ഫാറ്റിലിവർ നോർമലാവാൻ ഇങ്ങനെ ചെയ്താൽ മതി | All about Fatty Liver |

Sdílet
Vložit
  • čas přidán 13. 05. 2023
  • ഫാറ്റി ലിവർ - ഹെപ്പറ്റൈറ്റിസ് - NAFL- NASH - അറിയേണ്ടതെല്ലാം
    Fatty Liver- Hepatitis - NAFL- NASH - Know All
    How much fatty liver is normal?
    It affects about one in every 10 people. It is normal for the liver to contain some fat, but if fat accounts for more than 10 per cent of the liver's weight, then you have fatty liver and you may develop more serious complications.
    Is fatty liver serious problem?
    Early-stage NAFLD does not usually cause any harm, but it can lead to serious liver damage, including cirrhosis, if it gets worse. Having high levels of fat in your liver is also associated with an increased risk of serious health problems, such as diabetes, high blood pressure and kidney disease
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara, Ernakulam, Kochi
    Ph: 91-484-2881860, +91-9495989534
    #fattyliver #fattylivertreatment #liverdisease
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
    join Arogyam Instagram : / arogyajeevitham
  • Jak na to + styl

Komentáře • 118

  • @muhammadfanan3604
    @muhammadfanan3604 Před rokem +1

    Thanks dr എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്നു
    God bless youuuu

  • @asethumadhavannair9299
    @asethumadhavannair9299 Před 9 měsíci +1

    Thankyou Dr for giving valuable information on CLD

  • @user-ps4gf1fz9l
    @user-ps4gf1fz9l Před rokem +1

    Grate Mam V.V Valuable information God bless you

  • @lalithas.v8220
    @lalithas.v8220 Před rokem +6

    മാഡം ക്ലാസ്സ്‌ സൂപ്പർ ആണ്. ഒരുപാട് അറിവ് ലഭിക്കും

  • @shashiprabhasoman7436
    @shashiprabhasoman7436 Před 9 měsíci +1

    Thank you very much, very informative 🙏

  • @rajivnair1560
    @rajivnair1560 Před rokem +2

    Excellent & MOST PROFESSIONAL DISPOSITION OF DO'S & DONT'S A.F.As Fatty Lever Is Concerned. You A

  • @sreedharakumaranm5215
    @sreedharakumaranm5215 Před rokem +1

    Namaskaram,God bless you madam

  • @valsanair1817
    @valsanair1817 Před 9 měsíci +1

    Very useful information. Thank you madem

  • @surajduraiswami
    @surajduraiswami Před 10 měsíci +1

    Excellent work, Madam.

  • @ushakumar3536
    @ushakumar3536 Před 8 měsíci +1

    Educating the public what u r doing is a very great task... Because thats what people donot have doctor.... U r doing such a great work by spending ur valuable time.....

  • @sanilookose2178
    @sanilookose2178 Před 11 měsíci +6

    Very useful information Madam... Thank you doctor for your sincere efforts to educate the public.... 🙏🙏

  • @rachelammakg9219
    @rachelammakg9219 Před 8 měsíci +1

    Thank you Dr.for the detailed explanation of fatty liver

  • @shajica4144
    @shajica4144 Před rokem +3

    Very useful information.thank you very much.

  • @sasikalapg5454
    @sasikalapg5454 Před rokem +2

    Highly informative madam

  • @gopianitha8199
    @gopianitha8199 Před rokem +3

    Madam, Exceptional services are rendered by your detailed videos . Your patience and devotion is appreciated. Let Almighty bless you with peace , happiness and prosperity. It is indeed holistic. Regards Gopi&molly

  • @paulosejohn1117
    @paulosejohn1117 Před 11 měsíci +1

    Thank u Dr for your nice medical Information knowledge & advices given through this vedio clip.
    Now I am under treatment for liver from Amirtha hospital, but I like to meet you for my future treatments.
    God bless you
    K P John
    Oachira

  • @moniebaby5944
    @moniebaby5944 Před rokem +1

    Rice sugar full avoid cheyyuka(Ice cream,ellam avoid cheyyuka exercise cheyyuka

  • @philipkmmathai5311
    @philipkmmathai5311 Před rokem +4

    Very useful information doctor. 🌹

  • @user-ux9ml6cv5m
    @user-ux9ml6cv5m Před rokem +2

    Gallbladder stone treatment onto madam reply taruka

  • @prajipraji4162
    @prajipraji4162 Před rokem +1

    Very usfull video. Thanks mam

  • @pradeepm.p395
    @pradeepm.p395 Před rokem +1

    Good presentation,

  • @KrishnaKumar-hr2fm
    @KrishnaKumar-hr2fm Před 11 měsíci +1

    Great information Dr. Thank you.

