ആരും കാണാത്ത മുതൽ | 100 " 4K TV | Android Tv Factory Malayalam | Tv Factory Price | Best Android Tv

Sdílet
Vložit
  • čas přidán 20. 05. 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ആരും കാണാത്ത മുതൽ | 100 " 4K TV | Android Tv Factory Malayalam | Tv Factory Price | Best Android Tv
    ✅Factory Number : ✨0422- 3524222
    ✨7359556677
    #smarttv #andriodtv #androidtv
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Komentáře • 123

  • @SubairPk-zk1ez
    @SubairPk-zk1ez Před 2 měsíci +4

    Chetta 43 inch mudal 55 inch vere ulla tv price offer video cheyyamo

  • @selfmadex007
    @selfmadex007 Před 2 měsíci +1

    Appo pudhiyadhinae kaattilum kooduthal complaint tv aanu avidae ulladhu, manasilaayi. Edo endhu guarantee aayalum vaangichu kazhinjal idhinae thooki nadanna madhiyo, njangalkku vera pani illae. Endhonnadae.

  • @rajankg2636
    @rajankg2636 Před 2 měsíci +1

    How to buy your TV from Thrissur

  • @abdulgafoordk3319
    @abdulgafoordk3319 Před 2 měsíci +4

    Disply quality (color ) kuravaanu pixel per inch kuravaairikum high quality speakers undaavanonnilla display hz ethrayaanu ithinekaal kuranja vilaku samsung il better quality il kittum 85" loke

    • @adv_lucifer6766
      @adv_lucifer6766 Před 2 měsíci

      Sathyam 😂

    • @farhanfaiz1998
      @farhanfaiz1998 Před měsícem +2

      Ithonnum ariyaatha valuppam noki vaangunna kure monnakal kaanum😂😂avanmaark 120 inch aayal athrem happy

  • @userAVJ
    @userAVJ Před 2 měsíci +37

    ഇതൊക്കെ വാങ്ങി വയ്ക്കണം എങ്കിൽ പുതിയ വീട് വയ്ക്കേണ്ടി വരും...അതോണ്ട് വേണ്ട

    • @shameermisri9687
      @shameermisri9687 Před 2 měsíci

      എനിക്കും

    • @Trendingshorts947
      @Trendingshorts947 Před 2 měsíci

      എനിക്ക് വലിയ വിട് ഉണ്ട് but TV ഇല്ല 🥲

    • @_KL_01
      @_KL_01 Před 26 dny

      എനിക്ക് വീണ്ടും ഉണ്ട് വലിയ ടിവിയും ഉണ്ട്. കാണാൻ സമയം ഇല്ല😂​@@Trendingshorts947

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 21 dnem

      😅55 nte tv തന്നെ പാട അപ്പോഴാ 100 ഞ്ച്

  • @sasidharannair9312
    @sasidharannair9312 Před měsícem

    105 inch led tv marketil undu.

  • @riyastir
    @riyastir Před měsícem +2

    John ettante malayalam kidu aayi

  • @JoseantonyGorres
    @JoseantonyGorres Před 2 měsíci +2

    Salpido companyude sound bar review cheyyumo?

    • @kavilsajithkumar
      @kavilsajithkumar Před 2 měsíci +2

      Salpido 750.. 2.2 soundbar Njan vaangi.. Aa rangeil ulla boat, mivi yekkal nallathu aanu 5999/-

  • @brooxe8884
    @brooxe8884 Před 2 měsíci +2

    Vangan evide kittum

  • @EleyammaAbraham
    @EleyammaAbraham Před 2 měsíci +1

    Chetta 800 work video chayyamo

  • @AneeshAneeshthara-te6xf
    @AneeshAneeshthara-te6xf Před 2 měsíci +3

    43 inch tv price?

  • @sudheeshlalsureshlal1943
    @sudheeshlalsureshlal1943 Před měsícem

    Online shopping undo

  • @sahad.....
    @sahad..... Před 2 měsíci

    Bro 800 endhayiiii mirror zen ന്റെ വെക്കല്ലേ ബ്രോ nepolion mirror വെച്ചാമതി അതാണ് perfect look zen nde mirror old style aanu🔥

