🔥KSRTC ബസ്സിൽ നീലക്കുറിഞ്ഞി കാണാൻ പോകാം| Vaikam Pooppara KSRTC |Neelakurinji Blooms In Santhanpara

Sdílet
Vložit
  • čas přidán 14. 08. 2021
  • #Neelakurinji#Santhanpara#Shalomkunnu
    KSRTC Super Service ആണ്‌ വൈക്കം പൂപ്പാറ KSRTC
    ജയൻ എന്ന Private Bus Take Over service ആണിത്
    വൈക്കം -തലയോലപ്പറമ്പ് -പിറവം -മുവാറ്റുപുഴ -കോതമംഗലം -അടിമാലി -രാജാക്കാട് -രാജകുമാരി പൂപ്പാറ
    നീലക്കുറിഞ്ഞി പൂത്ത പൂപ്പാറ ശാന്തൻപാറ മലനിരകൾ കാണുവാൻ ഏറ്റവും ഏളുപ്പം ഈ ബസ്സ് പിടിക്കുന്നതാണ് !
    എനിക്ക് ടിക്കറ്റ് ചാർജ്‌ ,ഓട്ടോ ചാർജ്‌ , Food എല്ലാം ഉള്പ്പെടെ 350 രൂപയോളം എനിക്ക് ചെലവായത് ! മഴ യാത്രയിൽ ഒരു തടസമായി വന്നില്ലെങ്കിൽ ഈ യാത്രയിൽ നിങ്ങൾക്ക് ആനയിറങ്ങൾ ഡാം , ചതുരംഗ പാറ കൂടെ ഉൾപ്പെടുത്താം
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    travel_trends_w...
    Facebook:
    / traveltrendswithabil
    Mamalakandam village Vlogs Playlist link
    • MAMALAKANDAM
    Top Popular Video’s Link
    കള്ളി മാലി view point
    • 🔥ആട് സിനിമാ എടുത്ത ലൊക...
    കുത്തുങ്കൽ വെള്ളച്ചാട്ടം
    • 🔥ഹൈറേഞ്ചിന്റെ അതിരപ്പള...
    KSRTC Monsoon Yathra
    • 🔥KSRTC Munnar മഴക്കാല ...
    KSRTC Meenuliyanpara Via Thodupuzha Pattayakudy
    • 🔥പട്ടയക്കുടി KSRTC ബസ്...
    KSRTC Vagamon Tour
    • 🔥 250രുപക്ക് KSRTC VAG...
    FOREST River Cruise Bhoothathankettu
    • 🔥ഇത് ആമസോൺ River cruis...
    KSRTC IDUKKI ONE DAY TOUR
    • 🔥KSRTC ബസ്സിൽ ഇടുക്കി ...
    KSRTC Gavi Trip
    • 🔥189രൂപക്ക് KSRTC Gavi...
    Vismaya Water them park Kannur Review
    • 🔥കേരളത്തിലേ ഏറ്റവും നി...
    KSRTC Kanthalloor Sightseeing Bus first review
    • 🔥KSRTC ബസ്സിൽ കാന്തല്ല...
    KSRTC Ernakulam to Vattavada Bus Journey
    • 🔥KSRTC ബസ്സിൽ 103₹ വട്...
    Munnar KSRTC Sightseeing Bus
    • 🔥KSRTC ബസ്സിൽ One Day ...
    Malakkapara Forest KSRTC Trip
    • 💥KSRTC ഒരുക്കുന്ന Jung...
    MUNNAR KSRTC STAY
    • 🔥മൂന്നാറിൽ 100 രൂപക്ക്...
    Forest KSRTC Trip In Ernakulam district
    • AMAZING FOREST KSRTC R...
    Kaithapara Forest village
    • 🔥കൊടും വനത്തിലൂടെ ആദ്യ...
    Silver Storm and Snow park Review
    • 💥Lockdown കഴിഞ്ഞു SILV...
    Punnayar Waterfalls Idukki
    • 🔥പുന്നയാർ വെള്ളച്ചാട്ട...
    Thooval Waterfalls Idukki
    • 🔥THOOVAL WATERFALLS IN...
    Pulimurugan Shooting Location Pooyamkutty
    • 🔥പുലിമുരുകൻ ഫിലിം എടുത...
    Wonderla Kochi afternoon lockdown Reopened
    • 🔥After Lockdown വണ്ടർല...

