എങ്ങനെ പ്രാർത്ഥിക്കണം ? | Malayalam Christian Message | Finny Stephen Samuel |

Sdílet
Vložit
  • čas přidán 11. 06. 2023
  • ശാരീരിക ആരോഗ്യത്തിനായുള്ള പ്രഖ്യാപനം
    എന്റെ ശരീരം യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്റെ ആലയമാണ്. എന്റെ അവയവങ്ങങ്ങൾ, എന്റെ ശരീരഭാഗങ്ങൾ കർത്താവിനെ സേവിക്കുവാനും മഹത്വീകരിക്കുവാനുമായി ദൈവത്തിനു സമർപ്പിക്കപ്പെട്ട നീതിയുടെ ഉപകരണങ്ങളാണ്.
    യേശു കാൽവരി ക്രൂശിൽ തന്റെ രക്തത്താൽ സകലവും ചെയ്തു പൂർത്തിയാക്കിയതിനാൽ സാത്താന് എന്നിൽ യാതൊരു സ്ഥാനമില്ല, എന്റെ മേൽ അധികാരമില്ല, എനിക്കെതിരെ യാതൊരുവിധ അവകാശവാദങ്ങളുമില്ല.എന്റെ സാക്ഷ്യവചനത്താലും കുഞ്ഞാടിന്റെ രക്തത്താലും ഞാൻ സാത്താനെ ജയിക്കുന്നു.ഞാൻ എന്റെ ജീവനെ മരണത്തോളം സ്നേഹിക്കുന്നില്ല. എന്റെ ശരീരം കർത്താവിനും കർത്താവ് എന്റെ ശരീരത്തിനും വേണ്ടിയാകുന്നു.

Komentáře • 173

  • @minimini3606
    @minimini3606 Před měsícem

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ അനുഗ്രഹിക്കേണമേ

  • @ManiK-ef1nk
    @ManiK-ef1nk Před rokem +38

    ഞാനെന്നും ചിന്തിക്കുന്ന ഒരു കാര്യമാണ് എങ്ങനെ പ്രാർത്ഥിക്കണം എന്ന്. നന്ദി പാസ്റ്റർ

  • @nithinkichuksa5062
    @nithinkichuksa5062 Před rokem +1

    ആമേൻ 🤚🏻

  • @jessyjohn7708
    @jessyjohn7708 Před měsícem

    Amen sthothrem

  • @ashaashapriya6665
    @ashaashapriya6665 Před rokem +1

    Ammen

  • @user-zk8km8rk2j
    @user-zk8km8rk2j Před rokem

    ആമേൻ 🙏

  • @saraginu1277
    @saraginu1277 Před rokem +1

    Amen

  • @bindushaji759
    @bindushaji759 Před rokem +1

    Amen praise the Lord

  • @lucypeter1284
    @lucypeter1284 Před rokem +1

    Amen 🙏

  • @suseelamanikuttan828
    @suseelamanikuttan828 Před rokem +1

    Ameen sthothram

  • @rejivarkey3797
    @rejivarkey3797 Před rokem +1

    Amen hallelujah.

  • @ManiK-ef1nk
    @ManiK-ef1nk Před rokem +2

    ഹല്ലേലുയ

  • @jobinbl8981
    @jobinbl8981 Před 9 měsíci +1

    🔥🔥🔥🙏🙏🙏

  • @sunnyalex3065
    @sunnyalex3065 Před 2 měsíci

    Amen ❤

  • @babykuttyt6182
    @babykuttyt6182 Před 3 měsíci +1

    Praise the lord for prompt guide prayer line ❤cheer up

  • @jobinbl8981
    @jobinbl8981 Před 9 měsíci +1

    Praise the Holli spirit

  • @leelasatheeshkumar7820
    @leelasatheeshkumar7820 Před rokem +2

    Thank you pastor.ഇങ്ങനെ പ്രാർഥിക്കാൻ എനിക്ക് അറിയില്ലായിരുന്നു.എല്ലാം വിശദമായി പറഞ്ഞു തന്ന പാസ്റ്റർ ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
    Amen

  • @user-xm1en7vc7m
    @user-xm1en7vc7m Před měsícem

    Thank you Jesus

  • @thomasjohn6097
    @thomasjohn6097 Před rokem +1

    ആമേൻ, വളരെ പ്രയോജനകരമായി.

