ആർകിടെക്ട് പ്ലാൻ രൂപകൽപന ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്നു | EXPLAIN HOW ARCHITECT DEVELOP PLAN

Sdílet
Vložit
  • čas přidán 27. 08. 2024
  • മാഗസിനുകളിലോ മറ്റു സോഷ്യൽ മീഡിയയിൽ നിന്നോ ലഭിക്കുന്ന പ്ലാൻ അതുപോലെ എടുത്ത് വീട് നിർമിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വിവരിക്കുന്നു. നിങ്ങളുടെ സൈറ്റിന്റെ ചുറ്റുപാടും ആവശ്യക്കാരന്റെ ആവാശയങ്ങളും ആർക്കിടെക്ടിന്റെ അനുഭവസമ്പത്തും കൂടിചേർന്നാണ് നല്ലൊരു വീടിന്റെ പ്ലാൻ രൂപവത്കരിക്കപ്പെടുന്നത്. അത് വളരെ ചിലവ് ചുരുക്കി നിർമിക്കാനും സഹായകരമാകും. പ്ലാനിന്റെ സഹായത്തോടെ ഒരു ആർക്കിടെക്ട പ്ലാൻ ചെയ്യുന്നതെങ്ങനെ എന്ന് വിവരിക്കുന്നു | Explaining the after effects of copying a plan for your dream home from social media or magazine. Watch full video.
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    FOLLOW US:
    Facebook - / atticlab.in
    Instagram - / atticlab
    Website - www.atticlab.in/
    DOP - Saran Kalarikkal - / fotographia-1180866272...
    RERORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    OUR GEARS:
    Camera- iPhone 7+
    Audio- Apple Airpods 2
    CONTACT US:
    e-Mail - info@atticlab.in
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    #LowBudgetHouse #Shinoop #AtticLab #ArchitectShinoop #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala
    #SmallHoue #BudgetHomePlan.

Komentáře • 805

  • @shabeerbootoeadakkulam1954
    @shabeerbootoeadakkulam1954 Před 4 lety +280

    ഇതാണ്. നുമ്മ പറഞ്ഞ
    ആർക്കിടെക്റ്റ്.
    ഇതാവണം.ആർക്കിടെക്റ്റ്
    ഒരു സാധാരണ മനുഷ്യന്റെ
    വീടന്ന സങ്കൽപ്പത്തെ. വലിയതോ.ചെറിയതോ അയാളുടെ. സാമ്പത്തികവൂം
    സ്ഥലപരിമിതിയും.മനസ്സിലാക്കി കൊണ്ട്. എങ്ങനെ. നിർമ്മിക്കാൻ. കഴിയും.എന്ന്
    കാണിച്ചു തന്ന. താങ്കൾക്ക്
    ഒരുപാട്. നന്മകൾ ഉണ്ടാകട്ടെ
    എന്ന്. ആത്മാർഥമായി. പ്രാർത്ഥിക്കുന്നു.

  • @hishamkedaran8910
    @hishamkedaran8910 Před 4 lety +111

    നല്ല അവതരണം പ്രിയ സഹോദരാ, തീർച്ചയായും വീട് എന്ന സ്വപ്നം അടുത്ത് വരുമ്പോൾ, ബന്ധപെടാം

  • @shajisjshajisj8773
    @shajisjshajisj8773 Před 4 lety +50

    സുഹൃത്തേ ...വീടെന്ന സ്വപ്നത്തെ ഒരു കടലാസിലേക്കും മനസിലേക്കും എത്ര മനോഹരമായി വരച്ചെടുക്കാമെന്ന് വിവരിച്ച് കാണിച്ചതിന് ഒരായിരം നന്ദി...
    Stay safe ...

  • @nidheeshroy007
    @nidheeshroy007 Před 4 lety +14

    100% usefull, thank you! രോഗി ഇച്ഛിച്ചിച്ചതും വൈദ്യൻ കല്പിച്ചതും അടിപൊളി !

