ചെറിയ Pipe വലിയ Pipe ലേക്ക് Connect ചെയ്യാൻ ഒരു Simple Trick | Big pvc pipe and small pipe jointing

Sdílet
Vložit
  • čas přidán 12. 06. 2024
  • ചെറിയ Pipe വലിയ Pipe ലേക്ക് Connect ചെയ്യാൻ ഒരു Simple Trick | Big pvc pipe and small pipe jointing
    How to joint pvc pipe
    pvc pipe jointing trick
    big size jointing trick
    small pvc pipe and big pvc pipe jointing trick
    #pvcpipe
    #plumbing
    #plumbingskills
    #plumbinghacks
    #MahiTechvideos
    #plumbingtricks
    #pvc
    #plumbingtips

Komentáře • 38

  • @abdullakuttyvk8303
    @abdullakuttyvk8303 Před 25 dny +8

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 🌹🌹👍

  • @bestwishes1113
    @bestwishes1113 Před 23 dny +6

    കപ്ലറിൻ്റെ അതേ വില തന്നെ അല്ലേ റെഡ്യൂസർ ന് ഉള്ളത്.
    കപ്പ്ലറും ഇല്ലാതെ ആണെങ്കിൽ പൊളിച്ചേനെ 😂

  • @khaderkuttyek2702
    @khaderkuttyek2702 Před 7 dny +1

    വല്ലാത്ത അൽഭുതം

  • @skyland0
    @skyland0 Před 24 dny +6

    ഇതിലും നല്ലത് റെഡ്യൂസർ ഉപയോഗിക്കുന്നത് തന്നെ... 😂😂😂😂

  • @AkkuAshkar-nm4uy
    @AkkuAshkar-nm4uy Před 11 dny +2

    കപ്ലെയർ വാഗ്ന്നതിന് പകരം റെഡിയൂസർ വാങ്ങിയാൽ പോരെ

  • @ashrafks7407
    @ashrafks7407 Před 25 dny +8

    Reducer നു പകരം coupling വേണം, പണിയും കൂടുതൽ ആണ്, എങ്കിലും ചില സമയത്തു ഉപകാരപ്പെടും 👍

  • @soushanshe
    @soushanshe Před 24 dny +1

    ithil labham onnumilla karanam socket venamallo.vruththiyum kuravanu

  • @gireeshgireesh2090
    @gireeshgireesh2090 Před 23 dny +2

    Amazing realy amazing

  • @abhisheksuresh
    @abhisheksuresh Před 22 dny +1

    Some guys are actually making simple things complex 😅

  • @user-kq4fh2to4p
    @user-kq4fh2to4p Před 22 dny +1

    ഇതിലും എത്രയോ നല്ലത് 1.3/4 ബുഷ് ആണ് സ്നേഹിതാ

  • @IqbalIqbal-si1rk
    @IqbalIqbal-si1rk Před 20 dny +2

    Enna pinne 1/3/4 bush ubayogichude bro

    • @MahiTechvideos
      @MahiTechvideos  Před 20 dny

      Bro അത്യാവശ്യ സമയത്ത് bush & reducer ഇല്ലാതെ വന്നാൽ..

  • @matildaleon2681
    @matildaleon2681 Před 16 dny +1

    സർ എന്റെ അടുക്കളയിലെ സിങ്കിൽ നിന്നുള്ള വേസ്റ്റ് വെള്ളം ഞങ്ങൾ ബക്കറ്റിൽ collect ചെയ്ത് പറമ്പിൽ കൊണ്ട് കളയുകയാണ് ചെയ്യാറുള്ളത്. പകരം ഒരു drainage system ചെയ്ത് എടുക്കണമെങ്കിൽ ഏകദേശം പണിക്കൂലി ഉൾപ്പടെ എത്ര രൂപ ചെലവു വരും

    • @MahiTechvideos
      @MahiTechvideos  Před 16 dny

      കുഴി എടുക്കണ്ടേ അതിൽ അല്ലെ വെസ്റ്റ് വെള്ളം കളയാൻ ഉദ്ദേശിക്കുന്നെ.? അപ്പോൾ aa ചിലവ് എല്ലാം നോക്കണം ബ്രോ പിന്നെ കുഴി അടുത്താണെങ്കിൽ പൈപ്പ് കുറച്ച് മതിയാകും അങ്ങനെ ചെയ്യാൻ ഉള്ള space ഉണ്ടോ കിച്ചൺ സൈഡിൽ..

  • @Sureshkumar-bq7bt
    @Sureshkumar-bq7bt Před 11 dny +2

    ഇങ്ങനെയും ചെയ്യാം എന്ന് മനസ്സിലാക്കിയാൽ പോരേ

  • @user-nw1nx7fy9n
    @user-nw1nx7fy9n Před 17 dny +1

    അതായത് റെഡ്യൂസർ എന്ന സാധനം ഇല്ലെങ്കിൽ കപ്ലർ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യാം എന്നത് മാത്രം '
    കപ്ലർ ഉണ്ടെങ്കിൽ റെഡ്യൂസർ വാങ്ങാനായി കടയിൽ പോവാൻ ഉള്ള യാത്ര ഇന്ധനചെലവും സമയവും ഒഴിവായി കിട്ടും
    ഐഡിയ കൊള്ളാം
    അഭിനന്ദിക്കുന്നു.

  • @jobinj1531
    @jobinj1531 Před 25 dny +2

    Supper idea😌🔥

  • @user-ls2xg8xv5g
    @user-ls2xg8xv5g Před 21 dnem +1

    Copler മാത്രമേ കൈയിൽ ഉള്ളകിൽ ഉപകാരപ്പെടും ഈ ട്രിക്

    • @MahiTechvideos
      @MahiTechvideos  Před 21 dnem

      അതെ broo.. അത്രെയേ ഉദ്ദേശിച്ചൊള്ളു... Thanks for the Comment

  • @Iove147
    @Iove147 Před 24 dny +1

    ഇത് വെറുതെ സമയം കളയാനും പൈപ്പിന് കരിപിടിക്കാനും ഇതിനും നല്ലത് ഒരിഞ്ച് സോക്കറ്റ് വാങ്ങുന്നതിന് പകരം ഒന്നേകാൽക്കൊന്ന് സോക്കറ്റ് വാങ്ങിയാൽ പോരെ?

    • @MahiTechvideos
      @MahiTechvideos  Před 24 dny +2

      Bro നിങ്ങൾ ഇത്‌ നിർബന്ധമായും ചെയ്യാൻ പറയുന്നില്ലല്ലോ അത്യാവശ്യ കട്ടങ്ങളിൽ ഉപകാരപ്പെടും എന്നല്ലേ പറയുന്നൊള്ളു..

  • @nidhins4924
    @nidhins4924 Před 24 dny +2

    Ithilum eluppamalle reducer

    • @MahiTechvideos
      @MahiTechvideos  Před 24 dny

      ആണല്ലോ.... Reducer ഇല്ലാത്ത അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടല്ലോ Bro..

  • @sreedharannambidiveettil6048

    ലോകത്ത് ആദ്യം !
    ഇന്നുവരെ ആരും ചെയ്യാത്തത്

  • @abdulla170171
    @abdulla170171 Před 6 dny +1

    മണ്ടത്തരം

  • @kp.narayanannarayanan7485

    This method is absolutely wrong because after heating the pipes area was lost its original strength if the pressure is built up that heated portion broken

  • @GhRtg-fu3ck
    @GhRtg-fu3ck Před 16 dny +1

    😅😅😅😅😅