Oru Sanchariyude Diary Kurippukal | EPI 502 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 1. 09. 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_502
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 502 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 225

  • @ShahulshebeerShebeer
    @ShahulshebeerShebeer Před 9 měsíci +339

    നാളെ രാവിലത്തെ വള്ളം കളി കാണാൻ ഇനി ഒരാഴ്ച കാത്തിരിക്കണം ലെ. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വേണമെന്നുള്ളവർ കൈ പൊക്കിക്കേ...

  • @Linsonmathews
    @Linsonmathews Před 9 měsíci +72

    പലരും പോയ വിവരണം കേട്ടിട്ടുണ്ടേലും സന്തോഷ്‌ ചേട്ടൻ പറഞ്ഞു കേൾക്കുമ്പോ നേരിൽ കാണുന്ന ഒരു vibe ആണ്... 🤗❣️❣️❣️

    • @jithinunnyonline3452
      @jithinunnyonline3452 Před 9 měsíci +2

      സത്യം

    • @vinodkumar-xr6jm
      @vinodkumar-xr6jm Před 9 měsíci +2

      എല്ലാവര്ക്കും മലയാളം അറിയാം പക്ഷേ നല്ല പോലെ സംസാരിക്കാൻ അറിയില്ല.അതുപോലെ തന്നെ യ.
      ഒരുത്തൻ്റെ vlog kannan കൊള്ളില്ല.
      സന്തോഷ് sir ക്ക് പകരം SGK മാത്രം.

    • @jijokjoy7048
      @jijokjoy7048 Před 9 měsíci

      Ith kettu kond onnu kidannu nok❤

    • @mnpu4499
      @mnpu4499 Před 9 měsíci

      അതാണ് വ്ലോഗും ഡോക്യൂമെന്ററി യും തമ്മിലുള്ള വെത്യാസം .വ്ലോഗ് കൂതറ ഏർപ്പാട് ആണ് .

    • @rishikesh1493
      @rishikesh1493 Před 9 měsíci

      💯💯

  • @junaidjunu2941
    @junaidjunu2941 Před 9 měsíci +5

    എന്തൊരു ഭംഗിയാണ് ഈ ഗ്രാമം കാണാൻ ഭാവനയിൽ തെളിഞ്ഞു വരുന്ന തനതായ ഗ്രാമം

  • @jackysagar698
    @jackysagar698 Před 9 měsíci +31

    അവിടത്തെ പ്രസിഡണ്ടും നാട്ടുകാരും അടിച്ച് പാമ്പായി നടക്കുന്ന ആ കഥയൊക്കെ ഒരിക്കൽ ഈ പരിപാടിയിൽ പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു

  • @lijojohny8533
    @lijojohny8533 Před 9 měsíci +1

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.. ഈ എപ്പിസോഡ് എന്നെ നിരാശപ്പെടുത്തി.. ലാവോസ് സഞ്ചാരം കണ്ട് അത് മനസ്സിലുള്ള എനിക്ക് ഇന്നത്തെ ഡയറിക്കുറിപ്പ് ഒരു കമൻറ്ററി പോലെ അനുഭവപ്പെട്ടു.. സഞ്ചാരത്തിൽ കാണിക്കാത്ത രസകരമായ അങ്ങയുടെ അനുഭവ കഥകളാണ് ഡയറിക്കുറിപ്പിലൂടെ പ്രതീക്ഷിക്കുന്നത്. മെക്കോങ് നദിയിലെ വള്ളംകളിയും കരയിലിരുന്ന് കുടുംബസമേതം മദ്യപിക്കുന്ന നാട്ടുകാരുടെയും ഓർമ്മകൾ മനസ്സിൽ ഉള്ള ഒരു പ്രേക്ഷകന് അടുത്ത എപ്പിസോഡിൽ മേൽ കാര്യം ഒരു കമൻറ്ററി പോലെ പറഞ്ഞാൽ പുതുമയുള്ളതായി തോന്നില്ല എന്ന് വിനീതമായി അറിയിക്കുന്നു.. ആശംസകൾ

  • @sreekanth2603
    @sreekanth2603 Před 9 měsíci +28

    ഇന്നലെ പഴയ ഒരു എപ്പിസോഡ് കണ്ടു വളളം കളിയും വാറ്റും ബോട്ട് യാത്രയും ഒക്കെ കണ്ടു ❤❤

