എല്ലാപ്രശ്ങ്ങൾക്കും ഒരു പരിഹാരമുണ്ട് | MOTIVATION

Sdílet
Vložit
  • čas přidán 10. 12. 2023
  • #lifeproblems #lifetips #lifeexperiences #lifeexperiences
    ഓരോ മനുഷ്യനും കുറേ പ്രശ്നങ്ങളുണ്ടായിരിക്കും, അവനവന്റേതുമാത്രമായ കുറേ പ്രശ്നങ്ങൾ, ആ പ്രശ്നങ്ങളെ ഓരോന്നോരോന്നായി അതിജീവിച്ച് കൊണ്ടാണ് ഒരോ വ്യക്തിയും ജീവിതത്തിൽ മുന്നോട്ട് പോവുന്നത്.
    എന്നാൽ പലപ്പോഴും മിക്ക ആളുകൾക്കും തന്റെ പ്രശ്നങ്ങളെ കൃത്യമായി പരിഹരിക്കാൻ കഴിയാറില്ല... ഒരു പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയുമ്പോഴാണ് ആ ജീവിതം സമാധാനത്തോടെ മുന്നോട്ട് പോവുന്നത്... ഈ വീഡിയോയോയിലൂടെ പറയാൻ ശ്രമിക്കുന്നത് അതിനെക്കുറിച്ചാണ്... എങ്ങനെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കാണേണ്ടത്....
  • Komedie

Komentáře • 108

  • @sabijakp3606
    @sabijakp3606 Před 5 měsíci +12

    അനാവശ്യ ചിന്ത കൽ കൊണ്ട് ഉറക്കം നഷ്ടപെടുന്നും മോന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ പ്രയോജീനപ്പെടുത്തണം

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 5 měsíci +2

      ❤️❤️❤️❤️❤️👍👍👍🌹🌹🌹🌹🌹🌹👍👍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Před 6 měsíci +9

    വിഷമ ഘട്ടങ്ങളിൽ നമ്മുടെ ചിന്തയും കാഴ്ചപ്പാടും എല്ലാം ചുരുങ്ങും വിശാലമായ ചിന്ത നമ്മളിൽ നിന്നും അകന്നുപോകുന്നു പിന്നെ കാണുന്നതും കേൾക്കുന്നതും എല്ലാം നഗറ്റീവ് മാത്രമാവും😔ഇതുപോലുള്ള പോസറ്റീവ് വാക്കുകൾക്കു നന്ദി 🙏😊😊😊

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx Před 4 měsíci +7

    ഓരോരുത്തരിലേക്കും ആഴ്ന്നിറങ്ങുന്ന രീതിയിൽ വളരെ നന്നായി മനസ്സിലാക്കി തന്നു ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയത് സാറിന്റെ ഓരോ ക്ലാസ്സിലും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ഉടനീളം മുന്നോട്ടു കൊണ്ട് പോവേണ്ടത് ഓരോ വ്യക്തികളും ( മൂന്നു നാലു ക്ലാസുകൾ ഞാൻ ഇന്ന് തന്നെ കേട്ടു ) ഒന്നും പറയാനില്ല വളരെ നല്ല മോട്ടിവേറ്റർ 👍👍👍

  • @sumavijay3045
    @sumavijay3045 Před 2 měsíci +1

    പലപ്പോഴും പരിഹാരം കിട്ടുന്നില്ല 😔😔ഈ വാക്കുകൾ ചിന്തിപ്പി ക്കുന്നു ❤❤❤❤👌👌ഒരുപാട് സ്നേഹത്തോടെ നന്ദി ❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci

      ❤️❤️👍👍
      എല്ലാവിധ ആശംസകളും ❤️❤️❤️

  • @sampvarghese8570
    @sampvarghese8570 Před 6 měsíci +2

    നല്ല ഒരു വീഡിയോ .നന്ദി

  • @sherlysasi6961
    @sherlysasi6961 Před 6 měsíci +1

    Thankuu🥰🥰❤❤

  • @taeakshuzz4696
    @taeakshuzz4696 Před 5 měsíci +1

    Good message ❤

  • @leelamadhu7515
    @leelamadhu7515 Před 2 měsíci +1

    കുറെ നിരാശ ആയിരുന്നു ഇത് കാണും വരെ ഇപ്പോൾ ആശ്വാസം തോന്നുന്നു. നന്ദി 🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci

      😊👍ഒക്കെ ശരിയാവും ❤️❤️

  • @jasimunnu700
    @jasimunnu700 Před 6 měsíci +1

    Tnx dear ☺️

  • @sabijakp3606
    @sabijakp3606 Před 5 měsíci +1

    Very very thanks

  • @aminak2740
    @aminak2740 Před 5 měsíci +2

    Very nice 🎉

  • @varghesearana3390
    @varghesearana3390 Před 6 měsíci +1

    Super❤❤❤

  • @ananyajaison3686
    @ananyajaison3686 Před 4 měsíci +1

    Supper video❤❤❤😊😊😊

  • @user-fx5gg3co4h
    @user-fx5gg3co4h Před 7 dny

    Super ❤

  • @GeorgeT.G.
    @GeorgeT.G. Před 7 měsíci +3

    good words

  • @SunijasonSunijaison-ki3lp
    @SunijasonSunijaison-ki3lp Před 7 měsíci +1

    Good talk

  • @habeebamachingal4344
    @habeebamachingal4344 Před 2 měsíci

    Superb

  • @user-nx8tx2ek4l
    @user-nx8tx2ek4l Před 2 měsíci +1

    Supervidio

  • @tharakb2454
    @tharakb2454 Před 4 měsíci +1

    Thank you sir

  • @prabuladasb7321
    @prabuladasb7321 Před 5 měsíci +1

    supare sir

  • @vijayamma5470
    @vijayamma5470 Před 27 dny +1

    👍

  • @josephakkara4084
    @josephakkara4084 Před 2 měsíci

    Excellent dear.....❤

  • @sharajithp5788
    @sharajithp5788 Před 5 měsíci +1

    Thank you sir❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @SreejaPulirady
    @SreejaPulirady Před 5 měsíci +1

    Msg 👌👌🥰🥰

  • @annmariaanil2426
    @annmariaanil2426 Před 2 měsíci

    സാറിന്റെ ക്ലാസ്സ് സൂപ്പർ

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci

      Thank you 😊💛💚💙♥️ഒരുപാട് സന്തോഷം ❤️

  • @FirozMT-my5wu
    @FirozMT-my5wu Před 7 měsíci +1

    ❤❤

  • @mallikapadmanabhan7093
    @mallikapadmanabhan7093 Před 6 měsíci +1

    👍🏻👍🏻👍🏻👍🏻❤️❤️❤️

  • @sureeshsureesh5116
    @sureeshsureesh5116 Před 5 měsíci +1

    👍super
    By SHEEMA SUREESH

  • @Naushadavcpr
    @Naushadavcpr Před 6 měsíci +1

  • @iveyanitha1408
    @iveyanitha1408 Před 6 měsíci +2

    👍👍👍messege god bless you🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @deepthidivakar6378
    @deepthidivakar6378 Před 6 měsíci +1

    🤝🙏

  • @leenaprathapsingh8385

    🙏

  • @m.rashid9992
    @m.rashid9992 Před 2 měsíci

    👍🏻

  • @padmajapk4678
    @padmajapk4678 Před 2 měsíci +1

    🙏🙏🙏

  • @sivaprakashkarunym7727
    @sivaprakashkarunym7727 Před 2 měsíci +1

    ജിജീഷേ, നമ്മുടെ മനസ്സിൽ പോസറ്റീവ് ചിന്തകൾ മാത്രം ഉണ്ടായാൽ നമുക്കെപ്പോഴും positive energy കിട്ടി അത് നമുക്ക് നിലനിർത്താൻ സാധിക്കില്ലേ . Law of attraction അനുസരിച്ച്.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci

      Positive ആയ ചിന്തകൾ positive ആയ energy തന്നെയാണ് produce ചെയ്യുക... പക്ഷെ അത് പ്രവൃത്തിയിലേക്ക് കൂടി നമുക്ക് തിരിച്ച് വിടാൻ കഴിഞ്ഞാലേ നല്ല കാര്യങ്ങൾ നമ്മളിലേക്ക് വന്നുചേരുകയുള്ളൂ...

  • @Janakey-ob8gf
    @Janakey-ob8gf Před 4 měsíci +1

    Thank you for your commment

  • @lachooose300
    @lachooose300 Před 2 měsíci +1

    അല്ല ചെങ്ങാതി നിനക്ക് സുഖമല്ലേ 💞

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 2 měsíci +1

      ആഹാ ഇതാരാണ്.... കുറെ ആയല്ലോ കണ്ടിട്ട്.. നമ്മൾ ഇവിടെയൊക്കെ തന്നെ ഉണ്ട് dear 😊❤️❤️

    • @lachooose300
      @lachooose300 Před 2 měsíci

      @@JijeeshKizhakkayil ഞാൻ ഇടക് വരു നിന്നോട് കട കട പറഞ്ഞതുകൊണ്ട് നിന്നെ ഓർമയിൽ ഉണ്ട് ആരെയും ഇതിൽ തിരഞ്ഞു വരാറില്ല എന്നിലേക്കു ആരെയും കൊണ്ട് വരാറില്ല ഞാനായിട്ട് മറ്റുള്ളവരിലേക്ക് പോവും അതല്ലേ നമ്മളായിട്ട് ജീവിക്കുമ്പോ മനസറിഞ്ഞു സ്നേഹിക്കുന്ന സ്നേഹം 💞നമ്മളിലേക്ക് ആളുകളെ കൊണ്ട് വരുമ്പോ ആണു ചതിയും എല്ലാ പ്രശ്നവും വരുക നമ്മളായിട്ട് പോവുമ്പോ നമ്മളെ ഹാപ്പി നമ്മുടെ അടുത്ത് മറ്റുള്ളവരെ ഒന്നും പ്രതീക്ഷിക്കാതെ ഹാപ്പി ആക്കാനും കഴിയും 💞🤲

