Komentáře •

  • @gsjathu6364
    @gsjathu6364 Před 2 lety +411

    കള്ളത്തരം ഇല്ലെങ്കിൽ കണക്ക് കാണിക്കുന്നതിൽ എന്താണ് കുഴപ്പം 😡😡

  • @rajanpi9401
    @rajanpi9401 Před 2 lety +366

    എവിടന്ന് എത്ര വന്നു, എന്താവശ്യത്തിന് എത്ര ചെലവഴിച്ചു എന്നതിന് ഒരു കൃത്യമായ കണക്ക് വേണം എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമാണല്ലോ .

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @sunishkumarn.s2271
      @sunishkumarn.s2271 Před 2 lety +11

      @@sarithsalim1 എന്റെ പൊന്നു ചേട്ടാ രാഹുൽ ഈശ്വർ ഒന്നും ശെരിക്കും rss നെ കുറിച്ചൊന്നും അറിയില്ല
      Rss പരിപാടികളിൽ പങ്കെടുത്താൽ ഒന്നും ഒരാൾക്കും rss നെ കുറിച്ച് അറിയാൻ സാധിക്കില്ല..
      ഇവിടെയൊക്കെ രാഹുൽ ഈശ്വർ rss നെ കുറിച്ച് പറയുന്നതിന് ഒരു യോഗ്യതയും ഇല്ല
      കഥയറിയാതെ ആട്ടത്തിനെ
      കുറിച്ച് പറയുന്നവരാണ് കൂടുതൽ

    • @monster-zr2zd
      @monster-zr2zd Před 2 lety

      czcams.com/video/wsW5pBSST2U/video.html

  • @brc8659
    @brc8659 Před 2 lety +355

    SBI യുടെ ഒരു Branch മുഖേന മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ എന്നത് നല്ലത്, എല്ലാ സംഘടനകളും ക്രിത്യമായി കണക്ക് കൊടുക്കണം എന്ന നിയമം വന്നാൽ രാജ്യത്തിന് തന്നെ നല്ലത് 🌹

    • @krishnakumar-wn1xf
      @krishnakumar-wn1xf Před 2 lety +13

      60 kollam baricha congress enthu pinnakkanu chaiythathu??🥵

    • @aneesh2679
      @aneesh2679 Před 2 lety

      @@krishnakumar-wn1xf
      Banking system upgradation gradual process alle ?
      Ninghal oru citizen ne pole chinthichu comment idu !

    • @rajeevck388
      @rajeevck388 Před 2 lety +4

      ചരിറ്റിയം ടെ മറവിൽ SDPI ആ ബുലൻസ് സഘടിപ്പിച്ച് അതിൽ ആണ് കൊലപാതകവും കള്ളകടത്തും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നത്
      ഇവരുടെ ആ ബുലൻസ് എത്രയും വേഗം നിയന്ത്രിച്ചില്ല എങ്കിൽ. രാജ്യത്തിന് തിരിച്ചടി ആകും
      മുസ്ലീം സമൂഹം തീവ്രവാദികളോ തീവ്രവാദികളെപ്പോർട്ട് ചെയ്യുന്നവരോ ആയി മാറിക്കഴിഞ്ഞു

    • @krishnakumar-wn1xf
      @krishnakumar-wn1xf Před 2 lety

      @@rajeevck388 sdpi,pfi,pdp,isis.....nimitham lokam muslim janathaye verukkappettavarude koottathilekku chavutty thally. 👺🙄👹👹

  • @umeshshenoy5051
    @umeshshenoy5051 Před 2 lety +255

    മോദീജി രാജ്യത്തെ രക്ഷിച്ചു കൊണ്ടു വരുന്നൂ 🙏🙏

    • @jayachandrans8903
      @jayachandrans8903 Před 2 lety +20

      എല്ലാം നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന യഥാർത്ത രാജ്യ സ്നേഹിയാണ് മോദിജി

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @monster-zr2zd
      @monster-zr2zd Před 2 lety

      @@sarithsalim1 czcams.com/video/wsW5pBSST2U/video.html

  • @brc8659
    @brc8659 Před 2 lety +366

    വളരെ നല്ല തീരുമാനം, ഇത് എല്ലാ സംഘടനകൾക്കും ബാധകമാക്കിയാൽ നല്ലത് 🌹

    • @sarithsalim1
      @sarithsalim1 Před 2 lety +2

      czcams.com/video/xSVbTu_EHpg/video.html

    • @rajeevck388
      @rajeevck388 Před 2 lety +2

      ചരിറ്റിയം ടെ മറവിൽ SDPI ആ ബുലൻസ് സഘടിപ്പിച്ച് അതിൽ ആണ് കൊലപാതകവും കള്ളകടത്തും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുന്നത്
      ഇവരുടെ ആ ബുലൻസ് എത്രയും വേഗം നിയന്ത്രിച്ചില്ല എങ്കിൽ. രാജ്യത്തിന് തിരിച്ചടി ആകും
      മുസ്ലീം സമൂഹം തീവ്രവാദികളോ തീവ്രവാദികളെപ്പോർട്ട് ചെയ്യുന്നവരോ ആയി മാറിക്കഴിഞ്ഞു

  • @king-bw6yx
    @king-bw6yx Před 2 lety +118

    വളരെ നല്ല തീരുമാനം.. ജയ് ഹിന്ദ് ❤

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @monster-zr2zd
      @monster-zr2zd Před 2 lety +1

      @@sarithsalim1 czcams.com/video/wsW5pBSST2U/video.html

    • @vijayanramalakshmi444
      @vijayanramalakshmi444 Před 2 lety +1

      Khangress aanengil azhinjadaam avanum kallan ivarum kallanmar pangu koduthaal mathi ippozhaanu oru rajya snehi barakkan kittiyollu ayaal kallatharathinu koottu nilkilla 8 kollam oru central minister or PM mel corruption ennu parayaan pattiyo athaanu modiji deivam modijikku 25 kollam barikkan aasirvathichal india number one in the world let us pray for it

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před 2 lety +119

    സാജൻ സാർ ഈ അടുത്തായികാര്യങ്ങൾ വളരെ നിഷ്പക്ഷമായി വിലയിരുത്തുന്നത് കാണുമ്പോൾ വളരെസന്തോഷം തോന്നുന്നു

