ക്രിയാറ്റിൻ എന്താണ് എന്ന് അറിയാമോ?| Dr.Satish Bhat's | Diabetic Care India | Malayalam Health Tips

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 688

  • @athulathu2596
    @athulathu2596 Před 5 lety +70

    സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

  • @DaniNamshi
    @DaniNamshi Před 4 lety +30

    നിങ്ങൾ നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് ഡോക്ടർ... 👌🙏

  • @sujathasuja7373
    @sujathasuja7373 Před 4 lety +11

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ താങ്കൾ അവതരിപ്പിച്ച സാർ ഒരുപാട് നന്ദിയുണ്ട് ക്രിയാറ്റിൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയായി താങ്ക്സ് എ ലോട്ട്

  • @thilakank981
    @thilakank981 Před 5 lety +25

    വളരെ വിശദമായി തന്നെ മനസ്സിലാക്കിതരുന്നുണ്ട്

  • @anusiys2736
    @anusiys2736 Před 5 lety +18

    സൂപ്പർ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു thank you
    🙏🙏🙏

  • @varghesepaily4047
    @varghesepaily4047 Před 3 lety +4

    ഡോക്ടർ പറയുന്ന കാര്യങ്ങൾ ശരിക്ക് മനസ്സിലാകുന്നുണ്ട് ഒരു നല്ല അദ്ധ്യാപകന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. നന്ദി

  • @caizy7535
    @caizy7535 Před 4 lety +8

    നല്ല ഡോക്ടറും നല്ല അവതാരകൻ കൂടിയാണ് നിങ്ങൾ tnx

  • @hk-zz1yn
    @hk-zz1yn Před 5 lety +87

    ഇതു പോലെ അവതരിപ്പിക്കാൻ താങ്കൾക് മാത്രമേ പറ്റുകയുള്ളു. VERY GOOD.

  • @sreejajayachandran8620
    @sreejajayachandran8620 Před 5 lety +5

    വളരെ നന്നായി. കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ പറഞ്ഞു. വളരെ നന്ദി

  • @rosammamj4519
    @rosammamj4519 Před 3 lety +4

    ക്രിയറ്റിനെക്കുറിച്ച് അറിയാതിരുന്ന പലതും അറിയാൻ കഴിഞ്ഞു. നന്ദി.

  • @bijukumar211
    @bijukumar211 Před 3 lety +3

    ഡോക്ടർ വീഡിയോ സൂപ്പർ എല്ലാം വളരെ വ്യക്തമായി മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @mohammedmoosa9321
    @mohammedmoosa9321 Před 5 lety +40

    സാറിന്റെ നല്ല മനസ്സിന് ഒരു Like

  • @vinodpk1144
    @vinodpk1144 Před 4 lety +13

    Very good presentation, thank u doctor

  • @ligijose3500
    @ligijose3500 Před 5 lety +24

    Thank you sir giving the confidence to the people u r a great man

  • @rajendran7506
    @rajendran7506 Před 5 lety +12

    നല്ലൊരു വിഷയം വളരെ ഉപകാരം 👌

  • @radhakrishnapillaivalliuza7436

    Beautifully explained thank you so much Dr

  • @paulosemathay2872
    @paulosemathay2872 Před 5 lety +16

    നന്ദി ;ഡോക്ടർ വിലപ്പെട്ട അറിവുകൾ സാദാരണകർക്കായി പങ്കു വെക്കുന്നതിനു

  • @AS-sp8iu
    @AS-sp8iu Před 3 lety +1

    സർ വളരെ ഉപകാരപ്രദമായ ഒരു അറിവാണ് അങ്ങ് നൽകിയത് വളരെ നന്ദി സർ ഇനിയും ഇതുപോലെ ഉപകാരപ്രദമായി അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകാൻ സർവ്വ ശക്തൻ അങ്ങയ്ക്ക് കഴിവു നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @manumangal49
    @manumangal49 Před 4 lety +6

    Love uuu സർ.. what a.... teaching style... simple and humble

  • @vradhakrishnan6624
    @vradhakrishnan6624 Před 5 lety +5

    വളരെ അറിവ് തരുന്ന വിവരം. വളരെ നന്ദി. ഞാൻ creatine കൂടിയത് കാരണം ചികിത്സ തേടിയ ഒരു വ്യക്തി ആണ്. ടെൻഷൻ മാറുന്ന ഈ അറിവിന് നന്ദി.

