പാമ്പുകൾ കാവൽ നിൽക്കുന്ന ഫറീത് ഔലിയ (ഖ )മഹ്ലറ വട്ടത്തിൽ പള്ളി

Sdílet
Vložit
  • čas přidán 27. 04. 2022
  • പാമ്പുകൾ കാവൽ നിൽക്കുന്ന പള്ളിയും നേർച്ച സ്ഥലവും ആണ് കാണുക7736389091

Komentáře • 278

  • @Muhammed-123a
    @Muhammed-123a Před 24 dny

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകുവാൻ 🤲

  • @hamsasafasafarullah5175
    @hamsasafasafarullah5175 Před rokem +9

    ഷാജഹാൻ മൗലവി ആളു സത്യസന്ധനാണ്. അദ്ദേഹം പറയുന്നത് സത്യവുമാണ്. ഇത്രയും വർഷം അവിടെ ജോലി ചെയ്തിട്ടും അദ്ദേഹം അവിടെ പാമ്പിനെയോ ജിന്നിനെയോ കണ്ടിട്ടില്ല. അവതരകന്റെ തള്ള് കേട്ടാൽ പാമ്പ് പത്തിവിടർത്തി നിൽക്കുന്നത് പോലെ തോന്നും. അല്ലാഹുവിന്റെ റസൂൽ (സ) മക്കയിൽ നിന്ന് മദീനയിലേക്കും, മദീനയിൽ നിന്ന് മക്കയിലേക്കും എത്ര പ്രാവശ്യം യാത്ര ചെയ്തു. എവിടെയെല്ലാം ഇറങ്ങി താമസിച്ചു. ഇങ്ങനെ ഒരു ചരിത്രം എങ്ങും കേട്ടിട്ടില്ല. ഇത്തരം അന്ത: വിശ്വാസങ്ങളും ശിർക്കൻ ആചാരങ്ങളും പ്രമോട്ട് ചെയ്യാതിരിക്കുക.

  • @muhammedmishalmishal7176
    @muhammedmishalmishal7176 Před rokem +20

    അന്ധ വിശ്വാസം റബ്ബ് ഒരിക്കലും പൊറുക്കില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @hamcp8443
    @hamcp8443 Před rokem +13

    പാബിന്ന് താമസിക്കാൻ നല്ല സുഖമുള്ള സ്ഥലത്ത് പാമ്പ് ഉണ്ടാവും.

  • @bathishaakkal9345
    @bathishaakkal9345 Před 2 lety +4

    Super❤️❤️

  • @muhemedbilal2829
    @muhemedbilal2829 Před 2 lety +2

    👌👌👌

  • @AbdulRahim-fs1ps
    @AbdulRahim-fs1ps Před rokem +3

    Alhamthulilla

  • @gopakumar9182
    @gopakumar9182 Před 6 měsíci +30

    ഞാൻ ഒരു ഹിന്ദുവാണ് എന്നാലും പറയാതെ വയ്യാ ഇൻഷ അള്ളാ ഒരിക്കലും ഇത് ആരും വിശ്വാസിക്കരുത് കാശ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണ് ഇത് പരമ ശക്തനായ അള്ളഹു ഇത് ഇഷ്ടപ്പെടുന്നില്ല പടച്ച തമ്പുരാന്റെ കോപത്തിന് പാത്രമാകാതെ തമ്പുരാനിൽ ഗുറാൻ പറയുന്ന കാര്യങ്ങളിൽ കാര്യങ്ങളിൽ വിശ്വാസിക്കുക ഇൻ ഷാ അള്ളാ

    • @user-gq3mm2tg1l
      @user-gq3mm2tg1l Před 6 měsíci +4

      താങ്കൾ ഫാത്തിഹ സൂറത്തു ഒന്ന് നന്നായി പഠിക്കു അപ്പോൾ സംശയം മാറും.. പിന്നെ പൈസ ചോദിക്കാതെ ജീവിക്കുന്ന ഒരാളെ കാണാൻ പറ്റുമോ ചേട്ടൻ പോലും ക്യാഷ് അതിനു വേണ്ടിയല്ലെ ജീവിക്കുന്നത്

  • @user-lu8dn7zv3v
    @user-lu8dn7zv3v Před 6 měsíci +2

    ശിർക്കൻ ആചാരം അള്ളാഹു കാകെട്ടെ

  • @afsalafsal6166
    @afsalafsal6166 Před rokem +2

    Mashaalla ameen afsal fahi adil

  • @azizma705
    @azizma705 Před rokem +11

    മാശാ.. അള്ളാഹ് 🤲

  • @user-ho7dc2gx5z
    @user-ho7dc2gx5z Před 6 měsíci

    Route...
    Address plsss

  • @abdulrazak.v.s459
    @abdulrazak.v.s459 Před 2 lety +9

    വളരെ നന്ദി, സ്ഥലം പരിചയപെടുത്തിയതിനു....

