മാധ്യമപ്രവർത്തകനുമായി തർക്കം | ഒടുവിൽ കൂളാക്കി നസ്രിയ | Nazriya Fahad | Aha Sundara | Nani

Sdílet
Vložit
  • čas přidán 3. 06. 2022
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം , കൂടുതൽ വിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യൂ
    wa.me/919633888575
    Nazriya about Fahad Faasil acting in Vikram Movie | Nazriya Nani Aha Sundara
    Nazrya
    Nazrya Fahad
    Nazrya Movie
    Nazrya latest movie
    Nazrya latest interview
    Nazrya Entry in kochi
    Nazrya Interview Malayalam
    Ante Sundaraniki Official trailer
    Aha Sundara Official trailer
    Aha Sundara Trailer.
    Aha Sundara Nazriya Fahadh
    Nazriya Fahadh Latest Video
    Nazriya Fahadh Scene
    Nani Latest Scene
    Cute Nazriya
  • Jak na to + styl

Komentáře • 804

  • @anjaly2805
    @anjaly2805 Před 2 lety +5497

    Celebritiesinte personal ലൈഫ് ലേക്ക് എത്തിനോക്കുന്ന മാമ മാധ്യമങ്ങൾക്കുള്ള നല്ല മറുപടി ആണ് ആ മനുഷ്യൻ പറഞ്ഞത്... 👏🏼👏🏼👏🏼

  • @arunima7035
    @arunima7035 Před 2 lety +2126

    അദ്ദേഹം പറഞ്ഞത് 100% ശെരിയാണ് മാധ്യമ പ്രവർത്തകരുടെ വളരെ വൃത്തികെട്ട സ്വഭാവമാണ് മറ്റുള്ളവരുടെ personal lifelekk ചിക്കി ചികയുന്നത്.. Movie promotion വന്നാൽ അത് ചെയുക അല്ലാതെ ഫഹദ് എന്ത് പറഞ്ഞു കുട്ടി എപ്പോ ഉണ്ടാക്കും ഇതൊന്നും അല്ല.. Bull shit

    • @shahinaagwguehiwihwhhuehih1985
      @shahinaagwguehiwihwhhuehih1985 Před 2 lety +11

      അതാണല്ലോ ചൊറി യുന്ന മാധ്യമങ്ങൾ അപ്പൊ എല്ലാവർക്കും എന്തേലും ഗോസിപ് വേണം അതു അങ്ങനെ കണ്ടാൽ മതി....... News കേൾക്കില്ല പക്ഷെ കൗതുകവാർത്തകൾ കേൾക്കും......... 🤣🤣🤣🤣

    • @priyav7451
      @priyav7451 Před 2 lety

      czcams.com/video/b-F-CpkC0_c/video.html

    • @HD-cl3wd
      @HD-cl3wd Před 2 lety

      അതറിയാൻ മലയാളികൾ കാണിക്കുന്ന ആവേശത്തെ ആണ് ഇവർ ചോദ്യങ്ങളിലൂടെ ആരായുന്നത്? എല്ലാ മലയാളികളുടെയും പൊതുബോധം.... ഗോസിപ് വിട്ടു മലയാളിക്ക് ഒരു സംസ്കാരം ഇല്ല

    • @sharanyakrishnakasaragod-b7603
      @sharanyakrishnakasaragod-b7603 Před 2 lety

      Sathyam

  • @meenakshiraj6360
    @meenakshiraj6360 Před 2 lety +771

    Nazriya mature aayi handle cheythu👏💓

  • @sreeragssu
    @sreeragssu Před 2 lety +1055

    നിവിൻ - നസ്രിയ pair ആയി ഒരു movie കൂടി കാണണം എന്ന് ആഗ്രഹമുണ്ട് ഓൺസ്‌ക്രീനിൽ അടിപൊളി ആയിരുന്നു അവർ 2 പേരും.. 😍❤

  • @shifa6445
    @shifa6445 Před 2 lety +1193

    She was too nice to that brat!! Earned my respect🙌

  • @lifeisbeautiful4598
    @lifeisbeautiful4598 Před 2 lety +433

    സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള മീറ്റിംഗിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് തീർച്ചയായും ശരിയല്ല . അവൻ ചോദിച്ചതെല്ലാം അനാവശ്യ ചോദ്യങ്ങളായിരുന്നു..

