രാജി വെയ്ക്കാൻ മനസില്ല, സമനില തെറ്റി പിണറായി

Sdílet
Vložit
  • čas přidán 29. 06. 2024
  • CRIME EXCLUSIVE #CRIMEEXCLUSIVE

Komentáře • 81

  • @valsalaakarliparamb530
    @valsalaakarliparamb530 Před 4 dny +29

    അഹങ്കാരത്തിന് ഒരു കുറവുമില്ല : ഇനിയും എത്ര നാൾ സഹിക്കണം ജനങ്ങൾ

    • @ambiliambili4478
      @ambiliambili4478 Před 3 dny

      മുക്ക് മണ്ഡറി എന്ന് പറയുന്നതിൽ അർത്ഥം ഇല്ല.. സത്യം അല്ലേ. രാജി വെയ്ക്കുന്നതല്ലേ നല്ലത്... കൈ ശുക്തം...

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Před 4 dny +43

    താൻ തൻ്റെ മന്ത്രിമാരേയും വിളിച്ച് പോയി ഒരു ഹോട്ടൽ തുടങ്ങ്.😂 അതിനുള്ള യോഗ്യതയൊക്കെ ഉണ്ട്. നാട് നശിപ്പിക്കാതെ ഇറങ്ങിപ്പോകൂ😢😢😢

  • @mangalan.thoppil
    @mangalan.thoppil Před 4 dny +26

    എഴുതിക്കൊടുക്കുന്നത് പോലും നോക്കി വായിക്കാ
    ൻ അറിയില്ലല്ലോ ഈശ്വരാ...

  • @sunilpunnakkal8263
    @sunilpunnakkal8263 Před 4 dny +15

    സിദ്ധരാമ തന്നെ പോലെ സ്വർണക്കടുത്തുണ്ട് ഡോളർ കടത്തും നടത്തിയിട്ടില്ല

  • @madhusudananmanghat8451
    @madhusudananmanghat8451 Před 4 dny +19

    ED യാണ്‌ ഇയാൾക്ക് മറുപടി കൊടുക്കേണ്ടത് 😩😩😩

  • @rahulrp7723
    @rahulrp7723 Před 4 dny +13

    ഇദ്ദേഹം മകൾക്ക് കേരളം എഴുതിക്കൊടുത്തിട്ടേ പോകൂ

  • @user-jq4dk2ft2r
    @user-jq4dk2ft2r Před 4 dny +10

    ഇതിൻറെ ഒക്കെ കഠിന ശിക്ഷ ഈശ്വരൻ തന്നെ ഞാ ങ്ങളുടെ കൺ മുമ്പിൽ അവസരം വരും

  • @divakarankt4200
    @divakarankt4200 Před 4 dny +13

    2019 പോലെ എളുപ്പമല്ല വിജയാ - താങ്കളുടെ ദൂർത്ത് ജനം തിരിച്ചറിയാൻ വൈകിപ്പോയി. അന്ന് BJP എന്ന സാധനത്തെ ആരും ഗൗരവത്തിൽ കണ്ടിരുന്നില്ല. ഇന്ന് cpm അണികൾ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ പഴയത് പോലെയാകും എന്ന് ജനത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ട എല്ലാം സ്വന്തം അണികൾ തിരിച്ചറിഞ്ഞു. എനി പഴയത് ഒന്നും വേവില്ല എന്ന് മനസ്സിലാക്കിയിട്ടും കളിതമാശ പറയു യാണ് നിങ്ങൾ. പാപപ്പെട്ടവന്റെ പിടിച്ച് വെച്ച ക്ഷേമ പെൻഷനെങ്കിലും കടം വാങ്ങി തന്നെ കൊടുത്ത് തീർക്കാൻ നോക്കൂ.

  • @divakarankt4200
    @divakarankt4200 Před 4 dny +11

    കോൺഗ്രസ്സാണ് രാജീവക്കാൻ പറയുന്നത് പോലും. സ്വന്തം പാർട്ടി ഇറങ്ങിപ്പോടാ എന്ന് പറയുന്നത് ഒളിച്ച് വെച്ചാണ് ഈ വാചകമടി.

