Single to dual supply | സിംഗിൾ സപ്ലൈ ഡ്യൂവൽ സപ്ലൈ ആക്കാം

Sdílet
Vložit
  • čas přidán 20. 08. 2024
  • In this video we'll see how to convert a single supply to a DUAL SUPPLY OUTPUT.
    In normal case center tap transformers are used to build dual power supply.
    സിംഗിൾ സപ്ലൈ ഡ്യൂവൽ സപ്ലൈ ആക്കി മാറ്റുന്നതെങ്ങനെ എന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം. രണ്ട് ടെർമിനൽ ഉള്ള ട്രാൻസ്ഫോമർ ഉപയോഗിച്ച് ആണ് ചെയ്യുന്നത്.
    സാധാരണ 3 ടെർമിനൽ ഉള്ള സെന്റർ ടാപ് ട്രാൻസ്ഫോമർ ആണ് ഡ്യൂവൽ സപ്ലൈ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
    Parts used: Diode, Capacitor, transformer.
    ഡയോഡ്, കപ്പാസിറ്റർ, ട്രാൻസ്ഫോമർ
    Watch more videos on Electronics and Electrical in Malayalam! subscribe for more: - www.youtube.co...
    Website - Read how to Convert a single supply to dual supply - bit.ly/dualsupply
    My channel - ഇലക്ട്രോണിക്സ് എലെക്ട്രിക്കൽ മലയാളം. ഇ-ഇ-എം.
    My channel - Electronics electrical malayalam. EEM.

Komentáře • 169

  • @ElectronicsElectricalmalayalam

    സർക്യൂട്ട് ഡയഗ്രാം കാണാൻ - Single to dual supply circuit diagram link: bit.ly/dualsupply

    • @bharanidharan___754
      @bharanidharan___754 Před 2 lety

      Bro ..idhu 24 volt ku set aguma

    • @shafishafi-ti8fb
      @shafishafi-ti8fb Před 2 lety +1

      അടാപ്റ്ററിൽ നിന്ന് കിട്ടുന്ന 12വോൾട് dc യെ ഡ്യൂൽ വോൾട് ആക്കാൻ പറ്റുമോ
      ട്രാൻസ്‌ഫോർമർ അല്ല

  • @easybeautifulhandwritingsd7977

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല

  • @bijukonattu3040
    @bijukonattu3040 Před rokem +1

    yes... it's working....👌 thankyou 🤝...STK 4191 പക്ക working...👍12 0. 12. ട്രാൻസ്ഫോർമറിൽ 24v AC എടുത്തു..

  • @dhanushms9810
    @dhanushms9810 Před 3 lety +3

    Ok അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കാം 😍

  • @sameerali2850
    @sameerali2850 Před 3 lety +2

    Thank you bro, your videos are easy to understand for everyone

  • @balakrishnanv7298
    @balakrishnanv7298 Před 3 lety +2

    വളരെ വിജ്ഞാനപ്രദമായ വീഡിയോ: നന്ദി

  • @physicsisawesome696
    @physicsisawesome696 Před 4 lety +2

    Thank you sir. ഒന്നു ചെയ്തു നോക്കാം

  • @pranavtk6459
    @pranavtk6459 Před 4 lety +2

    Very usefull video, thanks

  • @tacostwowheels4934
    @tacostwowheels4934 Před 4 lety +2

    Nice upload

  • @mohananmohan9412
    @mohananmohan9412 Před 2 lety

    Valare upakaram sahodara , good

  • @navas.tnavas.t669
    @navas.tnavas.t669 Před 3 dny

    Thank you ❤🌹👍

  • @j4techmediajishnusreedharst

    Puthiya arive valare upakaram 👍👍👍👍👍

  • @anoojshalu2320
    @anoojshalu2320 Před 3 lety +3

    12-0-12 transformerine 12v dc double current (amp) kettunna circuit undo?? Onnu paranje theraamoo??(athayade 2amp transformer anegil 4amp output kettumo?)

