H തിയറി ക്ലാസ് സദർ H വരച്ചത് കണ്ടുനിന്ന ആശാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി 30അറ്റാക്ക് ഒന്നിച്ച് വന്നതാണ്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 49

  • @paulscholsZ
    @paulscholsZ Před rokem +9

    ഇതൊക്കെ കണ്ട് ചിരിച്ചട്ട് ഞാൻ പോയി മിക്കവാറും ഇങ്ങനെ H എടുക്കും 😭💀

  • @varthinkal5692
    @varthinkal5692 Před rokem +7

    ബാക്കിയുള്ളവർക്കും കൂടി ഭയമുണ്ടാക്കുന്ന സദർ

  • @sirajibrahimkk9182
    @sirajibrahimkk9182 Před rokem +6

    സദറിന്റെ കോമഡി കണ്ട് ചിരിച്ചു ചത്ത്‌ 😝😝😝

  • @sidharthmzhd5994
    @sidharthmzhd5994 Před rokem +3

    റോഡ് ടെസ്റ്റ്‌ പാസ്സ് ആയി എന്നാലും ഞാൻ സദറിന്റെ വീഡിയോസ് മാത്രം കണ്ണും 😂😂

  • @muhamedshamil.n5407
    @muhamedshamil.n5407 Před rokem +4

    👍👍👍👌👌

  • @leelapk4791
    @leelapk4791 Před 10 měsíci

    ഈ വീഡിയോ കണ്ടാൽ എല്ലാവർക്കും H തെറ്റും. Full confusion video. ഇതു പോലുള്ള വീഡിയോ ഇടതിരിക്ക് പ്ലീസ്.

  • @crazygaming-xq8mq
    @crazygaming-xq8mq Před rokem +4

    Boar adikkunnillatto sadhar comediya skip cheyathe kannumm

  • @worldofinspiration009
    @worldofinspiration009 Před rokem +4

    Ashanee👍🏻👍🏻👍🏻sadaree🤣

  • @sheeba2941
    @sheeba2941 Před rokem +1

    എന്റെ sadare നീ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😀😀. ഇതു കണ്ട് പോകുന്ന ഞാൻ ഇങ്ങനെ H എടുത്തില്ലേ കൊള്ളാം 😀😀😂😂😂

  • @latheefpalodan9399
    @latheefpalodan9399 Před rokem +2

    സദർ 😄😄

  • @ansarulkhan5198
    @ansarulkhan5198 Před rokem +1

    Nice video

  • @Thasura530
    @Thasura530 Před rokem

    😂😂😂ബല്ലാത്ത ജാതി ☝️😇😇😇സദർനെ കൊണ്ട് ആശാൻ കുടുങ്ങി സാരല്ല നന്നാവും ഉറപ്പുണ്ട്

  • @anamika.sanamika.s3476
    @anamika.sanamika.s3476 Před rokem +1

    Haa ...haa ...haa 🙏😂🤣 patti kerathe ulla kambi valare nannayiii....😍

  • @rahulprakash6801
    @rahulprakash6801 Před rokem +5

    വേറെ എന്തെങ്കിലും ആശാൻ ആണെങ്കിൽ അറ്റാക്ക് വന്നു ചത്താണെരുന്നു 🤣🤣

  • @raങ്കണ്ണൻ
    @raങ്കണ്ണൻ Před rokem +2

    Sir, കണ്ണ് ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് എത്ര നാൾ ഉപയോഗിക്കാ०?, ഞാൻ ഒരു തവണ ലേണേഴ്സ് എഴുതി പക്ഷെ ടെസ്സ് നടന്നില്ല, ഇപ്പോ ഒരു വർഷ० കഴിഞ്ഞു.

