'കശക്കിഞെരിച്ചുകൊന്നതാണ്. ഗതികെട്ട് ജീവനൊടുക്കിയാല്‍ പോലും അത് കൊലപാതകം തന്നെയാണ് '

Sdílet
Vložit
  • čas přidán 4. 03. 2024
  • കശക്കിഞെരിച്ചുകൊന്നതാണ്. ഗതികെട്ട് ജീവനൊടുക്കിയാല്‍ പോലും അത് കൊലപാതകം തന്നെയാണ്. ഒരു കുട്ടിയെ ഇല്ലാതാക്കിയിട്ട് കിടന്ന് ന്യായീകരിക്കാന്‍ എങ്ങനെ സാധിക്കുന്നു? ഇടത് സഹയാത്രികന്‍ ഡോ ബി ജയരാജ്
    J S Sidharth death

Komentáře • 93

  • @sivakumartk5579
    @sivakumartk5579 Před 3 měsíci +45

    മൂന്നാമതും ഭരണം കൊടുക്കണം.. പ്ലീസ്.. എല്ലാരും ഇടതു പക്ഷത്തിനു തന്നെ വോട്ട് ചെയ്യണം.. ഇനിയും അനുഭവിക്കണം...

    • @tittochen
      @tittochen Před 3 měsíci +2

      Evan maru thunnu sukichu keralam kadathil aki vachekuvaaa

    • @amrocks3511
      @amrocks3511 Před 3 měsíci

      എന്റെ പൊന്നോ വേണ്ടേ

    • @rightotype
      @rightotype Před 3 měsíci +1

      vote chanakathinum illa only congress

  • @SKBhavan
    @SKBhavan Před 3 měsíci +68

    ഇത് പിണറായിക്കുവേണ്ടി ആർഷോ ചെയ്യിച്ചതാണ് . കരിമണൽ കൊള്ളയുടെ സ്രെദ്ധമാറി

  • @vasanthkumarik4446
    @vasanthkumarik4446 Před 3 měsíci +40

    നീതിയ്ക്ക് വേണ്ടി പോരാടാൻ പറ്റാതെയുള്ള എത്രയോ രക്ഷിതാക്കൾക്ക് മനസിന്‌ സാന്ത്വനം ആവണം സിദ്ധാർഥിന്റെ രക്ഷിതാക്കൾക്ക് കിട്ടുന്ന നീതി 🙏🏻🙏🏻. അതുകൊണ്ട് ഈ ചർച്ച തുടരണം 🙏🏻🙏🏻

  • @tradepro6999
    @tradepro6999 Před 3 měsíci +40

    കൊന്നതല്ല...TP ചന്ദ്രശേഖരനെ കൊന്നതാണോ ?
    അല്ല...
    ടിപി സ്വയം 52 വെട്ട് വെട്ടി മരിച്ചതല്ലെ...!!!
    അതുപോലെ തന്നെയാണ് ഇതും...!!!

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 3 měsíci +58

    ഈമാങ്ങാത്തൊലി രാഷ്ട്രീയക്കാരുടെ കാമ്പസ് രാഷ്ട്രീയം നിരോധിക്കണം...🤒

  • @user-ch9uf4fk5c
    @user-ch9uf4fk5c Před 3 měsíci +42

    പ്രതിയെയും കൊണ്ട് തെളിവെടുക്കുന്നത് കാണുമ്പഴേ മനസിലാകും പോലീസിൻ്റെ നാടകമാണ് എന്ന്.

