Komentáře •

  • @babeeshkaladi
    @babeeshkaladi Před 3 lety +12

    എല്ലാം തികഞ്ഞ ഒരേയൊരു നായകൻ. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായും ഒരേ നായികയോടൊത്ത് ഏറ്റവും കൂടുതൽ സിനിമകളും ചെയ്ത് ഗിന്നസ് ബുക്കിൽ പേര് വന്ന ഒരേയൊരു നായകൻ. കിട്ടിയ പണം മുക്കാലും കഷ്ടപ്പെടുന്നവർക്ക് ദാനം ചെയ്ത പുണ്യപുരുഷൻ. ഏത് വശത്ത് നിന്ന് പോസ് ചെയ്താലും സുന്ദരൻ.. ഏറ്റവും കൂടുതൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത നടൻ. ശ്രീരാമനായും ശ്രീകൃഷ്ണനായും അഭിനയിക്കാൻ ഏറ്റവും ചേർന്ന മുഖം.. ഈ ചിരി കണ്ടിരുന്നാൽ നമ്മുടെ ടെൻഷൻ പോലും മാറും. മലയാള സിനിമയെ വളർത്തി വലുതാക്കിയത് ഈ മുഖം കാണാൻ തിയേറ്ററുകളിൽ പൂരം സൃഷ്ട്ടിച്ച നമ്മുടെ മുൻതലമുറ. ഇന്നും ഒരു മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന ലെജൻഡ്. . ആന, സമുദ്രം എന്നിവ എത്ര കണ്ടാലും മതിയാവില്ല.. അതു പോലെ ഈ സുന്ദരമായ ചിരിയും ഒരിയ്ക്കലും മടുക്കില്ല.യൂട്യൂബിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ കണ്ടു നോക്കൂ.. ഷീലയും ജയഭാരതിയും വിജയശ്രീയും ശാരദയും തുടങ്ങി 300ലേറെ നായികമാർ.. യേശുദാസ് പാടിയ നമ്മുടെ നൊസ്റ്റാൾജിക് ഗാനങ്ങൾ യേശുദാസിനേക്കാൾ നന്നായി സ്‌ക്രീനിൽ അവതരിപ്പിച്ച നിത്യവസന്തം. ലോകാവസാനത്തോളം ഈ ദേവകുമാരന് പകരം വയ്ക്കാൻ മറ്റൊരാൾ വരില്ല.. അത് നിശ്ചയം !!!

  • @josevarghese5801
    @josevarghese5801 Před 5 lety +77

    എകദേശം 80 കളിൽ, സിനിമ വട്ട് കയറി മദ്രാസിൽ പോയി കറങ്ങി നടന്ന് ഒടുവിൽ നസീർ സാറിൻറെ വീട്ടിൽ പോയി കണ്ടു, ഒരു പരിചയവും ഇല്ലാത്ത എനിക്ക് ചായയും, അന്ന് 20 രൂപയും തന്ന് എന്നെ ഉപദേശിച്ച നസീർ സാറിനെ എന്റെ ജീവിതത്തിൽ ഞാൻ മറക്കുക ഇല്ല.

    • @ajeeshs1883
      @ajeeshs1883 Před 5 lety +25

      അദ്ദേഹത്തെ നേരിട്ടുകാണാനും സംസാരിക്കാനും കഴിഞ്ഞല്ലോ .............. താങ്കൾ ഭാഗ്യവാൻ ആണ് !!

    • @jaleelstark4174
      @jaleelstark4174 Před 4 lety +5

      Enthe upadesham ane adeham thannathe thangaleke

    • @yoonuap7725
      @yoonuap7725 Před 3 lety +4

      Same Pich

    • @sarojinibalan1080
      @sarojinibalan1080 Před 3 lety +3

      How

    • @deepakd1131
      @deepakd1131 Před 3 lety +3

      Honest man in the film

  • @balakrishnanbalakrishnan4419

    എന്റെ എക്കാലത്തെയും മികച്ച ഏറ്റവും പ്രിയപ്പെട്ട സൂപ്പർ സ്റ്റാർ അതാണ് നസീർ സർ

    • @sarathchandran3137
      @sarathchandran3137 Před 5 lety +11

      എന്റേയും മരണംവരെ ഒരേഒരു സൂപ്പർസ്റ്റാർ അതാണ് സൂപ്പർസ്റ്റാർ പ്രേംനസീർ

    • @haqueabdul2853
      @haqueabdul2853 Před rokem

      കറക്റ്റ്

  • @josepjjosepj2461
    @josepjjosepj2461 Před 3 lety +18

    പ്രേം നസീർ ഇങ്ങനെ ഒരു മഹാനടൻ ഇനി ഒരിക്കലും ഉണ്ടാകില്ല

  • @kanchanaks5902
    @kanchanaks5902 Před 4 lety +21

    മനുഷ്യത്വവും സൗന്ദര്യവും അഭിനയശേഷിയും കലാബോധവും ഒത്തുചേർന്ന അതുല്യ പ്രതിഭ. ദെെവത്തിന്റെ അപൂർവ്വ സൃഷ്ടി. അതാണ് ശ്രീ. പ്രേംനസീർ.

