thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,ഉടനെ ചെയ്യേണ്ടത്, തൊടുകുറി,astrology,numerology,nambytu

Sdílet
Vložit
  • čas přidán 27. 08. 2024
  • Thodukuri,നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ 99% കൃത്യമായി പറയാം.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #trending #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 406

  • @geethavijay8080
    @geethavijay8080 Před 6 měsíci +60

    തിരുമേനി അങ്ങേക്ക് നമസ്കാരം 🙏 പ്രാർത്ഥിക്കണേ 🙏മോന് പോസിറ്റീവ് ആയി ജോലി ചെയ്യാനും സാധിക്കണേ 🙏🙏🙏
    മോന്റെ ബാക്കി കിട്ടാനുള്ള ACCA 3 എക്സാംസ് ഇത്രയും പെട്ടെന്ന് എഴുതി പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏
    ഞങ്ങൾക്ക് ആയുരാരോഗ്യത്തോടെ കഴിയാൻ പ്രാർത്ഥിക്കണേ 🙏🙏🙏
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

    • @nambyattumana
      @nambyattumana  Před 6 měsíci +7

      സർവ്വവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും ഉണ്ടാകാൻ മഹാഗണപതി ഹോമത്തിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം...
      തടസ്സങ്ങൾ വരും ദിവസങ്ങളിൽ കുറേശ്ശെ കുറേശ്ശെ ഇല്ലാതായി പരമാവധി ഒഴിഞ്ഞു പോകുന്നതാണ്...

    • @syamamenon6101
      @syamamenon6101 Před 6 měsíci

      നിർമൽ തിരുവോണം
      26/3/1995
      ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

    • @geethavijay8080
      @geethavijay8080 Před 6 měsíci

      ഒരുപാട് ഒരുപാട് നന്ദി തിരുമേനി.. സമാധാനം ആയി 🙏🙏

    • @saritharamesh8110
      @saritharamesh8110 Před 6 měsíci

      Saritha chithira Kadambari vallathe bhu4thhimuttikunnu thieunmeni

    • @saritharamesh8110
      @saritharamesh8110 Před 6 měsíci

      Krishna rohini pg ku admission kitti padikkan Pattanayak plrathikkane thirumeni

  • @sanithacn9784
    @sanithacn9784 Před 6 měsíci +8

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 4 മാസങ്ങൾ ക്കു മുൻപ് എന്റെ അനിയന്റെ കല്യാണം നടക്കുവാനായി പൂജയിൽ ഉൾപ്പെടുത്തണം എന്ന് അങ്ങയോട് അപേക്ഷിച്ചിരുന്നു ഈ മാസം 4നു വിവാഹം വളരെ ഭംഗി യായി നടന്നു ഒത്തിരി സ്‌നേഹവും നന്ദി യും കടപ്പാടും അറിയിക്കുന്നു 🙏🙏🙏🙏🙏👍

  • @anjuks5692
    @anjuks5692 Před 6 měsíci +34

    സാലറി പാസ്സ് ആകാതെ എന്നെ പോലെ വിഷമിക്കുന്ന എല്ലാ അദ്ധ്യാപകർക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി... 🙏🏻🙏🏻🙏🏻

  • @raji6691
    @raji6691 Před 6 měsíci +5

    Pile2 100% correct ഞാൻ വിവാഹക്കാര്യമാണ് മനസിൽ കരുതിയത്.tnk u thirumeni and tnk u devine

  • @malackans-Vlogz
    @malackans-Vlogz Před 6 měsíci +10

    2 . പറഞ്ഞത് വളരെ ശരിയാണു തിരുമേനി 💕

  • @BabyAntony-sq1ks
    @BabyAntony-sq1ks Před 6 měsíci +7

    ഹായ് തിരുമേനി 🙏, ഞാൻ എടുത്തത് 3ആണ്.101%സത്യം ആണ് 👍👍

  • @jayachandrika8530
    @jayachandrika8530 Před 6 měsíci +3

    ഈ വീഡിയോയിൽ ഞാൻ 1 ആണ് തിരഞ്ഞ് എടുത്തത് വലിയ ആഗ്രഹം അല്ല എങ്കിൽപ്പോലും ഇതിലും അങ്ങ് പറയുന്നു 4 മാസം എടുക്കും എന്ന് . ഈശ്വരൻ രക്ഷിക്കട്ടെ - ബാക്കി കാര്യങ്ങൾ അങ്ങ് പറഞ്ഞത് 100 % സത്യം മാണ്