  • @vijayanputhiyedath
    @vijayanputhiyedath Před 2 měsíci +31

    ഇവരുടെ ഡെസ്ക്ടോപ്പ് ജനുവരിയിൽ വാങ്ങി ഇതിനകം 3 പ്രാവശ്യം തകരാറായി . വിളിക്കുമ്പോൾ കൊറിയർ അയക്കാൻ പറയും . അങ്ങനെ 3 പ്രാവശ്യം സംഭവിച്ചു. ഇപ്പോൾ ഹാർഡ് ഡിസ്ക് അടിച്ചു പോയി . 25-4-2024 ൽ കൊറിയർ അയച്ചു . അത് കൊണ്ട് വളരെ ശ്രദ്ധിച്ചു വാങ്ങിക്കുക . 20000 രൂപക്ക് വാങ്ങിയതാണ്. ഒരു നൂറു പ്രാവശ്യം ചിന്തിച്ചിട്ട് വാങ്ങുക

    • @user-oc4wr3ou4j
      @user-oc4wr3ou4j Před 2 měsíci +1

      നീ കച്ചവടക്കാരൻ ആണല്ലേ, മറ്റുള്ളവരുടെ കച്ചവടം പൊളിക്കാൻ എന്തൊരു ആവേശം.

    • @shinese7748
      @shinese7748 Před 2 měsíci +3

      Vanna sadhanam puthiyathalla atha pinnaiyum complaint ayathu

    • @shinese7748
      @shinese7748 Před 2 měsíci

      ​@@user-oc4wr3ou4j ni arada

  • @nn9282
    @nn9282 Před 17 dny

    6 lak kuninju ninnittano. Panel udayippa nalla brand vangu njan vangitt petatha

  • @impossible285
    @impossible285 Před 2 měsíci

    Bagyaraj. Cine arts sound super voice. Palakkad Madhavan

  • @Sreelalk365
    @Sreelalk365 Před 2 měsíci +5

    ആദ്യമായ് കാണുന്നു 100 ഇഞ്ച് ❤️

  • @AswathyChandran-vd8dk
    @AswathyChandran-vd8dk Před měsícem +1

    Finance undo

  • @somankarad5826
    @somankarad5826 Před 2 měsíci +3

    ഐ പ്ലസ് ഉയിർ❤❤❤

  • @mttech6858
    @mttech6858 Před 2 měsíci

    Bro car enthai

  • @devadastv258
    @devadastv258 Před 2 měsíci

    അണ്ണാ 43 ഇഞ്ച് ടിവി എത്രയാണ് വില

  • @devkannan7714
    @devkannan7714 Před 2 měsíci +1

    ❤❤

  • @user-nu6em5uu3j
    @user-nu6em5uu3j Před 2 měsíci +10

    ഒരു ടീവീ ഫ്രീ ആയി തരുമോ 24in പൈസ ഇല്ല ബുദ്ധിമുട്ട് ആണ് ടീവി ഇടി പൊടി പോയി

    • @abduaman4994
      @abduaman4994 Před 2 měsíci +7

      ഫ്രീ ആയി ആരും ആർക്കും ഒന്നും കൊടുക്കില്ല!എന്തെങ്കിലും ദുരുദ്ദേശം കാണും 🙂

  • @thulasidharanthambi7914
    @thulasidharanthambi7914 Před 2 měsíci

    👌👌👌

  • @prakasanv3912
    @prakasanv3912 Před 2 měsíci +1

    👍👍👍

  • @user-kt1yg1uf8i
    @user-kt1yg1uf8i Před 2 měsíci

    EMI ഉണ്ടോ

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 Před měsícem

    32 smart inch tv....
    Kannur il delivery undo
    Ethra
    Cash
    HDMI port
    USB port..

  • @somethingfishy143
    @somethingfishy143 Před 2 měsíci +11

    ഇത് ഓൺ ആവോ 😂

  • @ArunKumar-dj8bn
    @ArunKumar-dj8bn Před 2 měsíci

    Bro ennale karimugalil koodi povunnudayirunnallo

  • @rejeeshrejeesh9882
    @rejeeshrejeesh9882 Před 3 dny

    ആരും വിശ്വസിക്കരുത്ത് ഞാനൊരു ടി വി വാങ്ങി 8 മാസമായപ്പോൾ കംപ്ലയിന്റ് ആഴി കൊണ്ടുചെന്നപ്പോൾ പഴയ നന്നാക്കിയ ടി വി തന്നു വിട്ടു.

  • @Athul-g5p
    @Athul-g5p Před 17 dny

    200 inch Hannity vanga

  • @___PaBLo___123.---
    @___PaBLo___123.--- Před 2 měsíci +3

    800 avide?????????