  • @BijuMuttaseril
    @BijuMuttaseril Před 4 lety +17

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
    . വളരെ നന്ദി.
    തുടർന്നും ഇങ്ങനെ പ്ലാൻ ഡിസൈൻ ചെയ്യുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @My_world1104
    @My_world1104 Před 4 lety +5

    As an engineer..I will support your quality and way of presentation
    ..

  • @shafeequec7810
    @shafeequec7810 Před 4 lety +1

    ഞാൻ ആദ്യമായിട്ടാണ് ഇപ്പൊ നിങ്ങളുടെ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടപ്പെട്ടു. എല്ലാവരും ഫേസ് ചെയ്യുന്ന കാര്യമാണ് പറഞ്ഞു തന്നത്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. എല്ലാം പറഞ്ഞു മനസ്സിലാക്കി തരും എന്ന് പ്രതീക്ഷിക്കുന്നു. ♥️♥️♥️🥰🥰🥰

  • @lekscan81
    @lekscan81 Před 4 lety +7

    Presentation Kandappol oru teacher class edukkunna feel kitti. Description vayichapo feel correct aayi. Njan veed vechapo ningale ariyate poyatil nalla manasthapam und.

  • @actm1049
    @actm1049 Před 4 lety +3

    first time a architect share their secret
    god bless you

  • @navaskps2101
    @navaskps2101 Před 4 lety +4

    ഹൊ മുത്തെ ശരിക്കും ഒരു എൻജിനിയറിങ് ക്ലാസിലിരുന്ന പോലെ വളരെ ഇഷ്ട്ടായി

  • @saleemnarikkulam3967
    @saleemnarikkulam3967 Před 4 lety +3

    നിങ്ങളുടെ വീഡിയോ കണ്ടതോട്കൂടി എന്റെ മനസ്സിലെ പല പ്ലാനുകളും മാഞ്ഞുപോയി...
    സാഹചര്യവും, ഉടമയുടെ താല്പര്യങ്ങളും, സ്ഥലത്തിന്റെ പരിമിതികളും ഉൾകൊണ്ടാകണം പ്ലാൻ എന്ന് ഇതിലൂടെ മനസ്സിലാക്കി തരുന്നു... thanks

  • @bibinbaby1933
    @bibinbaby1933 Před 4 lety +1

    Nice..very good .
    ചെറിയ സ്ഥലത്തു വീട് വയ്ക്കുമ്പോൾ septic tank ,waste water tank
    തുടങ്ങിയവ ഏതു ഭാഗത്തു നിർമിക്കാം, കിണർ , അടുത്തുള വീടുകൾ അതോടോപ്പോം തന്നെ നമ്മുടെ വീട്ടിൽ നിന്നും അകലം പാലിക്കുന്നത്. ഇപ്പോൾ സാധാരണയയുള്ള ഒരു പ്രശ്നം ആണ് .

  • @jensondcruz
    @jensondcruz Před 4 lety +8

    ഈ പ്ലാൻ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.എനിക്കും ഒരു 3 സെന്റ് സ്ഥലമുണ്ട് ഏകദേശം ഇതുപോലെ തന്നെ ആണ് സ്ഥലത്തിന്റ് കിടപ്പ്.എനിക്ക് മുകളിൽ 2 ബെഡ്‌റൂം ആക്കിയാൽ കൊള്ളാമെന്നുണ്ട് അതായത് 3 ബെഡ്‌റൂം താഴെ 1 മുകളിൽ 2 കൂടാതെ ഓട്ടോറിക്ഷ യുടെ സ്ഥാനത്ത് ഒരു കാർ .

  • @ShibuBalan
    @ShibuBalan Před 2 lety +1

    ഒരു പാടിഷ്ടപ്പെട്ടു.. 😃👏👍 എനിക്കും ഒരു വീട് വെക്കണം.. പിന്നീട് പറയാം..