    • @abdulrazake5185
      @abdulrazake5185 Před rokem

      നരകത്തിലേക്കുള്ള വഴികണ്ടെത്തി അതി സന്തോഷിക്കുന്ന ഒരു ജാഹിൽ പടുജാഹിൽ 😀

    • @abdulrazak.v.s459
      @abdulrazak.v.s459 Před rokem

      @@abdulrazake5185 Masha Allah, ഇങ്ങനെ ഉള്ള എല്ലാ പള്ളികളിലും പോകാറുണ്ട്,വീഡിയോസ് കാണാറുണ്ട്, വീടിന് സമീപത്തുള്ള മഖ്ബറകളിലും weekly സന്ദർശനം നടത്താറുണ്ട്,വളരെ നന്ദി,,

    • @abdulrazake5185
      @abdulrazake5185 Před rokem +1

      @@abdulrazak.v.s459
      മറ്റ് പള്ളികളിൽ പോകാറില്ലേ
      മഖ്ബറകളിൽ പോകുന്നത്
      കബറിൽ കിടക്കുന്ന ആൾക്ക് വേണ്ടി പ്രാർത്ഥിക്കാനും
      മരണത്തെ കുറിച്ച് ഓർക്കാനും സഹായകരമാകുമെങ്കിൽ പൊയ്ക്കോളൂ..
      അവിടെ നിന്ന് ഇങ്ങോട്ട് എന്തെങ്കിലും സഹായം ഉദ്ദേശിച്ചാണ് പോകുന്നതെങ്കിൽ
      അത് നരകത്തിലേക്കുള്ള
      യാത്രയാണ്
      അള്ളാഹു കാത്ത് രക്ഷിക്കട്ടെ.

    • @abdulrazak.v.s459
      @abdulrazak.v.s459 Před rokem

      സഹായം ഉദ്ദേശിച്ചു തന്നെ ആണ് പോകുന്നത്,എന്റെ നരകവും സ്വർഗ്ഗവും തീരുമാനിക്കാൻ നിങ്ങൾ ആരാണു,നിങ്ങളുടെ കാര്യങ്ങൾ എല്ലാം okk ആണോ , നിങ്ങൾ മദ്യ പുഴയും, ഹൂറികളും സ്വപനം കണ്ടാണോ ഉപദേശിക്കാൻ നടക്കുന്നെ,മതം തലക്ക് പിടിച്ചിട്ടുണ്ടെങ്കിൽ അത് ആദ്യം മാറ്റണം,

  • @ibrahimpulickal5155
    @ibrahimpulickal5155 Před rokem +3

    ഞാൻ വെല്ലുവിളി ഏറ്റെടുക്കുന്നു ഇപ്പോൾ ആണ് വീഡിയോ കാണാൻ ഇടവന്നത് മറുപടി തരുക

  • @faisalsvlog
    @faisalsvlog Před rokem +6

    ഇത്രയും കാലത്തെ പൈസയും കാണുന്നില്ല പാമ്പിനേയും കണ്ടില്ല

  • @viewpoint9953
    @viewpoint9953 Před rokem

    Vella paint adichankil nallathu.
    Pokunna ante muttayil
    Pambu pidikkathe nokkuka

  • @mahinbenganamohammed4824

    Oru roopa bikshakkaru polum vaangikkoola moopparu valya aarthiyulla auliya aayirikkum?

  • @tholhathgreenshola2247
    @tholhathgreenshola2247 Před rokem +2

    Valaikumussalam

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před rokem +10

    ശിർക്കാൻ കഥകൾ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന തനിക്കും കിട്ടും ഇതിനുള്ള പ്രതിഫലം

  • @bathishaakkal9345
    @bathishaakkal9345 Před 2 lety +2

    Adipoli

  • @aliperingatt
    @aliperingatt Před 3 měsíci

    💖💐

  • @jasna204
    @jasna204 Před rokem +3

    *അൽ ഹജ്ജ് 22 : 73*
    Verse
    يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابًا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡئًا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ
    VerseTranslation
    (അമാനി തഫ്സീർ):
    മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അ ioല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
    *അൽ ബഖറഃ 2 : 186*
    Verse
    وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِى وَلۡيُؤۡمِنُواْ بِى لَعَلَّهُمۡ يَرۡشُدُونَ
    VerseTranslation
    (അമാനി തഫ്സീർ):
    നിന്നോട്‌ എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
    *അൽ ബഖറഃ 2 : 165*
    Verse
    وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمۡ كَحُبِّ ٱللَّهِۖ وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبًّا لِّلَّهِۗ وَلَوۡ يَرَى ٱلَّذِينَ ظَلَمُوٓاْ إِذۡ يَرَوۡنَ ٱلۡعَذَابَ أَنَّ ٱلۡقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلۡعَذَابِ
    VerseTranslation
    (അമാനി തഫ്സീർ):
    അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ ( അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു! )
    *ആലു ഇംറാൻ 3 : 149*
    Verse
    يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ
    VerseTranslation
    (അമാനി തഫ്സീർ):
    സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച്‌ പോയാല്‍ അവര്‍ നിങ്ങളെ പുറകോട്ട്‌ തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും.

  • @abdullaabdullaa4785
    @abdullaabdullaa4785 Před 2 lety +27

    അല്ലാഹുവിനേമാത്രം ആരാധിക്കുക. അവനോട് മാത്രം സഹായം ചോദിക്കുക.

    • @aliperingattmohamed3537
      @aliperingattmohamed3537 Před rokem

      wahhaabikendhaa kaaryam aatharavum aaraadhanayum theirichariyaathavaralle wahhaabikal, ibileesinu thiriyaathatu wahhaabikum thirinjilla imaamuna shaafiye Shiya ennuparanjavaralle wahhaabikal, iraaqil ISIS keralathil salafikal.