    • @sabual6193
      @sabual6193 Před 9 měsíci +1

      ഇത് തന്നെ അന്ന് പറഞ്ഞത് ആയിരിക്കും 🤔

    • @Hashimali39
      @Hashimali39 Před 9 měsíci

      Daily onnu veetham aayal Happy

    • @rover5240
      @rover5240 Před 8 měsíci

      Ayin

  • @babuts8165
    @babuts8165 Před 9 měsíci +6

    ഈ നദിയിലൂടെ ഇതു പോലൊരു യാനത്തിൽ യാത്ര ചെയ്യാൻ സന്തോഷ് കുളങ്ങര എടുത്ത Risk നെ ഞാൻ സമ്മതിച്ചിരിക്കുന്നു. video കാണുന്ന എനിക്ക് ഭയം തോന്നുന്നു.

    • @sabual6193
      @sabual6193 Před 9 měsíci

      തനിക്ക് എന്തിന് പേടി🙆 ⁉️🤔

  • @manhuman5893
    @manhuman5893 Před 8 měsíci +3

    ആര് പറഞ്ഞാലും ഇങ്ങേരു പറയുന്ന ആ ഫീൽ കിട്ടൂല ❤❤;vloggers ka baaaap

  • @walkwithsebin5142
    @walkwithsebin5142 Před 8 měsíci +2

    അത് പോലത്തെ ഒരു ഗ്രാമത്തിൽ ആരോരുമറിയാതെ ഒരു ഫോണോ, നമ്മുടെ ഒരു ബന്ന്ധുകൾ ആയോ ഒരു കണക്ഷനും ഇല്ലാതെ ജീവിക്കണം. പച്ച മനുഷ്യനായി

  • @tonyjohn8020
    @tonyjohn8020 Před 9 měsíci

    Thanks dear SGK & team safari TV.🙏🌹🌸💮🌺🌼🌻💐

  • @aaansi7976
    @aaansi7976 Před 9 měsíci +6

    അടുത്ത ആഴ്ച വള്ളംകളി കാണുവാൻ വേണ്ടി കാത്തിരിക്കുന്നു നേരം ഇരട്ടിയത് കൊണ്ട് ബുദ്ധക്ഷേത്രം ശരിക്ക് കാണാൻ പറ്റിയില്ല😢❤

    • @supriyap5869
      @supriyap5869 Před 9 měsíci

      അതെ ക്ഷേത്രം നന്നായി കാണണംന്നുണ്ടായിരുന്നു

  • @prasadvarghese3023
    @prasadvarghese3023 Před 9 měsíci +7

    എന്തായാലും ലോകം മൊത്തം കാണാൻ പറ്റിനുണ്ടലൊ 🎉🎉🎉🎉🎉❤

    • @sabual6193
      @sabual6193 Před 9 měsíci +1

      ലോകത്തിന്റെ ഒരു തരി മാത്രം എന്ന് പറ 😄

  • @supriyap5869
    @supriyap5869 Před 9 měsíci +1

    പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച ഏറ്റവും മികവുപുലർത്തുന്ന ചാനൽ സഫാരിതന്നെ സഫാരിയുടെ സ്റ്റാൻഡേർഡ് മറ്റൊരു ചാനലിനുംഇല്ലSGKഎന്നബഹുമുഖപ്രതിഭയെഅഭിനന്ദിക്കാൻവാക്കുകളില്ല

  • @sreelathasugathan8898
    @sreelathasugathan8898 Před 9 měsíci +2

    ഇനിയും ഒരാഴ്ച കാത്തിരിക്കണമല്ലോ വള്ളംകളി കാണാൻ ❤❤❤❤

  • @josoottan
    @josoottan Před 9 měsíci +3

    ഇരുപതാം നൂറ്റാണ്ടിൻ്റെ പരസ്യത്തിൻ്റെ വോയ്സ് ഓവർ👌👌👌

  • @vidhyams1982
    @vidhyams1982 Před 9 měsíci +4

    ടുക്ടുക് nte വിവരണം എന്തായാലും നന്നായി❤😂

  • @gopalankp5461
    @gopalankp5461 Před 9 měsíci +11

    This is an adventurous travel to this place. God bless you for these nerrative explanation for us.

