പ്രാത്ഥനകൾ മുടങ്ങാൻ കാരണങ്ങൾ? ! Reasons for ceasing prayers ?!

Sdílet
Vložit
  • čas přidán 11. 09. 2024
  • #jesusvision #jvdm #shekinah #goodnesstv #powervisionlive
    #jesusvision
    / @jesusvisiondm
    yehoshua ministry
    / @yehoshuaministry
    Jvdm
    / @tellthetruth9086
    1️⃣യേശു താനാണ് പുനുരുത്ഥാനവും ജീവനും എന്ന് സ്വയം അവകാശപ്പെടുന്ന വചനഭാഗം
    യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
    മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്‌ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ എനിക്കറിയാം.
    യേശു അവളോടു പറഞ്ഞു: *ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും*.
    എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും
    അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?
    അവള്‍ പറഞ്ഞു: ഉവ്വ്‌, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.
    യോഹന്നാന്‍ 11 : 23-27
    യഹോവക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന കാര്യം സാബത്തിൻ്റെ ഉടയവൻ താനാണ് എന്ന് യേശു പറഞ്ഞു
    2️⃣മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.
    എന്തെന്നാല്‍, മനുഷ്യപുത്രന്‍ *സാബത്തിന്റെയും കര്‍ത്താവാണ്‌*.
    മത്തായി 12 : 8
    * യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌*
    ലൂക്കാ 6 : 5.
    സാബത്തിനെ അനുഗ്രഹിച്ച് വിശുദ്ധീകരിച്ചത് സാബത്തിൻ്റെ കർത്താവ് യഹോവ ആണെന്ന് വചനം
    ഉല്പത്തി 2:3
    3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ (സാബത്ത്) അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
    3️⃣മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് യേശു തെളിയിക്കുന്നു.
    മത്തായി 22:41-45 ൽ " ദാവീദ് പ്രവചന ആത്മാവിൽ സങ്കീർത്തനം 110 ൽ ദൈവം എന്ന് വിളിച്ചത് തന്നേ ആണെന്ന് യേശു ശക്തമായി പറയുന്നൂ
    4️⃣യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.
    5️⃣മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.
    6️⃣മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.
    7️⃣യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.
    8️⃣മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.
    9️⃣മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.
    1️⃣0️⃣യേശു പറയുന്നു താൻ ദൈവം എന്ന്*
    യേശുവിനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ,
    ഞാനാണ്‌ ആദിയും അന്തവും
    ജീവിക്കുന്നവനും ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു
    മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌.
    വെളിപാട്‌ 1 : 17-18
    പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌- ആദിയും അന്തവും ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
    വെളിപാട്‌ 21 : 6
    വിജയം വരിക്കുന്നവന്‌ ഇവയെല്ലാം അവകാശമായി ലഭിക്കും.
    ഞാന്‍ #അവനു ദൈവവും
    അവന്‍ എനിക്കു * മകനുമായിരിക്കും
    വെളിപാട്‌ 21 : 7
    1️⃣1️⃣*യേശുവിന് മുമ്പ് ഒരു മനുഷനോ* പ്രവാചകനോ സ്വർഗീയ ദൂതനോ
    യേശുവിന് ശേഷം ഒരു മനുഷനോ പ്രവാചകനോ, ദൂതൻമാരോ ഒരിക്കലും അവകാശപ്പെടാത്ത കാര്യം
    അതായത് പിതാവാം ദൈവത്തിന് നൽകുന്ന അതേ ആദരവ് അതു പോലെ തന്നേപുത്രനായ യേശുവിനും നൽകണം എന്നു യേശു പറയണം എങ്കിൽ യേശു *ആരായിരിക്കും എന്ന് ചിന്തിക്കൂ
    പിതാവായ ദൈവത്തെ എങ്ങനെ ആദരിക്കണം അതുപോലെതന്നെപുത്രനാംദൈവത്തെയുംആദരിക്കണംഎസ് യേശു പറഞ്ഞ വചനം ഭാഗം താഴെ
    പിതാവിനെ ആദരിക്കുന്നത് പോലെ പുത്രനേയും ആദരിക്കാൻ യേശു തന്നേ യോഹന്നാൻ 5 20-23 പഠിപ്പിച്ചു
    അതിനാൽ താഴെ പറയുന്ന പിതാവിന് നൽകുന്ന ആദരവ് പുത്രനായ യേശുവിനും നൽകണം
    പിതാവിനെആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌
    അതിനർത്ഥo യോഹന്നാൻ 5 20 -23 അനുസരിച്ച് പിതാവിന് നൽകുന്ന ആദരവ്ആരാധന അതായത് അത്മാവിലും സത്യത്തിലും ഉള്ള അരാധന യേശുവിനും നൽകണം
    എന്തെന്നാല്‍, പിതാവു പുത്രനെസ്‌നേഹിക്കുകയും താന്‍ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു.നിങ്ങള്‍വിസ്‌മയിക്കത്തക്കവിധംഇവയെക്കാള്‍വലിയപ്രവൃത്തികളും അവിടുന്ന്‌ അവനെ കാണിക്കും.പിതാവ്‌,മരിച്ചവരെ എഴുന്നേല്‍പിച്ച്‌ അവര്‍ക്കുജീവന്‍നല്‍കുന്നതുപോലെതന്നെ,
    പുത്രനുംതാന്‍ഇച്‌ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു
    പിതാവ്‌ ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെഏല്‍പിച്ചിരിക്കുന്നു.
    പിതാവിനെആദരിക്കുന്നതുപോലെ🕎🛐
    തന്നെ,എല്ലാവരും പുത്രനെയും*☦️🛐 *ആദരിക്കേണ്ടതിനാണ്‌ ഇത്‌
    പുത്രനെ ആദരിക്കാത്തവരാരും
    ☦️🛐
    *അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല*.
    യോഹന്നാന്‍ 5 : 20-23
    👉യേശു നിത്യ പിതാവാം യഹോവ യാം ദൈവത്തിൻ്റെ നിത്യ വചനം മാംസം ധരിച്ച ആദ്യനും അന്ത്യനും ആയ നിത്യ ദൈവമാണ്* യോഹന്നാൻ
    1:1, 2, 13 ,14
    വെളിപാട് 1 17-18

Komentáře • 18