തെരഞ്ഞെടുപ്പ് കമ്മീഷന് ഭയമോ?; മോദിയുടെ പാവയോ? | News Hour 23 May 2024

Sdílet
Vložit
  • čas přidán 22. 05. 2024
  • തെരഞ്ഞെടുപ്പ് കമ്മീഷന് ഭയമോ?; മോദിയുടെ പാവയോ?
    #newshour #narendramodi #rahulgandhi #congress #NDA #loksabhaelection2024 #INDIA #electioncommission #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 138

  • @SarcasmBot
    @SarcasmBot Před 23 dny +32

    "എന്റെ ജനനം ജൈവീകമായ ഒന്നല്ല, എന്നെ ദൈവം അയച്ചത്" - സരോജ് കുമാർ🔥

    • @Glinjofglinj
      @Glinjofglinj Před 23 dny +6

      ശരിയാ ഇപ്പൊ ഏലിയാൻസ് കാലഘട്ടം ചെലപ്പോ ഏലിയൻ ആണോ നമ്മുടെ പ്രധാന മന്ത്രി 😀ജി

    • @nestisbeautiful
      @nestisbeautiful Před 23 dny +2

      Jai sudappism

    • @user-dq3vw5xt1e
      @user-dq3vw5xt1e Před 23 dny +4

      ലോക നുണയൻ

    • @dotbook
      @dotbook Před 23 dny +4

      😂

  • @roseflower5601
    @roseflower5601 Před 23 dny +8

    സ്വയം പ്രഖ്യാപിത ദൈവ പുത്രൻ ഇവന്റെ പെറ്റമ്മ പോലും സഹിക്കില്ല 😅😅😅😅

  • @Glinjofglinj
    @Glinjofglinj Před 23 dny +9

    ദൈവത്തെ പേടിക്കണ്ടേ അത് കൊണ്ട് ഇലക്ഷൻ കമ്മീഷൻ ദൈവത്തെ അനുസരിക്കുന്നു അത് കൊണ്ട് ദൈവ ധൂതൻ വന്നു 8വോട്ടും ചെയ്തു പോയീ 😂

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 Před 23 dny

      😂😂😂😂❤❤

    • @simonsonsimonson1874
      @simonsonsimonson1874 Před 23 dny

      53:51 Eee election il ulla bharana bhayam , modiye bhayappeduthunnu , adhikaram poyal akathakum ennabhayam modi yeyum , pinarayi yeyum alatunnu , oru nanayathinte 2 vasamgal !

  • @malayalibhagathsingh6631
    @malayalibhagathsingh6631 Před 23 dny +25

    ദൈവദൂതൻ ആണേൽ പിന്നെന്തിനാടെ ബോണ്ട്‌ വാങ്ങി വിഴുങ്ങിയത്?

    • @Glinjofglinj
      @Glinjofglinj Před 23 dny +1

      ഇടക്ക് മനുഷ്യൻ ആണെന്ന് ഓർമിപ്പിക്കാൻ 😀

    • @muhammedaslam007
      @muhammedaslam007 Před 23 dny +1

      പുള്ളി പ്രസംഗിക്കുന്ന സമയത്ത് മാത്രമേ ദൈവവും ദൈവ ദൂതനൊക്കെ ആകു. അല്ലാത്തപ്പോൾ പുള്ളി മനുഷ്യൻ ആണ് 😂😂😂

  • @Neville_B777
    @Neville_B777 Před 23 dny +6

    ഇന്ത്യൻ തെരഞ്ഞെടു കമ്മിഷൻ മോദിയോടു ഭയഭക്തിയും നല്ല അനുസരണയും ഉള്ള ഒരു ശാന്ത-ഹ്രദയനാണു.
    ബുദ്ധീടേം യുക്തീടേംകാര്യം പറഞ്ഞാൽ, അതു അല്പം കടം വാങ്ങണ്ടതായിവരും!!!