  • @subashkj6810
    @subashkj6810 Před 3 měsíci +21

    CBI വരണം

  • @Than_os
    @Than_os Před 3 měsíci +19

    ഗാഗാറിനെ പോലെ ഉള്ള ദുഷ്ടൻമാരെ നേതാവാകിയ ഓരോ voter മാർക്കും എന്റെ നടുവിരൽ നമസ്ക്കാരം.. ആത്മഹത്യ ചെയ്യുമ്പോൾ ശരീരത്തു തല മുതൽ കാലു വരെ ഗുരുതര പരിക്ക് ഉണ്ടാവും ആന്തരിക അവയവങ്ങൾക്ക് വരെ പരിക്ക് ഉണ്ടാവും എന്ന് പല പേർക്ക് ഉണ്ടായ പര പൂ ചഗാവ് gagarin.. ഗുരുതര അക്രമത്തിനു ഇര ആയ ഒരാൾ ആത്മഹത്യ ചെയുമ്പോൾ അവർക്കെതിരെ ഒരു കുറിപ്പ് പോലും എഴുത്തായോ voice ആയോ വെച്ചിട്ടില്ല..എന്താലെ.. Cbi വന്നിലെങ്കിൽ ഈ case ആട്ടിമറിക്കും

  • @SuluHomeGarden
    @SuluHomeGarden Před 3 měsíci +14

    ഇന്ന് ആദ്യമായി കണ്ടു ഒരു നല്ല ഇടതു നിരീക്ഷകനെ

  • @bevatsunil4883
    @bevatsunil4883 Před 3 měsíci +10

    തെളിവ് നശിപ്പിക്കാൻ നോക്കുന്നു എന്ന് പത്ര മാധ്യമങ്ങളിൽ വന്നിട്ടും കോടതി ഇടപെടുന്നില്ല. പിന്നീട് കൊടതി വർഷങ്ങൾ എടുത്തു വിചാരണ നടത്തി തെളിവില്ല എന്ന് പറഞ്ഞു പ്രതികളെ വെറുതേ വിടും. പലപ്പോഴും സ്വമേധയാ കേസ് എടുക്കുന്ന കോടതി ഇത് കണ്ടില്ല എന്ന് നടിക്കുകയാണൊ ??

  • @babithababi5386
    @babithababi5386 Před 3 měsíci +18

    ഇവന്റെ മകന് വരണം എന്നാലേ മനസിലാവും...

  • @jyothi5563
    @jyothi5563 Před 3 měsíci +9

    ഇജ്ജാതി മറയൂള - അവൻ്റെ ഒടുക്കത്തെ ഇടത് സഹയാത്രികൻ

  • @sathyakrishnan8113
    @sathyakrishnan8113 Před 3 měsíci +27

    ഇവൻറെ മക്കൾക്ക് ആണ് സിദ്ധാർത്ഥിന്റെ അനുഭവം ഉണ്ടായിരുന്നുവെങ്കിൽ, ഇവൻ ഇങ്ങനെ പറയുമായിരുന്നൊ..

    • @gowrilakshmi4303
      @gowrilakshmi4303 Před 3 měsíci

      അതിന് ഇവരുടെ മക്കളെ കേരളത്തിൽ പഠിപ്പിക്കില്ലാലോ

  • @josephvarkey9113
    @josephvarkey9113 Před 3 měsíci +5

    ഹാഷ്മി 👍👍❤️

  • @insanind9497
    @insanind9497 Před 3 měsíci +8

    ഈ കാർക്കിച്ചു തുപ്പൽ ഞങ്ങൾക്ക് കിട്ടണം ഇതിനാണല്ലോ തുടർഭരണം തന്നത്

  • @ajithkarthika3317
    @ajithkarthika3317 Před 3 měsíci +3

    സർക്കാർ കോളേജുകളിൽ മെജോറിറ്റി ഏത് പാർട്ടിക്കണോ , അവരുടെ ഗുണ്ടായിസം അവിടെ നടക്കുന്നുണ്ട്.... അതിൽ ഒരു വിഭാഗം അദ്ധ്യാപകരുടെ ഒത്താശയുണ്ട്.... മറ്റൊരു വിഭാഗം അധികാരികളുടെ പ്രതികാര നടപടികൾ ഭയന്ന് മിണ്ടാതിരിക്കുന്നു.... രണ്ടും കുറ്റകരമായ അനാസ്ഥയാണ്...