    • @straightline3192
      @straightline3192 Před 2 lety +4

      അയാൾ പറയുന്നതൊക്കെ fact ആണ്.. അല്ലെങ്കിൽ എപ്പോഴേ പിണു പണികൊടുത്തേനേ 😄

    • @thakumittu8832
      @thakumittu8832 Před 2 lety +6

      അദ്ദേഹം പറയുന്ന കാര്യങ്ങൾ സത്യസന്ധമായി ട്ടുള്ള കാര്യമാണ് ചിലർക്ക് ചില അപ്രിയ സത്യങ്ങൾ കേൾക്കുമ്പോൾ സഹിക്കാതെ വരുമെന്ന് മാത്രം അപ്പോൾ അവർ തെറിവിളിയും ആയി വരും തങ്ങൾക്ക് അനുകൂലമായി സംസാരിക്കുകയോ നിങ്ങൾക്ക് ദോഷം ഉണ്ടാവാത്ത രീതിയിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ പുകഴ്ത്തിക്കൊണ്ട് വരും അത്രയേ ഉള്ളൂ

  • @bibinjose2365
    @bibinjose2365 Před 2 lety +104

    Modi G -ക്ക് ഒരു big സല്യൂട്ട് 👌🙏🙏

  • @johnai3434
    @johnai3434 Před 2 lety +55

    വർഗ്ഗിയ രാഷ്ട്രീയ ലക്ഷ്യത്തിൽ, ഏക മതവൽക്കരണ രാഷ്ട്രീയ വ്യാപന ലക്ഷ്യത്തോടെ വൈദേശിക ധനം ഒഴുക്കൽ , ആ ധനത്തിൽ നല്ല പങ്ക് സ്വന്തം പോക്കറ്റിലാക്കൽ തടയേണ്ടത് മതേതര ഭാരതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അനിവാര്യം . ആ സന്തുലിതാവസ്ഥ തകർക്കപ്പെട്ടാൽ മതേതര ഭാരതത്തിനു നിലനിൽക്കാനാകില്ല . എല്ലാ മതസ്ഥരും സ്വന്തം മതത്തിലെയെങ്കിലും നിരാലംബരെ കരുതണം, അതിനു വിദേശത്തു തെണ്ടേണ്ട കാര്യമില്ല. 🙏

  • @elizabethzachriah5318
    @elizabethzachriah5318 Před 2 lety +59

    ഈ കൊണ്ടുവരുന്ന രൂപയോക്കയും പാവങ്ങളെ സഹായിച്ചിരുന്നങ്കിൽ നമ്മുടെ രാജ്യം യെന്നേ സമ്പന്നമായേനേം കോരനെ എന്നും കുമ്പിളിൽ തന്നെ കഞ്ഞി ഇതു കഷ്ടമാണ് വല്ല രാജ്യത്തിൽ നിന്നും രൂപ കൊണ്ടുവന്നിട്ടു നമ്മൾ നന്നക്കുന്നതിനൊപ്പം നാട്ടുകാരെ കൂടെ നന്നാക്കണം

  • @hashim1273
    @hashim1273 Před 2 lety +62

    രാജ്യത്തെ രക്ഷിക്കാൻ വളരെ അത്യാവശ്യമാണ്....

  • @narayanankuttykutty3328
    @narayanankuttykutty3328 Před 2 lety +141

    The decision is 200% right. As a sovereign nation, it is imperative to have proper accounting and expense details for checking and overseeing to ensure that the foreign funds are utilizing for benevolent cause only, and not for conversion or other subversive activities against national interests!!

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

  • @dineshanpp2150
    @dineshanpp2150 Před 2 lety +69

    മോദി എന്ന അവതാരത്തിന്റെ കൈയ്യിൽ ഭാരതം സുരക്ഷിതമാണ് അല്ലങ്കിൽ എന്തായിരുന്നു കഥ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആവശൃം എനിഇല്ല

    • @sudapifromindia143
      @sudapifromindia143 Před 2 lety

      Troll aano 😁😁😁😁

    • @padminiachuthan7073
      @padminiachuthan7073 Před 2 lety

      @@sudapifromindia143 ദിനേശൻ പീപ്പിയല്ലേ

    • @sudapifromindia143
      @sudapifromindia143 Před 2 lety

      @@padminiachuthan7073അച്ചു മാമാ യുടെ പീപ്പി കാരി പദ്മിനി ചേച്ചി 😁😁😁😁

  • @prashanthkuniyeri4071
    @prashanthkuniyeri4071 Před 2 lety +59

    വിദേശ ത്തു നിന്ന് വരുന്ന ഫണ്ട്‌ മൊത്തം ബ്ലോക്ക്‌ ചെയ്യണം. എന്നാലേ ഇവിടെ സുഡുക്കളുടെ കളി നിക്കു.

    • @iyeraishu1
      @iyeraishu1 Před 2 lety +9

      @@shabeers8279 hooo nimisha okke nabi ude jeevitham.kandu mohichittanallo matham maari afghan il poyath

    • @jeep2173
      @jeep2173 Před 2 lety +12

      @@shabeers8279 ജയ് ജയ് മോദിജീ 👍👍👍

    • @mohanakumari8875
      @mohanakumari8875 Před 2 lety +13

      @@shabeers8279 ഇന്തൃയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവു० മിടുക്കനായ ഭരണാധികാരി തന്നെ പോലുള്ള തീവ്രവാദ മനസ്സുള്ളവരുടെ പേടി സ്വപ്ന० മോദിജി

    • @Niz311
      @Niz311 Před 2 lety +6

      @@shabeers8279 ni Christian's inu support ചെയ്യണ്ട...നി നിൻ്റെ വർഘത്തെ നോക്കിയാൽ മതി...പിന്നെ നിൻ്റെ വർഘതെ ഇന്ത്യ il വേണ്ട...അതിനു വേണ്ടി തന്നെയാണെന്ന് നി കൂട്ടിക്കോ...ഇന്നലെങ്കിൽ നാളെ പിടി മുറുക്കും...

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

  • @sindhunair9717
    @sindhunair9717 Před 2 lety +218

    നിയമ വിധേയമായി പ്രവർത്തിക്കാൻ കഴിയാത്ത സന്നദ്ധ സംഘടനകൾ പ്രവർത്തിക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്... എത്ര വലിയ ചാരിറ്റി ആണെന്ന് പറഞ്ഞാലും 🇮🇳🇮🇳

  • @Stcglobal
    @Stcglobal Před 2 lety +229

    രാജ്യ വിരുദ്ധ, മതപരിവർത്തനം നടത്താ ത്താവരാണങ്കിലും കണക്കു കാണിക്കണം. ആരായാലും കണക്കു കാണിക്കട്ടെ.

    • @akshayaabhilash7959
      @akshayaabhilash7959 Před 2 lety +1

      sajan.sir.pinuvine.bayakkunnuvo

    • @MK-xh8nj
      @MK-xh8nj Před 2 lety

      @@akshayaabhilash7959 കുറച്ച് കാലമായി അങ്ങിനെയാണെന്ന് തോന്നുന്നു..