  • @MuhammedKLM
    @MuhammedKLM Před 4 lety +38

    കേരളം നിലനിൽക്കുന്ന കാലത്തോളം നസീർ സാർ മലയാളിയുടെ മനസിൽ ഉണ്ടാകും

  • @vishnurkanad3115
    @vishnurkanad3115 Před 5 lety +46

    "കൊതിത്തീരും വരെ ഇവിടെ സ്നേഹിച്ചു മരിച്ചവർ ഉണ്ടോ........."
    "നീ മായല്ലേ.. മറയല്ലേ.... നിലനിലാവൊളിയെ.... ജന മനസ്സുകളിൽ നിറഞ്ഞുനിൽക്കും മായാത്ത മനുഷ്യൻ നീ...."

  • @sujithchowki5379
    @sujithchowki5379 Před 5 lety +97

    ഇദ്ദേഹത്തെ നടൻ
    എന്ന് വിളിക്കരുത്.....
    ഒരു പച്ച മനുഷ്യൻ....
    പ്രേം നസീർ..... പ്രതിഭാസമായിരുന്ന ഇതിഹാസം.....!

    • @favasak3064
      @favasak3064 Před 4 lety +3

      Evergreentil

    • @moideenkarathoor9476
      @moideenkarathoor9476 Před 3 lety +4

      നല്ല മനുഷ്യൻ എല്ലാ സിനിമാ ആർട്ടിസ്റ്റ്കാർക്കും മാതൃകയാക്കേണ്ടതാരം ആണ്

    • @cinemabuddy7156
      @cinemabuddy7156 Před 3 lety

      Kasaragod chowki aano, eriyal chowki , sujith chowki?

  • @princeofparakkal4202
    @princeofparakkal4202 Před 5 lety +55

    നസീർ sir കട്ട ആരാധകൻ

  • @balakrishnanbalakrishnan4419

    പ്രേംനസീർ സർ, സത്യൻ മാഷ്, ജയൻ സർ, എന്നിങ്ങനെ ഉള്ള മഹാരഥന്മാർക്കു വേണ്ടി തീർച്ചയായും സ്മാരകം പണിയേണ്ടതാണ്, കാരണം അവരൊക്കെ നമ്മുടെ എക്കാലത്തെയും വലിയ അഭിമാനങ്ങളാണ്

    • @mohandaspalamoottle2903
      @mohandaspalamoottle2903 Před 4 lety +2

      അതേ..... 👍👍👏👏👏👏👏👏

    • @pauljoseph2811
      @pauljoseph2811 Před 3 lety

      അഴിമതി വീരന്മാർക്കേ സ്മാരകം പണിയൂ .

  • @favouritemedia6786
    @favouritemedia6786 Před 5 lety +60

    *1000 വർഷങ്ങൾ കൂടുമ്പോൾ ദൈവം കാണിക്കുന്ന അപൂർവ വിസ്മയം... Prem Nazeer*

    • @johnsonpoyyalimalil8243
      @johnsonpoyyalimalil8243 Před 5 lety +2

      നസീർ സാർ ഒരപൂർവ വിസ്മയമാണ്,ഇനിയു വളരെനാൾ മനുഷ മനസിൽ ജീവിക്കട്ട

  • @shaijaratheesh4713
    @shaijaratheesh4713 Před 5 lety +113

    3019 ആയാലും മലയാളികളുടെ മനസ്സിൽ ഉണ്ടാകും നസീർ സാർ

    • @soloentertainmentmh8974
      @soloentertainmentmh8974 Před 5 lety +7

      Ratheesh Ratheesh ആ കാലമായാൽ മലയാളിയും ഉണ്ടാവില്ല malayalam എന്ന ഭാഷ പോലും ഉണ്ടാവില്ല.
      പിന്നെയല്ലേ 😀😀😀. ഭാഷകൾ കുറഞ്ഞു വരും. മലയാളികൾക്ക് മലയാളത്തിനോട് വലിയ മതിപ്പ് ഇല്ലാത്തത് കൊണ്ട്(ഇതാണ് സത്യം ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ) മലയാളം എന്ന ഭാഷ ഇല്ലാതാവും

    • @MovieXplaineRAmith
      @MovieXplaineRAmith Před 5 lety +4

      @@soloentertainmentmh8974 പുരാതന കാലത്തു തുടങ്ങിയ അമ്പലങ്ങൾക്കും പള്ളികൾക്കും മതങ്ങൾക്കും ഒന്നും ഒരു മാറ്റവും ഇല്ലല്ലോ .....ഒരു ഭാഷ അപ്പാടെ ഇല്ലാതാകും എന്നൊന്നും പറയാൻ ആവില്ല .