  • @sobhanalakshmanan6006
    @sobhanalakshmanan6006 Před 6 měsíci +1

    നമസ്ക്കാരം തിരിമേനി 🙏ഞാൻ രണ്ടു ആണ് എടുത്തത് ഇത്ര കിറുകൃത്യ മായിട്ട് ആണ് പറഞ്ഞത് അങ്ങേയുടെ അറിവിനും മുന്നിൽ സാഷ്ടഗ നമിക്കുന്നു 🙏🙏🙏നന്ദി നമസ്ക്കാരം... ശരിക്കും അത്ഭുതപെട്ടു പോയി ഒരു തെറ്റു ഇല്ല 🙏🙏🙏

  • @sujathapillai8544
    @sujathapillai8544 Před 6 měsíci +2

    ഞാൻ 2 മത്തെ ചിത്രം ആണ് തിരഞ്ഞാടുത്തത് പറഞ്ഞത് സത്യം തന്നെ എന്റെ മക്കൾക്കു ജോലിക്ക് വേണ്ടിയാണു കണ്ടത് 🙏🙏🙏

  • @sreerajm3756
    @sreerajm3756 Před 6 měsíci +3

    ശ്രീരാജ് തിരുവാതിര, പ്രിയ അശ്വതി ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഞാൻ ഒന്നാം നമ്പർ ആണ് തെരെഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യം ആണ് 🙏

  • @GopikaM-kn4uc
    @GopikaM-kn4uc Před 6 měsíci +2

    നമസ്കാരം തിരുമേനി 🙏എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ 🙏ഒരുപാട് തടസങ്ങൾ ഉണ്ട് 😢ഒത്തിരി വിഷമത്തിലാണ് 🥲🥲🥲പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🙏🙏അതുൽ മൂലം ഗോപിക ഉത്രട്ടാതി 🙏🙏🙏

  • @KanchanaTV
    @KanchanaTV Před 6 měsíci

    അങ്ങ് പറഞ്ഞത് എത്ര സത്യം, ഞാൻ സ്ട്രോബെറി ആണ് എടുത്തത്, മകന്റെ വിവാഹമാണ് നടക്കേണ്ടത്, മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷവും, സമാധാനവും തോന്നി 🙏🙏🙏

  • @prabhavp4892
    @prabhavp4892 Před 6 měsíci +2

    നമസ്കാരം തിരുമേനി ഞാൻ നമ്പർ 2ആണ് തിരഞ്ഞെടുത്തത് 100%കറക്റ്റ് ആണ് പറഞ്ഞ പോലെ കാര്യങ്ങൾ നടന്നു കിട്ടട്ടെ മനോജ്‌ ചോതി, കിരൺ പുണർതം, രോഷ്നി തിരുവോണം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി രോഗശാന്തിക്കും സ്ഥലം വില്പനയാകാനും പ്രാർത്ഥിക്കണേ 🙏🙏🙏❤️

  • @nimmyvarier2518
    @nimmyvarier2518 Před 6 měsíci +1

    നമസ്കാരം 🙏🏻ഞാൻ 3. പൈനാപ്പിൾ ആണ് എടുത്തത്. തിരുമേനിയുടെ ഗണിതം 100% ശരിയാണ്. നന്ദി 🙏🏻🙏🏻

  • @Rainbow....11111
    @Rainbow....11111 Před 6 měsíci

    നമസ്കാരം തിരുമേനി ❤🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം nisha revathi

  • @chellammack1766
    @chellammack1766 Před 6 měsíci +1

    സ്ട്രോബറി തെരെഞ്ഞടുത്തത് സത്യം മാണ് തിരുമേനി❤❤❤🙏🙏🙏🙏 എന്റെ നാൾ മകം എന്റെ കര്യങ്ങൾ സഫലമക്കൻ പ്രർത്ഥിക്കണ്ണെ

  • @ajithakumari5212
    @ajithakumari5212 Před 6 měsíci +1

    Thirumeni namaskaram Sambathika thadasangal Mari kittan poojayil ulpeduthanam Krishnamoorthi chithra
    Ajitha vishakam