  • @ajeeshjohn6536
    @ajeeshjohn6536 Před 2 lety +1

    Tda 20 30 ഗ്രൗണ്ട് കൊടുക്കുമ്പോൾ പ്രോബ്ലം സ്‌പീക്കർ വിറക്കുന്നു ഒരു സൊല്യൂഷൻ plz

  • @mithunjs2533
    @mithunjs2533 Před 2 lety

    Bro ഉപകാരം ഉള്ള video 👍🏻👍🏻

  • @fakerio9901
    @fakerio9901 Před rokem +2

    Dual supply kittum but current capacity nere pakuthi aakum!

  • @nareshhellyhelly1338
    @nareshhellyhelly1338 Před 2 lety +1

    Super cheta

  • @torqueend1874
    @torqueend1874 Před 3 lety +2

    nice video bro...
    out put votagine veendum brigdge cheythu 18 akkan pattumoo...
    appol ampieril differt undakumoo...

  • @ranjithranji4642
    @ranjithranji4642 Před 4 lety +3

    😃 വീട്ടിൽ ഇരുന്ന് ഈസി ആയി tweeter speaker ഉണ്ടാക്കുന്നത് എങ്ങനെയാണ് ഒരു വീഡിയോ ചെയ്യമോ . .. plz 😞😞😞😉

  • @sajithss3476
    @sajithss3476 Před 4 lety +3

    12.0.12 2 amps use cheyyunna stalathu 12.0 transformer ഉപയോഗിക്കുമ്പോൾ 4 amps use cheyyandi varille

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 4 lety +1

      illa.

    • @fishtechkerala4065
      @fishtechkerala4065 Před 2 lety

      @@ElectronicsElectricalmalayalam ampere kurayumo

    • @VIP-jr5iu
      @VIP-jr5iu Před rokem

      തീർച്ചയായും വരും. ഇല്ലന്ന് എന്ത് അർത്ഥത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. സിംഗിൾ power സപ്ലൈയിൽ ഒരു half cycle മാത്രം -ve +ve ടെർമിനേലിൽ പോകുന്നുള്ളൂ. കറന്റ്‌ പകുതി ആകും. റിപ്പിൾ കൂടും കപ്പാസിറ്റിൻസ് മാറി ചിന്തിക്കേണ്ടി വരും

  • @sabarishappu1908
    @sabarishappu1908 Před 2 lety

    രണ്ട് 6 A4 diod ന്റെ anod short chaith cathode sidil 2 capacitor serieas connct chaith transfomerinte oru vayar anod short chaitha bagathum matte vayar capacitor series chaith bagathum koduth capacitorinte
    Posative negative bagathu ninnum plus or minus connection eduthude
    Oru samsayam anu

  • @MPointMedia
    @MPointMedia Před 2 lety

    Transformer റിന് പകരം ബാറ്ററി ഉപയോഗിച്ച് നോക്കിയാൽ hometheator വർക്ക് ചെയ്യിക്കാന്‍ പറ്റുമോ.

  • @antonyvarghise1122
    @antonyvarghise1122 Před 2 lety

    Very good bro

  • @afsalthaha
    @afsalthaha Před 3 lety +1

    12v adapteril nin varuna output ingane kodukkamo

  • @prakashcp4561
    @prakashcp4561 Před 3 lety +1

    SMD - 12 v പവർ സപ്ലേയിൽ ഈ ബ്രിഡ്ജ് റെക്ടിഫയർ സർക്യൂട്ട് ഡ്യുവൽ സപ്ലേയിക്ക് (12-0-12) ഉപയോഗിക്കാമോ

