ഞങ്ങൾ എന്ത് സർക്കാർ ജോലിക്ക് പോകും | ASWATHY THIRUNAL GOWRY LEKSHMI BAYI

Sdílet
Vložit
  • čas přidán 2. 07. 2023
  • A Conversation between The New Indian Express Editorial Team
    #thenewindianexpress #samakalikamalayalam #kerala #keralapolitics #keralapsc #psc #keralagovernment #trivandrum #kowdiar

Komentáře • 223

  • @vishnupp5944
    @vishnupp5944 Před 6 měsíci +29

    ജാതീയത വേണം, മറ്റുള്ളവർ ഇവർക്കു കീഴിൽ വരണം, ഇവർക്കെന്തോ പ്രത്യേക സവിശേഷത ഉണ്ട് എന്നൊക്കെ ചിന്തിക്കുന്നവരാണിവർ

  • @rajancp
    @rajancp Před 9 měsíci +48

    BA ഒന്നാംക്ലാസ് ഇല് പാസായ കെ അർ നാരായണാ /Dr. Palpu 4:09 വിനോടും കുലത്തൊഴിൽ ചെയ്യാൻ
    പറഞ്ഞ ജെന്മങ്ങൾ.അവരുടെ മൂടുതങ്ങികൾ അണ് അവർക്കുവേണ്ടി വാദിക്കുന്നത്!!😂

  • @radhakrishnannair8320
    @radhakrishnannair8320 Před 5 měsíci +3

    തിരുവിതാംകുർ രാജാഭരണ കാലത്തു ജനോപകാരപ്രദമായ അനേകം നല്ല കാര്യങ്ങൾ നാട്ടിൽ നടപ്പിലാക്കിയ രാജകുടുംബത്തിന് നന്ദി നമസ്കാരം . 🙏❤🙏❤🙏❤🙏❤🙏 ❤ നന്മനിറഞ്ഞ തിരുവിതാംകുർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ തമ്പുരാട്ടിക്കും എല്ലാ പേർക്കും സർവശക്തനായ ശ്രീ പദ്മനാഭസ്വാമി ആരോഗ്യവും , ദിർഹായുസും നൽകി അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏

  • @jnj77
    @jnj77 Před 6 měsíci +14

    തമ്പുരാട്ടി അധികം ഇന്റർവ്യൂ ഒന്നും കൊടുക്കാതെ ഇരുന്നാൽ ഉള്ള വില പോകാതെ ഇരിക്കും...

  • @idominator98
    @idominator98 Před 5 měsíci +12

    അയ് ശരി. ചുരുക്കി പറഞ്ഞാൽ കഴിവില്ല 😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 3 měsíci +4

    നിലനിൽപ്പിനു വേണ്ടി സായിപ്പിന് പെ🙏ണ്ണ് കൂ👍ട്ടി കൊടുത്ത കഥ, എല്ലാർക്കും അറിയാം അമ്മച്ചീ 🤣🤣🤣🤣😂

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Před 6 měsíci +10

    An old cow.😂😂😂.
    Let it be.😅.
    U better be princess in your home.

  • @leogaming5231
    @leogaming5231 Před 9 měsíci +25

    ആരാണവാ ഞങ്ങൾ അന്നു നിന്നതും ഇവിടുത്തെ പറയനം പുലയനും പണിതിട്ട്.😅😅😅😅

  • @leogaming5231
    @leogaming5231 Před 9 měsíci +17

    എല്ലാ മനുഷാ രും മനുഷ്യർ.

    • @Optimusprime_683
      @Optimusprime_683 Před 6 měsíci +2

      പക്ഷെ എല്ലാരും വ്യത്യസ്ഥർ.

  • @roshancheryakuth539
    @roshancheryakuth539 Před 9 měsíci +20

    ഉളുപ്പില്ലാതെ ആഭാസം പറയുന്ന ഒരു വണ്ടി കിട്ടാത്ത ഒരാൾ

  • @abhilashdj
    @abhilashdj Před 9 měsíci +26

    വിപ്ലവം ജയിക്കട്ടെ.. നിങ്ങൾ തകരട്ടെ

    • @user-hb1ix6jp3k
      @user-hb1ix6jp3k Před 5 měsíci +1

      Avare kurichu padichu parayu

    • @NK-tm6tf
      @NK-tm6tf Před 3 měsíci

      @@user-hb1ix6jp3ktrue. Travencore royal family contributed significantly to Kerala

  • @user-mu5bq1uf2i
    @user-mu5bq1uf2i Před 9 měsíci +60

    ജോലി ചെയ്ത് ജീവിക്കുന്നത് അപമാനം. ഓസിതിന്നുന്നത് അഭിമാനം.

  • @rinsonjose5350
    @rinsonjose5350 Před 6 měsíci +7

    ഉഫ് തമ്പുരാട്ടി!😂😂

  • @skanilkumar3630
    @skanilkumar3630 Před 9 měsíci +23

    പ്രജാപതി ഹാങ്ങോവർ വിട്ടുമാറാത്തവർ.

  • @puthenpeedikafilms7713
    @puthenpeedikafilms7713 Před 9 měsíci +14

    അയ്യേ നിർത്തി പോയി ചായ കുടിക്ക്. അതും സവർണ്ണ ചായ. തെറിയാണ് വായിൽ വരുന്നത്.