  • @sarathkumaruk
    @sarathkumaruk Před 3 dny +5

    കൊള്ളാം! ഇങ്ങേരെ വലിച്ചുമതാഴെ ഇടേണ്ടിവരും, സ്വന്തമായിട്ട് ഒരിക്കലും രാജി വെക്കാൻ പോവുന്നില്ല

  • @alexvarghese4389
    @alexvarghese4389 Před 4 dny +7

    രണ്ടു വർഷം കൂടി ഭരിച്ചു നാട് കുറച്ചു കൂടി നശിപ്പിച്ചു പോയാൽ മതി.... മുന്ന് വർഷം മുൻപ് തിരഞ്ഞെടുത്ത എല്ലാ ദുഷ്ട ജനങ്ങളും അനുഭവിക്കട്ടെ 🤣

  • @Vinod-jy1hl
    @Vinod-jy1hl Před 4 dny +5

    കേരളത്തെ മുച്ചൂടും മുടിപ്പിച്ചിട്ടു പോയാൽ മതി

  • @rajumonraj655
    @rajumonraj655 Před 4 dny +5

    ഞാൻ വൈകിയാലും നേരെ ജയിലെക്ക പോകൂ 😂😂

  • @santhoshnooranad8639
    @santhoshnooranad8639 Před 4 dny +6

    സൂര്യൻ പ്രതിപക്ഷത്തിൻ്റെ മുത്താണ്... രാജിവെക്കാൻ അവർ ആഗ്രഹിക്കില്ല😂

  • @francisvarghese1418
    @francisvarghese1418 Před 3 dny +2

    ജയിലിൽ പോയി കിടക്കേണ്ടി വന്നാലും രാജി വയ്ക്കരുത്.

  • @ViswanathanAs
    @ViswanathanAs Před 4 dny +7

    ബിരിയാണി ചെമ്പിന് തെളിവില്ല. കള്ളപണം കടത്തിയതിന് തെളിവില്ല. കരിമണൽ കടത്തിയതിന് തെളിവില്ല. കൊള്ളയടിച്ചപണം കടത്തിയതിന് തെളിവില്ല. കള്ളൻ പിടുങ്ങാണ്ടിയെ പിടികൂടാൻ തെളിവില്ല

  • @chandramohanannair9966
    @chandramohanannair9966 Před 3 dny +3

    വയസായില്ലേ. ഇനിയെങ്കിലും ചെറുപ്പത്തിന് വഴി മാറി കൊടുത്തുകൂടെ. VS പ്രായമായി എന്നും പറഞ്ഞാണ് ഒഴിവാക്കിയത്. ഇത് എന്റെ അഭ്പ്രായമല്ല. CPM ൽപ്പെട്ട MLA മാരാണ് ഈ അഭിപ്രായം പറഞ്ഞത്.

  • @johnpattassery2717
    @johnpattassery2717 Před 4 dny +3

    ഒരുകമ്മ്യൂണിസ്റ്റ് കാരൻ ആയിരുന്നുവെങ്കിൽ അന്തസുകാക്കൻ തനിയെ ഇറങ്ങിയേനെ. അതിനുള്ള അന്തസോ ആഭിചാത്യമോ ഉണ്ടോ

  • @aahaancreativesolutions4965

    ഇതൊക്കെ നോക്കി വായിക്കേണ്ടി വരുന്നു എന്നിടത്താണ് താങ്കളുടെ തോൽവി.

  • @babyshaylaja7266
    @babyshaylaja7266 Před 3 dny +1

    കേരളത്തിൽ എത്ര വ്യവസായികൾ ഉണ്ട്, എന്തൊക്കെ വ്യവസായങ്ങൾ ഉണ്ട്, എത്ര വ്യവസായങ്ങൾ മാർക്സിസ്റ്റുകാർ പൂട്ടിച്ചു, കണക്കുകൾ മുഖ്യമന്ത്രിക്കും നല്ലവണ്ണം അറിയാം. കേരളം എന്ന് പറയുന്ന ഒരു നാട് എന്തിനാണ് കേരള മണ്ണിൽ മക്കൾക്ക്. അടിയും കൊലപാതകവും, വൃഭിചാരം. ഈ കേരളത്തിൻറെ ഒഴുക്ക് തെക്കോട്ടോ വടക്കോട്ടോ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ, ഉത്തരം പറയേണ്ടത് ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കൾ ആണ്. പാവപ്പെട്ടവരെ പട്ടിണി കിടുന്ന നിർദ്ദിഷ്ടം കൊല്ലുന്ന ഒരു പാർട്ടി, വേറൊരു പാർട്ടി വന്നാലും ഇതുതന്നെയാണ് കേരളത്തിൻറെ ഗുണം. ഈ കേരളം ഏതു പാർട്ടി ഭരിച്ചാലും രക്ഷപ്പെടുമെന്ന് വിചാരം ആർക്കും ഉണ്ടാവേണ്ട. ഈ കേരളത്തിൻറെ പേര് കേരളം എന്നു മാറ്റി മറ്റു വല്ല പേരും നിശ്ചയിക്കൂ. ഈ നാട്ടിൽ ഐശ്വര്യം വരട്ടെ.