  • @sheebageorge3991
    @sheebageorge3991 Před 8 měsíci +1

    Well explained 🙏

  • @fathimaismail6642
    @fathimaismail6642 Před rokem +2

    താങ്ക്സ് ഡോക്ടർ 🙏🌹🌹🌹ആദ്യമായിട്ടാണ് ഞാൻ ഡോക്ടറുടെ വിഡിയോ കാണുന്നത് 👍🏻👍🏻👍🏻ഏതൊരാൾക്കും മനസ്സിലാവുന്ന വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു മനസ്സിലാക്കിത്തരുന്നുണ്ട് 👍🏻👍🏻👍🏻ഇതുവരെ ഞാൻ കണ്ട ഡോക്ടർ മാരുടെ വിഡിയോകളിൽ നിന്ന് എല്ലാം വ്യത്യസ്തമായ മനോഹരമായ അവതരണം ആണ് ഡോക്ടർ കാഴ്ച്ച വെച്ചത് 👍🏻👍🏻എനിക്കൊരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰ഡോക്ടറെയും ഈ അറിവും ❤❤താങ്ക്യു ഡോക്ടർ🤝🤝🤝🌹🌹🌹

    • @fathimaismail6642
      @fathimaismail6642 Před rokem +1

      ഡോക്ടർക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🏻ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🌹🌹🌹😊

    • @annmolroy7917
      @annmolroy7917 Před 11 měsíci

      ​@@fathimaismail6642phppp0pp0pppp000ppppppp0p0llllp0 by hu CT by

  • @ranjithrajan1412
    @ranjithrajan1412 Před rokem

    food Diet plan paranjutharumo

  • @TheAlexander1945
    @TheAlexander1945 Před rokem +5

    Thank you Doctor for taking time to educate general public. Let God bless you with healthy long life. We need you.

  • @mayaajith1082
    @mayaajith1082 Před rokem +1

    Very useful

  • @deepam9334
    @deepam9334 Před 8 měsíci +1

    VeryGood class

  • @sibyshinu7700
    @sibyshinu7700 Před rokem +1

    Good information

  • @urmilak8791
    @urmilak8791 Před rokem +1

    very usefull video

  • @telugumalayalamtamilchanne2486

    Thank you mam

  • @mercymichael854
    @mercymichael854 Před 8 měsíci +1

    Thank you🙏

  • @sujithrakrishnan2910
    @sujithrakrishnan2910 Před 8 měsíci +2

    Thanks 🙏

  • @RameefKk-ve6zc
    @RameefKk-ve6zc Před rokem +1

    വളരെ വെക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @aysummusulaiman3927
    @aysummusulaiman3927 Před 8 měsíci +1

    Thanks madam ❤

  • @ushathomas7035
    @ushathomas7035 Před rokem +1

    നല്ല അറിവ് പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർക്ക് നന്ദി

  • @sheejajustin9768
    @sheejajustin9768 Před rokem +2

    Great talk 🙏🙏

    • @sukumarannair7598
      @sukumarannair7598 Před 9 měsíci +1

      How to reduce fatty liver?
      I am 72 yrs old Male no alcoholic pl reply

  • @sathyanck8002
    @sathyanck8002 Před 7 měsíci +1

    ❤ Good thanks 🎉

  • @VimithaDiji
    @VimithaDiji Před 9 měsíci +1

    🙏🙏🙏🙏🙏🙏🙏🙏 very useful 🙏🙏🙏

  • @sajukumar8465
    @sajukumar8465 Před rokem +2

    Super ❤🎉

  • @Hiux4bcs
    @Hiux4bcs Před rokem +4

    Ipozhathe chemical food 🥘 aannu fatty liver nu cause

  • @sureshp9482
    @sureshp9482 Před 8 měsíci +1

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് വളരെ വളരെ

  • @sivambikasv9051
    @sivambikasv9051 Před rokem +1

    Trivandrum l centre undo

  • @rijuantony1561
    @rijuantony1561 Před 7 měsíci

    Thanks

  • @marysunny6638
    @marysunny6638 Před 8 měsíci

    Verygood❤❤❤❤❤

  • @rajeevkr7422
    @rajeevkr7422 Před 11 měsíci

    350 dryglicerin. മദ്യപിക്കുന്ന ആളാണ്. എന്താ ചെയ്യേണ്ടത്. ആഹാരം ദഹിക്കാൻ പാടുപെടുന്നു