  • @fazalkalanad
    @fazalkalanad Před 4 lety +7

    Superb! I have been working with many Architects and Engineers for long time as a Document Controller. This is the first experience being described the design development in such brief.
    Thank you very much Ar.

  • @traveltourmedia4599
    @traveltourmedia4599 Před 2 lety +1

    വീഡിയോ അടിപൊളി ആണ് എല്ലാ സാധാരണ ക്കാർക്കും മനസിലാവുന്ന രൂപത്തിൽ അവതരണം 👍 നല്ല പ്ലാൻ 😍

  • @nishadmullurkara7833
    @nishadmullurkara7833 Před 4 lety +2

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍

  • @arcloud5363
    @arcloud5363 Před 4 lety +3

    youtube il construction related ayit orupad videos search cheythathil oru informative and use full ayit ulla videos sir nte aanu.
    thangalkkula knowledge ellavarum share cheyyunathin orupad thanks........

  • @hasifengi806
    @hasifengi806 Před 4 lety +2

    Sir, നിങ്ങളുടെ ഈ വീഡിയോ സാദാരണകാരനും പെട്ടന്ന് മനസ്സിലാക്കാൻ സാദിക്കും... വളരെ നല്ല കാര്യം 👍

    • @AtticLab
      @AtticLab  Před 4 lety +1

      🙏🙏🙏♥️♥️♥️

  • @vipinps9884
    @vipinps9884 Před 4 lety +2

    One of the best architecture videos i've ever seen.. ചേട്ടൻ പോളിയാണ്

  • @manzoorali6936
    @manzoorali6936 Před 4 lety +29

    സൂപ്പർ..👌👌 പക്ഷേ..,
    ഇതൊക്കെ കയറ്റി കഴിഞ്ഞാൽ പൊളിപ്പിക്കാൻ കുറേ ആത്മീയ ചൂഷകൻമാർ ഉണ്ട് സമൂഹത്തിൽ അത് തങ്ങമ്മാരാകാം മൊയ്ലിയാമ്മാരാകാം കണിയാമ്മാരും ജ്യോത്സ്യന്മാരും.. ഇവർക്കൊക്കെ പൊളിപ്പിക്കാനെ അറിയൂ..😎

  • @nichumayyil1
    @nichumayyil1 Před 4 lety +3

    Unexpected ആയി കണ്ടു, really, loved it, nice presentation, and well done bro. Keep it up and good luck. വീട് വെക്കുമ്പോൾ തീർച്ചയായും ബന്ധപ്പെടും മിന്നിച്ചേക്കണം.

  • @noufalnafees5843
    @noufalnafees5843 Před 3 lety +1

    അടിപൊളി മനസ്സിലാവുന്നവർക് ഉപകരിക്കും 👍👍

  • @mohammedmanoj3186
    @mohammedmanoj3186 Před 4 lety +3

    Good narration and widely described, I feel sense of loss that I couldn’t consult an Architect before construct my house.

  • @ibrahimbadusha4972
    @ibrahimbadusha4972 Před 4 lety +1

    Ith oru video mathramallla nalloru class thanneeyaanu
    Engne oru channel thirayukayaayirunnu
    Sir super...

    • @AtticLab
      @AtticLab  Před 4 lety

      🙏🙏🙏❤️❤️❤️

  • @sijopaulose9344
    @sijopaulose9344 Před 4 lety +1

    Njn oru poly civil student aanu carrier ne patti plan cheythu varuvayirunnu യാദൃശ്ചികമായി sir nte video kandu,valare nannayutund nalla ഒരു പാഠം നൽകിയതിന് നന്ദി. Next video waiting. Subscriber 🙋‍♂️😘

  • @nishinishad76
    @nishinishad76 Před 4 lety +9

    The way of presentation is very good and I like it that you concentrated more importance to emphasized for the air circulation which is natural wind and light as well. These concepts might have reduced heat inside the house and the client has saved energy.

