#ഭയമില്ലാതെ

Sdílet
Vložit
  • čas přidán 24. 02. 2023
  • ഭയമില്ലാതെ പ്രസംഗിക്കാം | ആറു മണിക്കൂർ കൊണ്ട് പ്രസംഗിക്കാം | PUBLIC SPEAKING HUB|MASTER GURU PREMJI|ASIA BOOK OF RECORDS HOLDER| INDIA BOOK OF RECORDS HOLDER| INDIAS BOOK OF WORLD RECORDS HOLDER|

Komentáře • 754

  • @KKKarunakaran
    @KKKarunakaran Před 17 dny +1

    എന്റെ അഭിപ്രായം നിങ്ങൾ പറഞ്ഞ അഭിപ്രായം 100% എന്റെ കാര്യത്തിൽ ശരിയാണ്

  • @saritharaghusaritharaghu7883

    Nannayittund

  • @chadmemes001
    @chadmemes001 Před 17 dny +1

    Sir...പറയുന്നത് 100%ശരിയാണ്

  • @roopeshkumar2870
    @roopeshkumar2870 Před dnem +1

    എല്ലാം വളരേ ശരിയാണ്

  • @nattuvishesham1367
    @nattuvishesham1367 Před 6 dny +1

    ശെരിയാണ്. പിഴച്ചു പോകും എന്ന തോന്നൽ

  • @SomanTm-i6n
    @SomanTm-i6n Před 21 dnem +1

    100% സാർ പറയുന്നത് ശരിയാണ്

  • @muralidharan3202
    @muralidharan3202 Před 19 dny +1

    വളരെ ശരിയാണ്

  • @babupattali8012
    @babupattali8012 Před 23 dny +2

    ശരിയാണ്

  • @RajeshRajesh-uh9ie
    @RajeshRajesh-uh9ie Před 14 dny +1

    Yes correct

  • @chandran6092
    @chandran6092 Před 11 měsíci +5

    നിങ്ങൾ പറയുന്ന കാര്യം വളരെ ശരിയാണ്.

  • @sajikumargovindhan6991
    @sajikumargovindhan6991 Před 16 dny +1

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @babupattali8012
    @babupattali8012 Před 23 dny +2

    സാറ് പറയുന്നത് 100% ശരിയാണ്

  • @sudheerk6818
    @sudheerk6818 Před rokem +4

    നല്ല രീതിയിലുള്ള അവതരണം
    ശരിയാണ് ഭയമാണ്, തെറ്റി പോകുമോ എന്നതിലാണ് പലരും മൗനം പാലിക്കുന്നത്

  • @rajimaloor1876
    @rajimaloor1876 Před 9 měsíci +1

    ശരിയാണ്...
    നമ്മുടെ സംസാരത്തിലെ വ്യക്തതയും അത് മറ്റുള്ളവരുടെ ഉള്ളിലേക്ക് കടന്നു ചെല്ലാൻ അതിനെ പ്രാപ്തമാക്കാൻ നമുക്ക് കഴിഞ്ഞാൽ ഉറപ്പായും ശ്രദ്ധിക്കപ്പെടും...

  • @prajilaraj8217
    @prajilaraj8217 Před 19 dny +1

    100% ശരിയാണ്

  • @user-ws4nv5eb6y
    @user-ws4nv5eb6y Před 4 měsíci +2

    ഭയമാണ്, സാർ പറഞ്ഞത് 100%ശരിയാണ് ❤❤❤

  • @karthikaprinters2041
    @karthikaprinters2041 Před 25 dny +1

    പറയുന്നത് വളരെ ശരിയാണ് . ഒരുപാട് കര്യങ്ങൾ പറയണം എന്നു കരുതി ഡയസിൽ കയറുമ്പോൾ ഒന്നു രണ്ട് കര്യങ്ങൾ പറയുമ്പോൾ ബാക്കി പറയാൻ മറന്നുപോകുന്നു