    • @annievarghese6
      @annievarghese6 Před 2 lety +1

      കടപ്പുറം സുധാമണിക്കുകുഴപ്പമില്ലല്ലോ അല്ലേഷാജൻ.

    • @padminiachuthan7073
      @padminiachuthan7073 Před 2 lety +5

      @@annievarghese6 തങ്ങളുപ്പാപ്പ കാണിക്കാറുണ്ടോ ED കേറി മേഞ്ഞല്ലോ

    • @instantjustice164
      @instantjustice164 Před 2 lety +4

      @@akshayaabhilash7959 വിദേശത്ത്(സ്വദേശത്തും) നിന്ന് വൻതോതിൽ പണമെത്തിക്കുക, തീവ്രവാദം വളർത്തുക, എസ്റ്റേറ്റ് വാങ്ങിക്കൂട്ടുക.
      അതിനെതിരെ കേന്ദ്രം നടപടിയെടുത്താൽ ഹിന്ദു സംഘടനകളെ(RSS, അമൃത, iskon) കൈചൂണ്ടുക.
      RSS എന്നാൽ വളരെ അച്ചടക്കമുള്ള സംഘടനയാണെന്ന് മലദ്വാരങ്ങൾക്ക് അറിയില്ല.

  • @rajivpillai5914
    @rajivpillai5914 Před 2 lety +73

    ആര് സ്ഥാപിച്ചു എന്നത് ഒരു വിഷയം അല്ല ഇത്ര കാലം കിട്ടിയത് എന്ത് ചെയ്തു .എന്നത് തെളിയിക്കട്ടെ .

    • @geethanjaliunnikrishnan1255
      @geethanjaliunnikrishnan1255 Před 2 lety +5

      മുക്കിനു മുക്കിനു tag മഹൽ പോലെ മനോഹരങ്ങളായ വിദേശ persian model ലുള്ള പള്ളികളല്ലേ ഉയരുന്നത്

    • @muk4609
      @muk4609 Před 2 lety

      Hindus are not Gandhis to show other cheek all the time. If NGOs are getting money from George Soros or vatican or any terrorist organisations to undermine India's unity then, Hindus will kick them out. We don't need your certificate for that.

  • @MrAjithutube
    @MrAjithutube Před 2 lety +62

    റേഷന്കൊടുക്കുന്നു, ചികിത്സ ഫ്രീ പിന്നെ ചര്റ്റി സംഘടനകൾ വേണ്ട

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Před 2 lety +21

    ഇത്രയും നിഷ്പക്ഷ മായി വാർത്തകൾ അറിയിക്കാൻ ഷാജൻ സർ ന് മാത്രമേ കഴിയൂ,,, അഭിനന്ദനങ്ങൾ 👍👍👍

  • @ramachandrannair1194
    @ramachandrannair1194 Před 2 lety +34

    തോന്നിയ മാതിരി പൈസ കൊണ്ടു വന്നു തോന്നിയ പോലെ ഉപയോഗിച്ച് ഇരുന്ന വർക് ചില അസൗകര്യങ്ങൾ ഉണ്ടാകും. സർക്കാർ ചെയ്യുന്നത് ഇപ്പോൾ പൂർണമായും ശരിയാണെന്നു കാണാമല്ലോ.

  • @priyau.t.9778
    @priyau.t.9778 Před 2 lety +96

    പുതിക്കി കിട്ടണമെങ്കിൽ കിട്ടിയ പൈസ എങ്ങിനെ ചില വഴിച്ചു എന്നതിനുള്ള രേഖകൾ Submit ചെയ്യണം. എങ്കിലേ സാധിക്കൂ.
    കണക്കുകൾ ബോധിപ്പിക്കട്ടേ.
    Charity യുടെ പേരിൽ എന്തിനാണ് മതം മാറ്റാൻ ശ്രമിക്കുന്നത്.

  • @nairsudh8802
    @nairsudh8802 Před 2 lety +122

    ഷാജൻ സർ യാഥാർത്ഥ ഭാരതീയൻ , രാജ്യസ്നേഹി , 🙏❤️

  • @sanalkumarmadhavan4092
    @sanalkumarmadhavan4092 Před 2 lety +23

    പുറത്ത് നിന്ന് സംഭാവന സ്വികരിച്ചു മതപരിവർത്തനം ചെയ്യുക, ഭീകര പ്രവർത്തനം ചെയ്യുക ഇതാണല്ലോ ലക്ഷ്യം...

  • @shalinisbabu
    @shalinisbabu Před 2 lety +28

    വിദേശ വരുമാനം രാജ്യദ്രോഹ പ്രവർത്തനത്തിനായി ദുരുപയോഗം ചെയ്താൽ ......ഇതു തന്നെയാണ് ശരിയായ തീരുമാനം.

  • @bepositive3923
    @bepositive3923 Před 2 lety +103

    സർ FCRA രെജിസ്ട്രേഷൻ ഉള്ളവർ എന്താണ് കണക്ക് കൊടുക്കാത്തത്? കൊടുത്തില്ലേൽ അത് ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകും. എന്നിട്ട് ഇരവാദം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ തീരുമാനത്തിൽ കേന്ദ്ര സർക്കാരിനൊപ്പം🙏

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @regielizabethjoseph5065
      @regielizabethjoseph5065 Před 2 lety +1

      Ellam Hit lists il varanam ethu mathamayalum athu Hinduvayalum..

    • @regielizabethjoseph5065
      @regielizabethjoseph5065 Před 2 lety

      Correct

    • @sasidharavarier8819
      @sasidharavarier8819 Před 2 lety +1

      ശ്രീ ഷാജൻ വെളിയിൽ നിന്ന് കാശ് വാങ്ങിച്ച മതം മാറ്റാൻ വേണ്ടിയണേ ചിലവഴിക്കുന്നു അത് ഇനി നടക്കില്ല ജയ്‌ഹിന്ദ്

    • @padminiachuthan7073
      @padminiachuthan7073 Před 2 lety +3

      @@regielizabethjoseph5065 ഹിന്ദുക്കൾ വിദേശ ഫണ്ട് വാങ്ങി മതം മാറ്റുന്നില്ല

  • @premkumar-ed8lp
    @premkumar-ed8lp Před 2 lety +16

    താങ്കളുടെ നിഷ്പക്ഷതക്കും ആർജവത്തിനും അഭിനന്ദനങ്ങൾ

  • @krishnanvasudevan8597
    @krishnanvasudevan8597 Před 2 lety +32

    ഏതു സംഘടന ആയാലും കണക്കുകൾ സുതാര്യമായിരിക്കട്ടെ.

