സ്വന്തം പേരിൽ അറിയപ്പെടണം; സല്‍ഹ പഠിച്ചു രഹസ്യമായി | MediaOne |

Sdílet
Vložit
  • čas přidán 31. 08. 2020
  • അക്യുപഞ്ചറിലെ ഡോൺ തെറാപ്പി, സുജോക്, നേച്ചുറൽ തെറാപ്പി, വർമ്മം തെറാപ്പി എന്നിവയും, ഡയബറ്റിസ് എഞ്ചുക്കേറ്റസ് എന്നീ കോഴ്സുകളും സൈക്കോളജി ബിരുദവും, ഫാഷൻ ഡിസൈനിങ്ങും നേടിയെടുത്തു ഈ 14 വര്‍ഷത്തിനിടയ്ക്ക് സൽഹ ബീഗം- ആരെയും അറിയിക്കാതെ....
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

Komentáře • 1,7K

  • @muhammedfaizan7582
    @muhammedfaizan7582 Před 3 lety +4236

    ഇതിനെല്ലാം കാരണം നിന്റെ സ്വപ്നങ്ങൾക് വർണ്ണങ്ങൾ ചാർത്തി കട്ടക്ക്കൂട്ടുനിന്ന നിന്റെ പ്രിയതമൻതന്നെയാണ് 👏mashaAllah
    Edit : 3k 😍 സൽഹ, 100k ശേഷം ഇക്കയുള്ള വീഡിയോ ഒക്കെ സൂപ്പർ mashaAllah 🌹താങ്കൾക്കും താങ്കളുടെ കുടിബത്തിനും വിജയാശംസകൾ✨️

  • @Digitalkeralamedia5625
    @Digitalkeralamedia5625 Před 3 lety +3606

    എന്റെ ഉപ്പാന്റെ അനിയന്റെ ഭാര്യയാണ് ഈ വീഡിയോ കണ്ടതിൽ ഞാൻ വളരെ അഭിമാനിക്കുന്നു

  • @ecshameer
    @ecshameer Před 3 lety +731

    നിങ്ങൾ ഒരു പ്രതീക്ഷയാണ്..
    പഠനം മുടങ്ങിയെ
    പെൺകുട്ടികൾക്ക്,
    പഠിക്കാൻ കഴിയാത്ത പെൺകുട്ടികൾക്ക്
    നിങ്ങൾ പൊരുതി നേടിയ വിജയത്തിന്റെ മുന്നിൽ...
    ഒരായിരം സല്യൂട്ട്🤚🤚🤚🤚🤚🤚🤚🤚👍👍👍👍👌👌👌👌👍👍👍👍👍

  • @assuassuck8325
    @assuassuck8325 Před 3 lety +600

    ഞാന്‍ 3 കുട്ടികളുടെ ummayanu എനിക്കും ആഗ്രഹം ഇതൊക്കെ kanumbol. Enthenkilum padich നേടണം. Insh allh

    • @ecshameer
      @ecshameer Před 3 lety +7

      Insha allah

    • @remixfunclub6432
      @remixfunclub6432 Před 3 lety +42

      ആഗ്രഹം ആയി നിലനിർത്താതെ തീവ്രമായി പരിശ്രമിച്ചാൽ നേടാൻ കഴിയാത്ത ഒന്നും തന്നെ ഇല്ല 😇👍

    • @sssg7250
      @sssg7250 Před 3 lety +6

      Dont believe allah
      Believe dejjal

    • @Aaliya317
      @Aaliya317 Před 3 lety +5

      പreഷ്രമിക്കൂ

    • @ashiqashi5936
      @ashiqashi5936 Před 3 lety +11

      @@sssg7250 ne pattikku pezhachu indaayataalleda tayoli

  • @anmalayalam7391
    @anmalayalam7391 Před 3 lety +111

    എന്റെ വിവാഹം 16 ൽ കഴിഞ്ഞു പഠിക്കാനും ആഗ്രഹമുണ്ടായിരുന്നു പക്ഷെ ആരും സമ്മതിച്ചില്ല. ഉപ്പ മരിച്ചു. അപ്പോൾ ഉമ്മാക്ക് സാമ്പത്തികമായി പഠിപ്പിക്കാൻ പറ്റില്ല. Hus വീട്ടുകാർ സമ്മതിക്കുകയും ചെയ്യ്തില്ല. ഇപ്പോൾ യൂട്യൂബ് നോക്കി ഫാഷൻ ഡിസൈൻ പഠിച്ചു പുറത്തക്ക് വർക്ക്‌ ചെയ്യ്ത് കൊടുത്തു ക്യാഷ് സമ്പാദിക്കുന്നു 🤪

  • @dhamu2255
    @dhamu2255 Před 3 lety +249

    നമുക്ക് ഒരു inspiration തന്നെയാ സൽഹയുടെ ജീവിതം നടക്കില്ല എന്ന് വിചാരിക്കുന്നത് പലതും പരിശ്രമിച്ചാൽ നടക്കും എന്ന് കാട്ടിത്തന്ന വനിത ♥️

    • @scientifickitchen2880
      @scientifickitchen2880 Před 3 lety

      Ys she is an inspiration oru ethirppu illade tim illa num paraju madi pidichirikne married girlsnu inspiration ആണ്
      Joshtalkil ഇവരുടെ ഷോ കണ്ടിട്ടാണ് Njan youtub channel thudangiye njan thanks parayn aayi ente channelil
      I done something abt her story and how much inspired me

    • @shahananasrin274
      @shahananasrin274 Před 3 lety +4

      Husband kattakk koode ninnath kond mathramaaan pattiyath.

    • @Noomuslogam501
      @Noomuslogam501 Před 3 lety +3

      @@shahananasrin274 ee oru comment njan evideyum kamdillaa ...athaan sathyam 👍👍👍enik onnum athillaa so 👎🏻

  • @SiluTalksSalha
    @SiluTalksSalha Před 3 lety +25

    *Thank you all*

  • @mappilasongbysafva877
    @mappilasongbysafva877 Před 3 lety +487

    എല്ലാത്തിനും കൂടെ ഹസ്ബൻഡ് ഉണ്ടായത് കൊണ്ട് നടന്നു ☹️ആരും ഇല്ലാത്തവരുടെ അവസ്ഥ എന്താ....