  • @SasiKumar-eg5rn
    @SasiKumar-eg5rn Před rokem

    👍ആമേൻ ❤

  • @k.r.sundaresh8182
    @k.r.sundaresh8182 Před rokem +2

    എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ലായിരുന്നു.... വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി.... കർത്താവ് അനുഗ്രഹിക്കട്ടെ

  • @ajeeshp.k3268
    @ajeeshp.k3268 Před rokem +1

    സങ്കീർത്തനങ്ങൾ 119:73 യോദ്. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

  • @ramanra414
    @ramanra414 Před rokem +1

    Parisudhathmav sahayikkaname

  • @ReenaAnil187
    @ReenaAnil187 Před rokem +1

    വളരെ വിലപ്പെട്ട സന്ദേശം... Precious മെസ്സേജ് 🙏🙏🙏🙏🙏🙏

  • @pinkyabraham6343
    @pinkyabraham6343 Před rokem +4

    Halleluiqh! What an eye opening, heart enlightening revelation! How to pray! It has humbled me to realise how much, people like me, has taken Prayer, a Holy responsibility, for granted. I'm going to get a prayer book today itself! Jesus bless you Pastor Finny and your family and generations super exceedingly abundantly!

  • @sindhusunil421
    @sindhusunil421 Před 11 měsíci

    Thanku jesus amen🙏

  • @sabucherian5552
    @sabucherian5552 Před rokem +4

    Praise the lord JESUS CHRIST 🙏

  • @sindhusunil421
    @sindhusunil421 Před 11 měsíci +1

    Praying for ministry's 🙏

  • @anishaalex6909
    @anishaalex6909 Před rokem +1

    Amen🙏🙏🙏

  • @mathewphilip6123
    @mathewphilip6123 Před rokem +1

    Exactly correct way of praying 🙏🤲🙏

  • @bijurs5445
    @bijurs5445 Před rokem

    Amen🙏🙏🙏🙏🙏🙏🙏

  • @renijs2134
    @renijs2134 Před rokem

    Amen 🙏🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 Před 11 měsíci

    Pastor Damien 🙏

  • @lekharaju2052
    @lekharaju2052 Před rokem +1

    ആമേൻ സ്തോത്രം 🙏🏻

  • @sosammacherian1475
    @sosammacherian1475 Před rokem

    Amen karthave

  • @dr.sujarani4916
    @dr.sujarani4916 Před měsícem

    Blessed message

  • @rachelthomas1659
    @rachelthomas1659 Před rokem +1

    Amen Sthothram thank you Jesus. Thank you pastor 🙏

  • @sumasuma3359
    @sumasuma3359 Před rokem +3

    Amen. Hallelujah

  • @timothy9741
    @timothy9741 Před rokem +2

    Hallelujah stotra

  • @dreemmagvlogs
    @dreemmagvlogs Před rokem

    ആമേൻ. അതിരാവിലെ പ്രാർത്ഥിക്കാൻ കൃപ തരണേ.