    • @aliperingattmohamed3537
      @aliperingattmohamed3537 Před rokem

      كونومع الصادقين صدق الله العظيم 💞 حب النبي ومدحه خير العمل 💞🌹

    • @allinall4625
      @allinall4625 Před 6 měsíci

      നിനക്ക് അല്ലാഹു ഹിദായത്ത് നല്കട്ടെ

    • @AliIbrahim-wp9oe
      @AliIbrahim-wp9oe Před 6 měsíci

      BHUDHI KOODIYA THANGALE ABHINANNIKKUNNU., ALLAHU 124000 AMBIYA AOULIYAKKANMARE MADHYA VERTHIYAYI AYACHADHU ENDHINU ALLAHUVINU ORALE KONDU MAATHRAM ELLAVAREM NANNAKKAN KAZHIVULLA AAYIRUNNUVO. ,,, AMBIYAKKANMAR VARATHIDATHU ALLAHU AYACHA. AOULIKKANMARE AVARUDE KARAMATHUM HIDHAYATHUM KONDA AA PARSARATHU ISLAM MADHAM VALARNNU PANDHALICHADHU ALLADHE VELUPIKKAN VANNAVARUDE KAZHIVU KONDALLA.!!!!

    • @bilalvlogs6969
      @bilalvlogs6969 Před 6 měsíci

      Aradhanayum thavassulum ariyayha mandan vahabi.... Uppapne ariyathe ne nthan parayane... Pareed auliya uppapaaaa❤️❤️❤️❤️

  • @fathimafathima2637
    @fathimafathima2637 Před rokem +1

    Ethu sathyamanu avida pamp und athinu bhakshanam kodukkarum und

  • @rafeekkv360
    @rafeekkv360 Před rokem +40

    എന്തിനാ സുഹൃത്തേ ഡിങ്കൻ കഥ പ്രചരിപ്പിച്ചു, ആളുകളെ ശിർക്കിലെക് നയിക്കുന്നത്. വേറെ ജോലി ചെയ്തൂടെ 🤔

    • @kareemkareem9826
      @kareemkareem9826 Před rokem

      വട്ടത്തിൽ കാശുണ്ടക്കൽ ഇതാണ് ഇതിന്റെ ലക്ഷ്യം ഇത്തരം കുഫ്രിയത്തിലേക്ക് ജനങ്ങളെ നയിച്ചു കാശുണ്ടാക്കാനുള്ള ഈശ്രമത്തെ shar ചെയ്‌തു പ്രചരിപ്പിക്കാതിരിക്കുക

    • @abdullatheefthondambath3597
      @abdullatheefthondambath3597 Před rokem

      ആദ്യം ഔയ്‌വിൽ വിശ്വസികുക എന്നിട്ട് നിസ്കരിക്കാൻ ആണ് ഖുർആൻ ഫാത്തിഹകു ശേഷം ആദ്യംപറഞ്ഞത് നിങ്ങൾ യുക്തിവാദികൾ പറയുംപോലെ കണ്ടത് മാത്രം വിശ്വസിക്കും എന്ന് പറഞ്ഞുൽ യുക്തി വാദിയും നിങ്ങൾ തമിൽ എന്ത് വ്യത്യാസം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před rokem +1

      മരിച്ച ആൾക്ക് പാമ്പ് കാവൽ 😁.ഒന്നും തോന്നരുത് എല്ലാം പണത്തിൻവേണ്ടി ഉള്ള അധ്വാനമല്ലെ 🤒

    • @abdullatheefthondambath3597
      @abdullatheefthondambath3597 Před rokem

      മുഹ്മിൻ അയ മനുഷ്യൻ പോത്ത് അല്ല എന്ന് മനസിൽ ആകണം മരിച്ചാൽ അവസാനിക്കാൻ അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചു മരിച്ചവരെ പറ്റി മരിച്ചവർ എന്ന് വിചാരിക്കും പോലും ചെയ്യരുത്( ഖുർആൻ). രണ്ട് മൂന്ന് വാക്കുകൾ ഉണ്ട് അത് എടുത്തു ഉപയോഗിക്കണം മായാവി. പൈസ വേണ്ടി ഡിങ്കൻ കുറഫി അതിനു അപ്പുറം നിങ്ങളുടെ നിഗണ്ടുവിൽ വാക് ഇല്ല

  • @moideenk6922
    @moideenk6922 Před rokem +1

    വലിയ് ആരാണ്

  • @abdullaabdullaa4785
    @abdullaabdullaa4785 Před 2 lety +65

    എല്ലാവർക്കും കാവൽ അള്ളാഹു മാത്രം. ജനങ്ങളെ ജാഹിലിയെത്തിലേക്ക് നയിക്കല്ലേ... ശിർക്കിലേക്ക് ആളുകളെ ക്ഷണിക്കല്ലേ....

    • @nizarvapanu3859
      @nizarvapanu3859 Před rokem

      എന്നിട്ട് നിന്റെ മക്കൾക്കു നീ തന്നെ കാവൽ നിൽക്കാറില്ലേ m 🤣🤣🤣.

