കൊറ്റൻകുളങ്ങര ചമയവിളക്ക് | Kottankulangara Chamayavilakku

Sdílet
Vložit
  • čas přidán 28. 08. 2024
  • The Kottankulangara Festival is an annual Hindu festival in Kerala, India in which thousands of male devotees dress-up as females and celebrate the festival.
    The festival takes place at the Kottankulangara Devi Temple at Kollam, which is sacred to the goddess Bhagavathy. Every year this festival is celebrated on the 10th and 11th day of the Malayalam Meenam Maasam which falls on the 24th and 25th of the year.
    On the festival day thousand of Devotees visit the Temple to seek the blessings of the Goddess Bhagavathy. The men dress up in the female attire of their choice. Some wear Set sari, Pattu sari, half sari or even dance costumes.
    #chamayavilakku #kottankulangara #festivalsinkerala

Komentáře • 288

  • @bindumilana..4036
    @bindumilana..4036 Před rokem +51

    എത്ര മനോഹരം ആയ ആചാരങ്ങൾ.. സ്ത്രികൾ തോറ്റു പോകും ഇവരുടെ സൗന്ദര്യം കണ്ട്.

    • @wideanglevibes1432
      @wideanglevibes1432  Před rokem +2

      Exactly 😊

    • @js307
      @js307 Před rokem +3

      @ Bindu Milana :
      പുരുഷൻ അർദ്ധനാരീശ്വരനാണെന്ന് അറിയില്ലേ ????,

    • @shashikiran-vr9ux
      @shashikiran-vr9ux Před rokem

      Hai

    • @Mispretty1448
      @Mispretty1448 Před rokem +1

      Dear Cross-dressing is my Life ,I love it ,i'm indian Cross-dresser , I Piercing my nose ,ear,belly,septum etc, i'm boy but looking as beautiful girl and women , once you looking my best male to female #crossdressingstory ❤❤❤❤ #transqueen

    • @user-jg9cj4ow5p
      @user-jg9cj4ow5p Před rokem

      എന്നിട്ടു വള്ളവും നടക്കുന്നോ

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +15

    ഞാൻ അത്യമായിട്ടാണ് ഇങ്ങനെ ഒരു ആജാരം കാണുന്നതും എന്താ ഭങ്ങി 👌🏻

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      അങ്ങനെ എന്തെല്ലാം ആചാരങ്ങൾ.

    • @kasy6071
      @kasy6071 Před rokem +1

      ​@@wideanglevibes1432 enthanu itinu pinnile aiteehyam?

  • @thumkeshp3835
    @thumkeshp3835 Před rokem +33

    🙏🙏🙏കൊറ്റം കുളങ്ങര അമ്മേ ശരണം 🙏🙏🙏

  • @velayudanravindran9918
    @velayudanravindran9918 Před rokem +19

    എല്ലാവരുടേയും മനസ്സുനിറഞ്ഞ ദേവീ കടാക്ഷം ഉണ്ടാകട്ടെ

  • @nvsworldchallenge9463
    @nvsworldchallenge9463 Před rokem +11

    സന്തോഷം .പെണ്ണിന്റെ മനസ്സുകൊണ്ട് ജീവിക്കുന്നയാളുകൾ. നന്മ നേരുന്നു.

    • @Mispretty1448
      @Mispretty1448 Před rokem

      Dear Cross-dressing is my Life ,I love it ,i'm indian Cross-dresser , I Piercing my nose ,ear,belly,septum etc, i'm boy but looking as beautiful girl and women , once you looking my best male to female #crossdressingstory ❤❤❤❤ #transqueen

  • @pranavasree9751
    @pranavasree9751 Před rokem +22

    എന്ത് ഐശ്വര്യമാണ് ഓരോ പുരുഷആംഗനമാരുടെ മുഖത്തും 🥰🥰.. അമ്മേ ദേവി 🙏🏻🙏🏻🙏🏻

  • @homemadetastesandtips6525

    സത്യം പറയാമല്ലോ ചമയവിളക്ക് എന്നും പറഞ്ഞ് കുറേ യൂടുബിൽ കണ്ടു. നിങ്ങൾ മാത്രമാണ് ഇത്രയും ഡീറ്റേയിലായി വിവരിച്ചു പറഞ്ഞത്. ചമയവിളക്ക് എങ്ങനാണുണ്ടാക്കുന്നതൊക്കെ ഒരു പുതിയ അറിവാണ്. ഈ ചാനലിൽ ഏത് വീഡിയോ ഇട്ടാലും അതിന് എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കും. ഇനിയും ഇതു പോലെ വീഡിയോ പ്രതീക്ഷിക്കുന്നു. പറ്റിയാൽ ഫേസ്ബുക്കിൽ കൂടി ഷെയർ ചെയ്യു.