  • @sureshsims3597
    @sureshsims3597 Před 23 dny +4

    ജോർജ് സോറോസിൻ്റെയോ മറ്റേതെങ്കിലും വിദേശ ഫണ്ടർമാരുടെയോ ഫണ്ടുകൾ ഈ വാർത്താ ചാനലിൻ്റെ മുൻനിരയിലുള്ള ആളുകൾക്ക് പണം നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. അത് വിലപ്പെട്ടതാണ്.

  • @ibrahimfarooqui1586
    @ibrahimfarooqui1586 Před 23 dny +6

    മോഡിവാരാണസിയിൽ തോൽക്കട്ടെ അമിഷഗാന്ധിനാഗറിലുംതോൽക്കട്ടെ എല്ലാവരെയും ഉൽക്കുള്ളുന്നവർ അധികാരത്തിൽ വരട്ടെ ഇന്ത്യ മുന്നണി 320ൽ അധികംസീറ്റ് നേടട്ടെ നമുക്ക് പ്രാർത്ഥിക്കാം

    • @ajilpm3534
      @ajilpm3534 Před 23 dny +1

      orikalum tholkilenu mathramala pappumon rabareliyil erinju tholkukayum cheyum

    • @prathapanprabhakaran4709
      @prathapanprabhakaran4709 Před 23 dny +1

      രാജ്യം അടപടലം ആപത്തിലേക്ക് പോകണോ

    • @prathapanprabhakaran4709
      @prathapanprabhakaran4709 Před 23 dny

      PFI ക്ക് ജീവൻ വെപ്പിക്കണോ

  • @alimadappally9884
    @alimadappally9884 Před 23 dny +14

    😂ഗ്യാസ് പെട്രോൾ മറ്റെല്ലാം 😂ഹിന്ദു വിനും മുസൽമാനും 😂ഒക്കെ ഒരേ വിലയാ... 😂

  • @user-Naveen302
    @user-Naveen302 Před 23 dny +7

    ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ ashlin mathew എന്ന വനിത മാധ്യമപ്രവർത്തക ചോദിച്ചു but No Answer

  • @bijuskariah3706
    @bijuskariah3706 Před 23 dny +6

    ഈ കിഴങ്ങൻ പേടിച്ചു തുടങ്ങി, ഇനി പാർട്ടി അതിനു ഉള്ളിൽ നിന്നും പണി തുടങ്ങി, ഇനി മോങ്ങിയാൽ മതി

  • @roshu5622
    @roshu5622 Před 23 dny +5

    ദൈവം അവതരിച്ചു . ഭൂമിയിലെ ആൾദൈവം. ഇനി ആർക്കും വിശപ്പുണ്ടാവില്ല ദാഹമുണ്ടാവില്ല. എല്ലാം ദൈവം മുൻപിലെത്തിച്ചു തരും ഈ ദൈവദൂതനെ ഓർത്താൽ മാത്രം മതി.

  • @mohdsharafudheen2287
    @mohdsharafudheen2287 Před 23 dny +4

    പത്മനാഭാ, തൻ്റെ മോദി ഒരു പ്രാവശ്യം പ്രചരണത്തിന് കേരളത്തിൽ വരാൻ എത്ര കോടിയാണ് ചിലവ് എന്നറിയാമോ ? അത് സർക്കാർ പണമല്ലേ ?

  • @user-Naveen302
    @user-Naveen302 Před 23 dny +5

    Tn seshan എന്ന chief election commissioner ഇല്ലാതായി പോയി

  • @sebastianathappilly9140
    @sebastianathappilly9140 Před 23 dny +3

    അതങ്ങനെ കമ്മീഷനു തോന്നി. അത്രമാത്രം. നല്ല മറുപടി തന്നെ

  • @aseemmessi3196
    @aseemmessi3196 Před 23 dny +5

    He is god of electoral bonds

  • @jameelamanikoth4390
    @jameelamanikoth4390 Před 23 dny +1

    എല്ലാ ഇ വി എമ്മിലും വോട്ടർമാർ ചെയ്ത വോട്ടിനേക്കാൾ കൂടുതൽ വോട്ട് അതും 25000 ആണെന്ന് കേട്ടു. ശരിയാണോ?

