''എന്തുകൊണ്ട് ഞാന്‍ ബിജെപിയില്‍..?'' I interview with Jacob thomas ips - Part-1

Sdílet
Vložit
  • čas přidán 19. 02. 2021
  • ബിജെപിയും ആര്‍എസ്എസുമാണ് ശരി..
    എന്തുകൊണ്ട്?
    മുന്‍ ഡിജിപി ജേക്കബ് തോമസ് മറുനാടനോട്...
    #jacobthomasips #keralapolitics #bjpkerala

Komentáře • 1,3K

  • @seldom44
    @seldom44 Před 3 lety +657

    M.L.A ആയാൽ ജനങ്ങളുടെ കാശ് കട്ട് മുടിക്കില്ല എന്ന് ഉറപ്പുള്ള വ്യക്തിയാണ് ജേക്കബ് തോമസ് സർ

  • @sathireji8551
    @sathireji8551 Před 3 lety +493

    ഇതുപോലെ ഉള്ള പത്തുപതിനഞ്ചു പേര് ഉണ്ടെങ്കിൽ കേരളം രക്ഷപെടും100%

    • @SalimSalim-ir8rt
      @SalimSalim-ir8rt Před 3 lety +6

      ഇന്ത്യയെ ഒരു കര്ക്ക് അടുപ്പിച്ച നമ്മുടെ മോദിയേം കൂടി കൂട്ടിയാലോ

    • @sathireji8551
      @sathireji8551 Před 3 lety +18

      എന്തോ എങ്ങനെ നമ്മുടെ മോദി എന്നോ കൊളളാം കോയമാരിലും മാറ്റം വന്നു തുടങ്ങി 😆😆😆

    • @kbinumathew
      @kbinumathew Před 3 lety

      Ha ha ha, athe, rakhapedum.....

    • @sajikjoseph8153
      @sajikjoseph8153 Před 3 lety +2

      സ്വന്തം സൈന്യത്തെ കൊന്നൊടുക്കി വോട്ട് പിടിക്കുന്നത് ആണോ മോദിയുടെ ഷായുടെ യു മേന്മ അതിനെല്ലാം തെളിവ് വന്നിട്ട് എന്തേ മാധ്യമങ്ങൾ മുക്കിയത് മുക്കാൻ വേണ്ടി എത്ര രൂപ കിട്ടി.

    • @appuztech3133
      @appuztech3133 Před 3 lety

      @@SalimSalim-ir8rt parihasichathano friend....

  • @josejoseph6239
    @josejoseph6239 Před 3 lety +338

    ബിജെപി യിൽ മാത്രം ആണ് അല്പം എങ്കിലും ധാർമികത ബാക്കി ഉള്ളത്. അത് കൊണ്ട് ആണ് sir നെ പോലുള്ളവർ ബിജെപിയിൽ ചേരുന്നത്....

    • @stalinkylas
      @stalinkylas Před 3 lety +8

      Rss 🇮🇳

    • @premaa5446
      @premaa5446 Před 3 lety +4

      Correct

    • @safwansafu880
      @safwansafu880 Před 3 lety +3

      🤣 VARGEEYATHA AANU MUGHA MUDRA

    • @user-wj1bq6nb8b
      @user-wj1bq6nb8b Před 3 lety +1

      🙏🙏🙏വാസ്തവം

    • @neeraj3717
      @neeraj3717 Před 3 lety +8

      നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം , ഇല്ലെങ്കിൽ കേരളം കമ്മികൾ ജിഹാദികൾക്ക് അടിയറ വെയ്ക്കും ...

  • @antonytvm6975
    @antonytvm6975 Před 3 lety +778

    UDF ൽ കോമഡിയെൻമാർ പോകുന്നു, LDF ൽ കഞ്ചാവുകൾ പോകുന്നു BJP യിൽ IAS, IPS എന്നിവർ പോകുന്നു എന്ന് കേൾക്കുന്നു. നേരാണോ തിരുമേനി ഞാൻ കേട്ടത്????

    • @shobaravi2693
      @shobaravi2693 Před 3 lety +64

      അതേ.. മാമനോടൊന്നും തോന്നല്ലേ മക്കളേ...

    • @Sandhya7441
      @Sandhya7441 Před 3 lety +20

      😆😆😆👌

    • @subbin1971
      @subbin1971 Před 3 lety +22

      കേരളത്തിലെ LDF - UDF രാഷ്ട്രീയമെന്നത് വീതം വെപ്പിൻ്റേതാണ്. കഞ്ചാവ് സമൂഹത്തെ പ്രതിനിധീകരിക്കുന്നവരും കൊമേഡിയൻസിനെ പ്രതിനിധീകരിക്കുന്നവർക്കും സംവരണം വേണ്ടേ??? ആ കണക്കിൽ കൂട്ടിയാൽ മതി.😂😂😂😂

    • @farookrt4746
      @farookrt4746 Před 3 lety +4

      അവിടെയെത്തിക്കഴിഞ്ഞാൽ പിന്നെ മൊത്തം കഞ്ചാവ് കോമഡിയല്ലെ, സ്വല്പം ഗോബാ, ',,,,,,,

    • @promisepromise7321
      @promisepromise7321 Před 3 lety +20

      @Oru Malayali peru mattiyo copy paste chetta

  • @shobhak7429
    @shobhak7429 Před 3 lety +243

    Impressive interview. Good luck Jacob Thomas sir.

  • @bindup5665
    @bindup5665 Před 3 lety +97

    മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള ജേക്കബ് സാർ. അഭിനന്ദനങ്ങൾ

  • @jayanthiruvarath4132
    @jayanthiruvarath4132 Před 3 lety +345

    ഇത് പോലുള്ള പത്ത് പേർ മതി ഭരിക്കാൻ. കേരളം സൂപ്പർ പവർ ആയേനേ. അഭിനന്ദനങ്ങൾ.

    • @vipinkrisnat6205
      @vipinkrisnat6205 Před 3 lety +25

      സംശയമെന്താ പക്ഷെ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ബുദ്ധിയില്ലാതെ പോകുന്നതിൽ വളരെ ദുഃഖമുണ്ട്

    • @nehakarthika4254
      @nehakarthika4254 Před 3 lety +17

      @@vipinkrisnat6205 സത്യം, വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. മനസിലാക്കാനുള്ള കഴിവില്ല

    • @gireeshg2523
      @gireeshg2523 Před 3 lety +9

      ഇവിടെയുള്ള ആളുകൾക്ക് വകതിരിവ് വട്ട പൂജ്യം..

