Mathura Vrindavan Yatra

Sdílet
Vložit
  • čas přidán 5. 09. 2024
  • ‪@MokshaYatras‬ വിശ്രാംഘാട്ടില്‍ യമുന ഇപ്പോഴും തപസ്സിലാണ്... കുബ്ജയും . Moksha Vrindavan Mathura Yatra with Mochitha
    Vrindavan
    Vrindavan is the garden of Divine Love. This is the land blessed with the life of Lord Krishna,
    right from the day he was shifted from the dungeons of King Kamsa and carried across Yamuna. The Lord blossomed in every speck on this orchard made out of 84 elements carried from the Divine Land. You will feel His presence the moment you step on Vraja Land. Its liberation from all woes and an invitation to eternal bliss. More than birth place of Lord Krishna, Vrindavan is the celebration of innate joy and music of life. Every living being in this blessed land is a manifestation of the Divine Joy that Lord Krishna made the world to celebrate. This is a chance to fall in love with the world and lose one’s way in that love which flows graciously like Yamuna. This is your chance to follow His path, singing and dancing,
    chanting “Radhe Radhe… Hare Rama Hare Krishna…” with one mind and be one with the Divine Glory. This is the moment to become another blossom in the Garden of Never-ending Love.More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

Komentáře • 116

  • @niroopadevinr861
    @niroopadevinr861 Před 3 lety +42

    ഈ ചാനൽ കണ്ടെത്താൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്🙏അതിമനോഹരം. എന്നെങ്കിലും ഈ യാത്രയിൽ ഭാഗമാകാൻ ഈശ്വരൻ അനുവദിക്കട്ടെ

    • @seemag5914
      @seemag5914 Před 2 lety +2

      ഇനിയും നമ്മെ പോലുള്ളവർക്കായി share ചെയ്യൂ. ഭഗവാനെ അറിയാൻ ശ്രമിക്കുന്നവർക്കുള്ള കവാടം ആണ് മോക്ഷ

    • @ushanair9375
      @ushanair9375 Před 2 lety

      Namsthe

    • @OmanaReghu
      @OmanaReghu Před rokem

      ​@@seemag5914@1

    • @jayakumarpanakkal3147
      @jayakumarpanakkal3147 Před 11 měsíci

  • @balachandrann4328
    @balachandrann4328 Před 4 lety +18

    ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അവിടങ്ങളിൽ പോകാനും നേരിൽ കാണാനും അളവറ്റ മോഹം മുണ്ട്

  • @deepakc9438
    @deepakc9438 Před 7 měsíci

    ജനുവരിയിൽ മധുരയ്ക്ക് പോയിരുന്നു. ഇപ്പോഴാണ് ഈ ചാനൽ കാണാൻ കഴിഞ്ഞത് വീണ്ടും വീണ്ടും കണ് ണ്ട് പോയ ഓർമകളിൽ

  • @malayalamstory148
    @malayalamstory148 Před 4 lety +8

    കുബ്ജയുടെ കഥ മനോഹരം..... ചേച്ചിയുടെ ഈ പ്രവർത്തനം വാക്കുകൾക്ക്‌ അപ്പുറം... ഹരേ കൃഷ്ണ

    • @saranyaraj1623
      @saranyaraj1623 Před 4 lety

      👌👌👌👋👋👋💫🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @gopinathannair1686
    @gopinathannair1686 Před rokem

    I am Very lucky to listen
    Mochita ji for your
    Kadha listen.
    Gopi nathan Nair .
    Dubai
    Dry

  • @devakikesavan1740
    @devakikesavan1740 Před 3 lety +2

    എത്രനല്ല അവതരണം. കൂടെ പോയി കണ്ട പ്രതീതി... അഭിനന്ദനങ്ങൾ

  • @sunilkumartv1513
    @sunilkumartv1513 Před 4 lety +14

    നല്ല അവതരണം നല്ല ശബ്ദം 🙏🙏👍

  • @Deepa-th5tr
    @Deepa-th5tr Před měsícem +1

    Enikum varaan mohande bakavaane❤

  • @rajan.y756
    @rajan.y756 Před rokem +2

    Nadikalil
    Sundari
    Yamuna...🌷🌷🌷🌷☺☺☺🙏🙏🙏

  • @shybintk9300
    @shybintk9300 Před rokem

    Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @mmenon
    @mmenon Před 3 lety +3

    What a beautiful explanation of Kubja's story- you are so blessed!