    • @prasaanthb8800
      @prasaanthb8800 Před 4 lety +1

      solo entertainment mh താങ്ങൾ പറഞ്ഞത് പരമ സത്യം.

    • @nnnnnnnahas
      @nnnnnnnahas Před 3 lety +1

      @@soloentertainmentmh8974 ചിരിപ്പിക്കല്ലേ 🤣🤣🤣

    • @arjunvincent7663
      @arjunvincent7663 Před 3 lety +1

      ജയൻ സാറും

  • @muhammedvadakkekara1776
    @muhammedvadakkekara1776 Před 5 lety +72

    പ്രേം നസീർ സാറിനുള്ള ഏറ്റവും വലിയ സ്മാരകം ആണ് ഈ ഡോക്ക്യൂമെന്ററി

  • @abidabi9619
    @abidabi9619 Před 3 lety +14

    നസീർ സാർ അങ്ങയ്ക്ക് പകരം മായി ആരും വന്നില്ലല്ലൊ

  • @ratheeshbabu78
    @ratheeshbabu78 Před 5 lety +52

    പ്രേംനസീർ ഒരു ഇതിഹാസം

  • @pvloobin3966
    @pvloobin3966 Před 3 lety +6

    മലയാള സിനിമാലോകം ഇദ്ദേഹത്തിൻ്റെ എളിമയും, സഹായ
    മനസകതയും സ്വീകരിച്ചിട്ടുള്ളവരാ
    ണ്... നസീർ സർ പകരം വെക്കാനാവാത്ത അപൂർവ്വ വ്യക്തിത്വം

  • @surumisurumi2925
    @surumisurumi2925 Před 4 lety +22

    1965 ഇൽ കൊല്ലം കരുനാഗപ്പള്ളിയിലെ തരംഗം തീയേറ്റർ ഉൽഘടനം ചെയ്തത് പ്രേം നസിർ ആയിരുന്നു

  • @rahular6738
    @rahular6738 Před 4 lety +15

    നസീർ സർ- ലോക സിനിമയുടെ നായകൻ തന്നെ

  • @ravindranpulikodan102
    @ravindranpulikodan102 Před 5 lety +32

    പ്രേംനസീർ നിത്യവിസ്മയം, നിത്യ ഹരിത നായകൻ.

  • @Gladiator4363
    @Gladiator4363 Před 5 lety +51

    ഒരു വർഷം 50 ൽ അധികം സിനിമകൾ that means മാസത്തിൽ 4 അധികം സിനിമകൾ 😲😲😲 നമ്മുടെ ഇപ്പോഴുള്ള സൂപ്പർ സ്റ്റാർസിന് ഒരു വർഷത്തിൽ പോലും 4 സിനിമകൾ ലഭിക്കുന്നത് അപൂർവ്വമാണ് എന്നാലോചിക്കുമ്പോൾ നസീർ എന്ന നടൻ ഒരു അത്ഭുതം തന്നെ

  • @shafinajeem4064
    @shafinajeem4064 Před 5 lety +25

    പ്രേം നസീർ മനുഷ്യകുലത്തിന്റെ വിസ്മയമാണ്

  • @mohandasm615
    @mohandasm615 Před 3 lety +7

    അദ്ദേഹത്തിന് സ്മാരകം വേണ്ട എന്നും ജന ഹൃദയങ്ങളില്‍ അദ്ദേഹം ജീവിച്ചിരുപ്പുണ്ട് എപ്പോഴും...ഞാന്‍ ഒരിക്കലും മറക്കില്ല......

    • @beenagopinath2860
      @beenagopinath2860 Před 3 lety +2

      അന്നും ഇന്നും എന്നും എന്റെ ഇഷ്ട നടൻ ശ്രി പ്രേം നസീർ മാത്രം...

  • @jimgeorge5080
    @jimgeorge5080 Před 5 lety +29

    മഹാനായ നടൻ.......................

