പ്രേതബാധ അഥവാ DID | EXPLAINED MALAYALAM | DARKMODE ©BeyporeSultan Vlog 96

Sdílet
Vložit
  • čas přidán 19. 12. 2019
  • #Getsultanified #Darkmode
    Soul of Sultan
    Link: bit.ly/2LqXrFC
    Vlog Details 🎈🎈
    Vlog: പ്രേതബാധ അഥവാ DID | EXPLAINED MALAYALAM ©BeyporeSultan Vlog 96
    Location : BEYPORE
    Shot Date : 19 DEC 2019
    Concept : TALK VLOG | HORROR
    Support : Beyporesultan
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    CZcams : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • Zábava

Komentáře • 2,6K

  • @HauntedWeb
    @HauntedWeb Před 4 lety +1156

    Njan ee video cheythapo(6 in one) enik kittiyath verum 600+ views aanu.
    Onnu pin adikamoo sulthane 🙏 ee comment nu enkilum kittatte 1000 views 🎭

  • @rtxviper6423
    @rtxviper6423 Před 4 lety +256

    എന്റെ അമ്മുമ്മ ഇപ്പം ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് ഞങ്ങൾ ഒരുമിച്ചാണ് കാണുന്നത്

  • @NiyasNy
    @NiyasNy Před 4 lety +229

    *സുൽത്താൻ വലത്തെ കൈ പിന്നോട്ടും ഇടത്തെ കൈ മുന്നോട്ടും കറക്കുന്നത് കണ്ട് കറക്കിയവർ എത്ര പേർ ഉണ്ട് 😁*

    • @abinabin3896
      @abinabin3896 Před 4 lety +2

      😁😁😁

    • @snehak1872
      @snehak1872 Před 4 lety +1

      😁

    • @mohithmanoj4363
      @mohithmanoj4363 Před 4 lety +1

      Karikki Nokki karakkan pattunnunde😁

    • @remyakrishna88
      @remyakrishna88 Před 4 lety +1

      Njanum karakki...

    • @devikam.j6254
      @devikam.j6254 Před 3 lety +2

      Pakshe enikk cheyyan Patti.
      And njaninnu parayatte, njan 9 thil
      Padhikkumpol swapnathil ente schoolil chuzhalikkattu varunnathu kandu. ithu friends inodu paranjappol kaliyakki. But athinushesham okhi chuzhali vannille. Appol ith njan avare ormippichu. appol oru kutti kaliyakki paranju verenthengilum Kadi enn . Appol njan paranju njan swapnathil kandathu raavile ezhunnettu vathil thurannappol muzhuvan vellam kayari kidakkunnu. Ann avar chirichu. But then pralayam vannu. ippol enikk pediyavunnu😹😹

  • @notesofhistorybyann3353
    @notesofhistorybyann3353 Před 4 lety +152

    2:14 അതാരാ ആ പുറകിൽ കൂടി പോണത് 😵😭😭😭😭 ഇമ്മച്ചിയെ......

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +8

      🥰🎈🎈🎈🥰🥰

    • @varshaps3165
      @varshaps3165 Před 4 lety +6

      അത് ഞാനും കണ്ടു.. അത് എഡിറ്റിംഗ് ആണോ?

    • @mohamedhakeem6830
      @mohamedhakeem6830 Před 4 lety +7

      Correct timena cmnt kandad adh kond mind sett chyd irunn

    • @sivadamodar8416
      @sivadamodar8416 Před 4 lety +2

      Njum kanduu athenthaa sambhavam😨😳

    • @athirasurendran1603
      @athirasurendran1603 Před 3 lety +3

      Comment nokkiyappozha njaan veendum chennu nokkiyathu vendayrunnu🙄

  • @ShowdownTalkies
    @ShowdownTalkies Před 4 lety +173

    *മാടമ്പള്ളിയിലെ ആ മനോരോഗി സുൽത്താൻ ആയിരുന്നു* 😅😅

  • @vibhinkarthik8906
    @vibhinkarthik8906 Před 4 lety +236

    🎈🎈Sultthaane ningalde video Kand Kand bhayam ennathu njangalkk ippol oru lahariyanu🎈🎈🎈🎈🎈

  • @nandhusworld7662
    @nandhusworld7662 Před 4 lety +86

    എനിക്ക് മനസിലാകാത്തത് ഇത്രയും പ്രശ്നം ഉള്ള ഹോസ്റ്റൽ ൽ എന്ത്കൊണ്ട് ബാക്കിയുള്ളവർ താമസിച്ചു എന്നാണ്

    • @Saravananil
      @Saravananil Před 3 lety +4

      Note the point

    • @narayananpy4535
      @narayananpy4535 Před 2 lety +4

      അന്വേഷിച്ചാൽ മനസ്സിലാവും അങ്ങനെ ഒരു ഹോസ്റ്റൽ ഇല്ല എന്ന്

  • @manumathew8959
    @manumathew8959 Před 4 lety +57

    രാത്രിയുടെ 3-ാം യാമം🌚🌚🌚
    ഇരുട്ടുള്ള മുറി 🌑🌑🌑
    സുൽത്താൻ്റെ വീഡിയോ📽📽📽
    Uff 🔥🔥🔥ആഹാ അന്തസ്സ്👌👌👌

  • @NK_RENJITH
    @NK_RENJITH Před 4 lety +726

    Ouja board waiting ullavar like

    • @arunaylara....kollam....5369
      @arunaylara....kollam....5369 Před 4 lety +12

      Ouja board videos orupadu kandengilum ...Athu Sulthan Chettan Thanne cheyithale ...Athu kaanan THRILL ullooo......

