World largest bulk fishing in Indian Ocian. Deap Sea Fishing, Sea Creatures

Sdílet
Vložit
  • čas přidán 23. 08. 2024
  • Deap Sea Fishing, Sea Creatures, Fish Catching
    Sea Fish Catching On Boat, #HakkimPazhanji, bulk fishing,

Komentáře • 1,2K

  • @fishtube530
    @fishtube530  Před 4 lety +140

    ഒരു തോര്‍ത്തുമുണ്ട് കൊണ്ട് പിടിച്ചാല്‍ നിങ്ങള്‍ക്ക് 25kg മീന്‍ കിട്ടുന്ന സ്ഥലം czcams.com/video/gyR39VVuEaU/video.html
    വെള്ളത്തിലടിച്ച് വരാലിനെ വരുത്തുന്ന വിദ്യ czcams.com/video/LhIZelz3ZuY/video.html
    നിരാളിയെ പിടിക്കുന്നത് കാണം
    czcams.com/video/fnFtDcxC5f4/video.html
    കാട്ടാനകള്‍ക്കിടയില്‍ പെട്ട രാത്രി
    czcams.com/video/hf5mHvNpoRQ/video.html
    55 മണിയ്ക്കൂര്‍ കടലില്‍ രാപ്പാര്‍ത്ത് മീന്‍ പിടുത്തം
    czcams.com/video/-msOAiwURBo/video.html
    മത്സ്യ തൊഴിലാളികള്‍ മാത്രം കണ്ടിട്ടുള്ള ഉള്‍ക്കടല്‍കണവ വേട്ട czcams.com/video/BZBKnJ6p3wk/video.html
    ഉള്‍കടലില്‍ ചെന്നപ്പോള്‍ കയ്യില്‍ തൂങ്ങിയ കടല്‍ പാമ്പ്
    czcams.com/video/hyAvGvyRDhU/video.html
    ചൂണ്ടയിട്ട് ഇത്രേം വലിയ വരാലിനെ പിടിക്കാം. czcams.com/video/uLf9XiHxTuY/video.html
    കൊറോണക്കാലത്ത് കൈകൊണ്ട് തൊടാതെ കവലകളിലെ ടാപ്പ് തുറക്കാം
    czcams.com/video/xeqINELAVSk/video.html
    9500kg മത്സ്യ ലേലംczcams.com/video/XEvz7z-SFV8/video.html

    • @ashrafmry1971
      @ashrafmry1971 Před 4 lety

      czcams.com/video/IeW05-qOHFk/video.html

    • @Robmyshow
      @Robmyshow Před 4 lety

      Hakkim, Oru CZcamsr aane. Onnu contact cheyumo 7034335000

    • @namiharludba2820
      @namiharludba2820 Před 4 lety +2

      എന്താ കാര്യം, ഇതിനെ മരുന്ന് അടിക്കാൻ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നാലല്ലേ നമുക്കൊക്കെ കിട്ടൂ

    • @kakkottuhouse7421
      @kakkottuhouse7421 Před 4 lety

      ,,👌👌

    • @babuphilipose7968
      @babuphilipose7968 Před 3 lety

      Tuy6oi7yyyuuiiiiiyttttttyopo997/jiyttty709iyyuuuytrryut2020001000222000q22p7yyytfooy#sd^iyttyuyyyu0ll00yggfjuiiiipyyyyiiyyyyyyy_yyuyyioooiuyykjuffyuuuuuut5ty

  • @umeshpu6532
    @umeshpu6532 Před 4 lety +837

    എന്റെ സഹോദരങ്ങൾക് വല നിറയെ ഇനിയും മീനുകൾ കൊടുക്കണേ നാഥാ

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +352

    *ഇങ്ങനെ ഒരു കാഴ്ച ആദ്യമായിട്ടാ കാണുന്നത് താങ്കൾക് അഭിനന്ദനങ്ങൾ ഇനിയും കാഴ്ചകൾ പോരട്ടെ*

  • @gokulvfc6518
    @gokulvfc6518 Před 4 lety +628

    കേരളത്തിന്റെ ആർമിക്ക് കൊടുക്കൊരു like

    • @fishtube530
      @fishtube530  Před 4 lety +6

    • @niyasks8086
      @niyasks8086 Před 4 lety

      👍

    • @fathimasulthana392
      @fathimasulthana392 Před 4 lety

      ഒന്നല്ല ഒരായിരം

    • @shorts-ne7lc
      @shorts-ne7lc Před 3 lety

      എന്റെ ചാനലിൽ ഒന്ന് കയറി നോക്ക്. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ....