  • @hamzan.v.4046
    @hamzan.v.4046 Před 23 dny +1

    M.R.അഭിലാഷിനെ പോലുള്ളവരാണ് നിഷ്പക്ഷ നിരീക്ഷകൻ,അല്ലാതെ ജയശങ്കർ,ശ്രീജിത്ത് പണിക്കർ എന്നീ പക്ഷം ചേരുന്ന നിരീക്ഷകരെ അല്ല

  • @kunjumonkk1550
    @kunjumonkk1550 Před 23 dny

    ഇവിടെഒരുത്തനെദൈവമാക്കിയതിന് ആർകും ഒരു സങ്കടവു ഇല്ലല്ലൊ ബിനു

  • @Abhil917
    @Abhil917 Před 23 dny +1

    ഇലക്ഷന് കമ്മിഷൻ ഹൈ കോടതി സുപ്രീം കോടതി ഇഡി ഇ വി എം (ഇത്രെയും കാര്യങ്ങൾ ഉണ്ട് പറഞ്ഞു കരയാൻ ജൂൺ 5ന് 😆

    • @shereefsiyam2966
      @shereefsiyam2966 Před 23 dny

      അതു സത്യം തന്നെയല്ലേ
      Bro.........

    • @Abhil917
      @Abhil917 Před 23 dny +1

      @@shereefsiyam2966 അതല്ല bro evm ഹാക്ക് ചെയാം എങ്കിൽ കേരളത്തിൽ ഒരു സീറ്റ്‌ കിട്ടാൻ ഇത്രെയും ബുദ്ധിമുട്ടണോ

  • @abdulaseesnvnattarvayal83

    Abilash ❤❤good man

  • @ebinnandakumar1159
    @ebinnandakumar1159 Před 22 dny

    കേചാരിവാളിന് ജാമ്യം കൊടുത്തത് ജനാധിപത്യപരം ആണല്ലേ, MR അഭിലാഷ്...??

  • @danielkjacob662
    @danielkjacob662 Před 23 dny

    അവസാന നിമിഷം വെച്ച 2 +1 =3 പേരും എങ്ങനെ എതിരെ സംസാരിക്കും, ഉണ്ട ചോറിന് നന്ദി കാണിക്കണം.

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny +3

    ഈ കമ്മിഷൻ ചരിത്രത്തിൽ കോമഡി നടനായി ഭീരുവായി അറിയപ്പെടും

  • @madhukarakkad3429
    @madhukarakkad3429 Před 22 dny

    അറിയാൻമേലാത്തത് കൊണ്ട് ചോദിക്കുന്നതാണ് ... നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേ ASIANET ?

  • @alamparambilkunchu7223
    @alamparambilkunchu7223 Před 23 dny +1

    What PM said is reference to what opposition said and mentioned in the election Mani festo. These Congress and 🫴 mmunists including aap always talks rubbish, and lootians and medias from Kerala is always critisise BJP and Modiji...shame on these without reference to the truthful analysis

  • @user-fe9rg1ih4i
    @user-fe9rg1ih4i Před 23 dny +1

    All kerala media is biased. PG please listen what Rahul Gandhi said today about judiciary. I am not a BJP supporter or worker

  • @sajn777
    @sajn777 Před 23 dny

    Is there any constitutional institution machinery functioning independently in the country now ?

  • @reghumohan
    @reghumohan Před 23 dny

    ജോർജ് സോറസിന്റെ പണം പറ്റി ചർച്ചിക്കുന്ന അവതാരകർ.....