  • @rajeshkannan2364
    @rajeshkannan2364 Před 2 měsíci

    55 ഇഞ്ച് ടീവിക് എത്ര വരും റേറ്റ്??

  • @hassanshafeek2405
    @hassanshafeek2405 Před 2 měsíci +2

    എന്റെ ടിയുടെ ബാക്ക് ലൈറ്റ് പോയിരിക്കുക അത് അവിടെ മാറി തരുമോ

  • @bijeeshnairamc
    @bijeeshnairamc Před 2 měsíci

    Lg ra web os vachanallo kali muzhuvan

  • @sushanthjkollanoor4349
    @sushanthjkollanoor4349 Před měsícem

    When I call they don't

  • @kalkki2449
    @kalkki2449 Před 11 dny +1

    അച്ഛനെയും മോനെയും പോലുണ്ടല്ലോ

  • @kadhir8333
    @kadhir8333 Před 2 měsíci

    Eye plus pattikkalanu pani

  • @pranilap9224
    @pranilap9224 Před 2 měsíci

    Anikum vadikanam.

  • @alwintel
    @alwintel Před měsícem

    ശ്രദ്ധക്ക്!!
    55 ഇഞ്ചിന് മുകളിലുള്ള വാങ്ങുമ്പോൾ ഒരു കാരണവശാലും HDR, HDR+, DOLBY VISION ഇല്ലാത്ത TV വാങ്ങരുത്. 4k play ആവുന്നത് 65 ഇഞ്ച് ടിവിയിൽ 480p പോലെയാണ്. അതാണ് മെയിൻ reason.
    ഇനി നിങ്ങൾ ഡോൾബി വിഷൻ, HDR ഉള്ള ടിവി വാങ്ങി എന്നിരിക്കട്ടെ, HDR ഉള്ള content മലയാളത്തിൽ കുറവാണ്. Dolby vision വേണമെങ്കിൽ Netflix monthly Recharge 700 രൂപ വരും. Prime 249 വരും. കാശുണ്ടെങ്കിൽ മാത്രം 65 ഇഞ്ച് ടിവി വാങ്ങുക.
    അനുഭവത്തിൽ നിന്ന് പറയുന്നു

  • @skyblue-sw3mi
    @skyblue-sw3mi Před 2 měsíci +2

    ഒരു മയത്തിലൊക്കെ തള്ള് ചേട്ടന്മാരെ 32 ഇഞ്ച് ടിവി ക്ക് വേണ്ടി ഒരാഴ്ച ഞാൻ കാത്തുനിന്നു കോഴിക്കോട് ഷോറൂമിൽ വിളിച്ചു പറഞ്ഞിട്ട് സ്റ്റോക്ക് ഇല്ല ലോഡ് എത്തിക്കൊണ്ടിരിക്കുകയാണ് എന്നുള്ള മറുപടി മാത്രമേ ഉള്ളൂ

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 Před 2 měsíci +1

    അപ്പോ മൊത്തം കമ്പ്ലൈന്റ് ആണോ 😮😮

  • @appusappus229
    @appusappus229 Před 2 měsíci +13

    മൂന്ന് ലക്ഷം രൂപയുടെ ടീവി വാങ്ങി ചായക്കടയിൽ വെക്കാനല്ലല്ലോ ചേട്ടോ 😂 ഈ പൈസക്ക് benq അല്ലെങ്കിൽ epson 4k പ്രൊജക്ടർ വാങ്ങിക്കൂടെ 😂😂😂😂😂 എന്ത് പ്രഹസനമാണ് സജി 🤷‍♂️

    • @ottayan310
      @ottayan310 Před 2 měsíci +1

      😮njan prayuvan vanathA

    • @appusappus229
      @appusappus229 Před 2 měsíci +1

      @@ottayan310 ഒറ്റയാനെ ഇടഞ്ഞു നിൽക്കുവാണല്ലോ 😂😂😂😂

    • @Rtechs2255
      @Rtechs2255 Před 2 měsíci +2

      അതാണ് ഞാനും ആലോചിച്ചത്. Projector അല്ലെ നല്ലത്....

    • @appusappus229
      @appusappus229 Před 2 měsíci

      @@Rtechs2255 പിന്നല്ലാതെ ഇത് വെറും പ്രൊമോഷൻ

    • @ottayan310
      @ottayan310 Před 2 měsíci

      @@appusappus229 🤗

  • @anjalibinubinu6276
    @anjalibinubinu6276 Před 8 hodinami

    TCL COMPANY TV ക്ക് ഈ വിലയെ ഉള്ളു.............