  • @scariafrancis9180
    @scariafrancis9180 Před 9 měsíci

    എനിക്ക് b p യും കൊളസ്ട്രോൾ kooduthalayittu മരുന്ന് കഴിച്ച് വരുവായിരുന്നൂ. വയറ്റിൽ വലതു വശത്ത് വേതന വന്നു അൾട്രാ സൗണ്ട് കാൻ ചെയ്തു 7.1m m കല്ല് pitthasanjiyilondu ഫക്ട്ടിലിവർ ഉണ്ട്

  • @vijay7594
    @vijay7594 Před rokem

    My fasting blood sugar 98
    LDL cholesterol 148
    Hb A1c 5.97 the report
    waist lane carract
    Waight 50 kg
    How can control please let you know

    • @dkTruthBuster
      @dkTruthBuster Před 9 měsíci

      After all these good numbers are you saying you have a fatty liver? No way, unless and until you are drinking alcohol or some substance abuse in the form of constant use of some medication or something that has impared the liver function

  • @muhammedsiyan4827
    @muhammedsiyan4827 Před rokem +1

    👍👍👍

  • @LethaPrasadGeethanjaly
    @LethaPrasadGeethanjaly Před 9 měsíci

    👌

  • @dreams6464
    @dreams6464 Před rokem +1

    ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കയിച്ചാൽ ഉണ്ടാവുന്ന പ്രശ്നം പറഞ്ഞു തരുമോ

  • @itsmesreelathajayachandran

    എനിക്ക് gallbladder stone വന്നു ഇൻഫെക്ഷൻ ആയി. അത് remove ചെയ്തു. ഇനി food restriction എന്തെകിലും ഉണ്ടോ. ഞാൻ ഡോക്ടറോട് ചോദിച്ചു ഇതു remove ചെയ്താൽ liver problem ഉണ്ടാകുമോ എന്ന്. അപ്പോൾ അവർ പറഞ്ഞത് ഒരു പ്രശ്നവും ഇല്ല എന്നാണ്. ചെയ്തിട്ട് ഇപ്പോൾ 5 months ആയി. ഇനി എന്തൊക്ക ആണ് restriction എന്ന് പറഞ്ഞുതരാമോ

    • @Shraddha860
      @Shraddha860 Před 7 měsíci

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @pushpajat9408
    @pushpajat9408 Před rokem

    🙏

  • @Musammil15
    @Musammil15 Před rokem

    Great vedio

  • @maryphilip8071
    @maryphilip8071 Před 10 měsíci

    👍

  • @bijimolvn27
    @bijimolvn27 Před rokem

    Thanks 😊

  • @sreedevikb5187
    @sreedevikb5187 Před rokem

    🙏🏻🙏🏻🙏🏻

  • @vkxvibe
    @vkxvibe Před 3 měsíci

    It's good info ..
    With my knowledge greed over food during pregnancy is a crime towards kids.
    I felt such in Trains, hospitals.
    Today 50% families are not into true or natural life.
    Check out in our society, as a Dr., you can find more things.
    Check it out.

  • @anudas8045
    @anudas8045 Před rokem +2

    🙏🙏🙏👌

  • @padmajapk4678
    @padmajapk4678 Před rokem

    👌🙏🙏🙏🙏

  • @sudhamv1371
    @sudhamv1371 Před 7 měsíci

    🙏👍👌

  • @sreedevikb5187
    @sreedevikb5187 Před rokem +2

    Mam non alcoholic scirhosis ആണ്. ഇന്ദുപ് use ചെയ്താൽ പ്രയോജനം ഉണ്ടോ. പറഞ്ഞു തരുമോ 🙏🏻

  • @sunithak8585
    @sunithak8585 Před 4 měsíci

    Kidney stone ന് എന്താണ് Madam -തിൻ്റെ treatment

    • @Shraddha860
      @Shraddha860 Před 2 měsíci

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @user-hj5cv2sp7u
    @user-hj5cv2sp7u Před 8 měsíci

  • @jayankk4874
    @jayankk4874 Před 11 měsíci

    മാഡം ഹോസ്പിറ്റൽ എവിടെ യാണ്

  • @suhrudayansuhrudayan4393
    @suhrudayansuhrudayan4393 Před rokem +40

    ഇ അറിവ് പറഞ്ഞു തരുന്നതിന് മാഡത്തിനെ god അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @riyasvazhayil700
    @riyasvazhayil700 Před 8 měsíci

    ❤❤❤❤

  • @jayankk4874
    @jayankk4874 Před 11 měsíci +2

    മാഡം fattyliver grade ഒന്നാണ് sugar ഉണ്ട് എന്താണ് ചെയ്യേണ്ടത്

  • @sajidpt7975
    @sajidpt7975 Před 11 měsíci

    Gall bladder stone ullavarkk fatyliver varumo

  • @muneeranaser6278
    @muneeranaser6278 Před 10 měsíci

    Dr. ന്റെ നമ്പർ കിട്ടുമോ

  • @SureshSuresh-yx5kf
    @SureshSuresh-yx5kf Před rokem +7

    ഹാർട്ട്,ലിവർ,കിഡ്നി, ഇവകൾക്കൊക്കെ രോഗം ബാധിച്ചാൽ, അലോപ്പതി ഇൽ കാര്യമായ ചികിത്സയില്ലെന്ന് അർത്ഥം

    • @molythampi8884
      @molythampi8884 Před 11 měsíci

      ​@@jameelakp7466ഇത് ഏത് ഗ്രഹത്തിലെ ലിപിയാണ് ,ഒന്ന് പഠിക്കാനാണ്.