  • @dotbook
    @dotbook Před 23 dny

    തള്ളു മാമൻ 😂

  • @abdulaseesnvnattarvayal83

    This is hittler story sir 😢😢😢😢my india ❤❤❤❤❤inshaallah

  • @shahulaliyar
    @shahulaliyar Před 23 dny

    Delayed percentage from EC doubts that to tally with EVM ??

  • @just4fun-gg9zo
    @just4fun-gg9zo Před 23 dny +3

    Missed ""രാഷ്ട്രീയ Nirishakan"" Sreejith Panicker ..
    Maybe he slept early today 😢.

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?

  • @shahulaliyar
    @shahulaliyar Před 23 dny

    എന്നെ cricket team ൽ എടുക്കും Congress അധികാരത്തിൽ വന്നാൽ. എൻ്റെ വോട്ട് congress ന്. !!!

  • @alangaram007
    @alangaram007 Před 23 dny +1

    എനിക്ക് 15 പവനുണ്ട് എൻ്റടുത്ത് വരല്ലെ

  • @wibewin3835
    @wibewin3835 Před 23 dny

    ECI lost its credibility, its a serious issue if the ECI do not come out with exact data of voting percentage of the 5 phases that have been concluded. What's the problem for that. This is the only question that the people are asking everywhere, in all discussions!!

  • @pradeepkrishnan9847
    @pradeepkrishnan9847 Před 23 dny

    @title..Keralathil aareyum bhayamillaatha Maaprakal ishtam poley undallo...🤭🤭🤭

  • @kunjumonkk1550
    @kunjumonkk1550 Před 23 dny

    അപ്പനെയും പൊട്ടൻ - വട്ടൻ എന്നും പറയുന്നതു് നമ്മ ൾ ക്കു തടയാൻ പറ്റുമോ അമ്മയെ വരെ ദേ ഗിക്കുന്ന വൻ മാരും ഇവിടെയുണ്ടാ പ്രാന്താ

  • @ananthaharijith1965
    @ananthaharijith1965 Před 23 dny +1

    Indian National Congress worked hard under the leadership of Rahul to make money for the party and never took a single rupee from the Electoral Bond. Jai Rahul! Jai Jawan! Jai Kisan! Down with corrupt Modi who took money from Electoral bond and gave it to his family. Honest Congress vs Corrupt Modi. INDIA alliance Zindabad. Pinarayi Zindabad

  • @sureshsuresh-oz2ws
    @sureshsuresh-oz2ws Před 23 dny +1

    Suresh you're failer as a ancher

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    കബിൽ സിബൽ പറഞ്ഞതാണ് ശരി കമ്മിഷാ ഞങ്ങൾ കേട്ടത് തെറ്റായി പൊയി

  • @user-rk1dh5fs4d
    @user-rk1dh5fs4d Před 23 dny

    Ohhh god

  • @sureshsims3597
    @sureshsims3597 Před 23 dny

    നിങ്ങളുടെ ചാനലിൻ്റെ മുൻനിരയിലുള്ള ഈ ആളുകൾ "അവൻ്റെ യജമാനൻ്റെ ശബ്ദം" എന്ന് പറയാൻ അവർക്ക് ഇഷ്ടമുള്ള ആളുകളെ മാത്രം കൊണ്ടുവരുന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ്, ഈ നിക്ഷേപകർ കുറച്ച് ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി സ്വന്തം പാർട്ടിയുടെയും രാജ്യത്തിൻ്റെയും താൽപ്പര്യം ഒറ്റിക്കൊടുക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു രൂപയും പൈസയും. നിങ്ങളുടെ ദേശീയ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് രാജിവെച്ച് സാറ്റലൈറ്റ് വിനോദത്തിൻ്റെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

  • @Oberoy248
    @Oberoy248 Před 23 dny +2

    മോദിയെ നേരിട്ട് തോൽപിക്കാൻ കഴിയില്ല.. അപ്പൊ പിന്നെ ഇതേ ഉള്ളൂ വഴി😂

  • @abbaaskvr9428
    @abbaaskvr9428 Před 23 dny

    അധികാരികളെഭയമില്ലാത്ത. ഇലക്ഷൻകമ്ഷനായിരുന്നു. T. M. ശേഷനന്നമഹാൻ. ശേഷന്ശേഷംപിന്നീട്വന്നവർ
    ഒക്കെകാൽമുട്ട്. വിറക്കുന്നവർ.