    • @yeepro2033
      @yeepro2033 Před 4 lety +1

      @@arunaylara....kollam....5369 please join my

    • @shahanasharshad341
      @shahanasharshad341 Před 4 lety +4

      Katta waitng aanu, but split prsnalitiyum dual prsnaltyum okke ingane aavumbo, Ouja board ethra bhayaanakam aayirikkyum.

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +17

      🎈🎈🥰🥰🥰

    • @akshaypaikkat7361
      @akshaypaikkat7361 Před 4 lety +3

      @@BeyporeSultanOnline എന്നാണ് ചെങ്ങായ്‌

  • @mallumotive_kl
    @mallumotive_kl Před 4 lety +140

    *ഇന്ന് രാത്രി....*
    *പാലപ്പൂ നിനക്ക് വേണ്ടി വിരിയും..*
    *പ്രേതങ്ങൾ നിനക്ക് കൂട്ടിരിക്കും..*
    *ചാത്തന്മാർ നിനക്ക് താരാട്ടു പാട്ടു പാടും...*
    *പിശാചുക്കൾ നീ ഉറങ്ങുമ്പോൾ* *കാവൽ നിൽക്കും..*
    *ജനലിന് ഇടയിലൂടെ ആത്മാക്കൾ നിന്നോട് സംസാരിക്കും...*
    *ANY WAY*
    *GOOD NIGHT... sweet dreams*

    • @lakshmylachu2630
      @lakshmylachu2630 Před 4 lety +2

      🙏🙏🙏🙏🤣🤣🤣🤣🤣🤣🤣

    • @akhilpvm
      @akhilpvm Před 4 lety +1

      😈🔥🔥🔥

    • @Linsonmathews
      @Linsonmathews Před 4 lety +12

      വിശപ്പ് ഉള്ള മലയാളി പ്രേതം ആണേൽ ചോറ് ചോദിക്കും 😁😜😂

    • @mallumotive_kl
      @mallumotive_kl Před 4 lety +4

      @@lakshmylachu2630 👹👹സൂക്ഷിക്കണം good night 😂

    • @mallumotive_kl
      @mallumotive_kl Před 4 lety +2

      @@akhilpvm നമ്മള് g night പറയാൻ ആയിട്ടില്ല 🤪

  • @vishnuram2796
    @vishnuram2796 Před 4 lety +13

    അമ്മയോളം telepathi ശക്തിയുള്ള വേറെ ആരും ഇല്ല 🔥🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🎈🎈🎈🎈🎈

    • @saiKabhi7249
      @saiKabhi7249 Před 4 lety +4

      അമ്മായിമ്മയോളം DID ഉള്ള വേറെ ആരും ഇല്ല😆

  • @akshayk5483
    @akshayk5483 Před 4 lety +55

    ക്ലെെമാക്സിൽ കാഞ്ചനയുടെ മ്യൂസിക്കാണെന്ന് മനസ്സിലായവർ എത്ര പേരുണ്ട് 👇👍👍

    • @nasnasubair6706
      @nasnasubair6706 Před 3 lety

      നേരത്തെ പറഞ്ഞത് നന്നായി

  • @shilpadinesh8121
    @shilpadinesh8121 Před 4 lety +61

    Athuvare vachirunna Headset maatti video kanunna njn😞😭 kiduveee😍🎈🎈🎈

    • @Prince-uo6jh
      @Prince-uo6jh Před 4 lety

      Njhanum friende

    • @akhilappu4156
      @akhilappu4156 Před 4 lety +1

      Pedichaaa😆😆

    • @user-es2ce3zr3x
      @user-es2ce3zr3x Před 4 lety +2

      ശേ... ഹെഡ്സെറ്റ് മാറ്റരുതായിരുന്നു... അത് വെച്ച് ഒന്നുകൂടെ കണ്ടുനോക്ക്... രാത്രി കാണണം.. വേറെ ലെവൽ 🤯😇☮️✌️

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🥰🥰🥰🎈🎈🎈

    • @m4music789
      @m4music789 Před 4 lety

      Moluse 🥰

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 4 lety +241

    ഇതുവരെ ആരൊക്കെ ചെയ്തിട്ടുണ്ടേലും,ഇനിയാരൊക്കെ ചെയ്യാൻ പോകുന്നുണ്ടേലും ഈ #DarkMode-ന്റെ Copyright©️ സുൽത്താന് അവകാശപ്പെട്ടതാണ്.കാരണം സുൽത്താന്റേതായ ഒരു 'X-Factor' ഇതിനുണ്ട്.അത് തികച്ചും Exclusive തന്നെയാണ്.👉😎👈
    #GetSultanified☑️ #DarkMode🖤

  • @professor446
    @professor446 Před 4 lety +30

    ഒരു അടാർ അവതരണം, nun മൂവി കണ്ടപ്പോ കിട്ടാത്ത പേടി ഫീൽ ആണ് ഇത് കാണുമ്പോ 😘😘🍁

  • @blackwidow4808
    @blackwidow4808 Před 4 lety +47

    Headset കുത്തി kanddoddirunna njan 20:35 ayappol 😨😰😭 ellamkudi ഊരി ദൂരെ കളഞ്ഞു

  • @SARA-xng
    @SARA-xng Před 4 lety +175

    ഞാൻ tv യിൽ അന്യൻ കണ്ടോണ്ട് ഇരിക്കുവാരുന്നു..അപ്പോളാണ് സുൽത്താന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത്... എന്ത് coincidence ആണല്ലേ... same subject...

