മമ്പയർ|വൻപയർ |Payar krishi|Kuttippayar|Cow pea|Brown pea|Van payar|vanpayar Thoran|Nitrogen fixation

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു വളവും നൽകാതെ, കീടനാശിനി പ്രയോഗിക്കാതെ, മകരക്കൊയ്ത്തിന് ശേഷം പാടത്ത് ചെയ്യുന്ന കൃഷിയാണ് മമ്പയർ ( വൻപയർ/കുറ്റിപ്പയർ).
    വിളവ് ലഭിക്കുക എന്നതിലുപരി, അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്ത് മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കുന്നതിന് വേണ്ടിയും കൂടിയാണ് ഈ കൃഷി ചെയ്യുന്നത്.
    • നെൽ കൃഷി(പാർട്ട്‌ 1)/N... നെൽകൃഷി (Part I)
    • നെൽകൃഷി(പാർട്ട്‌ 2 )|N... നെൽകൃഷി (Part II)
    #mampayar
    #payarkrishi
    #krishi
    #payarkrishi
    #padam
    #vayal
    #kondotty
    #kondottykkaran
    #nelkrishi
    #nitrogenfixingbacteria
    #rizobiumbacteria
    payarkrishienganecheyyam
    #vanpayar
    #vanpayarkrishi

Komentáře • 110

  • @akarshm8164
    @akarshm8164 Před 2 lety +4

    യുവ കർഷകന് അഭിനന്ദനങ്ങൾ

  • @aneeskoppilan1712
    @aneeskoppilan1712 Před 4 lety +1

    അടിപൊളി
    ഇതെക്കെ കാണുമ്പോൾ തോനും നാട്ടിൽ വന്നാൽ നാല് പയർ കുരു എങ്കിലും കുഴിച്ടണം എന്ന്
    പ്രഭാത കാഴ്ച്ച സൂപ്പർ👍👍👍👍👍👍👍

  • @joicekoshy7699
    @joicekoshy7699 Před 4 lety +2

    Nannayirikkunnu Saho ...very inspiring vedio👌

  • @Shahidkbd
    @Shahidkbd Před 4 lety +2

    Muthmani 🥰🥰☑️☑️
    വളരെ ഉപകാരമുള്ള വീഡിയോ

  • @BIDHUGAMINIG
    @BIDHUGAMINIG Před rokem

    ഹായ് ബ്രോ കൃഷികൾ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി കൃഷി പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം അഭിനന്ദനം

  • @jagadeepbalan3512
    @jagadeepbalan3512 Před 3 měsíci

    സൂപ്പർ 👍🌹

  • @Sunishks-ho5eb
    @Sunishks-ho5eb Před 10 měsíci

    സൂപ്പർ മോനെ 👍❤️

  • @sufaidkummalil744
    @sufaidkummalil744 Před 4 lety +3

    Muthmaniyeee 😍😍😍

  • @seleenaashraf7195
    @seleenaashraf7195 Před 2 lety +2

    Ith kandappol enik ente kuttikalam orma vannu 🥲 bro cheitha pole njan cheithittund ingane oru pad vtl undakuvayirunnu vanpayar krishi

  • @adilct4941
    @adilct4941 Před 4 lety +3

    👍👍👍

  • @rizzleo1749
    @rizzleo1749 Před 3 lety +2

    Poli

  • @muruganputhenveedu2783
    @muruganputhenveedu2783 Před 3 lety +2

    adipoliyaaa nee

  • @zubairbichoo
    @zubairbichoo Před 4 lety +1

    Good information... keep it up... waiting more videos..🌹🌹🌹

  • @ajmalup2124
    @ajmalup2124 Před 4 lety +3

    Great man😍👌👌

  • @Sunishks-ho5eb
    @Sunishks-ho5eb Před 10 měsíci

    നല്ല വിവരണം ❤️❤️

  • @SimpleArtCraftHiba
    @SimpleArtCraftHiba Před 4 lety +2

    Nice 👍

  • @kallucafeaustraliantravelandfo

    Superb...nalla nammade bhasha...loved it...

  • @nithin896
    @nithin896 Před 4 lety +2

    Ushar👍🏻

  • @harithapasya1522
    @harithapasya1522 Před 3 lety

    ഇത് കൊള്ളാല്ലോ 👌🏼👌🏼👌🏼😀😀

  • @optimist-re2mz
    @optimist-re2mz Před 4 lety +1

    ഗുഡ്

  • @rahimbabuz2349
    @rahimbabuz2349 Před 4 lety +2

    🌿love it

  • @sandhyamol5515
    @sandhyamol5515 Před 3 lety +2

    Nice and cute

  • @manhajamal7199
    @manhajamal7199 Před 4 lety +1

    തകർത്തു, 👍

  • @muhammedanshifm6433
    @muhammedanshifm6433 Před 4 lety +1

    ഒരേ പൊളി

  • @sujeeshbabu3297
    @sujeeshbabu3297 Před 3 lety

    പൊളിച്ചു... Super..

  • @TechyTravelVlogs123
    @TechyTravelVlogs123 Před 4 lety +1

    Setttt....
    Usharayittund

  • @darsanav6096
    @darsanav6096 Před 4 lety +2

    Nice... Keep going..♥️

  • @nainikasyummyworld708
    @nainikasyummyworld708 Před 4 lety +1

    Super......... Ishttayiiii... Like....