    • @Abbhiiiiii
      @Abbhiiiiii Před 8 měsíci +2

      Veetil poyi vilicho,,athum wifeneyo makkalayo onnumalla,,ammaye vilikuu

    • @puthenpeedikafilms7713
      @puthenpeedikafilms7713 Před 8 měsíci

      @@Abbhiiiiii പോടാ മൈരേ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 8 měsíci

      പുത്തൻ പണച്ചാക്കിന് എന്ത് മാന്യത .. അപകർഷത കാരണം കരഞ്ഞു തീർക്കുന്നു... 😀😄😄

  • @xxxash1353
    @xxxash1353 Před 10 měsíci +119

    ശരിക്കും പറഞ്ഞാൽ ഇന്നും "മനസ്സിൽ "... തമ്പുരാട്ടി കോംപ്ലക്സാണ്...

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 9 měsíci +3

      അയിന്

    • @babysarojam1416
      @babysarojam1416 Před 9 měsíci +2

      Atheda paranariyuday monay

    • @midhunp7134
      @midhunp7134 Před 8 měsíci

      ​@@babysarojam1416ഏതാടാ ഈ രാജഭക്തൻ

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 8 měsíci +1

      രാജഭരണം വേണ്ട അടിമകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. ഇപ്പോഴും ഈ പെണ്ണിനെ തമ്പുരാട്ടീന്ന് വിളിച്ചോണ്ട് നടക്കാണ്. തള്ളക്കാണെങ്കിൽ ഭരണം തിരിച്ചു കിട്ടാനുള്ള അത്യാർതിയും😂😂😂😂

    • @mohankumar-be1er
      @mohankumar-be1er Před 8 měsíci

      ​@@babysarojam1416എന്തിനാടാ ചെറ്റേ ജനാധിപത്യം പറഞ്ഞു ഇത് പോലുള്ള നാലാം കിട തമ്പുരാട്ടിമാരെയും കൊണ്ട് നടക്കുന്നത്? ഈ സ്ത്രീ യ്ക്ക് വൃത്തികെട്ട മനസ്സാണുള്ളത് എന്ന് ഇവരുടെ എല്ലാ വാർത്തമാനവും കേട്ടാൽ മനസ്സിലാകും

  • @Smi258
    @Smi258 Před 5 měsíci +1

    Super complex.

  • @ajithKumar-fp9ut
    @ajithKumar-fp9ut Před 7 měsíci +4

    The Travancore royal family belonged to the Yadava (Maniyani) Clan . My grandfather Chellappan Pillai completed the 9th standard in 1932, which was considered equivalent to a degree at that time for a high school teaching job. However, the Government denied him the job due to his mother's blood relation with Pallichal Pillai. The Padmanabha Temple temple in question belongs to Ettuvittil Pillai.

  • @idominator98
    @idominator98 Před 5 měsíci +4

    ആരായാലും വേണ്ടില്ല ഇങ്ങോട്ട് മര്യാദ കാണിച്ചാൽ തിരിച്ചും കാണിക്കും. ഈ ലോകം ഒരുത്തന്റെയും തന്തയുടെ വകയല്ല

    • @abhijithas1015
      @abhijithas1015 Před 2 měsíci

      അത് തന്നെ അവരോട് മര്യാദ ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത് അപ്പോ തിരിച്ചു അത്ര പ്രദീക്ഷിച്ചു മതി

  • @pksanupramesh178
    @pksanupramesh178 Před 9 měsíci +14

    വോട്ട് ചെയ്യാത്ത ആളുകൾ ആണിവര് 😅

  • @onelife-celebrateit
    @onelife-celebrateit Před 8 měsíci +8

    Seriously I used to respect her till recently. And now after this interview God! So rude about GOVT jobs .

    • @NK-tm6tf
      @NK-tm6tf Před 3 měsíci

      The interviewer seems so intimidating.

    • @abhijithas1015
      @abhijithas1015 Před 2 měsíci +1

      She was nt rude intervievers were so adament and proviking questions
      She told they dont have the ability to pass govt exams
      And not intrrsted that it

    • @NK-tm6tf
      @NK-tm6tf Před 2 měsíci

      @@abhijithas1015 true.

  • @MrLGKM
    @MrLGKM Před 9 měsíci +31

    പരീക്ഷ എഴുതി ജയിക്കാൻ ഉള്ള മൂള ഇല്ല. അത്ര തന്നെ

    • @abhijithas1015
      @abhijithas1015 Před 2 měsíci +2

      അത് തന്നെ അവർ പറഞ്ഞത് അത്ര വിവരം ഞങ്ങൾക്കില്ല എന്ന് ഫുൾ ഇന്റർവ്യൂ ഉണ്ട്

  • @shibus4406
    @shibus4406 Před 6 měsíci +18

    പത്മ പുരസ്‌കാരത്തിന് അപമാനം. ഇതു
    കൊടുത്തവരെ പറഞ്ഞാൽ മതി.

  • @Bindu.SSukumaran
    @Bindu.SSukumaran Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻

  • @binsvjacob
    @binsvjacob Před 5 měsíci +2

    തിരുവതാംകൂർ രാജ കുടുംബത്തെ കളിയാകുന്നവർ. കൂടുതൽ. കുദമ്പകുന്ന് പാണ്ടികാഡ്ട് തങ്കൻ മ്മരുടെ. ആരാധകര് ആണല്ലോ

  • @anikethcs2664
    @anikethcs2664 Před 5 měsíci

    Just think why a business family with lot of property and assets go for govt job. No matter how much time passes, the royal family is always royal family and no one can change that.Even the most well-developed English countries respect their royal family as they deserves. In India also, royal families live in splendor.The greatest example of this is the royal family of Mysore, who even today follow the glory of kings. And Travancore Royal family was the most simplest royal family. I don't understand why a particular section of people in Kerala feel animosity towards the Travancore dynasty. What we need to understand is that the royal family is part of the history of our state. The Travancore royal family is one of the epitome of courtesy and nobility.
    You don't have to respect them if you don't want to, but please don't try to hurt them🙏.