    • @DC-py2qs
      @DC-py2qs Před 3 lety +3

      ഇവിടെ പാർട്ടി അടിമകൾ ഈപ്പോഴും . എന്തു തെറ്റു ചെയ്താലും ജയ് വിളിക്കും.

    • @jibing3018
      @jibing3018 Před 3 lety

      Enikku khakhi kalasam thunniya party azhimathiyonnum cheyyilla
      Pinne chumma kurachu kallanottadi
      Veruthe kurachu terrorist organization funding, arms smuggling
      Pinne ithokke cheyyumpo coccaine vittillel prashnamanallo, appo dhe uvamorchede laval lavide lathum cheyythu
      Appo Langane
      Ithokke vello upyilum poyadikkashane
      Indiyule adhya e auto untakkiya pothu mekhala sthapanam ethanu jacob achaaa

  • @PRAKASHKUMAR-gd7nq
    @PRAKASHKUMAR-gd7nq Před 3 lety +334

    ഈ ശ്രീധരൻ സാറിനെ ഉടനെ പ്രതീക്ഷിക്കുന്നു........🌹 Waiting.......

    • @deusvolt1917
      @deusvolt1917 Před 3 lety +1

      ചേർന്നല്ലോ 🤔

    • @babyusha8534
      @babyusha8534 Před 3 lety

      തിടുക്കപ്പെടാതെടാ കുട്ടാ

    • @sajikjoseph8153
      @sajikjoseph8153 Před 3 lety

      കിട്ടിയല്ലോ ചാണകം തലയിൽ നരയ്ക്ക്

    • @Myth.Buster
      @Myth.Buster Před 3 lety

      അദ്ദേഹം, തുറന്നു വെച്ച എംഎൽഎ ഓഫീസ് അടക്കാൻ പോയിട്ടുണ്ട്

  • @vipinkrisnat6205
    @vipinkrisnat6205 Před 3 lety +227

    Great ജേക്കപ്പ് തോമസ് സാർ താങ്കൾ വലിയൊരു സ്നേഹിയാണ് താങ്കൾക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു...

  • @mukeshanandan5440
    @mukeshanandan5440 Před 3 lety +170

    ശരിക്കു വേണ്ടി പോരാടുന്ന ശാന്തനായ പോരാളി. അതാണ് ജേക്കബ് തോമസ് സാർ. ബിഗ് സല്യൂട്ട്.

  • @sujavasudevan8304
    @sujavasudevan8304 Před 3 lety +65

    തോറ്റാലും തോൽക്കരുത് പോരാടി ജയിക്കണം ജനങ്ങളിലേക്ക് ഇറങ്ങിചെല്ലണം രാജ്യത്തെ രക്ഷിക്കണം എല്ലാ വിജയാശംസകളും ജയ് ഹിന്ദ്....

  • @masalacoffee9495
    @masalacoffee9495 Před 3 lety +458

    വിവരവും വിദ്യാഭാസവും ഉള്ളവർ നാട് ഭരിക്കട്ടെ.. പാർട്ടികൾക്ക് അതിതമായി ഇങ്ങനെ ഉള്ളവരെ വിജയിപ്പിക്കുക, നാട് നന്നാവും 👍👍

    • @ourworld4we
      @ourworld4we Před 3 lety +3

      Lov u jinne😘😘

    • @masalacoffee9495
      @masalacoffee9495 Před 3 lety +2

      @@ourworld4we ലബ് യു ടൂ 😁

    • @prdvkd4363
      @prdvkd4363 Před 3 lety +8

      @Oru Malayali താങ്കൾ പറയുന്നതിനോട് യോജിക്കുന്നു. പക്ഷെ മലപ്പുറത്ത് മുസ്ലിം ലീഗിനെ തോൽപിച്ച് കാണിക് നിങൾ പറയുന്നത് അംഗീകരിക്കാം.

    • @jayachandran6190
      @jayachandran6190 Před 3 lety +5

      @@prdvkd4363 കരിപ്പൂര് വിമാനത്താവളം അദാനിയ്ക്ക് കൊടുത്താലറിയാം,
      പിൻ വാതിലിൽ കൂടി സ്വർണ്ണം കടത്തുന്നവരാരൊക്കെയെന്ന്

    • @Aysha-zp7ci
      @Aysha-zp7ci Před 3 lety +5

      @Oru Malayali അപ്പോൾ അബ്ദുൽ കലാം sir

  • @take7713
    @take7713 Před 3 lety +313

    എന്റെ രാജ്യം ... എന്ന് പറയാൻ കഴിയുന്നത് വലിയ മനസ്സ് തന്നെ യാണ് വലുത് 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sajico6564
    @sajico6564 Před 3 lety +120

    നല്ല വിഷൻ ഉണ്ട്. ഇങ്കനെ ഉള്ള ആൾക്കാരെ വേണും ജെയ്പ്പിക്കാൻ

  • @hareendrap9962
    @hareendrap9962 Před 3 lety +114

    ത്രിശൂരിൽ നിന്ന് വിജയിച്ചു വരാൻ
    എല്ലാ ആശംസകളും

  • @nairsudh8802
    @nairsudh8802 Před 3 lety +87

    ജേക്കബ് തോമസ് സർ ഭാരതാംബ യെ നെഞ്ചിലേറ്റിയ യഥാർത്ഥ രാജ്യസ്നേഹി നമിക്കുന്നു , 🙏🙏🙏 കേരളം പടുകുഴിയിൽ നിന്നും രക്ഷപെടട്ടെ 🙏🇮🇳🚩

    • @Myth.Buster
      @Myth.Buster Před 3 lety

      Rakshappettallo എന്നിട്ട്

  • @kpn82
    @kpn82 Před 3 lety +105

    ജേക്കബ് sir നെ കേന്ദ്ര മന്ത്രി ആയി കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ...

    • @sonajbabu8865
      @sonajbabu8865 Před 3 lety +1

      Illa
      അദ്ദേഹത്തെ കേരളത്തിന്റെ ധനകാര്യ മന്ത്രി ആയി കാണണം

  • @ssajikumar2867
    @ssajikumar2867 Před 3 lety +171

    ജേക്കബ് തോമസ് IPS സ്രാവുകൾക്ക് എതിരേ നീന്തുവാൻ മുന്നോട്ട് വന്നതിൽ സന്തോഷം ...... ഇവരുടെ സേവനം ഈ രാജ്യത്തിലെ ജനങ്ങൾക്ക് ആവശ്യമാണ്. ----- അഭിനന്ദനങ്ങൾ.