  • @ShihabudheenThadathil
    @ShihabudheenThadathil Před 4 lety +3

    ഇഷ്ടപ്പെട്ടു... നല്ല അവതരണം... ക്വാളിറ്റി ഫീൽ ചെയ്യുന്നു..

  • @mohdbava3494
    @mohdbava3494 Před 4 lety +1

    Super,
    All the best,
    Expect more videos

  • @vineethr4814
    @vineethr4814 Před 4 lety +1

    innale aanu..video kandu thudangyath..kidilam presentation....

  • @noufalvk5913
    @noufalvk5913 Před 4 lety +3

    ഇനിയും നല്ല വീഡിയോ സ് പ്രതീക്ഷിക്കുന്നു good luck

  • @ashmisathyan7804
    @ashmisathyan7804 Před 4 lety +1

    പുതിയ അറിവുകൾ പകർന്ന് നൽകിയതിനു് ഒരായിരം നന്ദി

  • @abijithkj
    @abijithkj Před 4 lety +1

    ഇന്നാണു ഈ ചാനൽ കണ്ടത്.... വളരെ നല്ല ചാനെൽ ❤

  • @sirajudheenkp355
    @sirajudheenkp355 Před 4 lety +15

    തേടിയ വള്ളി കാലിൽ ചുറ്റി............ അതാണ് Attic Lab

  • @greenbuilders1283
    @greenbuilders1283 Před 3 lety +1

    Spr presentation
    Varuu itharam Oru useful video presentation veree kandaloo

  • @nishadm46
    @nishadm46 Před 4 lety +1

    Very nice.. Nanmakal nerunnu.. orupad videokal pratheekshikunnu

  • @sreeram8864
    @sreeram8864 Před 4 lety +9

    നൂറ്റൊന്ന് ശതമാനവും ഇഷ്ടപ്പെട്ടു.
    👍👍👍

  • @miyamattil6553
    @miyamattil6553 Před 3 lety +2

    God bless you..
    Yenikkum oru veed paniyanam , Inshallah..

  • @tattoolover9750
    @tattoolover9750 Před 4 lety +1

    endea veedu First design Vearea Oru plot വരച്ചു , വീട് ആ പ്ലാൻ വച്ച് correction cheayyathea പണിതു ആകെ കൊലമായി, 20 year aayiii , evadea താമസം unconfertable ahh,cheattean ഇപ്പൊ ee vedio l parjathu correct point ahh❤️

  • @gopikasrinath1821
    @gopikasrinath1821 Před 4 lety +4

    Hello Sir,
    This video reveals that you are a good architect.
    Awesome presentation and thoughts.
    I am also planning a home like this in 3 cent. If you don't mind, Can you give me the dimensions please?

  • @royraphel9894
    @royraphel9894 Před 4 lety +1

    Very nice presentation
    all the best

  • @blazeboyci
    @blazeboyci Před 4 lety +4

    great initiative bro, this is a really good medium to pass such valuable information. cheers !

  • @MultiScaffolder
    @MultiScaffolder Před 4 lety

    ഒരു പാട് വിഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര മനോഹരമായി ആരും ചെയ്തിട്ടില്ല

  • @solotraveller6006
    @solotraveller6006 Před 4 lety

    Planing concept ithraku simple.. aaki manasilaaki koduthu... client ne manasilakikan padu thane aanu. Bcs njanoru interior designeranu.. tipsinu nanny... keep going... god bless you.. brother..