  • @bijujayadevan5661
    @bijujayadevan5661 Před 3 měsíci +5

    ഒലത്തി ഒലത്തി കേരളത്തിൽ കാണുന്ന ആകെയുള്ള ഒരു വൈറസ് ആണ് സിപിഎം എന്ന് പറയുന്ന പാർട്ടി😂

  • @valsammamathew1880
    @valsammamathew1880 Před 3 měsíci +3

    Who is this ‘ marappatti’?

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 3 měsíci +8

    സഹയാത്രികന് മുള്ളാമ്മുട്ടണ്..🥱

  • @deepthijayan9244
    @deepthijayan9244 Před 3 měsíci +2

    Hang cheytha cloth string evide manju poyo... Adicha belt rod ella...
    Naru poluthe glue gun kandupidichu

  • @radhakrishnanradhakrishnan7625
    @radhakrishnanradhakrishnan7625 Před 3 měsíci +50

    കുഞ്ഞിക്കണ്ണൻ സഖാവിനു മരപ്പട്ടിച്ചിയിൽ ഉണ്ടായ ഈനാംപേച്ചി

  • @Resh805
    @Resh805 Před 3 měsíci +3

    Hashmi✨️

  • @lb5716
    @lb5716 Před 3 měsíci +6

    It doesn't matter what kind of person is sasindran. Politicians hzve no business to help criminals. After the first sentence, jayarajan talking nonsense. He for sure will have political and professional gains.

  • @lb5716
    @lb5716 Před 3 měsíci +4

    The dean and assistant warden should've done welfare check on the students daily atleast 2 times.

  • @lb5716
    @lb5716 Před 3 měsíci +4

    Today B Jayarajan talking sensibly.

  • @ShajiArippa
    @ShajiArippa Před 3 měsíci +5

    ജനഞളക്ക് സമാനൃ ബുധീ ഉള്ളവർ അണ് ആരെ അണ് പൊട്ടൻ അക്കുന്നത്

  • @aravindjgpinternational
    @aravindjgpinternational Před 3 měsíci +1

    Well said

  • @vinodvaigar909
    @vinodvaigar909 Před 3 měsíci +1

    ഈ ചർച്ചകളിലെ മൊഴികൾ മതി കുല കുറ്റം ചുമത്താൻ. പക്ഷെ നടക്കില്ല...... ഉറപ്പാണ്..... സർക്കാർ കുട്ടി സഖാക്കൾക്ക് നൽകിയ ഉറപ്പാണ്...... ഹാഷ്മിയോട് ഒരുപാട് ബഹുമാനം തോന്നുന്നു ഇത്രയും ആർജവത്തോട്ട് ഇങ്ങനെ വിളിച്ചു പറയാൻ തോന്നിയതിന് ...... സൂക്ഷിക്കുക ഇത് കേരളമാണ് '

  • @Rajesh-tw4yg
    @Rajesh-tw4yg Před 3 měsíci

    പ്രതികരണ ശേഷി നഷ്ട്ട പെട്ട 190 വിദ്യാർത്ഥികൾ 😢😢😢😢😢😢😢കഷ്ട്ടം

  • @cocomusic2060
    @cocomusic2060 Před 3 měsíci +2

    Only CBI can...

  • @paulyjose4900
    @paulyjose4900 Před 3 měsíci

  • @firoztk4025
    @firoztk4025 Před 3 měsíci

    Ellavareyum thirich kollanam

  • @sabithakthankappan7800
    @sabithakthankappan7800 Před 3 měsíci +1

    Cbi anoshanam venam....

  • @hafzath3277
    @hafzath3277 Před 3 měsíci

    ഡോ: ജയരാജ് ഇതിനോടൊന്നും യോജിപ്പില്ല ,അപലപിക്കുന്നു എന്നെങ്കിലും പറഞ്ഞു. ചില അടിമകൾ ന്യായീകരിക്കുന്നത് കേട്ടാൽ പാവം തോന്നും