  • @Shraddha860
    @Shraddha860 Před 2 měsíci

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @elizabethkuruvilla241
    @elizabethkuruvilla241 Před 8 měsíci +1

    കിഴുങ്ങാല്ലി സമൂലം 1/2 teaspoon jeerakam കൂടി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തു 1/2 cup പശുവിൻ പാലിൽ കലക്കി വെളുപ്പിന് 6 A M വെറും വയറ്റിൽ കുടിക്കുക. 3 days. 3 divasam padhyam. 3 ദിവസം മറുപദ്യം അതായത് 6 ദിവസം നോൺ വെജ് ഭക്ഷണം കഴിക്കരുത്.

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 Před 9 měsíci +1

    മാഡം മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആണ് 🌹❤️നന്ദി.

  • @ummukulsumm9578
    @ummukulsumm9578 Před 11 měsíci +2

    മേടം പാൽ കുടിക്കാൻ pattumo

  • @chndranvcvc448
    @chndranvcvc448 Před rokem +2

    ഇതിലും നല്ലത ഒരു സാക്ടറെ കാണുന്നതല്ലേ . മേഡ o പറയുന്ന തൊക്കെ ശരി പക്ഷെ 2. 3 മണികൂർ ഇതു കേൾക്കാൻ ആർക്കാണു സമയം

    • @sujakaviraj5727
      @sujakaviraj5727 Před rokem +2

      സമയംഉണ്ടെകിൽ കേട്ടാൽ മതി ആവശൃമുള്ളോർ കേൾക്കും

    • @daisykutty3623
      @daisykutty3623 Před rokem

      Very useful information, God bless you doctor!

    • @rejinanoushad2163
      @rejinanoushad2163 Před 11 měsíci

      ❤❤

  • @ramlarv3289
    @ramlarv3289 Před rokem +1

    കുറെ ടൈം എടുക്കുന്നുണ്ട് പെട്ടെന്ന് പറഞ്ഞു തീർക്കുന്നില്ല

  • @sujathavc4796
    @sujathavc4796 Před 11 měsíci +1

    ലെവൽ 1 ഫാറ്റി ലിവർ ഉള്ളവർക്ക് മുട്ട മുഴുവനായി കഴിക്കാമോ ഡോക്ടർ

  • @lissykuriakose6727
    @lissykuriakose6727 Před 9 měsíci +1

    എനിക്ക് ഡോക്ടറെ കാണുവാൻ വരണമെന്നുണ്ട്

  • @prasanthakumarpurosothaman818

    ഒരുപാട് നീട്ടെരുതു

  • @shakeerm3376
    @shakeerm3376 Před rokem +2

    വേറെ ഒരു പണിയും ഇല്ലാത്തവർക്ക് മാത്രം ഉള്ള വീഡിയോ

  • @semeerkizhakkemandody7402

    ഡോക്ടർ ദയവുചെയ്ത് വീഡിയോ ചെയ്യാതിരിക്കുക എന്തെന്നാൽ ഡോക്ടറുടെ പല വീഡിയോകളും ഞാൻ കേട്ടിട്ടുണ്ട് ഒന്നിലും ഡോക്ടർ ഒരു പോപ്പർ മരുന്നില്ല എന്നാണ് പറയുന്നത്. ഉള്ള മരുന്നിന് ഡോക്ടർ എല്ലാ മരുന്നിനും സൈഡ് എഫക്ട് പറയുകയും ചെയ്യുന്നുണ്ട് പിന്നെ എന്തിനാണ് ഈ വീഡിയോ ചെയ്യുന്നത്

    • @mashoodmashu9264
      @mashoodmashu9264 Před rokem +5

      എന്നാൽ അറിഞ്ഞോ ജീവിതശൈലി മാറ്റുക എന്നുള്ളതാണ് യഥാർത്ഥ പരിഹാരം.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Před 9 měsíci +1

    How i can contact you

  • @thomasmathew3214
    @thomasmathew3214 Před rokem +1

    Uses talk for ordinary people

  • @davinji_mol
    @davinji_mol Před rokem

    🙌