  • @pranavasree9751
    @pranavasree9751 Před rokem +9

    ഓരോ പുരുഷൻ മാരിലും ഉണ്ട് ഒരു സ്ത്രീ അഴക് 🥰🥰

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thanks for watching

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +1

      അപ്പൊ ഓരോ സ്ത്രീയിലും പൗരുഷവും ഉണ്ടായിരിക്കും😅

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před rokem +2

      അപ്പൊ ഓരോ സ്ത്രീയിലും പൗരുഷവും ഉണ്ടായിരിക്കും😅

  • @momandmevolgsbyanjubabu9813

    😍എന്തു ഭംഗി എല്ലാവർക്കും 👌👌

  • @mumbaionline
    @mumbaionline Před rokem +2

    ❤👍🏼👍🏼 നന്നായി... നല്ല വിവരണം

  • @SanilaSk-bq5ny
    @SanilaSk-bq5ny Před rokem +1

    Purushanmar "sthree"vesham kettiya shesham avaril vallathoru bhaava vyathyasam undavunnu.sherikkum ath manoharamanu...aabharanangal avarude soundaryathinu maaattu koottunnu.sherikkum kelkkanum valare manoharam oru kadha kelkumpole...

  • @bhaskarw2345
    @bhaskarw2345 Před 6 dny +1

    बहोत ही खुबसुरत प्रस्तुती अव देवी के भक्त🙏🏽🚩

  • @wilsonjayasundara3608
    @wilsonjayasundara3608 Před rokem +1

    God Bless You බොහෝ සුපිරි හරි ලස්සනයි

  • @a.sirajneesa7762
    @a.sirajneesa7762 Před rokem +8

    എല്ലാ പുരുഷന്മാരെയും സ്ത്രീവേഷത്തിൽ കാണാൻ നല്ല രസമുണ്ട് അണിഞ്ഞൊരുങ്ങി വന്നപ്പോൾ സുന്ദരികളാണ്❤❤❤❤❤

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thanks for watching

    • @Mispretty1448
      @Mispretty1448 Před rokem

      Dear Cross-dressing is my Life ,I love it ,i'm indian Cross-dresser , I Piercing my nose ,ear,belly,septum etc, i'm boy but looking as beautiful girl and women , once you looking my best male to female #crossdressingstory ❤❤❤❤ #transqueen

  • @dineshdinesh845
    @dineshdinesh845 Před 27 dny +1

    നല്ല അവതരണം!!👍👍

  • @saralaj7667
    @saralaj7667 Před 5 měsíci +1

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @bijuks-kr1vb
    @bijuks-kr1vb Před rokem +2

    Very. Very. Beautiful😍💓. Videos🎥

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Před 5 měsíci +1

    സൂപ്പർ

  • @amigo5018
    @amigo5018 Před 8 měsíci +2

    എനിക്കും പോണം എന്നുണ്ട് പാവാടയും ടോപ്പും ഒക്കെ ഇട്ട് 🥰

  • @mohana3620
    @mohana3620 Před rokem +1

    Supper.dhuradevi.saranam.mohan bangaluru.

  • @abirama2594
    @abirama2594 Před 16 hodinami

    Hi.. in english which month date this festival happens??? Please share 🙏 in 2024 which month ..

  • @DarylYoung-uh7vo
    @DarylYoung-uh7vo Před 6 měsíci +1

    Good job. 😮

  • @radhasuresh5324
    @radhasuresh5324 Před rokem +1

    beautiful ,,, all of you ,,,👍👍💐💐💐

  • @geniusachoice
    @geniusachoice Před rokem +4

    Equally brilliant narration.

  • @sharathchalava8678
    @sharathchalava8678 Před 5 měsíci +1

    Pwli

  • @kamalurevi7779
    @kamalurevi7779 Před rokem +3

    അഭിനന്ദനങ്ങൾ

  • @chambalhouse3377
    @chambalhouse3377 Před 6 měsíci +1

    Jai maa shree devi temple

  • @nadeerahmed26
    @nadeerahmed26 Před 2 měsíci +1

    wow

  • @sumisukumaran2053
    @sumisukumaran2053 Před rokem +3

    Very lovely🥰

  • @subinsubi1424
    @subinsubi1424 Před rokem +2

    ഇതുവരെയും ഇത്രയും വ്യക്തമാക്കി വിവരിക്കുന്ന യൂട്യൂബ് r കുറവാണ്...ur hero

    • @wideanglevibes1432
      @wideanglevibes1432  Před rokem

      വെറുതെ കുറേ വിഷ്വൽസ് കാണിച്ചിട്ടെന്തു കാര്യം bro? കാണുന്നവർക്ക് എന്തെങ്കിലും മനസ്സിലാവണ്ടേ? 😊
      Thank you so much for watching