  • @elizabethkunjumon8864
    @elizabethkunjumon8864 Před 4 lety +233

    Beypore Sultan,Psytech Malayalam,People call me dude ....ishtappedunnavar neela pooshikko👇

  • @amal.k7254
    @amal.k7254 Před 4 lety +277

    രാത്രി ഇരുട്ടത്ത് കാണാൻ പേടിച്ച് അടുത്ത ദിവസം രാവിലെയിരുന്ന് കാണുന്നവരുണ്ടോ?😁

  • @SanjuTechy
    @SanjuTechy Před 4 lety +44

    Pwoliiiiiii

  • @akhilpvm
    @akhilpvm Před 4 lety +45

    *സുൽത്താൻ... ഡാർക്ക് മോഡിനെ പ്രണയിച്ചവൻ.. വിഡിയോ കാണട്ടെ* ✌️🔥🔥🔥

  • @febinjoy5441
    @febinjoy5441 Před 4 lety +95

    I'm in a train.... Thanks... I can't sleep now 😭😨😨😨😨

  • @variouscollection1775
    @variouscollection1775 Před 4 lety +141

    "നമ്മളോക്കെ പത്രങ്ങളിൽ വായിക്കാറില്ലേ 11 വയസുള്ള മുസ്ലീമ് ബാലിക 70 വയസുള്ള വാരസ്യരായി സംസാരിക്കുന്നു സംസ്ക്യത സലോകങ്ങൾ ചൊല്ലുന്നു എന്നെക്കെ പഴമക്കാർ ഇതിനെ ബാഥ കൂടിയതാണനൊക്കെ പറയും.
    Psychiatry ൽ split personality, dual personality
    അതായത് അപരവെക്തിത്വം, ദൊന്തവെക്തിത്വം തുടങ്ങിയ ലഖു മനോരോഗങ്ങളായിട്ടാണ് ഇതിനെ കാണുന്നത് " ഇതല്ലേ സുൽതാനേ😂😁

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +7

      🥰🥰🥰🎈🎈🎈🎈

    • @manukrishna2845
      @manukrishna2845 Před 4 lety +13

      അംബടാ കേമാ സണ്ണി കുട്ടാ, നീ എന്നെ പറ്റിച്ചു കേട്ടോ

    • @jaiiovlogs6935
      @jaiiovlogs6935 Před 4 lety +5

      Evideyoyu ketta poleyy,

    • @me_ammu
      @me_ammu Před 4 lety +3

      പുതുമഴയായ് വന്നു നീ ......😇

    • @amalaugustin4659
      @amalaugustin4659 Před 4 lety +4

      manichithrathazhu Lalettan dialogue..

  • @jinsthomas9682
    @jinsthomas9682 Před 4 lety +15

    Ouja Board കാണാൻ ഞാനും നമ്മടെ chunksum കട്ട waiting ആണ് ട്ടോ സുൽത്താൻ ചേട്ടാ.... 😍😍😍👍👍👍👍

  • @Linsonmathews
    @Linsonmathews Před 4 lety +23

    പ്രേതം, അതൊരു അനുഭവം തന്നെയാ.. എന്താ ഫീലിംഗ് 👍❣️

  • @GAMEROIDMALAYALAM
    @GAMEROIDMALAYALAM Před 4 lety +87

    2:13 ൽ ഒരാൾ പിന്നിലൂടെ നടന്നു പോകുന്നത് കണ്ടവർ Like അടി. 🦇🦇

  • @jibingeorge3975
    @jibingeorge3975 Před 4 lety +15

    8:16 il zomato ad vannu comedy aaki kalanju kappa and meen curry by ammoomma for appoppan 😂😂😂 supernatural 😂😂😂

  • @abhirajsureshkumar4201
    @abhirajsureshkumar4201 Před 4 lety +54

    കാക്കകളുടെ മരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ.?

    • @gamingwithmuyal
      @gamingwithmuyal Před 4 lety +1

      Yes

    • @spread_the-love
      @spread_the-love Před 4 lety +11

      ഷോക്ക് അടിച്ചു മരിക്കും,😂😂

    • @sanjayjimmy2665
      @sanjayjimmy2665 Před 4 lety +1

      Satyam

    • @lekshmithanku6512
      @lekshmithanku6512 Před 3 lety

      അതെന്താ 🤔

    • @abhirajsureshkumar4201
      @abhirajsureshkumar4201 Před 3 lety

      @@lekshmithanku6512 ചുമ്മാ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്ത് നോക്ക്... കാക്കകൾ എങ്ങനെയാ ചാവുന്നത് എന്ന്... ആർക്കും അറിയില്ല...