  • @darkshadowzeyroxgameing8868

    Mi TV

  • @arunraja.r9622
    @arunraja.r9622 Před 2 měsíci

    LUCKLY THIS FACTORY IN TAMIL NADU.....IF ITS IN KERALA..HE CANT TO RUN

  • @John-dy6td
    @John-dy6td Před 2 měsíci

    Pls support Eye plus All Kerala family

  • @Musikworld90s
    @Musikworld90s Před měsícem +1

    അതെന്താ ചായക്കടക്കാരന് 3ലക്ഷത്തിന്റെ TV മേടിച്ചാൽ? ചായ അടിക്കുന്നത് അത്ര മോശം പണിയാണോ,??? 4:24

  • @anup2261
    @anup2261 Před 2 měsíci

    LG & 1+ copy aanallo kanditt

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Před 22 dny

    അപ്പോ 25 ഇഞ്ച് ടിവിക്ക് 75000 രൂപയോ

  • @sunilkramchand
    @sunilkramchand Před 2 měsíci +6

    50 ഇഞ്ച് ടിവി പാനൽ മാറ്റിസ്ഥാപിക്കുന്നതിനായി ഞാൻ ഐ പ്ലസ്, വൈറ്റില ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. കൊച്ചിൻ ഓഫീസിൽ നിന്നുള്ള ഫീഡ് ബാക്ക് അനുസരിച്ച്, അവർ ചെയ്യുന്നില്ല. നിങ്ങൾ കൊറിയർ അല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകണം. അവർ പറഞ്ഞു.

  • @user-xu7dg4se6t
    @user-xu7dg4se6t Před 2 měsíci +6

    Ovar acting vloger

  • @alvinthomas1251
    @alvinthomas1251 Před měsícem +1

    അപ്പനും മോനും ആണോ

  • @Sagarvksaguu
    @Sagarvksaguu Před 2 měsíci

    Bro car videos

  • @bismibismi7292
    @bismibismi7292 Před 2 měsíci +1

    മാറ്റി കൊടുക്കുന്ന tv മുകളിൽ

  • @paulsonsaji6155
    @paulsonsaji6155 Před 2 měsíci +1

    43"rate എത്ര ആകും

  • @ഡിസ്സുസ്
    @ഡിസ്സുസ് Před 2 měsíci +1

    ഇതിൽ വലുത് ഞൻ കണ്ടിട്ടുണ്ട് saudi എക്സ്ട്രായിൽ

  • @DileeshMu-ot3vy
    @DileeshMu-ot3vy Před měsícem

    6lakh ropayo🙄...aha chettante mugathu vangunathinte saaandhosham ellalo.. Endho oru... Abinayam pole

  • @msreejith
    @msreejith Před 2 měsíci +1

    ഇതിനേക്കാൾ നല്ലത് benq projetr ആണ്... 59000
    നല്ലത് കിട്ടും വീട്ടിൽ കൊച്ചു പിള്ളാരൊക്കെ ഈ tv വാങ്ങി വെച്ചാൽ നന്നായിരിക്കും projector ആണെങ്കിൽ സിലിംഗ് ഫിറ്റ്‌ ചെയ്താൽ പേടിയില്ല.... Tv ആവുബോ പിള്ളേർ എന്തങ്കിലും എടുത്ത് ഒറ്റ ഏറു കഴിഞ്ഞു 😂

    • @dilip_s
      @dilip_s Před měsícem

      Tv pole brightness clarity okke kittumo
      Iruttu muriyil alle kanan pattu

    • @martinjosephthomas4271
      @martinjosephthomas4271 Před měsícem

      ​@@dilip_sTv pole clarity kittuonno.... Nth chodhyam aan Maan.... Kidu clarity aan... Nalla brightness um aavum...

  • @user-gj1qq8te5m
    @user-gj1qq8te5m Před 2 měsíci +2

    800 എന്തിയെ ❤❤❤

  • @thefactor3052
    @thefactor3052 Před 2 měsíci +4

    ചില മാസത്തിൽ പൊട്ടിക്കൽ 100 എണ്ണം ഒക്കെ വരും 😂😂😂

    • @showlight161
      @showlight161 Před 2 měsíci +1

      ഏപ്രിൽ മാസം അല്ലേ😂😂😂

    • @muhammadshafeeq32
      @muhammadshafeeq32 Před měsícem +1

      ഫെബ്രുവരിയിൽ കുറവായിരിക്കും 🤣

  • @user-pl9cs9wg8v
    @user-pl9cs9wg8v Před 2 měsíci

    പാവങ്ങളുടെ വഴിക്കാട്ടി tech cacher

  • @user-yk5cn4et5w
    @user-yk5cn4et5w Před 2 měsíci

    ചായ കട അത്ര മോഷം പണിയല്ല
    ഒരു പാക്കറ്റ് പാലിൽ നിന്ന് എത്ര ചായ ഉണ്ടാക്കാം എന്ന് കണക്ക് കൂട്ടിനോക്ക്

