🔴🅻🅸🆅🅴 / നീതിസൂര്യൻ വരുവാൻ കാലമായി | Pr. Saju Chathannor Latest | Malayalam Christian Message |Israel

Sdílet
Vložit
  • čas přidán 22. 11. 2022
  • #endtimeprophesies
    #sajuchathannoor
    #PrSajuchathannoor
    #Ezekielprophecy
    #Amos
    #Bibleprophesy
    #Revelationbiblestudy
    Artificial Intelligence
    Second coming of Jesus
    666
    Jerusalem
    Israel
    WWW
    Covid 19
    Corona Virus
    TALIBAN-AFGANISTHAN
    WORLD WAR
    End Time
    Subscribe this channel for regular updates: / @brothersajuchathannoo...
    Br. Saju Chathannoor©️
    More videos:
    2024 ൽ അമേരിക്കയിൽ ചിലതു സംഭവിക്കും! സൂര്യൻ അസ്തമിക്കും : • 2024 ൽ അമേരിക്കയിൽ ചി...
    അന്ത്യകാലത്തിന്റെ അടയാളങ്ങളോ ? : • അന്ത്യകാലത്തിന്റെ അടയാ...
    Any channel that re-uploads the video without permission will be given a strike
    -----------------------------------------------------------------------------
    About Brother Saju Chathannoor
    Br Saju Chathannoor is well-known preacher, preaching the word of God related to END TIME Prophecies in the Bible
    Contact Number: 9496409982