  • @ragnarlhrk3270
    @ragnarlhrk3270 Před 4 lety +176

    സുൽത്താന്റെ വീഡിയോ കണ്ട് കൈ രണ്ടും രണ്ട് ഭാഗത്തേക് കറക്കി നോക്കിയത് ഞാൻ മാത്രമാണോ???? 🤔🤔🤔BY THE WAY എനിക്ക് പറ്റുന്നുണ്ട് കേട്ടോ.... 😎😎😎

  • @NoName-jn3lq
    @NoName-jn3lq Před 4 lety +24

    96 n counting.......................100😍😍
    Vdo പോളി...🔥🔥🔥
    കുറച്ചു നാൾ ആയി എവിടെയോ ചെറുതായി miss ആയ ആ സുൽത്താൻ തിരിച്ചു വന്നത് പോലെ...(ഇനി എനിക് മാത്രം തോന്നിയ ആണോ miss ആയെന്നു🙄)

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +3

      Horror content ishtam ullath കൊണ്ടാവും🎈🎈🎈

  • @jyothi2022
    @jyothi2022 Před 4 lety +17

    മനുഷ്യനെ പേടിപ്പിക്കാൻ കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണല്ലേ...

  • @Area-cd3vw
    @Area-cd3vw Před 2 lety +1

    Great my brother , orikkal nerittu kaananam ennudu evede aanu sthalam, really appreciate your vedios

  • @bijirpillai1229
    @bijirpillai1229 Před 4 lety +44

    എനിക്ക് പേടിയാണ് സത്യം എന്നാലും കാണും ❤️❤️❤️

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +73

    മനുഷ്യനെ പേടിപ്പിക്കാനായിട്ട്.. . 😬😬😬
    2:12 അതെന്നതായിരുന്നു ആ പുറകിൽകൂടി വന്ന രൂപം... 😣😣😣😖😖😖😖
    ഡാർക്ക്‌ മോഡിന്റെ എഫക്ട് കൂടി കൂടി വരുന്നുണ്ട്... 👌👌👌😃😃👍👍👍♥️♥️♥️
    അഭിനന്ദനങ്ങൾ സുൽത്താനേ 😊😊💐💐💐💐

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🥰🥰🥰🎈🎈🎈🎈🎈

    • @neerajaunni5973
      @neerajaunni5973 Před 4 lety +5

      എനിക്ക് തോന്നുന്നു അത് സുൽത്താന്റെ പ്രിയ ബീവി ഒരു പഞ്ചിന് വേണ്ടി കറുപ്പിട്ട് മൂടിപ്പുതച്ചുകൊണ്ട് പുറകിൽ കൂടി പോയതാരിക്കും😂

    • @one-piece733
      @one-piece733 Před 4 lety +1

      4:00also

    • @abhiram8679
      @abhiram8679 Před 4 lety +1

      🎈🎈🎈

    • @abhirajrj4156
      @abhirajrj4156 Před 4 lety

      Comment vaayich vayich ath kandilla😂

  • @suraj.p3919
    @suraj.p3919 Před 4 lety +1

    You have different style of presenting your videos.... Kidu editing and sound effects..... Superb

  • @joanavargheese6779
    @joanavargheese6779 Před 3 lety +2

    Omg this is by far the best explanation I have ever heard ... u r amazing 🤩.... this was so informative ... we need more people like you to give awareness

  • @akhilpvm
    @akhilpvm Před 4 lety +35

    *സുൽത്താനേ.. പതിവ് പോലെ നല്ല ഗംഭീരമായി പേടിപ്പിച്ചു,, ഈ വിഷയം പറഞ്ഞവർക്ക് ഒരു ബിഗ് ലൈക്ക് 👍 കേൾക്കാത്ത ചില കാര്യങ്ങൾ കേട്ടു.. **2:10** ആ നിഴൽ ശെരിക്കും ഞെട്ടിച്ചു.. ക്ലൈമാക്സ് ട്വിസ്റ്റ് ആണല്ലോ പിന്നെ മെയിൻ.. Good work* ✌️🔥🔥🔥

  • @jithinjithu2544
    @jithinjithu2544 Před 4 lety +63

    കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്..
    അത് കേൾക്കാൻ തന്നെ ഒരു രസം ആണ്...❣️🎈
    ബേപ്പൂർ സുൽത്താൻ ഉയിർ

  • @liliaaah6789
    @liliaaah6789 Před 2 lety +2

    Sulthante video+ Darkest Midnight+full volume akiya headset = an another mysterious darkest world

  • @malluCOMMENTRY
    @malluCOMMENTRY Před 4 lety +2

    Presentation vera lvl chetta... Im a huge huge fan of urs.... Keep going with dark mode🎈🎈

  • @geethamani4667
    @geethamani4667 Před 4 lety +81

    ഞാൻ ഇപ്പോളാണ് ഓർത്തത് cr7നു ബാധ കേറിയതാന്ന് അല്ലെങ്കിൽ അത്ര ഉയരത്തിൽ ചാടാൻ പറ്റോ

  • @arunantonyvaliyapadath590
    @arunantonyvaliyapadath590 Před 4 lety +22

    ഇൻട്രോ തന്നെ 4 മിനിട്ടും 40 സെക്കണ്ടും
    എന്റെ പൊന്ന് മനുഷ്യ നിങ്ങള ഞാൻ സമ്മതിച്ചു
    ചക്കര ഉമ്മ
    #AKCTA

  • @aryamaryvarghese96
    @aryamaryvarghese96 Před 4 lety +11

    Valarae nalla topic hats off to shyam chettan for choosing this topic and presenting this amazingly beautiful , effectively understandable and in an informative way to kids and adults who ever is watching this.nice and through study and efforts done behind this video !! Well done 👍 ekka keep it going !! Love your videos ❤️ waiting for more

  • @athulvyas9939
    @athulvyas9939 Před 4 lety +27

    2:14 right middle of the screen oru nezhal neengunnathu kanam.