  • @mjsmehfil3773
    @mjsmehfil3773 Před 9 měsíci +16

    Dear Santhosh Brother
    Fantastic views..
    Thank you very much for showing historical places..
    We can't go there but we enjoyed it a lot..
    Congratulations..
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    💕🙏❤️😊

    • @jishnup5648
      @jishnup5648 Před 9 měsíci +2

      Njan താങ്കളുടെ ഗസൽ ഒരിക്കൽ കേട്ടിട്ടുണ്ട് എന്ത് മനോഹരമായിരുന്നു ❤

    • @melbin968
      @melbin968 Před 8 měsíci

      Pattu kacheri നടത്തുന്നതിന് എന്താ rate 🥲ente കല്യാണത്തിന്റെ receptionu vilikkana

  • @jainygeorge1752
    @jainygeorge1752 Před 9 měsíci +2

    Thanks Mr Santhosh .🎉🎉

  • @magnumopus.9466
    @magnumopus.9466 Před 9 měsíci +5

    What a fantastic storyteller you are!!!!

  • @rajalakshmia7834
    @rajalakshmia7834 Před 9 měsíci

    വളരെ.സൂപ്പർ. ആണ്.എസ്.കേ.

  • @renukand50
    @renukand50 Před 3 měsíci

    ആഹാ ഒരു സുന്ദര ആഘോഷം

  • @rishadkoyilandy4591
    @rishadkoyilandy4591 Před 9 měsíci +1

    Nalla vibe sthalam ❤️

  • @gopalvasudev8993
    @gopalvasudev8993 Před 9 měsíci

    മനോഹരം

  • @babualapy
    @babualapy Před 9 měsíci +1

    സന്തോഷ് ജീ❤

  • @roshinisatheesan562
    @roshinisatheesan562 Před 4 měsíci

    ❤🤝🙏 Super വിവരണങ്ങൾ❤❤️🇮🇳❤️

  • @saifudheenkallumottakal6388
    @saifudheenkallumottakal6388 Před 9 měsíci +1

    എല്ലാ ഞായറാഴ്ചയും breakfast കഴിക്കുമ്പോ ഇങ്ങേരുണ്ടാവും കൂടെ. 🤗

  • @anukult.j7364
    @anukult.j7364 Před 9 měsíci +2

    Sancharam......❤❤❤❤❤

  • @swaminathan1372
    @swaminathan1372 Před 9 měsíci

    സൂപ്പർ...👌👌👌

  • @sulaamr4592
    @sulaamr4592 Před 9 měsíci

    വന്യം, മനോഹരം

  • @user-ph9db1xx4m
    @user-ph9db1xx4m Před 9 měsíci +1

    அருமை.👍👍👍👍👍👍👍

  • @binusr8172
    @binusr8172 Před 9 měsíci +1

    Universel ambassador Santhosh atan

  • @ashrafpc5327
    @ashrafpc5327 Před 9 měsíci +7

    ബ്രുനെയിലെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പാതി വഴിയിൽ ഉപേക്ഷിച്ചോ.?
    അത് പൂർത്തിയായിട്ടില്ലല്ലോ.
    എന്തു പറ്റി.?