Komentáře • 27

  • @lizymathew9363
    @lizymathew9363 Před rokem +1

    Glory to God

  • @reenajose5528
    @reenajose5528 Před rokem

    Karthavinu aaaayiram loddy mshathvam

  • @joyvattavila3740
    @joyvattavila3740 Před rokem

    Amen pris the lord

  • @mercyshibu7982
    @mercyshibu7982 Před rokem

    Amen, Amen🙏🏻🙏🏻🙏🏻🙏🏻🌹

  • @christkingdomonearth4116

    Amen!!!!!കർത്താവു വന്നാൽ നാം/കാത്തിരിക്കുന്നവർ മരിക്കില്ല 🙌...ക്രിസ്തുയേശുവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർ /സ്വർഗ്ഗരാജ്യംഭൂമിയിൽ വരേണമേ എന്ന് ഹൃദയനീറ്റലോടെ സ്വർഗ്ഗപിതാവോടു കർത്താവു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുന്നവർ, എല്ലാംകർത്താവിന്റെ വരവിൽ സ്വർഗശരീരമായി രൂപാന്തരപ്പെടും (1 Corin 15v52; 1 Thess 4v17; Gs John 11v26; Matt 6v10; Philip 3v20; 1 John 3v2; 2Tim 4v8;) )...സ്വർഗശരീരത്തെ പിശാചിന്ആക്രമിച്ചു മരിപ്പിക്കാൻ പറ്റില്ല, മരണത്തിന്റെഅധികാരി പിശാചാണ് (Heb 2v14;); .....ജഡരക്തങ്ങൾക്കു സ്വർഗ്ഗരാജ്യം അവകാശം ആക്കുവാൻ പറ്റില്ല 🙏( 1 Corin 15v50; GsJohn 3v5; )....ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കുന്നവരെ ശവക്കുഴിയിൽ പുഴുതിന്നില്ല, അവർ ജീവനോടെ തന്നെ രൂപാന്തരപ്പെടും.....അപ്പോൾ നിങ്ങൾ ചോദിക്കാം ഇത്രയും കാലം കർത്താവിന്റെ വരവിനെ പ്രസംഗിച്ചവർ മരിച്ചല്ലോ എന്ന് ....ഞാൻ മനസ്സിലാക്കുന്നത് , അവരുടെ ഹൃദയം ദൂരത്തു അകന്നിരുന്നു എന്നാണ് (Matt 15v8; 13v19; 15v14; 2 Corin 4v4; )...കാരണം അനേകർ പ്രസംഗിച്ചത് പിശാച് ചെവിയിൽ ഓതുന്ന ഭോഷ്ക്കു ആണ് (GsJohn 10v26;)....മരിച്ചശേഷം സ്വർഗത്തിൽ പോകുംഎന്നാണു അനേകർ പ്രസംഗിച്ചത്, അനേകർ ഇന്നും അതുതന്നെ പ്രസംഗിക്കുന്നു; മരിക്കുന്നതുവരെ കർത്താവിന്റെ വരവിനെ അത്തരക്കാർ തടയുന്നു , അത് പിശാചിന്റെ തന്ത്രം ആണ്..തിന്നുക കുടിക്കുക ജീവിതം ആസ്വദിക്കുക നാളെ നാം ചാകുമല്ലോ എന്ന പിശാചിന്റെ ഭോഷ്ക്കിലാണ് അനേകർ (1 Corin 15v32; Luke 12v19;) .. ...കർത്താവിന്റെ മഹത്വപ്രത്യക്ഷത ആയാൽ പിശാചിന്റെ രാജ്യം നശിക്കും ; അപ്പോൾ പിശാചിന്റെ നിലനില്പിനുള്ള തന്ത്രം ആണിത് (2 Thess 2v8; Rev 12v12; 11v15; Matt 24v14; ) ...
    കൂടാതെ , അനേക സുവിശേഷകർ മരിക്കുംവരെ സുവിശേഷംഅറിയിക്കുക എന്ന പിശാചിന്റെ ഭോഷ്ക്കിൽ കുടുങ്ങികിടക്കുന്നു , എന്നാൽ സുവിശേഷത്തിൽ /നല്ല വാർത്തയിൽ /സീയോനിൽ അവരുടെ Feet കാൽ വയ്ക്കുവാൻ അവർ തയ്യാറല്ല 😲(Eph 6v15; Exodus 12v11; )....
    കൂടാതെ, പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വസ്തുവകകൾ ആസ്വദിച്ച് കഴിയുന്നവർ പറയുന്ന മറ്റൊരു ഭോഷ്ക്കു എന്നത്, ഇനി ഒത്തിരി Souls ആത്മാക്കളെ പിടിക്കാൻ ഉണ്ടെന്നാണ്, അത്തരക്കാർ കൂർക്കം വലിച്ചു ഉറങ്ങിയിട്ട് ലോകത്തിന്റെ ആകര്ഷണങ്ങൾക്കു പിറകെ നടക്കുന്നവർ ആണ് ; ...നമ്മുടെ മൂക്കിൽ ശ്വാസം ഉള്ള ഈ ജീവകാലത്തു എന്നെങ്കിലും ആത്മാക്കളെ പിടിച്ചുതീരും എന്ന് ചിന്തിക്കുന്നുണ്ടോ ?????വഷളത്വവും ദുഷ്ടതയുംയുദ്ധവും കലാപങ്ങളും പീഡനങ്ങളും ക്രൂരക്ര്യത്യങ്ങളും ഒക്കെ ദിനംതോറും പെരുകിക്കൊണ്ടിരിക്കുന്നു ... ...നമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ , പിശാചിന്റെ ദുർഭരണം അവസാനിക്കൂ /നശിക്കൂ (2 Thess 2v8; )... നമ്മുടെ കർത്താവിന്റെ വരവിൽ എല്ലാ മുട്ടും മടങ്ങും , എല്ലാ നാവും നമ്മുടെ രക്ഷകനെ കർത്താവു എന്ന് ഏറ്റുപറയും , പിന്നെ ആത്മാക്കളെ പിടിക്കാൻ നാംഓടേണ്ട ആവശ്യം ഇല്ല; നമുക്ക് സ്വസ്ഥത (Philip 2v11;) 🙌.അതുകൊണ്ടാണ് സ്വർഗ്ഗകൽപ്പന അനുസരിച്ചു സുവിശേഷം അറിയിക്കുമ്പോൾതന്നെ കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കേണ്ടത് (Heb 9v29; Rev 22v17; 22v20; )....Amen 🙏

  • @binduk8814
    @binduk8814 Před rokem +1

    Praise the Lord

  • @ancyabraham0089
    @ancyabraham0089 Před rokem

    Amen sthothram

  • @subintmathew151
    @subintmathew151 Před rokem

    Amen Lord Jesus come quickly.

  • @rosammarao1775
    @rosammarao1775 Před rokem +1

    Praise the Lord for this glorious message. Thank you Pastor Ji. Amen Jesus Christ. Please come back quickly🙏🙏❤❤

  • @subintmathew151
    @subintmathew151 Před rokem +1

    Swarga seeyonil etthunna naalinayi Kathu kathu irikunne.