  • @febinjoy5441
    @febinjoy5441 Před 4 lety +27

    2:10 to 2:16 notice a black figure in the background
    .... Dude... Your video gives me chills.... Pwolichu macchane

  • @adityamenon6365
    @adityamenon6365 Před 4 lety +15

    First 5 minute intro was the best 👍👍

  • @bineeshpalissery
    @bineeshpalissery Před 4 lety +51

    പുലർച്ചയ്ക് 2 മണിക്ക് വീഡിയോ കാണുന്ന എന്നെപോലെ വേറെ ആരെങ്കിലും ഉണ്ടോ

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🥰🥰🎈🎈🎈🎈

    • @royz3267
      @royz3267 Před 4 lety +1

      😁

    • @shyamshivakumar1940
      @shyamshivakumar1940 Před 4 lety +1

      Ottakk 2 manikk veetil irunnu sultante video kandavare namikkanam

    • @bineeshpalissery
      @bineeshpalissery Před 4 lety

      @@shyamshivakumar1940 ദുബായ് ലാ

    • @shyamshivakumar1940
      @shyamshivakumar1940 Před 4 lety

      @@bineeshpalissery Njn pothuve olla karyam paranjathanu.. evde ayalum ottakk ith kanan oru dhairyam venam.. narration atrakk perfect anu.. pinne edakk olla voice'um

  • @Alameenkallara
    @Alameenkallara Před 4 lety

    really amazing bro ❤️🎈🎈🌼🤚✨✨✨🌼🍃

  • @cyberhunder1257
    @cyberhunder1257 Před 4 lety +19

    കാത്തിരിപ്പിന്റെ സമ്മാനം വളരെ വലുതായി 😊😊😊😍😍😍😍💞🎈🎈🎈

  • @sreehari1511
    @sreehari1511 Před 4 lety +65

    Kerala Blasters Lost-😢
    Beypore Sultan Uploaded New Video-☺😇😍

  • @Milan-sx2cw
    @Milan-sx2cw Před 4 lety

    Bro video kalakki
    Background music and effects kiduvayirnnu
    Keep on sulthanifying us

  • @rdxgamer1450
    @rdxgamer1450 Před 4 lety +51

    പ്രേതത്തിന് ദേഷ്യമോ വൈര്യാഗ്യമോ ഉണ്ടെങ്കില്‍ അല്ലേല്‍ തന്റെ ശത്രുവിനെ ഇല്ലായ്മ ചെയ്യാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ കണ്ണൂര്‍ സെഡ്രല്‍ ജയിലിലും വിയ്യൂര്‍ ജയിലിലും ഇന്ന് ഒരൊറ്റ കുറ്റവാളി കാണില്ലായിരുന്നു😝 തന്നെ കൊന്നവന്‍ ജയിലില്‍ സുഖായിട്ട് കഴിയുമ്പോള്‍ അവരെ ഒന്നും ചെയ്യാതെ പാവപെട്ടവന്റെ നെറുകം തലയില്‍ കയറുന്ന സൈക്കോപ്രേതത്തെ എനിക്ക് വിശ്വാസമില്ല എന്റെ ഒരു അഭിപ്രായത്തില്‍ മനുഷ്യന്റെ ഉള്ളിലെ എനര്‍ജിയെ ആണ് അത്മാവെന്നൊക്കെ വിളിക്കുന്നത് നാം മരിക്കുമ്പോള്‍ അത് ശരീരത്തിനുള്ളില്‍ നിന്ന് പുറത്ത് പോകും മൂക്ക്,ചെവി,മലദ്വാരം, ജനനേന്ദ്രിയം, ഇതിലൂടെ ഏതേലും ഒന്നിലൂടെ അവ പുറത്തേക്ക് പോകും ചിലയാളുകള്‍ മരണപ്പെടുമ്പോള്‍ മൂക്കിലൂടെ രക്തംവരുന്നതും ചെവിയിലൂടെ വരുന്നതും ഒരു പക്ഷേ മൂത്രം ഒഴിച്ച് പോകുന്നതും എനര്‍ജിയെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ ആയിരിക്കണം

  • @nithin84
    @nithin84 Před 4 lety +7

    ഞാൻ ഒരു ഹൊറർ മൂവി ഫാൻ ആണ് മച്ചാനെ... സുൽത്താന്റെ വീഡിയോസ് കാണുമ്പൊൾ ഭയങ്കര ത്രില്ലാണ്‌...