    • @babyusha8534
      @babyusha8534 Před 3 lety +1

      അതേ.... ഒരഭിനന്ദനമല്ല ഒരായിരം അഭിനന്ദനങ്ങൾ

  • @kuriankmathew8726
    @kuriankmathew8726 Před 3 lety +66

    ജേക്കബ് തോമസ് സർ, ശ്രീധരൻ സാർ, സെൻകുമാർ സാർ, അൽഫോൻസ് sir ഇവരൊക്കെ ബിജെപി യിൽ വന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.

  • @Jaya_geevarghese
    @Jaya_geevarghese Před 3 lety +225

    Extremely proud of his clarity of thoughts.We need more people like him.

    • @deckzid
      @deckzid Před 3 lety +17

      So true he has got a clear vision of what to do for the nation and people. People like him should definitely win

    • @sukumaranuthaman4804
      @sukumaranuthaman4804 Před 3 lety

      @@deckzid 1

    • @ourworld4we
      @ourworld4we Před 3 lety

      Love from pta🥰

  • @presannanvallikkottu7380
    @presannanvallikkottu7380 Před 3 lety +120

    നന്മയുടെ പ്രതീകമായ ഈ സാറിനെപ്പോലെയുള്ളവർ രാഷ്ട്രീയത്തിൽ വരണം അപ്പോഴേ ഈ നാട് നന്നാകുകയുള്ളൂ.

  • @sasikumarkn151
    @sasikumarkn151 Před 3 lety +116

    ജേക്കബ് സാറിനെ പോലെ ചിന്തിക്കുന്നതും പ്രവർത്തിക്കുന്ന വരുമായ ആയിരങ്ങൾ ഉണ്ടാകട്ടെ🙏🙏🙏

  • @hopeinchrist2154
    @hopeinchrist2154 Před 3 lety +215

    Many Christians will vote for BJP. Jai Hind Nation first 🇮🇳 Barath matha kii Jai

    • @navalfa7291
      @navalfa7291 Před 3 lety +15

      same. many of us ex Muslims are also with BJP.

    • @appuztech3133
      @appuztech3133 Před 3 lety +3

      Very good....👍👍👍👍

    • @appuztech3133
      @appuztech3133 Před 3 lety +3

      @@navalfa7291 👍👍👍👍👍👍

    • @odysseus1724
      @odysseus1724 Před 3 lety +6

      Yes other party's are only in favour of Islam we are facing existential problems

    • @disabled9502
      @disabled9502 Před 3 lety +1

      Hi Chanakam 🐮💩

  • @arunarayan2324
    @arunarayan2324 Před 3 lety +229

    നന്മ ചിന്തിക്കുന്നവരും , കട്ട് കൊണ്ടുപോയി ജീവിക്കേണ്ടാത്തവരും എല്ലാം ബിജെപി യോടൊപ്പം , നേരിന്റെ വഴിയേ ....

    • @babyusha8534
      @babyusha8534 Před 3 lety +1

      കണ്ടു മതിയായവരും..... നേടി മതിയായവരും ആണ് ബി ജെ പി

  • @user-wj1bq6nb8b
    @user-wj1bq6nb8b Před 3 lety +22

    സത്യസന്ധത, രാജ്യസ്നേഹം, അഴിമതി രഹിതർ, വികസന കാഴ്ചപ്പാടുള്ളവർ, വിവരമുള്ളവർ, ബിജെപിയിൽ ചേരും 🧡🧡🧡

  • @ArunKumar-tm3re
    @ArunKumar-tm3re Před 3 lety +75

    സെൻ കുമാർ, ജേക്കബ് തോമസ്, E. ശ്രീധരൻ ത്രിമൂർത്തികൾ എത്തിക്കഴിഞ്ഞു... എല്ലാം ദൈവ നിച്ഛയം

    • @Myth.Buster
      @Myth.Buster Před 3 lety +3

      എന്നിട്ട് ദൈവം നിശ്ചയിച്ചു. എല്ലാം

  • @ameendilu1650
    @ameendilu1650 Před 3 lety +19

    നല്ല ആശയങ്ങൾ.. പാർട്ടി നോക്കാതെ വ്യക്തിപരമായി എല്ലാരും vote നൽകുകയാണെങ്കിൽ sir ജയിക്കും👍👍

  • @mathewkj1379
    @mathewkj1379 Před 3 lety +69

    LDF ഉം UDF ഉം അഴിമതിക്കാരുടെ കൂടാരം. കേരളം വിട്ടാൽ രണ്ടും ഭായി ഭായി. രണ്ടിനെയും തൂത്തെറിയുക. ബിജെപി, ട്വന്റി ട്വന്റി, ഇവയെ പരീക്ഷിക്കുക.

  • @user-co3bv7xf6b
    @user-co3bv7xf6b Před 3 lety +99

    ഇ. ശ്രീധരൻജി യുടെ
    മന്ത്രിസഭയിൽ താങ്കൾക്ക്, മികച്ച സേവനം ഈ നാടിനും ജനങ്ങൾക്കും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.😄

    • @aravindrnair8256
      @aravindrnair8256 Před 3 lety

      Correct. Be a model candidate Sir. You, Sreedharan Sir, and somany Vanita members, will work. Say not to flux. Go people walking.

    • @aravindrnair8256
      @aravindrnair8256 Před 3 lety

      Go to people walking.

    • @mikhailshivlyokov2826
      @mikhailshivlyokov2826 Před 3 lety +2

      ഇവർ ഒന്നും ജയിക്കാൻ പോകുന്നില്ല.... പക്ഷെ ഇവരെ പോലെ ഉള്ളവർ ജയിച്ചാൽ നാടിനു വളരെ ഗുണം ചെയ്യും

  • @bhavadaskavumkara3482
    @bhavadaskavumkara3482 Před 3 lety +66

    സാറിനെപ്പോലെയുള്ള ഉയർന്ന ചിന്തകൾ പ്രവർത്തിയിൽ കൊണ്ടുവരുന്ന വ്യക്തികളെയാണ് ഈ നാടിന് ഇന്ന് ആവശ്യം.
    അല്ലാതെ അധികാരം കുടുംബനേട്ടത്തിനും വ്യക്തികളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കാനും സമൂഹത്തോട് ധാർഷ്ട്യം കാണിക്കാനുമല്ല.
    ധൈര്യമായി മുന്നോട്ട് പോകണം സാർ..വിജയിക്കും.അഭിനന്ദനങ്ങൾ

  • @s.sambath2202
    @s.sambath2202 Před 3 lety +51

    Best,clean and a true nationalist ....and a true christian..support u sir

  • @ajithvijayan40
    @ajithvijayan40 Před 3 lety +38

    ജയ് ജയ് ബി. ജെ. പി..🙏. ജയ് ജയ്. ശ്രീ ജേക്കബ് തോമസ്. ഉണരട്ടെ ഇന്ത്യ. ജെകബ് തോമസ് സാറിനു എന്റെ വക ഒരു ഹായ്.🙏🙏🙏🙏🌹🌹🌹🌹🙏🙏🙏.