  • @SunilKumar-kb1ud
    @SunilKumar-kb1ud Před rokem +1

    എന്നാലും അവൻ പടിച്ചില്ലേ ഡ്രൈയിവിംഗ്

  • @anshadanshu7680
    @anshadanshu7680 Před rokem +1

    ഈ വീഡിയോ upload ചെയ്തിട്ട് 3മാസം ആയി ipozhenkilum അവൻ എല്ലാം പഠിച്ചോ

  • @latheefpalodan9399
    @latheefpalodan9399 Před rokem +1

    Chirichu marichu sadare😄😄

  • @Shajilasharaf
    @Shajilasharaf Před 11 měsíci +1

    Sadarin license kittiyo😂

  • @sirajsulaiman737
    @sirajsulaiman737 Před rokem +2

    സദറിനെ തെറ്റല്ല അവൻ കുറച്ച് കമ്പി കൂടി ടെസ്റ്റിന് കൊണ്ട് പോയി അത്രയേ ഉള്ളു 😂😂😂😂😂

  • @alleppeyvibes
    @alleppeyvibes Před rokem +2

    👍👍👍

  • @haneefakaripakandi3627
    @haneefakaripakandi3627 Před rokem +1

    😀😀😀😀🤟🤟👍🏻👍🏻

  • @reenu.binurennubinu8032
    @reenu.binurennubinu8032 Před rokem +1

    Chirichu oru vazhi aayiii enekk December 27 nu aanu test 🙏

  • @shihabshihab651
    @shihabshihab651 Před 10 měsíci

    😂😂😂😂 സാരമില്ല ആശാനെ കൊച്ചു കുട്ടികൾ അല്ലെ

  • @beenakvarughese806
    @beenakvarughese806 Před rokem +1

    ചിരിച്ചു ഒരു വഴി ആയീ

  • @boaluffy4740
    @boaluffy4740 Před 9 měsíci

    Ennenaggil pirichuvittene

  • @noushibafasal5676
    @noushibafasal5676 Před rokem +1

    😀😀😀😀😃😃😀😄

  • @aneeshamahesh285
    @aneeshamahesh285 Před rokem

    പാവം സദർ 😂

  • @remanisunilkumar142
    @remanisunilkumar142 Před rokem +1

    😃 avanu manasilaavunna bashayil paranhukodukk enthaanu H ennokke theory kond kariam ella practical koch innocent

  • @dilshadc.p2036
    @dilshadc.p2036 Před rokem +1

    Sadhar ne polliyan

  • @sherlyzavior3141
    @sherlyzavior3141 Před rokem +3

    തമാശയാണ് അല്ലേ!? അല്ലാതെ അവന് അറിയാൻ മേലാഞ്ഞി ട്ടൊന്നും അല്ല.🤣

  • @muhamedshamil.n5407
    @muhamedshamil.n5407 Před rokem +3

    😂😂😂😂🤣🤣🤣🤣

  • @81pprasad
    @81pprasad Před rokem

    സദറിന് ലൈസൻസ് കിട്ടിയോ

  • @RJ-rj9wl
    @RJ-rj9wl Před rokem +2

    😂😂

  • @varthinkal5692
    @varthinkal5692 Před rokem +3

    ആശാനാവില്ല കുട്ടി ആശാൻ ആശാൻ ചമയണ്ട. ബോറടിക്കുന്നു ഇങ്ങനെയായാൽ ചാനൽ കാണാൻ ആരും തയ്യാറാകൂല

    • @saneermotordrivingschool1947
      @saneermotordrivingschool1947 Před rokem

      മനസ്സിലായില്ല

    • @anithapm5661
      @anithapm5661 Před rokem +1

      അവന്റെ മനസ്സിൽ ഡ്രൈവിംഗ് സ്കൂളിലെ track ആണ്. അത് അവൻ കാണുന്ന direction ഇൽ ആണ് വരക്കുന്നത്. അത് ഒന്ന് മനസ്സിലാക്കി കൊടുത്താൽ മതി.

    • @anithapm5661
      @anithapm5661 Před rokem +1

      ഇംഗ്ലീഷ് ലെറ്റർ H direct ആയി വരച്ചു കാണിക്കണം. With space between them.

  • @sirajsulaiman737
    @sirajsulaiman737 Před rokem +1

    സദറിനെ തെറ്റ് പറയണ്ട ഇക്കാ അവന്റെ റൂട്ടിൽ പോരട്ടെ അവന്റെ ഫ്രണ്ട്സിന്റ്റ് വീട്ടിൽ ഒക്കെ കേറുകയും ചെയ്യാം എന്ന് കരുതി കാണും സാരമില്ല സദറെ വരുന്ന വഴി എന്റെ വീട്ടിൽ കൂടി കയറി ചായ കുടിച്ചിട്ട് പോയാൽ മതി 😂😂😂

  • @haaniqhaaniq940
    @haaniqhaaniq940 Před rokem +1

    😂😂😂😂

  • @jamseektp5308
    @jamseektp5308 Před rokem

    മാഷെക്ഷമ ശീലൻ ആയതു കോട്ട്തരകടില്ല

  • @raseenahanees4382
    @raseenahanees4382 Před rokem +1

    😃😃😃😃നമ്മൾ റോഡ് ടെസ്റ്റ്‌ fail ആയതിനു ആശാൻ നല്ലതു പോലെ വഴക്ക് പറഞ്ഞു

  • @kalsemisalman8482
    @kalsemisalman8482 Před rokem +1

    🤣