  • @sebastianantony7577
    @sebastianantony7577 Před 2 lety +15

    കണക്ക് കൊടുക്കണം... രാജ്യനിയമങ്ങൾ പാലിക്കണം

  • @rayarothhari
    @rayarothhari Před 2 lety +94

    വിദേശ സഹായം കൊണ്ട് ഇവിടെ എന്തൊക്കെ നടക്കുന്നു എന്ന് കൃത്യമായി കണക്കും കൊടുത്താൽ അതിൽ ദുരുദ്ദേശം ഒന്നും ഇല്ല എന്ന് കണ്ടാൽ ഒരു സംശയവും വേണ്ട അത് തടഞ്ഞു വെക്കില്ല പക്ഷെ പണ്ടത്തെ പോലെ പാൽപ്പൊടിയും ചേരിയും കാണിച്ചും അതുപോലെ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനത്തിന് വേണ്ടി ആണെങ്കിൽ അത് തടയും അത് ഇനി നടക്കില്ല അതിപ്പോൾ നിങ്ങൾ സങ് പരിവാർ അജണ്ട ആണെന്നും പറഞ്ഞു കരയുന്നവർ കരഞ്ഞോട്ടെ ..അത് കണക്കാകില്ല കേന്ദ്ര സർക്കാർ

    • @ngpanicker1003
      @ngpanicker1003 Před 2 lety

      ഹിന്ദു സംഘടനകൾ മതം മാറ്റുന്നില്ല, തീവ്രവാദം നടത്തുന്നുമില്ല

  • @ani2kerala
    @ani2kerala Před 2 lety +58

    വെള്ളയടിച്ച കുഴിമാടങ്ങൾക്ക് അരമനകളിൽ വെള്ളമടിച്ച് ആർമ്മാദിക്കാൻ ഇനി വിദേശ ഫണ്ട് വരില്ല.. പണിയെടുത്ത് ജീവിക്കണം.. എന്തൊരു ക്രൂരതയാണ് ഹേ..

  • @gowrisankara6399
    @gowrisankara6399 Před 2 lety +111

    വിദേശ ഫണ്ടുകൾ ഭൂരിഭാഗവും ചിലവഴിക്കുന്നത് മതപരിവർത്തനത്തിനും, തീവ്രവാദത്തിനും, രാജ്യവിരുദ്ധ പ്രവർത്തനത്തിനും ആണ്...

  • @gaudam374
    @gaudam374 Před 2 lety +29

    Good decision by the government 👍👍👍👍

  • @456895421
    @456895421 Před 2 lety +20

    നല്ല കാര്യം 👏👏

  • @lekhapillai6301
    @lekhapillai6301 Před 2 lety +97

    Full support to this measure. Not many Hindu charities are involved because no rich Hindu nation exists that can pump money into India.

    • @krishnakumar-wn1xf
      @krishnakumar-wn1xf Před 2 lety +8

      True...lulu mall a 2000 crore investment per mall across the world is financed by kings of saudi,u a e, Qatar and Bahrain with a view to promote radical islamisation across the world. 😵

    • @krnbhs
      @krnbhs Před 2 lety +6

      Yes it is a good decision. It will filter out all the organisations that are used to fund terrorism-related activities. I am not saying ALL are like that, but then if this decision would enable the authorities concerned to do a scrutiny of the transactions of all these organisations. If your hands are clean, why should you worry?

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @royjacob2057
      @royjacob2057 Před 2 lety

      What about Mata Amrita institutions.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 2 lety +1

      @@royjacob2057 somany big hindu ngo in north india.they also in list.

  • @kavithak8387
    @kavithak8387 Před 2 lety +16

    താങ്കൾ പറഞ്ഞ ഈ ഹിന്ദു സംഘടനകൾ മതപരിവാർത്തനത്തിനായി പൈസ ഉപയോഗിക്കുന്നില്ല. അത് കൊണ്ട് തന്നെ ചിലവാക്കുന്ന പൈസയിക്ക് അവർക്കു കൃത്യമായി കണക്കു കാണിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. നിയമം എല്ലാവർക്കും ബാധകമായതിനാൽ അവരും കണക്ക് സമർപ്പിച്ചുകാണും.

  • @MrScientific007
    @MrScientific007 Před 2 lety +121

    India is a democratic republic and equal value for all religion.But that does not mean that it is meant for religious conversion with money.

    • @krishnakumar-wn1xf
      @krishnakumar-wn1xf Před 2 lety +16

      This money being illegally utilised for religious conversion, jihadism,bulk land purchases, and anti India movement..this should have been banned 25 years ago. 👺👹😵

    • @krishnakumar-wn1xf
      @krishnakumar-wn1xf Před 2 lety +4

      @Vito Corleone nowadays people convert to backward classes,sc,St hugely with a view to get reservation and more gvt job opportunities.

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @itsdude9866
      @itsdude9866 Před 2 lety +2

      Who said it is not for all religions or social institutions! All institutions for which international funding is there will be under this sector irrespective of religion!

    • @MrScientific007
      @MrScientific007 Před 2 lety

      @Vito Corleone Due you know that many bhramin community convert during early days of conversion business.This mainly because that if they can convert higher community, then can boost conversion on lower communities.

  • @thomastj513
    @thomastj513 Před 2 lety +13

    ഇത് ഒരു നല്ല തീരുമാന മാണ് :::::::👌👌👌👌👌👌👌👌

  • @binduvinodp247
    @binduvinodp247 Před 2 lety +16

    ഇത് വളരെ നല്ല കാര്യം തന്നെയാണ് മോദി ചെയ്തത്. നല്ല കൃത്യമായ charity സംഘടകൾക്ക് ഈ കാര്യത്തിൽ ഭയക്കേണ്ട കാര്യമേയില്ല. രാജ്യദ്രോഹികൾക്ക് ഇത് നല്ല ഒരു അടി തന്നെയാണ്. നമ്മുടെ രാജ്യം നന്നാവട്ടെ.

    • @shijuabraham4685
      @shijuabraham4685 Před 2 lety

      ആരാണ് ഈ രാജ്യദ്രോഹികൾ... നിങ്ങൾ ആണോ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്...

  • @presannanvallikkottu7380
    @presannanvallikkottu7380 Před 2 lety +85

    സേർ ഇവിടെ മതം മാറ്റം ഇല്ല എന്ന് താങ്കൾ പറയുമോ.ഇവിടെ ഹിന്ദുവിനെ മതം മാറ്റം നടത്തിൻ പണം കൊടുത്ത് മതം മാറ്റുന്നത് നേരിൽ എനിയ്ക്കറിയാം. വലിയ തരത്തിൽ ഹിന്ദുമതം മാറ്റപ്പെടുന്നു. ഇവിടെ പകുതിയിൽ അധികം പേരും മതം മാറ്റപ്പെടുന്നു.