    • @rawanderer4737
      @rawanderer4737 Před 2 lety +1

      Mallu right, has to ask inappropriate questions.

  • @smurthypaintings
    @smurthypaintings Před 2 lety +904

    നസ്രിയ ഇത്രേം ബോൾഡാണോ 👍👍ഓം ശാന്തി ഓശാന കണ്ടിട്ട് ഈ ഇന്റർവ്യൂ കണ്ടാൽ എന്താ ഡിഫെറെൻറ് 🤝🤝👌👌🙏🙏

  • @aishuaishu5611
    @aishuaishu5611 Před 2 lety +199

    Nazriya is so simple, mature and brilliant for giving answer.good girl she maintained it in a simple way😍❤

  • @gabrielzacharia624
    @gabrielzacharia624 Před 2 lety +376

    ചോദിച്ചവനേക്കാൾ വലിയ ഊളകൾ ആണ് അത്‌ കേട്ട്‌ കൈ അടിച്ചവന്മാർ 👌

  • @leenajose2657
    @leenajose2657 Před 2 lety +223

    How can the press be so cheap ? Really how dare they get into someone else’s space especially when they have been called for the movie promo . That gentleman was a real gem in giving it right on his face . He deserves more than a bash

  • @unaisepallath3235
    @unaisepallath3235 Před 2 lety +384

    പ്രത്വിരാജ് ആ സദസിൽ ഉണ്ടായിരുന്നെങ്കിൽ അയാൾ അർഹിക്കുന്ന മറുപടി വ്യക്തമായ രീതിയിലും ഈണത്തിലും ഒട്ടും മോശമില്ലാത്ത രീതിയിൽ കിട്ടിയേനെ 🔥🔥🔥

  • @akhilpvm
    @akhilpvm Před 2 lety +292

    *ചില മാധ്യമങ്ങൾ രാവിലെ ഇറങ്ങുന്നതിനു തന്നെ ഇന്ന് ആരുടെ ജീവിതത്തിലേക്ക് തലയിടാം എന്ന് ആലോചിച്ചു കൊണ്ടാണ് 🤗 അവരുടെ പ്രവർത്തി തന്നെ അതിന് ഉദാഹരണം*

  • @devaprasadpr1154
    @devaprasadpr1154 Před 2 lety +143

    That press guy needed that response, loved that gentleman....Mallu media guys should go and get coached on 'how to do professional interviews?'

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +438

    ആ വ്യക്തി പറഞ്ഞത് വളരെ ശരിയാണ്...പ്രസ്സ് മീറ്റിൽ വരേണ്ടത് മാധ്യമങ്ങളുടെ ജോലി.... അയാള് പറയുന്ന കേട്ടാൽ നസ്രിയ invitation കൊടുത്ത് വരുത്തിയത് ആണെന്ന് തോന്നും...ഇറങ്ങി പൊക്കൂടാരുന്നോ.. എന്ത് questions ആണ്. മലയാളികളുടെ വില കളയാൻ കുറേ മാ മ മാധ്യമങ്ങൾ....നാനിക്ക് മലയാളം അറിയാത്തകൊണ്ട് നന്നായി..... നസ്രിയ, തൻവിക്കു ശരിക്കും എന്തോ പോലെ ആയി...

    • @fazalrahman4591
      @fazalrahman4591 Před 2 lety +22

      ഏതാ ഈ മരയൂള റിപ്പോർട്ടർ? അവൻ തന്റെ ഭാര്യയോട് ചർച്ച ചെയ്താണോ ചോദ്യങ്ങളും മറ്റും തയ്യാറാക്കുന്നത്? respect the space of other people എന്നതിന്റെ അർത്ഥം ഇവനൊക്കെ എന്നാണ് പഠിക്കുക? അതു പറയുമ്പോൾ 'എങ്കിൽപ്പിന്നെ ഞങ്ങളെ എന്തിനാണ് വിളിച്ചു വരുത്തിയത്' എന്ന ആ റിപ്പോർട്ടറുടെ പ്രിവിലേജ് വെച്ചുള്ള അശ്ലീലമേ അവനു പ്രയോഗിക്കാനുള്ളൂ.

