Mammootty Super Hit Movie Inspector Balram Climax Scene | Mass Performance | Super Mass Dialogues

Sdílet
Vložit
  • čas přidán 9. 12. 2018
  • Watch Mammootty Super Hit Movie Inspector Balram Climax Scene | Mass Performance | Super Mass Dialogues In Mammootty
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 86

  • @udhayankumar9862
    @udhayankumar9862 Před 2 lety +30

    ഇൻഡ്യൻ സിനിമയുടെ അഭിമാനം മമ്മൂക്ക ❤️ സംവിധാനം ഐ വി ശശി തിരക്കഥ ടി ദാമോദരൻ ചിത്രം ഇൻസ്പെക്ടർ ബൽറാം സൂപ്പർ സിനിമ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @subbin1971
    @subbin1971 Před 4 lety +37

    ഐ.വി ശശി - T ദാമോദരൻ-മമ്മൂട്ടി ടീമിൻ്റെ 80 കളിലെ പൊളിറ്റിക്കൽ - അധോലോക ത്രില്ലർ മൂവി ... മമ്മൂട്ടിയുടെ കരിയർ തന്നെ മാറ്റിമറിച്ച കഥാപാത്രമാണ് ഇൻസ്പെക്ടർ ബൽറാം .. ധിക്കാരയും അതേ സമയം സത്യസന്ധനുമായ പോലീസ് ഓഫീസർ... മമ്മൂട്ടിക്ക് വേണ്ടി T ദാമോദരൻ മാഷ് ഉണ്ടാക്കിയ ഈ കഥാപാത്രത്തെ ഇത്രയും ഉജ്ജ്വലമാക്കിയത് മമ്മൂട്ടിയാണ്. കരിയറിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ വന്ന ഈ ബൽറാം കഥാപാത്രം ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച സിനിമയാണ്.. ആവനാഴിക്ക് വേണ്ടി സൃഷ്ടിച്ച ഈ കഥാപാത്രത്തെ മലയാളി നെഞ്ചോട് ചേർത്തപ്പോൾ രണ്ട് വർഷത്തിനു ശേഷം വന്ന രണ്ടാം ഭാഗവും ബോക്സോഫീസിൽ നിറഞ്ഞോടിയതാണ്. മമ്മൂട്ടിയുടെ മെഗാസ്റ്റാർ പട്ടത്തിലേക്ക് തുടക്കം കുറിച്ച ഒരു സിനിമ കൂടിയാണിത്. കാല യവനികയിൽ മറിഞ്ഞ മലയാളത്തിൻ്റെ ഹിറ്റ്മേക്കർമാരായ ഐ.വിശശി - T ദാമോദരൻ മാഷ് ടീമിൻ്റെ ഓർമ്മക്ക് മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു ..🌹

  • @Kaml_8932
    @Kaml_8932 Před 3 lety +39

    Malayalam cinema ചരിത്രത്തിലെ ഏറ്റവും powerful ആയ പോലീസ് കഥാപാത്രം.
    ഇൻസ്‌പെക്ടർ ബൽഡ്രാമ്മ് 😎😎

  • @Kanhiroden
    @Kanhiroden Před 3 lety +15

    മമ്മൂട്ടി യുടെ സ്പീഡ്, അഭിനയം 👍👍👍

  • @uawuae4013
    @uawuae4013 Před 5 lety +32

    Hindi dialogu polichu,,,good

  • @user-be6qh8eu3h
    @user-be6qh8eu3h Před rokem +3

    Mammootty fans tamil nadu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️👍👍

  • @danidasan6118
    @danidasan6118 Před 5 lety +92

    ബൽറാം ആകാൻ മമ്മൂട്ടിക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ല

  • @badushaqatifbadusha1058
    @badushaqatifbadusha1058 Před 4 lety +21

    ഇ പടം ഇന്നായിരുന്നെങ്കിൽ നുറുകോടി മുകളിൽ കയറിയേനെ

  • @m.g.r.satheesan1293
    @m.g.r.satheesan1293 Před 6 měsíci +2

    Reminds One of erstwhile MGR Films😅

  • @krishnavenivm9819
    @krishnavenivm9819 Před 4 lety +9

    Mega star

  • @shamerthevssiri5742
    @shamerthevssiri5742 Před 5 lety +9

    Super move dilog

  • @ashlyansalam
    @ashlyansalam Před 4 lety +5

    EXCELLENT

  • @kareemrahadhil4021
    @kareemrahadhil4021 Před 4 lety +3

    Mammoooty.....super

  • @ashlyansalam
    @ashlyansalam Před 4 lety +4

    MARVELOUS

  • @mdihsan393
    @mdihsan393 Před 5 dny

    ❤❤❤ikkkkaaa❤

  • @abdulnasar3774
    @abdulnasar3774 Před 2 lety +1

    സൂപ്പർ

  • @aboobackerhyder5655
    @aboobackerhyder5655 Před 2 lety +4

    Police charector mammootty No, 1

  • @singharamnathan6345
    @singharamnathan6345 Před 6 měsíci

    AWESOME AMAZING MAMMOOTY. VILLIAN OF THE. ER. KIRAN KUMAAR.