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 9 měsíci

    Excellent sir 🙏👍🙏🙏🙏🙏

  • @prajithpulpally223
    @prajithpulpally223 Před 9 měsíci +3

    താങ്കൾക്ക് തുല്യം SGK മാത്രം 🙏🙏🙏🙏🙏🙏

  • @fayisfayi7375
    @fayisfayi7375 Před 9 měsíci

    My fvt show

  • @mohammedthasliem
    @mohammedthasliem Před 8 měsíci

    14:10 beautiful framing 😘😘

  • @shajudheens2992
    @shajudheens2992 Před 9 měsíci +2

    Good narration ❤❤❤ SGK

  • @vishnumohan5813
    @vishnumohan5813 Před 8 měsíci +1

    🔥🔥🔥🔥

  • @vishnuaniyath1561
    @vishnuaniyath1561 Před 9 měsíci +1

    Makong nadhiyilee fish fry😋😋

  • @jalajabhaskar6490
    @jalajabhaskar6490 Před 9 měsíci

    Remember watching Lavos episodes 😊

  • @s9ka972
    @s9ka972 Před 9 měsíci +1

    6:28 almost *ആറന്മുള* *വളളംകളി*

  • @naveenkumar-pc1yu
    @naveenkumar-pc1yu Před 9 měsíci +1

    Supper

  • @amanvlog3866
    @amanvlog3866 Před 10 dny

    👏🏽👏🏽👏🏽👏🏽 thanks sir respect🇮🇳

  • @shazilsabu8963
    @shazilsabu8963 Před 9 měsíci +1

    I liked that dialogue where he said unnecessary banners, wires and posters😅

  • @najmunnisashameerp6176
    @najmunnisashameerp6176 Před 5 měsíci

    Good speech👍👍❤❤

  • @zeenathzeenayounus5243
    @zeenathzeenayounus5243 Před 9 měsíci +11

    ഓട്ടോർഷക്ക് ബൈക്കിൽ ജനിച്ച ടുക് ടുക് 😂😂

  • @sabunair5016
    @sabunair5016 Před 9 měsíci +3

    SGK ❤

  • @ABINSIBY90
    @ABINSIBY90 Před 9 měsíci

    ഞായറാഴ്ച പതിവ് 💗

  • @user-bk8ls7hw4b
    @user-bk8ls7hw4b Před 3 měsíci

    ഞാൻ ഇപ്പോൾ laos ൽ ആണ് ഉള്ളത് 👍👍👍

  • @prasanthkumarkrishnan7356
    @prasanthkumarkrishnan7356 Před 4 měsíci

    As you 've taken efforts justnow a Ablue-violet Star for you , all .

  • @Tramptraveller
    @Tramptraveller Před 9 měsíci

    ❤❤❤

  • @rajeshshaghil5146
    @rajeshshaghil5146 Před 9 měsíci +2

    സന്തോഷ് സാർ, നമസ്കാരം ❤

  • @GobanKumar-tt5zq
    @GobanKumar-tt5zq Před 9 měsíci +1

    ❤️❤️❤️👍

  • @jintomanuval6426
    @jintomanuval6426 Před 9 měsíci

    Sir negalai onne kananam annunde ❤

  • @santhosh7176
    @santhosh7176 Před 9 měsíci +1

    SGK ❤❤❤

  • @georgepaul7456
    @georgepaul7456 Před 9 měsíci

    👌👌👌

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 9 měsíci

    LAOS😍😍😍

  • @arshad_mgp9049
    @arshad_mgp9049 Před 9 měsíci

    🎉

  • @vibeeshkv6521
    @vibeeshkv6521 Před 9 měsíci +1

    ❤❤❤❤SGK❤❤❤❤🎉🎉🎉

  • @amareeshraj4385
    @amareeshraj4385 Před 7 měsíci

  • @noushad2777
    @noushad2777 Před 9 měsíci

    👍👍👍🤩🎉

  • @90s90.
    @90s90. Před 9 měsíci +1

    Daily venam

  • @divakaranpn8363
    @divakaranpn8363 Před 9 měsíci

    Areal view enghineya shoot cheyyunne.dron upayoghichano

  • @gopanization
    @gopanization Před 9 měsíci +1

    എനിക്ക് പോണം ❤️

  • @artist6049
    @artist6049 Před 9 měsíci

    ❤❤

  • @sajupayyanur2424
    @sajupayyanur2424 Před 9 měsíci

    👍

  • @dilludillu6628
    @dilludillu6628 Před 9 měsíci

    ❤❤❤❤

  • @lukmanu9797
    @lukmanu9797 Před 9 měsíci

    ❤❤❤❤❤

  • @tinusai2919
    @tinusai2919 Před 9 měsíci

    💖💖💖

  • @fotbl3345
    @fotbl3345 Před 9 měsíci +1

    ❤❤❤❤❤🥰💞

  • @sheeja.george7007
    @sheeja.george7007 Před 9 měsíci +1

    ഇവിടെ ഉത്രട്ടാതി വള്ളംകളി കഴിഞ്ഞു..

