Crompton Energion Roverr Underlight: മലയാളം റിവ്യൂ | Best Ceiling Fan in India 2023

Sdílet
Vložit
  • čas přidán 2. 03. 2023
  • Welcome to my latest video where I am going to introduce you to the Crompton Energion Roverr Underlight fan, a revolutionary new addition to the world of BLDC fans. In this video, I will be sharing my personal experience with the fan and give you a comprehensive review of its features and performance.
    The Crompton Energion Roverr Underlight fan is a sleek and stylish fan that comes equipped with a unique underlight feature that not only adds a touch of elegance to your room but also provides ample lighting for any setting. With its powerful motor and aerodynamically designed blades, the fan offers a high level of performance and superior air delivery, making it the perfect choice for any room size.
    In this video, I will demonstrate how easy it is to install the fan and show you how to operate its different features. Additionally, I will share with you some tips on how to maintain and care for your fan to ensure its longevity and continued performance.
    BLDC fans are known for their high energy efficiency and low maintenance requirements. As they do not have any brushes or commutators that can wear out over time.
    Crompton BLDC fans are equipped with the Activ BLDC Motor which provides a high voltage range of 90V - 300V, and a high-power factor of 0.98.
    Crompton offers a warranty of 5 years on the Activ BLDC motors.
    So, if you're in the market for a new fan powered by Activ BLDC motor that offers both style and performance, make sure to watch my video and find out why the Crompton Energion Roverr Underlight fan is the perfect addition to your home. Don't forget to like and subscribe to my channel for more exciting content on the latest in technology and innovation!
    Don’t forget to subscribe!
    / @malayalamtechofficial
    Also follow Crompton-
    CZcams - / @cromptongreavesconsum...
    Instagram- crompton_in...
    Facebook- / crompton.india
    Twitter- Crompton_India?re...
    Shop using this link below-
    amzn.eu/d/4Hy5nzy
    Learn more about Crompton’s Activ BLDC motor here- premiumceilingfans.Crompton.Co.in/
    #Crompton #CromptonFans #CromptonBLDCFans #ActivBLDC #CromptonEnergionRoverr #CromptonStarRatedFans #BLDCFans #BLDC #EnergySavings #EnergyEfficient #CeilingFans #RemoteControlledFans #CromptonCeilingFans #BestCeilingFan #BestCeilingFans2023 #BLDCCeilingFan
  • Věda a technologie

Komentáře • 113

  • @MalayalamTechOfficial
    @MalayalamTechOfficial  Před rokem +6

    Shop using this link below -
    amzn.eu/d/4Hy5nzy

  • @JTJ7933
    @JTJ7933 Před rokem +5

    നിങ്ങൾക്ക് വേണ്ടി ആമസോണിൽ നിന്നും പർച്ചേസ് ചെയ്ത് റിവ്യൂ ചെയ്ത ചേട്ടനെ താങ്ക്സ്

  • @indiancitizen7629
    @indiancitizen7629 Před rokem +33

    ക്രോംടന്റെ സാദാ ഫാൻ നല്ലതാ, പക്ഷെ അവരുടെ BLDC ക്ക് യാതൊരു ക്വാളറ്റിയും ഇല്ല. ഞാൻ Flipkart ൽ നിന്ന് 5 വർഷം ഗാരന്റി ഉള്ളത് രണ്ടെണ്ണം വാങ്ങി. രണ്ടും കംപ്ലെയ്ന്റ് ആയി 5 മാസം പോലും ഓടിയില്ല. കസ്‌റ്റമർ കെയറിൽ വിളി ച്ചിട്ട് അവര് പ്രതികരിക്കുന്നുമില്ല. ഇത് വാങ്ങി ആരും അബദ്ധത്തിൽ ചാടരുത്. കാശ് പോകും.

  • @KVB0001
    @KVB0001 Před 10 měsíci +4

    യൂറ്റുബിന്ന് ലക്ഷങ്ങൾ വരുമാനം ഉള്ളവർക്ക് ഇതു പോലത്തെ fan 8599 നിസാരം.... സാധാരണ കാർക്ക് കണ്ടിരിക്കാം.....