  • @anoopjoseph1988
    @anoopjoseph1988 Před rokem +2

    ഹല്ലേലുയ ❤

  • @sindhusunil421
    @sindhusunil421 Před 11 měsíci

    God bless you amen🙏

  • @Choto441
    @Choto441 Před měsícem

    🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 Před 11 měsíci

    India🙏

  • @vijayarajst726
    @vijayarajst726 Před rokem

    Praise God Amen

  • @kavithaleela8710
    @kavithaleela8710 Před rokem

    Amen🌹

  • @manumanuc-jc7fc
    @manumanuc-jc7fc Před rokem

    നന്നി പാസ്റ്റർ ആമേൻ 🙏🙏🙏🙏🙏

  • @Adhiayushachu
    @Adhiayushachu Před 3 měsíci

    ❤❤❤❤❤❤

  • @manjupv4074
    @manjupv4074 Před rokem +1

    Praise the lord

  • @lushymendez3812
    @lushymendez3812 Před rokem

    Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏🙏
    T

  • @binuravindran8960
    @binuravindran8960 Před rokem +1

    Tanku Amen🕊️

  • @preethamani5744
    @preethamani5744 Před rokem

    Amen. I receive

  • @kavik4408
    @kavik4408 Před rokem

    Thanks pastor

  • @sindhusunil421
    @sindhusunil421 Před 11 měsíci

    Spiritual responsibility 🙏

  • @jollvj8628
    @jollvj8628 Před 2 měsíci

    🙏🏼🙏🏼🙏🏼🙏🏼

  • @sindhushaji2756
    @sindhushaji2756 Před rokem

    Ente bhrthavinte madipanam marunathinu veandi prathikanam kudumbhathil samdanam undakuvanum prarthikkanam

  • @anushaji4802
    @anushaji4802 Před 8 měsíci

    🙏

  • @mollygeorge7569
    @mollygeorge7569 Před rokem

    Amenamen🙏🙏

  • @jayanthin1754
    @jayanthin1754 Před rokem +3

    Amen Praise God

  • @sindhusunil421
    @sindhusunil421 Před 11 měsíci

    Special 🙏

  • @donboscolawrance6447
    @donboscolawrance6447 Před rokem

    Prais the lord amen❤

  • @sheebabenny4391
    @sheebabenny4391 Před rokem

    Amen🙏
    Thanku pastor
    God bless you

  • @LailaPappan
    @LailaPappan Před rokem +2

    Ente makan anoopinu vendi prarthikkanum

  • @sindhusunil421
    @sindhusunil421 Před 11 měsíci

    Self examination 🙏

  • @jennyferraj1177
    @jennyferraj1177 Před rokem

    🙏🏻🙏🏻🙏🏻

  • @antonypl7631
    @antonypl7631 Před rokem

    Pr.thank you

  • @elizabethsam9901
    @elizabethsam9901 Před rokem +1

    Praise the lord.thanku Jesus

  • @bennetjoseph1956
    @bennetjoseph1956 Před 11 měsíci

    Nanni pastor... Enikkum prarthikkan padikkanam

  • @licygeorge7761
    @licygeorge7761 Před rokem

    Praise God

  • @bindhujiji6618
    @bindhujiji6618 Před rokem +2

    Praise the lord pastor
    Pray for my family .
    Thank you pastor

  • @mini3049
    @mini3049 Před rokem +3

    PRAISE THE LORD AMEN 👏🔥🔥🔥🔥🔥❤❤❤🙏🙏

  • @p.mthomas5744
    @p.mthomas5744 Před rokem

    Keralathinu vendiyum njangalude kudumbangalkkuvendiyum prarthikkane

  • @sarasujohn7479
    @sarasujohn7479 Před 11 měsíci

    Very very useful message....thank God.

  • @susanrobythomas9185
    @susanrobythomas9185 Před rokem +1

    Thank you dear pastor for this important message . May God bless you and use you powerfully again 🔥🔥🙏🙏

  • @lincyjosy2683
    @lincyjosy2683 Před rokem +1

    Amen hallelujah Thank you pastor .

  • @mollygeorge7569
    @mollygeorge7569 Před rokem

    Hallelujag

  • @vschanjeevanekm6212
    @vschanjeevanekm6212 Před rokem +1

    Amen...Thank you Pastor

  • @jschristianchannel4089
    @jschristianchannel4089 Před 10 měsíci

    Good message

  • @lalithammachacko4004
    @lalithammachacko4004 Před rokem

    Amen praise God 🙏🙏

  • @Jvs85
    @Jvs85 Před rokem +1

    Praise the Lord. Thank you pastor .god bless you. Amen

  • @nithyaranjit
    @nithyaranjit Před rokem

    🙏 🙏

  • @JEROME-z5h
    @JEROME-z5h Před 11 měsíci +1

    Paster make a video about how to tell others about christ

  • @akkuevas
    @akkuevas Před rokem

    Praise the Lord

  • @sudhakarsudhe8106
    @sudhakarsudhe8106 Před rokem

    Praise the Lord, thank you pastor

  • @manjurani4134
    @manjurani4134 Před rokem +1

    Praise God thank you pastor for ur wonderful explanation

  • @vivynmathew781
    @vivynmathew781 Před rokem +2

    Thank you pastor for explaining prayer in practical terms.God bless you and your ministry