  • @ashwinhari9242
    @ashwinhari9242 Před 2 lety +88

    Same content ഒരുപാടു videos kandirunnu.... Pakshe സത്യസന്ധമായ caption kandathu ഇവിടെ ആണ്... Hope this will continue

  • @ibrat8082
    @ibrat8082 Před 2 lety +888

    I don't know who is that gentleman, but what he said is absolutely correct, and the behavior of that reporter was very cheap in Malayalam let's call 'thara'

  • @kaishorik7726
    @kaishorik7726 Před 2 lety +658

    Nani... love u...
    പിന്നെ ആ reporter wife നോട് ചോദിച്ചിട്ട് ആണോ അവിടെ വന്നതും ആ question ചോദിച്ചതും... ???

  • @jimbrutan1237
    @jimbrutan1237 Před 2 lety +415

    Reporter moonji 😂 nasriya handled well 😂

  • @randomguy6832
    @randomguy6832 Před 2 lety +434

    I feel sorry for the supporting actors like thanvi... who are neglected during a press meet or interview

  • @jtsays1003
    @jtsays1003 Před 2 lety +1234

    നാനി മലയാളം അറിയില്ലേലും എല്ലാം കേട്ടു ചിരിക്കുന്നുണ്ട് 😄

    • @solys9838
      @solys9838 Před 2 lety +36

      നാനി മലയാളിയാണ്.നടി ശാലിനിയുടെ ബ്രദർ

    • @vinod-joseph-191
      @vinod-joseph-191 Před 2 lety +59

      @@solys9838 athu ,,Richard aanu

    • @appur6478
      @appur6478 Před 2 lety +18

      @@solys9838 adhu vere alaanu

    • @solys9838
      @solys9838 Před 2 lety +10

      @@vinod-joseph-191 റിച്ചാർഡ് പേര് നാനി എന്ന് മാറ്റിയതാണെന്ന് എവിടെയോ വായിച്ചു

    • @solys9838
      @solys9838 Před 2 lety +4

      @@appur6478 sorry my mistake

  • @bineeshaudayamnathrababu9456

    നസ്രിയ നല്ല രീതിയിൽ തന്നെ situation handle ചെയ്തു...... Congrats............
    👌👌👌👌👌

  • @foodtokiwoki1932
    @foodtokiwoki1932 Před 2 lety +238

    What kind of questions?? Respect to that man who ask to stop!!

    • @ajmalvj3719
      @ajmalvj3719 Před 2 lety +13

      Old man is on the right track👍👍👍

  • @moongurl1880
    @moongurl1880 Před 2 lety +309

    I don't understand Why some people are supporting that reporter..,🙃🙃.if fahad ne aanu interview cheyynnadhenkil, nazriya nte sammadhathodeyano fahad oro film um cheyynadh enn iyal chodikkumayirnno 😶

  • @upgradinglife3018
    @upgradinglife3018 Před 2 lety +490

    This is why women don't get work after marriage... Becoz even if she works, topics are asked related to her husband... Just think why will somebody hire her in their film if questions are asked regarding hr husband's work... Guys.. Pls stop seeing ppl as somebody's husband or wife.. Ppl are much more than that

    • @jlux4888
      @jlux4888 Před 2 lety +31

      Sathyam...as a man, these mid life crisis uncles are still living in thier 90's where women are related only to thier husband's rather than an individual themselves

    • @ANSR26
      @ANSR26 Před 2 lety +2

      You said it 👏👏🤝

    • @Famii44
      @Famii44 Před 2 lety +3

      Exactly .. try to accept each people their on way .. All are different in their manner .. no one can do exactly like others , if they are husband ,wife or anyone else apart from these all they are an individuals ..

    • @user-bd7pk9fr5q
      @user-bd7pk9fr5q Před 2 lety

      Tell her to wear burka

    • @ANSR26
      @ANSR26 Před 2 lety +6

      @@user-bd7pk9fr5q
      No need. It's her wish whether wear it or not.

  • @suja605
    @suja605 Před 2 lety +356

    this whole time i was just looking at nazriya🥰 she is glowing❤️

    • @_AmericanPsycho
      @_AmericanPsycho Před 2 lety +7

      The power of makeup star
      expressionless cuteness overloaded queen💥

    • @suja605
      @suja605 Před 2 lety +10

      @@_AmericanPsycho nah i don't think i would look that beautiful even if i did the same makeup. it's something about her face structure.