  • @Aisonv
    @Aisonv Před 2 lety

    ഹായ് ചേട്ടാ , 12-0 ഇതിന്റെ ഒരു സൈഡ് , 0, ആയും മറുഭാഗത്ത് രണ്ട് ഡയോഡ് ഫോർവേഡിലും റിവേഴ്സിലും കൊടുത്ത് +, - സൈഡ് ഉണ്ടാക്കിയാൽ ഡുവൽ പവർ സപ്ലേ കിട്ടില്ലേ

  • @manulogin514
    @manulogin514 Před 3 lety +1

    Bro എന്റെ കയ്യിൽ പഴയ vcd player nte 3 tapping ഉള്ള transformer ഉണ്ട് ഈ circuit അതിൽ ചെയ്യാൻ പറ്റുമോ?? Tda 2030 3 channel bord നും, പിന്നെ ഒരു surround bord നും ഉപയോഗിള്ളനായിരുന്നു??

  • @aneeshgopalan2910
    @aneeshgopalan2910 Před 3 lety +2

    Capacitors valu എത്ര യാണ്(uf&volt)

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      volt anusarich

    • @pathanamthittakaran81
      @pathanamthittakaran81 Před rokem

      @@ElectronicsElectricalmalayalam ഇതുപോലെ 14 3amp ട്രാൻസ്‌ഫോർമറിന് എത്ര വാല്യൂ capacitor കൊടുക്കണം?

  • @electromax15
    @electromax15 Před rokem +1

    Dc to dc video cheyyo bro

  • @9544751399
    @9544751399 Před 3 lety +2

    ഈ dual supply യുടെ ഉദ്ദേശ്യം എന്താണ്‌, ഒരു circuit ല്‍ അത് എങ്ങനെ ഉപയോഗ പ്പെടുന്നു.

  • @justinkv02
    @justinkv02 Před 3 lety

    bro super

  • @provocaudio1388
    @provocaudio1388 Před 4 lety +2

    Filtering capacitor വേറെ വേണോ?
    ഇത് തന്നെ മതിയോ?

  • @anugrahkumar3060
    @anugrahkumar3060 Před 3 lety +1

    Chetta oru video cheyyo ahuja amplifier ill speaker out ill oru transformer indallo impeadence matching ath cheyyunna video cheyyumo

  • @akhilcamgrapher
    @akhilcamgrapher Před 3 lety +2

    Bro ithiney nammuk onnude rectify cheyth veno amplifier boardil kodukan atho nerit aano kodukan

  • @shefins589
    @shefins589 Před měsícem

    എങ്ങനെ ആണ് 12 v computer SMPS ൽ നിന്നും 12 0 12 supply എടുക്കുന്നെ ... Please reply

  • @moorthy3
    @moorthy3 Před 3 lety +1

    Can u tel me the circuit for dual power supply from 0-24 volt toradial transformer. 6 Amps

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      Use the same circuit

    • @moorthy3
      @moorthy3 Před 3 lety

      But the power rating is different may be the components get over heat...

    • @moorthy3
      @moorthy3 Před 3 lety +1

      I tried one method it burns...

    • @moorthy3
      @moorthy3 Před 3 lety

      Anyway I will try this same circuit and update u the status.

  • @sulaimanibrahim4291
    @sulaimanibrahim4291 Před 3 lety +1

    എന്റെ കൈയിൽ or12v ട്രാൻസ്‌ഫോർമറാണ് ഉള്ളത് ഒരു ac 12-0-12 circutileku (amplifire) എങ്ങിനെ കണക്ട് ചെയ്യാം

  • @Illegal4545
    @Illegal4545 Před 3 lety

    Poli video

  • @ambadi1518
    @ambadi1518 Před 3 lety

    Ithu bridgerectifyer vachu engane anu cheyyunnathu chettayi ingane cheythal amplifier and small home invector upayogikkan pattumo

  • @mytechformallus4876
    @mytechformallus4876 Před 3 lety

    സാർ ഈ ട്രാൻസ്ഫോമറിൽ നിന്നും ഇതുപോലെതന്നെ
    ഡ്യൂവൽ സപ്ലൈ And സിംഗിൾ സപ്ലൈ ഒരേസമയം ഔട്ട്പുട്ട് എടുക്കാൻ സാധിക്കുമോ ..ഇങ്ങനെ എടുക്കുകയാണെങ്കിൽ . ആമ്പിയർ കൂടുതൽ വേണ്ടി വരില്ലേ ..?

