ഒരു സാനം എടുക്കാൻ യെന്തോരം കഷ്ട്ടപ്പാടാന്ന് നോക്കണേ..😅😪

Sdílet
Vložit
  • čas přidán 8. 02. 2022
  • JAWAN XXX RUM ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട്👇🏼👇🏼
    • എന്റമ്മോ ജവാൻ ഇത്രേം വ...
    CELEBRATIONന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേണ്ടേ👇🏻👇🏻
    • സാക്ഷാൽ "BACARDI"യെ വര...
    MAGIC MOMENTS ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ താഴെയുണ്ട് 👇🏼
    • 'MAGIC MOMENT' എന്ന വജ...
    OLD MONK ന്റെ വീഡിയോ കാണാത്തവർക്കായി ലിങ്ക് ദേ തൊട്ട് താഴെയുണ്ട് 👇🏼👇🏼👇🏼
    • ഓൾഡ് മോങ്ക് ഇന്ത്യൻ റമ...
    Instagram👇🏻👇🏻👇🏻
    ten__ml?...
    10 ML DRINK N REVIEW
    / @10mldrinknreview
    10ML എന്ന നമ്മടെ ഈ ചാനലിന്റെ പ്രധാന ഉദ്ദേശം ലോകത്തെമ്പാടുമുള്ള '10MLs' നിങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് കാണിക്കുക എന്നതാണ്. ആദ്യപാടിയായി നമ്മടെ കേരളത്തിലും ഇന്ത്യയിലുമുള്ള '10MLs' നെ പറ്റി പറഞ്ഞും അറിഞ്ഞും നമ്മക്ക് മുന്നോട്ട് പോകാം.
    ചരിത്ര നായകന്മാരായ നമ്മടെ സ്വന്തം '10MLs' നെ പറ്റിയുള്ള രസകരമായ അധികമരുമറിയാത്ത കഥകളും ചരിത്രവും വിലയും മണവും ഗുണവും രുചിയുമെല്ലാം കണ്ടറിഞ്ഞ് പോകാം.
    വളരെ പ്രധാനമായൊരു കാര്യം നമ്മടെ ചാനൽ വഴി ഒരു മദ്യ കമ്പനിയിയെയും നമ്മൾ പ്രമോട്ട് ചെയ്യില്ല. ഓരോ '10MLs' റിവ്യൂ ചെയ്തതിന് ശേഷം എന്താണോ തോന്നുന്നത് അത് അത്പോലെ തന്നെ പറയുന്നതാണ്. അളിയന് ഇഷ്ട്ടപ്പെട്ട ഒരു ബ്രാൻഡിന് ഞങ്ങൾ മോശം റിവ്യൂ ഇട്ടാൽ അതിൽ വിഷമം ഒന്നും തോന്നരുത് കാരണം മനുഷ്യന്മാരല്ലേ ഓരോരോ ടേസ്റ്റ് അല്ലെ മച്ചാനേ.
    പക്ഷേ നമ്മക്കൊരുമിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയേണ്ടത് അനിവാര്യമാണ് അതെല്ലാം കമന്റുകളായും മെസ്സേജുകളായും ഞങ്ങളെ അറിയിച്ചേക്കണം. നിങ്ങളെ എന്റർടൈൻ ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം നമ്മടെ വീഡിയോസിന് ഒക്കെ കട്ട സപ്പോർട്ട് ഉണ്ടാവണം വീഡിയോസ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും ചാനൽ സബ്സ്ക്രൈബ് ചെയ്തും നിങ്ങടെ സ്വന്തം 10MLനെ വിജയിപ്പിക്കുക.
    അപ്പൊ നമക്ക് രണ്ട് 10ML ഒക്കെ അടിച്ച് ഫൂഡൊക്കെയടിച്ച് പാട്ടൊക്കെ കേട്ട് ഹാപ്പിയായിട്ട് അങ്ങ് പോകാം.
    We dont promote anykind of liquor brands. Our aim is to showcase the history, review and many other unknown facts about common known liquor brands. We strongly says alcohol consumption is extremely injurious to health.
  • Zábava

Komentáře • 17

  • @sivakumar-dx5sq
    @sivakumar-dx5sq Před 2 lety +2

    Otta divasam kond ningada adaar fan aayi pooyi machaanai , expecting more videos from you brother .

    • @10mldrinknreview
      @10mldrinknreview  Před rokem

      ശിവകുമാറളിയാ..❤️❤️❤️ പുതിയ വീഡിയോസ് എത്തീട്ടുണ്ട് കണ്ടിട്ട് സപ്പോർട്ട് ചെയ്യണേ അളിയാ ❤️🥃

  • @sivakumar-dx5sq
    @sivakumar-dx5sq Před 2 lety +1

    Machaanai ningal eppo avida aan ??? Miss you bro , anthaa pudhiya videos onnum chayyaathath ?? Katta waiting bro

    • @10mldrinknreview
      @10mldrinknreview  Před rokem

      തിരുമ്പി വന്തിട്ടെന്നു സൊല്ല് 😁🥃

  • @monster2471
    @monster2471 Před 2 lety +3

    ❤️

  • @svijiraj3941
    @svijiraj3941 Před 2 lety +1

    😆😆😆😆Shentaliyaaa

  • @roopapradeep13
    @roopapradeep13 Před 2 lety +1

    Jaba jaba... frst le 10 ml adichatt erunna preshnam okey akum😝🍻🍻🍻❣️

    • @10mldrinknreview
      @10mldrinknreview  Před 2 lety +1

      അതെന്താ മച്ചാനേ അങ്ങനൊരു ടോക്ക്.. 🤨😅🥃

    • @roopapradeep13
      @roopapradeep13 Před 2 lety

      @@10mldrinknreview hehe alla 2 peg edichat erunna parayan oru flow kittiyene😝

  • @antiquity5103
    @antiquity5103 Před 2 lety +1

    Bro putiya videos epo idum????

    • @10mldrinknreview
      @10mldrinknreview  Před rokem

      മച്ചാനേ..... പുതിയ വീഡിയോസ് വന്നിട്ടുണ്ട് കേറി കണ്ട് അഭിപ്രായം പറയണേ.. 😁

  • @abyahuja6584
    @abyahuja6584 Před 2 lety +2

    😂

  • @rajeshbhasker913
    @rajeshbhasker913 Před 2 lety

    Joi de franc brandy ( j . d. F ) try

    • @10mldrinknreview
      @10mldrinknreview  Před rokem

      പുതിയ വീഡിയോ വന്നിട്ടുണ്ട് കേറി കാണണേ 😁🥃