    • @sadhil891
      @sadhil891 Před 3 lety +1

      Crct

    • @sadhil891
      @sadhil891 Před 3 lety +1

      👍👍👍

    • @Noomuslogam501
      @Noomuslogam501 Před 3 lety +1

      Correct 👍👍👍

    • @sabnamansari8641
      @sabnamansari8641 Před 3 lety

      True

    • @Fathima6698
      @Fathima6698 Před 2 lety +10

      നമുക്ക് നമ്മളോട് കുറച്ച് responsibities ഉണ്ട് ...അതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ സ്വയം കണ്ടെത്തുന്ന excuse Ann ഇതെല്ലാം ...😊...നമുക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കു...ഉള്ള situation vech ....Ulla support ഉപയോഗിച്ച് ...first step edukko ...goals ezhuthivekkoo ....athin വേണ്ടി പ്രവർത്തിക്കൂ ...നമുക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും....😊

  • @shameerashami9995
    @shameerashami9995 Před 3 lety +498

    എന്‍റെ 16 വയസ്സില്‍ ഒരു പെണ്‍കുഞ്ഞുണ്ടായി. അവളെ ഒറ്റക്ക് വളര്‍ത്തേണ്ട സാഹചര്യം ആയി..വാശിയോടെ നഴ്സിംഗ് പഠിച്ചു..ജോലി കിട്ടിയതോടെ പല computer കോഴ്സുകളും പഠിച്ചു.CCCA. DTP. Arabic and English Transalating Course. എന്നിട്ടും ഒരു Degree ഇല്ലാത്തതെന്നെ അലട്ടി. 2014 ല്‍ Dubai ല്‍ നഴ്സായി ജോലി കിട്ടി. അവിടെ വെച്ച് B Com distance ആയി പഠിച്ചു..ഇന്നിപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നു..അല്‍ ഹംദുലില്ലാ ..ഇപ്പോള്‍ വയസ്സ് 34. ഇനിയും പഠിക്കണം..

    • @kanmani6930
      @kanmani6930 Před 3 lety +25

      Eleanor Roosevelt Quotes
      A woman is like a tea bag - you can't tell how strong she is until you put her in hot water.
      Situations varumbol dhairyam okke thaniye varum.. Be bold.. Moleyum nannayi padippikku.. God Bless you.. 💫

    • @mallumom1117
      @mallumom1117 Před 3 lety +3

      @@kanmani6930 👍🏻

    • @sajithanisar1647
      @sajithanisar1647 Před 3 lety +1

      Good.

    • @aboobackerpa2820
      @aboobackerpa2820 Před 3 lety +1

      9

    • @shameerashami9995
      @shameerashami9995 Před 3 lety +1

      Kanmani..thank u

  • @jeromygeorge7019
    @jeromygeorge7019 Před 2 lety +456

    കൂടെ എന്തിനും കട്ടക്ക് husbent ഉള്ളത്കൊണ്ട് സ്വപനങ്ങൾക് ചിറക് വെച്ചു... ആരും സപ്പോർട്ട് ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു പഠനം, ജോലി എല്ലാം സ്വപനം മാത്രം 😔

    • @farsanabadusha6276
      @farsanabadusha6276 Před 2 lety +9

      Very true

    • @sabeenathaslim32
      @sabeenathaslim32 Před 2 lety +14

      Enteyum avatha ith thanneyanu agraham mathreyullu ini nadakunn thonnunnilla

    • @Ponnu1
      @Ponnu1 Před 2 lety +4

      True 😔

    • @hannasworld1537
      @hannasworld1537 Před 2 lety +1

      Ammaeyude paniyannea ravin rathri vare theerula..padikan yevidn time

    • @syamsagar439
      @syamsagar439 Před 2 lety +3

      17ആം വയസിൽ കല്യാണം കഴിച്ച അടിപൊളി ഭർത്താവ്

  • @aslambatheri3377
    @aslambatheri3377 Před 3 lety +461

    കമന്റ് 😍വായിച്ചു വീഡിയോ കാണുന്നവർക്കു 🤓 ഇവിടെ നീലം മുക്കി പോവാം 👍

  • @safwancp8518
    @safwancp8518 Před 3 lety +847

    21 വയസ്സായി കല്യാണ പ്രായം ഉയർത്തിയാൽ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും അതിനനിസരിച്ചുള്ള പക്വതയും ഉണ്ടാകിയെടുക്കാൻ പറ്റും. 😊

  • @fza7
    @fza7 Před 3 lety +232

    My mom is also like this. She was 18 got married. Now she is Ph D scholar. Recieved Psc plus two teacher job

  • @nidheeshnarayan4145
    @nidheeshnarayan4145 Před 3 lety +98

    പഠിക്കാൻ ഇത്രേം കഴിവ് ഉള്ള കുട്ടിയെ ചെറു പ്രായത്തിൽ കെട്ടിച്ചു വിടുന്ന വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത് ..അവരാണ് ഈ കുട്ടിയോട് ഏറ്റവും ക്രൂരത ചെയ്തത്...പഠിപ്പിനെക്കാളും ജോലിയേക്കാളും കല്യാണമാണ് വലുത് എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോളും ഉള്ളതാണ് ഇതിനൊക്കെ കാരണം

  • @Chefnijju
    @Chefnijju Před 3 lety +18

    Selha oru Maas's ആണ്
    എല്ലാവർക്കും inspire ആണ്.....thaks media one
    Ee ഒരു വിഡിയോ ചെയ്തതിനു🙏🙏🙏

  • @rifusmedia9109
    @rifusmedia9109 Před 3 lety +359

    I am also a woman from muslim community. Completed Msc.nursing after marriage.., became mother of 2 children and appeared for psc... got 6th rank in district health service..now a permanent employee in calicut med. College

  • @adilym6255
    @adilym6255 Před 2 lety +26

    കട്ട സപ്പോർട്ട് ഭർത്താവ് കൊടുത്തത് കൊണ്ട് കൂടിയാണ് ഇങ്ങനെ എത്താൻ കഴിഞ്ഞത്.. അയാൾ ബിഗ് സല്യൂട്ട് 🙏

  • @vishnuksvishnuks2701
    @vishnuksvishnuks2701 Před 3 lety +91

    ഈ കാലഘട്ടത്തിലും സ്ത്രീകൾക്ക് ഒളിച്ചിരുന്നു പഠിക്കേണ്ടിവരുന്നത് എന്തൊരു ഗതികേടാണ് അതിനെയെല്ലാം പൊരുതി തൊപ്പിച്ച നിങ്ങൾ സൂപ്പറാണ്

