മരിച്ച ആത്മാക്കളെ വിളിച്ചു വരുത്താൻ സാധിക്കുമോ ? Life After Death 02 Fr Sebastian Chalakkal ShalomTV
Vložit
- čas přidán 11. 06. 2024
- #shalomtv #shalomtvlive
#lifeafterdeath #life #heaven
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
CZcams Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp - Zábava
ഏറെ ഇഷ്ടപ്പെട്ടു ഈ മേഘലയിൽ പൂർണ്ണതയുടെ വിവരണം ഇനിയെങ്കിലും ലഭിച്ചതിൽ
വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാതിച്ചിട്ടുള്ള ഒരു വചനഭാഗം ഇങ്ങനെയാണ്. അതായത് സ്വർഗ്ഗാതി സ്വർഗ്ഗം എന്ന ഭാഗത്തെ പറ്റി ഒരു വിവരണം നൽകാൻ കഴിഞ്ഞിരിന്നു എങ്കിൽ സന്തോഷമായിരിന്നു.
God bless you father for valuable informations
Thank you Acha. Very valuable information.
Thank you father
God bless you
Thank you Jesus 🙏
Samuel. 28. 11. To. 14. Lamentations. 5. 7. 8
❤❤❤❤
3:18 അപ്പോൾ ഈശോ എങ്ങനാ ഈശോയുടെ മരണശേഷം ഉയർപ്പിന് മുമ്പ് ആത്മാക്കളോട് സുവിശേഷം പ്രഘോഷിച്ചേ?
Achan parayunnathu muzhuvanum sariyalla. Dhaivam anuvadhikunna dharsanam clear akkanam. Evuprasyammayude aduthekku marichupoya oru sister prayer requestumayi varunnathu kootinu kidanna oru sahodhari kandathayi sakshyapeduthiyitundu. Kurbana chodichtanu vannathu. Appol dhushtaroopiyalla. Athinartham chila sahacharyangalil avare dhaivam boomiyileku ayakkunnundu. Athu dharsanamonnumalla.
ഞാൻ മനസിലാക്കിയത് നരകത്തിൽ ഉള്ളവർക്ക് വരാൻ സാധിക്കില്ലാ എന്നാണ്. മറ്റുള്ളവർക്ക് ദൈവം അനുവദിച്ചാൽ വരാൻ സാധിക്കും. മോശയും ഏലിയായുമൊക്കെ ഇറങ്ങി വന്നു.
അച്ചൻ പറഞ്ഞ കാര്യങ്ങൾ അല്പം കൂടി ലളിതമാക്കി ഞാൻ വിശദീകരിക്കാം ...//**:!':...*%%*&%>¥^¥£©^¥©^^... ¿¿¿...??? ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ?
പറയേണ്ടത് നന്നായി പറഞ്ഞു.. അഭിനന്ദനങ്ങൾ 💐