  • @muralie753
    @muralie753 Před 2 lety +8

    താങ്കളുടെ നിഷ്പക്ഷമായ ഈ അവതരണം അഭിനന്ദനം അർഹിക്കുന്നു, സാജൻ സാർ

  • @subhashKumar-ty4tx
    @subhashKumar-ty4tx Před 2 lety +32

    നല്ല തീരുമാനം❤️❤️❤️

  • @santhoshks5684
    @santhoshks5684 Před 2 lety +79

    മദർ തേരേസ. നല്ല വ്യക്തിയായിരുന്നു എന്നു വച്ച്‌ അനുയായികളെ വിശ്വസിക്കണമെന്നു നിർബന്ധമില്ല ആരായാലും കണക്കു കൊടുക്ക് ണം

    • @ananthakumark8815
      @ananthakumark8815 Před 2 lety +4

      That's true

    • @bharatheeyanindian8389
      @bharatheeyanindian8389 Před 2 lety +1

      Watch Mathew kandathil speeches.,

    • @sarithsalim1
      @sarithsalim1 Před 2 lety

      czcams.com/video/xSVbTu_EHpg/video.html

    • @susychacko3212
      @susychacko3212 Před 2 lety +9

      Their main agenda was to convert very poor people in the name of charity. I am in calcutta since 1988 and have seen a lot of malfunction and misuse of foreign funds in Theresa's organisation. There are other Christian organisations who are converting so many poor people in to Christianity. Modiji is great and he did
      the right thing.

  • @PKSDev
    @PKSDev Před 2 lety +12

    ഈ ചാരിറ്റി .. വലിയ സംഭവമാ ! trust എന്നത് അതിലും വലിയതും ! ഇതിന്റെ കൂടെ "വിശ്വാസം" കൂടി കൂട്ടിയാലോ ! പിന്നൊരു ഫ്രീ country യെ ഉഴുതുമറിയ്ക്കാൻ മറ്റൊന്നും വേണ്ടതാനും! 🙏🇮🇳

  • @UmeshUmesh-si2zz
    @UmeshUmesh-si2zz Před 2 lety +73

    വളരെ നല്ല ഒരു തീരുമാനം കാരണം കൃത്യമായ കണക്കുകൾ ഗവണ്മെന്റിനെ അറിയിക്കണം 🇮🇳🇮🇳🇮🇳🇮🇳

  • @babutm709
    @babutm709 Před 2 lety +29

    അമൃതാനന്ദമയി മഠം കോടിക്കണക്കിനു രൂപയുടെ സഹായം സാധുക്കൾക്കുനൽകുന്നുണ്ട്..ദുരിതാശ്വാസ നിധിയിലേക്ക് അവർ നൽകുന്നത്ര പണം മറ്റുചാരിറ്റി സംഘടനകൾ നൽകുന്നുണ്ടോ..അവരുടെ സഹായം സ്വീകരിക്കുകയും അവരെ അവഹേളിക്കുകയും ചെയ്യുന്നതു ഭൂഷണമാണോ..അവർക്കു വിദേശത്തുനിന്നും കിട്ടുന്ന ഫണ്ടുകൾക്ക് വ്യക്തമായ കണക്കുകൾ സൂക്ഷിക്കുകയും അധികൃതർക്കു സമർപ്പിക്കുകയും ചെയ്യുന്നുണ്ടാവുമല്ലോ..അവരുടെ ന്യൂനതകൾ കണ്ടുപിടിക്കാൻ കണ്ണും നട്ടിരിക്കുന്നവർ ഇവിടെയുണ്ടല്ലോ..ഏതായാലും മതപരിവർത്തനത്തിനും ഭീകരപ്രവർത്തനത്തിനൊന്നും അവർ ഇത്തരം പണം ചെലവഴിക്കുകയില്ലെന്ന് നമുക്കുറപ്പിക്കാം...

  • @krnarayanan4040
    @krnarayanan4040 Před 2 lety +23

    ഏതുസ०ഘടന ആയാലു०കണക്കു കൊടുക്കണ०.വിവരങ്ങൾ സർക്കാർഅറിയുകയു०വേണ०.മോദിയേവിരട്ടാമെന്നത് വൃമോഹമാണ്.

  • @user-bd8xt6fh6n
    @user-bd8xt6fh6n Před 2 lety +18

    നേരായ മാർഗത്തിൽ പ്രെ വർത്തിക്കുന്നവർക്കു എന്തിനു പേടിക്കണം

  • @sundaranvp3932
    @sundaranvp3932 Před 2 lety +13

    മനുഷ്യസേവനത്തിന് വിദേശഫണ്ട്‌ വരട്ടെ അതിൽ എന്താണ് കുഴപ്പം... എന്നാൽ മതപരിവർത്തനം നടത്താനോ ദേശവിരുദ്ധപ്രവർത്തനതിനും ഈ ഫണ്ട്‌ ഉപയോഗിക്കാൻ പാടില്ല.... ഇത്തരം വിദേശഫണ്ടിന്റെ വിനിയോഗത്തിന്റെ കണക്കു ഇവർക്ക് ബോധിക്കാൻ കഴിയുന്നില്ലെങ്കിൽ.. അത്തരം സംഘടനകൾക്ക് വിദേശഫണ്ടിന്ന് അർഹതയില്ല.. ❓️

  • @sanadhan-dharma
    @sanadhan-dharma Před 2 lety +15

    കണക്ക് ഹാജരാക്കാൻ എന്നതാ ഇത്ര വിമ്മിട്ടം

  • @josephkidangan5903
    @josephkidangan5903 Před 2 lety +36

    എല്ലാ സംഘടനകളും അവരുടെ ആസ്തിയും അത് എങ്ങനെ സമാഹരിച്ചു എന്നും കണക്ക് കൊടുക്കട്ടെ. നല്ല തീരുമാനം

  • @susychacko3212
    @susychacko3212 Před 2 lety +14

    Modiji is great. He did the right thing.

  • @prathapkumarprathap6995
    @prathapkumarprathap6995 Před 2 lety +19

    RSSഭരിക്കുമ്പോൾ പിന്നെ കോൺഗ്രസ്സ്. കമമി കൂട്ടർ പറയുന്നത് ആണോ ചെയ്യുന്നത്. മോദി എന്തു ചെയ്താലും അത് രാജ്യത്തിന് വേണ്ടി ആണ്.