  • @Chinnu2480
    @Chinnu2480 Před 6 měsíci +13

    ഞാൻ ഒന്നാണ് തിരിഞ്ഞു എടുത്തത് 100%സത്യം

  • @vidhyac-pm6fu
    @vidhyac-pm6fu Před 6 měsíci +1

    ശ്രീവിദ്യ മകയിരം - ബിജേഷ് ഉത്രം ഞങ്ങൾ വർഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു. അത് നടന്നുകിട്ടാൻ പ്രാർത്ഥിക്കണേ. അഭിനവ് അത്തം പഠനകാര്യ ത്തിൽ തടസം ഉണ്ട്. പഠിക്കുന്നത് ഓർമ വരാത്തതുകൊണ്ട് ഒരേ കാര്യം തന്നെ പഠിച്ചു കൊണ്ടിരിക്കുകയാണ് . അത് ശരിയാകാൻ പ്രാർത്ഥിക്കണേ. 🙏🙏

  • @shibumon6466
    @shibumon6466 Před 6 měsíci +2

    Thank you Jesus ❤💞🌺💐💜 thank you thirumeni🌺🌺🌺💓❤️💚💙👍👌👌✌️✌️✌️🌟🙋

  • @bindubabu1093
    @bindubabu1093 Před 6 měsíci

    Pineapple വളരെ ശെരിയാണ്...
    ചെറിയ കാര്യങ്ങൾക്കു perfection നോക്കി നടക്കും, ഒരുലഭവും ഇല്ലാത്ത കാര്യങ്ങൾക്കുവേണ്ടി..
    ശീലങ്ങൾ മാറ്റണം 🙏
    ഓര്മിപ്പിച്ചതിനു നന്ദി തിരുമേനി 🙏

  • @nishasajesh2810
    @nishasajesh2810 Před 6 měsíci

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനേ
    ഗൗരി അവിട്ടം പരീക്ഷ വിജയം
    ലക്ഷ്മി മകയിരം പരീക്ഷ വിജയം
    സജേഷ് പൂരുരുട്ടാതി ശത്രു ദോഷം മാറാൻ

  • @meenakumari1519
    @meenakumari1519 Před 6 měsíci +1

    എൻ്റെ നാൾ മകം o ഞാൻ 3-ാമത്തെ fruit ആണ് തിരഞ്ഞെടുത്തത് സ്വാമി പറഞ്ഞ ത് 100% ശരിയാണ്🙏

  • @soumyamolthankappan822
    @soumyamolthankappan822 Před 6 měsíci

    Thirumeni paranjakaryangal ante karyathil 90% sariyanu thanks thirumeni.kureyere kadabhadhyata kararanam bhudhi muttunnu prarthikkaname thirumeni

  • @chsubair2791
    @chsubair2791 Před 6 měsíci

    NAMASKARAM THIRUMENI
    THANK YOU VERY MUCH.
    JHAN STRAWBERRY THIRENJHDUTHU. ELLAM CORRECT. PRARTHANAYIL ULPPEDUTHANAM.

  • @JaseenaSrj
    @JaseenaSrj Před 6 měsíci

    നമസ്തേ തിരുമേനി 🙏
    ഞാൻ നമ്പർ 2തിരഞ്ഞെടുത്തത് അതിൽ തിരുമേനി പറഞ്ഞാ കാര്യം ഒരു 90%ശെരിയാണ്...😊🙏
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഈ എന്നെയും കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ.. 😔🙏

  • @sandhiamolm9322
    @sandhiamolm9322 Před 6 měsíci +4

    സന്ധ്യചോതി ഞാൻ ഒരു ബിസ്സിനസ്സിൽ ജോയിൻ ചെയ്തു. ആ ബിസ്സിനസ്സിൻ എല്ലാം തടസ്സങ്ങളും മാറി എനിക്ക് നന്നായി വിജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @AnandaMohan-tb8si
    @AnandaMohan-tb8si Před 6 měsíci

    നമസ്കാരം തിരുമേനി 🙏 എന്റേമക്കളുടെ ജോലി തടസങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ മിഥുൻ ചോതി മോനിഷ പുണർതം 🙏🙏🙏🙏🙏