    • @naznin2281
      @naznin2281 Před 2 lety +4

      @@suja605 Xactlyy..💯 Can't Take My Eyes Off From Nazriya's Face And From Her Xpressions.. Such A Cute Lovely Girl..😍😍❤️ Whenever Nazriya Is There In Any Intrvw Or Fnctn My Whole Attention Will Automatically Go To Nazriya Only..🥰😍❤️ Yeah Yu Said It Something Special About Her Face.. I Am Always In Loveee With Her Gestures.. ❤️😍 Full Time Positive Vibes Only.. 🤘❤️

  • @pinchubert6648
    @pinchubert6648 Před 2 lety +212

    Press meet... മാധ്യമ ധർമ്മം...4.30 മണിക്ക് വന്നതാണ്.. ഇത്രയും ധൈര്യത്തോടെ മമ്മൂട്ടി മോഹൻലാൽ... കുറഞ്ഞത് ദിലീപ്പിനോട് ഇതുപോലെ കോണയ്ക്കാൻ നിന്നെക്കൊണ്ടു പറ്റുവോ... നിന്നെ കൊണ്ട് ഇതൊക്ക പറഞ്ഞ നാവിനും നിന്റ അളിഞ്ഞ മനസിനും നടുവിരൽ നമസ്കാരം

    • @hippysunshine7319
      @hippysunshine7319 Před 2 lety +11

      Definitely Parayilla.. Nazriya ayath kond aanu aa way il ayal reply koduthath.Aaalkkare noki treat cheyunna reethi 👎🏻👎🏻

  • @adhamadhi7244
    @adhamadhi7244 Před 2 lety +31

    തരംതാണ ക്വസ്റ്റ്നുകൾ ചോദിക്കുന്ന ഈ റിപ്പോർട്ടർമാർ ഒരിക്കലും ഫ്രെയിമിൽ മുന്നിൽ വരില്ല... ബാക്കിയുള്ള ഭാഷകൾ പോലെ ചോദിക്കുന്ന റിപ്പോർട്ട് റെയും ഫ്രെയിമിൽ ഉൾപ്പെടുത്തണം.. അല്ലെങ്കിൽ ഇവനൊക്കെ ഏത് നാ റിയ ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം വരും...

  • @aneeshbabu7526
    @aneeshbabu7526 Před 2 lety +131

    She is not comfortable to answer that particular immatured and inappropriate question that she got little fumbled That person understood it and he replied well. Pinne kure maravazhakal channalkaare support cheyyanum

  • @anilchandran3954
    @anilchandran3954 Před 2 lety +346

    Nazriya is so mature.

    • @priyav7451
      @priyav7451 Před 2 lety

      czcams.com/video/b-F-CpkC0_c/video.html

    • @anilchandran3954
      @anilchandran3954 Před 2 lety +3

      Never I got this many likes in 1 day

    • @aswathi5386
      @aswathi5386 Před 2 lety +6

      പ്രായത്തിന്റെ പക്വത കാണിക്കേണ്ടേ

    • @naznin2281
      @naznin2281 Před 2 lety +1

      @@aswathi5386 Aah Vannallo 80's Vasanthangal.. Kashtam Onnerengii Podeiii.. Praayathinte Pakwatha.. Thengaakolaa.. Aval Normally Happy Cool Mind Aanu.. Aval Avalda Ishtathinu Perumaaranenu Thanikokke Enthaa.. Aval Kooduthalum Avalda Fnds Circleil Varamba Aanu Bhyngra Kaliyum Chiriyum Okke Aayittu Perumaarane..Allaatha Time Athyaavashyam Mature Aayittu Thanneya Nikkunnee.. Eee Press Meetil Thanne Aval Nalla Mature Aayittu Behave Cheyyunnond.. Aarengilum Avarde Real Selfil Behave Cheythaa Odane Varum Valuthaayittum Childishness Kaanich Nadakkaanu.. Maturity Illaa.. Jaada.. Ennokke Prnjond Korennam.. Ippo Pandathe Pole Theere Bodham Illaathaa Aalkkaarallaa Ennathil Santhoshamond.. Ippo Kore Perkkengilum Common Sense Ond.. Korach Varshangalkk Munbaairunnengii Ingana Negative Cmnts Idaan Vendii Maatram Athinekke Cmnt Sctnil Kaanaam.. Innu Pinnaa Angana Cmnt Idunna Duranthangalkk Baakki Ollavardenn Nallapole Kittonn Ariyaannollond Valya Reethiyil Anganatha Cmnts Kaanaarillaa.. Ennaalum Eyaalekke Pole Avide Avide Aayittu Korennam Kaanum.. 🤦🤢

    • @tinag7506
      @tinag7506 Před 2 lety

      She's not a kid.