    • @sanaartandcraft2272
      @sanaartandcraft2272 Před rokem +3

      pambathi yanennu thonunnu

    • @shafeekahammedshafeek2436
      @shafeekahammedshafeek2436 Před rokem

      @@sanaartandcraft2272 😁😁😁

    • @bliss8060
      @bliss8060 Před rokem

      നീ എവിടെയെങ്കിലും പോകുമ്പോൾ വീട്ടിൽ ഒറ്റയ്ക്കുള്ള കുട്ടിക്ക് തവക്കൽ റബ്ബിലേക്ക് ഏല്പിച്ചശേഷം മറ്റു ആരെയെങ്കിലും ഏല്പി ക്കുന്നദ് മനസ്സിലാക്കുക അങ്ങനെ തവക്കൽ ആക്കിയാൽ അവിടെ കള്ളൻ വന്നാൽ കള്ളനോട് പൊരുതി ജയിക്കുന്നതും തവക്കുൽ കാരണമാണ് പൊരുതി ജയിക്കാഞ്ഞാൽ റബ്ബിന്റെ വിധി ഏറ്റു ക്ഷമയോടെ വാങ്ങലുമാണ് ശേഷം മാത്രമാണ് ഈ ലോകം വിട്ട് മറ്റൊരു സ്ഥലത്തുന്ന് കൃത്യമായ വിശ്വാസ ത്തിന്റെ കൂലി കൃത്യമായി കിട്ടുക അദ് കിട്ടേണ്ട കളികളിച്ചു കഴിഞ്ഞാൽ പിന്നെ സുഗന്തമായദ് മാത്രമാണ് ജീവിതം. ഈ ലോകം പരീക്ഷണം മാത്രം ചിന്തിക്കുക വിജയിക്കുംഒരു തിമിംഗലത്തിന് ഒരു ദിവസം 5ടൺ ഭക്ഷണം തിന്നാൻ കൊടുക്കുന്നദ് ഞാനോ നീയോ. മന്ത്രിയോ. കോടീശ്വരനോ അല്ലല്ലോ. ദൈവമല്ലേഎന്നോർക്കുക.

    • @sudhirsudir7173
      @sudhirsudir7173 Před rokem +2

      ഹോ... പരലോകത്തു പോയി വന്നത് പോലെയല്ലേ അവന്റെയൊരു പറച്ചിൽ.

  • @mohammediqbal4768
    @mohammediqbal4768 Před rokem +2

    Shaythan

  • @famimichu3807
    @famimichu3807 Před rokem +5

    Masha Allah 😋😃😃

  • @abdulmajeed5447
    @abdulmajeed5447 Před 6 měsíci

    Allahu allathe aaradhanakku arhan aarumilla. Athukondu e panikku nikanda. Paambine thallikolluka. Atha nallathu.

    • @hasinan4324
      @hasinan4324 Před 6 měsíci

      അല്ലാഹുവിനെ ആരാധിക്കുക
      ഔലിയാക്കന്മാരെ ആദരിക്കുക
      ബഹുമാനിക്കുക. അല്ലാതെ
      തെറ്റിദ്ധരിക്കരുത്., അല്ലാഹുവിന്റെ സൃഷ്ടികൾ
      പലവിധത്തിലാണ്

  • @juvairiyajubna2200
    @juvairiyajubna2200 Před rokem +1

    Endhallam kananam.vallatharu lokam

  • @varghesep.v6789
    @varghesep.v6789 Před rokem +1

    Halal pamp ano

  • @kareemkareem9826
    @kareemkareem9826 Před rokem +6

    പുതുതായി ഇറങ്ങിയ ഔലിയ ആയിരിക്കും

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Před rokem +7

    നിങ്ങൾക്കു മരിക്കണ്ടേ റബ്ബിനെ മാത്രം വിളിക്കുക എല്ലാം റബ് തരും നിങ്ങളെ അഹ്‌ലം രക്ഷിക്കട്ടെ ആമീൻ

  • @bliss8060
    @bliss8060 Před rokem

    Abdulla abdull എന്നയാൾക്കുള്ള riplay നോക്കുക

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 Před 7 měsíci

    Paisa edukkunnavan videshi ananghil enthachayyuka

  • @mohammad-go3fr
    @mohammad-go3fr Před rokem +1

    ഫരിദ്ഹൗലി കാഞ്ഞിരമുറ്റ് ഫരീദിൻ്റെ അവതാരം

  • @skariakuruvilla2101
    @skariakuruvilla2101 Před rokem +6

    സാത്താന്റെ അടയാളമാണ് പാമ്പ് ...

  • @aliperingattmohamed3537

    💐💚

  • @adbulkareem8696
    @adbulkareem8696 Před rokem +2

    💯

  • @shamsusansar2148
    @shamsusansar2148 Před rokem +2

    പൈസ എടുത്തുകൊണ്ട്പോയാൽ പാമ്പ് വീട്ടിൽ വന്ന് കൊത്തും
    ഹൗ....
    ഏതായാലും സ്ഥലം കാണുമ്പോൾ ഒരു ശോചനീവസ്ഥ കാണുന്നുണ്ട്
    അതുകൊണ്ട് മുട്ടയും പാമ്പും മാത്രംകൊണ്ട് ബിസ്സിനെസ്സ് കൂടില്ല
    കൂടുതൽ കറാമത്തുകൾ ഉണ്ടാക്കിയെടുക്കണം
    ട്രെയിൻ പിടിച്ചു നിർത്തുക
    പച്ചവെള്ളം ഒഴിച്ച് കാർ ഓടിക്കുക
    തൊണ്ടോടുകൂടി തേങ്ങ വിഴുങ്ങുക
    കടലിനെ കുടിച്ചു വറ്റിക്കുക
    അങ്ങിനെ എന്തെങ്കിലുമൊക്കെ പയറ്റി നോക്കുക