  • @rajeevansunitha3576
    @rajeevansunitha3576 Před 23 dny +1

    👍

  • @anilkumar.ppurushothaman8517

    ഭയമാണ് എന്നത് 100 % ശരിയാണ്

  • @vinodkr3092
    @vinodkr3092 Před 21 dnem +1

  • @vineeshkumarnk3681
    @vineeshkumarnk3681 Před 4 měsíci +2

    What u have explained is exactly correct.... No doubt sir

  • @mtsunny4320
    @mtsunny4320 Před 19 dny +1

    അതു ശരിയാണ്

  • @prduvlog2316
    @prduvlog2316 Před rokem +1

    Cnngrtz premji for getting asian book of record

  • @ArunKumar-eq4xf
    @ArunKumar-eq4xf Před 8 měsíci +3

    സർ പറഞ്ഞത് സത്യം എഴുന്നേറ്റ് നിന്ന് പറയുമ്പോൾ പറയാൻ സാധിക്കുന്നില്ല പറയേണ്ടത് പറയേണ്ടപോലെ പറയത്തും ഇല്ല

    • @premjispeaking2710
      @premjispeaking2710  Před 3 měsíci

      എളുപ്പം മാറ്റി എടുക്കാം.
      Please contact me

  • @AbdulNazer-ig6eh
    @AbdulNazer-ig6eh Před 10 měsíci +4

    സാറിന്റെ വാക്കുകൾ100% ശരിയാണ്

  • @gafoorkarasseri2177
    @gafoorkarasseri2177 Před 3 dny +1

    ശെരി

  • @subairc5682
    @subairc5682 Před 3 měsíci +1

    Exactly correct.

  • @nujummohammed8164
    @nujummohammed8164 Před 5 měsíci +1

    Good feel, thank you

  • @jabiralikvolamathil9820
    @jabiralikvolamathil9820 Před 9 měsíci +1

    ശരിയാണ്, ഞാനും അവസരങ്ങൾ ഒരുപാട് നഷ്ടപ്പെടുത്തിയിട്ടുണ്ട്... ആഗ്രഹമുണ്ട്...എനിക്ക് കൂടുതൽ തിരക്കില്ല, ഞാൻ ഒരു സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്നു

  • @fercadianz7619
    @fercadianz7619 Před 9 měsíci +1

    കൊള്ളാം നല്ല കോഴ്സ്. നന്ദി

  • @GirishkumarGk-hb7jj
    @GirishkumarGk-hb7jj Před 8 měsíci +2

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @user-tj6mo1td9s
    @user-tj6mo1td9s Před měsícem +1

    Thanks 🙏

  • @ansarfathahiarattupuzhafat7235
    @ansarfathahiarattupuzhafat7235 Před 5 měsíci +1

    കേട്ടപ്പോൾ ഏറെ അനുഭവങ്ങൾ ഓർമ വന്നു....👍

  • @user-mb9ll6tu7m
    @user-mb9ll6tu7m Před 9 měsíci +1

    സാർ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണ്

  • @SivaramanPV-kg2nb
    @SivaramanPV-kg2nb Před rokem +1

    നന്ദി.

  • @rprabhakaranpillai488
    @rprabhakaranpillai488 Před 18 dny +1

    ശരി

  • @kalap514
    @kalap514 Před rokem +1

    Very good

  • @sajeevkumar.k4922
    @sajeevkumar.k4922 Před 5 měsíci +1

    താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ് 🙏

  • @anilkumarmangalathup8604
    @anilkumarmangalathup8604 Před 2 měsíci +1

    പറഞ്ഞത് ശരിയാണ് സാർ

  • @listensreevideo
    @listensreevideo Před 8 měsíci +1

    Thank you very much Sir...