  • @ananthaharijith1965
    @ananthaharijith1965 Před 23 dny

    TN Seshan was the best. He joined Indian National Congress soon after retirement and contested elections as the Congress candidate against none other than Advani. That was his commitment to secularism. TN Seshan Ki Jai. Bharat Mata Ki Jai.

  • @ullaskumar5396
    @ullaskumar5396 Před 23 dny

    പറയുന്നത് വർഷം കഴിയുബോൾ വളച്ചു ഒടിച്ചു നുണ പറയരുത്, മോഡി പറഞ്ഞ 1000 നുണ ഒറ്റ ശ്വാസത്തിൽ പറയാം RG പറഞ്ഞ നുണ പറയാൻ നിങ്ങൾ വീണ്ടും നുണ പറയേണ്ടി വരും, മോഡി ദൈവപുത്രൻ ആണ് നുണയല്ലേ, ബിജെപി, നിങ്ങൾ നുണ പറയാനല്ലേ വാ തുറക്കുന്നത് 😜

  • @KK-hf5yc
    @KK-hf5yc Před 23 dny

    I am the KING !!!!

  • @smallthanks4891
    @smallthanks4891 Před 23 dny

    Jai India Jai INC . Asianet is not good for our children/ country for the future

  • @sajukochappan
    @sajukochappan Před 23 dny

    BJP ഇന്റെര്ണൽ സർവ്വേ നടത്തി തോൽക്കും എന്ന് ഫലം വരുന്ന മണ്ഡലങ്ങളിൽ ആണ് വോട്ട് തിരുകി കയറ്റിയിരിക്കുന്നത്... ഈ ശ്രീപത്മനാഭനേ പോലെ സംസാരിക്കാൻ അറിയാത്തവരെ ദയവു ചെയ്തു ചർച്ചക്ക് വിളിക്കരുത്

  • @ninanmathew6879
    @ninanmathew6879 Před 23 dny

    Sri phalnafan. You GO to OOLMPARA as soon as possible

  • @amarakbarantony1
    @amarakbarantony1 Před 23 dny

    TN Sheshan❤

  • @user-rk1dh5fs4d
    @user-rk1dh5fs4d Před 23 dny

    No no pathmanabhan sir

  • @chandrika1363
    @chandrika1363 Před 23 dny

    June 4 aduthathode malayalam madhyamengalkk pedi aayo😂😂😂😂

  • @MohamedBasheer-se2lt
    @MohamedBasheer-se2lt Před 23 dny

    Where is congress spoke person we know kerala Chanels sold for three months Asia net Chanel Oner ബിജെപി എംപി For ട്രിവാന്‍ഡ്രം ജനങ്ങൾക എല്ലാം മനസ്സിലാകൂ ഉണ്ട്

  • @sebastianmariyan9420
    @sebastianmariyan9420 Před 23 dny

    Shekßhan, ok sri. Pafmanabha😊😊😊

  • @shereefsiyam2966
    @shereefsiyam2966 Před 23 dny +1

    ഈ പാൻ പരാഗ് ബായിയെ എന്തിനാ വിളിക്കുന്നത് ഇയാളുടെ
    വളിപ്പ് കേൾക്കാൻ വയ്യ അല്പം കൂടി വിവരമുള്ള ആരെയും കിട്ടാനില്ലേ കഷ്ടം 😂