  • @mathewabepol
    @mathewabepol Před 3 lety +42

    🌹🙏🏽❤🙏🏽Dear Sajan Zacaria🌹 🙏🏽❤🙏🏽🌹Dear Jacob Thomas🙏🏽❤🙏🏽🌹

  • @musichealing369
    @musichealing369 Před 3 lety +85

    ആ സന്തോഷ് ജോർജ് കുളങ്ങരെ സർ നെ ക്കൂടെ വിളിക്കുക, അദ്ദേഹത്തെ കേരള ടൂറിസം ആൻഡ് ഗതാഗത വകുപ്പ് ഏൽപ്പിക്കുക, അഞ്ച് വർഷം കൊണ്ട് പുള്ളി കേരളം യൂറോപ്പാക്കിത്തരും

    • @manjusrikanthnaik3502
      @manjusrikanthnaik3502 Před 3 lety +7

      യൂറോപ് ആകണ്ട. കേരളം സാധാരണ ജനങ്ങൾക്ക് സുരക്ഷിതമായി താമസിക്കാൻ ആകുന്നു സ്ഥലം ആയാൽ മതി. യൂറോപ് വേണ്ടവർ യൂറോപ്പിൽ പോയാൽ പോരെ. ആദ്യം നമ്മുടെ നാട്, കേരളം ആയിത്തന്നെ ഇരിക്കാൻ നമ്മൾ തീരുമാനിക്കണം. വേറെ ഏതോ നാടുകളെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.

    • @abinthomas3673
      @abinthomas3673 Před 3 lety +2

      Ataa machan poli aan

    • @cmraman6704
      @cmraman6704 Před 3 lety

      Exactly. Right person.

    • @mikhailshivlyokov2826
      @mikhailshivlyokov2826 Před 3 lety +2

      @@manjusrikanthnaik3502അതേ സത്യമാണ്..... ഈ നാട് വേറെ എന്തോ ഒക്കെ ആക്കണമെന്നാണ് ചില പുതുതലമുറ ടീമ്സിന്റെ വിചാരം... ഇങ്ങനൊക്കെ പറയുന്നവന്മാർ ജനിക്കേണ്ടിയിരുന്നത് വല്ല ബീഹാറിലെ കുഗ്രമത്തിലോ, നോർത്ത് കൊറേയായിലോ ആയിരുന്നു

    • @MANIELAMKULAM
      @MANIELAMKULAM Před 3 lety

      Kidu idea

  • @mubeermp1
    @mubeermp1 Před 3 lety +45

    Ee interview kandapol, nte rashtriya chinthakal ku maattam vannu thudangi, thanks jacob sir

  • @paulfox3044
    @paulfox3044 Před 3 lety +38

    Jacob sir,i see a good swayam sevak in you! Jai Hind!

  • @PKRambethSQ
    @PKRambethSQ Před 3 lety +62

    Dr.Jacob Thomas IPS, Director General of Police, salute you sir. God will bless you to implement your strategies.

  • @sathikumarg.k4295
    @sathikumarg.k4295 Před 3 lety +56

    ഭാരതം എന്റെ അമ്മയാണ്. അമ്മയുടെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിക്കുക. ഭാരതത്തിലുള്ള ഓരോ വ്യക്തിയും സഹോദരി സഹോദരന്മാരാണ്. എന്നുചിന്തിക്കാൻ പഠിപ്പിച്ച പാർട്ടി rsss

  • @byjumi9844
    @byjumi9844 Před 3 lety +90

    ജേക്കബ് തോമസിനും BJP ക്കും
    K- സുരേന്ദൻ Gക്കും ഐക്യദാർഢ്യം

  • @nehakarthika4254
    @nehakarthika4254 Před 3 lety +30

    പ്രിയപ്പെട്ട Jacob thomas sir അങ്ങയെ പോലെയുള്ള ഒരാളിനെയാണ് ഈ നാടിനാവശ്യം. അറിയാൻ ആഗ്രഹമുള്ള ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. Thank you sir. ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്. ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ അവസര മുണ്ടാക്കിത്തന്നതിന് 🙏🙏🙏👍👍

  • @shibupillai5856
    @shibupillai5856 Před 3 lety +76

    ബിഗ് സല്യൂട്ട് സാർ 🙏

  • @balakrishnanpai3913
    @balakrishnanpai3913 Před 3 lety +78

    God bless this great son of India. Hats off to you sir.

  • @sheejadinesan
    @sheejadinesan Před 3 lety +60

    രണ്ടു സിംഹങ്ങള്‍ 👍👍👍

  • @anianu-nm9ql
    @anianu-nm9ql Před 3 lety +44

    താങ്കളെ കുറിച്ച് അഭിമാനം തോന്നുന്നു.🚩🚩🚩🚩🚩🚩🚩🚩🚩🚩🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @atheist4456
    @atheist4456 Před 3 lety +72

    😍ജേക്കബ് തോമസ് fans😍

  • @hareendrap9962
    @hareendrap9962 Před 3 lety +219

    എൽഡിഎഫിലും യൂഡിഎഫിലും
    കള്ളന്മാരും ചേരുന്നു ബിജെപിയിൽ
    സത്യസന്ധമായ ആളുകൾ ചേരുന്നു
    അതാണ് വെത്യാസം

    • @prasadampalattil9896
      @prasadampalattil9896 Před 3 lety +10

      സത്യസന്ധമായ ആളുകൾ എന്നല്ല സത്യസന്ധരായ ആളുകൾ എന്നാണ് ശരി.

    • @takeoff6300
      @takeoff6300 Před 3 lety +1

      💩

    • @babyusha8534
      @babyusha8534 Před 3 lety +1

      യെസ്

    • @venugvenuvenugvenu7547
      @venugvenuvenugvenu7547 Před 3 lety +1

      മൻകി ബാത്ത് പഠിക്കാനായിരിക്കും, ശ്രീ ജേക്കബ് തോമസിന്റെ സത്യസന്ധത ചോദ്യം ചെയ്യേണ്ട കാര്യമില്ല, പക്ഷേ ചെന്നു പെട്ടിടം ഓർക്കുമ്പോഴാ....