  • @vichu1768
    @vichu1768 Před 3 měsíci

    After rading the comments i feel generql public uave lost their reason and prejudiced...

  • @muhammadanas3339
    @muhammadanas3339 Před 8 měsíci +14

    ചിരിപ്പിക്കാതെ പോ കുരിപ്പേ 😂😂😂🤭ഒരു തമ്പുരാട്ടി വന്നിരിക്കുന്നു 🤭🤭🤭

  • @muhammadanas3339
    @muhammadanas3339 Před 8 měsíci +18

    ആവിശ്യം വന്നാൽ കക്കൂസ് വരെ കഴുകേണ്ടി വരും തമ്പു.... രാട്ടി 😂😂😂

  • @user-bn2wm9rs3f
    @user-bn2wm9rs3f Před 6 měsíci +12

    ചുരുക്കി പറഞ്ഞാൽ പണിയെടുത്തു തിന്നുന്നതിനോട് താല്പര്യമില്ല

    • @sslssj1485
      @sslssj1485 Před 6 měsíci

      അമ്പലം വിഴുങ്ങി ഭൂതം ഭരിക്കുന്ന കേരളത്തില്‍ , ഇപ്പോഴും അമ്പലം കാക്കുന്ന രാജ കുടുംബം, നിധിയില്‍ ഇതുവരെ കൈ വെച്ചിട്ടില്ല .സ്വാതന്ത്യം കിട്ടിയപ്പോള്‍ ഹൈദരാബാദ് നിസ്സം മൊത്തം അടിച്ചു മാറ്റി ഇന്ത്യയില്‍ നിന്നു കടന്നു കളഞ്ഞു ,
      കമ്മി sudu ക്കൾക്ക് കുരു പൊട്ടി സഹിക്കാന്‍ വയ്യേ 😂😂😂

  • @shalomreels8987
    @shalomreels8987 Před 9 měsíci

    🙏🙏🙏🙏

  • @reghunathV17
    @reghunathV17 Před 5 měsíci

    Kochuvarthamanamano atho nattuvisheshamano ee aettuparachil kond udesshikkunath

  • @lovelyapaikada2071
    @lovelyapaikada2071 Před 8 měsíci +4

    Ithil oru comment kandu exam pass akanulla moola illa ennu...manasilakuka exam passayalum nalla grade kittiyalum chila reasons karanam chila alukal backil akum.......so reservation ullavar mumbil akum.....kuttam parayunnavarku thamburattiyude fluency englishil undo.....

    • @Ardraaaaaa
      @Ardraaaaaa Před 5 měsíci

      Athe jaathivalum raajakudumbathe aalkarem kandaal pucham,ennaal jaathi kond joli nedaan oru madiyum illatha vaazhakal 😆

  • @binubinuj5184
    @binubinuj5184 Před 2 měsíci +1

    തമ്പുരാട്ടിക്ക് സർക്കാർ ജോലി വാങ്ങി കൊടുക്കാൻ വന്നതണോ അത്ര ചെറുതായി കാണിക്കരുതു

  • @sisirsasidharan8608
    @sisirsasidharan8608 Před 8 měsíci +8

    നായിന്റെ മോൾടെ വിചാരം അത് ചാകുന്ന വരെ ഉണ്ടാകും ത്ഫൂ

  • @onelife-celebrateit
    @onelife-celebrateit Před 8 měsíci +6

    Annum joli cheyydhila innum cheyyunila . Athrathanne. Kashtapaad ariyand jeevikuna oru samooham

  • @lyyyyyyy365
    @lyyyyyyy365 Před 8 měsíci +2

    I have met the members of the royal family of Qatar they are the most down to earth people I met.look at this woman, pandengo raajyam bharicha kudumbam enna ahangaravum darstyavum ulla oru enga pishacu.ivare okke vilichu varuthi ingane channelil samsarikkan avasaram kodukkunna channelukaare aadyam thallanam.

  • @user-fg5ns8xw5u
    @user-fg5ns8xw5u Před 8 měsíci +2

    Ithilumbhetham rajabharanamanu nallathu

  • @pajoychan4281
    @pajoychan4281 Před 11 měsíci +11

    ഏത് വിവരദോഷികളാണ് ഈ ചോദ്യങ്ങൾ , ആരോട് എന്നറിയാതെ ചോദിക്കുന്നത്....

    • @nishauh577
      @nishauh577 Před 9 měsíci +11

      അടിയൻ 😂😂😂

    • @nishauh577
      @nishauh577 Před 9 měsíci +14

      ഓഹ്‌മ്പ്രാ...😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 9 měsíci +1

      എന്തേ വീട്ടിൽ വിളിക്കുന്ന ത് ഇതേ പോലെ ആണോ - മോനേ

  • @anilj6618
    @anilj6618 Před 13 dny

    ഇവർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് . Civil service സിന് പാസാകണം LDC ആകേണ്ട ആവശ്യമില്ല . അംബാനി യൂസഫ് അലി Mohan lal Mammootty Beena Kannan തുടങ്ങിയവരുടെ മക്കൾക്ക് Government Employees ആകേണ്ട ആവശ്യമില്ല . സാധാരണ കാരെ എടുത്തു നോക്കു LDC യിൽ കയറി retirement റ്റിന് മുൻപ് ഗസറ്റഡ് ആക്കും അവരുടെ മക്കളെ Last grade servent ആക്കാൻ ബുദ്ധിമുട്ടായിരിക്കും. ബംഗാളി ചെയ്യുന്ന പണി ഒരു ഗതിയും ഇല്ലെങ്കിൽ പോലും മലയാളി ചെയ്യുമോ?