Komentáře • 188

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +27

    ശാന്തൻപാറ പരിചിത സ്ഥലമാണ്. നീലകുറിഞ്ഞി പൂത്തതറിഞ്ഞിരുന്നില്ല. ദാ ....നാളെ പുറപ്പെടുന്നു. 👍 എബിന്റെ ഒരു പ്രത്യേകത പറയട്ടെ ! നിഷ്കളങ്കമായ അവതരണം

  • @rasheedev7528
    @rasheedev7528 Před 2 lety +17

    എനിക്ക് ബസ്സ് യാത്ര ഇഷ്ടമാണ് ചില വ് കുറയും! റിസ്ക്കു മില്ല ! 68 കാരനായ ഞാൻ എന്റെ സുഹൃത്ത് മൊത്ത് ഇടക്കിടെ വയനാട് യാത്ര ചെയ്യുമായിരുന്നു ! അവനെ കോവി ഡ് കൊണ്ടുപോയി ! കോഴിക്കോട്ട് ഉള്ള എനിക്ക് ബസ്സിൽ മൂന്നാർ യാത്ര ചെയ്യണമെന്നുണ്ട്. തനിച്ചായിരിക്കും ! ഗൂഗിൽ സർച്ച് ചെയതപ്പോൾ രാത്രി ബസ്സുണ്ട് ! മകന്റെ യാത്രാ വിവരണം നന്നായിരുന്നു ! അഭിനന്ദനങ്ങൾ! ❤️

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +5

      Thank you sooo much sir ! ഇത് എനിക്ക് വല്ല്യ പ്രജോദനമാണ് ഈ വാക്കുകൾ

  • @gopangs3668
    @gopangs3668 Před 2 lety +9

    ചേട്ടാ വീഡിയോ കൊള്ളാം സൂപ്പറായിട്ടുണ്ട് 👌👌👌ക്യാമറ അപ്പോഴും മങ്ങൽആയിട്ടുണ്ട് കാണിക്കുന്നുണ്ട്

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +7

    രാജകുമാരി പള്ളി കൂടി പള്ളി പരിചയപ്പെടുത്തുമോ എന്നു സംശയിക്കുമ്പോൾ ദാ.... വന്നു👍

  • @preethiramesh8844
    @preethiramesh8844 Před 2 lety +6

    എന്തൊരു ഭംഗി 🥰🥰

  • @rajilakshmi7364
    @rajilakshmi7364 Před 2 lety +4

    Ksrtc yathra eanum super ane. I love ksrtc

  • @akhilantu8994
    @akhilantu8994 Před 2 lety +3

    Kuruvila city de aduth mullanthand kurishmala ind
    Polii view aanu , korach off road um ind

  • @umarul.utub01
    @umarul.utub01 Před 2 lety +9

    ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം, നല്ല വിവരണം .All the best ❤️

  • @renjithtu2456
    @renjithtu2456 Před 2 lety +6

    ഇത്രയും പ്രതീക്ഷിച്ചില്ല, SUPER 🥰🥰🥰

  • @akberktpm
    @akberktpm Před 2 lety +6

    Sherinz. Vlog. ഇന്നലെ ഇട്ടത്തെ ഒള്ളു നീലക്കുറിഞ്ഞി video ...😍😍

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +7

      Yes brother 😊 ഞാനും കണ്ടു ! ആള് പൊളിയാണ് !! നമ്മൾ Very budget trips മാത്രം അല്ലെ ഉള്ളു ! 350 രൂപക്ക് full കറങ്ങി വന്നു 😇

  • @santhoshkumarml
    @santhoshkumarml Před 2 lety +2

    Superb 🥰
    Orikalkoode parayatte nammal pokunna feel 🥰❤️
    Pinne yathrakalodu ishttam kootunna episodes ❤️...
    Specially on KSRTC ❤️🥰

  • @maneeshkm6695
    @maneeshkm6695 Před 2 lety

    ഈ വീഡിയോ കണ്ടിട്ട് അവിടെ പോയിരുന്നു...അടിപൊളി....👌👌👌
    Thanks Abil...

  • @mathewpjohn4322
    @mathewpjohn4322 Před 2 lety +2

    Vaikom- Pooppara ,Super service and friendly staff..