  • @mvleni
    @mvleni Před rokem +7

    ഓവർ പ്രൈസ് ആണ് മോനെ 8,250/- നമ്മക്ക് കാറ്റ് മതിയെടോ ലൈറ്റ്ന് വേറെ LED ചുവരിൽ വച്ചോളാം

  • @gamerboy69619
    @gamerboy69619 Před rokem

    Good shots in fixing the fan
    Nee Shooper ada

  • @edwinkjayesh5114
    @edwinkjayesh5114 Před rokem +5

    Video shooperahhh... Clean shots and cuts ❤

  • @ravindrankrishnan4701
    @ravindrankrishnan4701 Před 9 měsíci +1

    Good

  • @Mr.John_Editor
    @Mr.John_Editor Před rokem +1

    Ayith Sir Superadaaa ❤

  • @sherinsunufi8175
    @sherinsunufi8175 Před rokem +2

    Bro led light off akkan patile?

  • @abhisheksreedhar7997
    @abhisheksreedhar7997 Před rokem +1

    ❤️❤️❤️

  • @mishalc9644
    @mishalc9644 Před rokem +2

    Video length alppam kurakkam enn thonnunnu. Around 8 minutes will be better.

  • @user-fv2oz2qj3y
    @user-fv2oz2qj3y Před rokem

    👍👍

  • @FilimFacts
    @FilimFacts Před rokem +1

    ❤️

  • @bovasj161
    @bovasj161 Před rokem +1

    Great

  • @ericgamingyt
    @ericgamingyt Před rokem +1

    nice

  • @scuts.
    @scuts. Před rokem

    ❤️👍

  • @sarathkreji13
    @sarathkreji13 Před rokem +1

    Uff 🔥🔥

  • @NewLinkMediaofficial
    @NewLinkMediaofficial Před rokem

    Crompton fans of this type had less wind, It had no LED light

  • @muneeswarankrishnammal548
    @muneeswarankrishnammal548 Před 11 měsíci

    u can't open the loft cabinet door while running fan....

  • @infinity-ct6kz
    @infinity-ct6kz Před 11 měsíci +1

    കുളിർമ സീലിങ് ഫാൻ: ഗുണമോ മെച്ചം വിലയോ തുച്ഛം 😊

  • @artof3dprinting
    @artof3dprinting Před rokem

    Enthayalum orennam vagiyekkam 😍

  • @sree7510
    @sree7510 Před rokem +2

    atomberg ഉം നല്ല bldc ഫാൻ അല്ലേ? ഞാൻ പെഡ്സ്റ്റ്യൽ ഫാൻ 3 year ആയി use ചെയ്യുന്നു

  • @AswinAbraham.
    @AswinAbraham. Před 9 měsíci +2

    Atomberg fan 4 year aayt use cheyunnu no problem

  • @maheshravisankar137
    @maheshravisankar137 Před rokem +1

    👏🏻👏🏻

  • @globisonline525
    @globisonline525 Před rokem +2

    8493/- രൂപ കൊടുത്തു ഇത് വാങ്ങാൻ എന്താ വേറൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൊട്ടന്മാർ ഇനിയും ഉണ്ടാകുമോ?

  • @toessam1
    @toessam1 Před rokem +8

    ഫാൻ വാങ്ങാൻ ലിങ്കിൽ കയറിയ ഞാൻ AC ബുക്ക് ചെയ്തു...

  • @shafeerthayale738
    @shafeerthayale738 Před 11 měsíci

    Nalla fan ano? Vangi pettu pokumo?

  • @geethan829
    @geethan829 Před rokem +2

    Two in one.....adipoli

  • @goodsoul6675
    @goodsoul6675 Před rokem

    Just review nu vendi ittathano avide? It's dangerously close to those cupboards.

  • @niyas888
    @niyas888 Před rokem +2

    Bro video quality kuranju varunundo bro????

  • @emmanuelrenji4070
    @emmanuelrenji4070 Před rokem +2

    Sugalle chettaaa

  • @TheGeorgeous
    @TheGeorgeous Před rokem +1

    the upper wall cabinet is a hazard to the fan.