  • @hlpv9116
    @hlpv9116 Před 6 měsíci +6

    ഞാൻ 3 ആണ് മകനു വേണ്ടി തിരഞ്ഞെടുത്തത് അത്100% ശരിയാണ്.🙏

  • @prasannakumari4058
    @prasannakumari4058 Před 6 měsíci +4

    തിരുമേനി പറഞ്ഞത് എല്ലാം സെരിയാണ് ഞാൻ 2. ആണ് തൊട്ടത്

  • @user-uv5fp6cc9c
    @user-uv5fp6cc9c Před 6 měsíci

    നമസ്കാരം തിരുമേനി 🙏
    Manoj Anizham
    Shradha Anizham Ganapathy homathil ulpeduthane Thirumeni

  • @sandhya2214
    @sandhya2214 Před 6 měsíci

    ബിജു. മകീര്യം
    സന്ധ്യ. അത്തം
    അയന. മൂലo
    അമിത്. മൂലം
    ഗോവിന്ദൻ. ഉത്രം
    വീട് പണി തടസ്സങ്ങൾ കൂടാതെ നടക്കുവാനും
    ആഗ്രഹിച്ച അധ്യാപന ജോലി
    ലഭിക്കുവാനും. മക്കൾ നന്നായി പഠിക്കുവാനും എല്ലാവരുടെയും ആയുരാരോഗ്യ ത്തിനു വേണ്ടിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
    ഞാൻ. രണ്ട് സത്യം

  • @MINIkKMINI
    @MINIkKMINI Před 6 měsíci

    അക്ഷയ് അശ്വതി പടിക്കുവാൻ ഉള്ള ബുദ്ധിയും നേർ വഴി നടത്താനും നല്ല വാക്കു പറയുവാനും ഉള്ള മനസു നൽകുവാൻ സഹായിക്കണേ വിഘ്‌നേശാ 🙏🏼🙏🏼🙏🏼🙏🏼

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 6 měsíci

    Namaskaram thirumeni 🙏 monuvendi pratthikkane amarnath utram ananthanath thiruvonam vidhya vijayam Poojayil ulpeduthane thirumeni 🙏

  • @pushkalashaji5678
    @pushkalashaji5678 Před 6 měsíci

    Correct Thirumeni, thodukuri for marriage.

  • @lekshmil107
    @lekshmil107 Před 6 měsíci

    Very correct thirumeni lekshmi chothi prathikkanam peace and money

  • @rajimadhu7641
    @rajimadhu7641 Před 6 měsíci

    2 100%true... Ethra correct aayi engane parayan kazhiyunnu😍🥰

  • @loladevi6314
    @loladevi6314 Před 6 měsíci

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @JayaJaya-rv9tt
    @JayaJaya-rv9tt Před 6 měsíci

    നമസ്കാരം തിരുമേനീ.🙏🙏തണ്ണിമത്തൻ ആണ് തിരഞ്ഞെടുത്തത്. നുറു ശതമാനവും ശരിയാണ്. വീടിനു വേണ്ടി യാണ് പ്രാർത്ഥിച്ചത്. ഇതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
    രമേഷ് കുമാർ -തിരുവോണം
    ജയകുമാരി ഉത്രം

  • @cutesisters5808
    @cutesisters5808 Před 6 měsíci

    3 വളരെ ശരി🙏100% സത്യം🙏 എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏ജിജോ പൂയം🙏 ശ്രുതി മൂലം🙏 കൃഷ്ണേന്ദു പൂയം🙏 കൃത്വിക ചോതി🙏 പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏

  • @sureshpk7225
    @sureshpk7225 Před 6 měsíci

    തിരുമേനി നമസ്കാരം ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നില്ല അത് വിറ്റ് പോകാൻ പൂജയിൽ ഉൾപ്വടുത്തി പ്രാർത്ഥിക്കണമേ 20 25 പ്രാവശ്യമായി ഈ മെസ്സേജ് ഇടുന്നത് ഇതിനെ എങ്കിലും മറുപടി ഇടണേ തിരുമേനി സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏👏👏👏

  • @rethishkumarpk6061
    @rethishkumarpk6061 Před 6 měsíci +2

    Pile -2 ആണ് ഞാൻ സെലക്ട്‌ ചെയ്തത് 👍🏻

  • @renjithsureshkumar1978
    @renjithsureshkumar1978 Před 6 měsíci

    Thirumeni namaskaram. Poojayil ulpeduthene. Veedupani thadassangal maranayi prarthanayil ulpeduthene. Visalakshi Uthradam Renjith Atham