    • @user-wj1bq6nb8b
      @user-wj1bq6nb8b Před 3 lety

      സത്യം

  • @jct127
    @jct127 Před rokem +17

    കാലം തെളിയിച്ചു പിണറായി വിജയന്റെ യഥാർഥ സ്വഭാവം...! സത്യത്തിന് വേണ്ടി നിലകൊണ്ട അങ്ങക്ക് ബിഗ് സല്യൂട്ട്..😍

  • @eldhokuriakose507
    @eldhokuriakose507 Před 3 lety +191

    ശ്രീധരൻ സാർ റെ ഒരു ഇന്റർയൂ വേണം

  • @SureshKumar-lm9qy
    @SureshKumar-lm9qy Před 3 lety +58

    For Nation , for people ,for environment ... Is good motto .

  • @moonistone2000
    @moonistone2000 Před 3 lety +161

    താങ്കൾ പറഞ്ഞെന്നു തീർത്തും ശരിയാണ് ഇന്ത്യ ലോകത്തു ഒന്നാമത് ആകണം എന്ന ഒരു ആശയം ബിജെപി ക്കു മാത്രമേ ഉള്ളു ..ഇന്ത്യയെ കൂടുതൽ വിപുലീകരിക്കാൻ ബിജെപി മാത്രമേ ശ്രമിക്കു .. കോൺഗ്രസ് divide and rule ഇൽ വിശ്വസിക്കുന്നവരാണ്

    • @narayan3901
      @narayan3901 Před 3 lety

      പക്ഷേ ഏത് മേഖല എടുത്താലും ഇന്ത്യ ഇപ്പോൾ പുറകിലാണല്ലോ പ്രത്യേകിച്ച് മോദി ഭരണത്തിനു ശേഷം.

    • @daisysaji4047
      @daisysaji4047 Před 3 lety +1

      @@narayan3901 👍

    • @sbabu5736
      @sbabu5736 Před 3 lety +1

      narayan ലോക രാജ്യങ്ങളുടെ ഫാർമസി ആണ് ഇന്ന് ഇന്ത്യ പിന്നെ നിന്നെ പോലെ ഉള്ള മത മൗലിക വാദികൾക്ക് ( മലബാറിലെ - തെക്കൻ കേരള മുസ്ലിംസിനു ) മാത്രം ഇന്ത്യ മോശം ആണ് കാരണം പഴയപോലെ കള്ളപ്പണ , കുഴൽ , ഹവാല , യതീം ഖാന ഫണ്ടുകൾ ലഭിക്കുന്നില്ല ഐസിസ് തീവ്രവാദികളെ ലോകത്തു പിടിച്ചാൽ ഒരു മലയാളി ബന്ധം ഉണ്ടാകും ഈ 60 വർഷ ഭരണത്തിലെ ആകെ തുക ആണ്

    • @narayan3901
      @narayan3901 Před 3 lety

      @@sbabu5736 കുഴൽ പണമൊന്നുമില്ലാത്തതു കൊണ്ടാണോ ഇപ്പോൾ ഇടയ്ക്കിടെ ഒരോരുത്തരെ പിടിക്കുന്നത്. ഇതെല്ലാം ഇപ്പോഴും നടക്കുന്നുണ്ട്. പണ്ടത്തേ പോലെ കുറച്ചു പേരെ പിടിക്കുന്നു. എന്തൊക്കെ പിടിച്ചാലും ഇൻഡ്യയുടെ സാമ്പത്തികം താഴോട്ടാണ് കേന്ദ്ര സർക്കാരിന്റെ കണക്കിൽ. Hunger Index Pollution Happy . Index,GDP growth , unemployment, petrol, Diesel,gas price hike എല്ലാ ത്തിലും ൻഡ്യയുടെ നില താഴേക്കാണ് official കണക്കിൽ. ഞാൻ മുസ്ലീമും ക്രിസ്ത്യനുമൊന്നുമല്ല, 2014 BJP ക്ക് വോട്ട് ചെയ്തിട്ടുമുണ്ട്. ലോക ഫാർമസി ആയതിൽ BJP തുടങ്ങിയതല്ല ഇതൊന്നും. Nair വാലൊന്നു മാറ്റ് , പണ്ടത്തെ ചരിത്രം ഒന്നും വായിച്ചിട്ടില്ലേ. നാണക്കേടാണ്.🤣🤣

    • @sidharths5224
      @sidharths5224 Před 3 lety

      Enthina onnamathakunnath...maryathak jeevicha pore...

  • @cvjoseukken8259
    @cvjoseukken8259 Před 3 lety +243

    Jai BJP .
    Jai RSS
    Jai MODIJI.
    Vande Mataram.
    Jai Hind.

  • @unnikrishnanputhenputayil2494

    Jacob Thomas is the honest man in Kerala who fought against corruption. All the best sir. You are an asset to BJP. Sreedharan sir Senkumar sir Jacob Thomas sir and Anandbose are assets TO BJP in Kerala.

  • @GirishKumar-ev8pd
    @GirishKumar-ev8pd Před 3 lety +101

    മുഖ്യമന്ത്രി ആവേണ്ട ഒരാൾ കൂടി...

  • @vedantpillai3382
    @vedantpillai3382 Před 3 lety +63

    All the best sir, nation needs people like you only, not politicians who work for their own pockets 🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 Před 3 lety +110

    ഇനി എന്തായാലും വേണ്ടില്ല,.
    , ശ്രീ ജേക്കബ് തോമസ് ഭാരതീയനാണ് തലച്ചോറു കൊണ്ടു ചിന്തിക്കന്നു എന്ന ആദ്യ കാരണത്താൽ ...
    ഹൃദയം കൊണ്ടു ചിന്തിക്കുന്നവരേക്കാൾ വളരെ ഉയർന്ന നിലയിൽ എന്നതിനാൽ നാം ശ്രീ ജേക്കബ് തോമസ്സിനെ ഭാരതത്തിനു വേണ്ടി ഇങ്ങെടുക്കുവാ .....
    🙄❤️👍👍👍👍👍

  • @SunilKumar-jd3qu
    @SunilKumar-jd3qu Před 3 lety +178

    എന്റെ അറിവിൽ ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്ന ഒരേഒരു സങ്കടന RSS ആണ്