  • @amalhunter1749
    @amalhunter1749 Před 2 lety +8

    വയസ്സ് 23 ആയിട്ടും മീൻ കഴിക്കാത്ത ആളാണ് ഞാൻ എന്നാലും നിങ്ങളുടെ അധ്വാനവും പ്രയത്നവും ഞാൻ സമ്മതിച്ചിരിക്കുന്നു... Great salute for our fishermen ❤️🥰🙏🏻

  • @milanahammed4686
    @milanahammed4686 Před 4 lety +506

    *Lockdown കാലത്ത് ഇത് കാണുന്നവരുണ്ടോ?*

    • @fishtube530
      @fishtube530  Před 4 lety +7

      ♥♥♥♥♥♥♥

    • @aslammuhammed3579
      @aslammuhammed3579 Před 3 lety +3

      Undengil

    • @akhil3364
      @akhil3364 Před 3 lety +4

      അതെന്തു ചോദ്യമാണ്. യൂട്യൂബിൽ ഒരു വീഡിയോ ഇട്ടാൽ അതു കാണാൻ എല്ലാക്കാലത്തും ആൾക്കാർ ഉണ്ടാകും. അതിങ്ങനെ ചോദിച്ചോണ്ടു നടക്കണത് എന്തു കിട്ടാനാണ്?

    • @bachusentertainment6139
      @bachusentertainment6139 Před 3 lety +1

      Illa

    • @Pranav-ic3pb
      @Pranav-ic3pb Před 3 lety

      😁😁

  • @hannathali4590
    @hannathali4590 Před 4 lety +7

    ഇങ്ങനെത്തേ ഒരു കാഴ്ച ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.......
    അതിനു അവസരം ഒരുക്കി തന്ന നിങ്ങൾക്ക് ആണ് ഇന്നത്തെ എന്റെ ലൈക്.... 👍👍👍👍👍

  • @harujob
    @harujob Před 4 lety +426

    കേരളത്തിന്റെ സ്വന്തം സൈന്യത്തിന് സല്യൂട്ട്

  • @user-uh9ry9rp5e
    @user-uh9ry9rp5e Před 4 lety +304

    കടലിലേക്കുള്ള ചാട്ടം കണ്ടപ്പൊ ഈ ചാട്ടമാണു പ്രളയങളെ അതിജീവിക്കാൻ നമുക്ക് കരുത്തേകിയത് എന്ന് ഓർമ്മവന്നത് എനിക്ക് മാത്രമാണൊ?

  • @AbdulRazak-fj2kx
    @AbdulRazak-fj2kx Před 4 lety +46

    ഇതു പോലെ എന്നും വലനിറയെ മീൻകിട്ടട്ടെ എന്നു റബ്ബിനോട് ദുആ ചെയ്യുന്നു...ആമീൻ

  • @anithatm9982
    @anithatm9982 Před 4 lety +7

    ഇത്രയും മീന്‍ അതും pedackana മീന്‍ ആദ്യ മായി കാണുന്നു ഈ വീഡിയോ ചെയ്ത vark അഭിനന്ദനങ്ങള്‍ 👌👌🙏🙏🙏🌹

  • @shevlindesamuel3454
    @shevlindesamuel3454 Před 4 lety +345

    ചാള വറുത്തത് കൂട്ടി ചോർ ഉണ്ണാനെ ഞങ്ങള്ക് അറിയൂ 😁... നിങ്ങടെ അധ്വാനം കൊണ്ട് മാത്രം

    • @fishtube530
      @fishtube530  Před 4 lety +2

    • @hussainalphadata
      @hussainalphadata Před 4 lety

      സൂപ്പറായിട്ടുണ്ട് ട്ടാ ഞാൻ അഞ്ചങ്ങാടി കാരൻ എന്റെ പേര് പൊറ്റയിൽ ഉസൈൻ നന്ദി ഹക്കീമിനെ ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട് പൊന്നാനിയിൽനിന്ന് കടലിൽ പോയ വീഡിയോ കണ്ടിരുന്നു

    • @balanthekkoot4263
      @balanthekkoot4263 Před 3 lety

      I bh ni up

  • @nandukishorebabu
    @nandukishorebabu Před 3 lety +22

    അടുത്ത് കടൽ ഒന്നും ഇല്ലാത്ത ഞങ്ങൾക്കൊക്കെ ഇതു കാണുമ്പോൾ കിട്ടുന്ന ഫീൽ ആഹാ..
    what a job💝💝💝

  • @rubeenazenha5424
    @rubeenazenha5424 Před 3 lety +3

    മീൻ ഇല്ലാതെ ചോർ ഇറങ്ങാത്ത ലെ ഞാൻ. ആദ്യമായി മീൻ പിടിക്കുന്നത് കണ്ടു. ചാള ഇഷ്ടം. നിങ്ങളുടെ അധ്വാനത്തിന് ഒരു big സല്യൂട് ❤️❤️❤️❤️❤️❤️❤️❤️❤️

  • @ummerkhan786
    @ummerkhan786 Před 4 lety +365

    ഇത് ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി

  • @mspmsp7851
    @mspmsp7851 Před 4 lety +56

    *എന്റെ നാടും നാട്ടുകാരെയും ഖത്തറിൽ ഇരുന്ന് ഫോണിൽ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട് ഇത് തന്നെയായിരുന്നു നാട്ടിലെ എന്റെ പണി*

  • @roamingclouds1230
    @roamingclouds1230 Před 4 lety +70

    കാണാനാഗ്രഹിച്ച കാഴ്ചകൾ! വളരെ നന്നായിട്ടുണ്ട്.