  • @subramannyanpk7816
    @subramannyanpk7816 Před 6 měsíci

    തിരുമേനി നമസ്കാരം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ തിരുമേനി സുബ്രമണ്യൻ പൂരുട്ടാതി

  • @sreelakshmisreeram1730
    @sreelakshmisreeram1730 Před 6 měsíci +1

    തിരുമേനി ഞാൻ ഒരുപാട് msg അയച്ചിട്ടുണ്ട്.... ഏറെ ബുദ്ധിമുട്ടിൽ ആണ് ഒന്നും ശരിയായി നടക്കാതെ ആയിട്ട് രണ്ട് കൊല്ലം കഴിഞ്ഞ്...ഒരുപാട് ദുരിതം അനുഭവിച്ചു... അസുഖങ്ങൾ വന്നു....നല്ല രീതിയിൽ പഠിക്കുന്ന എനിക്ക് ഒരു exam polum എഴുതാൻ പറ്റാതെ ആയി....വീണ്ടും ഈ കൊല്ലം പഠിക്കാൻ തുടങ്ങി....ജൂൺ ഇൽ പരീക്ഷ ഉണ്ട്... തടസ്സങ്ങൾ ഒന്നും വരാതെ exam എഴുതി pass ആകാൻ പറ്റുമോ തിരുമേനി....ഇത് എൻ്റെ അവസാനത്തെ പ്രതീക്ഷ ആണ്...പ്രാർത്ഥിക്കണം....
    ശ്രീലക്ഷ്മി- ചതയം

  • @radhamaninp151
    @radhamaninp151 Před 6 měsíci

    🙏🙏🙏രാധാമണി, പുണർതം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @manuam7564
    @manuam7564 Před 6 měsíci +1

    Manu Gopalakrishnan... Avittam Psc job kittan prarthikkane thirumeni 🙏

  • @user-xt1nm8rk5s
    @user-xt1nm8rk5s Před 6 měsíci +1

    ❤❤❤❤❤ prarthykane thirumeni abhilash -punarthom-13/3/1984)3.30 pm❤❤❤❤❤❤❤❤ joli uyarchavkkum sambathyka uyarchavkkum arogyathonum vendy prarthana yil ulpeduthane❤❤❤❤❤❤❤❤❤

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 6 měsíci

    Namaskaram tirumeni prarthanayil ulpeduthane smitha makayiram. Bindu makam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheeladevi6030
    @sheeladevi6030 Před 6 měsíci

    മോളുടെ പരീക്ഷ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ആർദ്ര ചോതി 🙏🙏

  • @SS-vf6zt
    @SS-vf6zt Před 6 měsíci

    Almost all are right wat u told.
    Will wait whether it will come to my life as u said.

  • @Sanmaysatheesh
    @Sanmaysatheesh Před 6 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏
    നാളെ മോന് എക്സാം തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണേ savinay മകം

  • @preethareji
    @preethareji Před 6 měsíci

    Reji, karthika.. joli kittaan vendi prarthikkane 🙏🙏 pujayil ulpeduthane 🙏🙏

  • @rosharose2354
    @rosharose2354 Před 6 měsíci

    Rosha-Ayilyam joli
    Kannappan -Thrikkeatta arogym
    Ushadevi Chithira arogym
    Santha uthrm arogym
    Asha -magam education arogym

  • @priyapv2507
    @priyapv2507 Před 6 měsíci

    നമസ്കാരം തിരുമേനി 🙏പ്രിയ തൃകെട്ട, സാമ്പത്തിക തടസം മാറാൻ )മാളവിക ഉത്രാടം (examinu nalla mark kittan prarthikkane ), പ്രദീപ്‌ അനിഴം ബിസിനസ്‌ ഉയർച്ച

  • @rathimols4790
    @rathimols4790 Před 6 měsíci

    ഞാൻ details 'കാണുന്നതിനു മുൻപ് തണ്ണിമത്തൻ ഒരു ജോലി തടസം മാറാൻ വേണ്ടി choose cheyythu Correct sensitive mind ആണ്. ശരിയാണ്. സുപ്രധാന നേട്ടങ്ങൾ നഷ്ടപ്പെട്ടു. ശരിതന്നെ. കറിവേപില പൊലെയാണ്. 4 മാസം ശരിയാണ്. ജോലി. കാര്യം തന്നെ 'Correct Reading