  • @aswathykurup976
    @aswathykurup976 Před 9 měsíci +38

    അഹങ്കാരം പിടിച്ച വർത്തമാനം ഈ സ്ത്രീക്ക്

  • @aswindascv1744
    @aswindascv1744 Před 4 měsíci +2

    തമ്പുരാട്ടി ആണത്രേ, നാണമില്ലേ ഈ കാലത്ത് ഇങ്ങനെ പറയാൻ.
    ഗതികെട്ടവരൊന്നും അല്ല LD ജോലിയിൽ ഇരിക്കുന്നവർ
    ഇവരേക്കാൾ യോഗ്യരാണ്.

    • @SivaSree-siva
      @SivaSree-siva Před 16 dny

      Ethra valiya thampurattiyayalum america obhama ayalum satharanapettavarkkayalum 6adi kuzimathame kitt sakorhara ennal I thampuratiku 12 adi ayirikkam atha l d clerkkinofu pucham

  • @RajanKk-yq6cb
    @RajanKk-yq6cb Před 9 měsíci +20

    രാജഭരണത്തിന്റെ ആന പുറത്ത് കയറിയ തഴമ്പെല്ലാം പൊളിഞ്ഞു പോയിത് അറിയില്ലെ

  • @babysarojam1416
    @babysarojam1416 Před 9 měsíci +4

    Raja bharanam poyi eppol commikaluday rajakkanmaruday kollakaruday chettakaluday bharanam
    Fourty vehicles with thousand police
    Akambadi paranari bharanam mathy
    Malayoli parizhakalku

  • @muhamedali3362
    @muhamedali3362 Před 9 měsíci +13

    തമ്പുരാൻ കോട്ടയിൽ IAS കിട്ടതില്ല്യോ....

  • @prasannaaravind5275
    @prasannaaravind5275 Před 9 měsíci +2

    Thampuratty answer adipoly

  • @foraadhithundathil2079
    @foraadhithundathil2079 Před 9 měsíci +3

    Ld clerk enna mosam. Nigal thampuratti ayathukondu. Th as mpuratti ayittu post undakki avida Keri erikku

    • @Abbhiiiiii
      @Abbhiiiiii Před 8 měsíci

      Athu oru anavishya chodyamayirunnu,,avarodu ld clerk panikku povan paranja anchor is unsound of mind😂😂😂

  • @isacsam933
    @isacsam933 Před 9 dny +1

    പരാന്നഭോജികൾ ആയി ജീവിക്കുന്നത് എത്രയോ അഭിമാനം..? അധ്വാനിച്ച് ജീവിക്കുന്നത് എത്രയോ അപമാനം..? പണ്ട് മുതൽ ഉള്ള നികുതിപ്പണം ഉണ്ടല്ലോ....? ഛായ്.. പണിയെടുക്കുന്ന പാമരാ മാറി നില്ലടേയ്..? ഞങ്ങ തമ്പ്രാക്കൾ അങ്ങട് പറയട്ടെ..

  • @JishaSunil-dp8vl
    @JishaSunil-dp8vl Před 9 měsíci +3

    Vere enthoram problems und keralathil charcha cheyan..... E ammaye veruthe vidu .....

  • @rejee100
    @rejee100 Před 6 měsíci

    Thambiratti thamburatti thanne,,,sathyasandanda yudeyum abhimanathinum mumbil sirassu namikkunnu,,,deerkhayusum soundaryum jagatheesaran kodukkatte

  • @user-rh5xc9tv4p
    @user-rh5xc9tv4p Před 9 měsíci +5

    Praaayam maataram maanich kond gowri Amma ennu vilikkunnu

  • @padiyath7173
    @padiyath7173 Před 6 měsíci +1

    Ld clerk mosamano thambratti

  • @foraadhithundathil2079
    @foraadhithundathil2079 Před 9 měsíci

    Nigal Kura nal thamouratty ayittu jeevichills evida ellarum oru pola ayi Kura snbu ichilla athu mathi. E n oo vekan pattilla

  • @user-yf4ow5mk2v
    @user-yf4ow5mk2v Před 9 měsíci +19

    തമ്പുരാട്ടി വളരെ വിനയത്തോടെയാണ് സംസാരിക്കുന്നത് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് മറ്റ് എന്തോ ഉദ്ദേശ്യമുണ്ട്😡😡😡

    • @MrAlex-z7z
      @MrAlex-z7z Před 9 měsíci +2

      Naturally

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 9 měsíci +2

      അപകർഷതയ്ക്ക് മരുന്നില്ല .... രോദനം നടത്തിത്തീർക്കട്ടെ കുറെ മാക്രികളും ശിങ്കിടികളും ....👈🏻😃😀😄

    • @Optimusprime_683
      @Optimusprime_683 Před 8 měsíci

      ​@@ashokgopinathannairgopinat1451അപകർഷത സ്വയം എന്തോ ആണെന്ന് വിചാരിച്ചു നടക്കുന്ന തമ്പുരാൻ ടീംസ്നാണ് 😂അതായത് ഞങ്ങളെ ആരും മൈൻഡ് ചെയ്യുന്നില്ല ബഹുമാനിക്കുന്നില്ല എന്നൊക്കെയുള്ള തോന്നൽ.
      മറ്റുള്ളവർക്ക് അപകർഷത തോന്നേണ്ട കാര്യമൊന്നും സാദാരണ ഗതിയിൽ ഇല്ലെന്ന് മാത്രമല്ല ഇതുപോലുള്ള ഉടായിപ്പ് ടീംസിനെ ഏതിർക്കുന്നു എന്ന നിലയിൽ അല്പം അഭിമാനവും ആകാം 🥰