  • @hrushikesh8079
    @hrushikesh8079 Před 2 lety

    12 0 12 Transformer amp എങ്ങനെ കണ്ടുപിടിക്കുക

  • @babeeshkunnath1297
    @babeeshkunnath1297 Před 2 lety

    Center tap 12വോൾട്ട് ട്രാൻസ്‌ഫോർമറിൽ നിന്ന്.8വോൾട്ട് +- ഔട്ട്‌ എടുക്കാൻ ഉള്ള സർക്യൂട്ട് എങ്ങനെ ചെയ്യാം

  • @thegodofallgods834
    @thegodofallgods834 Před 2 lety +1

    Njan 12.0.12 transformer 4700 nte capacitor okke vech bridge aakki ippo 17/18 volt okke kittunnath

    • @vishnuavichu8434
      @vishnuavichu8434 Před rokem

      true rms multimeter vech check cheythale correct value kittu

  • @Sharon-xu1xb
    @Sharon-xu1xb Před 3 lety

    2030 ic work cheyyan 1 ampere mathiyo.5 channel varunna boardinu ethra ampere vendi varum

  • @binubinu3348
    @binubinu3348 Před 2 lety

    എന്റെ കൈയിൽ 10v ന്റെയും6v ന്റെയും രണ്ട് ട്രാൻസ്ഫോർമർ ഉണ്ട്.ഇതുകൊണ്ട് 12v ബാറ്ററി ചാർജർ ഉണ്ടാക്കണം.അതിനു പറ്റുമോ .പറ്റുമെങ്കിൽ സർക്യൂട്ട് ഒന്ന് പറഞ്ഞുത്തരമോ .

  • @ec-tech_5.072
    @ec-tech_5.072 Před 4 lety +1

    👌👌👌

  • @sreejibaby5809
    @sreejibaby5809 Před 2 lety

    12 വോൾട്ട് 3, amp ട്രാൻഫോമറിൽ ഇങ്ങനെ ഡ്യുവൽ ആക്കി എടുത്താൽ 6 അമ്പിയർ കിട്ടുമോ ...മറുപടി തരണം ....

  • @girikundayam7815
    @girikundayam7815 Před 3 lety +1

    12 v 10 amp dual supply circuit plz

  • @AutoBot905
    @AutoBot905 Před rokem

    Chetta ith 12v battery il kodukan patumo

  • @anandubiju6729
    @anandubiju6729 Před 3 lety

    Dc 32v single supply dual supply aayittu 200w boardil use chettan pattuvo

  • @avinashmani7061
    @avinashmani7061 Před 3 lety

    12 volt auto battery nu home theatre work cheyammo

  • @aswanthsajeev384
    @aswanthsajeev384 Před 2 lety +1

    ഇതിന്റെ ട്രാൻസ്ഫോർമർ കണക്ട് ചെയ്ത ഭാഗത്ത് 12V DC കൊടുത്താൽ 12v ഡ്യുൽ സപ്ലൈ കിട്ടുമോ ?

  • @narendrannaren4015
    @narendrannaren4015 Před 3 lety +1

    Sir 24v transformer 24-0-24 dual supply aayi eduthal oru dual supply amblifir nu kodukan patumo..?

  • @mohammedrinshif3383
    @mohammedrinshif3383 Před 2 lety

    12 v ഉള്ള ട്രാൻസ്ഫർ ഇൽ. ഇതുപോലെ ചെയ്താൽ മതിയോ. അതോ diode, filter capacitor മാറ്റം വരോ.....?