  • @mohammednihal8861
    @mohammednihal8861 Před 4 lety +4

    This has become my favourite channel
    Inganethe kadhakal kelkkan i was very keen since childhood thank u sulthan😍😍😍😍

  • @sreerajmoodadi
    @sreerajmoodadi Před 4 lety +1

    നിങ്ങളുടെ വീഡിയോ കണ്ടത് ഇന്നലെ മുതലാണ് 30/12/2019.. ഏകദേശം അഞ്ച് വീഡിയോ കണ്ട് കാണും .. ആ ഒറ്റ രാത്രികൊണ്ട് .. അതിൽ ഡ്ബുക് വല്ലാതെ പേടിപ്പിച്ചു കുടെ തന്നെ എസ്സ്‌റയും ( സിനിമ) മസ്സ്സിൽ വന്നിരുന്നു .. കുറെ late അയത് കൊണ്ട് കണ്ണിനു വേദന വന്നത് കൊണ്ട് കിടന്നു .. ഞാനും അനിയനും ഒരിക്കലും ഒരുമിച്ച് കിടകാരില്ല അവന്റെ ബെഡിൽ നിറയെ ഉറുമ്പ് എന്നും പറഞ്ഞു അവൻ എന്റെ അടുത്ത് വന്നു കിടന്ന് എന്തേലും ആവട്ടെ എന്ന് കരുതി ഞങൾ ഒരുമിച്ച് കിടന്നു ഫോൺ മാറ്റി വച്ച് . ഞാനും കിടന്നു .. രാത്രി ഇടക്കിടക്ക് കരണ്ട് പോവുനുണ്ടായിരുന്ന് എത്ര തണുപ്പ് ആയാലും ഫാൻ off അയാൽ ഞാൻ എനീക്കും രണ്ട് ദിവസമായി കരണ്ട് രാത്രി ഇങനെ ആണ് .. അന്ന് രാത്രി കരണ്ട് പോയി ഞാനും എന്റെ അനിയനും ഒരു പുതപാണ് പുതച്ച് അത് അരോ വലിച്ചു മാറ്റാൻ തുടങ്ങി ഞാൻ ഇത്രയൊക്കെ പിടിച്ച് വച്ചിട്ടും പുതപ്പ് മുയുവൻ എന്റെ ശരീരത്തിൽ നിന്നും പോയി ഒരു കറുത്ത പുക രൂപം റൂമിൽ ഉള്ളത് പോലെ തോന്നി ഞാൻ പേടിച്ച് ഒന്നും ഒന്നും കാണുന്നില്ല ഇരുട്ട് മാത്രം തൊട്ടടുത്ത് കിടക്കുന്ന ആളെ വിളിക്കാൻ എനിക്ക് പറ്റുന്നില്ല സൗണ്ട് വരുന്നില്ല .. ഒടുവിൽ ഉച്ചത്തിൽ ഞാൻ അലറി വിളിച്ചു. റൂമിൽ ആരോ ഉണ്ട് അനിയൻ എന്നെ അടിച്ചു വിളിചപോയാണ് ഞാൻ ഉറക്കത്തിൽ നിന്നും eneechathu .. ഉറക്കം പോയിട്ടും ആ shock എന്നെ വിട്ടുമാറിയില്ല .. ഞാൻ എണീറ്റ പ്പോയും എന്റെ ദേഹത്ത് പുതപ്പ് ഇല്ലായിരുന്നു .

  • @vishnuamal9610
    @vishnuamal9610 Před 4 lety +1

    Njan kandu broooo... Ella videos um poliyaaaattaa... 😘😘😘😘😍😍

  • @emil8239
    @emil8239 Před 4 lety +17

    9:41 സുൽത്താൻ ഇത് പറഞ്ഞപ്പോൾ ചെയ്ത് നോക്കിയവർ ഉണ്ടോ

  • @EYESOPENofcl
    @EYESOPENofcl Před 4 lety +6

    Awesome making and presentation sulthane..🔥

  • @Bashayes
    @Bashayes Před 3 lety

    Ratri eee videos kanunnath oru entertainment ayi mariyitund. Oro videosum quality koodi varunnund...
    Your sound design and story telling are my inspiration
    Valla game content arnnel njan polichene...

  • @HarryS-di3qp
    @HarryS-di3qp Před 4 lety +3

    Heavy man, narration veraaa level

  • @spaceguy8455
    @spaceguy8455 Před 4 lety +4

    One of the best video from you sultan , literally got into the story/scene with the sound and other creative factors pinne 2:10 kanda shadow ente deviyeeee kiduuuu 😍😍😍🎈🎈👽👽

  • @najlafaizus6845
    @najlafaizus6845 Před 4 lety +26

    #darkmod മഹാശ്ചര്യം
    എനിക്കും വേണം ബലൂൺ 😁

  • @VentureVisionariesME
    @VentureVisionariesME Před 4 lety

    The way you present the videos are very amazing

  • @vishnubharath8282
    @vishnubharath8282 Před 4 lety

    Oroo videos kazhiyum thorum. Verity aayi verunu.... adipoli... ingane poyal oru koombaram aavum chettaaa.. 💓

  • @thesmooth6679
    @thesmooth6679 Před 4 lety +10

    Sound quality powli🤗🤗

  • @viewers2438
    @viewers2438 Před 4 lety +7

    Great job sulthan chetta. 😊😊😊super expressing❤❤

  • @jeasmona.j7683
    @jeasmona.j7683 Před 4 lety +1

    Thanks for choosing this subject and a great video man.....i have requested this long back...