    • @sirajelayi9040
      @sirajelayi9040 Před rokem

      Olichirikk ന്നല്ല... surprise kodkk nna onn ariyu

    • @jamsheedakk7088
      @jamsheedakk7088 Před rokem

      ഒളിച്ചിരുന്ന് പഠിക്കിക്കുന്നതാണോ ചെന്നൈയിൽ പോയി പഠിച്ചതൊക്കെ

  • @hakibavvlogs8990
    @hakibavvlogs8990 Před 3 lety +5

    ഞാൻ വായിച്ചേർന് ഇവരുടെ കഥ ഒരു പാട് കഷ്ട്ടപെട്ടു കുടുംബത്തിന്റെ നല്ല സപ്പോർട്ട് കൊണ്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് താൽപ്പര്യം ഉള്ളവരെ ഒരിക്കലും നിരുത്സാഹ പെടുത്തരുത് സഹോദരി നിങ്ങൾ ക്കും കുടുംബത്തിനും വിജയാശംസകൾ.....

  • @MrsAyoob
    @MrsAyoob Před 3 lety +6

    ഈ വിജയത്തിന് പിന്നിൽ ഇയാളുടെ ഭർത്താവിന്റെ പിന്തുണ തന്നെയാണ്. masha allah... ദൈവം അനുഗ്രഹിക്കട്ടെ

  • @mubashinack1649
    @mubashinack1649 Před 3 lety +337

    ഒരൊറ്റ കുഞ്ഞും നെ കൊണ്ട് രാവിലെ തൊട്ട് vaigheett വരെ അതിനെ നോക്കി പെടാ പാട് പെടുന്ന ഞാൻ

    • @aneeshaneesh4960
      @aneeshaneesh4960 Před 3 lety +10

      ഇതുപോലെ പറയരുത് avar valuthayathinu ശേഷം നിങ്ങൾ പഠിക്കാനോ ജോലിക്കോ pokalo

    • @nadeeraziyad2964
      @nadeeraziyad2964 Před 3 lety

      😜

    • @rinshamaryam2507
      @rinshamaryam2507 Před 3 lety

      😅

    • @CHEFwithJILSI
      @CHEFwithJILSI Před 3 lety +7

      Inghane parayalle sis. Makal anugraham aane.

    • @user-so6ru3vg1i
      @user-so6ru3vg1i Před 3 lety +7

      പെങ്ങളെ... മക്കള് വലുതായിക്കഴിയുമ്പോൾ അവര് ദുആ ചെയ്യും റബ്ബേ... എന്റെ മാതാപിതാക്കൾ എന്റെ ചെറുപ്പകാലത്ത് എന്നോട് കരുണ ചെയ്തപോലെ അവരോടു (വാർധക്യ കാലത്ത്, ഖബർ) നീ കരുണ ചെയ്യേണമേ... അപ്പൊ നല്ല സന്തോഷം കിട്ടൂല്ലോ...ല്ലേ...

  • @feminashoukathali7435
    @feminashoukathali7435 Před 3 lety +161

    Kalyanam kazhinjathode koodi swapnangal ellam avasanichu ennn karuthunna ellla streekalkum oru motivation aaanu salha beegam haats offff✌👍

    • @levinkr6885
      @levinkr6885 Před 3 lety +1

      Femina shoukath ali u keep ur hats on ur head lady. Adh oorit vella kaaryamundoo

    • @scientifickitchen2880
      @scientifickitchen2880 Před 3 lety +1

      Ys absolutely correct ഇവര്‍ കുറിച്ച് കുറച്ച് മുന്‍പ് Njan ഒരു വീഡിയോ cheythind onnu kandu nokoo

    • @ab920
      @ab920 Před 3 lety

      You tube simsarul huq

  • @midlajmedia2551
    @midlajmedia2551 Před 3 lety +31

    ഇതിലും വലിയ മോട്ടിവേഷൻ എവിടെ കിട്ടും, ഒരുപാട് സന്തോഷം തോന്നി, 👍👍♥️ നമ്മൾ നന്നായി ആഗ്രഹിച്ചാൽ എന്തും possible ആണെന്ന് നിങ്ങൾ കാണിച്ചു തന്നു. Much love God bless all♥️♥️

  • @shahlasherink2440
    @shahlasherink2440 Před 3 lety +31

    I watch her story on Josh talks,it was really inspiring

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 3 lety +519

    ഇത് ഈ കുട്ടിയുടെ husband സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഈ ഒരു വിജയത്തിൽ എത്തിയത്... പക്ഷേ കുട്ടികാലത്ത് ഇതുപോലെ വിവാഹം കഴിപിച്ച് വിട്ട് സ്വന്തം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പറ്റാത്ത എത്രയോ കുട്ടികൾ ഉണ്ടാവും ഇവിടെ...
    വിവാഹ പ്രായം 21 വയസ്സ് ആക്കുക

    • @nijaskallamkuzhi
      @nijaskallamkuzhi Před 3 lety +27

      വിവാഹ പ്രായം 30ആക്കാം..

    • @fousida1525
      @fousida1525 Před 3 lety +5

      Njanum

    • @nisarazal1587
      @nisarazal1587 Před 3 lety +3

      sathiyam ene pole

    • @mohammedhasintt7973
      @mohammedhasintt7973 Před 3 lety +26

      23 ആക്കണം എന്നാണു എന്റെ അഭിപ്രായം

    • @nisarazal1587
      @nisarazal1587 Před 3 lety +10

      @@mohammedhasintt7973 adhe antteyum 17 thikanjnu kettichu.epo 22 .padikyn agrraham unde..support ella

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 3 lety +37

    ഒരുപാട് പേർക്ക് പ്രചോദനം ആണ് സഹോ നിങ്ങൾ 🤗✌️

  • @nassaresmayil2257
    @nassaresmayil2257 Před 3 lety +698

    21 വയസ്സ് നിർബന്ധം ആക്കുക പെൺകുട്ടികളുടെ വിവാഹ പ്രായം ആശംസകൾ സൽഹ ❤️❤️

    • @s4metech45
      @s4metech45 Před 3 lety +27

      Vayasalla man kalyanam kazhikkanulla pakuathayanu vendath

    • @najlafaizus6845
      @najlafaizus6845 Před 3 lety +60

      @@s4metech45 അതായത് ഒരു പെൺകുട്ടി, തനിക് പക്വത ആയി എന്ന് തോന്നുമ്പോൾ മാത്രം വിവാഹത്തിനു തയാറായാൽ മതി എന്ന് അല്ലെ. മറ്റാരേക്കാളും അവളുടെ പക്വതയെ കുറിച്ച് അവൾക്ക് അല്ലെ ബോധ്യം ഉണ്ടാവുക....