  • @bindhubindhu3777
    @bindhubindhu3777 Před 2 lety +3

    Super . നേരിട്ട് കാണുന്ന അനുഭവം തന്നെ. Thanks

  • @unnimaya6273
    @unnimaya6273 Před 2 lety +1

    മനോഹരമായ വീഡിയോ അബിൽ ചേട്ടാ.... വിവരണം അടിപൊളി

  • @sulaimanpandikkad4176
    @sulaimanpandikkad4176 Před 2 lety +1

    3 മാസം മുമ്പാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇപ്പോൾ മിക്കവാറും രാവിലെ 8മണിക്ക് കാണാറുണ്ട്. ഒരു ചായയും നിങ്ങളുടെ മൂന്നാർ വീഡിയോയും

  • @chandruradha8021
    @chandruradha8021 Před 2 lety +4

    Really very beautiful place nice suprbbbb❤👌👌🏼👌🏼👌🏼

  • @yadukrishna1733
    @yadukrishna1733 Před 2 lety +3

    Congrats bro ❤ 80k family⚡

  • @shashikumarabshashikumarab6387

    Very good location and good description sir thank you.

  • @Arron4845
    @Arron4845 Před 2 lety +3

    Amazing അല്ലെ😍👌😍

  • @subinpvarghese4508
    @subinpvarghese4508 Před 2 lety +3

    ഏലത്തിന്റെ വരുമാനത്തെ പറ്റി പറഞ്ഞത് തെറ്റി പോയി ചേട്ടാ.ഇപ്പൊ പരിതാപകരം ആണ് കൃഷി

  • @musthafamachu4567
    @musthafamachu4567 Před 2 lety +5

    Nice vlog
    corona കാരണം വീട്ടിൽ lock ആയി ഇരിക്കുന്ന time ഇൽ ഇങ്ങനത്തെ video കാണുന്നത് തന്നേ ഒരു refresh ആണ് മൂന്നാർ പോണം എന്നത് എന്റെ വലിയ ആഗ്രഹമാണ് നീലകുരുരിഞി കാണാനും ഇത് പോലെ ksrtc യിൽ .......

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      എല്ലാം വേഗം നടക്കട്ടെ 😊

    • @musthafamachu4567
      @musthafamachu4567 Před 2 lety

      ഓണത്തിന് ശേഷം മൂന്നാറിൽ പോയാൽ നീലക്കുറിഞ്ഞി കാണാൻ പറ്റുമോ ഇപ്പോൾ എങ്ങനെയാണ് അവിടുത്തെ situation
      corona ഒക്കെ അല്ലെ vaccine നിർബന്ധം ആണൊ....? കാര്യങ്ങൾ ഒക്കെ ഒന്ന് detail അയി പറഞ്ഞു തരാമോ bro......

  • @aneeshpm4568
    @aneeshpm4568 Před 2 lety +1

    വാക്സിൻ എടുക്കാൻ തൃശൂരിൽ നിന്നു ശാന്തൻപാറ പഞ്ചായത്തിൽ വന്ന ഞാനും ചങ്ങായിമാരും🥰🥰

  • @manojmanomanojmano7200
    @manojmanomanojmano7200 Před 2 lety +4

    ,, ഞാൻ എന്റെ ഭാര്യ വീട്ടിൽ പോകുന്ന ബസ് അടിമാലി ഇറങ്ങി കാന്തല്ലൂർ ഫാസ്റ്റിൽ കയറി മറയൂർ

  • @reenajobtherooparambil1977

    മനോഹരം😍😍😍😍

  • @shibupakkattu
    @shibupakkattu Před 2 lety +2

    അടിപൊളി 🔥🔥

  • @RijoyAdimalyvlog
    @RijoyAdimalyvlog Před 2 lety +1

    Poli machane super 🥰🥰😍

  • @ske593
    @ske593 Před 2 lety +1

    അടിപൊളി കിടിലൻ view

  • @Sibivalara
    @Sibivalara Před 2 lety +2

    അടിപൊളി ബ്രോ 🥰

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Před 2 lety +5

    Vaikom ninnu igane oru service ullath ippozha ariyane police vedio ❤❤❤

    • @Harikrishnan-et2hj
      @Harikrishnan-et2hj Před 2 lety +2

      Bro ith vaikom - poopara oodikondirunna Jayan enna busine pottikkan irakkiyathanu jayanu thottu munpu pokum