  • @jithinjosevj385
    @jithinjosevj385 Před 2 lety +8

    നല്ല തീരുമാനം നേരത്തെ എടുക്കേണ്ടത് ആയിരുന്നു വൈകിപ്പോയി?👌👌👌 good

  • @alphahighschool7226
    @alphahighschool7226 Před 2 lety +38

    Great decision 👏👌👍

  • @soulsoul1110
    @soulsoul1110 Před 2 lety +13

    രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഒരുത്തനെയും വെറുതെ വിടരുത്

  • @sukumarannair4833
    @sukumarannair4833 Před 2 lety +6

    സത്യം പറഞ്ഞതിന് സാജന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍😂😂

  • @Anandhu-lx9yr
    @Anandhu-lx9yr Před 2 lety +40

    മോദിജീ കലക്കി 👏👏👏

    • @mabu6343
      @mabu6343 Před 2 lety

      മോദി ഇന്ത്യയെ കലക്കി തരും

    • @Anandhu-lx9yr
      @Anandhu-lx9yr Před 2 lety

      @@mabu6343 നിനക്ക്
      അത്ര വിഷമം ഉണ്ടെങ്കിൽ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പൊയ്ക്കോ

  • @santhoshkumarm.v4687
    @santhoshkumarm.v4687 Před 2 lety +11

    എല്ലാ സുടാപ്പി വിദേശ അക്കൗണ്ട് ഉം ക്ലോസ് ചെയ്യണ

  • @hashim1273
    @hashim1273 Před 2 lety +10

    കോൺഗ്രസിനെ രാജ്യത്ത് നിന്നും ഓടിച്ചത് നന്നായി എന്ന് തോന്നുന്നു... ജയ് മോഡിജി..,,

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +7

    വന്ദേ മാതരം ജയ് മോദിജി 🙏🌹👍

  • @mariyagarden9852
    @mariyagarden9852 Před 2 lety +7

    നല്ല കാര്യം സാർ മോദിജീ യുടെ നല്ല തീരുമാനം

  • @sunilvlogs1229
    @sunilvlogs1229 Před 2 lety +3

    ഇവിടെ ഹിന്ദു ക്കളുടെ പുറത്ത് കേറി മേയുക ആണ് കോൺഗ്രസ്‌ സർക്കാർ ആണ് ഇവർക്ക് ഇതുവരെ സപ്പോർട്ട് ചെയ്യുന്നത്

  • @zoomnshot
    @zoomnshot Před 2 lety +7

    മോദിജി പൊളിയാണ്... 💪💪💪

  • @ucap6420
    @ucap6420 Před 2 lety +7

    എല്ലാം ശരി... ചോദ്യം ഒന്നുമാത്രം
    " എന്തുകൊണ്ട് കണക്ക് സൂക്ഷിക്കുന്നില്ല " 🤭

  • @AS-gb8yl
    @AS-gb8yl Před 2 lety +3

    വളരെ നല്ല തീരുമാനം....എല്ലാത്തിനെയും പൂട്ടണം.ഈ cash കൊണ്ട് വന്നു ഇന്ത്യയിൽ ഹിന്ദുക്കളെ മതം മാറ്റുവാനും, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുവാനും ഉപയോഗിക്കുന്നു.കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ.🥰🥰🥰🥰

  • @prajaek6682
    @prajaek6682 Před 2 lety +6

    5 വർഷം കഴിഞ്ഞ് അമൃതാനന്ദമയിയും, ശ്രീ ശ്രീ യുടെ ശ്രീ എം മറ്റും ലൈസൻസ് പുതുക്കാൻ അപേക്ഷിക്കണം. അത് പോലെ മറ്റു സംഘടനകളും ചെയ്യുണം.

  • @santhoshks5684
    @santhoshks5684 Před 2 lety +17

    Rss ഭരിക്കുമ്പോൾ പിന്നെ . കോൺഗ്രസ്സിന്റെയും. പ്രതിപക്ഷത്തിന്റെയും അജണ്ട നടപ്പാക്കണമെന്നാണോ പറയുന്നതു്

  • @ramakrishnanachary8771
    @ramakrishnanachary8771 Před 2 lety +4

    ആരുടെ അജൻഡ ആയാലും ഒരു നല്ല കാര്യം ആണു ഗവൺമെൻ്റ് ചെയ്തത്.അഭിനനനങ്ങൾ.