    • @debateon7139
      @debateon7139 Před 3 lety +17

      ആണുങ്ങൾക്ക് 28 ആക്കണം വിവാഹപ്രായം
      ജനസംഖ്യ kurayatte.
      vebhichaaram വർധിക്കറ്റെ

    • @babuitdo
      @babuitdo Před 3 lety +1

      ആണുങ്ങൾ ?

    • @najlafaizus6845
      @najlafaizus6845 Před 3 lety +21

      @@debateon7139 ആണുങ്ങൾ ഇപ്പോ അങ്ങനെ ഒക്കെ തന്നെ ആണ് കെട്ടുന്നേ 26-27-28 ഒക്കെ.

  • @SABIKKANNUR
    @SABIKKANNUR Před 3 lety +258

    ജോഷ് talks ൽ കണ്ടിരുന്നു ഇയാളുടെ ഇന്റർവ്യൂ💕💕

    • @SiluTalksSalha
      @SiluTalksSalha Před 3 lety +2

      Thanku🌹🙏

    • @shakkeela4137
      @shakkeela4137 Před 3 lety

      @@SiluTalksSalha link undo...kandilla...

    • @SiluTalksSalha
      @SiluTalksSalha Před 3 lety

      @@shakkeela4137 എന്റെ ചാനലിൽ വിഡിയോയിൽ description boxil link und tto🥰

  • @mohammedashique.t5632
    @mohammedashique.t5632 Před 3 lety +5

    ഇത്രേം support ആയ ഭർത്താവ്.ഞാൻ നേടി എടുക്കും എന്നുള്ള ആത്മവിശ്വാസം അത് മതി🙌

  • @screations....4564
    @screations....4564 Před rokem +4

    ഇന്ന് 5 മക്കളുടെ ഉമ്മ ആണ് ഇത്ത വീഡിയോസ് കാണാറുണ്ട് നിങ്ങൾ ശരിക്കും ഒരു inspiring ആണ് പെൺകുട്ടികൾക്ക്

    • @1s12083450
      @1s12083450 Před rokem +1

      Five kids without proper gap.. inspiration..😢kashtam..pls don't promote unhealthy practices..

  • @raghunath3742
    @raghunath3742 Před 3 lety +16

    Salaha. Congratulations💐💐
    Mole. Iniyum patikanam.
    I'm a seventy years and I start my study when I was 58. I did MBA.MSc Psy. Coun:, MASW, & MA Sociology. Three PG Dips. Child Rights & Child Protection ( Gold Medal). Psy Coun ( 3rd Rank) & Human Rights. All First Class and above.
    Ur husband is a gentle man. I appreciate his best attitude.
    May Allah bless you and your family always.
    🙏🏻🙏🏻🙏🏻

  • @suneeshnt1090
    @suneeshnt1090 Před 3 lety +3

    വളരെ സന്തോഷം....🥰🥰🥰
    അറിവ് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാകുന്നു.....🙏

  • @shanasalu5476
    @shanasalu5476 Před 3 lety +96

    Husband nte support undenkil ellaam nadskkum

    • @hannasworld1537
      @hannasworld1537 Před 2 lety

      Yess..ende husss enik full support but njaani madi kaanikunnad ...yenikum padikana

  • @jeevan2659
    @jeevan2659 Před 3 lety +47

    സൽഹയുടെ 'ജോഷ് ടോക്ക് ' എപ്പിസോഡ് കണ്ട് inspired ആയിട്ടാണ് ഞാനെന്റെ രണ്ടാമത്തെ PG ക്ക്‌ അപ്ലൈ ചെയ്തത്. അതുവരെ വേണോവേണ്ടയോന്ന്‌ ആലോചിച്ച് വലിച്ചു നീട്ടിക്കൊണ്ട് പോകുവാരുന്നു. She really inspired me..

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 Před 3 lety

      രണ്ടാമത്തെ pg 🙄. ഇതാണ് subject. ഞൻ ഒന്നാമത്തെ pg ക്ക് ആലോചിക്കുകയാ. ഫിസിക്സ്‌ ആരുന്നു. Distant ചെയ്യാൻ pattumo

  • @scientifickitchen2880
    @scientifickitchen2880 Před 3 lety +50

    She is a real inspiration in ma personal life too

  • @nidhinputhoor4307
    @nidhinputhoor4307 Před 3 lety +12

    ഇത് ആയിരത്തിൽ ഒരു കേസ് ആണ്, പ്രായപൂർത്തി ആവാതെ കെട്ടിച്ചു വിട്ട് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കരുത് ഓരോ സ്ത്രീക്കും ഏതൊരു ജീവിയെ പോലെ ജീവിക്കാനും തന്റെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കുവാനും കഴിയുന്ന നല്ലൊരു നാളെ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.....താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ....

  • @mufeedasalman5941
    @mufeedasalman5941 Před 3 lety +8

    സ്വന്തം പേരിൽ അറിയപ്പെടാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ എന്തും നടക്കും....
    ഉള്ളിൽ ഒരു കനൽ മതി....
    We can,we will, we must...
    Proud to be a girl....
    ✌️✌️✌️✌️

  • @zyrusking
    @zyrusking Před 3 lety +472

    പതിനേഴാം വയസിൽ കെട്ടിച്ചുവിട്ട വീട്ടുകാർക്ക് 🖕🖕🖕🖕
    പഠിച്ചു നേടിയ വിജയത്തിന് സഹോദരിക്ക് 👏👏👏👏

    • @MrA514
      @MrA514 Před 3 lety +5

      എന്താ അതിൽ പ്രശ്നം

    • @Shabeerali565
      @Shabeerali565 Před 3 lety +24

      14 വര്‍ഷം മുമ്പുള്ള കാര്യമാണ് ഭായ്

    • @axxoaxx288
      @axxoaxx288 Před 3 lety +28

      podo.... nerethe vivaham kazhikkanam. aanaayalum pennayaalum...athaanu islam parayunnathu. allathe manasil vyabhicharam cheythu jeevikkukayalla vendathu. kalyanam kazhipikkunnathinu mumb mathapithakkalku padipikkam ennundengil kalyanam kazhipichathinu sheshavum avarku aa chilavu ettedukkam. ee kaazhchapaadilekkanu adhyam maarendathu.
      allathe kalyanam late aaki avasanam kuttikal undaakunnille ennum paranju pinneedu karanju nadakkalalla

    • @Ami7166
      @Ami7166 Před 3 lety +8

      കല്ല്യാണം ആകാം വഴിത്തിരിവ്....