  • @makkarmm165
    @makkarmm165 Před 14 dny

    പാമ്പും, ആൽ തറയും, ഒരു സർപ്പ കാവും ഉണ്ടാക്കണം

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 Před rokem +1

    അല്ലാഹുവിൽ പങ്ക് ചേർക്കുന്നുന്ന ഇവരൊക്കെ എത്ര നിർഭാഗ്യവാന്മാർ. വയർ നിറക്കാൻഹലാലായ എന്തെല്ലാം ജോലികളുണ്ട്

  • @shabishihab2582
    @shabishihab2582 Před rokem +1

    Appo ith thettano

  • @kpchekkutty3248
    @kpchekkutty3248 Před rokem +1

    ഹിദു ആജാരം ഇതു തന്നെയാണ് അബുജാഹിന്റെ കൂട്ടത്തിൽ പെട്ടവർ അതിന് പറ്റിയ നിലവിളക്ക് അമ്പലതിലും ഉണ്ട് പാമ്പ് ശിവന്റെ കഴുത്തിലും ഉണ്ട് ശിവന്റെ ആഭരണം പാമ്പ് ഇനി നടക്കട്ടെ പൂജ അവടെ ഇരിക്കുന്നവൻ മെലളകാതെ ഞണ്ണാം വെളിച്ചപാടിനെ ഉസ്ദാത് എന്ന് വിളിക്കരുത് പാമ്പ് പാൽ കുടിക്കുക ഇല്ല വീണ്ടിക നിങ്ങൾ വെളിച്ചപാടിന് കോട്ക് പാൽ

  • @kaulathv.a3519
    @kaulathv.a3519 Před rokem +4

    മാഷാഅള്ളാഹ്

  • @nisamnisu6903
    @nisamnisu6903 Před rokem +1

    Alhamdulillah

  • @user-re7sl3cp7e
    @user-re7sl3cp7e Před rokem +6

    പാമ്പല്ല അത് ജിന്നാണ്

  • @ayishaayi7831
    @ayishaayi7831 Před rokem +1

    ഇത് എവിടെയാണ് സ്ഥലം ഏത് ജില്ലയ്യിലാണ് അതും കൂടി ഒന്ന് പറയുമോ?

  • @SirajSiraj-zi3ip
    @SirajSiraj-zi3ip Před rokem +29

    വട്ടൻമാരുടെ പൂജാകേൻദ്രം. ശരിക്കും ഒരു ഹൈൻദവ സംസ്കാരം ഇവിടെ കാണാനാവും.

    • @ashrfp4189
      @ashrfp4189 Před rokem +1

      Alhamdulilla
      Nalla marupadi
      Ambalam pole 👍👍

    • @anas.muhammed
      @anas.muhammed Před 7 měsíci

      ഹമ്പടെ വമ്പ, ആ കണ്ണാടി ഇങ്ങട് താ കാണട്ടെ 😅

  • @yamamafarmacy3756
    @yamamafarmacy3756 Před rokem +3

    കീരിയെ കൊണ്ടു വന്നു എടുക്കാൻ പറ്റുമോ ..??

  • @madhuambili4387
    @madhuambili4387 Před rokem +1

    ഇത് എവിടയാണ്

    • @MUBTHA
      @MUBTHA Před rokem

      വെഞ്ഞാറമൂട് പെരുമല

  • @mohammediqbal4768
    @mohammediqbal4768 Před rokem

    Vattathil alla

  • @mohammadbasheeravavkmon4007

    അവിടെ ഒരു പ്രായം ഉള്ള ഉപ്പുപ്പഉണ്ടായിരുന്നു അന്ദേഹം ഇപ്പോൾ എവിടെ

  • @usmanmp7742
    @usmanmp7742 Před rokem +8

    ഉത്തരത്തേക്കാളും ചോദ്യകർത്താവിനെ വിവരണം ആണ് കൂടുതൽ.

  • @salampsalam5427
    @salampsalam5427 Před 6 měsíci

    ഇത് പണമുണ്ടാകാനുള്ള ഒരു വഴിയാണ് ആരും വിശ്വസിക്കരുത്

  • @muhammedmuhammedvp5577
    @muhammedmuhammedvp5577 Před rokem +2

    പാമ്പ് ഒരിക്കലും മുട്ട കുടിക്കാറില്ലല്ലോ?...

  • @sakkariyasakkariya5015

    Tall

  • @safiyajishad6277
    @safiyajishad6277 Před 6 měsíci

    ഹിന്ദു ആയാലും മുസ്ലിം ആയാലും മറ്റുള്ളവന്റെ മുതൽ അവനോട് ചോദിച്ചു പൊരുത്തം വാങ്ങീട്ട് എടുക്കാവു

  • @AbdulSalam-yc6ej
    @AbdulSalam-yc6ej Před rokem +13

    സുഹൃത്തേ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുക ശിർക്കിലേക്കെങ്കിലും പോകാതിരിക്കുക താങ്കൾക്ക് റബ്ബ് ഹിദായത്തു നൽകട്ടെ ആമീൻ