  • @dominicayyanikkatt7463
    @dominicayyanikkatt7463 Před 3 lety +5

    Thank you for the clear and simple way of explaining matters that concern many people.

  • @nazarnt8124
    @nazarnt8124 Před 5 lety +5

    വളരെ ഉപകാരം ഒരു സംശയംമാറികിട്ടി

  • @rahmathsiraj9737
    @rahmathsiraj9737 Před 10 měsíci +1

    You are not only a doctor but a good teacher also.very well explained.

  • @baburajvallikad6931
    @baburajvallikad6931 Před 5 lety +9

    Another fantastic topic and presentation. Definitely this will help your viewers to understand the truth and manage FUD (Fear, Uncertainity and Distress). Thanks for this session.
    Could you discuss constipation for DM patients, specially senior citizens in one of your upcoming sessions. Many aged people have this issue and many go with self medication

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 5 lety

      Thanks for your kind words.
      Sure, I shall post a video on this.

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn Před 3 lety +3

    വളരെ ഉപകാരപ്രദമായി ഡോക്ടർ സർ,

  • @rajashreeprabhu6265
    @rajashreeprabhu6265 Před 5 lety +8

    Thank you for the informative talk especially about being careful while using alternative non tested medicines .

  • @mmeynan
    @mmeynan Před 5 lety +5

    Very good information about Kidney, creatine, etc. Thank you. MM

  • @gemmachullickal5700
    @gemmachullickal5700 Před 5 lety +7

    Hands off to u doctor... A good teacher..really like me persons are really really blessed by u...so big big information s..thanks a lot ..how beautiful ly u give information....

  • @technocooldammam850
    @technocooldammam850 Před 4 lety +2

    ഇപ്പോഴാ ഒരു ആശ്വാസമായത്....നന്ദി ഡോക്ടർ....

  • @josemannacheril
    @josemannacheril Před 5 lety +5

    Thank u sir for ur article relating to creatine and creatinine which is very much helpful and u explained it very clearly.

  • @christinasunny3573
    @christinasunny3573 Před 4 lety +3

    Clear and understandable explanation. Thanks Dr.

  • @axiomservice
    @axiomservice Před 5 lety +6

    Wow what a wonderful explanation
    About creatinine.... really fruitful...😎Thanku so much
    Zeenu chungom east alpy

  • @nadheeraasharaf2715
    @nadheeraasharaf2715 Před 2 lety +2

    സധാരണക്കാരന്. മനസ്സിലാകുന്ന. രീതിയിൽ. പറഞ്ഞു തന്ന..ഡോക്ടറിന്..വളരെ നന്ദി
    ദൈവത്തിന്റെ അനുഗ്രഹം..എന്നും.ഉണ്ടകട്ടെ

  • @rejimond1
    @rejimond1 Před 4 lety +5

    Thank you so much Doctor for your simple and very informative explanation.

  • @josephwilson7750
    @josephwilson7750 Před 2 lety +1

    ക്രിയാറ്റിനെക്കുറിച്ചുള്ള ക്രിയാത്മകമായ പ്രസാദാത്മകമായാ തന്മയത്വമാർന്നാ വിശദീകരണത്തിന് നന്ദി, സർ...

  • @valsannavakode7115
    @valsannavakode7115 Před 5 lety +2

    വളരെ വിലപിടിപ്പുള്ള അറിവാണ് നൽകിയത്... നന്ദി രേഖപ്പെടുത്തുന്നു

  • @deepadhanalkshmikudumbasre1923

    വളരെയധികം നന്ദി ഡോക്ടർ.