  • @MuhabathMuhabath-ci4mb
    @MuhabathMuhabath-ci4mb Před rokem +2

    1000 Rs koodi koottiyal atombarg 3 ennam vangam e paisak njan 5 eyas aayi atombarg use cheyunnu innu vareyum no complaint👌👌

  • @dhanushkombala3803
    @dhanushkombala3803 Před rokem

    Athinu shesham repeat cheyathe nokuka
    Athinu shesham

  • @AbishekKaruthedath
    @AbishekKaruthedath Před rokem +3

    ajith broooooooooiiiiiiiiii

  • @harimithila
    @harimithila Před rokem +9

    fan nte sound elland egneya urangunnee .... 😂

  • @abhijithshibu3847
    @abhijithshibu3847 Před 3 měsíci

    Fan price nokki poyiiii nettiyavar indooo😮

  • @vishnus2567
    @vishnus2567 Před rokem +3

    average 1500 rs labham ennu parayunathu, oru fan de kariyam ano ?

    • @saigathambhoomi3046
      @saigathambhoomi3046 Před rokem

      ഏകദേശം 8500 രൂപയാണ് ഈ ഫാനിന്റെ വില 😳😳

  • @Anasseyy
    @Anasseyy Před rokem

    📍

  • @Gouri_snair
    @Gouri_snair Před rokem +1

    Complete details undalli

  • @savadmoidee9105
    @savadmoidee9105 Před rokem

    Koran പൊട്ടൻ എന്ന ഫാൻ വാങ്ങൂ അതിന്റ വരണ്ടികഴിയും വരെ നിങ്ങൾക്ക് ഒരു ജോലിയും ആയിക്കോളും ഞാൻ ഒന്ന് വാങ്ങി ഒരാഴ്ച കൊണ്ട് കേടായി വാങ്ങുമ്പോൾ നല്ലഡീലിങ് കേടായി അവരും കേടായി മൂന്നു പ്രാവശ്യം മാറ്റി പിന്നെ ഞാനും മാറ്റി ഓറിയന്റ് ആക്കി ഇപ്പൊ ഒരുകുഴപ്പവും ഇല്ല

  • @tharunbymuthaka7030
    @tharunbymuthaka7030 Před rokem

    Can we connect this fan to Alexa??

  • @monipilli5425
    @monipilli5425 Před rokem

    8,493 ഇതാണോ ഇതിന്റെ വില ....

  • @AbhiAbhi-zu1zgchandahq1882

    Just amount onnu panayamayirunnadappa

  • @aravindpanickrr5066
    @aravindpanickrr5066 Před rokem

    What is the fan price?

  • @varunvignesh1830
    @varunvignesh1830 Před rokem +1

    Rate ??

  • @the_wanderer__soul
    @the_wanderer__soul Před rokem +1

    നമസ്കാരം നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക്ക്

  • @ak18101
    @ak18101 Před měsícem +1

    40 വർഷം മുമ്പ് ഞാൻ 5 crompton സാധാ ഫാൻ വാങ്ങി. ഇതുവരെയും ഒരു പ്രശ്നവുമില്ലാതെ ഓടുന്നു.
    ഒരാഴ്ചമുമ്പ് ഒരു cromptom bldc ഫാൻ വാങ്ങു
    ഒരു ചെറിയ ഇടിവെട്ട് എന്റെ ഫാനും മരണ പെട്ടു
    കംപ്ലയിന്റ് ചെയ്തപ്പോൾ വരാമെന്നു പറഞ്ഞു. ഇടി മിന്നലിനെ തടുക്കാൻ bldc ഫാനിലെ pcb ൽ എന്തെങ്കിലും മാറ്റം വരുത്തണം
    അല്ലാതെ കേരളത്തിലെ കാലാവസ്ഥയിൽ BLDC ഒരു പരയായി അവശേഷിക്കും.
    ഏതായാലും കരന്റ് ചാർജ് കൊടുത്താലും BLDC ഫാൻ വാങ്ങില്ല