    • @gamingonly645
      @gamingonly645 Před 3 lety +31

      @@axxoaxx288 janasangya koodum. Korachu kazhiyumbol sangikal ningale odikkum. Keralam up akaruth. 2 kuttikal mathram padullu. Vivaramulla Muslims undengil janasangya control cheyyanam .keralathil janasanthratha koodukayan. 😟🙏

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 Před 3 lety +29

    Mashallah
    സ്ത്രീകളായാൽ ഇത്ര തൻ്റേടവും ആത്മ ധൈര്യവും മനക്കരുത്തും ഉണ്ടായാൽ എവിടെയായാലും ജീവിക്കാൻ പറ്റും. നീയെല്ലാ സ്ത്രീകൾക്കും മാതൃകയാകട്ടെ
    ഒരായിരം big salute💪✌️🤘✋✋👌👍🤚🤟🙏🙏

    • @moosimuhsina575
      @moosimuhsina575 Před 3 lety +2

      Thandedam undayalum supportive aaytulla husband undayalum, Ellam nashippichadakkan hus fmly undakum😢

    • @praseedadevi
      @praseedadevi Před 3 lety

      @@moosimuhsina575 kazhivine angeekarikku

    • @SiluTalksSalha
      @SiluTalksSalha Před 3 lety

      Thank u

  • @ameenanoushad4916
    @ameenanoushad4916 Před 3 lety +9

    എനിക്കും പഠിക്കണം endekilum ഒക്കെ ആവണം ന്ന് നല്ല ആഗ്രഹം ഉണ്ട്.. plus two ൽ സയൻസ് ആയിരുന്നു... plus two എക്സാം kazinjek മാര്യേജ് kazinju.. plus one ൽ പഠിക്കുമ്പോ ഉപ്പ മരിച്ചു.. സാമ്പത്തികം ഇല്ലാത്തതു കൊണ്ട് മാര്യേജ് ന് സമ്മതിച്ചു.. പെട്ടെന്ന് preganent ആയി.. കുട്ടി ക് ഒരു one year ആയപ്പോ പഠിക്കാൻ ഉള്ള മോഹം വീണ്ടും vannu കൂടി. but ഫാമിലി ബാക്ക്ഗ്രൗണ്ട് സപ്പോർട്ട് അല്ലായിരുന്നു.. പിന്നീട് ഞാൻ ഡിഗ്രി ഡിസ്റ്റന്റ് ആയി പഠിക്കാൻ വിചാരിച്ചു. Ba ഇംഗ്ലീഷ് എടുത്തു.. ഇപ്പോ third year student ആണ്.. ഇനിയും പഠനം മുന്നോട്ട് കൊണ്ട് പോവണം nn ഉണ്ട്.. പക്ഷെ നടക്കുമോ nn അറിയില്ല.. ഒരുപാട് ടീച്ചർ ആവണം nn ആണ് ആഗ്രഹം..

  • @SHAJUSHAHINA
    @SHAJUSHAHINA Před 3 lety +13

    Congrats sister. എൻ്റെ ഭാര്യയുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ എനിക്ക് എൻ്റെ btech പഠനം പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. അന്ന് ഞങ്ങൾടെ മൂത്ത മകൾക്ക് 3 വയസ്സ് കൂടി ആയിട്ടില്ല. അങ്ങനെ discontinue ആയ ബിടെക് IT ഏഴു വർഷങ്ങൾക്ക് ശേഷം അതേ കോളജിൽ പഠിക്കാൻ കഴിഞ്ഞു. 3 വർഷം യാതൊരു വരുമാനം എനിക്ക് ഇല്ലായിരുന്നെങ്കിലും ഒരു കാര്യം പോലും അവൾ എന്നോട് ആവശ്യപ്പെട്ടില്ല. എന്നാലും എനിക്ക് കിട്ടുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്നും പാർട്ട് ടൈം ജോബിൽ നിന്നും കിട്ടുന്നത് കൊണ്ട് കഴിഞ്ഞു.

    • @astrophile0176
      @astrophile0176 Před rokem +1

      Lucky to have a good wife please convey my loves to her ❤️

  • @shyjur.a2710
    @shyjur.a2710 Před 3 lety +16

    കല്യാണ പ്രായം 21ആക്കണം പെൺകുട്ടികൾക്കു....... ഇത് ഒരു മാതിരി 15, 16, 17വയസിൽ കെട്ടിച്ചു വിടണത് ശെരിയല്ല,

  • @kuluschannel
    @kuluschannel Před 3 lety

    Mashaaa allah 😍😍😍👍

  • @mycaramaze8477
    @mycaramaze8477 Před 3 lety

    Congrats dear really inspiring nd hats off to the hard work

  • @muhmmedmuhsin.p7200
    @muhmmedmuhsin.p7200 Před 3 lety +23

    Silu talks 😍😍

  • @ashineo6679
    @ashineo6679 Před 3 lety +34

    ഇതൊക്കെ തന്നെയാ 21 ഉം 22 പെൺകുട്ടികളുടെ വിവാഹപ്രായം ആക്കുന്നത്.. ✌️✌️😬🔥

    • @vu7186
      @vu7186 Před 3 lety +2

      വിവാഹം പഠനത്തിനു തടസ്സമല്ല എന്നല്ലേ ഇതു പഠിപ്പിക്കുന്ന ത് വിവാഹം കഴിക്കാൻ ശാരീരികവും മാനസികവും മായ താല്പര്യം ഉണ്ടകിൽ വയസ്സ് നോക്കണ്ട... പഠനം അത് അതിന്റെ വഴിക്കു നടക്കട്ടെ...

