HOW CAN MAKE 12V BATTERY CHARGER, 8A, MALAYALAM.

Sdílet
Vložit
  • čas přidán 26. 07. 2024
  • HAPPY CHRISTMAS TO ALL.
    / steginshaju

Komentáře • 40

  • @ajitnair3916
    @ajitnair3916 Před 7 měsíci +2

    Wrong method for this connection who is your guru mr

  • @techwavemalayalam769
    @techwavemalayalam769  Před 3 lety +2

    HAPPY CHRISTMAS TO ALL.

  • @radhakrishnannair8839
    @radhakrishnannair8839 Před 7 měsíci +1

    Tirchayayum transformer kathippokum,,,,,,,DC voltil series aayi resistance fit cheyyanam,

  • @ajitnair3916
    @ajitnair3916 Před 7 měsíci

    Timepass masala

  • @aneeshsoman808
    @aneeshsoman808 Před 2 lety

    Car battery charge chithappm dayodu chudavunnu 6ap dayodanu

  • @sijishjohny7339
    @sijishjohny7339 Před 3 lety +1

    Ithinn appo etra life kittum

  • @aneeshsoman808
    @aneeshsoman808 Před 2 lety +2

    Battery full cat off chaumo

  • @bilkulshareefsinger7604
    @bilkulshareefsinger7604 Před 6 měsíci +1

    14 volt കാണിക്കാൻ വേണ്ടി ഫിൽട്ടർ കപ്പാസിറ്റർ വെച്ചാൽ കുഴപ്പം ഉണ്ടോ ?

  • @mujeebrahman3787
    @mujeebrahman3787 Před 2 lety

    Order thannal undaakki tharamo....

  • @aneeshsoman808
    @aneeshsoman808 Před 2 lety

    Battery cat off chaumo reply

    • @JBElectroMedia
      @JBElectroMedia Před rokem

      പക്കാ 5 A കിട്ടുന്ന Transformer കൊണ്ട് 150 AH Battery വരെ ചാർജ് ചെയ്യാം. സമയം എടുക്കും. പക്ഷേ ബാറ്ററിക്ക് ഒരു പ്രശ്നവും വരില്ല. ആംപിയർ കൂടിയാൽ വേഗം ചാർ ജാവും . പക്ഷേ ബാറ്ററിക് നല്ലതല്ല.

  • @pavanmanoj2239
    @pavanmanoj2239 Před 2 lety

    എന്തോ തകരാറു പോലെ 🙄 0 / 14 v , 8 amp , transformer പോരെ ,

  • @shibucr4182
    @shibucr4182 Před rokem +1

    ട്രാൻസ്‌ഫോമറിന്റെ വിലയെത്ര

    • @JBElectroMedia
      @JBElectroMedia Před rokem

      കസ്റ്റമർ വാങ്ങിയതാണ് 450 Rs. 5 Auupere ഒന്നും ഉണ്ടാവില്ല. Ready made അല്ലേ ? wind ചെയ്യുന്ന ആളോട് അന്വേഷിച്ചപ്പോൾ പക്കാ 14 v 15 A ന് 800 Rs. ആണ് പറഞ്ഞത്. കസ്റ്റമറിന് അത്രയും താൽപ്പര്യമില്ല. അ താവുമ്പോൾ വിശ്വസിക്കാം. ഇത് primary Aluminium ആണോ എന്നറിയാൻ മാർഗ്ഗമില്ല. കുറച്ചു നാൾ കഴിയുമ്പോൾ അറിയാം'

  • @swapnasreeswapna6711
    @swapnasreeswapna6711 Před 2 měsíci +1

    ഇതിന് 14-0-14ആണോ വേണ്ടത് 14v പോരെ

  • @shibucr4182
    @shibucr4182 Před rokem +1

    14-0-14 5 ആ പിയർ ട്രാൻസ്‌ഫോമറിന് എത്ര രൂപയാകും

  • @aneeshsoman808
    @aneeshsoman808 Před 2 lety

    Reply

  • @muhammedadil4463
    @muhammedadil4463 Před 2 lety

    Evdeyo entho oru thakarar pole 🙄

    • @swapnasreeswapna6711
      @swapnasreeswapna6711 Před 8 měsíci

      ഒരു തകരാറും ഇല്ല.. Currect ആണ് എല്ലാം

  • @aneeshsoman808
    @aneeshsoman808 Před 2 lety

    6ap dayod koduttu chudavunnu

  • @sureshdivakaran9064
    @sureshdivakaran9064 Před rokem +1

    Battery full ആയാൽ എങ്ങനെ അറിയാൻ സാധിക്കും

  • @shefeeqcv
    @shefeeqcv Před 2 lety +1

    14-0-14 APPOL 28 VOLT AKOOLLE

  • @haneefbabu9843
    @haneefbabu9843 Před 3 lety +1

    14 v എന്താ കാണിക്കാത്തത് ?

    • @manoharanmangalodhayam194
      @manoharanmangalodhayam194 Před 2 lety +2

      Diode ന്റെ voltage Drop ആണ്....
      ലോഡ് കണക്ട് ചെയ്താലും ആ വോൾറ്റേജ് കൂടില്ല....

    • @JBElectroMedia
      @JBElectroMedia Před rokem +2

      14 Volt കാണിക്കില്ല. ചാർജറിന് കപ്പാസിറ്റർ ഉപയോഗിക്കാറില്ല. filter ചെയ്യുമ്പോഴാണ് pure DC യാവുന്നത്. അപ്പോഴാണ് ശരിയായ വോൾട്ട് കാണിക്കുന്നത്. മാത്രല്ല രണ്ടു Diode ആണെങ്കിൽ 0.7volt Dio de -ൽ Drope ആവും. Bridge ആവുമ്പോൾ 1.4 Drope ആവും. ഫലത്തിൽ 12volt -ൽ താഴെ മാത്രമ മീറ്ററിൽ കാണിക്കൂ Battery യിലേയ്ക്ക് കൊടു ക്കുമ്പോൾ ബാറ്ററി ഒരു കപ്പാസിറ്റർ ആയി പ്രവർത്തിക്കും. Battery യിൽ ചാർജ് കയറുന്നതിനുസരിച്ച് volt കൂടി 13.2 volt വരെ വരും.

    • @haneefbabu9843
      @haneefbabu9843 Před rokem

      @@manoharanmangalodhayam194 thanks

    • @haneefbabu9843
      @haneefbabu9843 Před rokem

      @@JBElectroMedia thanks