  • @muzafirali7497
    @muzafirali7497 Před 3 lety

    12 v battery supply,dual ആക്കാൻ ഇത് കൊണ്ട് സാധിക്കുമോ. അത് വച്ച് amp work ആവുമോ..

  • @rejinmk767
    @rejinmk767 Před 3 lety +1

    Capacitor value?

  • @ManiMani-ir7uu
    @ManiMani-ir7uu Před rokem

    എട്ട് ഡയോട് രണ്ട് കപ്പാസിറ്റർ ബാറ്ററി കൊടുത്താൽ കണക്ട് ആകുമോ

  • @aswathyashok5150
    @aswathyashok5150 Před 3 lety +1

    Transformer output ampere kurayumo sir

  • @123nkls
    @123nkls Před 2 lety

    12-0-12 AC supply single chanel (12-0) angane kodukkamenn paranju tharamo

  • @anliraj1532
    @anliraj1532 Před 11 měsíci

    Dual supply amp kurayumo

  • @vintagevoice4279
    @vintagevoice4279 Před 2 lety

    കപ്പാസിറ്റർ ഡയോഡിന്റെ അപ്പുറത്ത് വരുന്നതുകൊണ്ട് ഫിൽറ്ററിങ് കറക്റ്റ് ആവുമോ
    അതല്ലെങ്കിൽ ഫിൽട്ടർ ചെയ്യാൻ രണ്ട് കപ്പാസിറ്റർ വേറെ വേണ്ടി വരുമോ
    തിരിച്ച് ഒരു മറുപടി കമൻറ് പ്രതീക്ഷിക്കുന്നു

  • @jomygeorge9938
    @jomygeorge9938 Před 3 lety

    Center tapped transformeril (24-0-24) "0"(ground)ആയിട്ടുള്ള copper wire രണ്ടു കമ്പിയാണല്ലോ അത് രണ്ടായി cut ചെയ്താൽ എന്തെങ്കിലും problem ഉണ്ടോ.
    Waiting for your replay.

  • @sachinelappara1270
    @sachinelappara1270 Před 3 lety

    Capacitor enthukondayirikkum buljayi pokunne?

  • @vineethtpvinu3842
    @vineethtpvinu3842 Před 3 lety +1

    Ethra volitilum ethram ampier lum ithu upayogikan pattumo?

  • @shafishafi-ti8fb
    @shafishafi-ti8fb Před 2 lety +1

    12 വോൾട് dc ഔട്ടിൽ നിന്ന് ഡ്യൂൽ സപ്ലൈ ഉണ്ടാക്കാൻ പറ്റുമോ

  • @jaguarg3761
    @jaguarg3761 Před 2 lety

    how to convert 24-0-24 DC to 12-0-12 DC

  • @muhammadjasimp1272
    @muhammadjasimp1272 Před 2 lety

    Ethupoole car battery connection cheyyumoo

  • @keralastate6734
    @keralastate6734 Před 2 lety

    Tranformer alla battery aanenkil same circuit mathiyo?

  • @alick5465
    @alick5465 Před rokem

    ZK- MT 21 ക്ലാസിക്ക് ബോഡ് ഇതിൽ
    FM usb ഇല്ല ഒരു മൊഡൗൾ കൊടുക്കാൻ പറ്റുമോ എവിടെക്കൊടുകണം എന്ന് അറിയുന്നവർ പറഞ്ഞു തരുമോ
    ഈ ബോഡിൽ ബ്ലൂട്ടൂത്ത് ഓക് സും ഉണ്ട്

  • @ashwinsanjaypanicker9446

    24v 5amp single tap transformer veche dual power supple ee circuit veche pattuvo 5 amp diode ittee