  • @wcd9975
    @wcd9975 Před 4 lety +2

    good presentation, simple and humble,, subscribed and saved for future reference :)

  • @gopakumar007gkassociates3

    സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ള നല്ല അവതരണ ശൈലി

  • @faisalellangal
    @faisalellangal Před 4 lety

    ഇത് നല്ലൊരു പ്ലാൻ ആണ്. ഇങ്ങള് പണി അറിയുന്ന ഒരു architect ആണ്. Keep going.
    Roofന് ചെരിവ് കൂട്ടിയാൽ ഒരു European ലുക്ക് കിട്ടും. പിന്നെ അടുക്കളയുടെ മുകളിൽ ഭാവിയിൽ ആവശ്യമെങ്കിൽ ഒരു റൂം കൂടി പണിയാം എന്നു തോന്നുന്നു.

  • @aghilpt6627
    @aghilpt6627 Před 4 lety +1

    നമസ്‍കാരം,
    ഈ വീഡിയോ ശെരിക്കും ഇഷ്ട്ടം ആയി. ഒരു സാധാരണകാരന് പറ്റിയ കൺസെപ്റ് കുറച്ചു സംശയങ്ങള് ഉണ്ടായിരുന്നു. ഈ വീട് വാസ്തു പരമായി ശെരി ആണോ തെക്കു വടക്കു ആയി കിടക്കാൻ പറ്റുമോ.ഒരു സംശയം ആണ് മറുപടി പ്രതീഷിക്കുന്നു.

  • @AravindKottiyoor
    @AravindKottiyoor Před 4 lety +3

    നന്നായിട്ടുണ്ട് ചേട്ടാ . വീട് പണിയുന്ന കാലത്ത് കോൺടാക്ട് ചെയ്യാം.

  • @sivnair7014
    @sivnair7014 Před 3 lety +1

    Excellent explanation with picture. Thank you

  • @riyassha2895
    @riyassha2895 Před 4 lety +1

    Super work bro like this plan

  • @1ppmubarak
    @1ppmubarak Před 4 lety +5

    Residential buildings cheyyumbol water conservation ideas plainil include cheyyunathine kurich oru video cheyyamo

  • @dr.manoj.c6575
    @dr.manoj.c6575 Před 4 lety +3

    Good one..... presentation super❤️❤️❤️

  • @harisviewpoint6991
    @harisviewpoint6991 Před 4 lety +1

    നല്ല വിശദീകരണം, keep it up 👏👏👏

  • @vijeeshkumar2177
    @vijeeshkumar2177 Před 4 lety +1

    Superb... expecting much more plans

  • @arunashok59
    @arunashok59 Před 4 lety +2

    Nalla plan...spacious aaya drawing dining 👍🏾

  • @krishnakumarnair2408
    @krishnakumarnair2408 Před 4 lety

    സൂപ്പർ ആയി. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു.

  • @prasadkumar1755
    @prasadkumar1755 Před 3 lety +6

    5സൻറ്റ് സ്ഥലം ഉണ്ട് അതിൽ 3 സൻറ്റിൽ നിൽകുന്ന 2നിലയിൽ 4 ബഡ്റൂമിൻറ് 10 ലക്ഷത്തിനു ഒരു plan തരുമോ

  • @suhailkundil2074
    @suhailkundil2074 Před 4 lety +2

    Good job. It's really informative.

  • @pvhdas
    @pvhdas Před 3 lety +1

    നല്ല ലളിതമായ അവതരണം All the Best

  • @akilthomasjoseph3330
    @akilthomasjoseph3330 Před 4 lety +1

    Super ayittu undu sir ,

  • @roshanahmed603
    @roshanahmed603 Před 4 lety +1

    Good video with proper explanasion. Can you please make a video based on things to care while renovating house (completely transform the old look to contemporory style and modern looking interior) with least cost possible.
    Thanks in Advance

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 Před 4 lety +10

    ഏട്ടാ... Architecturil wind, sunlight concepts എങ്ങനെ ഉപയോഗിക്കുന്നു എന്ന് പറയോ nxt videoyil

    • @AtticLab
      @AtticLab  Před 2 lety

      ❤❤❤👍🏻👍🏻👍🏻

  • @arunkumar-fx9cc
    @arunkumar-fx9cc Před 4 lety +1

    Kidilanayittund.... Ithu vare kandathil vachu.... Best explain 👏 subscribed 👍

  • @bijukumarkumar4144
    @bijukumarkumar4144 Před 4 lety

    അവതരണം......വളരെ ലളിതം, സുന്ദരം..

