ഉപ്പൻ ചെമ്പോത്ത് നിങ്ങളുടെ വീട്ടിൽ വരുന്നത് ഈ 5 ഭാഗ്യങ്ങളുമായി UPPAN | PHEASANT CROW | DHARMA NEWS

Sdílet
Vložit
  • čas přidán 13. 09. 2024
  • #dharmanews #hinduism
    ഉപ്പൻ ചെമ്പോത്ത് നിങ്ങളുടെ വീട്ടിൽ വരുന്നത് ഈ 5 ഭാഗ്യങ്ങളുമായി..ഉപ്പാനെകണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ തേടിവരുന്ന 5 ഭാഗ്യങ്ങള്‍....10 ദിവസത്തിനുള്ളില്‍ തേടിവരുന്ന മഹാഭാഗ്യം..UPPAN | PHEASANT CROW | LUCKY BIRD | DHARMA NEWS
    ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക....
    Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMA NEWS.

Komentáře • 46

  • @arunakak3038
    @arunakak3038 Před 9 měsíci +20

    രാവിലെ ഉപ്പനെ കണി കണ്ടു.. ഉടനെ തലേ ദിവസം വാങ്ങിയ ലോട്ടറി നമ്പർ പേപ്പറിൽ ഒത്തു നോക്കി. അമ്പതിനായിരം രൂപ അടിച്ചു.. 🙏🏼🙏🏼

    • @RanjithKannan-rn4vg
      @RanjithKannan-rn4vg Před 4 měsíci

      ❤❤❤ innale njanum lottery eduthu adichal 😊 rekshapettene nde Krishna

    • @sojajose9886
      @sojajose9886 Před 2 měsíci

      വിശ്വസിക്കാൻ പറ്റുന്ന ഇല്ല .നിങ്ങളുടെ മനസ്സിൻ്റെ തോന്നൽ ആവാം

  • @user-iu8sk5eb5j
    @user-iu8sk5eb5j Před 5 měsíci +2

    വീട്ടിലെ നിത്യ സന്ദർശകനാണ് ഉപ്പൻ

  • @abhijithvfc737
    @abhijithvfc737 Před 4 měsíci +4

    വീടിന്റെ ഉമ്മറത്തു വന്നിരിന്നു ജനലിൽ kothi ❤

  • @sobhanakumari1827
    @sobhanakumari1827 Před 2 měsíci +1

    എന്റെ വീട്ടിൽ ഒരുദിവസം രണ്ടു ഉപ്പൻ ഒന്നിനു പുറകെ മറ്റൊന്നായി വന്നു വീടിന്റെ ഹാളിൽ വന്നു കുറച്ചു സമയം കഴിഞ്ഞു രണ്ടുപേരും ഇറങ്ങി പോയി ❤❤

  • @RanjithKannan-rn4vg
    @RanjithKannan-rn4vg Před 4 měsíci +1

    ❤❤ temple poyi varumpol 2 uppane kandu ❤❤..nde krishna ❤

  • @keerthanap.ukarthikpu5651
    @keerthanap.ukarthikpu5651 Před 3 měsíci +1

    Cheampoth. Thrissur,

  • @Shrijeesh
    @Shrijeesh Před 2 měsíci

    ഞാനും കാണാറുണ്ട്

  • @sindhulekshmanan7811
    @sindhulekshmanan7811 Před rokem +1

    ഉപ്പ് ൻ,നാലുഎണണത്തിന് ഒന്നിച്ച് ഒരു ദിവസം ഞാൻ വീട്ടിൻ്റ മുറ്റത്ത് ഉപ്പെന കൺടു.❤❤❤❤

    • @sindhulekshmanan7811
      @sindhulekshmanan7811 Před rokem

      മാറ്റം വന്നിട്ടുണ്ട്.
      മഹാലക്ഷ്മി സാന്നിധ്യം തന്നെ ഉണ്ട് എന്നത് സത്യമാണ്.
      ഓം ശ്രീ ലക്ഷ്മി നാരായണാ.

  • @zubairathanikkal5505
    @zubairathanikkal5505 Před 2 měsíci

    ഞാൻ എങ്ങോട്ട് യാത്ര ചെയ്താലും എപ്പഴും ഈ ചെമ്പോതിനെ കാണുന്നു

  • @kk0001967
    @kk0001967 Před 3 měsíci +1

    ചെമ്പോത്ത് (മലപ്പുറം)

  • @AshaShivan-pu3xk
    @AshaShivan-pu3xk Před 3 měsíci +1

    Ippo kurachdivasamayi uppen veettil varunde.