    • @jaseemakkal8608
      @jaseemakkal8608 Před rokem

      Joliyundu itu side aanu

    • @abdulmanaf9782
      @abdulmanaf9782 Před rokem

      ഇതിൽ കൂടി കിട്ടുന്ന പണം കൊണ്ട് സുഹൃത്തേ മക്കൾക്ക്‌ ഭക്ഷിക്കാൻ കൊടുക്കേല്ലൈ

    • @havahumma-md2sf
      @havahumma-md2sf Před 7 měsíci

      😂

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 Před rokem +5

    എപ്പോൾ ആണ് ഇത് വട്ടത്തിൽ ആയത് നേരത്തെ ഇത് നീളത്തിൽ ആയിരുന്നു ഇനിമുതൽ ചതുരത്തിൽ പള്ളി എന്നെഴുതി വച്ചാൽ വരുമാനം ഇത്തിരി കൂടും പള്ളി വട്ടത്തിലോ നീളത്തിലോ ചതുരത്തിലോനിർത്തുകയും ചെയ്യാം.. കച്ചവടത്തിലെ ലാഭം ആണ് നമുക്ക് മെച്ചം...

  • @MuhammedShafi-zv7xj
    @MuhammedShafi-zv7xj Před rokem +2

    സഹോദരങ്ങളെ ഈ വക
    ആരാധനകൾ ചെയ്യുന്നവർക്ക്‌ വിളിക്കുന്ന പ്പേരാണ് (ബഹുദൈവ ആരാധകർ) ഇത് യാതാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യാൻ പറ്റില്ല
    സത്യ നിഷേധികൾ ആകും
    പടച്ചവനെ ഭയപ്പെടുക

  • @muneemunambath4528
    @muneemunambath4528 Před 6 měsíci

    ഇത്ഹൈദവർവിശസികരുത് ഞങൾക്അറിയാം ഇത്പോനനാനിയിലുംഉഡ് ഇവിടേചകരകഞികോടുകും ഇവിടേമകരമാസതതിൽമരുനന്കഞിവേകുംഹൈദവർ ❤❤❤🎉

  • @Guest-uo3rp
    @Guest-uo3rp Před rokem

    ethentha vilakku kathichu oru pripadi, light ittal pore

  • @pockerpocker7314
    @pockerpocker7314 Před rokem

    Vattathil.pooja

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před měsícem

    ഒരുകാലത്ത് പാമ്പുകളെ വലിയ പേടിയായിരുന്നു മനുഷ്യർ പാമ്പിനെ പ്രത്യേകിച്ചും ബഹുദൈവ ആരാധകർ ദൈവമായും ദൈവത്തിൻറെ അവതാരമായി ദൈവത്തിൻറെ കാവൽക്കാരായ ദൈവത്തിൻറെ കഴിവും കഴിവും ധൈര്യത്തിന് അടയാളമായി പാമ്പിൻറെ മുകളിൽ കിടക്കുന്നത് എല്ലാം ബഹുദൈവ വിശ്വാസികളിൽ ഉണ്ട് അതുപോലെ ഈ മുസ്ലിം പോത്തുകൾ ഇന്ന് അവരുടെ മക്കാം അല്ലാഹുവിന് ഒഴിവാക്കി പാമ്പിനെ കാവൽക്കാരായി ഇരിക്കുന്ന സമസ്ത മതക്കാർ ബഹുദൈവാരാധന ആണെന്നു വെറുതെ പറയുകയല്ല

  • @sijinsijin5166
    @sijinsijin5166 Před rokem +3

    ഈ ഔലിയ ശിവന്റെ അവതാരം ആയിരിക്കും അതാണ് പാമ്പുകളെ സ്നേഹിക്കുന്നത്

  • @bilalkochi1393
    @bilalkochi1393 Před rokem +5

    ആ പൈസ പിന്നെ ആരാണ് എടുക്കുന്നത്,,, അതിൻറെ അവകാശി ആരാണ്? മെഴുകുതിരി ചന്ദനത്തിരി എന്തെല്ലാം കത്തിച്ചു വച്ചിട്ടുണ്ട് അവിടെ?? നിങ്ങളുടെ ഒരു അവസ്ഥ

  • @shijus408
    @shijus408 Před rokem

    സഹോദരാ താങ്കൾ വീട്ടിൽ പോയി
    ഖുർആൻ മറിച്ച്
    അതിൽ നിന്ന് ഫാത്തിഹാ
    ഓതി അതിന്റ അർത്ഥം.
    മനസിലാക്കി ജീവിതം നന്നാകുക.
    ആ പാമ്പിനെ ഒന്ന് കാണിക്കുക.ക്കുക
    ഇത് ഒരു മായാവി കഥപോലെ.
    നല്ല റെസമുള്ള കഥ
    ഇനിയും ഇതിപ്പോലുള്ള
    കഥകളുമായി ദയവ് ചെയ്ത് വരാതിരിക്കുക.
    താങ്കളുടെ യും.
    ആ മുസ്‌ലിയാരുടെയും.
    ഹിദായത്തിനായ്.
    ഞങ്ങൾ പ്രാർത്ഥിക്കാം.
    ആപാമ്പിനെ ഒന്ന് കാണിക്കണേ.
    താങ്കൾ

  • @salimkollam834
    @salimkollam834 Před rokem +7

    പെട്ടന്ന് വരൂ നേർച്ചകനൽകി അവരെ സമ്പന്നമാകൂ
    പാമ്പാണ് കാവൽ നില്കുന്നത്
    ഇനി ബിവറേജിന്റെ മുന്നിൽ ക്യു നിന്ന ഏതെങ്കിലും പാമ്പാണോ 😄😄😄😄