  • @user-oy5ie2oj6z
    @user-oy5ie2oj6z Před 2 měsíci

    😊😅😮

  • @farhanfaiz1998
    @farhanfaiz1998 Před měsícem

    Oru naal tv pottikaan tharo😂😂120 inch undel athrem sugham😢vere onninum ithonnum kollloola

  • @bijeshpaduva
    @bijeshpaduva Před 12 dny

    തല്ലി പൊട്ടിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇത് വാങ്ങുന്നെ ...🤒

  • @maheshvaishnavam2895
    @maheshvaishnavam2895 Před 29 dny

    അല്പം പൈസ കൂടിയാലും ബ്രാൻഡ് ആയവ വാങ്ങുക കൊടുക്കുന്ന പൈസക്ക് മൂല്യം ഉണ്ടാകണം LG weboes എന്നൊക്കെ പറയുന്ന ഇത്തരം കമ്പനികൾക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് പോലും ഇല്ല വെറുതെ പൈസ കൊണ്ട് കളയേണ്ട

  • @renjithpchako8415
    @renjithpchako8415 Před 24 dny

    (കേരളത്തിൽ( cj. Smart )സ്വന്തം കട...).ഐ പ്ലസ് ചുമ്മാ. തള്ളന്നു

  • @RAJEEVKUMAR-um7zf
    @RAJEEVKUMAR-um7zf Před 2 měsíci +10

    ഭയങ്കര തള്ളാണല്ലോ. താങ്കൾ ഒരു ജനുവിൻ വ്ലോഗ്ഗർ ആണെന്ന് വിചാരിച്ചു. പക്ഷെ ഇതോടു കൂടി എല്ലാം പോയി. നശിപ്പിച്ചില്ലേ എല്ലാം

  • @Rod495
    @Rod495 Před 29 dny

    😂 100 inch tcl 3lakh only so why this eyee plussss😂😂

  • @franciskt4171
    @franciskt4171 Před 2 měsíci +1

    തല്ലിപൊട്ടിച്ച മാറിക്കൊടുക്കുമോ എന്ന് വീണ്ടും വീണ്ടും ചോദിക്കാൻ നിനക്കു ഭ്രാന്തുണ്ടോ?

  • @user-zd8ok2pp4d
    @user-zd8ok2pp4d Před měsícem +1

    എൻ്റെ tv ഡിസ്പ്ലേ പൊട്ടി എന്തു ചെയ്യും 😢😢😢😢😢😢

  • @rijorijo3720
    @rijorijo3720 Před 2 měsíci +2

    Super drama???

  • @shihabudheenpkshihabudheen6614

    ടി.വി.
    വാങ്ങന്നവർ നോക്കി വാങ്ങുക. പരസ്യത്തിൽ ചതി പെടരുത്

  • @matrixkelly5069
    @matrixkelly5069 Před 2 měsíci +2

    😶‍🌫️🫂❤️

  • @joyvadakkan2862
    @joyvadakkan2862 Před měsícem

    65 inch tv എത്രയാകും വില

  • @josepha.a2961
    @josepha.a2961 Před 2 měsíci

    🤣😂😭

  • @shanmughanmg22
    @shanmughanmg22 Před měsícem

    നിങ്ങളുടെ തള്ള് കേൾക്കുമ്പോൾ ഞങ്ങളുടെ കണ്ണു തള്ളുകയാണ്👀

  • @renjithpchako8415
    @renjithpchako8415 Před 24 dny

    നല്ല. തള്ള.....

  • @John-dy6td
    @John-dy6td Před 2 měsíci +1

    Please support Eye plus All Kerala family

  • @Dhevarannyam
    @Dhevarannyam Před 2 měsíci +1

    ചായക്കട നടത്തുന്നവൻ എന്താഡാ....മോശമാണോ .

  • @John-dy6td
    @John-dy6td Před 2 měsíci +1

    Please support Eye plus All Kerala family