  • @premarajeev5466
    @premarajeev5466 Před 3 lety +3

    രാധേശ്യാം ഹരേ കൃഷ്ണാ 'നല്ല അവതരണം മോചിതാജിക്ക് അനന്ത കോടി നമസ്കാരം.

  • @nalinip5764
    @nalinip5764 Před 2 lety +1

    മോചിത യുടെ എല്ലാ സ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ സന്തോഷം മുത്തേ ഹരേ കൃഷ്ണ രാധേ രാധേ

  • @thamburudevu5601
    @thamburudevu5601 Před 9 měsíci

    Raadhe krishnaaa ❤❤❤❤❤

  • @krishnapriyasasidharan8674

    കണ്ണാ കണ്ണാ

  • @sujiths5445
    @sujiths5445 Před 2 lety +1

    ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤

  • @swatinair6216
    @swatinair6216 Před 3 lety +2

    Can't thank you enough chechi for taking us virtually to Mathura Vrindavan 😍 I had been there as a child. Waiting for Krishna's call to step on that blessed land again. Radheradhe. 🙏🙏

  • @abhilashabi8317
    @abhilashabi8317 Před 3 lety +1

    Hare Krishna 🙏🙏🙏

  • @rajani9196
    @rajani9196 Před 5 měsíci

    Radhe Radhe ❤❤❤

  • @jayanthyganapathy7409
    @jayanthyganapathy7409 Před 4 lety +6

    Unforgettable journey

  • @ameyaroy8669
    @ameyaroy8669 Před rokem

    Excellent.wish to visit in your guidance

  • @AmbilySasidharan-df8se
    @AmbilySasidharan-df8se Před 2 měsíci

    കണ്ണാ

  • @ashakukku4333
    @ashakukku4333 Před 4 lety +2

    രാധേ കൃഷ്ണാ 🙏🙏🙏🙏🙏

  • @varghesejoseph3227
    @varghesejoseph3227 Před 3 měsíci

    🎉🎉

  • @alialiedappal2847
    @alialiedappal2847 Před rokem

    Good

  • @rajanisidharthan981
    @rajanisidharthan981 Před 2 lety +1

    Radhe shyam 🙏🙏🙏🙏♥️♥️♥️

  • @lakshmineyyan8949
    @lakshmineyyan8949 Před rokem

    മോചിത നിങ്ങളുടെ വിവരണം ശ്രദ്ധ യോടെ കേട്ടാൽ തന്നെ മോക്ഷമായി എനിക്കും kananam വൃന്ദാവനം

  • @radhakrishnan4806
    @radhakrishnan4806 Před rokem

    While working in Aligarh I was lucky to have a Darshan in Mathura temple in 1993.Thank you very much for renewing my memory.

  • @sobhanamohandas2445
    @sobhanamohandas2445 Před 2 lety +1

    അനിർവചനീയം ❤❤❤🙏🙏🙏🙏 Thank U Moksha ❤❤❤🙏🙏🙏🙏😍😍😍👌👌👌

  • @neethukrishna3962
    @neethukrishna3962 Před 4 lety +2

    Radhe radhe

  • @suseelats6238
    @suseelats6238 Před 3 lety +2

    നമസ്കാരം. മോചിതാ മാഡം. എപ്പോഴാണ് കാണാൻ സാധിച്ചത് കണ്ടപ്പോൾ മാഡത്തിന്റെ കൂടെ വൃന്ദാവനത്തിൽ പോകാൻ ഭാഗ്യം. കിട്ടുമോ എനിക്കറിയില്ല. സുരക്ഷിതത് ഉം തോന്നുന്നു. ഭഗവാന്റെ ഇഷ്ടം നടക്കട്ടെ

  • @vijayvijaykumar7247
    @vijayvijaykumar7247 Před 3 lety +2

    യമുനേ നിന്നുടെ നെഞ്ചിൽ നിറയെ കാർ നിറമെന്തേ,,, പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ ...