    • @ajilpm3534
      @ajilpm3534 Před 23 dny

      kuthunabi kundamarude karachil kelkan entha rasam

  • @mpstore.pallipadimkdkutty6249

    ബോണ്ടിൽ മുങ്ങിയ ബിജെപി തോൽക്കാൻ പോകുന്നു 😂

  • @joshsathyan7467
    @joshsathyan7467 Před 23 dny

    ചാനലുകളിൽ വരുന്ന കൂടിയ വക്കിലെന്മാർക്ക് കാര്യങ്ങൾ നന്നായി മനസ്സിലായി തുടങ്ങി , മോദിയെ 'ലാ പായന്റെ' പറഞ്ഞ് തോൽപ്പിക്കാൻ നിൽക്കുന്നു . മോഹങ്ങൾ ബാക്കി. 😂😂😂

  • @pradeepkrishnan9847
    @pradeepkrishnan9847 Před 23 dny

    Kapilsibal saarey..mangal sootra engineyaanu present cheythathennu valarey budhimaan aaya angeykku ariyaam..ennaalum koode ullavarkku vendi angu abhinayikkukayaanu...
    Rahul Gandhi paranju..ellavarudeyum wealth scan cheyyum..Gold ulpadey..aa gold Modiji mangalsootra aayittu upamichu..kaaranam thaali maatram ulla sthreekal kaanum..gold alley..athaanu kaaryam..athu poley ellaa paramarsangalum oppn ulla marupadi aanu....🤨🤨🤨

  • @jineeshjoseph9739
    @jineeshjoseph9739 Před 23 dny

    E maravazhane sahikkunna Indian janatha..... Kooduthal enthe parayan

  • @sureshsims3597
    @sureshsims3597 Před 23 dny +1

    Lijju, you will never ever see either assembly or parliament

  • @laijujose2753
    @laijujose2753 Před 23 dny

    Vesia net afraid of mama modi.

  • @G19992
    @G19992 Před 23 dny +2

    ഈ കിഴങ്ങന്റെ മറുപടി ഞങ്ങൾ സഹിക്കണോ ഏഷ്യാനെറ്റെ.

  • @rajeevcp2006
    @rajeevcp2006 Před 23 dny

    എല്ലാവന്റെയും കഴപ്പ് ജൂൺ 4 ന് മാറിക്കോളും

  • @ullaskumar5396
    @ullaskumar5396 Před 23 dny

    നല്ല കമന്റ്‌, മുസ്ലിമിനും ഹിന്ദുവിനും ഗ്യാസിനും പെട്രോളിനും ഒരു വില അല്ലേ

    • @jameelamanikoth4390
      @jameelamanikoth4390 Před 23 dny

      അല്ല കോൺഗ്രസ് വന്നാൽ മുസ്ലിമിന് കുറയും.ഹിന്ദുവിന്റെ പണമെടുത്ത് മുസ്ലിമിന് കൊടുക്കുമെന്ന് പ്ലേ മോദിജി പറഞ്ഞ് തന്നത്.
      മുസ്ലിമിനിയാ ഏറ്റവും പേടിയെന്ന് തോന്നുന്നു. ഭിന്നിപ്പിച്ചു അധികാരം നിലനിറുത്താൻ...
      വിവരമുള്ളവർ മനസ്സിലാക്കും മെന്ന് ചിന്തപോലും ഇല്ല.