    • @PS-pj4qg
      @PS-pj4qg Před 3 lety +7

      @@vu7186 സുഹൃത്തേ... സാദാരണ അങ്ങനെ നഡക്കാറില്ല..... അതാണ് സൽഹ വാർത്തയിൽ വന്നത്

    • @babuitdo
      @babuitdo Před 3 lety +2

      @@PS-pj4qg അത് അങ്ങനെ ഒന്നുമല്ല. വാർത്തയിൽ വരാത്ത വാർത്തയിൽ വരുന്നത് ഇഷ്ടമല്ലാത്ത ഒരുപാട് വ്യക്തിത്വങ്ങൾ ഉണ്ട് . പഠിച്ച് ജോലി ചെയ്യുന്നുമുണ്ട്.

    • @PS-pj4qg
      @PS-pj4qg Před 3 lety +2

      @@babuitdo താങ്കളുടെ വീട്ടിൽ അങ്ങനെ എത്ര സ്ത്രികളുണ്ട്

  • @deepthiharikumar9138
    @deepthiharikumar9138 Před 3 lety

    Wow... Keep Going Dear.. U r an inspiration for all such women..,

  • @sherin7498
    @sherin7498 Před 3 lety +4

    Salute💥

  • @farshanaashraf3276
    @farshanaashraf3276 Před 3 lety +5

    This is a real superb motivation to everyone😍

  • @sherryinshad8016
    @sherryinshad8016 Před 3 lety +3

    Nalla oru inspiration aanu salha ithi...njangale polulla veettamma markku...cheruthaya njangalude swapnanalum nedi edukkan...'home life by sherry inshad'

  • @umaircm231
    @umaircm231 Před 3 lety +2

    masha allah

  • @petlover1429
    @petlover1429 Před 3 lety +1

    അമ്മയും മക്കളും ഒരു പോലെ . very cute mom and children ,and your husband is your luck and he is the real hero.

  • @priyankaunnizzz1461
    @priyankaunnizzz1461 Před 3 lety +133

    15 വയസിൽ കല്യാണം കയിഞ്ഞു ഇപ്പൊ 26 ആയി 10 വയസുള്ള മോനും ആയി മോനെയും എന്നെയും കണ്ടാ ചേച്ചി അനിയൻ ആണോ ചോയ്ക്കുന്നു., ഞാൻ ആണെങ്കി നിറം നഷ്ടപെട്ട ജീവിതവുമായി അടുക്കളയിൽ.......... ഈ ജന്മത്തിലെ സ്വപ്‌നങ്ങൾ എല്ലാം വെള്ളത്തിലായി........ പെൺകുട്ടികൾ വളർന്നാൽ അവർക്കു വിവാഹം സമ്മാനിക്കാതെ വിദ്യാഭ്യാസം നൽകുക പുറം ലോകത്തേക്ക് പാറിപറക്കാൻ ആഗ്രഹിക്കുന്ന അവളെ ചിറകുകളെ മുറിക്കതിരിക്കട്ടെ രക്ഷിതാക്കൾ

    • @user-oc1os6lx2b
      @user-oc1os6lx2b Před 3 lety +20

      15 വയസിൽ കല്യാണമോ? അന്ന് വേണ്ടാന്ന് പറഞ്ഞില്ലേ? എനിക്കിപ്പോ 25 ആവാൻ പോകുന്നു. എനിക്ക് ഞാൻ എപ്പോഴും കുട്ടിയായി ആണ് തോന്നുന്നത്. Actually തന്നെ സമ്മതിക്കണം സ്വപ്‌നങ്ങൾ വേണ്ടാന്ന് വെച്ചതിനു. സത്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയുനില്ല കുഞ്ഞിലേ തന്നെ mrg cheithathu.

    • @chinnuchinnu5974
      @chinnuchinnu5974 Před 3 lety +10

      14il kalyanam kazhinju . Pinne adukkala sharanam. Makkal undayittila . Adhond thanne ellayidathum oru kuttappeduthalum . Barthav ponnu pole nokund aaaa oru samadhanathil jeevikunu. Swandhamayi veedum ayittila .

    • @user-oc1os6lx2b
      @user-oc1os6lx2b Před 3 lety +11

      @@chinnuchinnu5974 husband nannayi nokunundu ennu arinjathil valare santhosham. Ellavarkum angine kittilla. Kuttikalum vegam undavan nte prarthanayum koode und. But 14 ennu paranjathu age aano?

    • @chinnuchinnu5974
      @chinnuchinnu5974 Před 3 lety +1

      Yes njan 9 classil padikuna timil nde kalyanam kazhinju . Annu sharikum paranjal swandhamayi theerumanam dkkan polum nikk ariyillayirunu

    • @user-oc1os6lx2b
      @user-oc1os6lx2b Před 3 lety +1

      @@chinnuchinnu5974 keralathil thanne alle veedu? Eniku viswasikan kazhiyunilla. 9th il padikunna kuttyku marrege. Aarum ethirthille? Pineedu padikan sremichille? Ethra age diffrnce und ningal thammil

  • @muhammedjunaid5233
    @muhammedjunaid5233 Před 3 lety +152

    സല്യൂട്ട് പെങ്ങളെ 👋

  • @zahanzayan2768
    @zahanzayan2768 Před 3 lety

    Very inspiring video ✌️

  • @maryvarghese5718
    @maryvarghese5718 Před 3 lety

    A very big salute to her. May God 🙏 bless her more n more

  • @Maya-th8dk
    @Maya-th8dk Před 3 lety +3

    വിവാഹ ശേഷം കുട്ടികൾ ആയിക്കഴിഞ്ഞും ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നുണ്ട്. അത് പുതിയ കാര്യം ഒന്നുമല്ല. പക്ഷേ ഇവിടെ ഈ കുട്ടിക്ക് അത് രഹസ്യമായി ചെയ്യേണ്ടി വന്നു. ഭർത്താവ് support ചെയ്തില്ലായിരുന്നെങ്കിൽ അതും പറ്റാതെ വന്നേനെ. വിവാഹം കഴിഞ്ഞ് കോളേജിൽ പോയി regular mode ഇൽ തന്നെ പഠിക്കുന്നവർ ഒരുപാടുണ്ട്. Pregnancy time ലെ പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് തന്നെ. Its not easy. Lots of respect to all of them.

  • @hungerspotasmr
    @hungerspotasmr Před 3 lety +123

    ഇതൊക്കെ കാണുമ്പോൾ എന്റെ ജീവിതം പോലെ.. പെണ്ണ് എന്ന് കരുതി മടിക്കേണ്ട ആന്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേടാം?