  • @shemeerkhanka6779
    @shemeerkhanka6779 Před 4 lety +1

    Super

  • @priyarajesh9669
    @priyarajesh9669 Před 3 lety +2

    I love it you
    POV er

  • @abeeda6596
    @abeeda6596 Před 4 lety +1

    Super movie

  • @vraghavan45
    @vraghavan45 Před rokem

    A lovely action movie of Mammootty.

  • @afzalmollah8319
    @afzalmollah8319 Před 10 měsíci

    തിയേറ്ററില്‍ (അലങ്കാര്‍) നിന്ന് റിലീസ് ദിവസവും, തൊട്ടടുത്ത ദിവസം പിന്നെയും കണ്ടു ,,,,, സൂപ്പര്‍ മൂവി ,,,, തിയേറ്റര്‍ പൂര പരംബാക്കിയ സിനിമ

  • @lollipop2621
    @lollipop2621 Před 6 měsíci

    Haire style change look change ❤mammootty hindi easy dialogue

  • @praveenliverpool
    @praveenliverpool Před 2 lety

    Mammuka kidulan 👍

  • @noushadputhalath9181
    @noushadputhalath9181 Před 6 měsíci

    Mamootty sir ❤❤❤

  • @SabarinathSabarinath-tr4nx
    @SabarinathSabarinath-tr4nx Před 9 měsíci

    ѕυρєт

  • @kabeerka634
    @kabeerka634 Před měsícem

    ഇൻസ്പെക്ടർ ബൽറാം

  • @layheelathee1608
    @layheelathee1608 Před 2 lety

    Pleas ree entry action sence

  • @Short.Short.680
    @Short.Short.680 Před 2 lety +4

    പോലീസ് അത് മമ്മൂട്ടി

  • @abhilashgopi6826
    @abhilashgopi6826 Před měsícem

    ഷായുടെ ബിജിഎം സൂപ്പർ 👍

  • @mollypaul6888
    @mollypaul6888 Před 4 měsíci

    Kerala police must see this film

  • @layheelathee1608
    @layheelathee1608 Před 2 lety

    This new

  • @NewUser-ti9wx
    @NewUser-ti9wx Před 4 lety +3

    Nothing to say

  • @Kaml_8932
    @Kaml_8932 Před 3 lety +3

    Mammookka♥️

  • @HarikumarNair-k9h
    @HarikumarNair-k9h Před 10 dny

    Supper

  • @noushadputhalath9181
    @noushadputhalath9181 Před 6 měsíci

    Kannur thalassery mahi shutting najan kaddirunnu 1990

  • @mohammednaizam8673
    @mohammednaizam8673 Před 5 lety +7

    super long climax

  • @siddiqaliyar5234
    @siddiqaliyar5234 Před 4 lety +2

    MEGA 💫

  • @sayanthkcsayanth1695
    @sayanthkcsayanth1695 Před 6 měsíci

    10:08 നമ്മുടെ സ്റ്റേഡിയം

  • @najeelas66
    @najeelas66 Před 3 lety +7

    @0:39 സിൽമേല് കൊന്നവനെ പിടിക്കും (14ആമത്തെ റീലിൽ പുഴുങ്ങും) ഔട്ട് ഓഫ് സിൽമയിൽ പുടിക്കും ന്നിട്ട് ബുടും.... പിന്നെ വല്ല പ്രധാനമന്ത്രിയോ മറ്റോ ആക്കും 😁

  • @muhammedali-sq1ei
    @muhammedali-sq1ei Před 16 dny

    2024 kanunnavar undo👍

  • @Unboxing_Lifestyle_
    @Unboxing_Lifestyle_ Před rokem +1

    😂last dilogue

  • @deepakm.n7625
    @deepakm.n7625 Před rokem

    ഇതിൽ മാഡം ആയി അഭിനയിച്ച നടി ആരാണ്?

    • @noushadkaippanveetil3573
      @noushadkaippanveetil3573 Před rokem +3

      തമിഴ് നടൻ വിജയകുമാറിന്റെ ഭാര്യ

    • @deepakm.n7625
      @deepakm.n7625 Před rokem +1

      @@noushadkaippanveetil3573 താങ്ക്യൂ 🙏✍️

    • @afzalmollah8319
      @afzalmollah8319 Před 10 měsíci +1

      മഞ്ജുള

    • @deepakm.n7625
      @deepakm.n7625 Před 10 měsíci

      @@afzalmollah8319 താങ്ക്യൂ ✍️🙏

  • @thomaspk4419
    @thomaspk4419 Před 4 měsíci

    😂

  • @dipupmdipupm8065
    @dipupmdipupm8065 Před 5 lety +2

    pannaaa mammunni

  • @aneeshaneesh3576
    @aneeshaneesh3576 Před 4 lety +5

    സൂപ്പർ