  • @sajithasv8756
    @sajithasv8756 Před 8 měsíci

    🙏 ദിവസവും 3, 4 എണ്ണം വരും കാണും

  • @VenugopalanM.K
    @VenugopalanM.K Před měsícem

    ഞങ്ങളടെ വിട്ടിൽ 3 നേരം ഉപ്പൻ വന്ന് ദിവസേനെ ഭക്ഷണം കഴിച്ച പോക
    ന്നു. രണ്ട് ഉപൻ വരുന്നുണ്ട്

  • @pettalsdesining7148
    @pettalsdesining7148 Před 5 měsíci

  • @neethuneethub733
    @neethuneethub733 Před 4 měsíci

    Ente veed varumpol 4 uopane kandu 🙏🙏🙏

  • @padmabaskar3168
    @padmabaskar3168 Před měsícem

    Daily uppan kaanundu but problem onnum maarunnella.

  • @anjana.arjunmranjanaarjunm2024

    ചെമ്പോത്ത് പാലക്കാട് ജില്ല

  • @ahammedve1048
    @ahammedve1048 Před 7 měsíci

    ChambotthMalapuram🧿

  • @user-eb9ri5bi6s
    @user-eb9ri5bi6s Před 2 měsíci

    ഇന് സാന്ത്യക് എന്റെ വീട്ടിൽ ഉപ്പാന്റെ വന്നു 2 പ്രാവശ്ശം vnu

  • @manchestercity4992
    @manchestercity4992 Před rokem

    Uppanennaparaunnath

  • @sheenamanikandan7804
    @sheenamanikandan7804 Před 4 měsíci +1

    ഇന്ന് രാവിലെ ഉപ്പൻ വീടിന്റെ മുൻപിൽ മരത്തിൽ വന്നിരുന്നു

  • @sojajose9886
    @sojajose9886 Před 2 měsíci +1

    എന്നും ഉപ്പനെ കാണും..ഒരു ഭാഗ്യവും വന്നില്ല

  • @unnikrishnan1725
    @unnikrishnan1725 Před rokem +1

    എന്റെ വിട്ടിൽ ദിവസവും രാവിലെ വരുo പടിക്കൽ ഉള്ള വേപ്പിൻ മരത്തിൽ വന്ന് ഇരിക്കും

  • @johnsong9975
    @johnsong9975 Před rokem +1

    ഉപ്പൻ 2വർഷമായി എന്റെ വീട്ടിൽ താമസം ആണ് എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല

    • @DHARMANEWS777
      @DHARMANEWS777  Před rokem

      ഓം നമഃശിവായ..പ്രണാമം...കലിയുഗജ്യോതിഷ്യൻ

  • @athulathoo5150
    @athulathoo5150 Před 4 měsíci

    Ente vtl ee sadhanam kozhi farmil kayari kozhi ellam konnu

    • @athulathoo5150
      @athulathoo5150 Před 4 měsíci

      Kure divasam kayari 2,3 kozhi veetham konn ath enth konda

  • @chandrikoc498
    @chandrikoc498 Před 24 dny

    ചെമ്പോത്

  • @sojajose9886
    @sojajose9886 Před 2 měsíci

    എൻ്റെ വീട്ടിലെ മരത്തിൽ ഉപ്പൻ കൂട് വച്ച്.ഒരു ഭാഗ്യവും ഇല്ല ഒന്നുമില്ല .ഇത് ഒക്കെ വെറും കെട്ടു കഥ 😢😢

  • @UshaUsha-f3h
    @UshaUsha-f3h Před 5 měsíci +1

    ചെ മ്പോ ത്ത്

  • @cherthalafamily6539
    @cherthalafamily6539 Před 9 měsíci +3

    ഉപ്പൻ വീടനകത്തു വന്നു എന്നിട്ട് ഇവിടെ ഒന്നും സഭവിച്ചില്ല

  • @sreejithradhakrishnapillai6234

    ഉക്കൻ.... (കരുനാഗപ്പള്ളി )

    • @DHARMANEWS777
      @DHARMANEWS777  Před rokem

      ഓം നമഃശിവായ..പ്രണാമം...കലിയുഗജ്യോതിഷ്യൻ

  • @user-br4jx7eh4c
    @user-br4jx7eh4c Před 6 měsíci

    😂 ഇന്നലെ രാവിലെ എന്റെ വീടിന്റെ മുമ്പിൽ വന്നു

  • @user-gr3rc4oj1c
    @user-gr3rc4oj1c Před 4 měsíci

    😁😁😁😁😁😎🤏

  • @VV__0000
    @VV__0000 Před 6 měsíci

    അമ്പലത്തിൽ തൊഴുതു ഇറങ്ങിപ്പോ കണ്ടു

  • @Asvlogs-u7v
    @Asvlogs-u7v Před 6 měsíci +1

    Pooram alla pooyam aanu

  • @PRIZEMEDIA
    @PRIZEMEDIA Před měsícem

    ഇത് ഒക്കെ fake ആണ്

  • @CHANDRASEKHARANR-ig4ks
    @CHANDRASEKHARANR-ig4ks Před 4 měsíci

    ഉപ്പാനെ കണ്ടാൽ മണ്ണാങ്കട്ട, പോയി പണി നോക്കടെ

  • @narayananarayanankutty8955
    @narayananarayanankutty8955 Před 3 měsíci

    ചെമ്പോത്