  • @nizar3292
    @nizar3292 Před rokem +3

    വട്ടത്തിൽ മാത്രമേയുള്ളോ നീളത്തിൽ ഇല്ലേ,,

  • @mohammediqbal4768
    @mohammediqbal4768 Před rokem

    Thega Kula

  • @shanmuhammed4686
    @shanmuhammed4686 Před rokem +2

    Yeah allaha hidaayath. Kodukkeneme

  • @velommoidu4604
    @velommoidu4604 Před rokem

    അതാരാ ഫരീദ്

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před rokem +1

  • @kuttykkmd
    @kuttykkmd Před rokem +6

    ചോദ്യവും ഉത്തരവും നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ

  • @nisarekkandy190
    @nisarekkandy190 Před rokem

    Paamb yela chembaan ummathine
    Naragathilek kond poguna awliya
    Yenan parayendad

  • @sudhirsudir7173
    @sudhirsudir7173 Před rokem

    സർപ്പക്കാവ് തകർത്തിട്ട് മോസ്‌ക് പണിതാൽ പാമ്പ് വരും, അതിനെന്താ അത്ഭുതം?

  • @aboobackervv
    @aboobackervv Před 12 dny

    പാമ്പുകളെല്ലാം നിന്നപ്പോലുള്ള പുഴുക്കൾ.

  • @sakkariyapv3874
    @sakkariyapv3874 Před rokem +3

    എന്തിനാ വട്ടത്തിൽ ആക്കിയത് നീളത്തിൽ ആക്കാമായിരുന്നില്ലേ വന്നാൽ ഓംപ്ലേയിട്ട് കിട്ടുമോ 😀😀😀

  • @abdurahimanc6909
    @abdurahimanc6909 Před rokem

    Parayappedunnad ennu parayaruth. Onnu pareeshichu koode. Appol porisha koodumallo. Pravachakanmarkillatha porisha arkum illa.

  • @bilalrahmathullah9369
    @bilalrahmathullah9369 Před rokem +3

    ഇനി ആ പാമ്പേങ്ങാനും ചത്തു പോയാൽ പാമ്പ ഔലിയ ആകുമോ 🙄🤔

  • @vallakamahmoodvallakamahmo415

    ഏതായാലും അറിവ് ഇല്ലാത്തവരെ വട്ടം കറക്കും

  • @thirunnavaya1
    @thirunnavaya1 Před 6 měsíci

    Don’t make confuse peoples.don’t make wrong way money.in Islam only allah

  • @moideenwelder2904
    @moideenwelder2904 Před 6 měsíci

    കോഴിമുട്ട അയ്യാൾ ഓം ലേറ്റ് ഉണ്ടാക്കിയ ശേഷം തോട് അവിടെ വെക്കുന്നുണ്ടാവും ജനങ്ങളെ കബളിപ്പിക്കാൻ എന്തു കിട്ടിയാലും ഒന്നായി വിഴുങ്ങുന്ന ജീവിയാണ് പാമ്പ് മുട്ട തോട് മാത്രം അവിടെ വെക്കുമൊ

  • @opk5388
    @opk5388 Před rokem

    ഇവിടെ ഏതോ ഹിന്ദു ക്ഷേത്രം കുഴുച്ചുമൂടപ്പെട്ടിരിക്കുന്നു

  • @alavialavi2631
    @alavialavi2631 Před 6 měsíci

    ജിന്ന്
    Maram

  • @jubairsvlog9582
    @jubairsvlog9582 Před rokem +1

    Pareed ഔലിയ അല്ല. Kaniramatthom ഫരീദ് ഔലിയ ആണ്.അക്ഷരം correct ആകണം

    • @Sainudheen-ln1kh
      @Sainudheen-ln1kh Před 6 měsíci

      NingalkumKanjiramàttomÀriyilla😮😮😂😂😮

  • @lalupandikkad6254
    @lalupandikkad6254 Před 6 měsíci +1

    നല്ലതാണെങ്കിൽ ദൈവം തുണക്കും അല്ലങ്കിൽ ദൈവം പൊളിക്കും

  • @sudeersudi5304
    @sudeersudi5304 Před rokem +1

    ഇത് ഹൈന്ദവ ദൈവത്തിന്റെ ആരാധനയെ പോലെ. ഖുർആനിൽ
    പാബിനെ ആരാധിക്കുന്ന കാര്യം പറയുന്നുണ്ടൊ ?

  • @hassanmatummal9811
    @hassanmatummal9811 Před rokem +3

    അവസാനം പൈസ ഈ പാമ്പ് തന്നെയായിരിക്കും കൊണ്ട് പോകുന്നത് അല്ലേ.
    ഫയങ്കരം തന്നെ

    • @hamzakutty3005
      @hamzakutty3005 Před rokem

      തെളിവ് അന്വേഷിക്കുന്നവർ കമന്റ്റ്റ്റ് കാര്യമില്ല അവിടെ പോയി കുറച്ചു കാശ് എടുത്ത് കൊണ്ട് വീട്ടിൽ വന്നു പരീക്ഷിച്ചു nokk🖕