  • @latha9605196506
    @latha9605196506 Před 5 lety +42

    തീർച്ചയായും പരിമിതികളുള്ള നടനായിരുന്നു പ്രേം നസീർ ... പക്ഷെ പരിമിതികളില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം ... ശരീരം കൊണ്ടും മനസ്സുകൊണ്ടും സുന്ദരൻ.. (ഇങ്ങനെ സംഭവിക്കുക വളരെ അപൂർവ്വമാണ് ..സുന്ദരൻമാർ മിക്കവരും ഉളളിൽ കാളകൂടമായിട്ടാണ് കണ്ടുവരുന്നത് ) ഏതോ വലിയ ഒരു ആത്മാവ് ലോകമൊക്കെ ഒന്ന് ചുറ്റിക്കാണാൻ വന്ന് തന്റെ ചില വിഭൂതികൾ അവശേഷിപ്പിച്ച് തിരികെ പ്പോയി എന്നു പറയാം.... മനസ്സുകൊണ്ട് ഇന്നും നമസ്കരിക്കുന്നു ആ മഹാ മനുഷ്യനെ ...

    • @prasaanthb8800
      @prasaanthb8800 Před 4 lety +3

      Nandakumar Thoyakkavil തീർച്ചയായും, ഒരുപക്ഷെ, അല്ല അങ്ങനെത്തന്നെയാണ്. ഞാനും ഒരു ആരാധകനാണ്.

    • @AbdulSamad-zw3wt
      @AbdulSamad-zw3wt Před 4 lety +3

      Onnu chirikkoo orikkal koodi nazir Sare.. Angaikku pranamam.

    • @rafeekpt3463
      @rafeekpt3463 Před 3 lety +2

      Prem naseer nalla kslaakaaran thanne.kaaeanam oru nalla kalaakaaran athyandam avasaanam nalla oru nanushyanaayirikkanam. Ivideyaanu award cenemaakaaranaaya adoor goplaneyokke adooril polum oraalkum onnum cheithilla.iyaalokke endu kalaakaaran.aarum ee adoor polulla budhi buddhi jeevikale aarum innu nalla manushyanaayi kaanunnilla.

  • @mohammedsirajudeen490
    @mohammedsirajudeen490 Před 4 lety +14

    നസീർ സാറിന്റെ ഒരു പാട്ടിന്റെ സീൻ കണ്ടാൽ മതി അയാൾ സിനിമയിൽ എന്തു ചെയ്തു എന്ന്.അതേപോലെ ഇന്നുവരെ ആർക്കും അഭിനയിക്കാൻ kazhinjattundo എന്നൊരു സംശയം ഉണ്ട്

  • @alanalan1905
    @alanalan1905 Před 3 lety +6

    അന്നും ഇന്നും എന്നിയെന്നും നിത്യ ഹരിത നായകൻ 💚🌹💚🌹💚🌹💚🌹💚🌹

  • @APSArts
    @APSArts Před 4 lety +6

    വിലയിരുത്തലുകൾക്കും നിരൂപണങ്ങൾക്കും അതീതനായി അഭിനയകലയുടെയും മനുഷ്യനന്മയുടെയും നിറസൗന്ദര്യ സങ്കല്പങ്ങളുടെയും അനശ്വര നായകൻ .കാലഘട്ടങ്ങളെയും കടന്ന് അന്നും ഇന്നും എന്നും ......
    നിത്യഹരിതം .
    വാക്കുകൾക്കും അതീതം ........

  • @latheefboss
    @latheefboss Před 5 lety +46

    നസിർ സാർ ഭൂമിയിലെ ഗന്ധർവ്വൻ ...

  • @vijayank2756
    @vijayank2756 Před 5 lety +25

    നസിര്‍ ജയന്‍ മലയാളം സിനിമമയുടെ തീരാനഷ്ടടം

  • @premslovers
    @premslovers Před 5 lety +23

    Greatest legend.. greatest individual.. greatest evergreen hero nazeersir🙏🙏🙏💓💓💓

  • @salmancr7548
    @salmancr7548 Před 5 lety +88

    ഇന്നത്തെ നടന്മാരുടെ ഒരു പടം വിജയിക്കുമ്പോളേക്കും അവറ്റകളുടെയൊക്കെ ജാഡ കാണിക്കുമ്പോള്‍ ഇടയ്ക്കൊന്നു മറിച്ചു നോക്കേണ്ട പാഠപുസ്തകമാണ് നസീര്‍ സാറിന്‍റെ ജീവിതം..!

  • @frdousi5791
    @frdousi5791 Před 5 lety +16

    ആ പഴയ സുവർണ്ണ കാലങ്ങൾ കേരളം എങ്ങനെ മറക്കും.1960's to 1979

    • @ashrafashraf7806
      @ashrafashraf7806 Před 3 lety

      മറക്കില്ലൊരിക്കലും

  • @pmmujeeb1422
    @pmmujeeb1422 Před 5 lety +18

    അദ്ദേഹത്തിന് എന്തിനി സ്മാരകം
    പടവും പാട്ടും ഉണ്ടല്ലോ !

