ഇൻസുലേഷൻ ടേപ്പ് നിർമ്മാണം ഡെമോൺസ്‌ട്രേഷൻ വീഡിയോ ; Insulation Tape Manufacturing demonstration

Sdílet
Vložit
  • čas přidán 25. 01. 2022
  • Insulation Tape Manufacturing demonstration video
    Piravom
    Agropark
    0485 2999990,9446713767

Komentáře • 18

  • @sujithsurendran3875
    @sujithsurendran3875 Před 2 lety +1

    Super cheta

  • @shiyasshiyas2130
    @shiyasshiyas2130 Před 2 lety +4

    Marketill ipoll rs 5 rs 5.50 kittum MRP rs 10

  • @ajayakumar2025
    @ajayakumar2025 Před rokem +1

    അഭിനന്ദനങ്ങൾ
    ഇതിന് എത്ര ചിലവ് വരും

  • @alweqaya6392
    @alweqaya6392 Před měsícem

    ഒരു റോൾ 50pcscutting
    ഓരോ കട്ടിംഗ് ഓരോ എണ്ണം.
    ആ മിഷൃനിൽ ഒന്നിലധികം ബ്ലൈൻഡ് ഫിക്സ് ചെയ്താൽ സമയം കരൻറ് ബിൽ മിഷൃൻ പ്രവർത്തനം എല്ലാം ലാഭിക്കാൻ കഴിയും.

  • @eswararao3938
    @eswararao3938 Před měsícem

    Explain in English or Telugu

  • @user-ub6vw3ud6g
    @user-ub6vw3ud6g Před rokem

    Sir ithithinu traing tharan pattumo

  • @rahulmk1032
    @rahulmk1032 Před 2 lety +2

    isi markulla roll kittumo

  • @newtechfab2915
    @newtechfab2915 Před rokem

    ഇതിന്റെ ഡീലർമാരെ നമ്മൾ എങ്ങനെ കണ്ടു പിടിക്കും

  • @ramshadkalariyil444
    @ramshadkalariyil444 Před 11 měsíci

    മെഷിനറീസിന് സബ്സീഡിയുണ്ടോ

  • @StanlyTo
    @StanlyTo Před 7 měsíci

    കേരളത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടോ? ഇവിടത്തെ കറണ്ട് കാശും രാഷ്ട്രീയക്കാരും കൈക്കൂലിയും കഴിഞ്ഞിട്ട് അയൽവക്കക്കാരുടെ പ്രശ്നങ്ങളും കമ്പനികൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോ ഇത്രയും വലിയ തുക മുടക്കി സാധനങ്ങൾ വാങ്ങിയാൽ മിഷനറികളുടെ പൈസ എത്ര വർഷം കൊണ്ട് കിട്ടും ?

  • @NAZAR786100
    @NAZAR786100 Před rokem

    ശബ്ദം വളരെ കുറവ്... !

  • @vijayanalakkad1332
    @vijayanalakkad1332 Před 2 měsíci

    പറത്തുനിന്ന് വരുന്നതിന് 10/-കേരളത്തിൽ ഉണ്ടാക്കി വിൽക്കുമ്പോൾ 50/-ലാഭം എത്ര? സർക്കാർ ഏമാൻമാർ വീട്ടീന്ന് പോകില്ല

  • @rejaneeshsr1
    @rejaneeshsr1 Před 2 měsíci

    താങ്കളുടെ മൊബൈൽ ണോ ഉണ്ടേൽ send ചെയ്യാവോ

  • @murukankrishnannair313
    @murukankrishnannair313 Před rokem +3

    ഇതിന്റെ വീതി 1.8 cm വീതം കട്ട് ചെയ്യുന്ന ഡൈകൾ മാത്രമേ കാണുകയുള്ളൂവോ സാധാരണ, ഓരോ പീസിനെയും സ്റ്റിക്കർ ഒട്ടിച്ച് കവർ ചെയ്തിട്ട് പിന്നെ പത്തെണ്ണം വീതം വരുന്ന ഒരു പാക്ക് നിർമ്മിക്കണ്ടേ അതിന് എങ്ങനെ പ്രത്യേക മിഷ്യൻ ഉണ്ടോ അല്ല പ്രത്യേകം കവറോ അങ്ങനെ എന്തെങ്കിലും വേണ്ടേ? അത് മിഷനിൽ വരുന്നതാണോ അല്ലാതെ മാനുവൽ ആയിട്ട് ചെയ്യപ്പെടുന്നതാണോ ഒന്ന് പറയാമോ പ്ലീസ്