  • @noufalp5272
    @noufalp5272 Před 4 lety +38

    തൊഴിലാളികളെ സ്നേഹിക്കുന്ന നല്ല മുതലാളി ...
    അതാണ് നിങ്ങളുടെ വിജയം ....

    • @fishtube530
      @fishtube530  Před 4 lety +3

      true ♥
      മുതലാളിയെ സ്നേഹിക്കുന്ന തൊഴിലാളികളും ♥

    • @keralahome6564
      @keralahome6564 Před 4 lety +1

      @@fishtube530 bro nombr തരുമോ plss

  • @riyamolishtam9821
    @riyamolishtam9821 Před 4 lety +158

    ആദ്യയിട്ട മത്തിയെ ജീവനോടെ കാണുന്നെ മീൻ വിൽക്കുന്ന ആളുകൾ പറയാറുണ്ട് ചുമ്മാ പിടക്കുന്ന മത്തി എന്ന് 🤣😂

  • @harishari3134
    @harishari3134 Před 3 lety +5

    ഒരു ജീവി ജീവന് വേണ്ടി പിടകുമ്പോ സന്തോഷം തോന്നുന്നത് ഈ orata കാഴ്ച്ചയിൽ മാത്രമാണ്

  • @kcnbichi2542
    @kcnbichi2542 Před 4 lety +120

    എല്ലാവർക്കും reply കൊടുക്കുന്ന അഹങ്കാരമില്ലാത്ത യുറ്റുബറെ ഞാൻ ആദ്യമായിട്ടാ കാണുന്നത്.... ഇങ്ങള് മുത്താണ് ഹക്കിം ഭായ്.....

    • @fishtube530
      @fishtube530  Před 4 lety +32

      വ്യൂവേഴ്സ് ആയ ഈ സുഹൃത്തുക്കളില്ലെങ്കില്‍ പിന്നെ ഏത്
      യൂ റ്റൂബും വെറും റ്റൂബിലെ കാറ്റ് പോയ പോലല്ലേ...

    • @akhilasj9207
      @akhilasj9207 Před 4 lety +4

      Food and travel tvle ebin chettanum und😊

    • @akhilasj9207
      @akhilasj9207 Před 4 lety +2

      Food and travel tvle ebin chettanum und 😊

    • @murrusuper4653
      @murrusuper4653 Před 3 lety

      @@fishtube530 currct

    • @murrusuper4653
      @murrusuper4653 Před 3 lety

      njanum

  • @hannathali4590
    @hannathali4590 Před 4 lety +3

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാണുന്നത്....... 🤩🤩🤩🤩
    അതിനു അവസരം ഒരുക്കിതന്ന നിങ്ങൾക്ക് തന്നെ ആവട്ടെ ഇന്നത്തെ എന്റെ ലൈക്‌ 👍👍👍👍👍

  • @vishnupkdattappady2993
    @vishnupkdattappady2993 Před 3 lety +1

    ആദ്യമായിട്ടാ ഇങ്ങനെ ഒരു ചാകര മീൻ പിടിത്തം കാണുന്നത് ഇത് ഞങ്ങളിലേക് എത്തിച്ച നിങ്ങൾക് ഒരു പാട് നന്ദി 🙏😍😍😍

  • @akhila9604
    @akhila9604 Před 4 lety +17

    Ente ponno chakara ethra kashttapett jeevan panayam vach pokunna kadalinte makkal big salute 🙏🙌and God bless you guys

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 Před 4 lety +119

    ശെടാ ഇവിടെ വരാൻ വൈകി പോയല്ലോ റബ്ബേ 😍എന്ത് മനോഹരമായ വീഡിയോസ്👌 ഒന്നിനൊന്നു മെച്ചം ഫോണിലെ ചാർജ് തീരാറായി ഒരു വിധം ഒക്കെ ഇരുന്ന് കണ്ടു 😄

    • @fishtube530
      @fishtube530  Před 4 lety +13

      ഫിഷിങ് അതൊരു ലഹരിയാണ്..
      ചെറുപ്പത്തില്‍ തോര്‍ത്തുമുണ്ടില്‍ പിടിച്ച പരല്‍മീനുകളിലൂടെ സിരകളിലെത്തിയ
      ആ ലഹരി അനുഭവിക്കാത്തവരോട് അതേപറ്റി പര്‍ഞ്ഞാല്‍ മന്‍സിലാവൂല ♥