  • @padminimv7175
    @padminimv7175 Před rokem +1

    Congratulations

  • @krishnankrisnana6781
    @krishnankrisnana6781 Před 25 dny +1

    നല്ല ക്ലാസ്

  • @sasyt8967
    @sasyt8967 Před 5 měsíci +1

    സംസാരിക്കാൻ കഴിയുമെങ്കിലും ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥ അതാണെന്റെ പ്രശ്നം അവസാനിപ്പിക്കുന്നതിലും ചെറിയ പോരായ്മയുണ്ട്

  • @SarithaKt-uq6dv
    @SarithaKt-uq6dv Před 2 měsíci +1

    Thank you sir

  • @udayakumar7853
    @udayakumar7853 Před 8 měsíci +1

    ആത്മവിശ്വാസം ഉണർത്തുന്ന അവതരണം, നന്ദി സർ

  • @ttsuresh156
    @ttsuresh156 Před 3 měsíci +1

    Correct 💯

  • @ViswanChandulli
    @ViswanChandulli Před 5 měsíci +1

    പറഞ്ഞത് വളരെ ശരിയാണ്.
    എനിക്കും ഒരു
    പ്രാസംഗീകനാകാൻ ആഗ്രഹമുണ്ട്.

    • @premjispeaking2710
      @premjispeaking2710  Před 4 měsíci

      പ്രസംഗം വളരെ എളുപ്പമാണ്.
      94460 30 398 call now

  • @user-nz1kd4wp9v
    @user-nz1kd4wp9v Před 9 měsíci +1

    🎉 സർ . പറയുന്നത് ശരിയാണ്

  • @user-ly3sf1qf2l
    @user-ly3sf1qf2l Před 6 měsíci +1

    വളരെ ശരിയാണ്.

  • @krishnanunniayanikkal4574
    @krishnanunniayanikkal4574 Před 3 měsíci +1

    Thank you sir ❤

  • @anvarsha9018
    @anvarsha9018 Před rokem +1

    കൊള്ളാം തുടക്കം

  • @ArunKumar-eq4xf
    @ArunKumar-eq4xf Před 8 měsíci +1

    സത്യം ആണ് സർ സ്റ്റേജിൻ്റെ മുൻപിൽ പോകാൻ പേടി ആണ് ഇന്നലെയും ഒരു പരിപാടിക്ക് പോയി ഏറ്റവും പിറകിൽ പോയി ഇരുന്നു.

    • @premjispeaking2710
      @premjispeaking2710  Před 8 měsíci

      എളുപ്പം മാറ്റി എടുക്കാം.

  • @jayapradeepac
    @jayapradeepac Před 6 měsíci +1

    Really motivational

  • @padmanabhanmk9500
    @padmanabhanmk9500 Před 7 měsíci +1

    You are correct i

  • @satishkumarpr4495
    @satishkumarpr4495 Před 5 měsíci +1

    വളരെ correct

  • @johnsonpoulose
    @johnsonpoulose Před 6 měsíci +1

    വളരെ ശെരിയാണ് സാർ...

  • @user-cc1cg6rg7z
    @user-cc1cg6rg7z Před 8 měsíci +1

    ശരിയാണ് എൻ്റെ പ്രശ്നം സാർ പറഞ്ഞത് തന്നെയാണ്

  • @ArunKumar-eq4xf
    @ArunKumar-eq4xf Před 8 měsíci +1

    സത്യം നല്ല ഭയം ഉണ്ട് വളരെ ശരി ആണ്

  • @rajeshkaippada7841
    @rajeshkaippada7841 Před 9 měsíci +1

    yes you are right

  • @antonyvarghese1460
    @antonyvarghese1460 Před 2 měsíci

    സാർ പറഞ്ഞത് എല്ലാം ശേരിയാണ്

  • @sinijayan232
    @sinijayan232 Před 9 měsíci

    നല്ല അവതരണം അതിന് എന്റെ അഭിനന്ദനങ്ങൾ സാർ

  • @bindupk1474
    @bindupk1474 Před 2 měsíci +1

    സാറിൻ്റെ വാക്കുകൾ 100% ശരിയാണ്

  • @NaseerPPandru-vi8nz
    @NaseerPPandru-vi8nz Před 8 měsíci +1

    സാർ പറഞ്ഞത് ശരിയാണ എനിക്ക് അനുഭവം ഉണ്ട്

  • @muhammedvadakkekara3312
    @muhammedvadakkekara3312 Před rokem +1

    നല്ല വിശദീകരണം

  • @gopantr1360
    @gopantr1360 Před 11 měsíci +1

    U r true..