  • @nissambpoovampally9098

    12v battery to dual saplay
    Undakkunna circuit ittutharamo

  • @subramanianthykkandi5835
    @subramanianthykkandi5835 Před 10 měsíci

    🎉

  • @muhammadjasimp1272
    @muhammadjasimp1272 Před 2 lety +1

    Ee oru methodil 12_0_12 power supply undaakkaan pattumo

  • @piratesofcarribean4211

    ella transformerum ithupole cheyyan pattumo

  • @hareeshunnikrishnan
    @hareeshunnikrishnan Před 3 lety +1

    ഇത് smps power supply il ചെയ്യാൻ പറ്റുമോ..അത് വച്ച് mosfet amp work ചെയ്യുമോ

  • @v3jcreations722
    @v3jcreations722 Před 2 lety

    19v 3amp ലാപ്ടോപ് ചാർജർ ഇതുപോലെ duel സപ്ലൈ ആക്കിയെടുക്കാൻ പറ്റുമോ

  • @moonlover4579
    @moonlover4579 Před 2 lety +1

    12v adapter il ith cheyyan pattumo...?

  • @subramanianthykkandi5835
    @subramanianthykkandi5835 Před 10 měsíci

    Jeestar bt modul work chayunnilla radiyakan pattumo

    • @subramanianthykkandi5835
      @subramanianthykkandi5835 Před 10 měsíci

      Geestar encooder mick allam work chaidhadanu, sapply koduthadu 12v 2amp adapter moduleil ninnu 5v nda ic kiduthirunndu epoolepoll workella engana2annam coplant ay shrt ayadupoola radiyakkiadukan pattumo😢

  • @sumeshkv5118
    @sumeshkv5118 Před rokem +1

    ചേട്ടാ എൻറെ കയ്യിൽ ഒരു യുപിഎസ് ട്രാൻസ്ഫോമറുണ്ട് 9.0.9 5a അതിൻറെ സീറോ ഒഴിവാക്കിയിട്ട് വീഡിയോയിൽ ചെയ്ത മാതിരി ചെയ്താൽ 18.0.18 കിട്ടുമോ

  • @shibinbabu2513
    @shibinbabu2513 Před 2 lety

    27 v dc how to convert 27 0 27

  • @manjuvincent3280
    @manjuvincent3280 Před 2 lety

    റെഗുലേറ്ററായ വോൾട്ട് എന്ന് പറഞ്ഞാ എന്താണ്

  • @torqueend1874
    @torqueend1874 Před 3 lety +1

    smps single powersupply ithupopole chethaal prblm undakumoo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      Output ടയോടിന്റെ ഇനിൽന്ന് കൊടുത്തു check ചെയ്തു നോകിയെ

    • @torqueend1874
      @torqueend1874 Před 3 lety

      @@ElectronicsElectricalmalayalam okk bro

  • @alexbalan5926
    @alexbalan5926 Před 3 lety

    Metal diode use cheyyan pattumo

  • @sameerali2850
    @sameerali2850 Před 3 lety +1

    ഇത് പോലെ 12-O ത്തിൽ നിന്ന് 12-0-12 ആക്കാൻ പറ്റുമോ?

  • @bashitech6545
    @bashitech6545 Před 4 lety

    👍

  • @tommyvercetti1167
    @tommyvercetti1167 Před rokem

    Ampere loss avumo ?

  • @provocaudio1388
    @provocaudio1388 Před 4 lety +1

    ❤️❤️❤️❤️❤️

  • @venugopal.v.k61
    @venugopal.v.k61 Před 2 lety

    ഈ സർക്യൂട്ട് സാധാരണ അടാപ്റ്ററിൽ കൊടുക്കാമൊ

  • @mrblack7046
    @mrblack7046 Před 2 lety

    12v dc supply ingane 12-0-12 akkan pattuvo

  • @ajaymonbaby8576
    @ajaymonbaby8576 Před 2 lety +1

    Alex ചേട്ടാ 12v ബാറ്ററി എങ്ങനെ 12-0-12 power സപ്ലെ ആക്കാം please reply🙏🙏🙏🙏🙏🙏🙏

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 2 lety +1

      Dc to dc dual supply converter board കിട്ടും

    • @ajaymonbaby8576
      @ajaymonbaby8576 Před 2 lety

      @@ElectronicsElectricalmalayalamdc to dc dual supply converter ഇന്റെ സർക്കൂട്ട് ഡൈഗ്രാം കിട്ടുമോ