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 Před 4 lety +7

      @@fishtube530 😊👌correct
      തുടർന്ന് കൊണ്ടേ irikkuu ബ്രോ ഇതൊക്കെ കാണുന്നതും ഒരു ലഹരിയാണ് ഞങ്ങളിലേക്കെത്തിക്കാനുള്ള കഷ്ടപ്പാടിനും big salute🙂

    • @venugopalpm7525
      @venugopalpm7525 Před 4 lety +1

      /1/

    • @user-iq2zq9ks1r
      @user-iq2zq9ks1r Před 4 lety

      റബറൊ... വർഗീയത

    • @ramandeep6088
      @ramandeep6088 Před 4 lety

      @@fishtube530 ..........

  • @nujoobtc
    @nujoobtc Před 4 lety +46

    ഫ്രഷ് മത്തി 😋
    പച്ച മനുഷ്യർ 😍
    അടിപൊളി വീഡിയോ 😍

  • @Ananthu_Thazhava
    @Ananthu_Thazhava Před 4 lety +96

    അളിയാ.... നീ പോയതിന്റെ ഐശ്വര്യമാണ് 🔥👍

  • @rjarts9559
    @rjarts9559 Před 4 lety +6

    ചാകര എന്ന് കേട്ടിട്ടേ ഉള്ളു.ജീവനുള്ള മത്തിയെ യും ചാകര യും കാണിച്ചു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു. 😱😱👌👌👌👌👌😍

  • @Sakhave2023
    @Sakhave2023 Před 4 lety +3

    പടച്ചോനെ ഇത് പോലെയൊക്കെ മഞ്ഞെന്നോ വെയിലെന്നോ മഴയെന്നോ ഇല്ലാതെ രാത്രിയും പകലും എന്നില്ലാതെ കൊടും കാറ്റത്തു പോലും കടലിനോടു മല്ലടിച്ചു എന്നെയും മക്കളേം പോറ്റാൻ വേണ്ടി എന്റെ ഇക്ക കഷ്ടപ്പെടുന്നത് ... എന്റെ ഇക്കാനെ പോലെ പതിനായിരങ്ങളോ ലക്ഷങ്ങളോ ഉണ്ട് കടലിന്റെ മക്കൾ.... കണ്ടിട്ട് തന്നെ നെഞ്ച് പിടക്കാ ചങ്കിടിക്കാ അറിയാതെ കണ്ണ് നിറയാ ... പടച്ചോനെ എല്ലാ കടലിന്റെ മക്കളെയും ഒരാപത്തും കൂടാതെ കാത്തോളണേ 🤲🏻......
    കടലിന്റെ മകന്റെ മകളായി ജനിച്ചതിനും കടലിന്റെ മകന്റെ ഭാര്യ ആയതിലും കടലിന്റെ മകന്റെ മരുമകൾ ആയതിലും ഒരുപാട് അഭിമാനിക്കുന്നു ... ഒരുപാട് നന്ദിയുണ്ട് ഇവരുടെ കഷ്ടപ്പാട് സമൂഹത്തിനു മൂന്നിൽ എത്തിച്ചതിനു ......

    • @fishtube530
      @fishtube530  Před 4 lety

      പടച്ചോന്‍ ബറകത്ത് നല്‍കട്ടെ നിങ്ങടെ കുടുംബത്തിന്

  • @mariyammariyam4070
    @mariyammariyam4070 Před 4 lety +71

    ഇത്രേം മീൻ കടലിൽ ഉണ്ടായിട്ടും ചീഞ്ഞ മീൻ കിട്ടുന്ന ഞങ്ങൾ

    • @fishtube530
      @fishtube530  Před 4 lety +13

      ഹഹ..
      കടലില്‍ വെച്ച് കഴിക്കണ ചാളയുടെ പോലും ടേസ്റ്റ് കരയിലെത്തിയ ആവോലി, അയിക്കൂറക്ക് കിട്ടൂല

    • @jobinlal9165
      @jobinlal9165 Před 3 lety

      @@fishtube530 എന്ത് തരം ആഹാരം ആണേലും കടലിൽ കൊണ്ട് പോയി കഴിക്കുമ്പോൾ അതിനൊരു പ്രേത്യേക രുചി ആണ് ❤️

  • @saikrishnakrishna2499
    @saikrishnakrishna2499 Před 4 lety +6

    Wow.... കേരളത്തിന്റെ അഭിമാന മുത്തുകൾക്കു എന്നും ചാകര ആവട്ടെ

  • @mishkashameer1515
    @mishkashameer1515 Před 4 lety +25

    മീൻ പിടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു. അതും ഈ ലോക്ക്ഡൌൺ കാലത്ത്