  • @wilsongeorge4722
    @wilsongeorge4722 Před 10 měsíci +1

    Yes, correct..

  • @vincenttd7856
    @vincenttd7856 Před 25 dny +1

    ക്ലാസ്സ്‌ വളരെ നന്നായിരുന്നു.

  • @ajithkumar3275
    @ajithkumar3275 Před 5 měsíci +1

    Thank you ❤

  • @ManojkumarE-m7f
    @ManojkumarE-m7f Před 11 dny +1

    Yes

  • @user-cg6wr7xc2m
    @user-cg6wr7xc2m Před 9 měsíci +1

    ശരിയാണ് സാർ

  • @baijubaijuom3437
    @baijubaijuom3437 Před 10 měsíci +1

    Veri good

  • @alitalit884
    @alitalit884 Před 11 měsíci +1

    Sheriyan

  • @user-xf7bv7lv2x
    @user-xf7bv7lv2x Před 6 měsíci +1

    Thank you sir 🙏🙏🙏

  • @ajithanidheesh6583
    @ajithanidheesh6583 Před 21 dnem +1

    വീട്ടിൽ നിന്ന് എല്ലാം prepare ആയി പോകും അവിടെ ചെയ്യുമ്പോൾ ആദ്യമുള്ളത് അവസാനവും അവസാനമുളളത് ആദ്യവും ആയി പോകും പേടി ഒന്നും ഇല്ല

    • @premjispeaking2710
      @premjispeaking2710  Před 21 dnem

      ഇത്തരം പ്രയാസങ്ങൾ എളുപ്പം മാറ്റി എടുക്കാം.

  • @user-ie2of1wr1v
    @user-ie2of1wr1v Před 8 měsíci +1

    വളരെ ശരിയാ,,,

  • @user-rh8cf6ij9j
    @user-rh8cf6ij9j Před 10 měsíci +1

    sir പറഞ്ഞതെല്ലാം വളരെ 100% ശരിയായ കാര്യങ്ങളാണ്.കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുണ്ട് താല്പര്യമുണ്ട്

  • @antonyrobert573
    @antonyrobert573 Před rokem +1

    Feel good

  • @uktech8833
    @uktech8833 Před 4 měsíci +1

    ശരിയാണ്....സർ

  • @thajudeenthajudeenep3144
    @thajudeenthajudeenep3144 Před 3 měsíci +2

    അങ്ങയുടെ സഹായം എനിക്കാവിശ്യമുണ്ട് sir

    • @premjispeaking2710
      @premjispeaking2710  Před 3 měsíci

      സ്വയം തിരിച്ചറിവിൽ എത്തുക എന്നത് വലിയ കാര്യമാണ്.
      Please call me

  • @AnilKumar-ck3hu
    @AnilKumar-ck3hu Před rokem +1

    മനോഹരം

  • @aswanthk6137
    @aswanthk6137 Před 22 dny +1

    Bhayam

  • @saseendranvb8833
    @saseendranvb8833 Před rokem +1

    താങ്കളുടെ അഭിപ്രായം വളരെ കൃത്യമാണ്

  • @mohammedishakpalakkaparamb6939
    @mohammedishakpalakkaparamb6939 Před 9 měsíci +2

    നല്ല ആത്മവിശ്വാസം നൽകുന്ന സംസാരം

    • @fishing.599
      @fishing.599 Před 8 měsíci +1

      സാറിന്റെ വിലയേറിയ ക്ലാസ്സിൽ ഞാനും പങ്കെടുത്തു. എന്റെ മനസ്സിൽ ഒരു പ്രസംഗികനാകാൻ വലിയ ആഗ്രഹം ഉണ്ട്. എന്നെ സഹായിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരു സംശയം ചോദിക്കട്ടെ ആശയ പുഷ്ടിക്ക് വായന ആവശ്യമല്ലേ.