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 Před 3 lety

      Entey arivil shoe nakkiyavarum avaranu

    • @SunilKumar-jd3qu
      @SunilKumar-jd3qu Před 3 lety +26

      @@muhammadalimuhammadali6892 ഷു നക്കിയ ആൾ കുറെ വർഷങ്ങൾ ജയിലിൽ കിടുന്നു. വേറെ ചില ആൾക്കാർ ഒന്നൊരാണ്ടോ വർഷം കഴിഞ്ഞപ്പോൾ വെളിയിൽ വന്നു എന്തായിരിക്കും കാരണം അവർ എവിടെ ഒക്കെ നക്കി കാണും

    • @atheist4456
      @atheist4456 Před 3 lety +7

      @@muhammadalimuhammadali6892 പോടോ പൊട്ടാ

    • @atheist4456
      @atheist4456 Před 3 lety +4

      @@SunilKumar-jd3qu പോയിന്റ്

    • @radhikasunil9280
      @radhikasunil9280 Před 3 lety +15

      @@muhammadalimuhammadali6892 khilafat movement തകർത്ത muslims....
      quit india സമരം ഒറ്റിയ communist കാർ...
      India രണ്ടു തവണ കീറി മുറിച്ച് മുസ്ലീം രാജൃം ഉണ്ടാക്കിയ muslim league...
      അതിന് കൂട്ട് നിന്ന congress....🤣🤣.

  • @RamaChandran-rz7ll
    @RamaChandran-rz7ll Před 3 lety +45

    മാനൃന്മാർ ബിജെപി യിൽ

    • @johnsonkj9967
      @johnsonkj9967 Před 3 lety +1

      ഒരു തിരുത്തുണ്ട് , മാന്യൻമാർ എന്നുള്ളിടത്ത് മണ്ടൻമാർ എന്ന് ചേർക്കണം.

    • @jishnus1548
      @jishnus1548 Před 3 lety +1

      ഈ ബുദ്ധിമാൻമാർ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് രാജ്യം ഭരിക്കാൻ സാധിക്കാത്തത്😁😁😁😁😁

  • @keerthianil4660
    @keerthianil4660 Před 3 lety +38

    I always wanted intelligent,learned and sensible people in politics! Finally sensible yet humble people are joining BJP... My vote is always for Jacob Thomas Sir irrespective of the party he is in.He is honest,brave and above all small mindedness and full of wisdom.May God bless you always...

  • @mariaabraham4342
    @mariaabraham4342 Před 3 lety +34

    Best wishes to Mr. Jacob Thomas IAS.

  • @beenapaul7876
    @beenapaul7876 Před 3 lety +29

    Congrats thatt sir is dedicating ur skill , intelligence , wisdom , education and good will for the welfare of people .Pray that you should come to power .May God be with you .✌🙏

  • @arunsomarajan171
    @arunsomarajan171 Před 3 lety +87

    ഞാനൊരൂ ക്രിസ്തുമതവിശ്വാസിയാണ് എന്റെ വോട്ട് BJP ക്ക്

    • @safwansafu880
      @safwansafu880 Před 3 lety +1

      NJAN ORU MUSLIMANU ENTEY VOTE CPIM INU

    • @1969devi
      @1969devi Před 3 lety +14

      ഞാനൊരു നിഷ്പക്ഷനാണ്... എന്റെ വോട്ട് BJPക്ക്

    • @safwansafu880
      @safwansafu880 Před 3 lety

      @Anand BJP KKU VOTE IDUNNAVAR VARGHEEYAVAADIKAL MATHRAMANU

    • @safwansafu880
      @safwansafu880 Před 3 lety

      @Anand NINGHAL THAMASIKKUNNA RAJYATHU NINNU PAURATHAM EDUTHUKALAYAN ORU GVT SHRAMIKKUMBOL ATHUM MATHATHINTEY PERIL AARKENKILUM SAMADANAM UNDAVUMO ? NARENDRA MODI GUJARATIL 2000 MUSLIM KALEY KOOTTA KURUTHI NADATHIYA CM AAYIRUNNU KOLLAPPETTAVAR ELLAM THEEVRAVAADIKAL AAYIRUNNO ? KANNAN GOPINATHAN ENNA IAS OFFICER INEY ARIYAMO? CAA THAN MANASSILAKIYENKIL NRC KOODI MANASSILAKAN SHRAMIKKUKA AVIDEYUM MATHAM NOKIYANU NIYAMAM ATHUM ISLAM MATHAM I WAS A CONGRESS SUPPORTER BUT NOW I FEEL SDPI IS GOOD

    • @safwansafu880
      @safwansafu880 Před 3 lety

      @Anand suhrthey ninghal bjp yil thudaranam desheeya vadam enna puram chatta kk appuram enthanu RSS ennu manassilakunna varey

  • @benedictpp1583
    @benedictpp1583 Před 3 lety +36

    സർ എനിക്കും ബി ജെ പി യിൽ ചേരണം

  • @anilraj.m8655
    @anilraj.m8655 Před 3 lety +26

    ഭാരതത്തിന്റെ ഭാഗ്യമാണ് ജേക്കബ് തോമസ് സർ.നിസ്വാർത്ഥത, ഫലം ഇച്ഛിക്കാത്ത പ്രവർത്തനം, ലളിതജീവിതം .. ഭഗവത്ഗീതയിൽ കൃഷ്ണവചനം ഇതുതന്നെ. കൃഷ്ണൻ ഒരു മതത്തിനേയും കുറിച്ച് പറയുന്നില്ല. പക്ഷേ ഒരു മനുഷ്യജന്മം എങ്ങിനെ ആയിരിക്കണം എന്ന് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ഒരു മനുഷ്യശരീരത്തിന് വലിയ പ്രയാസമാണ് ആ വചനത്തിലൂടെ സഞ്ചരിക്കാൻ. പക്ഷേ സാറിന് അവിടെ എത്താന് സാധിക്കും. ഇതിലൂടെയാണ് മഹത് വ്യക്തികൾ എല്ലാം കടന്നുപോയത്. ഷാജൻ സാറിന് പ്രത്യേക അഭിനന്ദനം.

  • @vsomarajanpillai6261
    @vsomarajanpillai6261 Před 3 lety +38

    പെട്രോൾ GST പരിധിയിൽ പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @santhoshnair2588
    @santhoshnair2588 Před 3 lety +46

    He is with truth and he don't mind critics, all the best sir.