  • @sudarsanankunjusankaran9694

    ലേശം ഉളുപ്പ്

  • @user-os9fg5rs1q
    @user-os9fg5rs1q Před 4 dny +4

    Chittappan പാർടി യെയും കൊണ്ടെ പോകൂ ഗോബി ജയിച്ചതിനാൽ ED anangilla

  • @marsleevatv1812
    @marsleevatv1812 Před 2 dny

    രാജീവച്ചാൽ കൊല്ലാമുതൽ മൂടാൻ പറ്റാതെ വരും അതുകൊണ്ട് രാജി വയ്ക്കരുതേ പ്ലീസ് 🥰👍

  • @dinakaran5398
    @dinakaran5398 Před 3 dny

    ഒരാളെ കൂലിക്ക് ആക്കിയാൽ അയാൾ നിയമസഭയിൽ പോയി ഈ കടലാസ് വായിക്കില്ലേ അങ്ങ് ഈ വയ്യാത്ത കാലത്തു ബുദ്ധിമുട്ടണോ ????

  • @JohnDoe-qp5sj
    @JohnDoe-qp5sj Před 2 dny +1

    Why not send this mahatma to Oolam para for the remaining miserable life.

  • @thankachanpk8035
    @thankachanpk8035 Před 2 dny +1

    താങ്കൾ ഒരു കാരണവശാലും രാജിവെക്കരുത് ഈ പ്രസ്ഥാനം ഇല്ലാതാകാൻ താങ്കളുടെ വിലപ്പെട്ട സേവനം പ്രതീക്ഷിക്കുന്നു പല്ലുo നഖവും ബാക്കി വെചാൽ അടിയങ്ങൾ തൃപ്തരാണു്

  • @samedamon3492
    @samedamon3492 Před 3 dny

    പൊതുജനത്തിന് വേണ്ടി ഒരു ഉപകാരം ചെയ്യണം ഈ സൗണ്ട് കേൾക്കാനോ കാണാനോ ആരും ആഗ്രഹിക്കുന്നില്ല ഒന്നും കേൾപ്പിക്കാതെ ഇരിക്കുമോ plz

  • @surendrankp4990
    @surendrankp4990 Před 4 dny +2

    വേതന്തം ഓന്തിനെ...

  • @unnikrishnan1725
    @unnikrishnan1725 Před 4 dny +1

    കഷ്ട്ടം ഭയങ്കരം

  • @harinedumpurathu564
    @harinedumpurathu564 Před 3 dny

    ഒരിക്കലും രാജീവക്കരുത്.

  • @sunishpk6514
    @sunishpk6514 Před 3 dny

    കിടക്കു പുറത്തു

  • @ajithprasad9643
    @ajithprasad9643 Před 3 dny

    സിദ്ധാർഥ് എന്ന വിദ്യാർത്ഥി

  • @v2ram
    @v2ram Před 3 dny

    CPM thanne theertholum

  • @pavithrannamoorikkandy8258

    Ninakara upadesham tharunnath

  • @Sils-e8e
    @Sils-e8e Před 4 dny

    Please 🙏🥺 please 🙏🥺 please 🙏🥺 please 🙏🥺 please never resign.please please 🙏🥺 please 🙏🥺 please 🥺🙏 please