  • @Wexyz-ze2tv
    @Wexyz-ze2tv Před 6 měsíci +1

    സത്യമാണ് തിരുമേനി തൊടുകുറി 2ഇത്രയും സത്യമാണെന്നു ഇന്ന് മനസിലായി

  • @aiswaryaprasanth3882
    @aiswaryaprasanth3882 Před 6 měsíci

    Aiswarya-chathayam. Joli kittan prarthikyane thirumeni 🙏

  • @pushpavijayan4146
    @pushpavijayan4146 Před 6 měsíci

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി, സാകേത് മകം രാമചന്ദ്രൻ വിശാഖം , പ്രേമലത ചിത്തിര / പുഷ്പലത ചിത്തിര

  • @sreerengini5227
    @sreerengini5227 Před 6 měsíci

    Thirumeni oru Kodi Pranamam. Njan thiranjeduthathu (3) aanu. 100%=sariyanu.

  • @sujatha1280
    @sujatha1280 Před 6 měsíci

    നമസ്കാരം തിരുമേനി ഞാൻ ഒരുപാട് തവണ തിരുമേനിക്ക് മെസ്സേജ് അയച്ചു. പക്ഷേ കുടുംബ പ്രശ്നം പറഞ്ഞിരുന്നില്ല എനിക്ക് എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് എപ്പോഴും പ്രശ്നങ്ങളാണ് വഴക്കാണ് എന്റെ പേര് സുജാത നാളെ കാർത്തിക

  • @jalajaviswam5702
    @jalajaviswam5702 Před 6 měsíci

    തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ viswambharan രോഹിണി ജലജ പൂയം അഖിൽ വിശ്വം പൂരം ആര്യ രോഹിണി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @reejasunil3008
    @reejasunil3008 Před 6 měsíci

    അശ്വിൻ അശ്വതി സുനിൽ രേവതി റീജ കാർത്തിക ശ്വേത അശ്വതി കിയാരാ തിരുവോണം അഭിലാഷ് അനിഴം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @gauthamokgahanokok6969
    @gauthamokgahanokok6969 Před 6 měsíci +3

    Number 1 💯 Percent correct

  • @bindhubalan8756
    @bindhubalan8756 Před 6 měsíci

    തിരുമേനി പറഞ്ഞത് നൂറു ശതമാനവും ശരിയാണ് .. പൈനാപ്പിൾ ആണ് തിരഞ്ഞെടുത്തത് . എന്റെ അതേ സ്വഭാവം...❤

  • @rajiedayilliam7607
    @rajiedayilliam7607 Před 6 měsíci +1

    തണ്ണിമത്തൻ സത്യം.... ഒരു നെറുക്കടുപ്പ്.. ഞാൻ ഓർത്തു

  • @sushamaneelapparambil3525
    @sushamaneelapparambil3525 Před 6 měsíci

    നമസ്കാരം തിരുമേനി സുഷമ പൂരുരുട്ടാതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @omanaasokan5346
    @omanaasokan5346 Před 6 měsíci +4

    Pile.2.100.sathyamanu thirumeni

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 6 měsíci

    Vasanthalakshmi. Thiruvathira
    Casekalil pettu manassu vishamichirikkayanu.vijayikkan orarthikkane.enne poojayil ulppeduthi vignangal ellam ozhivakkane. Nandi namaskaram.

  • @deepat8126
    @deepat8126 Před 6 měsíci

    Namaskarm thirumani 🙏🙏🙏 Deepa ayilllyiam MUTHUMANI chithira sreevishnu ayilllyiam adhidev avittam oruveetinnu vandiulla praerthanail ane prerthikane thirumani

  • @mayakudilil2145
    @mayakudilil2145 Před 6 měsíci

    നമസ്കാരം തിരു മനസ്സെ... എനിക്ക് ഒരു എക്സാം നടന്നു കിട്ടാൻ ഉണ്ട്. അത് മാർച്ചിൽ നടക്കുവാനും പാസ്സ് ആകുവാനും പ്രാർത്ഥിക്കണേ. മായ, രേവതി.6.7.1980@ 5.30 am നു ശേഷം.. നന്ദി, നമസ്കാരം തിരുമനസ്സേ 🙏🏻