  • @prakashanprakash3745
    @prakashanprakash3745 Před 5 lety +2

    വളരെ ഉപകാര പ്രദമായ വീഡിയോ nanni

  • @meeravenunagavalli6097
    @meeravenunagavalli6097 Před 5 lety +6

    Thank you Dr Satish . For the wonderful & elaborated talk on the kidney HEALTH & issues....👍👍

  • @geethanadarajan6788
    @geethanadarajan6788 Před měsícem

    Valueable Information Very thanks Sir. ❤️❤️

  • @anitharavi9386
    @anitharavi9386 Před 3 lety

    Ithrayum nannayi explain cheyyumbol kelkkan thanne oru ishttam thonnunnu thank you so much

  • @jideeshbabu1234
    @jideeshbabu1234 Před 5 lety +4

    Thx sir very valuable information.

  • @user-rg1hw3gs4o
    @user-rg1hw3gs4o Před 5 lety +1

    Doctor...othiri nandy ....eniyum arivukal njangalku pakarnnu tharoo..Tks..

  • @muneererumbincheedamkunnu1188

    Thankyou sir🌹🌹 valare upakaramayi

  • @jaisalkp9993
    @jaisalkp9993 Před 4 lety +5

    Body buildng and creatn.. Pls xplain Dr

  • @prakashantk9132
    @prakashantk9132 Před rokem +1

    നന്ദി ഡോക്ടർ🙏🏻

  • @thomaschakkumkal4889
    @thomaschakkumkal4889 Před 3 lety +1

    Hello dr
    Thanks for sharing such knowledge to public
    God bless
    I was cleared a lot

  • @snehajadevibalachandran7655

    Very useful.Thank you Doctor.

  • @abdulkadertpc8609
    @abdulkadertpc8609 Před 5 lety +2

    സാറിന്റെത് വളരെ ഉപകാരപ്രദ ക്ലാസാണ്‌ - അതിലുപരി ആശങ്കയാണ് - കാരണം എല്ലാവരുംLabഉം ആയി ബന്ധപ്പെടേണ്ടി വരുന്നു - മാത്രമല്ല ഇന്നത്തെ ത് മാറിക്കൊണ്ടിരിക്കുന്നു 'eg-ആദ്യം ക്രിയാറ്റിന് ആൽബുമിൻ നോക്കാനും 'പിന്നെ creatine ,ഇപ്പോൾ അതിനെ മാത്രം നോക്കിയാൽ പോരാ- 2 - പ്രമേഹം - ആദ്യം മൂത്രം മാത്രം മതി - പിന്നെ രക്തം, പിന്നെ Average - ഇപ്പോൾ അതും മാറാം' ഇങ്ങിനെ എല്ലാ ടെസ്റ്റുകളും - അപ്പോഴേക്കും Test കൾ കൊണ്ടും, മരുന്ന് കൊണ്ടും ബിസിനസ്സുകാർ തടിക്കുന്നു

  • @smartpai
    @smartpai Před 5 lety +3

    Thanks so much. Dr Ji just wanted to suggest an English version also if possible

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 5 lety +2

      Thanks for your feedback, Umesh ji!
      Actually, we have started posting a few episodes in English. Please watch them and share them with your friends. We will only be glad to do even more if the response is encouraging. Keep watching!!!

  • @ignatiusmary4693
    @ignatiusmary4693 Před 5 lety +8

    Thank you, Doctor, for giving the correction knowledge about creatinine

  • @sudhasubramanian7818
    @sudhasubramanian7818 Před 5 lety +3

    Doctor explains so very well.

  • @tiruvilunnikrishnamenon3973

    Thank yoiu Dr your valuable presentation🙏🙏

  • @prabhadas4528
    @prabhadas4528 Před 5 lety +5

    So beautifully explained thank you so much dt

  • @jaisalkp9993
    @jaisalkp9993 Před 4 lety +7

    Body building il creatinte use onn parayamo

  • @minisamuel9372
    @minisamuel9372 Před 5 lety +7

    Doctor, e patient kazhikenda food enthellam ennu onnu paryamo please?

  • @smartcareelectronicskaiman3665

    Good information. Thank you for spending your valuable time. Expecting more videos like this.

  • @surendrankp7398
    @surendrankp7398 Před 6 měsíci

    ഈ ഡോക്ടർ ഒരു മഹാനാണ്..