    • @dollykgeorge4245
      @dollykgeorge4245 Před 3 lety

      Jacob Thomas is fighting against injustice But what he says we cannot accept as the party he joined is also apart in the national level fullyin corruption ant not doing any justice to common man.

  • @SK-iv5jw
    @SK-iv5jw Před 3 lety +73

    ഈ ചോദ്യം തന്നെ ന്തിനാ...65 വർഷം ആയില്ലേ... Udf then ldf and vice versa... ഒരു 3rd front ഒരു അത്യാവശ്യം ആണ്... അപ്പൊ bjp ശക്തമാകണം എന്ന് വിവരം ഉള്ളവർ, നന്മ ഉള്ളവർ ചിന്ദിക്കുന്നു..

    • @mallumotocouple5058
      @mallumotocouple5058 Před 3 lety

      0pp

    • @vaisakhgv8064
      @vaisakhgv8064 Před 3 lety

      Fab mate

    • @1969devi
      @1969devi Před 3 lety

      വളരെ ശരിയാണ്. ഞാനും അങ്ങനെ തന്നെ ചിന്തിക്കുന്നു. but bjpക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന് സംശയമാണ് ... അങ്ങനെ എങ്കിൽ🤔

  • @sureshkumarkn
    @sureshkumarkn Před 3 lety +32

    നമസ്തെ ജേക്കബ് തോമസ് സർ 🙏🙏🙏🙏💪💪

    • @Ravi-rp3sb
      @Ravi-rp3sb Před 3 lety +1

      @Oru Malayali മതേതരൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. പ്രവർത്തി കൂടി നന്നായാലേ ആളുകൾ വിശ്വസിക്കു... പിന്നെ UAE യിൽ അമ്പലം പണിയാൻ കഴിഞ്ഞത് ആരുടെ മിടുക്കു കൊണ്ട് ആണ് എന്ന് എല്ലാവർക്കും അറിയാം...

  • @radhikadileep839
    @radhikadileep839 Před 3 lety +21

    Jacob sir has so much of clarity in his views and explains its very well with simple statements. Hope people who listens to him also will get the same clarity. Also if he runs in election , wish the best for his success or rather people's success.

  • @bijukumar211
    @bijukumar211 Před 3 lety +13

    Thomas. സാർ സൂപ്പർ സാറിന് സൂപ്പർ വിജയം ജയ് ബിജെപി

    • @dj253
      @dj253 Před 3 lety

      You already experienced UDF and LDF and know what they aim for.. why don't you listen and think for yourself for once?

  • @sujag3234
    @sujag3234 Před 3 lety +11

    Super interview...good questions and very good answers....Jacob Sir...wish u all the best....

  • @ashokkumar-yd5kz
    @ashokkumar-yd5kz Před 3 lety +68

    Dear Christian brothers we respect Jesus like our god.....it's not about religion it's always about nation 🙏🙏🙏🙏🙏

    • @shantanayar1429
      @shantanayar1429 Před 3 lety +5

      Hope people understand it

    • @ashokkumar-yd5kz
      @ashokkumar-yd5kz Před 3 lety +11

      @Oru Malayali ethra oke mathetharan mar aanenkilum malapurath muslim league eh jayiku athanu njamante janadhipathyam😂😂😂😂😂😂😂😂😂

    • @gapps2611
      @gapps2611 Před 3 lety +5

      @Oru Malayali chettan muzhuvanum comdey aanallo...
      Minority anekil mathrame oru koottar secularism parayuka ollu... Majority ayaal avide shariya niyamam aanu

    • @HackSparrrowakaSicario
      @HackSparrrowakaSicario Před 3 lety +3

      @Oru Malayali ee rajyakkal okke Engane Islam aayi?

    • @pLn2905
      @pLn2905 Před 3 lety

      @@HackSparrrowakaSicario konnum pedipichum🤣

  • @regithg7146
    @regithg7146 Před 3 lety +65

    Need a change in Kerala.....other than LDF......UDF.

  • @josejoseph6239
    @josejoseph6239 Před 3 lety +50

    ആ ശോഭ ഉം ks ഉം തമ്മിൽ ഉള്ള ego ക്ലാഷ് ഇത്രയും പെട്ടെന്ന് പരിഹരിക്കണം. Ks ഒന്ന് കണ്ണടച്ചാൽ തീരുന്ന പ്രശ്നം മാത്രം ആണ്
    ശോഭ അങ്ങനെ തള്ളാൻ പറ്റിയ നേതാവ് അല്ല

    • @abinthomas3673
      @abinthomas3673 Před 3 lety +1

      Nda ponnu bro aaa shofa ye mattiyal kurach kode minority category il ninn vote kittum
      Avar van scene aan Surendran ji alla shofa

  • @shibinaprenesh
    @shibinaprenesh Před 3 lety +33

    Big salute Jacob sir

  • @prasadz1028
    @prasadz1028 Před 3 lety +15

    ജേക്കബ് തോമസ് സാർ മോദിയുടെ ദൃഷ്ടിയിൽ ശെരിക്കും പെട്ടാൽ അൽഫോൻസ് കണ്ണന്താനം സാർ നെക്കളും മുകളിൽ എത്തും.

  • @geethaunni604
    @geethaunni604 Před 3 lety +59

    ജേക്കബ് തോമസ് സാറിന് വിജയാശംസകൾ നേരുന്നു.

    • @jacobjoseph2816
      @jacobjoseph2816 Před 3 lety +5

      നന്മകൾ നേരുന്നു എൻ്റെ പേരുള്ള സാറിന് ഞാനും.BJ Pയിൽ ചേരാൻ ഉദ്ദേശിക്കുന്നു.

  • @oe1850
    @oe1850 Před 3 lety +33

    ഐ സപ്പോർട്ട് ജേക്കബ് സാർ

  • @broadband4016
    @broadband4016 Před 3 lety +50

    തലക്ക് ബുദ്ധിമാന്ദൃം സംഭവിച്ചിട്ടാല്ലാത്തവർ ബി.ജെ.പിയിൽ ചേരുന്നു.