    • @anishraju6142
      @anishraju6142 Před 2 lety

      Take over service.4-5 year ayi Thudangi yi ttu. Jayan(Cherthala-pooppara) enna businte takeover servicesanu

    • @Harikrishnan-et2hj
      @Harikrishnan-et2hj Před 2 lety

      @@anishraju6142 take over service means

  • @23gh78
    @23gh78 Před 2 lety +3

    മനോഹരം ❤

    • @georgekv7094
      @georgekv7094 Před 2 lety +1

      നിഷക്കളങ്കമായ അവതരണം Kv, George - Aroor

  • @jijokumarjijokumar768
    @jijokumarjijokumar768 Před 2 lety +2

    സൂപ്പർ 👍

  • @jithinjohn9034
    @jithinjohn9034 Před 2 lety +2

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ നേരിട്ട് യാത്ര ചെയ്തു പോയി കാണുന്ന ഒരു ഫീലാണ് 🥰

  • @alwinroy5708
    @alwinroy5708 Před 2 lety +2

    Adipoli Vlog

  • @TravelWithAnilEdachery
    @TravelWithAnilEdachery Před 2 lety +1

    അടി പൊളി നന്നായ്ട്ടുണ്ട്

  • @bichujoly122
    @bichujoly122 Před 2 lety +2

    Ente ponnu Abil bro ningalu mass anu... videos ok super.. brode video kand ippol njan Gavi, munnar, allepy boating, vismaya park oke poi🤩🤩🤩next planning to go Malakapara and mamalakandam... enna pinne ithu koode try cheyalo🤩🤩🤩.... videos ok kidu anu Abil bro... pavangalude youtuber😁😁😁😁😁😘😘😍😍

  • @teamkarimb6635
    @teamkarimb6635 Před 2 lety +1

    നല്ല അവതരണം, നല്ല കാഴ്ചകൾ

  • @sasikalam6541
    @sasikalam6541 Před 2 lety +1

    Hi chettah I am in chrompet Chennai ✋ Om swamiye saranam ayyappa 🙏

  • @saalijerome7666
    @saalijerome7666 Před 2 lety +1

    ♥️ 👍 Liked😍

  • @anishraju6142
    @anishraju6142 Před 2 lety +3

    Super bro

  • @retheeshkumar7829
    @retheeshkumar7829 Před 2 lety +2

    I will visit poopara shanthapara to see this neelakuranji one week before

  • @anakhaps2045
    @anakhaps2045 Před 2 lety +2

    Nice ❤

  • @Arron4845
    @Arron4845 Před 2 lety +3

    Poli

  • @donlee9355
    @donlee9355 Před 2 lety +1

    Happy onam guys 💕❤

  • @sreelatharenju945
    @sreelatharenju945 Před 2 lety +1

    Super 🥰🥰👌🏻👌🏻👌🏻

  • @akramkhanrgv7638
    @akramkhanrgv7638 Před 2 lety +1

    Incredible

  • @-._._._.-
    @-._._._.- Před 2 lety +1

    മനോഹരം👌 അങ്ങനെ രണ്ടാമത്തെ നീലക്കുറിഞ്ഞി വീഡിയോയും കണ്ടു👍,,, പിന്നെ ഇത്രയും മനോഹരമായ സ്ഥലത്ത് 17:49 ഇൽ റോഡ് അരികിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉം പിന്നെ സുന്ദരമായ നീലക്കുറിഞ്ഞി ചെടിയിൽ തൂക്കിയിട്ടിരിക്കുന്ന മസ്‌കും കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ഇവർ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആണോ ഭക്ഷണം കഴിച്ചു പ്ലാസ്റ്റിക് മാലിന്യം തള്ളാൻ ആണോ ഇവിടെ വരുന്നതെന്ന് തോന്നിപ്പോകും

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      പലപ്പോഴും സങ്കടം തോന്നും 😤

  • @walkwithzebinzz
    @walkwithzebinzz Před 2 lety

    Bro visuals super. .. details review of visual..