  • @sakkeerhusain3030
    @sakkeerhusain3030 Před 3 měsíci +1

    🤲👍🌷🛫🏝️

  • @lachooose300
    @lachooose300 Před 7 měsíci +8

    നമ്മൾ നമ്മളായി ജീവിക്കുമ്പോ നമുക്കും വേണ്ടി ജീവിതം പൊരുതും 💪എല്ലാം നേരിട്ട് പോവണം 17 വർഷം ഞാൻ ഒറ്റക് അസുയ്യക്കാരോട് പൊരുതി എനിക്ക് വിജയം കിട്ടിയേ വിട്ടുകൊടുക്കാതെ നമുക്കും വേണ്ടി ജീവിക്കണം എന്നും എത്ര പ്രശ്നം വന്നാലും മനസമാധാനം കിട്ടും 😂നമ്മളെ മനസമാധാനം അസുയ്യക്കാരെ മനസമാധാനം പോവും അതാണ് എന്റെ ലക്ഷ്യം 💪അവരെ ചതി ചാടി ഇനി എന്റെ ജീവിതം ഞാൻ വളർത്തും അവരെ മനസമാധാനം കളയും 😂😂സുഖമല്ലേ കുരിപ്പേ 🥰😂🏃‍♀️

    • @salythomas6959
      @salythomas6959 Před 6 měsíci +1

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 6 měsíci +1

      😊😊😊👍
      സുഖം ❤️❤️❤️👍

    • @ashrafmm4652
      @ashrafmm4652 Před 5 měsíci

      "🎉

    • @user-nx8tx2ek4l
      @user-nx8tx2ek4l Před 2 měsíci

      കുരിപ്പോ?

    • @lachooose300
      @lachooose300 Před 2 měsíci

      @@user-nx8tx2ek4l നിനക്ക് എന്താ അതിനു അസുയ ഫ്രണ്ട്ഷിപ്പിൽ അതൊക്കെ രസo നമ്മളെ മനസിലാവുന്നവർക് എന്തും മനസിലാവും ✌️

  • @user-tp7uu4po1i
    @user-tp7uu4po1i Před 3 měsíci +1

    ഞാൻ ടെൻഷൻ ആകുന്പോൾ മോന്റ്റ് വിഡിയോ കാണു

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 3 měsíci

      😊❤️❤️❤️ ഒരുപാട് സന്തോഷം
      പക്ഷെ അത്രയധികം ടെൻഷൻ ഒന്നും അങ്ങനെ മനസ്സിൽ കൊണ്ടുനടൽക്കരുത് 😊❤️❤️❤️❤️

  • @arunkumarv8547
    @arunkumarv8547 Před 6 měsíci +2

    Itu parayan elupamalle

  • @RedRoseschannel
    @RedRoseschannel Před 7 měsíci +2

    Ente situation valare mosamayi kondirikkayannu veedu japthi beeshaniyil😢😢😢

    • @prempraveen3728
      @prempraveen3728 Před 7 měsíci +1

      തളരാതെ പിടിച്ചു നിൽക്കാനുള്ള വഴികൾ തേടുക.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 7 měsíci +3

      എന്തെങ്കിലും ഒരു വഴിയുണ്ടാവും... അതൊന്ന് കണ്ടെത്താൻ നോക്കൂ ❤️❤️

  • @user-jy8ti8gk2c
    @user-jy8ti8gk2c Před 3 měsíci +1

    നെഗറ്റിവ് ചിന്തകൾ വരുന്നു

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 3 měsíci

      അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ തന്നെ അതിനെ മറികടക്കാനാവും ❤️❤️

    • @user-jy8ti8gk2c
      @user-jy8ti8gk2c Před 3 měsíci

      @@JijeeshKizhakkayil താങ്ക്സ്

  • @faisalmc3584
    @faisalmc3584 Před 6 měsíci +1

  • @leenaprathapsingh8385

    🙏

  • @Narayanan-cv4jf
    @Narayanan-cv4jf Před 2 měsíci +1

    👍

  • @antonykallar1115
    @antonykallar1115 Před 2 měsíci

    ❤️❤️

  • @shymasurendhren8061
    @shymasurendhren8061 Před 5 měsíci +1