    • @lyyyyyyy365
      @lyyyyyyy365 Před 6 měsíci

      @@ashokgopinathannairgopinat1451 ningal nairmmar pande moodu thangiya charithramalle ullu

    • @GOD-Original
      @GOD-Original Před 6 měsíci +1

      ഇതാണോ വിനയം, സത്യം പറ നിങ്ങൾ ഈ തമ്പുരാട്ടിയുടെ fake id അല്ലേ 😂😂😂😂

  • @Ankvlogzz.
    @Ankvlogzz. Před 4 měsíci

    Enthaavishyam ezhuthi kittayavar muttel izhayunnu.

  • @philipelenjikal2884
    @philipelenjikal2884 Před 9 měsíci +11

    Most of development in TVm is the vision of these family.

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 8 měsíci +11

      ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചുകൊണ്ടുള്ള ഡെവലപ്പിമെന്റ്👎

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 8 měsíci +2

      ഇപ്പോൾ കൊള്ള ഒന്നും ഇല്ലല്ലോ ..ല്ലെ

    • @Mhh-il7yx
      @Mhh-il7yx Před 8 měsíci

      IPolthe govts nth koppaaan cheythath

    • @emerald.m1061
      @emerald.m1061 Před 8 měsíci +1

      ​@@E.S.Aneesh.N.I.Sഎന്ത് കൊള്ള? അവർ സാധാരണ ജീവിതം നയിക്കുന്നു. സ്വത്തുക്കൾ പത്മനാഭ സന്നിധിയിൽ സമര്‍പ്പിച്ചു. നാടിന്റെ പുരോഗതിക്കും.

    • @prasadb3088
      @prasadb3088 Před 8 měsíci

      You post shows your prejudistic mind. Not an issue still time to learn about history.

  • @wilsonjoseph6174
    @wilsonjoseph6174 Před 9 měsíci +16

    Aswatthi എന്നോ,അശ്വതി ചേച്ചീ എന്ന് വിളിച്ചാലോ ഇവരുടെ വല്ലോം തേഞ്ഞു പോകുമോ.ഒരു തമ്പുരാട്ടി വന്നിരിക്കുന്നു.😭😭😭🥾🥾

  • @Sonishajothi
    @Sonishajothi Před 5 měsíci

    Think she still thinks she rules the country

  • @raveendranmk9300
    @raveendranmk9300 Před 9 měsíci +10

    പണം കയ്യിലുള്ളതുകൊണ്ടാണ് അല്ലങ്കിൽ പുലി പുല്ലും തിന്നും 'ഇളമുറ തമ്പുരാൻ എത്ര മനോഹരമായി സംസാരിക്കുന്നു 'ഇവരോ?

  • @priyajacob3220
    @priyajacob3220 Před rokem +6

    എന്തൊരു ചോദ്യം.

  • @ajikumar8653
    @ajikumar8653 Před 3 měsíci

    ഇന്റർവ്യൂ കൊടുക്കുമ്പോൾ അവരുടെ ഉദ്ദേശം കുടി നോക്കി കൊടുക്കുക. അല്ലെങ്കിൽ ഇതുപോലെ അത് പാര ആയി വരും. രാജകുടുംബത്തെ ഇന്റർവ്യൂ ചെയ്യുന്ന വർ അവരെ നാറ്റിക്കല്ലേ.

  • @user-ve5it3bv3h
    @user-ve5it3bv3h Před 9 měsíci +2

    we're thampuratty aaagrahikkunnnathanu sanadhanam. athayathu uyarnnu cast rajayam bharikkanam. thaznna jathikkkar keeedanagal😢

  • @velaudhanthampi3104
    @velaudhanthampi3104 Před 6 měsíci

    The questions are stupid and framed only to insult Royals of Travancore. Mistake is of royal members who has given such interviews. The quality of interviewer is very liw, perhaps he wanted to defame the travancore royals

  • @subinos6939
    @subinos6939 Před 9 měsíci +9

    ഒന്ന് പോ അമ്മച്ചി..

  • @ShajiMt-yj5yv
    @ShajiMt-yj5yv Před 8 měsíci +11

    അബ്ദുൾ വഹാബിന്റ ഭാര്യയോ, എം എ യുസഫ് അലിയുടെ ഭാര്യയോ, ജോയ് ആലുകാസ്ന്റെ ഭാര്യയോ ഒന്നും എൽ ഡി ക്ലർക്കോ, പ്യൂൺ ആയോ ഒന്നും ജോലിക്ക് പോകുന്നില്ലല്ലോ. രാജകൊട്ടാരത്തിൽ ഒക്കെ ചെന്ന്, അവിടെയുള്ളവരോട് മാന്യമായി സംസാരിക്കാൻ ആദ്യം പഠിക്കുക.