  • @athulnathsurya712
    @athulnathsurya712 Před 4 lety +1

    Intro കഴിഞ്ഞുള്ള ടൈറ്റിൽ... സ്പെഷ്യൽ effect... background sounds എല്ലാം പൊളി ആണ്... Keep going man...

  • @manuvikraman4713
    @manuvikraman4713 Před 4 lety +3

    ശെരിക്കും പേടിപ്പിച്ച 4 മിനിറ്റ്
    ടെൻഷൻ അടിപ്പിച്ച 16 മിനിറ്റ്
    സൂപ്പർ സുൽത്താൻ 👌👌

  • @malayalammoviepark3961
    @malayalammoviepark3961 Před 4 lety +66

    Comments എല്ലാം വായിച്ചു കഴിഞ്ഞ് video കാണുന്നവർ ഉണ്ടോ......🎈🎈

  • @rakeshnair8817
    @rakeshnair8817 Před 4 lety +1

    Cheta ningal cheyunne oroo video valare informative and interesting um aan👌I would also suggest you to add english subtitles to your videos so that kore perku inganolla beautiful videos share cheyan pattum and maybe ningalude videos inte views um koodum😊

  • @fazal_afc4894
    @fazal_afc4894 Před 4 lety +1

    Never Change Your Intro Style, njn pedichu sathe 😬. Very Informative. Sulthan Ishtam 🥰🥰

  • @SharafudheenkIRollno
    @SharafudheenkIRollno Před 4 lety +4

    സത്യം പറഞ്ഞാ ഇത് പോലെ ഒരു കിടുക്കാച്ചി item-നു വേണ്ടി കാത്തിരിക്കായിരുന്നു.... ചുരുക്കം പറഞ്ഞാ...കിടിലോസ്കി...😘🤯

  • @febinjoy5441
    @febinjoy5441 Před 4 lety +10

    Sulthanee... You should start giving audio podcasts along with this CZcams channel in SPOTIFY.... I'm sure it'll be a hit....

  • @meghamae4391
    @meghamae4391 Před 4 lety +1

    Thnk u sooo much sultanae......climax poliii..... Expecting more nd more frm u 🎈🎈🎈🎈

  • @mariyammariyam7870
    @mariyammariyam7870 Před 3 lety +1

    എന്റെ ഒരു ബന്ധുവിന് ഈ multiple personality disorder ഉണ്ടായിരുന്നു. എല്ലാരും ബാധ കേറിയതാണ് പറഞ്ഞു അവരെ ഒരുപാട് മന്ത്രവാദികളെ കാണിച്ചു കഷ്ടപെടുത്തി. ബട്ട് സംഭവം മറ്റൊന്നായിരുന്നു. കുട്ടികളില്ലാതെ വേഷമിച്ചിരുന്ന അവര്ക് ആരോ സമാധാനപ്പെടാൻ ഒരു സ്ത്രീയുടെ കഥ പറഞ്ഞു കൊടുത്തു. മക്കളുണ്ടായിട്ടു ആരും സംരക്ഷിക്കാതെ ഉപേകഷിക്കുകയും പിന്നീട് അവർ നരകിച്ച മരിക്കുകയും ചെയ്ത കഥ. അതിന് ശേഷം അവർ kunjughale കാണുമ്പോൾ ഡിസ്റ്റർബേഡ് ആവാറുണ്ടായിരുന്നു. ഇപ്പോൾ അവര്ക് ഒരു കുഞ്ഞഉണ്ട്. പക്ഷെ അവരുടെ മാതാപിതാക്കൾ ആണ് കുഞ്ഞിനെ നോക്കുന്നത്. 😔😪

  • @aloshy2712
    @aloshy2712 Před 4 lety +4

    Multiple personality desorder എന്ന് കേട്ടപ്പോൾ ആദ്യം മനസിലേക്ക് ഓടുവന്നത് "ANNIYAN" എന്ന മൂവി ആണ്.😊

  • @chippuvlog2703
    @chippuvlog2703 Před 4 lety +6

    രാത്രി,ഇരുട്ട്,സുല്‍ത്താന്‍റെ
    darkmode
    Aahaa... Anthas😍😍😍🎈🎈🎈

  • @variyath8195
    @variyath8195 Před 4 lety +1

    Kidu Presentation sulthane
    Aduthidayanu kandu thudangiye
    New subscriber✌

  • @joyalraju23014366585
    @joyalraju23014366585 Před 4 lety

    Your perception and visualization is on point.way to go buddy.good luck

  • @reenababu864
    @reenababu864 Před 4 lety +4

    Pedimaaran comments scroll cheithondirunnath njan mathramano.......
    Kopp ee bgm manushyane pedippichu kollum....
    Ennanellum video kaanan super....
    Pediundekillum kanan oru thora......

  • @libinvm4495
    @libinvm4495 Před 4 lety +6

    പേടിച്ചിട്ടു കമന്റ്‌ വായിച്ചു വീഡിയോ കാണുന്നവർ ഉണ്ടോ..