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij Před 6 měsíci

    Sajeevan Thiruvathira,.... Anitha Avittam,...... Anjali pooyam,..... Abhinav Ayilyam...... Prarthanayil ulpeduthane Thirumeni..... 🙏

    • @AnithaSajeevan-yf9ij
      @AnithaSajeevan-yf9ij Před 6 měsíci

      Mon pdikkunnathinayi.... Molkku nalla jolikkayi..... Evarkkum nalla arogyathinayi.... Prarthanayil ulpeduthane..... 🙏

  • @hareramahareramaramaramaha1720

    Namaste thirumeni
    Vinitha Bharani
    Sujit Thiruvoonam
    Vidhya Thiruvathira
    Sarin avittam
    Vinaya Thiruvoonam
    Thilakan poororuttathi
    Bhagyasree pooram
    Rogha ssanthike vendiyum prarthikkanam

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 6 měsíci

    Suseela uthritathi shathru dosam Mari sambathika uyarcha ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @PrajiSudhi-ho2wz
    @PrajiSudhi-ho2wz Před 6 měsíci

    തിരുമേനി എന്റെ മോളുടെ എക്സാം ആണ് നാളെ.. തുടങ്ങുന്നത് പ്രാർത്ഥിക്കണേ അനന്യ കാർത്തിക... ഒന്നും ഓർമ്മ കിട്ടുന്നില്ല വിദ്യ തടസം
    എനിക്ക് ജീവിതത്തിനു എല്ലാം തടസം പ്രജീല ഭരണി... എന്റെ ഭർത്താവിന് ശത്രുശല്യം.. സുധീന്ത്രൻ ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @user-tk3ri6qm2n
    @user-tk3ri6qm2n Před 6 měsíci +1

    സൂപ്പർ ശരി യാന്നേ 🙏🙏🙏🙏🌹🌹🌹

  • @parameswarank216
    @parameswarank216 Před 6 měsíci +1

    ❤💙🙏💙❤🌼🌈പരമേശ്വരൻ. കെ അശ്വതി 💫സ്ഥലം വില്പന ❤💙🙏💙❤🌼🌈

  • @kichumanju1719
    @kichumanju1719 Před 6 měsíci

    ഷീന അവിട്ടം ഷിബു രോഹിണി ശ്രിഹരി അനിഴം ഷിജു പൂയം സാമ്പത്തികമായ പ്രശ്നങ്ങൾ മാറ്റിതരണ മേ തീരുമേനി ഒരു ഗവൺമെൻ്റ് ജോലി ശ്രമിക്കുന്നു പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി

  • @deepapradeep7767
    @deepapradeep7767 Před 6 měsíci

    തിരുമേനി എന്റെ Driving Test രണ്ട് പ്രാവിശ്യം fail ആയി. ഇനി മാർച്ച് മാസത്തിലെ Test ന് എനിക്ക് ലൈസൻസ് കിട്ടാൻ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടു ആണേ ദീപ - പുണർതം🙏🙏🙏🙏🙏

  • @remoos2010
    @remoos2010 Před 6 měsíci

    Remya-Rohini
    Kal muttu vedhana maran prarthikkane thirumeni

  • @sashikalajayakumar2129
    @sashikalajayakumar2129 Před 6 měsíci

    Tirumeni Chan 1 select chestnut
    100 percent correct aanu

  • @harilalharidas7639
    @harilalharidas7639 Před 6 měsíci

    Thirumeni prarthanayil ulpeduthanam
    Hari lal utharam
    Ribi poora dam
    Akshayaaswathy
    Akshithaayilyam
    Naren ayilyam

  • @ppc7521
    @ppc7521 Před 6 měsíci

    Namaskaram thirumeni 🙏 joli kittanum arogyathinum vendi prarthikanne thirumeni Rohan avittam Ronakh pururuttathi

  • @sanjulam2235
    @sanjulam2235 Před 6 měsíci

    നമസ്കാരം തിരുമേനി 🙏🙏
    ഓമന - മകീര്യം
    വിജീഷ് കുമാർ - ആയില്യം
    സൗമ്യ -ചിത്തിര (സന്താന ഭാഗ്യം )
    സിനേഷ് - അനിഴം
    രാഘവൻ - ഉത്രാടം
    സാമ്പത്തിക ഉയർച്ചയ്ക്കും ആരോഗ്യത്തിനും വീട്ടിലെ കലഹം മാറാനും പ്രാർത്ഥന യിൽ ഉൾപ്പെടുത്തുമോ തിരുമേനി 🙏🙏