  • @divyanshitiwari9619
    @divyanshitiwari9619 Před rokem +1

    വളരെ മനോഹരമായ ഉത്സവം, എനിക്കും പങ്കെടുക്കാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു, അവർക്ക് ഹിന്ദി ഭാഷ മനസ്സിലാകുമോ ??

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      ആർക്ക് ഹിന്ദി മനസിലാകുമോ എന്നാണ് ഉദ്ദേശിച്ചത്?
      Thanks for watching

    • @divyanshitiwari9619
      @divyanshitiwari9619 Před rokem +1

      @@wideanglevibes1432 it's okk 🙏

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      If you are even from north india, language is not a barrier. Lots of pple of late coming to participate in this occasion. If you want to participate u may have to wait for the next year's festival.

    • @divyanshitiwari9619
      @divyanshitiwari9619 Před rokem

      @@wideanglevibes1432 thank you so much 🙏

    • @divyanshitiwari9619
      @divyanshitiwari9619 Před rokem +1

      @@wideanglevibes1432 ദയവായി ഒരു വിവരം കൂടി തരൂ, അവിടെ താമസിക്കാൻ നല്ല ഹോട്ടലോ ധർമ്മശാലയോ, ക്ഷേത്രത്തിന് സമീപമുള്ളത്, ബന്ധപ്പെടാനുള്ള നമ്പർ നൽകുക.

  • @Mispretty1448
    @Mispretty1448 Před rokem +2

    Dear Cross-dressing is my Life ,I love it ,i'm indian Cross-dresser , I Piercing my nose ,ear,belly,septum etc, i'm boy but looking as beautiful girl and women , once you looking my best male to female #crossdressingstory ❤❤❤❤ #transqueen

  • @binuginadevan5597
    @binuginadevan5597 Před 6 měsíci +1

    🙏🏽🙏🏽

  • @sreesakthisakthi7518
    @sreesakthisakthi7518 Před rokem +1

    Entammeeeeee saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chidambarancp4577
    @chidambarancp4577 Před rokem +4

    എല്ലാ പുരുഷന്മാരിലും ഒരു സ്ത്രീ ഉണ്ട് എല്ലാ സ്ത്രീകളിലും ഒരു പുരുഷൻ ഒളിഞ്ഞിരിപ്പുണ്ട് കാരണം അതാണ് സൃഷ്ടി പിന്നെ ചിലരിൽ കൂടുതലും കുറവും ഉണ്ടാകും

  • @ammuochu
    @ammuochu Před 10 měsíci +1

    👍👍🙏🙏

  • @mahesh-sn2bt
    @mahesh-sn2bt Před 5 měsíci +1

    കൂടുതലും ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളികളാണല്ലോ. തിരൂർ, കോഴിക്കോട്, കണ്ണൂർ ഒക്കെ യുള്ളവർ...

    • @wideanglevibes1432
      @wideanglevibes1432  Před 5 měsíci

      Transgenders ഉം ഉണ്ട്. അല്ലാതെ വ്രതം എടുത്തുവരുന്ന ആ നാട്ടുകാരുമുണ്ട്.

  • @jonnranni1921
    @jonnranni1921 Před rokem +2

    ❤❤👍👍

  • @mehaboob6266
    @mehaboob6266 Před rokem +1

    ❤👌

  • @daretotalk
    @daretotalk Před rokem +78

    ഇതിൽ നല്ലൊരു ശതമാനം ട്രാൻസ് ജൻഡർ ആണ്.കാര്യം മനസിലാവാതെ പെൺകുട്ടികൾ വന്നു ഞെട്ടിപ്പോയി എന്നൊക്കെ കമന്റ്‌ ഇടുന്നത് ആണ്

  • @SunilKumar-xe1ir
    @SunilKumar-xe1ir Před rokem +2

    🙏🙏🙏🙏👌👌👏👏

  • @sarathmohan459
    @sarathmohan459 Před rokem +3

    nothing to say 💕💕💕

  • @AK_THRILLS
    @AK_THRILLS Před rokem +1

    🎉

  • @Arjun-kq5vj
    @Arjun-kq5vj Před rokem +2

    0:02 nta mone😍

  • @keerthanak8782
    @keerthanak8782 Před rokem +2

    😍😍

  • @mayansbudha4317
    @mayansbudha4317 Před rokem +1

    🙏🙏🙏

  • @revathycj7062
    @revathycj7062 Před rokem +1

    Kadinavrathameduthum anushtaanangal paalichumaanu ee chadangil avar pankucherunnath..