    • @shishirajina4763
      @shishirajina4763 Před 6 měsíci

      LD clerk joli cheyyan matram gathiked onnumillannulla prasthavana ee paranja lady allathe vere aarum prnjtla....oro job num athintethaya manyatha und...ath ozynu kazhkkunnavarkk manassilavilla😂...ee ladykk padmasree kodthathath valare khedhakaram

    • @ShajiMt-yj5yv
      @ShajiMt-yj5yv Před 6 měsíci +1

      @@shishirajina4763
      ആ അമ്മ കേരളത്തിന്റെ മഹാറാണിയാണ്. ജനാധിപത്യ സംവിധാനത്തിലൂടെ കുറേ അലവലാതികളെ നമ്മൾ മന്ത്രിമാരായി തെരഞ്ഞെടുക്കുന്നുണ്ടങ്കിലും, മഹാറാണി എന്നും മഹാറാണി തന്നെ !
      ❤🌹🌹🌹🌹🌹🌹🌹🌹🌹❤

    • @kavyajayaram9645
      @kavyajayaram9645 Před 5 měsíci +1

      @@ShajiMt-yj5yv avar rajyam bharichittundo ? maharani avarde vetil ayrkum

    • @BlueLilly-h3i
      @BlueLilly-h3i Před 14 dny

      ​@@ShajiMt-yj5yvനശിച്ച തള്ള അഹങ്കാരി. നിൻ്റെ മഹാറാണി ആയിരിക്കും ഈ ശവം

  • @foraadhithundathil2079
    @foraadhithundathil2079 Před 9 měsíci

    Thamouratty thampuran poyi eppol ellam knnupola janaga anu

  • @Kannan-mt7zh
    @Kannan-mt7zh Před měsícem

    Wharyfrootsbloodseeyu

  • @muhammadanas3339
    @muhammadanas3339 Před 8 měsíci +4

    ഈ ഉണക്കമീനിന്റ വിചാരം ഇപ്പോഴും......😂😂😂പറയുന്നില്ല 🤭

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Před 6 měsíci +1

    Anchor irritating questions anu chothikkunne

  • @jeena2565
    @jeena2565 Před 6 měsíci +1

    She is correct

  • @sivakumark9445
    @sivakumark9445 Před 9 měsíci +23

    ഈ സ്ത്രീക്ക് ഇപ്പോഴും പരിസര ബോധം വന്നുട്ടില്ല. തമ്പുരാട്ടി എന്ന ഒരു ജാതി നമ്മുടെ നാട്ടിൽ ഉണ്ടോ ? ഇവർ ജാതിയിൽ നായർ വിഭാഗത്തിൽ പെട്ടവരാണ്. അല്ലാതെ തമ്പുരാട്ടി എന്ന ഒരു ജാതി ഉണ്ടോ ? ഭഗവാൻ്റെ പേര് പറഞ്ഞു ജനത്തെ ഭയപ്പെടുത്തി രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ ഇവർ കൈക്കലാക്കി. അത് വെച്ച് ആർഭാട ജീവിതവും.

    • @skanilkumar3630
      @skanilkumar3630 Před 8 měsíci +2

      Yes100% 👍

    • @emerald.m1061
      @emerald.m1061 Před 8 měsíci

      ​​​​​@@skanilkumar3630​​അവർ സാധാരണ ജീവിതം നയിക്കുന്നു. സ്വത്തുക്കൾ പത്മനാഭ സന്നിധിയിൽ സമര്‍പ്പിച്ചു. നാടിന്റെ പുരോഗതിക്കും. കൊട്ടാരവും കുറെ സ്ഥലവും, ബിസിനസും ഉണ്ട്. അവർ ക്ഷത്രിയരാണ്. TVM ൽ ക്ഷത്രീയ സ്ത്രീകളെ തമ്പുരാട്ടി എന്നു വിളിക്കും. നായർ സ്ത്രീകളെ തങ്കച്ചി എന്നും.

    • @nila7860
      @nila7860 Před 8 měsíci +1

      ഇവർ നായർ ആണോ? വർമ്മ അല്ലേ ?

    • @skanilkumar3630
      @skanilkumar3630 Před 8 měsíci

      @@nila7860 കേരളത്തിൽ ക്ഷത്രിയന്മാർ ഇല്ല. ഹിരണ്യഗർഭം പോലുള്ള ചടങ്ങുകളിലൂടെ convert ചെയ്യപ്പെട്ട നായന്മാർ തന്നെയാണ് റോയൽ ബ്ലഡ്‌ എന്നൊക്കെ പറഞ്ഞ് മസിലും പിടിച്ചു നടക്കുന്നത്.

    • @dreamcatcher7471
      @dreamcatcher7471 Před 6 měsíci

      Nair alla varma aanu

  • @Mhh-il7yx
    @Mhh-il7yx Před 8 měsíci +1

    Ivde comment cheyunnavante thanthede thantha 1 am classil padipp nirthumbo..degree eduthu aalaan ivar...😂😂

  • @minisreenivas3841
    @minisreenivas3841 Před 5 měsíci +1

    സർക്കാർ ജോലി ഒരു ഗതികേട് ആണോ...,?

    • @ChithraChithra-hj7xz
      @ChithraChithra-hj7xz Před měsícem

      പണി എടുക്കാതെ കരം പിടിച്ച് തിന്ന് ശീലിച്ചവർക്ക് ചിലപ്പോൾ ഗതികേടായിട്ട് തോന്നും

  • @sijil2468
    @sijil2468 Před rokem +5

    That is really disgusting

  • @sisirsasidharan8608
    @sisirsasidharan8608 Před 8 měsíci +5

    ഒന്ന് പോയി ചാവ് തള്ളേ 😂

  • @sharika809
    @sharika809 Před 9 měsíci +5

    Gathikedu ennu parayunnidathu thanneyund ee other caste inte castist mindset. Ennittu parayum reservation ozhivakkanamennu. Castist lady. They want others to serve them and eliminate all means to keep lowered caste lowered through speaking against affirmative actions. Entitlement at its peak.