  • @user-cw9rz6dh3b
    @user-cw9rz6dh3b Před 23 dny

    talk is cheap...don't waste precious time

  • @mathewazheparambil7474

    ഹനുമാൻ ജന്മം ആണ് ജി

  • @kasimkunjunoushadnoushad6633

    Tallakku സുകമില്ല

  • @hamzan.v.4046
    @hamzan.v.4046 Před 23 dny

    പപ്പൻ്റെ പൊട്ടൻ ചിരി

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    ശേഷൻ എന്ന തെരഞ്ഞെടുപ്പ് കമ്മിഷനെ രാജ്യം ഉള്ള കാലത്തോളം ജനം ഓർക്കും ഇപ്പൊഴുള്ള കമ്മിഷനേ ഓർത്ത് ജനം ചിരിക്കും 😂

  • @sureshsims3597
    @sureshsims3597 Před 23 dny

    ഭാരതത്തിൻ്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി 24x7 പ്രയത്നിക്കുന്ന നമ്മുടെ രാജ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതം മുഴുവൻ ബലിയർപ്പിച്ച അനേകം ആളുകളുടെ ഒരു ടീമുള്ള ഒരു മനുഷ്യൻ. ഈ ചാനലിൻ്റെ നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ രാജ്യത്തിൻ്റെയും പാർട്ടിയുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു. അതിൻ്റെ ലജ്ജ. ദയവായി രാഷ്ട്രീയം ഉപേക്ഷിച്ച് ഞങ്ങളുടെ പാർട്ടിയിൽ നിന്ന് പുറത്തുകടക്കുക.

  • @josephvarkey4785
    @josephvarkey4785 Před 23 dny

    Onnu podo paratta kilava😮😮

  • @RRR-tz6ps
    @RRR-tz6ps Před 23 dny +1

    ഹെഡ്ലൈൻ എങ്കിലും മാറ്റി പിടിക്കെടേ. മോദിക്ക് പേടിയോ എന്ന് മലയാളത്തിലെ ഓരോരോ ചാനലും കഴിഞ്ഞ ഒരു വർഷം 10 ചർച്ച വീതം നടത്തി കാണും. കഷ്ടം.

    • @shereefsiyam2966
      @shereefsiyam2966 Před 23 dny

      അപ്പോൾ പേടിയില്ലേ പറയാൻ പാടില്ലാത്തത് പലതും പറഞ്ഞു ഇനി ഒരു പൊട്ടി കരച്ചിൽ മാത്രം ബാക്കി ഉടനെ ഞങ്ങൾ അതും കാണേണ്ടി വരും 🤑

  • @mohdsharafudheen2287
    @mohdsharafudheen2287 Před 23 dny +1

    ഈ വെൺചാമരം വക്കീൽ ശരിക്കും പഠിച്ച് ബിരുദം നേടിയതാണോ 🤔. തന്നേക്കാൾ എത്ര ജനിയറാണ് അഭിലാഷ്, അയാളെ കണ്ടുപഠിക്ക് പത്മനാഭാ 😡😡😡😡

  • @SinuNair007
    @SinuNair007 Před 23 dny

    ഇണ്ടി മുനണിയെ ഇത്രി നാളും സഹായിച്ചിട്ട് ഒന്നും നടക്കില്ലെന്നു കണ്ടപ്പോൾ ഏഷ്യാനെറ്റിന്റെ അവസാനത്തെ അടവ് 😂😂😂

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Před 23 dny +1

    Suresh nalla chorichal undaloo only June 4

  • @ullaskumar5396
    @ullaskumar5396 Před 23 dny

    മോഡിയെ പോലെ ദൈവം ആണെന് നാളെ പറയും

  • @sathyanktp7516
    @sathyanktp7516 Před 23 dny +5

    അദ്വാനിയും വാജ്പേയിയും ജോഷിജിയും സുഷമ സ്വരാജും പ്രമോദ് മഹാജനും അരുൺ ജറ്റ് ലിയുമൊന്നും കാണിച്ച അന്തസ്സ് മോഡിക്കില്ല നമ്പൂതിരി