  • @nishasarath8479
    @nishasarath8479 Před rokem +2

    🙏🥰

  • @sivadasankr-kg9pp
    @sivadasankr-kg9pp Před rokem +1

    🙏🙏

  • @syamlalc4524
    @syamlalc4524 Před rokem +3

    ❤🙏🙏🙏

  • @kanankarur4785
    @kanankarur4785 Před rokem +1

    👌🙏🥥

  • @travelandtast1991
    @travelandtast1991 Před rokem +1

  • @sanjayghag4907
    @sanjayghag4907 Před rokem +1

    फार सुंदर देवी ला माझ्या नमस्कार फार ईच्छा आहे देवी चे दशना ची

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching

    • @sanjayghag4907
      @sanjayghag4907 Před rokem

      @@wideanglevibes1432 नमस्कार तुम्ही मुंबई पिकंंनी काढणं

    • @sanjayghag4907
      @sanjayghag4907 Před 10 měsíci

      नं देणे

  • @PSCAudioclasses
    @PSCAudioclasses Před rokem +2

    😍

  • @vussubunsul
    @vussubunsul Před 6 měsíci +1

    Does only in this festival men have to wear saree or whenever a man enters the temple (whole year) they have to wear saree

    • @wideanglevibes1432
      @wideanglevibes1432  Před 6 měsíci

      Thanks for watching. This is a festival ritual. Only for two days. The chamayavilakku festival will be held on March 23 and 24 this year.

    • @vussubunsul
      @vussubunsul Před 6 měsíci +1

      @@wideanglevibes1432 so did you mean that after and before this festival men can enter & worship in the temple premises without wearing saree and makeup

    • @wideanglevibes1432
      @wideanglevibes1432  Před 6 měsíci

      Anyone can go and worship

    • @vussubunsul
      @vussubunsul Před 6 měsíci

      @@wideanglevibes1432 ചമയവിളക്ക് കഴിഞ്ഞാലും സാരി ഉടുത്താണോ ക്ഷേത്രത്തിൽ പോകേണ്ടത് അതോ പുരുഷ രൂപത്തിൽ മാത്രമേ ക്ഷേത്രത്തിൽ പോകാനാകൂ എന്ന് എനിക്ക് ചോദിക്കണം.

  • @ladyboy7940
    @ladyboy7940 Před rokem +1

    സാരീ ❤എന്റെ favorite

  • @user-wc2yh4vq6m
    @user-wc2yh4vq6m Před 8 měsíci +1

    എനിക്കും ആഗ്രഹമുണ്ട് സാരിയൊക്കെ ഉടുത്തിട്ട് പോകാൻ

  • @vussubunsul
    @vussubunsul Před 6 měsíci +1

    ചമയവിളക്ക് കഴിഞ്ഞാലും സാരി ഉടുത്താണോ ക്ഷേത്രത്തിൽ പോകേണ്ടത് അതോ പുരുഷ രൂപത്തിൽ മാത്രമേ ക്ഷേത്രത്തിൽ പോകാനാകൂ എന്ന് എനിക്ക് ചോദിക്കണം.

    • @wideanglevibes1432
      @wideanglevibes1432  Před 6 měsíci

      ചമയവിളക്ക് ഉത്സവം ഈ വരുന്ന മാർച്ച് 23, 24 തിയതികളിൽ ആണ്. ആ ദിവസമാണ് പുരുഷൻമാർ സ്ത്രീവേഷം അണിഞ്ഞ് ചമയവിളക്ക് എടുക്കുന്നത്. മറ്റു ദിവസങ്ങളിൽ സാധാരണ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം.

  • @CALLRJ
    @CALLRJ Před 9 měsíci +1

    Etra masam vritham edukkunne

    • @wideanglevibes1432
      @wideanglevibes1432  Před 9 měsíci

      Thanks for watching. അതറിയില്ലല്ലോ. ചിലപ്പോൾ ഒരു മാസമോ ഒരാഴ്ചയോ ആവാം.