  • @janakaputhri545
    @janakaputhri545 Před 7 měsíci

    Unangiya thampuratti
    Princess...you looks like a tribal Princess...How can we consider you as a Princess

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 9 měsíci +3

    സംസ്കാരം എന്നൊന്ന് ഈ ചാനൽ ചെയ്യുന്നവർക്കുണ്ടോ .... ഉണ്ടെങ്കിൽ
    കീഴെ കമന്റെ ടിക്കുന്നവരുടെ അപകർഷതയും കാണാതെ പോകില്ല .... ധനവും പഠിത്തവും മാത്രമല്ല ജീവിതം .... 👈🏻👈🏻 സംസ്കാരം എന്നതും കാണാതെ പോകരുത് ....👈🏻👈🏻

  • @user-xr4ee5rn5e
    @user-xr4ee5rn5e Před 8 měsíci +5

    നടക്കൂല അമ്മായി ഇത് കമ്പ്യൂട്ടർ കാലമാണ് നിങ്ങടെ തമ്പുരാൻ കാലവും തമ്പുരാട്ടി കാലവും കഴിഞ്ഞു പോയി

  • @rajinair9240
    @rajinair9240 Před 6 měsíci +2

    തബുരാടി൭യ തബുരാടി എന്നു പറഞ്ഞാൽ എ൯താ കുഴപ്പം ആൾകാരു൭ട അസൂയക് മരു൬്ഇല

  • @philipelenjikal2884
    @philipelenjikal2884 Před 9 měsíci +4

    We respect u mam.

    • @user-ob4io6bk8v
      @user-ob4io6bk8v Před 9 měsíci +2

      ബൈബിൾ ൽ പറഞ്ഞിട്ടുണ്ട് , നക്ഷത്രങ്ങളും നക്ഷത്രങ്ങളും തമ്മിൽ വിത്യാസം ഉണ്ട് ,, മനുഷ്യ മാംസവും മൃഗ മാംസവും, പക്ഷി മാംസവും തമ്മിൽ വിത്യാസം ഉണ്ട്,,,അതുപോലെ മനുഷ്യരും മനുഷ്യരും തമ്മിൽ വിത്യാസം ഉണ്ട് എല്ലാ മനുഷരും തമ്മിൽ വിത്യാസം ഉണ്ട്,, എല്ലാവരും ഒന്നല്ല,,

    • @midhunp7134
      @midhunp7134 Před 8 měsíci +5

      അതെ ഹോമോ സാപിയൻസും ഹോമോ ഇറട്ട്ക്സ് ഉം തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു . ഇപ്പൊ ഹോമോ സാപ്പിയൻസ് മാത്രേ ഉള്ളു അപ്പൊ വ്യത്യാസം ഒന്നും ഇല്ല

  • @foraadhithundathil2079
    @foraadhithundathil2079 Před 9 měsíci

    Thampuratti eni ellarum onnu pola. Adayam adumanasil akku

  • @sisirsasidharan8608
    @sisirsasidharan8608 Před 8 měsíci +2

    ഇതു ചത്താൽ അന്ന് പാർട്ടി

  • @kmshajipanikkar
    @kmshajipanikkar Před 8 měsíci +4

    കവടിയാർ കൊട്ടാരത്തിലെ തമ്പുരാട്ടിയെ അധിഷേപിച്ചത് ഒരു കാരണവേശാലും ന്യായികരിക്കാൻ പറ്റുന്നത് അല്ല. അത് അങ്ങേയറ്റം തെറ്റാണു, അധിഷേപിച്ചവരുടെ മേൽ ശക്തമായി പ്രതിഷേധിക്കുന്നു.

    • @ErenYeager36
      @ErenYeager36 Před 4 měsíci +3

      ഇത് രാജ കൽപന

  • @deepac7429
    @deepac7429 Před rokem +18

    നാണമില്ലേ മനുശ്യന്മാരെ ഇങ്ങനെയുള്ള ഓരോരോ ചോദ്യങ്ങൾ ചോദിക്കാൻ ആദ്യം അവർ ആരാണെന്നു മനസിലാക്കുക ഇന്ന് രാജഭരണമാണെങ്കിൽ ഭരണം നടത്തേണ്ടവരാണ് തിരുവിതാംകൂർ രാജാവംശം അവരോടാണോ തൊഴിലിനെ പറ്റി സംസാരിക്കുന്നത് ആദ്യം അവരെ ബഹുമാനിക്കാൻ പഠിക്കൂ

  • @aswinc3461
    @aswinc3461 Před 5 měsíci +2

    നല്ല പൊട്ട ചോദ്യങ്ങൾ അംബാനിയുടെ ഭാര്യയോട് ആരെങ്കിലും പോയി സർക്കാർ ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുമോ ?
    ഇല്ല
    അത് സർക്കാർ ജോലിക്ക് മാന്യത കുറഞ്ഞിട്ട് അല്ല , അതിന്റെ ആവശ്യം അവർക്ക് ഇല്ലാത്തത് കൊണ്ട് .

  • @anagha.s.chandran1730
    @anagha.s.chandran1730 Před 10 měsíci +10

    ആരോടാ ചോദ്യം ചോദിക്കുന്നത് എന്നുള്ള ഒരു ബോധവുമില്ലേ 🤷‍♀️
    Travancore public service commission സ്ഥാപിച്ചത് തന്നെ അവരുടെ അമ്മാവൻ ആയ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അല്ലെ.Travancore royal family members ന് ഗവണ്മെന്റ് ജോബിന്റെ ആവശ്യമോ 😂😂

    • @ancyjohn7750
      @ancyjohn7750 Před 9 měsíci +1

      Ayinu?