  • @user-ke8sc1hc7x
    @user-ke8sc1hc7x Před 2 lety +5

    സാർ ഞാൻ ഇടുക്കി ജില്ലയിലെ ചപ്പാത്ത് ആണ് നിങ്ങളുടെ വാർത്താ റിപ്പോർട്ടർ അവിടെ വന്നിട്ടുണ്ട് മുല്ലപ്പെരിയാർ വിഷയം ആയിട്ട്... ഇനി കാര്യം പറയാം....
    മുണ്ടക്കയം ആണ് നമ്മുടെ
    ഹൈറേഞ്ചിന്റെ ഒരു കവാടം... അവിടെനിന്നു കുമിളി ഒരു ബോർഡർ മറ്റൊന്ന് കാന്തല്ലൂർപിന്നെ ഈരാറ്റുപേട്ട, ഇതിലെ എങ്ങനെ കടന്നുവന്നാലും തേയില estate കാണാം ഓരോ എസ്റ്റേറ്റിന്റെ ഓരോ രോ സ്ഥലത്തും പലപേരിൽ ചുരുങ്ങിയത് 5പെന്തകോസ്ത് പള്ളികൾ കാണാൻ പറ്റും.... ഇത് ഓരോ പാസ്റ്റർ മാരുടെ സ്വന്തം ആണ് ഇത് കൂടാതെ സ്വന്തം വീട്ടിൽ പള്ളി നടത്തുന്നതും ഉണ്ട് ഇവരിൽ പലരും എസ്റ്റേറ്റിൽ ജോലി ചെയ്തവരാണ് പിന്നെ പാസ്റ്റർ ആയി... അവരുടെ കുടുംബത്തിൽ ഉള്ളവര്പോലും എസ്റ്റേറ്റിൽ ജോലി ഇപ്പോൾ ചെയ്യുന്നില്ല.... ആദ്യം നടന്നു സുവിശേഷം ചെയ്തു... പിന്നെ സൈക്കിൾ.. ബൈക്ക്.. കാർ.. ഇപ്പോൾ മേഴ്‌സി ഡെസ് ബെൻസ് ആയി, BMW വരെ എത്തി ഇതിന് മാത്രം കാശ് എവിടേനിന്നും വന്നു...ഒരു കുടുംബ ത്തിലെ 3..,4പേര് ജോലി ചെയ്തിട്ടും ഒരു ബൈക്ക് വാങ്ങൽ പറ്റിയിട്ടില്ല... അപ്പോഴാണ് ഇതെക്കെ....പിന്നെ മതം മാറ്റം വൻതോതിൽ ഇവിടെ നടന്നു....
    അതിന് ഞാൻ തെളിവ് തരാം.... ആർക്കും വരാം ആരുടെ മുൻപിലും ഞാൻ തരാം.....
    ഞായറാഴ്ച രാവിലെ ബൈബിൾ കക്ഷത്തു വെച്ചുകൊണ്ട് പള്ളിയിൽ പോകുന്ന വരുടെ പേരുകളാണ് രസം 🤣🤣അയ്യപ്പൻ, മുരുകൻ, രാജേശ്വരി, നടരാജൻ.... മുനിയമ്മ, മരിമുത്തു,, സ്വാമി, കറുത്ത സ്വാമി, പാർവതി, സരസ്വതി, ഗംഗ, പളനിസ്വാമി, ആണ്ടവൻ, മുനിയാണ്ടി, പരമശിവൻ,
    അപ്പോൾ മതം മാറ്റം ഇല്ലേ.... ഇവർക്കൊക്കെ ഫണ്ട്‌ എവടെ നിന്ന്..... ഇടുക്കിജില്ലയിലെ ഭൂരിഭാഗവും മതം മാറ്റിയതാണ്.. കേരളത്തിൽ മൊത്തവും.....
    ഇതിന്റെ മറവിൽ തീവ്രവാദവും... അത് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് സാജൻ സാർ
    ഞാൻ പറഞ്ഞത് കള്ളം ആണെന്ന് തോന്നിയാൽ നിങ്ങൾക്ക് നേരിട്ട് ക്യാമറയുമായി വരുക ഷൂട്ട്‌ ചെയ്യുക അപ്പോൾ മനസിലാവും.......
    NB:-ഒരു ഹൈന്ദവ സംഘടനകളും മതം മാറ്റാൻ കവലകൾ തോറും പ്രസംഗം നടത്തിയിട്ടില്ല ഒരുവീട്ടിലും കയറി ഒരു മത ഗ്രന്ഥവും കൊടുത്തിട്ടില്ല... ഒരു രോഗശാന്തി ശുശ്രുഷയും നടത്തിയിട്ടില്ല.., എല്ലാം മറിച്ചാണ് നടന്നിരിക്കുന്നത്...... ♥️♥️

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 Před 2 lety +28

    When objective of these NGOs are good clean and transparent, their account are maintained properly, why bothered??

  • @vijayalekshmyvalappil4392

    ബ്രിട്ടീഷുകാരുടെ കാലം മുതൽ തുടങ്ങിയ പട്ടിണി മാറ്റൽ ആണ്. രാഷ്ട്രീയക്കാരുടെ പോലെ ഇതും അനന്തമായി നീളുന്നു.

  • @georgeemmanuel3353
    @georgeemmanuel3353 Před 2 lety +5

    മരിക്കാൻ കിടക്കുന്നവരെ അവരുടെ അനുവാദം ഇല്ലാതെ മാമോദിസ മുക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ചെയ്യുന്നുണ്ടോ എന്നറിയില്ല.

  • @kavithak8387
    @kavithak8387 Před 2 lety +6

    ആരായാലും കണക്കു കൃത്യമായി കാണിച്ചിട്ടു പ്രവർത്തിക്കുന്നതിന് നിയമതടസം ഒന്നും ഇല്ലല്ലോ.

  • @sunishpk6514
    @sunishpk6514 Před 2 lety +6

    മറുനാടന്റെ അഭിപ്രായം മാറുന്നത് ശ്രദ്ധിക്കുക... ക്രിസ്ത്യാനിക്ക് പണി കിട്ടുമ്പോൾ മറുനാടനു പൊള്ളുന്നു.. മോദിജി ക്ക്‌ ബിഗ് സല്യൂട്

  • @venniculam
    @venniculam Před 2 lety +6

    മറുനാടൻ പറയണം ഇവിടെ എത്ര ഹിന്ദു സംകടനകൾ മതമാറ്റത്തെയും തീവരവാദത്തെയും പ്രോൽത്സാപ്പിക്കുന്നുവെന്നു

    • @mathewjoshua3814
      @mathewjoshua3814 Před 2 lety

      ഹിന്ദു സംഘറ്റനകൾ ഇവിടെ എന്തിനു മതം മാറ്റണം? അവർ വിദേശരാജ്യങ്ങളിലല്ലേ ചെയ്യുന്നത്? അവിടെ അവർക്കു ഒരു എതിർപ്പും നേരിടേണ്ടി വരുന്നില്ല, എന്നാൽ ഇന്ത്യയിലോ?

  • @subramanianchilangaliyath8486

    കേരളത്തിൽ...കടകളിൽ..പ്രത്യേകിച്ച്. ഹോട്ടലുകളിൽ
    ക്യാഷ് കൗണ്ടറുകളിൽ കാണുന്ന സംഭാവന പ്പെട്ടികളിൽ. വീഴുന്ന. പണം
    എന്തിനാണ്...ഉപയോഗിച്ച്വരു
    ന്നത്....എന്നകാര്യം. അന്വേഷണം..നടത്തണം
    ........

  • @najasivadasan3791
    @najasivadasan3791 Před 2 lety +10

    ഷാജൻ സാർ പണം ആരും വെറുതേ കൊടുക്കില്ല. അതിന്റെ കൂടെ attachment കാണും. In Britain home less people sleeps out side in freezing cold. Govt is doing what ever possible. But that's not enough. Why can't some of these charities find a place in Europe. They don't because these charities can't take advantage of the helplessness..ദാരിദ്യം മുതലാക്കാൻ പറ്റില്ല.

  • @edwin9547
    @edwin9547 Před 2 lety +3

    Very good decision...

  • @sreedeviaravindan9645
    @sreedeviaravindan9645 Před 2 lety +3

    യഥാർത്ഥ കണക്കുകൾ വ്യക്തമാക്കാത്തതും ലൈസൻസ് പുതുക്കത്തതുമായ എല്ലാ NGO പൂട്ട് വീഴണം

  • @bijuthomas9967
    @bijuthomas9967 Před 2 lety +9

    It is very good, impressive decision.

