ഇതോടെ പോത്ത് വളർത്തൽ നിർത്തി

Sdílet
Vložit
  • čas přidán 21. 05. 2024

Komentáře • 27

  • @sahadjigga5545
    @sahadjigga5545 Před 2 měsíci +12

    പെരുന്നാൾക്ക് വിൽക്കാൻ വളർത്തിയഎന്റ 2മുരിങ്ങള ആരോ കട്ട് കൊണ്ടോയി 😞

    • @user-40001
      @user-40001 Před 2 měsíci

      കോയൻമാർ ആയിരിക്കും😅

    • @muhammednafilk9192
      @muhammednafilk9192 Před 2 měsíci

      Bro lth perunnalin povilla ear tag cheythath kond perunnalin aalukal vaangilla

    • @Vkp233
      @Vkp233 Před 2 měsíci

      ​@@user-40001antha ninte pennumpillaye Koya komdoya😂

  • @pillaipragu
    @pillaipragu Před 2 měsíci +3

    Aa kozhiye pidichu chattiyil kayattu bro...

  • @sobhanjames7016
    @sobhanjames7016 Před 2 měsíci

    Shojy ivattakalude sneham ath vere level aaa bro.nte kayyil oru mothal pothin kuttiyum athinte ammayum und.

  • @mohammedabdullals9398
    @mohammedabdullals9398 Před 2 měsíci

    Bhai ningal paranjathu 101shathamanam correct anu .kodukkananu ennu vedikkunnatu muthal namukku ariyamenkilum ivanmar pokumbol nammude karalum parichukonde💔 poku .enikku 3varsham ayi 4poth undayirunnu. E vishamam thangan vayyathe njan e parupadi nirthi .vangi valarthiyavarke ithumayulla attachement manassilaku.enikku thonnunnathu naalkalikalil naya kazhinjal ettavum snehamullathu poth anu ennanu

  • @madhusnair8723
    @madhusnair8723 Před 2 měsíci

    👍👍👍

  • @malamakkavu
    @malamakkavu Před 2 měsíci +1

    മുടന്തോ പരിക്കോ ഇല്ലാത്തതായിരിക്കണം.
    ബലിപെരുന്നാളിന് അറുക്കുന്ന ഉരുവിന്റെ നിബന്ധനകൾ മനസ്സിലാക്കി വളർത്തുന്നത് പിന്നീട് നല്ല വിലകിട്ടുന്നതിന്ന് സഹായിക്കും.

  • @ajith109
    @ajith109 Před 2 měsíci

    എത്ര രൂപക്ക് കൊടുത്തു

  • @user-pj5sj6rc1j
    @user-pj5sj6rc1j Před 2 měsíci +4

    ആ കോഴിപ്പുവനെ ആദ്യം കറി വെക്കു ബ്രോ,
    മനുഷ്യനെ ഉപദ്രവിക്കുന്ന ഒരു ജീവിനെയും വിട്ടിൽ നിർത്തരുത് ✅✅✅

  • @nabilmuthumuthu2602
    @nabilmuthumuthu2602 Před 2 měsíci

    Boss poth valarathan nigal padichila

  • @rajanthomas4748
    @rajanthomas4748 Před 2 měsíci +1

    Any body needs cow dung.
    Kurampala South.

  • @kahanmediavlog4060
    @kahanmediavlog4060 Před 2 měsíci

    Perunalin vilkuna pothin murivo prashnangalo padilla

  • @sojuyohannan
    @sojuyohannan Před 2 měsíci

    Ningade pashoone adine kanik

    • @Shojir1986
      @Shojir1986  Před 2 měsíci

      അതൊക്കെ കാണിച്ചതല്ലേ

  • @ajayvlogs3260
    @ajayvlogs3260 Před 2 měsíci +2

    എത്ര രൂപക്ക് കൊടുത്തു ഇതിനെ

    • @Shojir1986
      @Shojir1986  Před 2 měsíci +4

      നേർച്ചക്ക് കൊടുത്തതായത് കൊണ്ട് വില ഇവിടെ പറയുന്നില്ല, നല്ല വിലക്ക് തന്നെയാണ് വിറ്റത്

    • @noufalnoufal5454
      @noufalnoufal5454 Před 2 měsíci +1

      Ennalummm para

    • @benjaminvarghese5039
      @benjaminvarghese5039 Před 2 měsíci +1

      വില എത്രയാണ്

    • @Vkp233
      @Vkp233 Před 2 měsíci

      ​@@Shojir1986nerchakk vendi ningal daanam cheythathallallo ..ningalkk Vila pareyathirikkan ath ory karanam onnumalla

    • @Shojir1986
      @Shojir1986  Před 2 měsíci

      @@Vkp233 വാങ്ങിയവർക്ക് ബുദ്ധിമുട്ട് ഉണ്ട്

  • @arunsatheesan199
    @arunsatheesan199 Před měsícem

    Mob number തരുമോ