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 8 měsíci +1

      അയിന് Respect them

    • @deerajkv6858
      @deerajkv6858 Před 8 měsíci

      nigalkku tharunna respect ill kooduthalonnum avarkku kdukkilla....they are normal peple@@ashokgopinathannairgopinat1451

    • @kavyajayaram9645
      @kavyajayaram9645 Před 5 měsíci +2

      @@ashokgopinathannairgopinat1451 for what? railway sdapichath britishkaranu..athinu nammal avark prethyeka bahumanam kodukunnundo? railway mathramalla palathum

  • @Didicoii
    @Didicoii Před rokem +15

    Kalla kilavi

    • @vishnuaranattu3111
      @vishnuaranattu3111 Před 9 měsíci +6

      Manyamayi samsarikku.... Onnum illengilm age ne respect chythude

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 9 měsíci

      കൂതറകൾ ഇറങ്ങിയിട്ടുണ്ട് ....😃😀😄

    • @Abbhiiiiii
      @Abbhiiiiii Před 8 měsíci

      Nee pooda oole😂😂😂

    • @Didicoii
      @Didicoii Před 8 měsíci

      @@Abbhiiiiii poda. . Punde

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 8 měsíci

      മാന്യത ഇല്ലാത്തവർ അപകർഷത കാരണം തെറി വിളിക്കുന്ന ജന്മങ്ങൾ ....

  • @user-ob4io6bk8v
    @user-ob4io6bk8v Před 9 měsíci +4

    എല്ലാ മനുഷ്യരും ഒന്നല്ല,, നക്ഷത്രങ്ങൾ തമ്മിൽ ശോഭക് വിത്യാസം ഉണ്ട് ,, മൃഗങ്ങളുടെ മാംസം വേറെ, പക്ഷിക്കളുടെ മാംസം വേറെ,, ഗ്രഹങ്ങൾ തമ്മിൽ വിത്യാസം ഉണ്ട്,, മനുഷ്യർ തമ്മിൽ വിത്യാസം ഉണ്ട്,, മനുഷ്യരുടെ ശോഭക്കു തമ്മിൽ വിത്യാസം ഉണ്ട് ,, എന്നാൽ എല്ലാ സൃഷ്ട്ടി കളിലും , സൃഷ്‌ട്ടി കർത്താവിന്റെ അംശം ഏറ്റ കുറച്ചിലോടെ വസിക്കുന്ന ,, ശരീരം മരിക്കുമ്പോൾ ആ ദൈവംശം , സൃഷ്‌ട്ടി കർത്താവിൽ തിരികെ എത്തുന്നു ,, ആ അംശംത്തിന് ഒരിക്കലും നാശം ഇല്ല 🙏🙏

    • @nishauh577
      @nishauh577 Před 9 měsíci +5

      മ്മ് പൊയ്ക്കോ 🚴

    • @midhunp7134
      @midhunp7134 Před 8 měsíci +7

      അതെ ഹോമോ സാപിയൻസും ഹോമോ ഇറട്ട്ക്സ് ഉം തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു . ഇപ്പൊ ഹോമോ സാപ്പിയൻസ് മാത്രേ ഉള്ളു അപ്പൊ വ്യത്യാസം ഒന്നും ഇല്ല

    • @skanilkumar3630
      @skanilkumar3630 Před 8 měsíci +2

      ഒരു Average ആത്മീയ ഉടായിപ്പ്..

    • @mv9587
      @mv9587 Před 7 měsíci +2

      Galatians 3:28
      There is neither Jew nor Gentile, neither slave nor free, nor is there male and female, for you are all one in Christ Jesus.

    • @skanilkumar3630
      @skanilkumar3630 Před 7 měsíci

      @@mv9587അതെ, സ്വയം രക്ഷപെടാനറിയാത്ത ദുർബലോംകി ദുർബലനായ ദൈവമല്ലേ 😂

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 Před 6 měsíci +2

    Well knowledged person... Respect you Amma🙏🏻

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 9 měsíci +1

    മറുപടി നല്ല രീതിയിൽ പറഞ്ഞു തമ്പുരാട്ടി ....👈🏻👈🏻😄😄😄

  • @muhammadanas3339
    @muhammadanas3339 Před 8 měsíci +11

    കറു കറുത്ത ബിലാലും വെളു വെളുത്ത സൽമാനുൽ ഫാരിസുംദൈവത്തിന്റെ മുന്നിൽ തുല്യർ ഇസ്ലാം ❤❤❤🔥🔥🔥

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 8 měsíci +14

      അയിന്റിടക്ക് ദൈവത്തെ കച്ചോടം ചെയ്യാൻ വന്ന മറ്റൊരു മരപ്പാഴ്🤦🏻‍♂️

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před 8 měsíci +2

      സത്യം മരവാഴ തന്നെ ഫെയ്ക്ക് id യിൽ തള്ളാ .... ഒറ്റത്തള്ളാ ....😄😄😄

    • @lyyyyyyy365
      @lyyyyyyy365 Před 7 měsíci

      Well said

    • @Ringtonesguru2.0
      @Ringtonesguru2.0 Před 6 měsíci +1

      സത്യം

    • @sslssj1485
      @sslssj1485 Před 6 měsíci +2

      പക്ഷെ ഷിയാ പള്ളിയില്‍ സുന്നി ബോംബ് ഇടും 😂😂

  • @karuthan
    @karuthan Před 8 měsíci +6

    പോ കിളവി