  • @Pkps4
    @Pkps4 Před 4 lety +10

    നസീർ sir❤

  • @hariskt1931
    @hariskt1931 Před 5 lety +68

    1000 വർഷം കഴിഞ്ഞാലും ആ കാലഘട്ടത്തിലെ ജനങ്ങൾ നസീർ സർ നെ ഓർക്കും തീർച്ച.

    • @anasporu70817
      @anasporu70817 Před 5 lety

      Avar marikille..???

    • @monspeter2316
      @monspeter2316 Před 5 lety +2

      ചരിത്രം ആകും അല്ലാതെ അവർ എന്നും ജീവിച്ചിരിക്കണമെങ്കിൽ അതിനുള്ള മെഡിസിൻ കണ്ടു പിടിക്കണം ഉടനെ കണ്ടു പിടിക്കും

    • @hariskt1931
      @hariskt1931 Před 5 lety +3

      നിങ്ങൾക്ക് മലയാളം വായിക്കാൻ അറിയില്ലേ 1000 വർഷം കഴിഞ്ഞാലും ആ കാലഘട്ടത്തിലെ ജനങ്ങൾ എന്ന്‌ പറഞ്ഞാൽ അപ്പോഴത്തെ ജനങ്ങൾ അല്ലേ. അല്ലാതെ ഇപ്പോഴത്തെ ജനങ്ങൾ അന്നു ജീവിച്ചിരിക്കും എന്നല്ല.

    • @teslamyhero8581
      @teslamyhero8581 Před 4 lety +2

      @@hariskt1931 അതെ ബ്രോ, മലയാള ഭാഷ സിനിമ ഉള്ള കാലം വരെ അദ്ദേഹത്തിന്റെ ഓർമ്മകൾ നില നിൽക്കും.അദ്ദേഹം അമരനാണ്

  • @abobackerbinmohammed
    @abobackerbinmohammed Před 4 lety +6

    he made Kerala Gods own country
    He made the people of Kerala romantic
    The ever green romantic hero of Kerala Prem Nazir

  • @favouritemedia6786
    @favouritemedia6786 Před 5 lety +52

    *700 സിനിമകൾ അതിൽ തന്നെ 600 ലും നായകനായിട്ട്... ഇനി ആ record പൊട്ടിക്കാൻ ആർക്കും സാധിക്കില്ല... Big M s ന് പോലും*

  • @febaanchu4067
    @febaanchu4067 Před 5 lety +47

    നിത്യ നിത്യ ഹരിതം Nazeer.. 🌹
    5,6movie okke kandattullu..
    Nalla Abhinayam ayrunnu ..
    So ...😥😥😥

    • @muhammedkvtkvt3608
      @muhammedkvtkvt3608 Před 5 lety

      ഹായ് 8129418293

    • @mohammedvaliyat2875
      @mohammedvaliyat2875 Před 3 lety +2

      അന്നും ഇന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ് ഇത് വരെ കണ്ട സിനിമയിൽ ഏറ്റവും കൂടുതൽ സാറിന്റെ താണു സംശയമില്ല എത്ര കണ്ടാലും മടുക്കാത്ത മുഖം അദ്ദേഹത്തിന്റെ അഭാവം മലയാളത്തിന്റെ നികത്താനാവാത്ത തീരാ നഷ്ട്ടം അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട നിമിഷം അനുഭവിച്ച ദുഃഖം ഇന്നും മാറിയിട്ടില്ല ജീവിക്കുന്നു ഇന്നും ഞങ്ങളോടൊപ്പം അങ്ങിനെ കരുതി സമാധാനിക്കാം

  • @parissbound8535
    @parissbound8535 Před 5 lety +25

    Great man.. legend

  • @latheefboss
    @latheefboss Před 3 lety +8

    കട്ട നസിർ സാർ ഫാൻ

  • @KAMXGAMING666
    @KAMXGAMING666 Před 5 lety +26

    the real legend

  • @seshuiyer1
    @seshuiyer1 Před 5 lety +22

    Missing you Sir. RIP.

  • @jijinjacob7077
    @jijinjacob7077 Před 4 lety +9

    ലാലേട്ടൻ തകർന്നു നിൽക്കുന്നു

  • @habeebpadiyath8826
    @habeebpadiyath8826 Před 5 lety +15

    I am a great fan of great premnaseer. I have seen ninety percentage of his films.. main attraction of his films are song scenes, make up, dialogue , romantic scenes etc. In performance he has a limit.