    • @SiluTalksSalha
      @SiluTalksSalha Před 3 lety +1

      💪🥰

    • @paathusworld9648
      @paathusworld9648 Před 3 lety +2

      Yes. Njan degree kayinjappoyayrunnu marriage. B ednu pokan husnte veettukar sammathichilla. Orupad tension aayirunnu. Pinne neenda 8yrs 2 makkal ipo swantham veedayi study start cheythu. Husnte support kond b ed cheyyunnu

  • @abdulkhader2708
    @abdulkhader2708 Před 3 lety +2

    You r great mom and inspration for all

  • @usmans1335
    @usmans1335 Před 3 lety

    Nothing is imposible god bless you ,excemplary for all such..👏👐

  • @bushiameen8420
    @bushiameen8420 Před 3 lety +4

    Mashallah... മിടുക്കി......👏👏👏

  • @niyaskh3610
    @niyaskh3610 Před 3 lety +7

    സപ്പോർട് ചെയ്ത ഹുസ്ബൻഡ്നു ഒരു ബിഗ് സല്യൂട്ട്

  • @unaismaulana5460
    @unaismaulana5460 Před 3 lety +1

    Masha allah

  • @sayyedazeem3493
    @sayyedazeem3493 Před 3 lety

    Really inspiring

  • @shanos9371
    @shanos9371 Před 3 lety +8

    കഴിവുള്ള കുട്ടികൾ തുടർപഠനം ആഗ്രഹിക്കുന്നവർ അവരെ പഠിക്കാൻ അനുവദിക്കുക..അതിനു മുന്നേ അവരെ ഭരിച്ച ഉത്തരവാദിത്വത്തിലേക്ക് തള്ളി വിടരുത്...അവർ ലക്ഷ്യങ്ങൾ നേടിയെടുക്കട്ടെ ജീവിതത്തിന്റെ ധാർമികത ഉൾകൊള്ളുന്ന ദിശാബോധം ഉള്ളവരായി അവർ മാറട്ടെ...

  • @naaskallada4357
    @naaskallada4357 Před 3 lety +18

    നമിച്ചു സൽഹ നമിച്ചു 🙏എനിക്കും ഉണ്ട്‌ ഒരു ഭാര്യ പഠിക്കാൻ പറഞ്ഞാൽ അവൾ കൊഞ്ഞനംകാണിക്കും, ഇന്ന് വീട്ടിൽ ചെന്നിട്ടുവേണം ഇതൊന്നു കാണിക്കാൻ

    • @tasteofkannur2646
      @tasteofkannur2646 Před 3 lety

      😂😂😂😂😂😂

    • @subimolponnus9747
      @subimolponnus9747 Před 3 lety +2

      എനിക്കും ഉണ്ട് "ഒരു"ഭാര്യ ?
      എന്തോ ഒന്ന് ഒളിഞ്ഞു കിടക്കുന്നു ആ വാക്കിൽ.ഹാ കണ്ടു പിടിക്കാം.

    • @idukkikkaari1994
      @idukkikkaari1994 Před 3 lety

      😂😂😂👌

    • @naaskallada4357
      @naaskallada4357 Před 3 lety

      @@subimolponnus9747 haha, no dear, ഇവളെ കൊണ്ടു തന്നെ കുടുങ്ങി 🙏

    • @athiathi114
      @athiathi114 Před 2 lety

      😂😂😂😂

  • @muhammedfaizal9393
    @muhammedfaizal9393 Před 3 lety +2

    👏🏻👏🏻👏🏻

  • @nadiyamp8918
    @nadiyamp8918 Před 3 lety +1

    A motivation for every Lady

  • @ziluzilzila2806
    @ziluzilzila2806 Před 3 lety +4

    *Salhatha സിലു talks 😍😍❣️❣️എന്റെ ഫേവറേറ്റ് യൂട്യൂബർ😍✌️*

  • @Sangeethapallavi
    @Sangeethapallavi Před 3 lety +34

    സ്ത്രീകളുടേ വിവാഹ പ്രായം 21 ആക്കുക... വിവാഹത്തിന് മുൻപ് ഒരു ജോലി നേടാൻ പരമാവധി സ്ത്രീകൾ ശ്രമിക്കുക..

  • @abdulnasartppadanna4326

    pray in deep heart.praying to you and family

  • @aliaskernedumkandathil7582

    Masha Allah....
    Alhamdulillah..

  • @anianshiba1970
    @anianshiba1970 Před 3 lety +178

    Olichum paathum polum padikkaan pataathe ethrayo janmangal ippazhum aduppile pukayil neeri kondirikkunnu😶

  • @rislalife
    @rislalife Před 3 lety +32

    മാഷാ അള്ളാഹ് നമ്മുടെ silu ഇത്ത😍😍

  • @shibu4331
    @shibu4331 Před 3 lety

    Good.... inspirable...

  • @sherinptb8147
    @sherinptb8147 Před 3 lety

    mashallah allahu anugrahikate

  • @anugrah5829
    @anugrah5829 Před 3 lety +18

    പെണ്ണ് എന്നാൽ കല്യാണം കഴിച്ചുഒഴിവാക്കേണ്ടതല്ല.പല വീടുകളിലും ഇത് തന്നെയാണ് അവസ്ഥ അവരുടെ പ്രായം ആവുന്നതിനു മുമ്പേ കെട്ടിക്കാൻ ഉള്ള തിരക്കാണ് വീട്ടുകാർക്ക്. പെണ്ണ് എന്നത് കല്യാണം കഴിക്കാനും പ്രസവിക്കാനും മാത്രം ഉള്ളതല്ല. അവർക്കും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ട് ദയവായി അത് മനസ്സിലാക്കുക

  • @noufalsani4601
    @noufalsani4601 Před 3 lety +4

    നിങ്ങൾ പുകഴ്ത്തുമ്പോൾ ഒരു നിലവാരത്തിൽ വച്ച് പുകഴ്ത്തുക . ഇതിലും ത്യാഗങ്ങൾ സഹിച്ചു എത്രയോ നേട്ടങ്ങൾ കൊയ്യുന്ന സ്ത്രീകളെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം . ഒരു കൊല്ലത്തെ അക്യുപഞ്ചർ കോഴ്സ് ധാരാളം സ്ത്രീകൾ ഇവിടെ തേരാപ്പാര നടക്കുന്നു . ചില മൂടുതാങ്ങി സ്വഭാവം മീഡിയവണിന് ഉണ്ട് .