  • @shahulhameedneyyan2805
    @shahulhameedneyyan2805 Před 4 lety +2

    👏👏👏👏

  • @Jamaludheenct
    @Jamaludheenct Před 4 lety +1

    Good job

  • @scottishslayers8037
    @scottishslayers8037 Před 4 lety +2

    🙌🏻🙌🏻😍

  • @straightwaynetwork6253
    @straightwaynetwork6253 Před 4 lety +2

    👌👌💯😚

  • @adilhusain6550
    @adilhusain6550 Před 4 lety +2

    ❤️❤️❤️

  • @mariyafrancis4465
    @mariyafrancis4465 Před 4 lety +2

    Adipoli

  • @vmjohn2684
    @vmjohn2684 Před 3 lety +1

    Bhasha sudhiyil sredhikkuknmo?. Pari ennu prayogikkaruthu saho

  • @humayoonkabeer581
    @humayoonkabeer581 Před 4 lety +1

    Good

  • @Ashrafcvd2
    @Ashrafcvd2 Před 4 lety +2

    ❤️🌱🌱🌱

  • @afsathpv2647
    @afsathpv2647 Před 3 lety

    good

  • @aksh944
    @aksh944 Před 4 lety +1

    ഉപ്പേരിക്ക് ബക്കറ്റ് നിറയെ കൊള്ളാം

  • @shaanascooking4698
    @shaanascooking4698 Před 4 lety +1

    👍👍👍👍😃😃😃

  • @balqeezbalq4995
    @balqeezbalq4995 Před 3 lety

    👌

  • @sagesh.p.s2625
    @sagesh.p.s2625 Před 3 lety

    Super bro

  • @sajadadampulan7756
    @sajadadampulan7756 Před 4 lety +1

    Leveloskii

  • @fiaz102001
    @fiaz102001 Před 4 lety +1

    😍👍🏻super bro

  • @sharfaz2086
    @sharfaz2086 Před 4 lety

    ❤💯

  • @Snehabiju1039
    @Snehabiju1039 Před 3 lety +1

    Kurachu mambayar vithu ayachu tharamo

    • @shabeer1995
      @shabeer1995  Před 3 lety

      ഓഹ്.. ഇപ്രാവശ്യം ഉണ്ടായിട്ട് തരാലോ 😀

  • @BIDHUGAMINIG
    @BIDHUGAMINIG Před rokem

    ബ്രോ എനിക്ക് വൻപയറിന്റെ വിത്ത് തരണം അത്രയ്ക്കും ഇഷ്ടപ്പെട്ടു അതുകൊണ്ട് ചോദിക്കുകയാണ് ഇല്ല എന്ന് പറയരുത് പ്ലീസ് പ്ലീസ് ദയവു ചെയ്തു തരണം ഇല്ലെങ്കിൽ അഞ്ചോ പത്തോ വിത്തെങ്കിലും തരണം പറ്റുമെങ്കിൽ നമ്പർ ഒന്ന് ഇടാമോ

  • @emeraldkadri8543
    @emeraldkadri8543 Před 4 lety +1

    പയർ കൃഷി ചെയ്യുന്ന പയർ

  • @SABUVLOGS
    @SABUVLOGS Před 3 lety

    കുറഞ്ഞ vilavalle കിട്ടുന്നുള്ളു?

  • @sindhumohan7463
    @sindhumohan7463 Před 3 lety +1

    കുറച്ച് വിത്ത് തരുമോ മോനേ

    • @shabeer1995
      @shabeer1995  Před 3 lety

      കയ്യിലുള്ളതൊക്ക കൊടുത്തല്ലോ 😊.. അടുത്ത തവണ തരാം

  • @SahadCholakkal
    @SahadCholakkal Před 4 lety +1

    ഏതാണ് ക്യാമറ

  • @safreenavk6364
    @safreenavk6364 Před 3 lety +1

    Vanpayar pacha thoran vekkarille

    • @shabeer1995
      @shabeer1995  Před 3 lety

      Ooo undallo😁😁😁😁

    • @safreenavk6364
      @safreenavk6364 Před 3 lety +1

      Mavil ninn thalirilakal kozhinn veezhunnath enth konda

    • @shabeer1995
      @shabeer1995  Před 3 lety

      അള്ളോഹ്.. അതൊന്നും ഇന്ക് അറീല്ലട്ടൊ 🤣🤣.
      കടിച്ചാ പൊട്ടത്ത ചോദ്യൊന്നും ചോയ്ക്കല്ലി 😁🤣

  • @muthu.thuvvur
    @muthu.thuvvur Před rokem

    കുറ്റി പയറും മമ്പയറും ഒന്നാണോ....? 🤔

  • @saikrishna.5669
    @saikrishna.5669 Před 3 lety +1

    ഈ പയറിന്റെ വിത്ത് കിട്ടുമോ?

    • @shabeer1995
      @shabeer1995  Před 3 lety +1

      കുറച്ചൂടെ മുന്നേ ചോദിച്ചിരുന്നുവെങ്കിൽ തരാൻ സാധിക്കുമായിരുന്നു. കുറച്ചു പേർക്ക് കൊടുത്തു പോയി. 😊 ഇവിടെ നാട്ടിൽ വല്ലവരുടെ കയ്യിൽ നിന്നും കിട്ടാണെങ്കിൽ പറയാം 😊

    • @saikrishna.5669
      @saikrishna.5669 Před 3 lety +1

      @@shabeer1995 ok

  • @rangorevzvlogs
    @rangorevzvlogs Před 4 lety +2

    Nice 👍

  • @huaweidxb1584
    @huaweidxb1584 Před 3 lety

    👏👏👏