  • @krishnapriya4540
    @krishnapriya4540 Před 6 měsíci

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni 🙏🙏🙏

  • @sujatha1280
    @sujatha1280 Před 6 měsíci

    Namaskaram Thirumeni
    Veettil problems Anu prarthanayil Orkkanama

  • @meeramt4233
    @meeramt4233 Před 6 měsíci

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏

  • @appukichu8470
    @appukichu8470 Před 6 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടുവാനും.
    ജിഷ പൂയം. ജോലി കിട്ടുവാനും.
    മക്കളുടെ പരീക്ഷ വിജയത്തിനും. പ്രാർത്ഥിക്കണം. (അലൻ രോഹിണി.10ക്ലാസ്സ്‌..... അമൽ പൂരാടം.8ക്ലാസ്സ്‌.)

  • @aneeshatn7452
    @aneeshatn7452 Před 6 měsíci

    നമസ്കാരം തിരുമേനി 🙏 പ്രാർത്ഥിക്കണം തിരുമേനി അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം 🙏🙏

  • @prameelamuralidharan8252
    @prameelamuralidharan8252 Před 6 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി മോൾക്ക്‌ ഫൈനൽ ഇയർ എക്സാം തുടങ്ങുവാണു മാർച്ച്‌ 5 ഇന് തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ 🙏🙏🙏
    മേഘ മുരളീധരൻ..നവംബർ 28, 1998.. പൂരുരുട്ടാതി

  • @swathygurulal1475
    @swathygurulal1475 Před 6 měsíci +2

    Sajini =chadhayam visa varunnathinu vendi prarthikyanam

  • @nithyass1154
    @nithyass1154 Před 6 měsíci

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്തിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @Radhika.R.
    @Radhika.R. Před 6 měsíci

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum koodi ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

  • @rithyasriarchana7048
    @rithyasriarchana7048 Před 6 měsíci

    തിരുമേനി നമസ്കാരം 🙏🙏🙏 പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @Swaroopa-lb3jq
    @Swaroopa-lb3jq Před 6 měsíci

    Namaskaram thirumeni 🙏🙏🙏🙏

  • @chandrapisharody9532
    @chandrapisharody9532 Před 6 měsíci +6

    തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ മോൾക്ക്‌ ജോലി കിട്ടി. Campus placement ആണ്. SBI life ഇൻഷുറൻസിലാണ് ജോലി. കിട്ടില്ലെന്ന്‌ വിചാരിച്ചു. ഇനി മോനു കൂടി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.
    ദേവിക ഉത്രിട്ടാതി
    കൃഷ്ണാനന്ദ് പുണർതം
    എനിക്ക് ഇപ്പോളത്തെ ജോലി മാറാൻ പറ്റുമോ? ചന്ദ്രചൂഡൻ പൂരം. ഉമാദേവി മകം ദയവായി മറുപടി തരണേ.
    മോളുടെ വിവാഹമാണ് ഉദേശിച്ചത്‌. 7 മാസമാണ് തിരുമേനി പറഞ്ഞത്. പ്രാർത്ഥിക്കണേ.

  • @sreekalav3411
    @sreekalav3411 Před 6 měsíci

    Thirumeni paranjath 100,%seriyanu nanni

  • @adhruslittleworld4911
    @adhruslittleworld4911 Před 6 měsíci

    ദീപ മനോജ്‌ -മകയിരം
    സാമ്പത്തിക പ്രശ്നങ്ങൾ മാറുവാനും. ആരോഗ്യ പ്രശ്നങ്ങൾ മാറുവാനും പ്രാത്ഥി ക്കണേ തിരുമേനി

  • @lithap3659
    @lithap3659 Před 6 měsíci

    ഞാൻ പൈനാപ്പിൾ ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് 100% ശരിയാണ് 7മാസം ആയാലും കുഴപ്പമില്ല നടന്നു കിട്ടിയാൽ mathi🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Před 6 měsíci

    Namaskaram thirumeni 🙏