  • @gijujohn7489
    @gijujohn7489 Před 3 dny

    Pinaghio. Sound sad anallow. Paniundo

  • @daisyanandhu3815
    @daisyanandhu3815 Před 3 dny

    അന്യസംസ്ഥാനത്ത് എത്ര വ്യവസായ സംരംഭങ്ങൾ വന്നു എന്നു കൂടി പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു... എന്ത് ആയാലും അടുത്ത് ഇലക്ഷൻ വരും വരെ ജനം സഹിച്ചേ പറ്റൂ.. വാക്ക്താനങ്ങളിൽ വീണു ജനം വോട്ട് ചെയ്യു ബോൾ... വരുന്ന എല്ലാ ബുദ്ധി മുട്ട് കളും ഭരണം തിരു വരെ ജനം അനുഭവിച്ചേ മതിയാവൂ... പത്ത് വർഷം കൊണ്ട് എത്ര യുവതി യുവാക്കൾക്ക് കേരളത്തിൽ ജോലി നൽകാൻ പറ്റി എന്ന് കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ സന്തോഷം ആയേനെ ഇപ്പൊ 8 വർഷം കഴിയാൻ പോകുന്ന . ഈ ഭരണം കൊണ്ട് എത്ര വ്യവസായ സംരംഭങ്ങൾ പരിചയപ്പെടുത്തുവാൻ പറ്റി കേരളത്തിൽ എന്ന് പറഞ്ഞു തരുമോ..

  • @KunhimonKunhan
    @KunhimonKunhan Před 3 dny

    Itbum aaro ezhuthi koduthathaa😂

  • @GraceMary-xs5em
    @GraceMary-xs5em Před 2 dny

    Karuvanoor thelivalle nunaya

  • @mohandaspk6759
    @mohandaspk6759 Před 3 dny

    Eviduthe kariyam parayumpol aviduthe kariyim parayunnathu eviduthe bharana parajayam party thanne paranjille ethreyumvazhimathi kattiya mukiyan purathu pokukayanu vendathu veeravadham parayathe

  • @Sils-e8e
    @Sils-e8e Před 4 dny

    Welcome to BJP all 😊🎉❤

  • @girijaneg4730
    @girijaneg4730 Před 3 dny

    കഷ്ടം നിന്റെ ഒരു അവസ്ഥ

  • @Orupraja
    @Orupraja Před 4 dny

    Cheytha papangalku okke anubhavichitte pokoo

  • @MohanDas-yq2vy
    @MohanDas-yq2vy Před 4 dny

    Ethir polum ulupum nanavum manavum undangeel raji vechu pogum

  • @ChandranKv-jm8cy
    @ChandranKv-jm8cy Před 4 dny

    KERALAMOTHAM,PARAYUNU,,NEEEKATTUKALLANTHANE

  • @gopalakrishnanpillai4045

    Sathyam mathrame janagal parayunnulloo sakhave?

  • @udayavarma6202
    @udayavarma6202 Před 4 dny

    Better you step down..
    People know..what is what.
    Don't justify.

  • @muhammedpp637
    @muhammedpp637 Před 3 dny

    Thangal raji bekanda karanam bangalum thripurayum andha sambabichad orkanam bellam bellathil ettal andhu sambabikum

  • @bhaskarank837
    @bhaskarank837 Před 4 dny

    Sathyamava jayathai...

  • @LiziaJoseph
    @LiziaJoseph Před 2 dny

    Evandeelladhanmkandukettuka

  • @bijuc2337
    @bijuc2337 Před 4 dny +3

    Pooddaaa

  • @IsmailN-c1c
    @IsmailN-c1c Před 3 dny

    😂😮
    😭😭

  • @somakumark3642
    @somakumark3642 Před 3 dny

    Ummanchandiyeirakkividbolithallopinungandiparankath

  • @VINISHAPR-kc6jz
    @VINISHAPR-kc6jz Před 4 dny

    Orikalum.nannavuulla

  • @GraceMary-xs5em
    @GraceMary-xs5em Před 2 dny

    Nee mukkyan alla kattukallan anu

  • @sajiaugustine2805
    @sajiaugustine2805 Před 2 dny

    C p m B j p kuttukettu

  • @ManojPillai-ss4zp
    @ManojPillai-ss4zp Před 4 dny

    Molu 1.72

  • @ManojPillai-ss4zp
    @ManojPillai-ss4zp Před 4 dny

    Kerala kkkkkkkk

  • @sunilsekher9455
    @sunilsekher9455 Před 4 dny

    You're a thief

  • @girish_kumar883
    @girish_kumar883 Před 4 dny

    കക്കാനും നിക്കാനും അറിയാവുന്ന ഒരു നേതാവ്.

  • @Anjel379
    @Anjel379 Před 4 dny

    നാണവും മാനവും ഇല്ലാത്തവൻ ആലു മുളച്ചു വളർന്നാൽ പിന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sunilkumarav748
    @sunilkumarav748 Před 4 dny

    ഈപോങ്ങൻ എന്താ ഈ പറയുന്നത് ഫേരും കള്ളൻ