  • @sharobkumar235
    @sharobkumar235 Před rokem +1

    വിളക്ക് എടുക്കാൻ ആഗ്രഹമുണ്ട്

  • @sharobkumar235
    @sharobkumar235 Před rokem +3

    വിളക്ക് എടുക്കാൻ ആഗ്രഹമുണ്ട് "

  • @subrukcsubru191
    @subrukcsubru191 Před rokem +6

    ഇവർ ശരീരം കൊണ്ടും മനസ്സും കൊണ്ടും ട്രാൻസ് ജെൻഡർ ആണ്

  • @stylingworld1768
    @stylingworld1768 Před rokem +1

    Any date of this month

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Not in every month. We have clearly mentioned the dates in this video. Pls go through it. 😊

  • @rinshadrinusmundur7834
    @rinshadrinusmundur7834 Před rokem +1

    ഇനി പരിപാടി ഉണ്ടേൽ അറിയിക്കു വന്ന് കാണാലോ

  • @tippu.....986
    @tippu.....986 Před rokem +1

    എവിടെയാ ഇത് എന്തു ആചാരം ആണ് ഇത്

    • @wideanglevibes1432
      @wideanglevibes1432  Před rokem

      സുഹൃത്തേ വീഡിയോ കണ്ടു നോക്കൂ. വ്യക്തമായി വിവരിചിട്ടുണ്ട്.

    • @padmanabhannairg7592
      @padmanabhannairg7592 Před rokem

      Oru vazhipadu anu ithu. Abheeshtasiddikku vendi nerunnathanu.

  • @aishwaryashetty9287
    @aishwaryashetty9287 Před rokem +1

    Will women dress as male? Please share the location of the temple.

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      No. Men dress up as women. It's a festival and ritual in one of the temples in Kerala. It's located in Kollam district. Pls watch the video for more information.

    • @aishwaryashetty9287
      @aishwaryashetty9287 Před rokem

      Beautiful ritual. Atleast guys know here how difficult it is for a girls to handle Indian traditional dress.

  • @dineshdinesh845
    @dineshdinesh845 Před 27 dny +1

    🙏🙏🤹‍♀️🤹‍♀️

  • @vijayankarippayi2669
    @vijayankarippayi2669 Před rokem +1

    എവിടെയാണ് കൊറ്റൻ കുളങ്ങര

    • @wideanglevibes1432
      @wideanglevibes1432  Před rokem

      വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്കിപ് ചെയ്യാതെ കണ്ടു നോക്കൂ🙏

    • @tincyjos3199
      @tincyjos3199 Před rokem

      കൊല്ലം

    • @snehavishnu9316
      @snehavishnu9316 Před rokem

      Chavara, kollam

  • @padmanabhannairg7592
    @padmanabhannairg7592 Před rokem +2

    Ee acharavum hindumathathil undu. Sabarimalaprasnam vannappol vanithamathil kettan poya navathanakkar sradhikkuka.

  • @mahesh-sn2bt
    @mahesh-sn2bt Před rokem +8

    ഇപ്പോൾ ഇത് ട്രാൻസ്‌ജെൻഡേഴ്സിന്റെ ആഘോഷമായി മാറിയിരിയ്ക്കുന്നു.... ആണുങ്ങൾ വിരളമായി മാത്രം വിളക്കെടുക്കുന്നു.

    • @wideanglevibes1432
      @wideanglevibes1432  Před rokem +3

      ധാരാളം ആണുങ്ങൾ വരുന്നുണ്ട്. ഇത് ഈ പ്രദേശത്ത്കാർക്ക് വലിയ ആഘോഷമാണ്. ട്രാൻസ്ജെന്റേഴ്സും കൂടുതലായി വരുന്നുണ്ട്. പെണ്ണത്തം കുറച്ചു കൂടുതലായതിനാൽ ക്യാമറക്കണ്ണുകൾ പലപ്പോഴും അവരെയാണ് വിടാതെ പിൻതുടരുന്നതെന്നു മാത്രം.

  • @sreedevibalachandran7904

    ,,,,,,,,,,🙏

  • @kichunishanth3878
    @kichunishanth3878 Před 6 měsíci +1

    അവിടെ മേക്കപ്പ് ചെയ്തു തരുന്ന ആരുടെയെങ്കിലും നമ്പറോ ഡിറ്റൈലോ ഒന്ന് കിട്ടുമോ

    • @wideanglevibes1432
      @wideanglevibes1432  Před 6 měsíci +1

      Thank you so much for watching. അങ്ങനെ നമ്പർ ഒന്നും നമ്മൾ എടുത്തിട്ടില്ല. വീഡിയോയിൽ മേക്കപ്പിങ്ങ് കുറച്ച് കാണിക്കുന്നുണ്ട്. ഒരു പക്ഷേ അതിൽ എവിടെയെങ്കിലും ഫോൺ നമ്പർ ഉണ്ടെങ്കിൽ നോക്കൂ.