  • @jayajolly4218
    @jayajolly4218 Před rokem

    Patore Jayan George തൃക്കണ്ണപുരം... ആദ്യ ഭാര്യ ഉഷ മരിച്ചപ്പോൾ..... Jaya Jolly എന്ന എന്നെ കഴിഞ്ഞ വർഷം വിവാഹം ചെയ്തു..... ഇപ്പോൾ എന്നെ വീട്ടിൽ നിന്നും പുറത്താക്കി...... ഭർത്താവും മക്കളും ഉള്ള Anu... കാട്ടാക്കട എന്ന സ്ത്രി യെ വിളിച്ചു കൊണ്ട് വന്നു താമസിക്കുന്നു... എനിക്ക് ആരും ഇല്ല... എന്റെ ഭർത്താവിനെ എനിക്ക് തിരികെ കിട്ടാൻ പ്രാർത്ഥന അപേക്ഷിക്കുന്നു....

  • @ksninan4876
    @ksninan4876 Před rokem

    A

  • @lalukb9332
    @lalukb9332 Před rokem +1

    പാസ്റ്റർ ഈ പദ്മോസ് ദീപ് ഇപ്പോൾ എവിടെയാ

  • @anoopmathew1812
    @anoopmathew1812 Před rokem +7

    എന്ത് കോറെന്റീൻ, എന്ത് കൊറോണ. ഇതെല്ലാം മൃഗത്തിന്റെ മുദ്രയായ വാക്‌സിൻ എടുക്കുവാനുള്ള ഒരു നാടകം കളി മാത്രമായിരുന്നു.

    • @sheeja.b
      @sheeja.b Před rokem +1

      Correct 👍. Koppila vaccine

    • @joyalissac5810
      @joyalissac5810 Před rokem

      നീയൊക്കെ കിണറ്റിൽ വീണാൽ അവിടെക്കിടക്കട്ടെ എന്ന് വിചാരികുമോ അതോ കയറിപോരാൻ കയറിട്ടുതരുമോ 😂😂😂😂