  • @jasmirjasmirchala6510
    @jasmirjasmirchala6510 Před 4 lety +273

    കടലിലേക്ക് ചാടുന്ന കാണുമ്പോ പേടിയാവുന്നത് എനിക്ക് മാത്രമോ

    • @fishtube530
      @fishtube530  Před 4 lety +2

      ഹഹ

    • @sparrowip6634
      @sparrowip6634 Před 4 lety +3

      😂😂😂

    • @davedonot2788
      @davedonot2788 Před 4 lety +3

      Athe

    • @sparrowip6634
      @sparrowip6634 Před 4 lety +16

      അപ്പൊ ഇങ്ങനെ സ്ഥിരമായി കടലിലേക്ക് ചാടുന്ന നമ്മളെപോലുള്ളൊരെ അവസ്ഥയോ

    • @user-uh9ry9rp5e
      @user-uh9ry9rp5e Před 4 lety +18

      ആ ചാട്ടമാണു പ്രളയങളെ അതിജീവിക്കാൻ നമുക്ക് കരുത്തായത്

  • @salamaanees1977
    @salamaanees1977 Před 3 lety +6

    എല്ലാആ ഭത്തിൽ നിന്നും പാവങ്ങളെ കാക്കണേ അള്ളാ.....🤲

  • @agnesjoseph1368
    @agnesjoseph1368 Před 4 lety +16

    Thank you brother for presenting such a reality in the ocean.

  • @bashuvp6480
    @bashuvp6480 Před 4 lety +10

    പാവങ്ങൾ ജീവിക്കുന്നേ ഉള്ളു വില പേശുന്നില്ല എൻ്റെ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്

  • @theamifaofficial8191
    @theamifaofficial8191 Před 4 lety +26

    കണ്ട് മനസു നിറഞ്ഞു.അദ്വാനിക്കുന്നവന്റെ സന്തോഷം അതൊന്ന് വേറെ ത്തന്നെയാ....

  • @mubashirmp1285
    @mubashirmp1285 Před 4 lety +105

    Kadal pani yedukunnavarum Kadal pani Eshtta mulla varum Adi laik

  • @devutty997
    @devutty997 Před 4 lety +13

    എന്റെ ദൈവമേ ആദ്യയായിട്ടാ നല്ലപിടക്കണ മത്തി kanuneeyy.......hoohoooooo

  • @binukmthakkudubinu1592
    @binukmthakkudubinu1592 Před 4 lety +3

    സൂപ്പർ ബ്രോ എന്നും കടലിന്റെ മക്കൾക്ക് ഇതുപോലെ വള്ളം നിറച്ചു മീനും നേരെത്തെ വീട്ടിലെത്താനും കഴിയട്ടെ എന്നു പാർഥിക്കുന്നു ഇതുപോലുള്ള വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതിനു നിനക്കും ഒരു big സല്യൂട്

  • @luckytomlyriczz4604
    @luckytomlyriczz4604 Před 4 lety +22

    It's kerala daaa.... God's own country..... Nd our Great leaderz.......

  • @abhipv9840
    @abhipv9840 Před 4 lety +4

    ജീവിതത്തിൽ ആദ്യമായിട്ടാ പിടക്കുന്ന ചാള കണ്ടത് 🥰

  • @jibinramachandran9161
    @jibinramachandran9161 Před 4 lety +3

    Hii new subscriber aane . ജീവൻ പണയം വച്ച ജോലി ചെയ്യുന്ന സഹോദരങ്ങളെ നിങ്ങൾക്ക് എന്റെ big salute

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 Před 4 lety +31

    പടച്ചോനെ തളർത്തരുത് ഇവരെ ഇതിനുള്ള കഷ്ട്ടപാട് വളരെ വലുതാണ്

  • @lifeformusicbyharithachipp7041

    ഇന്ന് അവർക്ക് നല്ല സന്തോഷം ആയി കാണും 😍

  • @sundarankuruppath8849
    @sundarankuruppath8849 Před 4 lety +3

    കടലിന്റെ മക്കള്‍ ,,,അവര്‍ വേറെ ലെവേലാ... മീന്‍പിടുത്തം അതൊരു ഹരമാണ്.. .പറഞ്ഞാല്‍ അറിയില്ല ..അനുഭവിച്ചു തന്നെ അറിയണം.... ഹാ കലക്കി മക്കളേ..കോളടിച്ചല്ലോ...