  • @varghesethomas2444
    @varghesethomas2444 Před rokem +1

    എവിടാണ് ഈ കൊറ്റൻ കുളങ്ങര

    • @wideanglevibes1432
      @wideanglevibes1432  Před rokem

      വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. ശ്രദ്ധിച്ച് കണ്ട് നോക്കു.

    • @subhashbhutekar1398
      @subhashbhutekar1398 Před rokem

      Ustv kadhi v kottya mhinyat asto klvne v ekhada mo no dene

  • @amazinglife5236
    @amazinglife5236 Před rokem +1

    AHA Sleevless okke undallo..kollam, allam fit alle

  • @prasanth9356
    @prasanth9356 Před rokem +1

    🪔💐

  • @vishnuraj7627
    @vishnuraj7627 Před rokem +2

    Iniyenglum penpillarude jada onnu thaazhatte

  • @Alpha-ev5xf
    @Alpha-ev5xf Před rokem +1

    തമിഴ്ന്റെ ആചാരങ്ങൾ കേരളത്തിൽ

  • @kesavanak6565
    @kesavanak6565 Před rokem +3

    മുഖ്ത്തുനോക്കിയാൽ മതി ട്രാൻസ്‌ഗെൻഡേഴ്സിനെ തിരിച്ചറിയാൻ

  • @shaandsha6420
    @shaandsha6420 Před rokem +2

    കണ്ഫ്യൂഷനായ കുറേ വായിനോക്കിസ് 😢😢😅😂

  • @terminatorv7611
    @terminatorv7611 Před rokem +1

    Ppl with other intentions other than praying should be kicked out . Even men dressed as women are not given respect … they are being oogled at etc …. Ppl staring passing comment should be immediately kicked out of temple premises

    • @wideanglevibes1432
      @wideanglevibes1432  Před rokem

      Thank you so much for watching. There are so many people coming with other intention. You are right.

  • @krishnapadmanabha5498
    @krishnapadmanabha5498 Před rokem +1

    Cheruppathil kollavaasi aayirinnittum, kotankulangara utsavam arriyaathe poyi.

  • @radamaniamma749
    @radamaniamma749 Před rokem +3

    അർജുനൻ പെൺവേഷം കെട്ടിയ കഥയഥാർദ്ധം തന്നെ

    • @wideanglevibes1432
      @wideanglevibes1432  Před rokem

      പുരാണങ്ങളിൽ പറയുന്നതല്ലേ ഇതൊക്കെ..

  • @knkkinii6833
    @knkkinii6833 Před rokem +1

    പുരുഷന്മാർക്കു മാത്രമേ ഉള്ളോ പെൺകുട്ടികൾ ആരും ഇത് എടുക്കുകയില്ല എന്ന് തോന്നുന്നു അല്ലേ? ചുമ്മാ ഉള്ള സമയത്ത് അവിടെ തൊഴാൻ പറ്റുമോ ഇതുവരെ പോയിട്ടില്ല

    • @wideanglevibes1432
      @wideanglevibes1432  Před rokem

      എപ്പോ വേണമെങ്കിലും പോയി തൊഴാം.
      അവിടെ പുരുഷൻമാർ സ്ത്രീകളുടെ വേഷത്തിൽ വിളക്കെടുക്കുന്ന ചടങ്ങാണുള്ളത്. സ്ത്രീകൾ വിളക്കെടുക്കില്ല എന്നാണറിവ്.

  • @mrugan90
    @mrugan90 Před rokem +2

    999999

  • @josephpm-jy2jz
    @josephpm-jy2jz Před rokem +1

    Pm

  • @alsaeedigroup3749
    @alsaeedigroup3749 Před rokem

    Vereorupaniyumilledamayi.......kale

  • @js307
    @js307 Před rokem +1

    ഇനി സ്ത്രീകൾ പുരുഷന്മാരായി വേഷമിട്ടു കാണിക്കട്ടെ ...,

    • @user-hk8tl6le8r
      @user-hk8tl6le8r Před rokem

      അങ്ങനെ ഒരു ചടങ്ങ് ഇല്ലലോ

    • @js307
      @js307 Před rokem

      @@user-hk8tl6le8r
      അങ്ങനെ ഒരു വെറൈറ്റി ചടങ്ങ് ഈ പുതിയ കാലഘട്ടത്തിന്റെ സംഭാവനയായി തുടങ്ങിയാൽ എന്താ കൊയപ്പം ??????,

    • @jeevannarayanan1448
      @jeevannarayanan1448 Před rokem

      @@js307 oru koyappavum ella

  • @rajuvarma5338
    @rajuvarma5338 Před rokem +1

    ഹറാം ആണ്... നിർത്തൂ.. ഒരിക്കൽ നിർത്തിക്കും.