  • @reshmim7447
    @reshmim7447 Před 2 lety +382

    Malayalee journalists can't accept the fact that there is no domination in their home or enthanenne arijooda..Really too personal questions! I am so happy she's back to movies. Hope she doesn't take a break soon!

    • @ANSONANTONYASN
      @ANSONANTONYASN Před 2 lety

      True

    • @rawanderer4737
      @rawanderer4737 Před 2 lety

      Cheap set of people, ruling with communist mindsets with no respect for people in society. Kick them out. This was shit.

  • @rizwansherif3591
    @rizwansherif3591 Před 2 lety +122

    Hats off to the person who asked to include Tanvis name as well. Regardless of what the issue is , what I noticed was this factor

  • @faizu5615
    @faizu5615 Před 2 lety +134

    Natural Star Naani Uyir♥️🥳😘
    എന്ത് കൂൾ ആണ് പുള്ളി 😌♥️

  • @nandanthebella8821
    @nandanthebella8821 Před 2 lety +89

    Hats off to that man.... Angane kodukanam.. 👍annnaakil

  • @asifiqq
    @asifiqq Před 2 lety +66

    മാമ മാധ്യമങ്ങളുടെ ചെവിക്കലിന് കൊടുത്ത ഒരു ഫീൽ...... മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി വിരകാൻ ഇവന്മാരെ കഴിഞ്ഞിട്ടേ ഉള്ളൂ 🤬👏🏼👏🏼🙌🏼

  • @annyasebastian
    @annyasebastian Před 2 lety +38

    My goodness, so embarrassing to have journalists like this, especially watching them applaud and whistle when a colleague is just being rude, especially someone who’s from another industry.. imagine what Nani thinks about Malayali press now. Nazriya handled it so well.

  • @SabariaClintson
    @SabariaClintson Před 2 lety +249

    Perfect example of how a press meet should never be!

  • @diaryofawanderingboot4058
    @diaryofawanderingboot4058 Před 2 lety +136

    Should have asked if the journalists partner is consulted for the type of questions he asks at work , as well.

  • @selfism
    @selfism Před 2 lety +11

    ഒരു സിംപിൾ ഫാമിലി എന്റർടെയ്നർ🥰...വിവേക് ആത്രേയയുടെ മികച്ച മേക്കിങ്❤️. മൊത്തത്തിൽ ഒരു നല്ല അനുഭവം...👍

  • @anilyesudasan7816
    @anilyesudasan7816 Před 2 lety +25

    Nani 🥰♥️🙌

  • @iamanupjoshi
    @iamanupjoshi Před 2 lety +53

    nazriya cool ayit ath deal cheyth aa reporter parayunnath ravile 4 mainl vann irikuanenn athavarude job aanu ... aha sujdara team press meet vilich varuthiyath aa padathine kurich samsarikan aanu allathe avarde personal karyam choikan alla....ayal enna aha sundaraya kurich motham paray ennoru kaliyakuna reethiyil paranjapo kai adikan kure ennam...nazirya athu maturely handle cheythu ..aa stageil irunna uncke paranjayhinod 100 percent jnum yojikunu...ithe pole vinayakanod vallom paranjenki lavan theernene🤣🤣...nazi muthanu🥰🥰

  • @rijijacob7249
    @rijijacob7249 Před 2 lety +25

    Fahad you have got a graceful pillar that will carve your palace of life.