  • @allrounder2550
    @allrounder2550 Před 8 měsíci +1

    സാർ പറഞ്ഞത് ശരിയാണ്

  • @HakkimMs
    @HakkimMs Před 3 měsíci +1

    ഒരു മൈക്കിന്റെ അടുത്തു പോകുമ്പോൾ തന്നെ വിറയലും രണ്ടു വാക്ക് സംസാരിച്ചാൽ കണ്ണുനിറയുകയും തൊണ്ട പരലുകയും ആണ് പതിവ്

    • @premjispeaking2710
      @premjispeaking2710  Před 3 měsíci

      പ്രസംഗം എളുപ്പമാണ്
      9 മണിക്കൂർ മാത്രം മതി.

  • @user-jt8pt3qb5c
    @user-jt8pt3qb5c Před 5 měsíci +1

    ശെരിയാണ് ഭയങ്കര വെപ്രാളമാണ്

  • @sujeshkottaramkandy3955
    @sujeshkottaramkandy3955 Před 13 dny +1

    100%

  • @Vimalanvsm
    @Vimalanvsm Před 11 měsíci +2

    Yes❤

  • @afraaaaaa8053
    @afraaaaaa8053 Před 5 měsíci +1

    അഗ്രഹം ഉണ്ട് ഭയം ആണ് സാർ പറഞ്ഞത് എല്ലാം ശരിയാണ് i

  • @vijayanot9722
    @vijayanot9722 Před 10 měsíci +1

    സാർ പറയുന്നത് 100 % ശരിയണ്

  • @marginfreemarketvarkala7798

    ഞാൻ കുറച്ചൊക്കെ സംസാരിക്കും, പക്ഷേ സംസാരിക്കുമ്പോൾ ഏതെങ്കിലും പേരെ മറ്റോ പറയാനുള്ളത് മറന്നു പോകും അടുത്ത് അറിയുന്നവരുടെ പേര് പോലും പല കാര്യങ്ങളും സംസാരിക്കാണമെന്നതു
    വിട്ടുപോകും

    • @premjispeaking2710
      @premjispeaking2710  Před rokem

      മാറ്റി എടുക്കാവുതെയുള്ളൂ

  • @abdulkabeer5381
    @abdulkabeer5381 Před 12 dny +1

    അതെ

  • @sobhavmsobha8606
    @sobhavmsobha8606 Před 8 měsíci +1

    Yes ആത്മവിശ്വാസം വേണം

  • @user-ly3sf1qf2l
    @user-ly3sf1qf2l Před 6 měsíci +1

    Very true

  • @satishkumarpr4495
    @satishkumarpr4495 Před 5 měsíci +1

    Correct

  • @semeeraunnikrishnan9359
    @semeeraunnikrishnan9359 Před 8 měsíci +1

    Yes ആവശ്യം ഉണ്ട് 🙏

    • @premjispeaking2710
      @premjispeaking2710  Před 8 měsíci

      You can join my WhatsApp group
      chat.whatsapp.com/BYIz5eicIVQ6xuvHOtoTWA

  • @velappank150
    @velappank150 Před rokem +1

    താങ്കളുടെ വാക്കുകൾ വളരെ ശരിയാണ്

  • @sreedharankp183
    @sreedharankp183 Před 10 měsíci +1

    നല്ലഅവതരണം

  • @mohamedabdulla4733
    @mohamedabdulla4733 Před rokem +1

    Yes right

  • @nattuvishesham1367
    @nattuvishesham1367 Před 6 dny +1

    യെസ്