  • @reacher9141
    @reacher9141 Před 4 lety

    Nic...polichu..😍😍😍😍...sultan uyire🤩🤩😍😍😍😍

  • @user-tq4ov8qi6r
    @user-tq4ov8qi6r Před 4 lety

    Ejjathi presentation❤⚡sulthan uyir

  • @user-qe6iw1ls7u
    @user-qe6iw1ls7u Před 4 lety +7

    Nice video Bro ✌🏻🤩

  • @allrounder1518
    @allrounder1518 Před 4 lety +7

    🎈🎈🎈Sulthane 🎈horror effects🎈 adipoliaayindu tto and katta waiting for ouija board 🎈🎈🎈🎈🎈

  • @andruez3008
    @andruez3008 Před 4 lety

    പഹയാ.. ഞാൻ notification bar താഴേക്ക് വലിച്ചാണ് ഈ video കണ്ടത്
    🎈🎈🎈🎈

  • @playbeatbyshimin8868
    @playbeatbyshimin8868 Před 4 lety

    Friend epo share cheythathaan.. adyamayan njn kanunath ee chanel.. video adipoli ningl karyamgal nanayi parayunnu..supr... samayam eppol 11.52.......... enn njan urangulaaa😜😜😜

  • @blackballoonfilms5309
    @blackballoonfilms5309 Před 4 lety +12

    മനുഷ്യന്മാരെ പേടിപ്പിക്കാനായിട്ട് ...... കിളി പോയി ......

  • @gireeshm5231
    @gireeshm5231 Před 4 lety +14

    *സുൽത്താനെ ഞാൻ പേടിച്ച് ചത്താൽ കാരണക്കാരൻ സുൽത്താൻ ആയിരിക്കും* 😬

  • @Area-cd3vw
    @Area-cd3vw Před 2 lety

    I saw ur this vedio lot of times bro , really informative

  • @swafasafa9782
    @swafasafa9782 Před 4 lety

    Rathri 11.13 ee time il video kanan oru rasa ..ath ninghalke tharan patu sulthaneee😍😍😍😘 enthavo etho kandu nokate

  • @hano2956
    @hano2956 Před 4 lety +3

    Vannu😍🔥like adichu❤️👌watching!

  • @Shafeershacn
    @Shafeershacn Před 4 lety +16

    Kure okke doubts clear aakunnu... But ennalum chilathokke baki nilkunnu... What about Ed and Lorraine Warren attended cases... Athil thanne Annabella doll... Anyway I appreciate your efforts. Thank you for valuable information.

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🎈🎈🎈🎈🎈

    • @aryamaryvarghese96
      @aryamaryvarghese96 Před 4 lety +1

      I'm also patiently waiting dude!!!

    • @eemayauk4113
      @eemayauk4113 Před 4 lety +1

      Es and Lorraine cases okke verum nonaya... they marketed false stories...and made a living out of it...

    • @manukrishna2845
      @manukrishna2845 Před 4 lety +1

      @@eemayauk4113 എന്റെ കസിൻ ന്യൂ യോർക്കിലാണ് പുള്ളി അവിടെ റിയൽ അന്നബെല്ലെ ഡോൾ കണ്ടിട്ടുണ്ട്

    • @eemayauk4113
      @eemayauk4113 Před 4 lety +1

      @@manukrishna2845 doll okke undu...but the stories around it is fabricated..

  • @jaikrishnanp.g8608
    @jaikrishnanp.g8608 Před 4 lety

    I'm one of your subscriber...waiting for your next video.....

  • @aswathygopan991
    @aswathygopan991 Před 4 lety

    Quarantine aayath nu shesham sharikm otapetta feel aarnu. Sir enn ningade videos kaanan thudangyo ann thott aaro ente koode ind kadha paranjtharaan enn oru feel aanu. Iniyum predham videos cheyanam please 😂😂😂

  • @emil8239
    @emil8239 Před 4 lety +29

    മണിച്ചിത്രതാഴിൽ ശോഭനക്ക് ഈ അസുഖം ആയിരുന്നു

    • @BeyporeSultanOnline
      @BeyporeSultanOnline  Před 4 lety +2

      🎈🎈🎈🎈🎈🥰🥰

    • @hisbu555
      @hisbu555 Před 4 lety +1

      പുത്തൻ അറിവ് ആയിപോയി 😂

    • @siyonamilan6964
      @siyonamilan6964 Před 4 lety +1

      അത് സണ്ണി ച്ചൻ മാറ്റി അല്ലോ... അറിഞ്ഞില്ലേ സേട്ടാ

    • @jaseemj313
      @jaseemj313 Před 4 lety

      Yes

    • @user-dg9wy3fn9l
      @user-dg9wy3fn9l Před 4 lety +1

      അല്ല. അത് schizophrenia ആയിരുന്നു. Dual or multiple personality disorder അല്ല. Something beyond that🤞

  • @sachinsureshkumar3371
    @sachinsureshkumar3371 Před 4 lety +4

    I really like the efforts of yours in doing in depth research about any topic you bring up, it would be great if you can do some research on dark web and cyber world and come up with a new video

  • @arjunkuzhikkalad1435
    @arjunkuzhikkalad1435 Před 4 lety +2

    Informative video and interesting ! Bro, will you be able to do a video on déjà vu anytime soon?

  • @Bijurajvb
    @Bijurajvb Před 4 lety

    Superb..... Superb.... Superb..... Ithrayum deatialed aayit paranjathinu... Nalloru clarity thannathinu thank you dear sulthan....