    • @MalayalamTechOfficial
      @MalayalamTechOfficial  Před měsícem

      ഞാൻ ഇപ്പോൾ 3 വർഷമായി പല ബ്രാണ്ടുകളുടെ bldc ഫാനുകൾ ഉപയോഗിക്കുന്നു. ഇതുവരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഇടിവെട്ട് വന്ന് ഫാൻ പോയ പ്രശ്നം പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
      ഇതുപോലെയുള്ള surge protection device (SPD) ഉപയോഗിച്ചാൽ നന്നായിരിക്കും. ഫാനുകൾക്ക് മാത്രമല്ല, വീട്ടിൽ ഉള്ള മറ്റ് ഉപകരണങ്ങൾക്കും ഇത് ഗുണം ചെയ്യും.
      amzn.to/3yisUFz

  • @aishams4090
    @aishams4090 Před rokem

    Kurachu koode cash ittu AC vaykkunnathalle nallath😂😂😂

    • @wins412
      @wins412 Před rokem +1

      Ne Sherikkum Mandan aano or Mandan aayi abhinayikuno

  • @EXAMCHOICESIN
    @EXAMCHOICESIN Před rokem +1

    വില എത്രയാണ്

  • @pthomas8327
    @pthomas8327 Před rokem +1

    Crompton Energion fan 10 divassathinu ullil kedayi.
    Don't trust anyone.

  • @princejohn8393
    @princejohn8393 Před rokem +1

    വില എത്രയാ

  • @Noushu111
    @Noushu111 Před rokem

    ഷോപ്പിൽ നിന്ന് വാങ്ങിയാൽ പക്കാ സർവീസ് ആയിരിക്കും,

  • @vivo.y71
    @vivo.y71 Před rokem +1

    Rs.8500,😪

  • @veenasreenivasan508
    @veenasreenivasan508 Před 4 měsíci

    Bldc complaints കൂടുതലാണോ???
    ഏതു ബ്രാൻഡ് ആയാലും???

  • @mrfuturevlogsandtech
    @mrfuturevlogsandtech Před rokem

    👏👏👏👏👏😍🫠🫠🫠

  • @rameshannayar3695
    @rameshannayar3695 Před rokem +1

    എല്ലാം ചൈനാക്കാരന്റെ അവതാരങ്ങളല്ലേ

  • @ashonbaiju
    @ashonbaiju Před rokem

    Korch late ayi poyeee😞🥹🥹🥹

  • @NandakumarJNair32
    @NandakumarJNair32 Před rokem +3

    വില വളരെ കൂടുതൽ ആണ്. ആറ്റംബർഗ്ഗ് ആണ് ലാഭം.

    • @harikumarsr9828
      @harikumarsr9828 Před rokem

      avarkku 3 yrs warranty alle....superfan, coimbatore gives 5yr

  • @azizksrgd
    @azizksrgd Před rokem

    8493 😂

  • @vakbartgi8945
    @vakbartgi8945 Před rokem +2

    വില വളരെ കൂടുതലാണല്ലോ..😒

  • @pthomas8327
    @pthomas8327 Před rokem +2

    Paid റിവ്യൂ ആണോ??

    • @MalayalamTechOfficial
      @MalayalamTechOfficial  Před rokem

      Athe bro.

    • @pthomas8327
      @pthomas8327 Před rokem +2

      ​​@@MalayalamTechOfficial 10 ദിവസത്തിന് ഉള്ളിൽ എൻ്റെ energion ചത്തൂ പോയി. റീമോട്ടിലും nahi.
      അല്ലാതെയും നഹി.
      എന്താ ചെയ്യാൻ പറ്റുക. പറഞ്ഞു തരാമോ.

    • @MalayalamTechOfficial
      @MalayalamTechOfficial  Před rokem

      @@pthomas8327 online ano bro vangiyath?

  • @BobyJames
    @BobyJames Před rokem +1

    😂😂

  • @ZXNOOPTIONSedits
    @ZXNOOPTIONSedits Před 2 měsíci

    Only 7868😂😂😂😂😂😂 book now

  • @ckpara20
    @ckpara20 Před 10 měsíci

    കറന്റ് ചാർജ്.കുറക്കാൻ.bldc ഫാൻ അപ്പോ അതിൽ.ഉപയോഗിക്കുന്ന.led ലൈറ്റ്.അതിനു.കറന്റ്.വേണ്ടേ. അപ്പൊ.എത്രവാട്ട് കാരണ്ടാവും

  • @sudheeshtn4654
    @sudheeshtn4654 Před rokem

    Good