    • @me.sherin651
      @me.sherin651 Před 3 lety

      Josh talk poyi Kanu avarude.ennit idam comment🤙

    • @susanmini9763
      @susanmini9763 Před 3 lety

      ഏതു നിലവാരം ആയാലും നോ പ്രോബ്ലം. സിൽഹക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഇനിയും ഒരുപാട് ഉയരങ്ങൾ അവർ പോരാടി നേടുക തന്നെ ചെയ്യും.

  • @rasmiyaputhalan5232
    @rasmiyaputhalan5232 Před 3 lety

    A Real Inspiration👏👏👏

  • @PVAriel
    @PVAriel Před 3 lety

    ഏവർക്കും പ്രചോദനം നൽകുന്ന ഒരു വ്യക്തിത്വത്തെ ചുരുങ്ങിയ വാക്കിൽ പരിചയപ്പെടുത്തിയ മീഡിയ one ചാനലിന് നന്ദി. പെട്ടന്നു പറഞ്ഞു നിർത്തിയ പോലെ തോന്നി, കുറേക്കൂടി കാര്യങ്ങൾ പ്രേക്ഷർക്കായി ചോദിക്കാമായിരുന്നു എന്നു തോന്നി. No doubt That was an ubrept end. Looks like you need to do another ഇന്റർവ്യൂ with her. I am sure she is an inspiration to many such lives.
    Her JoshTalk is വർത് watching.
    All the Best.
    P V Secunderabad
    kunna

  • @donaroy7779
    @donaroy7779 Před 3 lety +32

    Yy people won't complaint marriage before 18 ? Family are not considered about their dream ,just they bother about gender.

  • @shamlashareef7060
    @shamlashareef7060 Před rokem +3

    നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അത് ഏത് പ്രതിസന്ധികൾക്കിടയിലും നേടാൻ അല്ലാഹു അനുഗ്രഹിക്കും

  • @ilhan4962
    @ilhan4962 Před 3 lety

    Masha allah 🥰🥰

  • @mufeedamusthafa3813
    @mufeedamusthafa3813 Před 3 lety

    Great work🖤

  • @lovemalakha6904
    @lovemalakha6904 Před 3 lety +3

    Ee kuttikale avar avarude ummaye elpichanu padikan poyathenn josh talk l paranjirunnu. Health moshamayittum veendum pregnent aya evareyum kuttikaleyum vech aa Umma orupad kashtapett kaanum. Ivar hostel oke ninnu padichu. Appo ummayanallo kuttikale nokkiye. Pinne ee nalu prasavavum ummayalle nokkiye. Hats off to that Umma.

  • @jalwaxali
    @jalwaxali Před 3 lety +83

    Njn 18 vyssl mrrg kainj , ipo 3 year aayi ... 2 babyu ind 🥰 Alhamdulillah ♥️ Dgree 3rd year chyyunnumind 🤞🏻

    • @alone.4876
      @alone.4876 Před 3 lety +1

      Mashah Allah.

    • @divyashihab9786
      @divyashihab9786 Před 3 lety +6

      Same...18th yearsill marriage kazhinjuu..
      Ippo 3 years aayi marriage kazhinjit
      2 years ula oru baby und
      Bcom 2nd year cheyunu

    • @techtraveleat5493
      @techtraveleat5493 Před 3 lety +2

      @@divyashihab9786 👍👍

    • @jasminajasmi2519
      @jasminajasmi2519 Před 3 lety +1

      Ath vittil irunittaanow

    • @divyashihab9786
      @divyashihab9786 Před 3 lety +1

      @@jasminajasmi2519 ippo online class anu
      Allathappo njan collage ill pokum early mrng batch 7:30-9:00am

  • @hoodharoon2197
    @hoodharoon2197 Před 3 lety

    Energetic speech

  • @johngeorge7357
    @johngeorge7357 Před 3 lety +23

    This situation is common in many backward communities..

  • @susanmini9763
    @susanmini9763 Před 3 lety +10

    99% അധ്വാനം,1%ഭാഗ്യം അതാണ് സൽഹ ബീഗം. നിങ്ങളുടെ സ്വപ്നങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു.നിങ്ങൾ സ്വപ്നം കാണാത്ത ഔന്ന്യത്യങളിലേക്ക് നിങ്ങളുടെ മക്കൾ എത്തി ചേരുവാൻ നിങ്ങളുടെ ജീവിതം അവർക്ക് ഒരു മുതൽ കൂട്ട് ആയിത്തീരട്ടെ. അതിനുള്ള എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 👌👌👌👌👍👍👍👍👍👍🌻🌻🌻🌻🌹🌹🌹🌹😀😀😀😀😀🌷🌷🌷🌷🤝🤝🤝🤝🤝🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @mummusiya6940
    @mummusiya6940 Před 3 lety

    God bless you...love you ithaa...

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 3 lety +2

    All the best dear 🔥🔥🔥🔥🔥🔥🔥🔥

  • @ramlanizam9921
    @ramlanizam9921 Před 3 lety +44

    എന്റെ സ്വന്തം സൽഹകുട്ടി

  • @Joel_Jose_
    @Joel_Jose_ Před 2 lety +6

    Silu talks youtube channelile aal alle ith?😀

  • @adhilmh6844
    @adhilmh6844 Před 3 lety

    Hearty congratulations

  • @mohammedshan3935
    @mohammedshan3935 Před 3 lety +2

    👍🏻👍🏻👍🏻

  • @pachamangakitchen9633
    @pachamangakitchen9633 Před 3 lety +3

    സൽഹ ആത്മവിശ്വാസത്തോടെ മുന്നോട്ട് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ

  • @safna4884
    @safna4884 Před 3 lety +24

    Silu talks enna youtube channel ivarude thane

  • @PonnusWorldEhanmon
    @PonnusWorldEhanmon Před 3 lety

    Maashaa allah iniyum uyarangalilekk ethatte👍😍

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 Před 3 lety

    Masha allah👌👌👌👌

  • @simithomas511
    @simithomas511 Před 3 lety +6

    Josh ടോക്ക് കണ്ടു വന്നവര് ഉണ്ടോ 💓