    • @wideanglevibes1432
      @wideanglevibes1432  Před rokem +2

      ഹറാമോ അതെന്താണ്?

    • @padmanabhannairg7592
      @padmanabhannairg7592 Před rokem

      Syriyayil poyi nirthatheyulloo.

    • @rajuvarma5338
      @rajuvarma5338 Před rokem

      @@padmanabhannairg7592കേരളം ആരുടെ ആണ്?..35%.... നീയൊക്കെ പേടിച്ചു മുള്ളൂ... വാളെന്തിയ പ്രവാചകൻ ഒരു നഗരത്തിൽ എത്തുമ്പോൾ അടുത്ത നഗരം പേടിച്ചു വിറക്കും.. ടിപ്പു മലബാറിൽ എത്തിയപ്പോൾ അവിടത്തെ ഹിന്ദുക്കലും(നായർ) ക്രിസ്താനികളും പേടിച്ചു ആലുവ നാട്ടിൽ അഭയം പ്രാപിച്ചു..
      എങ്ങനെ പിടിച്ചെടുക്കണം, പിടിച്ചെടുത്ത സ്ത്രീകളെ അടിമയായ ഭര്യ യാക്കി ശുക്ലം അകത്തു കളയാനാണ് റസൂൽ പറഞ്ഞത്..

    • @sihassl7851
      @sihassl7851 Před rokem

      സൗദിയിൽ വരെ പുരുഷൻ സ്ത്രീ വേഷം കെട്ടി സിറ്റി യിൽ വന്നു നിൽക്കും പിന്നാ.....ഇവിടെ

  • @athiraaathu6061
    @athiraaathu6061 Před rokem +1

    പുരുഷന്മാർ പെണ്ണ് വേഷം കെട്ടി വിളക്ക് എടുക്കുന്ന നേർച്ച ആണലോ ഇത്... പക്ഷെ നിങ്ങൾ mediakaar അവരെ കാണിക്കുന്നില്ല കുറെ transgendersinte പുറകെ നടക്കുന്നു കഷ്ടം തന്നെ... എന്നിട്ട് പെണ്ണിനെകാളും സുന്ദരി എന്നൊക്കെ ഉള്ള വർണ്ണയും.. അവർ സർജറിയും കഴിഞ്ഞ് പെണ്ണായി നടക്കുന്നവർ ആണ് പെണ്ണിനെ പോലെ തന്നെ തോന്നും... നിങ്ങൾ ഈ നേർച്ച ചെയ്യുന്ന പുരുഷന്മാരെ സമൂഹത്തിന് കാട്ടികൊടുക്കു 🙏🙏

    • @wideanglevibes1432
      @wideanglevibes1432  Před rokem

      വീഡിയോ മുഴുവനായും കണ്ടില്ല അല്ലേ?
      കണ്ടിട്ട് ഡയലോഗ് അടിക്കൂ.

    • @vinuaswin6488
      @vinuaswin6488 Před rokem

      Ithil kure athikam perum trans anu njan chavara south ullathanu avide ee transinte pirake anu photographers anubhavam avare mathram zoom cheyyu camara 🤣

  • @storynet6381
    @storynet6381 Před 5 měsíci +1

    കൊറ്റംകുളങ്ങര പോലെ വേറെ ഒരു സ്ഥലം ഉണ്ടാലോ ഇങ്ങനെ ഡ്രസ്സ്‌ ചെയ്തു വിളക്ക് എടുക്കുന്നത് അതു എവിടെ 🤔

    • @wideanglevibes1432
      @wideanglevibes1432  Před 5 měsíci

      അതറിയില്ലല്ലോ. ഇതുകഴിഞ്ഞ വർഷത്തെയാണ്. ഈ വർഷത്തെ വീഡിയോ ഉടൻ വരും.

    • @roseaymary5007
      @roseaymary5007 Před dnem

      @@storynet6381 എന്നാണ് ഈ ഉത്സവം?

  • @ahamediqbalvt
    @ahamediqbalvt Před rokem

    This is avidhya which is prohibited by Hindu faith .....