    • @lizyabraham6538
      @lizyabraham6538 Před rokem

      ​@@joyalissac5810

    • @bijins1468
      @bijins1468 Před rokem

      Yes....✌️

    • @christkingdomonearth4116
      @christkingdomonearth4116 Před rokem

      @@joyalissac5810 ;
      കർത്താവു വന്നാൽ നാം/കാത്തിരിക്കുന്നവർ മരിക്കില്ല 🙌...ക്രിസ്തുയേശുവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർ /സ്വർഗ്ഗരാജ്യംഭൂമിയിൽ വരേണമേ എന്ന് ഹൃദയനീറ്റലോടെ സ്വർഗ്ഗപിതാവോടു കർത്താവു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുന്നവർ, എല്ലാംകർത്താവിന്റെ വരവിൽ സ്വർഗശരീരമായി രൂപാന്തരപ്പെടും (1 Corin 15v52; 1 Thess 4v17; Gs John 11v26; Matt 6v10; Philip 3v20; 1 John 3v2; 2Tim 4v8;) )...സ്വർഗശരീരത്തെ പിശാചിന്ആക്രമിച്ചു മരിപ്പിക്കാൻ പറ്റില്ല, മരണത്തിന്റെഅധികാരി പിശാചാണ് (Heb 2v14;); .....ജഡരക്തങ്ങൾക്കു സ്വർഗ്ഗരാജ്യം അവകാശം ആക്കുവാൻ പറ്റില്ല 🙏( 1 Corin 15v50; GsJohn 3v5; )....ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കുന്നവരെ ശവക്കുഴിയിൽ പുഴുതിന്നില്ല, അവർ ജീവനോടെ തന്നെ രൂപാന്തരപ്പെടും.....അപ്പോൾ നിങ്ങൾ ചോദിക്കാം ഇത്രയും കാലം കർത്താവിന്റെ വരവിനെ പ്രസംഗിച്ചവർ മരിച്ചല്ലോ എന്ന് ....ഞാൻ മനസ്സിലാക്കുന്നത് , അവരുടെ ഹൃദയം ദൂരത്തു അകന്നിരുന്നു എന്നാണ് (Matt 15v8; 13v19; 15v14; 2 Corin 4v4; )...കാരണം അനേകർ പ്രസംഗിച്ചത് പിശാച് ചെവിയിൽ ഓതുന്ന ഭോഷ്ക്കു ആണ് (GsJohn 10v26;)....മരിച്ചശേഷം സ്വർഗത്തിൽ പോകുംഎന്നാണു അനേകർ പ്രസംഗിച്ചത്, അനേകർ ഇന്നും അതുതന്നെ പ്രസംഗിക്കുന്നു; മരിക്കുന്നതുവരെ കർത്താവിന്റെ വരവിനെ അത്തരക്കാർ തടയുന്നു , അത് പിശാചിന്റെ തന്ത്രം ആണ്..തിന്നുക കുടിക്കുക ജീവിതം ആസ്വദിക്കുക നാളെ നാം ചാകുമല്ലോ എന്ന പിശാചിന്റെ ഭോഷ്ക്കിലാണ് അനേകർ (1 Corin 15v32; Luke 12v19;) .. ...കർത്താവിന്റെ മഹത്വപ്രത്യക്ഷത ആയാൽ പിശാചിന്റെ രാജ്യം നശിക്കും ; അപ്പോൾ പിശാചിന്റെ നിലനില്പിനുള്ള തന്ത്രം ആണിത് (2 Thess 2v8; Rev 12v12; 11v15; Matt 24v14; ) ...
      കൂടാതെ , അനേക സുവിശേഷകർ മരിക്കുംവരെ സുവിശേഷംഅറിയിക്കുക എന്ന പിശാചിന്റെ ഭോഷ്ക്കിൽ കുടുങ്ങികിടക്കുന്നു , എന്നാൽ സുവിശേഷത്തിൽ /നല്ല വാർത്തയിൽ /സീയോനിൽ അവരുടെ Feet കാൽ വയ്ക്കുവാൻ അവർ തയ്യാറല്ല 😲(Eph 6v15; Exodus 12v11; )....
      കൂടാതെ, പിശാചിന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിലെ വസ്തുവകകൾ ആസ്വദിച്ച് കഴിയുന്നവർ പറയുന്ന മറ്റൊരു ഭോഷ്ക്കു എന്നത്, ഇനി ഒത്തിരി Souls ആത്മാക്കളെ പിടിക്കാൻ ഉണ്ടെന്നാണ്, അത്തരക്കാർ കൂർക്കം വലിച്ചു ഉറങ്ങിയിട്ട് ലോകത്തിന്റെ ആകര്ഷണങ്ങൾക്കു പിറകെ നടക്കുന്നവർ ആണ് ; ...നമ്മുടെ മൂക്കിൽ ശ്വാസം ഉള്ള ഈ ജീവകാലത്തു എന്നെങ്കിലും ആത്മാക്കളെ പിടിച്ചുതീരും എന്ന് ചിന്തിക്കുന്നുണ്ടോ ?????വഷളത്വവും ദുഷ്ടതയുംയുദ്ധവും കലാപങ്ങളും പീഡനങ്ങളും ക്രൂരക്ര്യത്യങ്ങളും ഒക്കെ ദിനംതോറും പെരുകിക്കൊണ്ടിരിക്കുന്നു ... ...നമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ , പിശാചിന്റെ ദുർഭരണം അവസാനിക്കൂ /നശിക്കൂ (2 Thess 2v8; )... നമ്മുടെ കർത്താവിന്റെ വരവിൽ എല്ലാ മുട്ടും മടങ്ങും , എല്ലാ നാവും നമ്മുടെ രക്ഷകനെ കർത്താവു എന്ന് ഏറ്റുപറയും , പിന്നെ ആത്മാക്കളെ പിടിക്കാൻ നാംഓടേണ്ട ആവശ്യം ഇല്ല; നമുക്ക് സ്വസ്ഥത (Philip 2v11;) 🙌.അതുകൊണ്ടാണ് സ്വർഗ്ഗകൽപ്പന അനുസരിച്ചു സുവിശേഷം അറിയിക്കുമ്പോൾതന്നെ കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കേണ്ടത് (Heb 9v29; Rev 22v17; 22v20; )....Amen 🙏

  • @reenajose5528
    @reenajose5528 Před rokem

    Karthavu. Aaaakaaaassathu. Ninnnnu.
    Theeee
    Eirakkan. Samayam aayi

    • @georger8895
      @georger8895 Před rokem

      Anti christ idhupolathae vyaja albutham pravarthichu palareyum thettikkum sookshikkuga...

    • @georger8895
      @georger8895 Před rokem

      Anti christ albutham cheyyum thettikkapedaadhirikkaan sookshikkuga.

  • @sheeja.b
    @sheeja.b Před rokem +1

    Koronayum vaccinum saathaante ajandayaanu

  • @elizabathalex6423
    @elizabathalex6423 Před rokem +1

    Glory to God