  • @shaheem3057
    @shaheem3057 Před 4 lety +7

    പ്രേമ് നസീർ സഫലമി ഈ ജന്മം 🙏

  • @vivekpilot
    @vivekpilot Před 5 lety +70

    പാടി പുകഴ്ത്തിയ മമ്മുട്ടിയും മോഹൻലാലും മരിച്ചു ഒരു 30 വർഷം കഴിഞ്ഞാൽ ആരെങ്കിലും അവരെ ഇങ്ങനെ ഓർക്കുമോ?.അന്നും ഒരു പക്ഷെ നസീർ എന്ന മനുഷ്യ സ്നേഹിയെ വരും തലമുറ അത്ഭുതത്തോടെ ചുരുങ്ങിയത് ഒരു academic താത്പര്യത്തോടെയെങ്കിലും ഓർക്കുന്നുണ്ടായേക്കും..!!

    • @daisandavis1020
      @daisandavis1020 Před 5 lety +4

      Nazir sarinoppam mohanlalineyum orkum karanam e legends orupadu samyangalund

    • @thajudheenibrahim6808
      @thajudheenibrahim6808 Před 4 lety +1

      Prem Nazir The Human being

    • @malayalimalayali643
      @malayalimalayali643 Před 3 lety +1

      @@daisandavis1020 Nazeer sarine mohanlalumayi compare cheyyalle pls lalum mammootiyum jeevivhiriumbol allengil cinemayil abinayikumbol mathram orkunn ormikapedunna tharangal Nazeer sir marichitum marikkatha ithihasam

  • @Sathyanweshanam
    @Sathyanweshanam Před 4 lety +13

    'ഹരിതനായകൻ ' ആയിത്തന്നെ janamanassukalil ഇരിക്കാനാണോ താങ്കൾ നേരത്തെ അങ്ങ് പോയത്.

  • @reshidmohamed4990
    @reshidmohamed4990 Před 5 lety +24

    All ways remember..great

  • @frdousi5791
    @frdousi5791 Před 5 lety +12

    Ever green beauty .by expressions.by attitudes,by humanities

  • @pauljoseph2811
    @pauljoseph2811 Před 3 lety +5

    എന്റെ ചെറുപ്പകാലത്ത് സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ ചെന്നാൽ പറയുക "ഫോട്ടോ പ്രേം നസീർ നേപോലെ ഇരിക്കണം" എന്നാണ്.

  • @mobinbabu9658
    @mobinbabu9658 Před 4 lety +11

    The LEGEND.. PREMNAZEER Sir❤
    Am a Big Fan Of NAZEER Sir🔥🔥🔥🔥
    PREMNAZEER Sir Jeevichirunna Kaalathil Jeevikyaan Kazhinjhathaanu Ente Life le Eattavum Valiya Bhaagyam(1985 my birth date) NAZEER Sir Marikyumbbol Enikyu 4Vayassu Aaaayirunnu!!!!!

    • @YoyoGirlzzz
      @YoyoGirlzzz Před 4 lety +3

      Ningal annu janichittenkilum undallo... 94il jancha njn☹️☹️☹️

  • @arfaniqbal26
    @arfaniqbal26 Před 5 lety +13

    premnazir jayabarathi good jodi 87 film

  • @Thajudeen-Koya
    @Thajudeen-Koya Před 5 lety +35

    ഓർമ്മകളെല്ലാം നിത്യഹരിതം..മലയാളമണ്ണിനു മാത്രമല്ല, ലോകത്തിനു തന്നെ പല നൊമ്പരങ്ങളും ബാക്കി തന്ന് എങ്ങോ മറഞ്ഞു പോയ നക്ഷത്രം.. അതേ സാർ, അങ്ങയെ കുറിച്ചോർക്കാത്ത നാളുകൾ വിരളം. ഓർക്കുമ്പോളോ അഭിമാനത്തെക്കാളുപരി നൊമ്പരങ്ങളും. ഒരിക്കൽപോലും ഒന്നു കാണാൻ കഴിയാഞ്ഞതിലുള്ള വേദന ഏറെയുണ്ട്. അത്രക്കാണ് അങ്ങയുടെ നന്മകൾ എല്ലാവരും വാഴ്ത്തുന്നത്.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 5 lety +19

    A rich tribute is being paid here to an actor who was an institution called Prem Nazir
    a well known personality of the Malayalam Film Industry who ruled the roost for a
    record number of years in which Malayalam cine world witnessed heap of Nazir- starred
    films, an actor who owned a beautiful face , an actor became a sensation among movie
    goers of those times , especially woman folks who were thronging to the theatres to have
    a galance at their favourite star. An actor who has created history by appearing as a hero in most number of films is well remembered here ,as this Nitya haritha nayakan will remain
    green in our memory lane for years and years to come.