  • @izzmirvaz1469
    @izzmirvaz1469 Před 2 lety +56

    Nasriya cheechi🔥😍😍😍😍😍

  • @saraas790
    @saraas790 Před 2 lety +47

    Greatest example of beauty with brain🤘well done Nazriya mam ❤✨

  • @mrindia7891
    @mrindia7891 Před 2 lety +78

    മുന്നിലിരിക്കുന്ന ആളോട് എന്തും ചോദിക്കാം എന്ന അധികാരം മാധ്യമപ്രവർത്തകർക്ക് ആരാണ് നൽകിയത്... അവർ വിളിച്ചപ്പോൾ പോയിട്ടുണ്ടെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ കേൾക്കണം ...
    ഇത്തരം വിഡ്ഢികളാണ് മാധ്യമപ്രവർത്തനത്തിന്റെ വില കളയുന്നത്

  • @anandhuiverkala5196
    @anandhuiverkala5196 Před 2 lety +26

    Nani is cool😎

  • @dontcareanything1406
    @dontcareanything1406 Před 2 lety +110

    Nasriya dealt it nicely

  • @fyodor597
    @fyodor597 Před 2 lety +45

    Nani ede munill malayaalikale nanam keduthi 👍

  • @Rami_Rahman
    @Rami_Rahman Před 2 lety +26

    Nazriya vere level aanu....😍😍😍

  • @itsmepk2424
    @itsmepk2424 Před 2 lety +54

    അപ്പോൾ തന്നെ ആ ചോദ്യം ചോദിച്ചവനോട് തിരിച്ചു ഒരു ചോദ്യം?? താങ്കൾ വിവാഹിതനാണോ?? ആണെങ്കിൽ ഭാര്യയോട് ചോദിച്ചിട്ടാണോ ഇങ്ങോട്ട് വന്നത്?? മക്കൾ ഒക്കെ ഏന്ത്‌ ചെയ്യുന്നു?? വീട് പണി എവിടെ വരെ ആയി?? അമ്മക്ക് സുഖമല്ലേ?? കൊച്ചച്ചന്റെ പെങ്ങളുടെ മോന്റെ നൂല് കെട്ട് കഴിഞ്ഞോ?? ഇതിനൊക്കെ അവൻ ഉത്തരം പറയട്ടെ 😂😂😂അല്ലെ പിന്നെ

  • @kflix8830
    @kflix8830 Před 2 lety +27

    English cafe skip ചെയ്തത് ഞാൻ മാത്രം ആണോ. 🙂

  • @sentinalknight7815
    @sentinalknight7815 Před 2 lety +2

    Ahaa sundaram team pwlii

  • @sameercalicut4104
    @sameercalicut4104 Před 2 lety +83

    Nasriya is so much strong girl ..u can't get in trap

  • @surya-rc8xw
    @surya-rc8xw Před 2 lety +208

    Personal kaaryangal chodikkunnathinaanu ivark thalparyam. Chodyangalkk nilavaram konduvannukoode?
    Film press meet nu film maayi related aaya question chodikkaathe enthonnu kaanikkunnath.

    • @kkkkkkkkf
      @kkkkkkkkf Před 2 lety +2

      Filim ne patti enth choichalum avar paryum cinema irangeett kanda pore enn 😆

    • @vaisakhv8039
      @vaisakhv8039 Před 2 lety +3

      Filmine patii mathram aanenkil 5min kondu ee press meet theerule.. 😅 idhil adhinu mathram personal karyam onnum choichadh aayit thonilaa.. her hus is fahad.. adhukond aan choichadh.. matte pulli verdhe show irakiyadha thonunu

    • @SurajInd89
      @SurajInd89 Před 2 lety +1

      Ninne kaanichu approval medichitt interview nadatham ennal.

  • @dericabraham8981
    @dericabraham8981 Před 2 lety +11

    Nazriya ♥️🔥

  • @90ammuz72
    @90ammuz72 Před 2 lety +13

    Naani ellamkettu chirichirukkunnu😃😍😍😍😘

  • @vipinvarghese9450
    @vipinvarghese9450 Před 2 lety +69

    See how a stupidity is being appreciated by his co workers. The reporter is like i waited for long so i am free to throw any blunder

  • @jafnajappx6503
    @jafnajappx6503 Před 2 lety +42

    she was very kind and honest on others...she tries smooth to go on the press meet..❤️❤️❤️