  • @lauriemorache6329
    @lauriemorache6329 Před 3 lety +2

    Hi from Colorado Rockies USA ,you guys are on 🔥

  • @rksankarrksankar9578
    @rksankarrksankar9578 Před 4 lety +5

    വീഡിയോ കണ്ടു, അടിപൊളിയാണ് കേട്ടോ, Wow

  • @preenutechnician8093
    @preenutechnician8093 Před 4 lety +3

    ഞാൻ ആദ്യമായിട്ടണ് ഈ ചാനൽ കണ്ടത് അപ്പോൾ തന്നെ subscribe ചെയ്തു Super😍

  • @suhailsuhailsuhail7568
    @suhailsuhailsuhail7568 Před 4 lety +2

    മീൻ കണ്ടിട്ട് പോയി കാണാൻ കൊതി യാവുന്നു... അൽഹംദുലില്ലാഹ് അല്ലഹു വിന്റെ നിഹ്മത്തുകൾ

  • @shameerkazim1196
    @shameerkazim1196 Před 4 lety +71

    ഇതിനൊക്കെ dislike അടിച്ചവരുടെ ഒക്കെ മനസ്സിൽ എന്താണാവൊ പടച്ചോനെ ...

    • @aswathyk.s3433
      @aswathyk.s3433 Před 3 lety +1

      Avrkk enn chorinu meen kitti kaanilla😆😆

  • @dangerotp5596
    @dangerotp5596 Před 4 lety +15

    ഞങ്ങൾക്ക്2എണ്ണം തരുമോ2എണ്ണം മാത്രം മതി😊😊👌

  • @yusufsaquafi1237
    @yusufsaquafi1237 Před 4 lety +8

    ماشاء الله هذه فضل من الله اذكرو الله

  • @shameermk2733
    @shameermk2733 Před 4 lety +2

    കടലിന്റെ മക്കളുട സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു !🌷

    • @fishtube530
      @fishtube530  Před 4 lety

      അതൊരു സന്തോഷം തന്നെയാ

  • @Niyaz_kdm
    @Niyaz_kdm Před 4 lety +6

    ആ താളത്തിലുള്ള ആ വിളി പൊളി 👌👌

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 4 lety +45

    മുത്തേ നിന്നെ കണ്ടപ്പോൾ ഞാൻ കരുതി ല്ല പ്രാന്തൻ സഞ്ചു ടെക്കി ആയിരിക്കുമെന്ന്. സ്കിപ് ചെയ്യാൻ പോയതായിരുന്നു. വീഡിയോ പൊളിച്ച്.

    • @fishtube530
      @fishtube530  Před 4 lety +6

      ഹഹ. ഇത് വേറേം ചിലര്‍ പറയുന്നത് കേട്ടല്ലോ...

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 4 lety +2

      @@fishtube530 ആണോ. 🤣🤣🤣

    • @sirash1748
      @sirash1748 Před 4 lety +2

      Sanju techy yum karthik surya yum
      Kandu padikkatte ee video

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před 4 lety +1

      @@sirash1748 അതെ.

    • @sarithabiju9523
      @sarithabiju9523 Před 4 lety +2

      സത്യം ഞാനും അങ്ങനെ വിചാരിച്ചു

  • @muhammedirshad8116
    @muhammedirshad8116 Před 4 lety +5

    കടലിന്റെ മക്കൾക്ക് സല്യൂട്ട്✋

  • @angelcvarghese1742
    @angelcvarghese1742 Před 4 lety +2

    First time eganea kaanuneea.. Soo happy😍😍 Thankuuu😊

  • @ameenavaheed3269
    @ameenavaheed3269 Před 3 lety +2

    നിങ്ങളാണ് നമ്മുടെ സ്വന്തം ചങ്ക് സൈന്യം പ്രളയത്തിൽ കാക്കാൻ പടച്ചോൻ അയച്ചത് എല്ലാ മതക്കാരും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ്.

  • @abbasmega1868
    @abbasmega1868 Před 4 lety +3

    ഇതിനു മുൻപ് അഷ്‌റഫ്‌ എക്സൽ ഇങ്ങനത്തെ ഒരു വീഡിയോ ചെയ്തിരുന്നു , 100 k കാഴ്ചക്കാരും ഉണ്ടായിരുന്നു ആ വീഡിയോക്ക് ,
    അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഈ വീഡിയോ , ഒന്നും പറയാനില്ല amazing , ഇവരുടെ കഷ്ടപ്പാടുകളും മീൻ പിടിക്കുന്ന ഈ കാഴ്ചയും എത്തിച്ചു തന്ന നിങ്ങൾക്ക് നന്ദി , ഇനിയും വെത്യസ്തമായ വീഡിയോ വീഡിയോ നൽകുക .