  • @akkulolu
    @akkulolu Před rokem

    ❤️❤️🥰🥰

  • @sandhyakrishna3711
    @sandhyakrishna3711 Před 9 měsíci

    ❤❤❤

  • @mukeshmanikattil1670
    @mukeshmanikattil1670 Před 5 měsíci

    🙏🙏🙏

  • @subeshpalliyali9069
    @subeshpalliyali9069 Před 3 lety +1

    വളരെ നല്ല അവതരണം 🙏ഹരേ കൃഷ്ണ 🙏🕉️

  • @bysudharsanaraghunadh1375

    രാധേ രാധേ

  • @divyashenoy8193
    @divyashenoy8193 Před 4 lety +3

    No words to thank you mochithaji.because you are doing such a noble work.i came to know about this channel very recently..wished I could have known about this moksha long long back .

  • @renjusudheer233
    @renjusudheer233 Před rokem

    ഹരേ കൃഷ്ണ 🙏🙏🙏

  • @krishnaappukkuttan5840

    💕💕💕🙏🏽രാധേ രാധേയ് 🙏🏽

  • @jayamanychangarath6135

    Radhe Krishna Hare Krishna

  • @rlvanithasunil6172
    @rlvanithasunil6172 Před 4 lety +1

    Radhe Krishna...😘😘😘❣️❣️❣️

  • @krishnajayan6951
    @krishnajayan6951 Před 2 lety

    Hare krishna hare krishna hare rama hare rama🙏🙏🙏

  • @subashk4019
    @subashk4019 Před 2 lety

    Epozhenkilum ee chanel kanan kazhinjathil eeswarakadaksham neril kanan agraham undu bhagavan sakshakarikkumennu pradeekshikkunnu 🙏🙏🙏🙏🙏🙏🙏

  • @pbvr2023
    @pbvr2023 Před 4 lety +2

    Very good presentation by Moksha, keep it up.

  • @shivayogaworld3771
    @shivayogaworld3771 Před 4 lety

    Beautiful story about Khubja. Hare Krishna. Love your programme. Namaste 🙏

  • @D2K--TOM--SETTAN
    @D2K--TOM--SETTAN Před 3 lety

    Ente Krishna.....

  • @ramachandranm3646
    @ramachandranm3646 Před 4 lety +1

    Great

  • @divakaranpushpangadan1966

    Thank you very much

  • @indian6346
    @indian6346 Před 3 lety

    നന്നായിട്ടുണ്ട്.

  • @anandpillai1901
    @anandpillai1901 Před 4 lety

    Hare Krishna

  • @mcshaji1923
    @mcshaji1923 Před 2 lety

    Hare krishna...
    Pandite mdkm.

  • @Rekhagauris
    @Rekhagauris Před 3 lety +1

    🙇‍♂️🙏

  • @animohandas4678
    @animohandas4678 Před 2 lety

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @balakrishnancp5844
    @balakrishnancp5844 Před 4 lety

    Visramghat sarikkum moksha prapthiyanavidam

  • @jajithadev6617
    @jajithadev6617 Před rokem

    Othiri santhosham, innanu ee chanal kandath enikum ningalude groupil varan aagrahamund njan yenthu cheyyanam

  • @sarojinidas8410
    @sarojinidas8410 Před 3 lety

    ராதை கிருஷ்ணா... 🙏🌹🌹🌹🌹

  • @baijuayyappa9587
    @baijuayyappa9587 Před 2 lety

    💙🙏💙

  • @sujathadevi4008
    @sujathadevi4008 Před 3 lety +2

    ഇനി മോചിത വൃന്ദവനിൽ പോകുമ്പോൾ എന്നെ കൂടി കൊണ്ടുപോകുമോ

  • @jissyvenugopalan1556
    @jissyvenugopalan1556 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SureshBabu-co5ud
    @SureshBabu-co5ud Před 4 lety

    യമുന തീരെ...

  • @adithyams8063
    @adithyams8063 Před 4 lety +2

    Adutha vrindavan videoyinayi kathirikkunnu

  • @prcsnair2398
    @prcsnair2398 Před 4 lety +5

    തപസ്സിരുന്നീടു യമുനയെക്കണ്ടു ഞാൻ -
    മോചിതേനിന്നുടെ വിവരണത്തിൽ
    സംശുദ്ധ ഭാഷയിൽ യാത്രാ വിവരണം
    മറ്റെങ്ങും നിന്നു ഞാൻ കേട്ടതില്ല.'