  • @politicsindia6626
    @politicsindia6626 Před 2 lety +6

    🙏🙏🙏🙏🦶ഇത് വളരെ നല്ല തീരുമാനം ആണ്😄😄😁😄😁 കള്ളപ്പണവും ഭീകരവാദവും ആണ് പ്രധാന അജണ്ട😁😁😁 കൂട്ടത്തിൽ മതപരിവർത്തനവും😁😁😁

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +6

    മോദിജി എന്തെങ്കിലും ചെയ്തൽ അതിനു കാരണം കണ്ണും സാജൻ സാറെ ഒന്നുകൂടി അന്ന്യഷയ്ക് ഇന്ത്യ എന്ന മഹാരാഷ്ട്ര o ഒരു തോൽവി ആകാൻ പാടില്ല 👍👍👍😍🌹

  • @kannankothila1684
    @kannankothila1684 Před 2 lety +15

    Appreciate Sajan for the this news and views

  • @manojponnappan5573
    @manojponnappan5573 Před 2 lety +16

    Modigee Jai bjp Jai Jai Hind 🙏

  • @welcomereallife2468
    @welcomereallife2468 Před 2 lety +5

    വളരെ നല്ല തീരുമാനം കണക്കു കാണിക്കാൻ കഴിയാത്ത സംഘടനകൾ ഫണ്ട് വിദേശത്തുനിന്നും സ്വീകരിക്കേണ്ട

  • @mohananrevu
    @mohananrevu Před 2 lety +2

    മോഡി കൊണ്ടു വരുന്ന നല്ല കാര്യങ്ങളിൽ ഇതും ഒന്ന് ഇനി ഏക സിവിൽ കോഡ് വേഗം കൊണ്ടു വരണം 🙏

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 lety +9

    ഭിക്ഷാടനം നിരോധിച്ചിരിക്കുന്നൂ

  • @aneeshkannurvlogatozt7642

    സൂപ്പർ സൂപ്പർ സൂപ്പർ
    ഇതൊക്കെ പണ്ടേ വരേണ്ടതായിരുന്നു
    പക്ഷെ അതിനുമാത്രം ഗഡ്സ് ഉള്ള ആൾ ഇപ്പോഴാണ് പിഎം ആയി വന്നത്
    വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്ന ഏതൊരാൾക്കും( മതം നോക്കാതെ) ബാധകമായിരിക്കണം
    മോദി ബെസ്റ്റ് ഇന്ത്യൻ പ്രൈം മിനിസ്റ്റർ ❤️
    സാജൻ സർ നിങ്ങൾ പൊളിയാണ്
    നിങ്ങളുടെ ഓരോ ന്യൂസും 👍

  • @radhakrishnand3860
    @radhakrishnand3860 Před 2 lety +5

    ഇതൊക്കെ ഇവിടെ മതപരിവർത്തനത്തിനും രാജ്യവിരുദ്ധപ്രവർത്തനത്തിനും തീവ്രവാദത്തിനും ഉപയോഗിക്കുന്നൂ,

  • @anil78100
    @anil78100 Před 2 lety +36

    Accountability is necessary, what you are spending why you are spending.

  • @KumarKumar-qn5yi
    @KumarKumar-qn5yi Před 2 lety +19

    താങ്കൾ ഒരു കാര്യം മറന്നു ഈ ഫണ്ടുകൾ എല്ലാം കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനം ചെയ്യുന്നു എങ്കിൽ അത് നിർത്തണം അത് ഏതായാലും

  • @sivasankarannair833
    @sivasankarannair833 Před 2 lety +6

    You have introduced a new lexicon ' Political Christianity '. Christians rarely criticize Missionaries of Charity. You have done it and Congratulations!

  • @venugopalp529
    @venugopalp529 Před 2 lety +37

    എല്ലാം ശരി തന്നെ... ഇങ്ങനെ ആക്കി തീർത്തത് .beleavers ആണ്...എന്ത് കൊണ്ട് ഇതുവരെ അവരെ തടഞ്ഞില്ല...!!!? പിണറായിയും gihadiyum പോലെ.......

    • @manojmalayalampogram293
      @manojmalayalampogram293 Před 2 lety +6

      കൃത്യമായി കണക്ക് കൊടുക്കണം. അല്ലാതെ കിട്ടുന്ന പൈസ സ്വന്തം കാര്യം നോക്കി. ബാക്കി വരുന്ന കാശ് മതം മാറ്റാൻ. ഭീകർ ക്കും മറ്റും വേണ്ടി ചിലവാക്കി രാജ്യ ത്തെ തകർത്തു. മറ്റുള്ളവരെ കൊല്ലണം എന്നചിന്ത നടക്കില്ല

  • @Force5265
    @Force5265 Před 2 lety +21

    നമ്മുടെ നാട്ടിലെ "പ്രമുഖ" ചനലുകളൊന്നും ഇങ്ങനെയുള്ള വാർത്തകൾ കാണിക്കില്ല

  • @sureshkochappu673
    @sureshkochappu673 Před 2 lety +3

    ഇനി തോന്യവാസം പോലെ പ്രവൃത്തിക്കാൻ അനുവദിക്കേണ്ടതില്ല.

  • @rajeevanps853
    @rajeevanps853 Před 2 lety +6

    ചാരിറ്റി സ്ഥാപനങ്ങൾക്കു കുറഞ്ഞ തുക നൽകി ഇൻകം ടാക്സ് വെട്ടിക്കുന്നവരും ഉണ്ട്‌.

    • @sajithbosebose8660
      @sajithbosebose8660 Před 2 lety

      Charityude maravil ellaayma chooshanam cheyth mathaparivarthanam nadathunhath ennhum ennhaleyyum thudangiyathalla paashchathyar athinivasham nadathumpozhe ullathaan kushttarogikale sevichengil athilude preethi needi conversion nadathikkondirinhu ethokke paranhal mathetharathwam thakarunhu enha peeril rashtreeyakkar vilapikkum ,Ramdev businessman pulliyude kaaryam salestax aan nokkendath.

  • @madhumenon2539
    @madhumenon2539 Před 2 lety +3

    സത്യസായി പ്രവർത്തിക്കുന്നത് പൂർണമായും ആഭ്യന്തര ഫണ്ട് മാത്രം ഉപയോഗിച്ചാണ് എന്നാണ് എന്റെ അറിവ്.മറ്റു ഹിന്ദു സംഘടനകളെ കുറിച്ചു അറിവില്ല.

  • @lekhara8014
    @lekhara8014 Před 2 lety +13

    Very good modiji 👏👏👏👏👏👏🙏🙏🙏

  • @ondot99
    @ondot99 Před 2 lety +13

    വളരെ നല്ല തീരുമാനം!!!!!!!!!!!!!!കള്ളത്തരം ഇല്ലെങ്കിൽ കണക്ക് കാണിക്കുന്നതിൽ എന്താണ് കുഴപ്പം !!!!!!!!!!!!!!!!!!!!

  • @mayal2646
    @mayal2646 Před 2 lety +4

    A very good decision, a big salute to Central Government and waiting for a Better India,thank you