  • @sujeeshkuniyil2356
    @sujeeshkuniyil2356 Před 3 měsíci +1

    CBI Varanam

  • @Naseera12144
    @Naseera12144 Před 3 měsíci +1

    ആ മൈക് കെട്ടിപറയുന്നവൻ പറയുന്നത് കേട്ടു നിക്കുന്നവർക്കൊന്നും മക്കളില്ലേ... ഈ പറയുന്നവന് മക്കളില്ലേ... ഇയാൾക്കു പാർട്ടി മാത്രമേ ഉള്ളോ

  • @lalithababy9423
    @lalithababy9423 Před 3 měsíci

    Eyal urakkam enneattu vannath

  • @balakrishnansooraj94
    @balakrishnansooraj94 Před 3 měsíci

    I
    😢

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 3 měsíci +1

    യോഗി യെ വിളിക്കെടാ 👍🏼👍🏼👍🏼

  • @radhakrishnannair3583
    @radhakrishnannair3583 Před 3 měsíci

    Gagarin evanara evarinjukondu chaithathanu evananu mukhyaprethi evante vivaram keralajenathamanasilakkiyittundu olathum chukkum avante veettilathanthayode parayunnabhashayanu

  • @sujogeorge3207
    @sujogeorge3207 Před 3 měsíci +3

    ഇവന് മക്കളുണ്ടൊ

  • @paulyjose4900
    @paulyjose4900 Před 3 měsíci

    ARRmmn❤

  • @sukumaryak2772
    @sukumaryak2772 Před 3 měsíci

    Party itself has involvements.Gagarin wanted to spread this as a Suicide.All who have direct involvement in this case argues it as suicide.Even in this speech he gets some clappers around .*Idiots.

  • @rajiradhakrishnan5225
    @rajiradhakrishnan5225 Před 3 měsíci +1

    വെറുതെ പറയുന്നതല്ലല്ലോ.. പോസ്റ്റ്മോർട്ടം തെളിവല്ലേ.. അതിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @tessygeorge5466
    @tessygeorge5466 Před 3 měsíci +2

    ജയരാജന് മൊട്ട് ആണോ പൂവ് ആണോ കായ് ആയിട്ടാണ് മക്കൾ

  • @saisandhya073
    @saisandhya073 Před 3 měsíci

    Marapatti pv...

  • @tittochen
    @tittochen Před 3 měsíci

    Rai Pina .adyam mukhyane thooki kolluka Avante tala pokathe keralam reksha pedilla

  • @user-wv8yo1ee9j
    @user-wv8yo1ee9j Před 3 měsíci

    😳😳😳

  • @laijujose2753
    @laijujose2753 Před 3 měsíci

    24 channel konnathanu. Anweshanam venam

  • @tripmode81
    @tripmode81 Před 3 měsíci

    ഒരു രണ്ട് വട്ടം കൂടി ഇവർക്കു ഭരണം കൊടുക്കണം. ഇത് പോലെ ദാർഷ്ട്ടിയും രാജ്യയും ഭരിക്കുന്ന പാർട്ടിക്കാർ ഇല്ല.. ഇനിയും സിപിഐഎം ഭരണത്തിൽ കേരളത്തിൽ വരണം രണ്ട് വട്ടം കൂടി 😂

  • @sreee389
    @sreee389 Před 3 měsíci +4

    ആ പരാതി കൊടുത്ത പെണ്ണല്ലേ ശെരിക്കും പ്രതി അവൾ ചെയ്യിച്ചത് അല്ലെ അവളെ അവളുടെ പേര് എന്തിനു മറച്ചു വെക്കുന്നു

  • @aksharavishnu727
    @aksharavishnu727 Před 3 měsíci

    Veenaduthkidann uruluva

  • @shijomj2963
    @shijomj2963 Před 3 měsíci

    Konnathalle thelivu mukki...baranam..njammede.. kayyilillea.😂..
    Pinne entha..purathu varathirunnea..