  • @keygeemflyer8631
    @keygeemflyer8631 Před 4 lety +4

    Great Sir,
    Well explained. I am a civil engineer/ designer. As you told few clients asked the same thing that do you have a plan for ....this much area. Otherwise they have a elevation with them which from some magazine, need plan.

    • @AtticLab
      @AtticLab  Před 4 lety +2

      🙂🙂🙂🙂😅😅😅 ith thanna elladthum stidi...

  • @cherianmathew2211
    @cherianmathew2211 Před 4 lety +1

    very satisfied explanation, all the best

  • @charleyjames3508
    @charleyjames3508 Před 4 lety

    നല്ല പ്ലാൻ..... അതിലുപരി നന്നായി അവതരിപ്പിച്ചു.... 👌👌👌

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 Před 4 lety +1

    സൂപ്പർ....... ആശംസകൾ....പിന്തുണ.

  • @abdulnaseer1250
    @abdulnaseer1250 Před 4 lety +8

    ഇഷ്ടം അയി പ്ലാനും അവതരണം വും ഒരു ചെറിയ3 ബെഡ് റൂം വീട് വെക്കാൻ പ്ലാൻ ഉണ്ട് സഹകരിക്കുമോ

  • @anaskodappaly
    @anaskodappaly Před 4 lety +1

    Great...
    Good explanation
    Thanks for valuable informations...
    Go ahead...❤

  • @sarathkumar-rl9zh
    @sarathkumar-rl9zh Před 4 lety +2

    Max try to add budget home dzins...
    Great ideas.... All videos👍
    Expecting more....

  • @faisalchettali
    @faisalchettali Před 4 lety +1

    No one explaining like this for free,what you did is worthless.......god bless you.....wishing you bests.......

  • @sajikrishnan9429
    @sajikrishnan9429 Před 2 lety +1

    Good work... Keep going

  • @renjurenny
    @renjurenny Před 4 lety +2

    Videos are very informative.
    Interested to know aspects related to interiors for flats

  • @rafeequph4556
    @rafeequph4556 Před 4 lety

    Nalloru video aayirunnu.nalla avatharanam, valuable words, thanks.Engineersinu koode upakarappedunna tipsu vachitulla video cheythirunnenkil nannayirunnu

  • @VinCivilWorld
    @VinCivilWorld Před 4 lety +1

    nice selection of video. Nannayittundu..

  • @evershinebuilders287
    @evershinebuilders287 Před 4 lety +2

    Planil madhya suthram kudungumo brother toilet ullil koodiyalle povunne staircase anti lock Visa aanallo bakki ellam super 3d view kidu

  • @rafimuhammed2315
    @rafimuhammed2315 Před 4 lety +2

    സർ , വളരെ ഉപകാരപ്പെടുന്ന വീഡിയോ Thanks, Tress work ചെയ്ത് ഓട് വിരിക്കുമ്പോൾ , സാധാരണ മണ്ണിന്റെ ഓടാണോ അതോ , സെറാമിക് ഓടാണോ നല്ലത്, ചൂട് ഏതിനാ കുറവ്

  • @jesudasjayarajan
    @jesudasjayarajan Před 4 lety +1

    Very good contents and presentation. Great job.