  • @yoosufpv5561
    @yoosufpv5561 Před 3 lety +9

    സാര്‍ എന്നു സംബോധന ചെയ്താല്‍ നന്നായിരുന്നു.നസീര്‍ എന്നു സംബോധന ചെയ്യുമ്പോള്‍ അരോചകമാകുന്നു.താങ്കളുടെ ഒരു തരം ചീപ് ഈഗോയും ഫീല്‍ ചെയ്യുന്നു

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 Před 3 lety +2

      തീർച്ചയായും ! അതാണ് ഈ ന്യൂ ജനറേഷന്റെ പ്രത്യേകത എന്ന് തോന്നുന്നു. മലയാള ഭാഷ സംസാരിക്കുന്നവരും അല്ലാത്തവരും ഒക്കെ നെഞ്ചേറ്റി നടക്കുന്ന ആ വലിയ മനുഷ്യനെയും മഹാപ്രതിഭയെയും പറ്റി പറയുമ്പോൾ വെറും പേര് മാത്രം പറയുക എന്നത് ഒട്ടും ശരിയായില്ല.

    • @sinukg9447
      @sinukg9447 Před 3 lety

      @@abdulmajeedkalathil7688 correct

  • @sivadassahadev7606
    @sivadassahadev7606 Před 4 lety +4

    One and only great human in movie industry..

  • @AbhinTeenzVlogs
    @AbhinTeenzVlogs Před 3 lety +3

    Nasir sir❤

  • @josephaugustin484
    @josephaugustin484 Před 5 lety +15

    എന്റെ വളർച്ചയിൽ പക്വ ഹി ച്ച ഒരാൾ,

  • @invisibleink7379
    @invisibleink7379 Před 4 lety +6

    Maha Nadan, Ever Green Hero of Kerala.Loved by All.

  • @bijo8714
    @bijo8714 Před 5 lety +22

    മലയാളത്തിന്റെ ഡികാപ്രിയോ.,beuty forever..

  • @vinojpv2904
    @vinojpv2904 Před 4 lety +8

    Miss you nazir sir....

  • @manjeshthulasi2755
    @manjeshthulasi2755 Před 3 lety +3

    Nazir sir 🙏 ❤

  • @Snair269
    @Snair269 Před 5 lety +27

    These TV anchors only know these few songs, Aayiram padasarangal, Chandra Kalabham & Sanyasini. There are hundreds of other songs which are not in their list. This is very sad!

  • @MrParappallil
    @MrParappallil Před 4 lety +8

    നസീർ, നസീർ എന്നുള്ള അവതാരകൻ്റെ ആവർത്തിച്ചാവർത്തിച്ചുള്ള സംബോധനയിൽ എന്തോ കല്ലുകടിപോലൊരു തോന്നൽ

  • @lajcreation6292
    @lajcreation6292 Před 5 lety +29

    Prem naseerin smarakam paniyanam

  • @manumohan1986
    @manumohan1986 Před 5 lety +18

    Great

  • @shamsudeenhameed7637
    @shamsudeenhameed7637 Před 5 lety +14

    We miss You.

  • @premann6503
    @premann6503 Před 5 lety +11

    സൂപ്പർ സൂപ്പർ

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 Před 3 lety +5

    വലിയ മനുഷ്യ സ്റ്റേഹികളെയും മഹാ പ്രതിഭകളെയും ഒക്കെ പേര് മാത്രം പറഞ്ഞു അവതരിപ്പിക്കുക എന്നത് ഈ ന്യൂ ജനറേഷന്റെ പ്രത്യേകത ആണ് എന്ന് തോന്നുന്നു. മലയാള ഭാഷ സംസാരിക്കുന്നവരും അല്ലാത്തവരും ഒക്കെ നെഞ്ചേറ്റി നടക്കുന്ന ആ വലിയ മനുഷ്യനെയും മഹാപ്രതിഭയെയും പറ്റി പറയുമ്പോൾ വെറും പേര് മാത്രം പറയുക എന്നത് ഒട്ടും ശരിയായില്ല. സാങ്കേതികമായി പേര് മാത്രം പറയുന്നത് ശരിയായിരിക്കാം , പക്ഷേ മാനേഴ്സ് എന്ന മറ്റൊരു കാര്യം കൂടിയുണ്ടല്ലോ മനുഷ്യരുടെ ഇടയിൽ. പ്രത്യേകിച്ച് അന്തരിച്ചു പോയ ഒരു വ്യക്തി ആവുമ്പോൾ . നസീർ സാർ എന്ന് തന്നെ പറയേണ്ടിയിരുന്നു എന്നാണെന്റെ പക്ഷം.

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 Před 4 lety +7

    Great man... naseer sir 💕👍💕

  • @medlife9431
    @medlife9431 Před 5 lety +16

    At his last days nazir was set to start up in politics. The biggest names in politics of that times were afraid whether they would lost the seats in Kerala.
    They planned and apted well which made nazir to stay away from politics.
    He would have been our great leader .
    RIP Prem Nazir sir.