  • @aneeshani4400
    @aneeshani4400 Před rokem

    Transgender vilakkano

  • @anjaliaadhik5732
    @anjaliaadhik5732 Před 5 měsíci +1

    Chelladuth ullu

  • @bachiabdulrasakbachiabdulr378

    അയ്യേ 😂😂

  • @abruabe
    @abruabe Před rokem

    Bad custom.....,
    Giving them opportunity to realize their opposite gender

    • @wideanglevibes1432
      @wideanglevibes1432  Před rokem

      എല്ലാ മതങ്ങളിലും ഉണ്ട് ഇതുപോലെ ഓരോ പരിപാടികൾ. ഇതല്ലങ്കിൽ വേറൊന്നു. ഇതൊക്കെ പ്രാദേശികമായ ഓരോ ചടങ്ങുകളാണ്.

  • @rabiyasathar4770
    @rabiyasathar4770 Před rokem +1

    Oru 40% Transgendrs aan deesnt aayii jeevikkunnath..baakki 60%perum purushanmare Pizhinju akramam kaanichu jeevikkunnu...Pinne Ivare samooham onnu madichitanelum Angeekarikkann vechappol odukkathe Ahankaaram..ithinidayk ivarkulla oru Angeekara vidio kandu..athil heydi sadiyedeyum mattu chilarudeyokke oru Ahankarame...athaa ivattakale veruth poknne..oru maanushika pariganana kodukam ok...but chila pravrthikal kanan vayya

  • @roshan45695
    @roshan45695 Před rokem +5

    ഇതൊക്കെ എന്ത് വൃത്തികെട്ട ആചാരം ആണ്, ചുമ്മാ കോലം കെട്ടി ☹️

    • @wideanglevibes1432
      @wideanglevibes1432  Před rokem +1

      Everything is subjective bro. നമുക്ക് നല്ലതെന്ന് തോന്നുന്നത് ചിലർക്ക് മോശം. തിരിച്ചും.

    • @padmanabhannairg7592
      @padmanabhannairg7592 Před rokem

      Ithu enthenkilum karyangal sadhikkunnathinu vendi vazhipadu nerunnathanu. Allathe oru rasathinu nadathunnathalla. Acharathe athinte pattinuviduka. Roshan enna vyakthikku avar oru upadravavum cheyyunnilla.

    • @afsalrahmankv8289
      @afsalrahmankv8289 Před rokem +1

      Ith oru religion base cheythulla aachaaramaan ninak ishtamalenkil stay away back

    • @roshan45695
      @roshan45695 Před rokem +1

      @@padmanabhannairg7592 ആണിനോട് ഇങ്ങനെ വേഷം കെട്ടി നടക്കാൻ ഒരു ദൈവവും പറയില്ല, ഇത് ചുമ്മാ കുറെ എണ്ണം കോലം കെട്ടി നടക്കുന്നു

    • @roshan45695
      @roshan45695 Před rokem

      @@afsalrahmankv8289 ഇഷ്ടം അല്ലേ🤮

  • @sideekabdulkareem5842
    @sideekabdulkareem5842 Před rokem +1

    Engane enthum cheyyam ennal pallikkullil namaskarichal prasnam akramanam veruthe nilkunna pallikku nere akramanam theeveppuu thakarkal enthanu e Nadinte avastha?

  • @sureshkumarr981
    @sureshkumarr981 Před rokem +2

    தலக்கு வெளிவில்லாத குறே புருஷன்மார். ஊளம்பாறயில் போகேன் டவர்

    • @wideanglevibes1432
      @wideanglevibes1432  Před rokem

      കാലങ്ങളായി നടന്നു വരുന്ന ചില ആചാരങ്ങൾ. അത് എല്ലാ സമൂഹങ്ങളിലുമുണ്ട്. മതങ്ങൾ വിശ്വാസികളെ ചേർത്തുപിടിക്കാൻ വേണ്ടി നടത്തുന്ന ചില ആശയ പ്രചാരണങ്ങൾ കൂടിയാണ്.

  • @manojjoseph8223
    @manojjoseph8223 Před rokem +3

    പെണ്ണ് ആയി ജനിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഉള്ള നേര്‍ച്ച

    • @wideanglevibes1432
      @wideanglevibes1432  Před rokem

      ഒന്നു പരതി നോക്കിയാൽ പല തരത്തിലുള്ള ആചാരങ്ങൾ ലോകത്തിൽ പ്രചാരത്തിലുള്ള എല്ലാ മതങ്ങളിലും കാണും.