  • @premkv1068
    @premkv1068 Před 4 lety +1

    very nice, we are planning something and get in touch with you

  • @ginskj9519
    @ginskj9519 Před 4 lety +1

    ഒരു video കണ്ടപ്പോ ഇഷ്ട്ടായി പിന്നെ എല്ലാം കണ്ടു ..വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് ...✌🏻അതുപോലെ അതിന്റെ detls പറയുന്നതും കൂടുതൽ നന്നായിട്ടുണ്ട് 👌🏻കാരണം ,കേൾക്കുന്നവർക്ക് പെട്ടന്ന് മനസിലാക്കി എടുക്കാൻ സാധിക്കുന്നു ... landspe കൂടി ചെയ്താലേ വീടിനു ഒരു എടുപ്പ് ഉള്ളൂ ...ചേട്ടന്റെ വീഡിയോസ് കണ്ടപ്പോ Archtctr നെ സമീപിച്ചാൽ അത് എളുപ്പം ഉണ്ടെന്നു തോന്നണു ... bt Archtct rate താരതമ്മേനെ കൂടുതലാണോ .. ?ചേട്ടൻ പ്ലാൻ വരക്കുന്നതിനു sqrft rate എത്ര ആണ് ..? ചോദിക്കാൻ കാരണം കുറച്ചു plce ഉള്ളുവെങ്കിലും അത് max . Use ചെയ്താണ് ചെയ്യുന്നത്... Rply തരുമെന്ന് പ്രതതീഷിക്കുന്നു ..😍

  • @ranjithranju7463
    @ranjithranju7463 Před 4 lety

    നല്ല അവതരണം.explanation കൊള്ളാം broo

  • @hariapm007
    @hariapm007 Před 4 lety +2

    As usual.. well explained...

  • @shijuraju1870
    @shijuraju1870 Před 4 lety +1

    Such usefull videos...good luck

  • @ratheeshpp5644
    @ratheeshpp5644 Před 4 lety

    Nice video...explained very well..കട്ട waiting for next video...

  • @chrismathewgeorge6465
    @chrismathewgeorge6465 Před 4 lety

    Greatly explained. Shinoop sir🤝👍

  • @shinu1001
    @shinu1001 Před 4 lety

    Nice presentation man ♥️♥️♥️ Waiting for more videos from you

  • @mdzeeshanakela
    @mdzeeshanakela Před 3 lety +1

    Good work sir

  • @jayarajan9224
    @jayarajan9224 Před 4 lety

    Liked the way you explain things. Great Going.

  • @Roshan-xq8ol
    @Roshan-xq8ol Před 4 lety +1

    Great job bro😎

  • @josephgabriel007
    @josephgabriel007 Před 4 lety

    Simple and humble... ... Looks like kunjako boban....

  • @bincivlogs610
    @bincivlogs610 Před 4 lety

    Video nannayittund...veed indaakan plan ullavark nallonm മനസ്സിലാവുന്ന presentation

    • @shadrackj1532
      @shadrackj1532 Před 4 lety

      ഇണ്ടാക്കാൻ അല്ല സഹോദരി ഉണ്ടാക്കാൻ

  • @taehyungiee6440
    @taehyungiee6440 Před 4 lety +4

    Sir veedinu vendi kothichu jeevikkunna orunkudumbamanu entethu.onnu sir ne vilikkan time parayamo.eppozhellamanu vilichal kittunnathu.pls sir🙏🙏🙏

  • @muntharihounds712
    @muntharihounds712 Před 4 lety

    Auto sub. Love and support. Need more of you gentleman.

  • @ettuveettilunnikrishnanmen1492

    I impressed with your works....
    Good

  • @ranarinu5438
    @ranarinu5438 Před 4 lety

    My Salutes..... you are wonderful..... keep going..... really outstanding.... hats off

  • @dheerajvedha938
    @dheerajvedha938 Před 4 lety +1

    Well design sir...... thankssss

  • @adithyac.j3883
    @adithyac.j3883 Před 4 lety +1

    Nice video..Nallukettu construction in lower cost video cheyamo.. like the basis requirements

  • @abdulhakkim5829
    @abdulhakkim5829 Před 4 lety +1

    Good brother 👍👍👍✔️✔️