  • @kunjukrishna6792
    @kunjukrishna6792 Před 3 lety +2

    Sir excellent awareness
    Thanks a lot

  • @lakshmikuttyn706
    @lakshmikuttyn706 Před 5 lety +1

    ഇത്രയും വിശദീകരിച്ച് പറഞ്ഞതിന് വിദ്യാർത്ഥിനികൾ രെ നന്ദി സർ.

    • @lakshmikuttyn706
      @lakshmikuttyn706 Před 5 lety +1

      വളരെ നന്ദി എന്ന് തിരുത്തി വായിക്കുക.

  • @surendranpillair3985
    @surendranpillair3985 Před 3 lety +2

    A very useful subject and the method of presentation is also well. Thank you Sir and expect more in future.

  • @rafeekraf3960
    @rafeekraf3960 Před 4 lety +1

    വളരെ ഉപകാരപ്പെട്ട വീഡിയോ 😍

  • @yousafali6602
    @yousafali6602 Před 5 lety

    Well done sir,Ethu poleyulla Arivukal Njgalk Nalkunna priyapetta Doctor Sathish bhuttinum teaminum Ella vitha Vijyashamsakal nerunnu...Thank you...

  • @perfectpack3445
    @perfectpack3445 Před 4 lety +12

    താങ്കളെ നേരിൽ കിട്ടുന്ന contatact details തരാമോ, വിദേശത്ത് ജോലി ചെയ്യുന്ന ഒരു പ്രമേഹ രോഗിയും, താങ്കളെ നേരിൽ കാണുന്നതിന് ആഗ്രഹിക്കുന്നു. വരുന്നതിന് മുൻപ്, സംസാരിക്കാൻ ആഗ്രഹിക്കുന്നു.

  • @adarshcp9735
    @adarshcp9735 Před 4 lety +1

    Thanks very good information

  • @keerthanavariar
    @keerthanavariar Před 2 lety +1

    Thank you very much, also want to know about albumin creatinine ratio, albuminuria, will you present a session?

  • @elizalorman5911
    @elizalorman5911 Před 5 lety +4

    Wonderful explanation. This may help the people to reduce the stress

  • @shahidamoideen9168
    @shahidamoideen9168 Před 5 lety +2

    E chanel orupadu upakarapradhamanu

  • @happybee3006
    @happybee3006 Před 2 lety +3

    Sir, ഞാൻ ഇതു പോലെ പേടിച്ചിരുന്നു,ഇതു കണ്ടപ്പോൾ വളരെ സമാദാനമായി...ഒത്തിരി നന്ദി

  • @ranjithvkred9840
    @ranjithvkred9840 Před 5 lety +2

    ക്രിയാറ്റിനിനെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റി തന്നതിന് നന്ദി ഡോക്ടർ

  • @terleenm1
    @terleenm1 Před 5 lety +4

    Great... Very informative episode, beautiful presentation. Thank you

  • @reghunathreghunathp6724
    @reghunathreghunathp6724 Před 4 lety +2

    Very good explanation sir

  • @soumiyarani178
    @soumiyarani178 Před 5 lety +1

    Thank you Dr.for the kind information

  • @JJ-mg3pr
    @JJ-mg3pr Před 5 lety +2

    Very nice may God bless you

  • @etra174
    @etra174 Před 3 lety +1

    Some useful information this ! Thank you Doc.

  • @Ghoshin_Koshy
    @Ghoshin_Koshy Před 5 lety +1

    വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് ഡോക്ടറെ ഇന്ന് അവതരിപ്പിച്ചത് എനിക്ക് അടക്കം പലർക്കും ഉള്ള ഒരു സംശയവും ഇതുവഴി മാറിക്കിട്ടി

    • @mohandastp7710
      @mohandastp7710 Před 5 lety

      The information given by you is useful to all. Very good illustration.

  • @miscavojastho6723
    @miscavojastho6723 Před 5 lety +2

    Thank you sir for this types of information

  • @gokuldasv4522
    @gokuldasv4522 Před 5 lety +2

    Good information sir. Thank you

  • @swapanaantonym.c7353
    @swapanaantonym.c7353 Před rokem +1

    Thank you doctor

  • @josthekkath1066
    @josthekkath1066 Před 4 měsíci

    Thank U sir for your advise

  • @anoopvinoy5772
    @anoopvinoy5772 Před 5 lety +4

    Thank you sir..