  • @user-vz7og7ni9o
    @user-vz7og7ni9o Před 3 měsíci

    സിബിഐ
    വരണം

  • @priyankac8242
    @priyankac8242 Před 3 měsíci

    Etha ee dash...entha nyayeekaranam

  • @paulyjose4900
    @paulyjose4900 Před 3 měsíci

    ARmmn

  • @josephgeorge9039
    @josephgeorge9039 Před 3 měsíci +1

    Ivane valathiya samayathe vall vazha vechalum matiyarunnu

  • @ammuappu3319
    @ammuappu3319 Před 3 měsíci

    Evante makkalkke ee gathi varanae daivame...nite munpil konde kidathanam ninte makkale ...ethande pala appanudaya sadhanam

  • @kiransivan9375
    @kiransivan9375 Před 3 měsíci

    😂

  • @ronyjohncreation968
    @ronyjohncreation968 Před 3 měsíci

    Evan nu ethra pannan ayipoyalooo....evante veettil egane undakatte

  • @rajithanbrchandroth4043
    @rajithanbrchandroth4043 Před 3 měsíci

    Ee jayarajinte makanu ithupole sambavikkanam chetta😁😡

  • @skariarose9105
    @skariarose9105 Před 3 měsíci

    ടിപിയെ കൊന്നതല്ലല്ലോ ലേ..

  • @lalithababy9423
    @lalithababy9423 Před 3 měsíci

    Nee konnilla ninttea aalukal konnu

  • @afsalhai2754
    @afsalhai2754 Před 3 měsíci

    ഏതാ ഈ 😂പൊട്ടൻ

  • @anishmathew611
    @anishmathew611 Před 3 měsíci

    Kammi dash 😂

  • @titetite3780
    @titetite3780 Před 3 měsíci

    Ningalum ningalude oru bharanavum ariyatha qbhyantharavum .enet poda korange .maramathalayan

  • @user-ub8ug9kz3k
    @user-ub8ug9kz3k Před 3 měsíci

    Ithu oru muslim namadhari aayirunnel marichath.
    ividethe muslim league,samastha,sdpi,congress keralam thala thirichu vekkumayirunnu.

  • @prakasank8884
    @prakasank8884 Před 3 měsíci

    മനശാസ്ത്രജ്ഞന് ഭ്രാന്താണ്

  • @sureshkalyany
    @sureshkalyany Před 3 měsíci

    കൊന്നത് അല്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. കോണാറിൻ. എല്ലാരും സ്ഥാപിക്കുക ആണ് ആത്മഹത്യ ആണെന്ന്.

  • @GamingErrorr
    @GamingErrorr Před 3 měsíci

    SFI💩

  • @thilakanpv4691
    @thilakanpv4691 Před 3 měsíci

    ഹാഷ്മിയുടെയും.... ശ്രീകുണ്ടൻ്റെയും മണി...മുത്തി..... ഞങ്ങളുടെ മുത്തിയാണ്

  • @aasish7
    @aasish7 Před 3 měsíci

    ജിഹാദ് കൊലപാതകം ആന്നു

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl Před 3 měsíci +3

    Ldf. വരും എല്ലാം ശെരിയാകുംഅരി വാളിനു കുത്തിക്കോളി

  • @SurprisedFox-do1wd
    @SurprisedFox-do1wd Před 3 měsíci

    Our the most talented , intelligent Anchorer Sri Hashmi Ibrahim , വരുന്ന CBI . SFI യുടെ management quota യിലെ agency ആണല്ലോ . . 🤣

  • @user-wy1tj7nf8f
    @user-wy1tj7nf8f Před 3 měsíci +9

    𝐂𝐁𝐈പോര.𝐈𝐍𝐀അന്വേഷിക്കണം.😎

    • @TgRaju-lk6mj
      @TgRaju-lk6mj Před 3 měsíci +6

      INA അല്ല N I A ആണ് ശെരി.

    • @user-wy1tj7nf8f
      @user-wy1tj7nf8f Před 3 měsíci +2

      @@TgRaju-lk6mj Inter National Agency INA🤒

  • @paulyjose4900
    @paulyjose4900 Před 3 měsíci

    ARRmmn❤

  • @user-vz7og7ni9o
    @user-vz7og7ni9o Před 3 měsíci

    സിബിഐ
    വേണം

  • @paulyjose4900
    @paulyjose4900 Před 3 měsíci

    ARRmmn❤