  • @geethac.r127
    @geethac.r127 Před 3 lety

    👌👌👌

  • @subashk4019
    @subashk4019 Před 2 lety

    Krishnanue onnukoode evide vannue jeevichukoode aagrahikkunnu

  • @sreejapillai3082
    @sreejapillai3082 Před 4 lety +1

    Ente krishnan nte anugrahatal enique randu tavana avide pokan sadichu iniyum pokan agrahikunnu radhe radhe

  • @Somrajnair.5055
    @Somrajnair.5055 Před 4 lety

    Super 👌

  • @deepscha
    @deepscha Před rokem

    Do you still have these trips?

  • @vishnuravi241
    @vishnuravi241 Před 4 lety

    Kannil Bella nirayunnu kannaa

  • @VinodKumar-df8vw
    @VinodKumar-df8vw Před rokem

    എവിടെ ഓക്കേ ഏതു ഒക്കെ places ആണ് താങ്കളുടെ tour package ഇല് ഉള്ളത്, up യിൽ ഏതൊക്കെ സ്ഥലം വിസിറ്റ് ചെയ്യും tour package il വന്നാൽ

  • @geethuk3381
    @geethuk3381 Před 4 lety

    Chechi ur presentation is very good.. Can u pls upload ur trip for kamkya temple in guhati.. Pls upload in you tube

  • @minikutty374
    @minikutty374 Před rokem

    Ini epazha pokunne?

  • @amalrkrishna3579
    @amalrkrishna3579 Před 4 lety +7

    നിങ്ങൾ പൂവോ പാലോ യമുനയിൽ സമർപിച്ചാൽ യമുന മലിനമാകില്ല, ഒരു കോടി പേർ ഒന്നിച്ചു സമരർപിച്ചലും ഒന്നും സംഭവിക്കില്ല ഇത്തരം മാലിന്യം ഒരിക്കലും യമുനയായോ ആ പുണ്യ നദിയെ ആശ്രയിക്കുന്ന ജീവജാലങ്ങൾക്കോ ദൂഷ്യം ഉണ്ടാകുന്നില്ല ഇല്ല. രാസമാലിന്യവും മനുഷ്യന്റെ വിസൃജ്യങ്ങളും ശവങ്ങളും തള്ളാതെ ഇരിക്കുക ഇത്ര മാത്രം മതി മലിനീകരണം ഒഴിവാകും

    • @MokshaYatras
      @MokshaYatras  Před 4 lety +3

      Amal R Krishna ആധികാരികമായി അങ്ങിത് പറയുന്നു. പക്ഷെ ഒഴിക്കുന്ന പാൽ കെട്ടി കിടന്നു പുഴു കീടങ്ങൾ നുളയ്ക്കുന്നത് ഞങ്ങൾ കണ്ടതാണ്. അവിടെ ദീപം ഒഴുക്കാൻ തരുന്ന താലം അലുമിനിയം കളർ ചെയ്തതാണ്. പിന്നെ വിളക്കിൽ നെയ്യി നൊപ്പം മെഴുകും ഉണ്ടെന്ന് അറിയുമോ? അതിനാലാണ് പൂജ ചെയ്തില്ല എന്ന് പറഞ്ഞത് പക്ഷെ കരയിലിരുന്ന് യമുനാദേവിയെ സങ്കൽപിക്കുകയും ധ്യാനിക്കുകയും ആരാധിക്കുകയും ചെയ്താണ് ഞങ്ങൾ മടങ്ങിയത്. രാസവസ്തുകൾ ഒഴുകുന്നതിന് നമുക്കൊന്നും ചെയ്യാനാകില്ലായിരിക്കാം പക്ഷെ നമ്മളാൽ മാലിന്യങ്ങൾ നിക്ഷേപിക്കപെട്ടില്ല എന്ന് സമാധാനിക്കാമല്ലോ

    • @amalrkrishna3579
      @amalrkrishna3579 Před 4 lety +1

      @@MokshaYatras പാൽ കെട്ടി കിടന്നു പുഴുഅയിരിക്കാൻ കുളം അല്ലല്ലോ പുഴയല്ലെ (പുഴയിൽ ജീവി വർഗ്ഗവും ഒഴുക്കും ഉണ്ട് എങ്കിൽ ), ഇനി കെട്ടി കിടന്നു എന്നു വിചാരിക്കുക അതിനാൽ അവിടെ പകർച്ച വ്യാധി ഉണ്ടാകില്ല പാലും പിന്നെ പൂവും ഒക്കെ അല്ലെ . പിന്നെ അവിടെ താലം വേണ്ട, പൂവ് ഇടാമെല്ലോ അതിനാൽ മലിനീകരണം ഉണ്ടാകുമോ അതിലും വിഷം ഉണ്ട് എങ്കിൽ ശെരി ആണ് മലനീകരണം ഉണ്ടാകാം, പക്ഷെ പൂവിൽ പുരണ്ടിരിക്കുന്ന വിഷം അത്ര രൂക്ഷത ഉള്ളതാവണം.