    • @ajaymonbaby8576
      @ajaymonbaby8576 Před 2 lety

      @@ElectronicsElectricalmalayalam converterinte price പറയാമോ please 🙏

  • @provocaudio1388
    @provocaudio1388 Před 4 lety +2

    Power supply capacitor value calculateചെയ്യുന്നത് എങ്ങനെയാണ്..?

  • @vyshnavk5656
    @vyshnavk5656 Před 3 lety

    👍👍👍👍👍

  • @renjithrl9389
    @renjithrl9389 Před 2 lety

    Ampire കുറയുമോ

  • @ipixcel7890
    @ipixcel7890 Před 3 lety +1

    12-0 2amper യൂസ് ചെയ്യാമോ

  • @Oppenheimer1754
    @Oppenheimer1754 Před 2 lety

    എന്റെ കൈയിൽ 110 വോൾട്ടിന്റെ ആംപ്ലിഫയർ ഉണ്ട് അതിന്റെ ട്രാൻസ്‌ഫോർമർ 220 el ബൈൻഡ് ചെയാൻ പറ്റുമോ അല്ലെങ്കിൽ വേറെ വെക്കാൻ പറയുമോ ഉള്ളിൽ .പുറത്തു വെക്കുന്ന സ്റ്റെപ്‌ടൗൺ ട്രാൻസ്‌ഫോർമർ വേണ്ടാഞ്ഞിട്ടാ ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുമോ ?

    • @user-vu2gt8lf9u
      @user-vu2gt8lf9u Před 24 dny

      Amp ബോർഡിൽ supply Volt, എത്രയാണെന്നു വെച്ചാൽ അതേ output volt ഉള്ള transformer കടയിൽ വാങ്ങാൻ കിട്ടുമല്ലോ.

  • @shafishafi-ti8fb
    @shafishafi-ti8fb Před 2 lety

    12 വോൾട് ഔട്ട്‌ ഉള്ള ട്രാൻസ്‌ഫോർമറിൽ ഇങ്ങനെ ചെയ്തപ്പോൾ dc ഔട്ടിൽ വോൾട് വ്യത്യാസം കാണുന്നു എന്താണ് കാരണം . കപ്പാസിറ്റർ 1000uf 35 volt ആണ്

  • @mediaworld7863
    @mediaworld7863 Před 3 lety +1

    Sir diode ന്റെ ambire കൂട്ടണോ
    My transformer is 12 valt 3 ambire
    Sir plz replay 🙂🙂🙂

  • @sureshthusharam6762
    @sureshthusharam6762 Před 3 lety

    Bro എന്റെ കയ്യിൽ ഒരു 0 - 24 v 3 amp transformer ഉണ്ട്. ഡയോഡ് മാറ്റി ചെയ്താൽ dual supply ആയി ഉപയോഗിക്കാമോ. IN4007 വച്ച് ചെയ്തപ്പോൾ പൊട്ടി തെറിച്ചു പോയിരുന്നു.

  • @astlejohn4039
    @astlejohn4039 Před 3 lety +1

    Dc to dc dual supply smps engne undakam enn video chyamo?

  • @sasikumarktk.t.s.kadamb00r24

    താങ്കൾക്ക് പതുക്കെ കാണിച്ചു കൂടെ കാഴ്ച കുറവു ആളായത് കൊണ്ട് പറയുകയാണ് ഞാൻ ചെയ്തിട്ട് ശരിയായില്ല