  • @salimmilas5129
    @salimmilas5129 Před 2 lety +2

    Sooper

  • @binilpakkattu1606
    @binilpakkattu1606 Před 2 lety +1

    🔥🔥80k
    Road to 100k✌️

  • @kalimandalamtriprayar445
    @kalimandalamtriprayar445 Před 2 lety +1

    നന്നായിട്ടുണ്ട്

  • @ksrtc6614
    @ksrtc6614 Před 2 lety +1

    Super ❤❤❤

  • @diyadivya1977
    @diyadivya1977 Před 2 lety +3

    😍😍

  • @amaljoy3604
    @amaljoy3604 Před 2 lety +1

    Nice video

  • @gokulpvijayakumar4498
    @gokulpvijayakumar4498 Před 2 lety +2

    😍😍😍😍

  • @sudipGeorge
    @sudipGeorge Před 2 lety +1

    👍😍

  • @kannanangadi1712
    @kannanangadi1712 Před 2 lety +1

    Super

  • @josepjomon
    @josepjomon Před 2 lety +1

    രാജകുമാരിക്കാരൻ ✌️

  • @justinjoseph3621
    @justinjoseph3621 Před 2 lety +2

    ❤️❤️❤️❤️

  • @masterathul2005
    @masterathul2005 Před 2 lety +2

    👍👍👍👍

  • @diyaboby
    @diyaboby Před 2 lety +1

    Super 👏👏👏👏👏👏

  • @padukkachiadventures7509
    @padukkachiadventures7509 Před 2 lety +1

    Nice

  • @justinethomas5656
    @justinethomas5656 Před 2 lety +1

    പച്ചപ്പിൻ കുളിർമ്മ സൂപ്പർ

  • @georgemathew1653
    @georgemathew1653 Před 2 lety +3

    മൂന്നാമത്തെ തവണ കാണുന്നു

  • @jamshadkallil2785
    @jamshadkallil2785 Před 2 lety +2

    Eppam munnar pokan pattumo(vaccine must ano) eppam
    Budget stay .. Sitsing.
    Ellam undo
    Njan eth Vere munnar poyilla
    Njan ethvere munnar poyilla

  • @rahulrj8107
    @rahulrj8107 Před 2 lety +1

    ♥️♥️♥️♥️

  • @SanjeevKumar-wl1bj
    @SanjeevKumar-wl1bj Před 2 lety +1

    Abhi machan ❤️ koiiii

  • @bibinng1430
    @bibinng1430 Před 2 lety +1

    😍😍😍😍😍❤❤❤👌👌👍

  • @Vmvmn141
    @Vmvmn141 Před rokem +1

    22:33😂😂 ആ മരത്തിന്റെ വിത്ത് കിട്ടുവോ 😂😂

  • @tomypc8122
    @tomypc8122 Před 2 lety +1

    👍

  • @sanu6193
    @sanu6193 Před 2 lety +1

    ❤️

  • @sarojininanau6896
    @sarojininanau6896 Před 2 lety +1

    Suppr

  • @rejinp.c9917
    @rejinp.c9917 Před 2 lety +1

    👏👏👏👏❣👍👍

  • @beenaaugustin8679
    @beenaaugustin8679 Před 2 lety +1

    Neela colour elllalo poovinu viyalet analo

  • @harryjoseph2723
    @harryjoseph2723 Před 2 lety +3

    Very nice bro

  • @jijothomas4617
    @jijothomas4617 Před 2 lety

    JAYAN

  • @rupseenahuda1499
    @rupseenahuda1499 Před 2 lety +1

    😍🤩🥰💝💚🌿🌼🍀

  • @akhilantu8994
    @akhilantu8994 Před 2 lety +2

    Hii Bro..
    Aaa palide aviddunuu moolik bike kettoo?

  • @preshob.viog.1956
    @preshob.viog.1956 Před 2 lety +1

    വൈക്കം ↪️ അടിമാലി ↩️. പൂപ്പാറ ↩️KSRTC

  • @alwinroy5708
    @alwinroy5708 Před 2 lety +2

    ഇതുപോലെ എല്ലാ സ്ഥലത്തും പോവുമെ ഏതൊക്കെ സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ
    ഉണ്ടെങ്കിൽ parayanam💥
    സിനിമയിൽ കേട്ട പേര് 💥💥💥💥💥💥💥
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      അറിയാവുന്ന കാര്യങ്ങൾ പറയാം

  • @muhammedfawas1354
    @muhammedfawas1354 Před 2 lety +1

    101th likeeeeee

  • @sasikumars7599
    @sasikumars7599 Před 2 lety +1

    Castrol edge

  • @meenuzdays
    @meenuzdays Před rokem +1

    ee bus vaikom th ninnum eppoyum undo?
    ee bus nte time parayamo?