    • @unnikrishnan8053
      @unnikrishnan8053 Před 3 lety +1

      ഇതിൽ ഒരു തർക്കത്തിൻ്റെ ആവശ്യമില്ല,mochitha പറഞ്ഞതിനെ positive ആയി കണ്ടാൽ മതി

  • @surendrankm8999
    @surendrankm8999 Před 2 lety

    Why Vedavyas not mentioned Radha name anywhere in mahabharath. Why she remained as a virgin.

  • @joysekharp4521
    @joysekharp4521 Před 3 lety

    punya cheythathu kondavum vishamayam

    • @MokshaYatras
      @MokshaYatras  Před 3 lety +1

      Joysekhar P പുഴ പുണ്യം ചെയ്തു. പക്ഷെ പുഴയിലൂടെ സഞ്ചരിച്ചവർ, തീരത്തിരുന്നവർ , പുഴയെ കുറിച്ച് പറഞ്ഞപ്പോഴും കേട്ടേപ്പോഴും പുച്ഛിച്ചവർ ഒക്കെ ബാക്കി വെച്ച വിഷം പുഴ സ്വീകരിച്ചു.

    • @joysekharp4521
      @joysekharp4521 Před 3 lety

      @@MokshaYatras PHILOSAPHY NJAN PADICHITILLA

  • @padmababu790
    @padmababu790 Před 4 lety +1

    Madhurapuri Entharu feel anu video kannunnathu

  • @vijayakumaryr8046
    @vijayakumaryr8046 Před 3 lety

    Krishna

  • @vishnunamboodirip1600
    @vishnunamboodirip1600 Před 3 lety

    How to join the tour.pl explain.

  • @janakimv5075
    @janakimv5075 Před 2 lety

    0

  • @deepeshdayanand745
    @deepeshdayanand745 Před 4 lety +1

    Any trip scheduled for April ?

  • @ayyappanpulikal5954
    @ayyappanpulikal5954 Před rokem

    മന൦൮നതാവന൦

  • @jayakrishnang4997
    @jayakrishnang4997 Před 4 lety

    Kamsa keela ennano? Pronounciation

  • @dharmarajansunuraj483
    @dharmarajansunuraj483 Před 4 lety

    No Bhakti, only journalism

    • @MokshaYatras
      @MokshaYatras  Před 4 lety +5

      Dharmarajan Sunuraj അങ്ങയുടെ അഭിപ്രായത്തിൽ ഭക്തി എന്നത് എന്താണ്? ഭക്തി ഇല്ലാതെ ഒരു മനുഷ്യനും ഒരു കർമ്മവും ചെയ്യുന്നില്ല. നിരന്തരമായി അങ്ങ് മോക്ഷയുടെ വീഡിയോയിൽ ഇങ്ങനത്തെ കമന്റ് ഇടുന്നുണ്ടല്ലോ" അങ്ങ് ഭക്തി എന്ന് കരുതുന്നത് എന്തിനെയാണ്.

  • @krishnapriyasasidharan8674

    കണ്ണാ

  • @saran1504
    @saran1504 Před 4 lety

    Hare krishna🙏

  • @poojapressad9925
    @poojapressad9925 Před 4 lety

    Hare Krishna

  • @annuadoor2124
    @annuadoor2124 Před 4 lety

    Hare Krishna 🙏🙏🙏🙏

    • @ambikakottilingal8524
      @ambikakottilingal8524 Před 2 lety

      Namasthe. mokshaude adutha yathrayil varanamennund.enganeyanu book cheyuka?

  • @vijayalekshmiamma4208
    @vijayalekshmiamma4208 Před 4 lety

    Good

  • @sreelekhasmarar7652
    @sreelekhasmarar7652 Před 4 lety +1

    ഹരേ കൃഷ്ണാ❤️🙏

  • @narayananmaruthasseri5613

    🙏

  • @sreeprasad9957
    @sreeprasad9957 Před 3 lety

    🙏🙏🙏🙏🙏🙏