  • @rasheedmasthan6779
    @rasheedmasthan6779 Před 3 lety +4

    Great man

  • @dr.sunnymathew2416
    @dr.sunnymathew2416 Před 4 lety +9

    Prem Nasir is Muslim saint. APJ Abdul Kalam also.

  • @jismonta8067
    @jismonta8067 Před 4 lety +5

    The LEGEND.

  • @m.komalakumar8520
    @m.komalakumar8520 Před 5 lety +23

    Padmabhushan.Prem Nazir, the evergreen super hero and a great human being.

  • @Sargam001
    @Sargam001 Před 4 lety +5

    നസീർ സർ എന് വിളികേട അവതാരക

  • @rajeedriver7656
    @rajeedriver7656 Před 4 lety +3

    Evergreen Heero..

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +5

    Not Nazir de, but , nazir sir
    No commen sense avatharaka--
    Early set back for excellent personality for ever.

  • @vinukeshavu6216
    @vinukeshavu6216 Před 4 lety +5

    Real manushyan

  • @vinojbalakrishnan1909
    @vinojbalakrishnan1909 Před 5 lety +22

    Miss you Nazir Sir....

  • @augustined3303
    @augustined3303 Před 3 lety +4

    Naseer is legend

  • @zubairkv3415
    @zubairkv3415 Před 4 lety +5

    Very good🙏🙏🙏🙏🙏

  • @musthafamusthu8436
    @musthafamusthu8436 Před 4 lety +6

    Prem nazir 😣😣😣

  • @kasimkp462
    @kasimkp462 Před 3 lety +3

    Prem nazeer evergreen hero would

  • @ahmedmehaboob7640
    @ahmedmehaboob7640 Před 3 lety +5

    PREM NAZIR sirinu ORU "SMAARAKAM'.!
    ENTHAANU EE saaakam.?
    ORU PRATHIMAYUNDAAKKI PARASYAMAAYI,pradarsippichu,kakkalale kondu kaashtam idiyikkaano.?PREM NAZIR SIRINU ATHTHARAM ORU SMAARAKAVUM VENDA..!LOKAAVASAANAM VARE,MALAYAALI MANASSIL,ENNUNNUM 'NITHYA VASANTHAM' AAYI,AA VALIYA MANUSHYASNEHI,DAIVATHINTE NANYULLA 'ORELIYA SRUSHTI'YAAYI JEEVIKKUM.!

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +1

    Anchor , give respect to the ultimate hero,. Say Nazir sir only.
    Please give a documentary about premnavas sir.

  • @varghesemathew4641
    @varghesemathew4641 Před 3 lety +2

    Nasir sir pranamam

  • @shinisukumar6094
    @shinisukumar6094 Před 5 lety +13

    Prem nazeerinte sisters n brothersine patti onnum paranjilla avare kanichum ella ,premnavazine kudarhe Ashref ennoru brother undallo ?

  • @user-kl1go9vo1u
    @user-kl1go9vo1u Před 3 lety +2

    super adepoli thanks

  • @vichut3680
    @vichut3680 Před 5 lety +6

    Namikkunnu aa kalagsttattil janikkan kazhinjilla onnu kanan kazhinjilla aa manushyane

  • @surendrancp1781
    @surendrancp1781 Před 4 lety +3

    Mariikkatha ormakalumayi nithyavasantham premnaseer sir

  • @dineshgopak3417
    @dineshgopak3417 Před 4 lety +4

    Thanks

  • @shereefvc2134
    @shereefvc2134 Před 4 lety +5

    Nies

  • @tinytot140
    @tinytot140 Před 5 lety +3

    🌹🌹🌹💖💖💖💓

  • @nandhakumarnairvn8511
    @nandhakumarnairvn8511 Před 5 lety +7

    😻😻😻😻😻😻😻😻😻😻😻😻

  • @gopalvenu293
    @gopalvenu293 Před 4 lety +10

    Sir nu smarakam undayittu venda namuku ormikkan

  • @majeediqbalmajeed
    @majeediqbalmajeed Před 3 lety +2

    Good

  • @sanilmodish295
    @sanilmodish295 Před 5 lety +3

    Super

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +4

    An unbelivable personality that late Shri. Prem Nazir was , that Malayalam film Industry had been
    blessed with the presence of this great Actor , as the Industry grew leaps and bounds with Nazir
    around. Who can forget that beautiful face ? Who can forget the impeccability of this great man
    called Prem Nazir. An actor who will live in the hearts of every one for generations.

  • @saira9541
    @saira9541 Před 2 měsíci

    നസീർ സർ നെ പോലെ ഇനി ഒരാൾ ഉണ്ടാവില്ല 😥😥😥