  • @ashiquekoomanna8449
    @ashiquekoomanna8449 Před 2 lety +1

    Munnar sightseening bus ഓടി തുടങ്ങിയുട്ടുണ്ടോ
    .
    .
    .
    .
    . 🔥

  • @ske593
    @ske593 Před 2 lety +1

    കേരള ത്തിലെ കാണാത്ത കാഴ്ചകൾ

  • @aswinvj6171
    @aswinvj6171 Před 2 lety +1

    Jayan takeover

  • @sajeeshsimi
    @sajeeshsimi Před 2 lety +1

    മൂന്നാർ Ksrtc താമസത്തിനുള്ള ബസ് ഓൺ ലെൻ ബുക്കിംഗ് ഉണ്ടൊ

  • @jaseelajkylm
    @jaseelajkylm Před 2 lety +2

    oro sthalath ethumpozhum avidulla kadakalil aa sthalathinte peru kaanikkukayanengil nannayirikkum

  • @abel4897
    @abel4897 Před 2 lety +2

    Chetta.. Vaikom to poopara bus ticket ethraya?

  • @sajeeshsimi
    @sajeeshsimi Před 2 lety +1

    കൊള്ളാം പിന്നെ മൂന്നാർ Ksrtc വൺഡെ ട്രിപ്പ് താമസം ഓപ്പൺ ആയി എന്ന് കേട്ടു ശെരിയാണൊ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      Yes open aanu

    • @sajeeshsimi
      @sajeeshsimi Před 2 lety

      @@TravelTrendsWithAbil thanks ഇത്തവണത്തെ ഓണത്തിന് ഉറപ്പായും അവിടുണ്ടാവും

  • @abinnbabu
    @abinnbabu Před 2 lety +3

    Chettante place avideya?

  • @JinseVlogs
    @JinseVlogs Před 2 lety +2

    Muvattapuzha bus time eappola?

  • @abhimanuek.s4377
    @abhimanuek.s4377 Před 2 lety +1

    Ingana oru bus service ullath ariyatha vaikomkaranaya njan

  • @alwinroy5708
    @alwinroy5708 Před 2 lety +2

    മുനി കല്ല് എന്താ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      മുനി തപസു ചെയിതു എന്നാണ് പറയപ്പെടുന്നത്

  • @dheerajk2393
    @dheerajk2393 Před 2 lety +1

    Kozhikode ന്ന് എങ്ങനെയാ പോവുക?(by bus)

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      നേരെ മുന്നാർ ബസ്സ് പിടിക്ക ! അവിടെ നിന്ന്‌ പൂപ്പാറ ബസ്സ് പിടിക്ക

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety

      @Dr.International Local correct 🙏

    • @dheerajk2393
      @dheerajk2393 Před 2 lety

      @Dr.International Local Thank you

  • @jithesh1216
    @jithesh1216 Před 2 lety +2

    ബ്രോ ഓണത്തിന് പോയാൽ... ഇത് കാണാൻ പറ്റുമോ...... (കരിയുമോ )

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      Kaanan pattum no prblm

    • @jithesh1216
      @jithesh1216 Před 2 lety +1

      ഓട്ടോ അവിടെ വെയിറ്റ് ചെയ്യിപ്പിക്കണോ......... തിരിച്ചു വരാൻ ഓട്ടോ കിട്ടുമോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  Před 2 lety +1

      @@jithesh1216 Auto thirichu highway vannal Rutten auto ishttam pole kittum bro scene illa…

    • @jithesh1216
      @jithesh1216 Před 2 lety

      Tnx😍❤

  • @aadhilabdulla7033
    @aadhilabdulla7033 Před 2 lety +1

    Broi thirich veed ethiyapa ethra mani ayi

  • @aneeshaugastein9309
    @aneeshaugastein9309 Před 2 lety +1

    അടുത്തെ വിഡിയോ തമ്മസിക്കാതെ തന്നെ വിടണം എല്ല വിഡിയോയും അടിപോളി

  • @sujimol6846
    @sujimol6846 Před 2 lety +1

    Heloo kottayam ninum bus kanumoo?

  • @nandhakumart.r4511
    @nandhakumart.r4511 Před 2 lety +1

    അവിടെ ഒരു കുളം ഉണ്ട് ഒരിക്കലും വറ്റാത്തത്