  • @sreejithjithu1395
    @sreejithjithu1395 Před 2 lety +2

    Chettan polich

  • @siyadavis001
    @siyadavis001 Před 2 lety +56

    Nazriya ❤️

  • @sadao8581
    @sadao8581 Před 2 lety +4

    Nani💜

  • @beenavelur339
    @beenavelur339 Před 2 lety +89

    Sooopper answering Nazriya 🥰

  • @j4-family751
    @j4-family751 Před 2 lety +30

    Nani❤️

  • @sheshadow5667
    @sheshadow5667 Před 2 lety +28

    നടിമാരോട് അല്ലേലും ഉള്ള രണ്ട് main ചോദ്യം ആണ്
    1.cooking അറിയുമോ?
    2.വീട്ടിലെ ആണുങ്ങളുടെ അനുവാദത്തോടെ ആണോ അഭിനയിക്കുന്നത്?
    ഈ ചോദ്യം ഒന്നും നടന്മാരോട് ഇല്ല എന്നതാണ് മറ്റൊരു കാര്യം...സ്ത്രീകൾ ആണെങ്കിൽ personnal question ആരിക്കും കൂടുതൽ .ഇത് ഒരു filim press meet aanu ..... Immathiri ചോദ്യം ചോദിക്കുന്ന ഊളകൾക് കൈ അടിക്കാനും ആളുകൾ

  • @labeeluahammed85
    @labeeluahammed85 Před 2 lety +32

    Nazriya 🙌🏾

  • @harisveeroli4635
    @harisveeroli4635 Před 2 lety +3

    Nani ❤‍🔥

  • @companykaran123
    @companykaran123 Před 2 lety +7

    Nanni❤️

  • @BB-ig8zz
    @BB-ig8zz Před 2 lety +349

    അതെന്താ പെർമിഷൻ ഉണ്ടേൽ മാത്രം അഭിനയിക്കാൻ പാടുള്ളോ 🤔. മലയാളികളുടെ വില കളയാൻ ഓരോ അവതാരങ്ങൾ 😏

    • @propobaan3768
      @propobaan3768 Před 2 lety +5

      ഡിസിഷൻ എന്നാ prnjee permission എന്നല്ല

    • @BB-ig8zz
      @BB-ig8zz Před 2 lety +41

      @@propobaan3768 എന്തായാലും individual തീരുമാനം ആണ് ഏതൊരു മനുഷ്യനും പ്രഫഷണൽ ലൈഫിൽ ഉണ്ടാവുക

    • @javadahammed1193
      @javadahammed1193 Před 2 lety +1

      @@BB-ig8zz thanik oru decision edukanda situation varumbo thaaan thante close frds or relatives aayit discuss cheyyaarille ??

    • @premsanker
      @premsanker Před 2 lety +7

      @@javadahammed1193 Vikram nte interviewil Fahadhinod ee chodyam chodikunath kanich tharavo

    • @javadahammed1193
      @javadahammed1193 Před 2 lety

      @@premsanker ath thaan ennod alla chodhikandath , @BB node chodhiku suhurthe

  • @user-tv4vg1jf3w
    @user-tv4vg1jf3w Před 2 lety +2

    Nani😎🔥

  • @kamalkgkollam
    @kamalkgkollam Před 2 lety +313

    ഇവന്മാരൊക്കെ എന്തൊക്കെയാ പറയുന്നെന്നു മനസിലാവാതെ ഇരിക്കുന്ന പാവം നാനി 😂😂😂

  • @shabafsv5799
    @shabafsv5799 Před 2 lety +2

    Nazr 💕💕💕

  • @namitha.k2250
    @namitha.k2250 Před 2 lety +2

    My favourite actress❤️❤️nazriyaa

  • @coffewithjesus
    @coffewithjesus Před 2 lety +2

    Veetilirikkate kurach competition why not👏such a beautiful reply .
    She have handled it well, positively ,well done ,