  • @r1a933
    @r1a933 Před 3 lety +37

    Nation first ❤️❤️

  • @sreekumarkk3843
    @sreekumarkk3843 Před 3 lety +18

    I will support you Sir. If ask I will be there for canvassing

  • @NidhinSuseelan
    @NidhinSuseelan Před 3 lety +4

    സത്യം വന്നു വന്നു എനിക്കും തോനുന്നു.. 😍 ബിജെപി യെ സപ്പോർട്ട് ചെയ്യും ഇനി മുതൽ..🙏

  • @udaykrishnapillai8552
    @udaykrishnapillai8552 Před 3 lety +43

    ഇവരെ ഒകെ ആണ് വിവരം ഉള്ള ജനം തിരഞ്ഞെടുക്കേണ്ടതെ

  • @godofabrahamissacandjacobd3077

    കൊങ്കൺ തുരന്നവൻ ആണ് ശ്രീധരൻ .... ഇടതന്റേയും വലതന്റെയും പള്ളാതുരന്നു കോൺക്രീറ്റ് നിറക്കുമോ എന്നാണ് ഇനി അറിയേണ്ടത് ... ഇന്ന് വരെ തോക്കാത്തവനോടൊപ്പം മലയാളി നിന്നാൽ അത് ചരിത്രം ആകും ... നിന്നില്ലെങ്കിലും ചരിത്രമാകും...വരും തലമുറയ്ക്ക് നിങ്ങളെ വിലയിരുത്താൻ

  • @pramodk6330
    @pramodk6330 Před 3 lety +14

    Kerala politics is undergoing a transition !! Need educated leaders and visionaries to lead a state like Kerala.

  • @indgentleman
    @indgentleman Před 3 lety +20

    I have to say that for good citizens like him(Jacob Thomas) to be elected as the people's representative in Kerala and India is an opportunity available to the public.In a time when only corrupt bigwigs can win elections, the entry of people like Jacob Thomas into politics is considerable as priority and should be welcomed by the people of Kerala

  • @shereshma
    @shereshma Před 3 lety +25

    ബിജെപി യുടെയും കേരളീയരുടെയും അഭിമാനം ആണ് ജേക്കപ് തോമസ്. Tp സെൻകുമാർ e ശ്രീധരൻ ❤❤❤❤❤❤❤ഇവർ 3പെരും കേരള നിയമസഭയിൽ വരേണ്ട വ്യക്‌തി കൾ 🙏

  • @sundutt6205
    @sundutt6205 Před 3 lety +15

    Petrol should be brought under GST.
    By next few years, ban all petrol / deiscel vehicles in Kerala and convert all vehicles to electric. Starting from auto/ taxi/ buses..
    It will help us, save foreign exchange and reduce pollution. And reduce maintenance of this vehicle

  • @tks5105
    @tks5105 Před 3 lety +18

    All of us are god’s, for his most magnificent temple, finest mosque and greatest churh exist within our souls.

  • @jayathibalakrishnan4351
    @jayathibalakrishnan4351 Před 3 lety +21

    When is the 2 part coming?
    Waiting eagerly.. to hear from Jacob Thomas

  • @prasadz1028
    @prasadz1028 Před 3 lety +7

    സാറ് ജയിച്ചിട്ട് ആണേൽ സ്വയം ചെയ്യുക. സാധ്യത ഇല്ല എങ്കിലും ഒരു പക്ഷെ തോറ്റാൽ തുടർന്നുള്ള സാമൂഹ്യ സേവന ത്തിന് എന്നെയും കൂട്ടി യാല് ഞാനും വരും. ഒരു വിമുക്ത ഭടൻ, ഇപ്പൊൾ ഗൾഫിൽ. നാട്ടിൽ ജോലി മതിയാക്കി മsങ്ങാൻ ഉദ്ദേശിക്കുന്നു.

  • @glg8040
    @glg8040 Před 3 lety +7

    Very Good Interview....... 👍👍 Waiting for next part...🙏🙏

  • @priyanair1848
    @priyanair1848 Před 3 lety +18

    JACOB THOMAS SIR👏👏👏

  • @balanbalan2680
    @balanbalan2680 Před 3 lety +11

    നിങ്ങളെപ്പോലുള്ളവരുടെ അഭിപ്രായം ആണ് ഞങ്ങളെ പോലെ ഒത്തിരി പേർ നരേന്ദ്രമോഡി ക്കോപ്പം നിൽക്കാൻ ഉള്ള കാരണം

  • @jittojose5203
    @jittojose5203 Před 3 lety +4

    ഇനിയുള്ള കാലം രാഷ്ടീയത്തിൽ വരേണ്ടത് വിദ്യാഭ്യാസമുള്ള അനുഭവ സമ്പത്തുള്ളവരാണ്. അവർക്ക ജനങ്ങളെ സേവിക്കാനും അഴിമതി കുറക്കാനും സാധിക്കും

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 Před rokem +4

    ഇതുപോലെ ഉള്ള മനുഷ്യർ അവരുടെ വാക്കുകൾ പോലും കോരിത്തരിപ്പാണ് ഇന്ത്യ എന്ന് പറയുമ്പോൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന കോരിത്തരിപ് 🙏🙏🙏🙏

  • @kumardmm1237
    @kumardmm1237 Před 3 lety +3

    ജേക്കബ് തോമസ് സാറിനു... അഭിവാദ്യങ്ങൾ...🙏🙏🙏🙏🙏🙏👌👌👌... ജയ് ഹിന്ദ്...👌👌👌👌👌

  • @harikumarpillaiharikumarpi1507

    ഇങ്ങനെയുള്ള ആളുകൾക്ക് പാർട്ടി നോക്കാതെ വോട്ട് ചെയ്യാൻ കേരളസമൂഹം തയ്യാറായാൽ കേരത്തിലെ യുവതി യുവാക്കൾക്ക് ജോലിക്ക് വേണ്ടി മുട്ടിൽ ഇഴയാൻ സെക്രട്ടറിയെറ്റ് പടിക്കൽ പോകേണ്ടിവരില്ല

  • @ramakrishnannair3155
    @ramakrishnannair3155 Před 3 lety +19

    If Mr. Sreedharan-Mr. Senkumar-Mr. Jacob Thomas and like minded honest people are elected toAssembly then we can expect corruption free rule in kerala. Hope for the best. I think one kit a month satisfy the voters. Not a good government.

    • @AJAY-cf8li
      @AJAY-cf8li Před 3 lety

      more over all the past corrupted and backdoor dealers will be in jail

  • @gibinv_m5581
    @gibinv_m5581 Před 3 lety +32

    Bring E Sreedharan sir

  • @sajanpa393
    @sajanpa393 Před 3 lety +7

    സത്യമായും ഞാനൂഹിച്ച കാര്യം ഏറ്റവും വിവരമുള്ള ആൾക്കാരുള്ള സ്ഥലം തീർച്ചയായും സർ വിജയിക്കും,👍👍👍👍👍👍👍