  • @subairmuhamedkunju7087

    പാമ്പും പഴുതാരയും തീയും , ഒക്കെ ഉള്ള കബറുകൾ അറിയപ്പെടുന്നത് ദുർമ്മാർഗികളുമായി കൂട്ടി ചേർത്ത് ആണ് കെട്ടിട്ടുള്ളത്, പരീതിനെ പരിജയമുള്ള ആളോണോ ഈ മറുപടിപറയുന്നത് വട്ടത്തിൽ പാറയും, അവിടെ ആരോ കൊണ്ടുവച്ച ഒരു പച്ചപ്പട്ടും അവിടെ ഞാൻ കണ്ടിട്ടുണ്ട്, അവിടെ ഞാൻ കുളിച്ചിട്ടുണ്ട്, ആ സ്ഥലം ആറ്റ് പുറമ്പോക്കാണ്, അവിടെ അന്ത വിശ്വാസികൾ ഒന്നും രണ്ടുമൊക്കെ പോകാറുണ്ടായിരുന്നു ഇപ്പോൾ ആരോ ഒരാൾ അവിടെ വന്നു തട്ടിപ്പ് തന്ത്രം തുടങ്ങിയെന്നാണ് അറിയുന്നത്, അവിടെ പാറപ്പുറത്തു അവുലിയ ഉണ്ടെന്നു പ്രചരിപ്പിച്ചു തട്ടിപ്പ് നടത്താൻ ഈ അടുത്താണ് തുടക്കമിട്ടത്. ഇതൊന്നും ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത സംഗതിയാണ്. പച്ച കള്ളം. ഇത് പോരടത്തിനും മൂതലകും ഇടക്കുള്ള സ്ഥലമാണ്, ഇതിക്കര ആറ്റിന്റെ ഒരുഭാഗമാണിവിടം.എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞു നടന്ന ഒരാൾ ഈ ഇടെ അവിടെ വന്നു ഒരുചെറ്റ കെട്ടി താമസം ആയെന്നറിഞ്ഞിരുന്നു, അന്തവശ്വാസികൾ അവിടെഇടുന്ന നാണയ ത്തുട്ടുകൾ പറക്കി അവിടക്കുടിയും കെട്ടി താമസമായി, ഈ വീഡിയോക്കാരൻ എവിടെനിന്നും വന്നോ എന്തോ.

  • @fathimakhalid9175
    @fathimakhalid9175 Před rokem +1

    ഇത് ഒരു വനമണ പൊട്ടത്തരം പറയല്ലേ

  • @lalupandikkad6254
    @lalupandikkad6254 Před 6 měsíci

    ഓരോരുത്തർക്ക് അവരുടെ വിശ്വാസം ദൈവം തുണക്കട്ടെ പെണ്ണുപിടുത്തവും കൊലകുറ്റവും അല്ലല്ലോ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ?

  • @cyclestaddig7723
    @cyclestaddig7723 Před 6 měsíci

    സോഷ്യൽമീഡിയം ഈരാറ എന്തു പണ്ടാരം ആകാമെന്നു ഗിത്തോടെ

  • @nasirhossain1345
    @nasirhossain1345 Před rokem +4

    ഉസ്താദ് തന്നെ എടുത്ത് കുടിച്ചിട്ട് തോട് അവിടെ വെച്ചതായിരിക്കും കടുപ്പം

    • @subairmuhamedkunju7087
      @subairmuhamedkunju7087 Před rokem

      അതു ഉസ്താധാണോ എന്നറിയാൻ ഖുർആനിൽ നിന്നും ഏതെങ്കിലും ഒരുവലിയ സൂറത്തിന്റെ ഒരായതോതികൊടുത്തിട്ടു അതിന്റെ അർഥം ചോദിച്ചു നോക്കിയാൽ മതി കള്ളം തെളിയും മലയാളം പരിഭാഷയുള്ള ഒരു ഖുർആൻ കൂടി കയ്യിൽ കരുതി കൊള്ളണം ഉസ്താദ് ശെരിക്കുള്ള ഉസ്താധാണോ എന്ന് അപ്പോഴറിയാം.ഇതുപോലുള്ള സംഗതികൾ വ്യക്തമാക്കേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ്.

  • @thomaschacko964
    @thomaschacko964 Před rokem +6

    പാമ്പിന് കൊടുക്കുന്ന ശമ്പളം എത്രയാണെന്ന് കൂടി പറയണം അതിർത്തി കാക്കാൻ ഇവരെ അയക്കാമല്ലോ

  • @underworld2770
    @underworld2770 Před rokem +2

    നീളത്തിൽ പള്ളിയുണ്ടോ.......

    • @AskarnN
      @AskarnN Před rokem

      അമ്മായി ഉണ്ട് നിളത്തിൽ വരുന്നോ

  • @latheefa9227
    @latheefa9227 Před rokem +7

    പാമ്പിനു പാൽ കൊടുക്കുന്ന ചില അമ്പലവും ഉണ്ട് എല്ലാം പണത്തിനു വേണ്ടി ഉള്ള കലാ പരിപാടികൾ 😄

  • @bliss8060
    @bliss8060 Před rokem +8

    മനുഷ്യന്മാർക്ക്ഭ്രാന്തൻ നായ കടിച്ചാൽ നായയുടെ സ്വഭാവം കാണിക്കും. എന്ന പോലെ വലിയാക്കൾക്ക് ജിന്നിനടെ സഹായം ഉണ്ടാവും ജിന്ന് പാമ്പ്‌ രൂപത്തിൽ വരാം. സംശയിക്കാണ്ട