    • @fishtube530
      @fishtube530  Před 4 lety

      താങ്ക്സ്. ♥
      Abbas ikka Ashraf ikka llarum ishtam ♥♥

  • @chinjumuthu1290
    @chinjumuthu1290 Před 4 lety +6

    Ithu yenthappo kadalil ulla meen motham nnighal pidicho vere arkum mande😆😅👍👍

  • @suryassymphony300
    @suryassymphony300 Před 4 lety +1

    Jeevan panayam vech kadalil poyi meen pidich njaglakk tharunna sahodharanmarkk ORU big salute.. thanks 🙏🙏🙏.. ennum ee chakara undakate

  • @chinnujisumonkozhikode5385

    Nte hus oru Fisher man ane ethupoleyoru chagara undayal njagalum rakshapedum allhaa allavarkkum nalla meen kittane ameenn😃

  • @mohammadshafi1741
    @mohammadshafi1741 Před 4 lety +6

    തെയ്‌വത്തിണ്റ്റെ അനുഗരഹം ഇനിയും ഇങ്ങനെ തന്നെ ആവട്ടെ

  • @LOVE-ns8kx
    @LOVE-ns8kx Před 4 lety +7

    Orupadu sandhosham.. Kanumbo..super😀

  • @prajishputhans8592
    @prajishputhans8592 Před 4 lety +2

    ഭയങ്കര സംഭവം തന്നയാണ് ഇത്...

  • @arjuncv5801
    @arjuncv5801 Před 3 lety +1

    അപ്പൊ ഇതായിരുന്നു ല്ലേ.. ഈ പിടയ്ക്കണ മത്തി പിടയ്ക്കണ മത്തി ന്ന് പറയ്ന്ന ഐറ്റം..👀🥰

  • @mohadrafi7654
    @mohadrafi7654 Před 4 lety +3

    മാഷാഅള്ളാ,
    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @manikkuttanmanimani7265
    @manikkuttanmanimani7265 Před 4 lety +4

    വളരെ സന്തോഷം തോന്നിയ നിമിഷം

  • @DileepKumar-of4vn
    @DileepKumar-of4vn Před 2 lety

    Voooooow waaaaah what a butyful fishing hai bros. 🙏🙏🙏💐💐💐💐💐💕💕💕🌿🌿🌿🌿🌿🌿🌿🌿🌿😘

  • @muhammedtm3454
    @muhammedtm3454 Před 3 lety

    അല്ലാഹുവേ എന്റെ ഇ സഹോദരൻ മാർക്ക് ദീർഗായുസ് നൽകണേ അല്ലാഹ്

  • @r4uvlog43
    @r4uvlog43 Před 4 lety +8

    Super brothers God bless u all

  • @mohammedhyder2645
    @mohammedhyder2645 Před 4 lety +3

    ഈ പാവങ്ങളുടെ ജോലി വളരെ ഇഷ്ടപെട്ടു

  • @kottayamlive4194
    @kottayamlive4194 Před 4 lety +1

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രേം മീൻ കാണുന്നത്

  • @lifeinsidecardiaccathlab440

    Pwoli video bro. E hardwork kaanichu thannathinu orupaadu thanks..

  • @ashrafmry1971
    @ashrafmry1971 Před 4 lety +3

    ജീവൻ മരണ പോരാട്ടം തന്നെ അല്ലെ. എന്തായാലും ഇവർക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് 👍👍👏👏👏

    • @fishtube530
      @fishtube530  Před 4 lety +1

      Salute dear Ashraf ♥♥♥

    • @ashrafmry1971
      @ashrafmry1971 Před 4 lety +1

      @@fishtube530
      ഈ മീൻ മാല പാട്ട് ഒന്ന് കേട്ടു നോക്കു ട്ടോ
      czcams.com/video/IeW05-qOHFk/video.html

    • @fishtube530
      @fishtube530  Před 4 lety +1

      Sure

    • @fishtube530
      @fishtube530  Před 4 lety +1

      @Ashraf ith open aakunnilla.
      7909 22 44 66 il oru Whtsp cheyyumo.. Kelkkanamennund

  • @muneermk725
    @muneermk725 Před 4 lety +3

    ഹക്കിമേ നല്ല പെടക്കണ അയലയാണല്ലൊ ഏതായാലും കടൽമക്കളുടെ അധ്വാനം ചില്ലറയൊന്നുമല്ല വീഡിയോ അടിപൊളി

  • @ashaunni8833
    @ashaunni8833 Před 4 lety +2

    പ്രളയം വന്നപ്പോൾ ഞങ്ങൾ കണ്ടതാണ് നിങ്ങളുടെ മനസ്സിൻറെ നന്മ...

  • @suhailsuhailsuhail7568
    @suhailsuhailsuhail7568 Před 4 lety +1

    എനിക് കാണാൻ ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ് പിടിക്കുന്ന ത് 👌👌👌👌

  • @shajahankoorthattil8228
    @shajahankoorthattil8228 Před 4 lety +21

    ഇതെന്താ കഥ !!!!!മനസ് നിറഞ്ഞു. ഇത്രയും ചാള ഭാഗ്യം വേണം.