  • @Babumon.V.J
    @Babumon.V.J Před 9 měsíci

    ❤❤🎉

  • @sheejamathew4598
    @sheejamathew4598 Před 9 měsíci

    Waiting for the Vallamkali

  • @rasinaalatheef1775
    @rasinaalatheef1775 Před 9 měsíci

    ❤❤❤❤❤❤

  • @kshathriyan8206
    @kshathriyan8206 Před 9 měsíci

    👍❤️

  • @sheemanambiar5725
    @sheemanambiar5725 Před 9 měsíci

    👍👍👍❤

  • @riyasrazz9480
    @riyasrazz9480 Před 9 měsíci

    ❤️💐

  • @aaytrashlist172
    @aaytrashlist172 Před 9 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @BibleMalayalamAudio
    @BibleMalayalamAudio Před 9 měsíci

    🙏🙏🙏

  • @taniatom3117
    @taniatom3117 Před 9 měsíci +3

    ❤❤S❤❤K❤❤G❤❤

  • @viveknarayanan5087
    @viveknarayanan5087 Před 9 měsíci

    Vibe...

  • @jayakrishnang4997
    @jayakrishnang4997 Před 9 měsíci

    Vat Zeong temple,Sang hai village

  • @monikantanca2759
    @monikantanca2759 Před 9 měsíci

    🙏❤❤❤

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Před 9 měsíci +1

    വള്ളം കളി കാണാൻ ഞാനും ഉണ്ടേ... SG k❤❤❤

  • @NikhilAnilkumar-ml9pt
    @NikhilAnilkumar-ml9pt Před 9 měsíci

    Nature is similar to kerala

  • @socratesphilanthropy4937
    @socratesphilanthropy4937 Před 4 měsíci +1

    Keralathey pole nammal orangumbol sthree peedana casil kudukkukayyilla ennu meaning ( innocent people)

  • @vijeshtvijesh390
    @vijeshtvijesh390 Před 9 měsíci

    👍👍👍👏👌

  • @augustinekj9765
    @augustinekj9765 Před 9 měsíci

    👍✋

  • @mp.paulkerala7536
    @mp.paulkerala7536 Před 9 měsíci +4

    നദിയുടെ ഭാവം കാണുമ്പോൾ അതിൽ യാത്ര ചെയ്യാൻ ഭയം തോന്നുന്നു :
    ഞാൻ ഒരിക്കലും ഈ നദിയിൽ യാത്ര ചെയ്യില്ല:

  • @manjug2425
    @manjug2425 Před 9 měsíci

    We can see the overhead cables in the video.. that's an eye sore

  • @jeenas8115
    @jeenas8115 Před 9 měsíci

    ❤❤❤❤👏👏👏👏👌

  • @TheMalluBillionaire
    @TheMalluBillionaire Před 9 měsíci

    🥰🥰

  • @adarshk2073
    @adarshk2073 Před 9 měsíci

    🖤

  • @life.ebysony1119
    @life.ebysony1119 Před 9 měsíci +1

    Sir.. A small request.. Please re upload Joothan series

  • @nizamtrolls4381
    @nizamtrolls4381 Před 9 měsíci

    Tuk tuk നു
    റിവേഴ്‌സ് ഗിയർ ണ്ടോ 😊

  • @johncysamuel
    @johncysamuel Před 9 měsíci

    👍❤🙏

  • @rty3563
    @rty3563 Před 9 měsíci +2

    ഇത്രയും കലങ്ങി കുത്തിയോഴുകുന്ന നദിയിലൂടെ ആ ബോട്ടിൽ സഞ്ചരിക്കാൻ പേടിയാകും.

  • @aneeshkraj7410
    @aneeshkraj7410 Před 7 měsíci

    സന്തോഷേട്ടാ മങ്കോലിയ പോയത് ഒന്ന് ഉൾപെടാത്തമോ?

  • @SureshKumar-rb6xm
    @SureshKumar-rb6xm Před 4 měsíci

    ആ വാഹന൦ ടുക് ടുക് ഇന്തൃയിലുണ്ട് ഏകദേശ൦ ഇതുപോലെ തന്നെ അതിന്റെ പേര് പട് പട് സേവാ. എന്നാണ് പൊലൂഷൻ പ്രശ്ന൦ മൂല൦ ഇവിടെ അതു നി൪ത്തലാക്കി