    • @muraliv8888
      @muraliv8888 Před 23 dny

      നിങ്ങൾ മോഡിയെ കുറിച്ച് പഠിച്ചിട്ടില്ല. ഉണ്ടെങ്കിൽ തങ്ങൾ ഇത് പറയില്ല

    • @Glinjofglinj
      @Glinjofglinj Před 23 dny

      ​@@muraliv8888 ഇപ്പം തുടർച്ചയായി പഠിച്ചു കൊണ്ടിരിക്കുന്നു 😂

  • @cheryeast106
    @cheryeast106 Před 23 dny

    എന്തൊരു അഹങ്കാരം ആണ് BJP പ്രതിനിധിക്ക് ഇയാൾ എല്ലാ ചർച്ചയലും ഇങ്ങനെ തന്നെ ആണ്

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    പാവം കമ്മിഷൻ 😂😂😂

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    കമ്മിഷന് നട്ടെല്ലില്ല പാവങ്ങൾ ജീവന് പേടി ഉണ്ടാകുമല്ലോ

  • @stonecraftdg8356
    @stonecraftdg8356 Před 23 dny

    പൊട്ടൻ പത്മനാഭ 2094 അല്ല 2024 എന്ന് പറ 😂

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    പത്മനാഭൻ നല്ല ബീഡിയിലാണ് ഇന്ന്

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭിപ്രായം തേടിയാണോ മോഡി വർഗിയം വിസർജിച്ചത്

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny +1

    ബീഡി പത്മനാഭൻ 😂

  • @muhammedthekkayil6451
    @muhammedthekkayil6451 Před 23 dny

    എന്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ മോഡിയേ പേടിക്കുന്ന കുമ്മിഷൻ 😂

  • @zubairzubair4011
    @zubairzubair4011 Před 23 dny

    അയാൾ സത്യം പറയാൻ കഴിയില്ല വെറുതെ ചോദ്യം ചോദിക്കുന്നത്.. മോഡി പേടിപ്പിക്കുക 😮😮😮

  • @sureshsims3597
    @sureshsims3597 Před 23 dny

    ജോർജ് സോറോസിൻ്റെയോ മറ്റേതെങ്കിലും വിദേശ ഫണ്ടർമാരുടെയോ ഫണ്ടുകൾ ഈ വാർത്താ ചാനലിൻ്റെ മുൻനിരയിലുള്ള ആളുകൾക്ക് പണം നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. അത് വിലപ്പെട്ടതാണ്.

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?

  • @sureshsims3597
    @sureshsims3597 Před 23 dny

    ജോർജ് സോറോസിൻ്റെയോ മറ്റേതെങ്കിലും വിദേശ ഫണ്ടർമാരുടെയോ ഫണ്ടുകൾ ഈ വാർത്താ ചാനലിൻ്റെ മുൻനിരയിലുള്ള ആളുകൾക്ക് പണം നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. അത് വിലപ്പെട്ടതാണ്.

  • @sureshsims3597
    @sureshsims3597 Před 23 dny

    ജോർജ് സോറോസിൻ്റെയോ മറ്റേതെങ്കിലും വിദേശ ഫണ്ടർമാരുടെയോ ഫണ്ടുകൾ ഈ വാർത്താ ചാനലിൻ്റെ മുൻനിരയിലുള്ള ആളുകൾക്ക് പണം നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. അത് വിലപ്പെട്ടതാണ്.

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?

  • @sureshsims3597
    @sureshsims3597 Před 23 dny

    ഒരു ബിജെപി മന്ത്രി നൽകുന്ന പണം കൊണ്ട് തന്നെയും കുടുംബത്തെയും പോറ്റുന്നു, തീർച്ചയായും ഏഷ്യാനെറ്റിലെ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്നു, സമ്മതിച്ചു, പക്ഷേ ഈ ചാനൽ നഷ്‌ടപ്പെടുകയും പണം നഷ്‌ടപ്പെടുകയും ചെയ്യുന്നു, എന്നിട്ടും ഈ തൊഴിലുടമ ശമ്പളം നൽകും. എന്നാൽ മോദിജിക്കെതിരെ പ്രവർത്തിക്കാൻ നിങ്ങൾക്കെല്ലാം നാണമില്ലേ?