  • @sherlia5011
    @sherlia5011 Před 4 lety +5

    Anta....Brothersine...Eeswaran...
    Kaakatte....Eniyum...Ethupole....Vala....Niraye.....Meen....Kittatte

  • @nirmalasuresh502
    @nirmalasuresh502 Před 3 lety

    Wen they jump lke ths into the sea wont they get drowned omg 🙂🙂 brave hardworking guys hatsoff 😍😍😍

  • @rajeenaraji9779
    @rajeenaraji9779 Před 4 lety +2

    super vedios angene chala pidakkunnath kaanan kazhinjhu neritt kanda feel

    • @fishtube530
      @fishtube530  Před 4 lety

      Thanks dear.
      Ella meen pidikkunna videokalum ee channelil und tta.
      kadalil pokunna video next weekil iklneem irangunnund.

  • @febinjohnsworld7684
    @febinjohnsworld7684 Před 4 lety +3

    ഒത്തിരി സന്തോഷം ഉണ്ട്
    മനസ് നിറഞ്ഞു

  • @justin-George
    @justin-George Před 4 lety +3

    Super videos bro❤️

  • @SafeerKarayil
    @SafeerKarayil Před 3 lety +1

    Profile Photo Look Like Sanju Techy

  • @sujajivavarughese702
    @sujajivavarughese702 Před 4 lety +1

    Kurachu kittiyirunnengil fry cheyyarunnu.nalla fresh meen.Adipoli video.Ella karyangalum vishadamaayi parayukayum kanikkayum cheydadhinu oru big thanks.

  • @sangeethkrishna380
    @sangeethkrishna380 Před 4 lety +3

    ഇത്രയും നല്ല മീനാണ് ഫോർമോലിൻ കലർത്തി വിഷമാക്കുന്നത്,,,,,!

    • @fishtube530
      @fishtube530  Před 4 lety +2

      ബോട്ടില്‍ യാതൊരുലിധ കൃത്രിമവും ഇല്ല. ഞാന്‍ ഗ്യാരണ്ടി

  • @macmac512
    @macmac512 Před 4 lety +10

    Eelaa eelaaa😍👍👍👍👍👍🤞

  • @ikoosmidiya6078
    @ikoosmidiya6078 Před 2 lety

    എത്ര നല്ല മീൻ ഇത് നമ്മുടെ തീൻ മേശയിൽ എത്തുമ്പോൾ ഇതിൽ എത്ര വിഷാശം ചേർന്നു കാണും.🥺 ഇത് ഒക്കെ പച്ച യോടെകറി വെച്ചും വറത്തുo കഴിക്കണം എന്റെ പൊന്നേ 😋😋😋

  • @ashwathyachu5942
    @ashwathyachu5942 Před 4 lety +1

    Aadhyamayit ingane oru kazhcha kaane.kaanan kurachu late aayi poyi.kaanichu thanathinu thanks etta.parayan vayya poli

  • @fathimasulthana392
    @fathimasulthana392 Před 4 lety +14

    സുബുഹാനളളാ പടവൻ ഒരോരുത്തർക്കും അന്നം കൊടുക്കുന്ന വിധം

  • @roamingclouds1230
    @roamingclouds1230 Před 4 lety +4

    വ്യത്യസ്തമായ കാഴ്ചകൾക്കും യാത്രാനുഭവങ്ങൾക്കും Roaming Clouds

    • @fishtube530
      @fishtube530  Před 4 lety +1

      ചാനലിന്റെ ലിങ്ക് ഒന്ന് കമന്റ് ചെയ്യൂ

    • @roamingclouds1230
      @roamingclouds1230 Před 4 lety

      Thanks..Hakkim bro

  • @murrusuper4653
    @murrusuper4653 Před 3 lety

    hakim bro.....awesome...polichu muthe....

  • @prasanthr214
    @prasanthr214 Před 3 lety

    Njettichu kalanjalloo bro... Thanks for ur video

  • @jintoerumapetty3524
    @jintoerumapetty3524 Před 4 lety +10

    പൊളിച്ചു ബ്രോ സൂപ്പർ 👌

    • @fishtube530
      @fishtube530  Před 4 lety +1

      കുന്നംകുളത്തെ മുരങ്ങത്തേരി ആണോ ബ്രോ ♥

    • @jintoerumapetty3524
      @jintoerumapetty3524 Před 4 lety

  • @anisworld9377
    @anisworld9377 Před 4 lety +6

    Wowwwww superb mathy thinan kothyakune 😢god bless you more

  • @sonysoman8144
    @sonysoman8144 Před 3 lety

    Adyaitaa engane kanane,anthoru santhoshayi nnariyoo, chettanmare ningale orikalum keralathinu marakan kazhiyilaa🥰🥰🥰

  • @mohammedshafeek9675
    @mohammedshafeek9675 Před 4 lety +2

    assalamu alaykum hakkim bai manasum vayarum niranje ningala Allahu anugrahikatta engana ore video cheythathine

  • @nofalp1427
    @nofalp1427 Před 2 lety +3

    എത്ര മീനുകൾ ശ്വാസം മുട്ടി ചത്തിട്ടാണ് നമ്മുടെ ഭക്ഷണം ആകുന്നത് 😥