  • @mallikaak-wm2hl
    @mallikaak-wm2hl Před rokem +1

    എന്റെമകൾജ്യോതികുവേണ്ടിപ്രാർത്ഥിക്കണമേഎന്റെകൂടെജോലിചെയുന്നട്ടീച്ചർഉഷമോൾക്ഭയങ്കരദേഷ്യംനേരിട്ട്കാണുബോൾഅത്കാണിക്കില്ലഈസ്വഭാവംമാറുന്നതിനുമാനസികമായഅസ്വസ്ഥതകളിൽനിന്നുംവിടുവിക്കുന്നതിനുംഎഴുതുവാനുംവായിക്കുവാനുംവിവാഹംനടക്കുന്നതിനുംനല്ലഒരുകുടുബജീവിതംഉണ്ടാകുന്നതിനുംപ്രാർത്ഥിക്കണമേമോൻജിതിൻലാൽമദ്യപാനംമാറുന്നതിനു, ആരോഗ്യത്തിന്ഭാര്യരേഷ്മകുംമക്കൾർഗ്വേദായാജൂർവേദഎനിക്ക്ശരീരവേദനവായിലെഎല്ലാഅസ്വാസ്ഥതകൾമാറുന്നതിനു, പ്രാർത്ഥിക്കണമേ, അംഗൻവാടിട്ടീച്ചർആയിഉയർച്ചഉണ്ടാകുന്നതിനുനന്നായിജോലിചെയ്യുന്നതിന്പ്രാർത്ഥിക്കണമേ,

  • @rajammajohn8250
    @rajammajohn8250 Před rokem +1

    Amen praise God thank you Jesus. God bless you pastor.

  • @nannuscookingworld7472

    അങ്കിൾ ഞാൻ അഖില ഇരവിപേരൂർ ആണ് വീട്. വളരെ നാളായി ഒരു ഗവണ്മെന്റ് ജോലിക്കായ് പഠിക്കുകയും എക്സാം എഴുതുകയും ചെയ്യുന്നു. ഇതുവരെ ഒന്നും ലഭിച്ചില്ല. വിവാഹം കഴിഞ്ഞു ഇപ്പോൾ 2 അമത് ഗർഭിണി ആണ് എനിക്ക് ഒരു നല്ല ഗവണ്മെന്റ് ജോലി വേണം എന്ന് വളരെ ആഗ്രഹം ആണ്. Husbandinu ശ്വസം മുട്ടൽ ഉണ്ട് ഇതിനൊക്കെ ആയി പ്രാർത്ഥിക്കണം...

  • @treeoflifemusicmanoj6969
    @treeoflifemusicmanoj6969 Před 9 měsíci

    Amen 🙏🏽. Very Blessed section dear Pastor.God Bless You 🙌

  • @anujohnson8076
    @anujohnson8076 Před 10 měsíci

    പാസ്റ്റർ.. എന്നെയും എന്റെ കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കണം

  • @geenalalsatheesh4285
    @geenalalsatheesh4285 Před rokem +1

    Praise the Lord
    Very useful
    Thank you Pastor

  • @bhintubhintu5349
    @bhintubhintu5349 Před rokem

    🙏🙏🙏🙏, ThankYouPastar

  • @leelamonyjose7547
    @leelamonyjose7547 Před rokem

    Thank you jesus

  • @rajeswaripurushan6019

    Amen Amen 🙏🙏🙏
    Praise the Lord🙌
    May God bless you Pastor🙏

  • @ebypalamattam6752
    @ebypalamattam6752 Před rokem

    Thanks Pastor thank you very much 🙏

  • @riyasudheen40
    @riyasudheen40 Před rokem

    Thanks pastor most valid topic

  • @anjujaijith1355
    @anjujaijith1355 Před rokem +1

    Blessed message🙏🙏🙏, thank you sir🙏

  • @shijitp8312
    @shijitp8312 Před rokem

    Thank you pastor nalla msg

  • @JEROME-z5h
    @JEROME-z5h Před 11 měsíci +1

    Paster make a video about how to tell others about christ 6:48