  • @gauthamsreekumar9749
    @gauthamsreekumar9749 Před 2 lety +1

    Salute sir

  • @Abidz._
    @Abidz._ Před 2 lety +1

    Naz😍❤

  • @rabamanzil8813
    @rabamanzil8813 Před 2 lety +36

    She speaks more humbly,cute talk🌹😍

  • @nimisha2376
    @nimisha2376 Před 2 lety +2

    Nasriya❤️😘

  • @sajnasaju3597
    @sajnasaju3597 Před 2 lety +3

    Nasriya❤💥💥

  • @saraas790
    @saraas790 Před 2 lety +27

    Nazriya is so cool, smart and beautiful 🤘❤✨

  • @dracostudio
    @dracostudio Před 2 lety +101

    'Shyam Singha Roy' 👏👏👏👏

  • @amal56787
    @amal56787 Před 2 lety +56

    നസ്രിയ matured ആയി കുറച്ചൂടെ

  • @baiju015
    @baiju015 Před 2 lety +2

    അത് പൊളിച്ചു

  • @sabinss1310
    @sabinss1310 Před 2 lety +23

    Nazriya chechi nice aayittangu solv aakkiya kando🥰🥰🥰✌

  • @jithusurya6121
    @jithusurya6121 Před 2 lety +26

    റിപ്പോർട്ടർ ചാനലിലെ ഹൈദർ വാളിയെ ആദിയം പുറത്താക്കുക

  • @stephy4533
    @stephy4533 Před 2 lety +6

    No need to ask personal questions 🔥🔥

  • @earthbeauty2327
    @earthbeauty2327 Před 2 lety +1

    Adi poli

  • @fathimasafa3338
    @fathimasafa3338 Před 2 lety +2

    ❤️❤️❤️

  • @shabinarahman6043
    @shabinarahman6043 Před 2 lety +2

    Do not interfere in to someones personal space . She is very much humble and polite in her reply .

  • @RP-io1dv
    @RP-io1dv Před 2 lety +9

    I don't know when reporters will grow up ...it's amovie promo and not nazriyas interview ..so questions should be asked yo everyone ..and it's sooo stupid and theybtjink they r smart by askinh these questions

  • @lakshadweepiangirl10
    @lakshadweepiangirl10 Před 2 lety +1

    Nazriya.... Miss you...💝

  • @divyav1440
    @divyav1440 Před 2 lety +3

    She matured a lot

  • @nayanasreejesh7187
    @nayanasreejesh7187 Před 2 lety +1

    Very good sir

  • @ansilansil7577
    @ansilansil7577 Před 2 lety +16

    ഇത് പോലത്തെ ചോദ്യം രാജു ചെട്ടനോടോ, മമ്മൂക്കയോടോ, ലാലേട്ടൻനോടോ , സുരേഷ് ഗോപി ചേട്ടനോട് ചൊതിക്ക് അപ്പൊ അറിയാം 😂😂😂

  • @raazirazak9742
    @raazirazak9742 Před 2 lety +2

    Nazriya♥️

  • @deepthi7047
    @deepthi7047 Před 2 lety +49

    Movie promotion nu varumbol... Husband de interestodd koodi anoo non malayalam movie chyunneth ennoke choikunnath personal allenkil pinne enth chodyamanuu? Reporter bynkara rude ayi feel cheyunnund.... Aa stagel irikunna al maryadekkanu karyam parayunnath!!!

  • @acdb7058
    @acdb7058 Před 2 lety +99

    Media personne support cheyyunnavarod- ayaal chodichath completely personal question aanu. Husband inte anuvaadam choikkaarondo padam cheyyan ennu churukkam , pulli ath vere tone il chodichu, athinu answer venamengil you have to pay her for a personal interview ..

  • @praveensebastian4956
    @praveensebastian4956 Před 2 lety +8

    ആ മനുഷ്യൻ പറഞ്ഞത് 100% സത്യം അല്ലെ . ഏങ്ങനെ ആണ് ഇങ്ങനെ ഉള്ള സ്പേസ് യൂസ് ചെയ്യണ്ടത് ഇനിയും പടിക്കണ്ട ഇരിക്കുന്നു ജേർണയലിസ്റ്റ് ചങ്ങായി മാരെ 🙏

  • @Famii44
    @Famii44 Před 2 lety +1

    try to accept each people their on way .. All are different in their manner .. no one can do exactly like others , if they are husband ,wife or anyone else apart from these all they are an individuals ..
    Please don’t try to interrupt with others personal space …

  • @ameen8927
    @ameen8927 Před 2 lety

    Aha sundara oru hit cinema akumennu ashamsikunnu.

  • @angiedracul6562
    @angiedracul6562 Před 2 lety +3

    " some people ruins it for everybody " .....

  • @a4amigos
    @a4amigos Před 2 lety +109

    Professional aayitulla karyangal is personal choice..Then why is he asking such questions?? But Nazriya handled it well..But others are getting disturbed..They could have ignored it.