  • @makkarpm9031
    @makkarpm9031 Před 3 lety +2

    Good... very good sir

  • @ckaboobacker
    @ckaboobacker Před 5 lety +1

    Very helpful informations about creatin and creatinine
    Thanks a lot

    • @AboobackerAbu-oi1mt
      @AboobackerAbu-oi1mt Před 4 lety

      സർക്ര യാറ്റിനിൻ കൂട്ന്നതിൽ ശരീര തൂക്കവും വെള്ളത്തിന്റെ അംശത്തെ പററി പാഞ്ഞു'െവള്ളം അധികം കുടിക്കുന്നതോ, അതോ അളവ് കുറയുന്നത് കൊണ്ടൊ? വ്യക്തമാക്കാമോ സർi - !

  • @somanathan47
    @somanathan47 Před 5 lety +1

    very educative Doctor, thanks

  • @rasheedmelethil1765
    @rasheedmelethil1765 Před 5 lety +1

    Very simply explanation

  • @radhanair3931
    @radhanair3931 Před 4 lety +5

    Thank you Dr. My doubt and fear is cleared. I am disbetic and my creatine in last test was 0.98

  • @balank5420
    @balank5420 Před 2 lety +1

    Thank You Docto

  • @asokgreeshma
    @asokgreeshma Před 5 lety +2

    Very well explained. Hats off . Learned more from your explanations than from my dental school.. thank you 🙏 doctor..
    if possible could you please explain any relation with diabetic and skin hyperpigmentation

  • @keerthanavariar
    @keerthanavariar Před 2 lety +2

    What are the common tests a Diabetic patient must do, how occassional?, please give an advice

  • @rakeshmohan6569
    @rakeshmohan6569 Před 5 lety

    Sir thank you very much for your valuable information.

  • @thomasaacheril7751
    @thomasaacheril7751 Před 4 lety +1

    Thanks and it is great.

  • @sivalalkv9398
    @sivalalkv9398 Před 5 lety +1

    നന്നായി,പല വീഡിയോകളേക്കാളും മികച്ചത്.

    • @noushadali4433
      @noushadali4433 Před 5 lety

      ഇങ്ങിനെ പറഞ്ഞ് തരാൻ സാറിന് മാത്രമെ കഴിയൂ എന്നി വെ താങ്ക് യൂ ഡോക്ടർ

  • @PhillisRozario
    @PhillisRozario Před 3 měsíci

    Very good message

  • @Dr.suryahealthtalks
    @Dr.suryahealthtalks Před 5 lety +1

    Very good teaching... salute

  • @somasundaramp.s.6864
    @somasundaramp.s.6864 Před 5 lety +6

    Respected Dr. You educated me what is DISABETICS, CREATINE, HbA1C and effect. How to get the treatment also. Thanks a lot.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 5 lety +2

      Thanks a lot for your kind words of appreciation, dear Somasundaram Sir!
      🙏🙏🙏🙏

    • @user-me9dh9ih8b
      @user-me9dh9ih8b Před 4 lety +1

      Thank you Dr for you well explained

  • @hotcrazydoc4311
    @hotcrazydoc4311 Před 5 lety +1

    Very good teaching...

  • @arshida1
    @arshida1 Před 5 lety +1

    Sir so thankful for very clear and detailed explanation so satisfied☺️

    • @DIABETICCAREINDIA
      @DIABETICCAREINDIA  Před 5 lety

      Thanks... Glad u like this channel.

    • @MALi-ur8fz
      @MALi-ur8fz Před 4 lety

      ഇതു പോലുള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്ക് ദീർഘായുസ്നേരുന്നു

  • @vijayaelayath5719
    @vijayaelayath5719 Před 3 lety

    Ippozanu samadhanamayathu.Thankyou Dr

  • @subramanianthonivalappil6057

    ഇനിയും ഡോക്ടറുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു

  • @sinibiju4054
    @sinibiju4054 Před rokem +1

    Thanks dr🙂