ആരാണ് പൊന്നിയിൻ സെൽവൻ? Ponniyin Selvan Malayalam | PS- 2 | Chola Dynasty | alexplain

Sdílet
Vložit
  • čas přidán 2. 06. 2024
  • KuKuFM App Download Link: kukufm.page.link/jr5o7omQ2A2f...
    Coupon code : AL50
    ആരാണ് പൊന്നിയിൻ സെൽവൻ? Ponniyin Selvan Malayalam | PS- 2 | PS2 | Chola Dynasty | alexplain | al explain | alex explain
    Ponniyin Selvan is an upcoming Indian movie based on the novel written by Kalki Krishnamurthy with the same name. This video explains the story of Ponniyin Selvan as elaborated in the novel. Along with the story, this video also explains the history of the Chola Dynasty and the story of King Rajaraja Chola. The wonderful structure of the Brihadisvara temple is also explained in this video.
    #ps2
    Timeline
    00:00 - Introduction
    00:52 - The Novel
    02:49 - Who are the Cholas?
    05:59 - Imperial Cholas
    10:17 - Brihadiswara Temple
    14:13 - Later Cholas
    15:10 - The Novel's Plot Without Spoilers
    27:10 - Some Observations from the Story
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 2K

  • @alexplain
    @alexplain  Před rokem +107

    KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7
    Coupon code : AL50

    • @sheriabbas411
      @sheriabbas411 Před rokem +4

      Nice app!

    • @hoi5771
      @hoi5771 Před rokem +1

      Europe heat waveനെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @aneeshvenugopal9931
      @aneeshvenugopal9931 Před rokem +4

      Malayalam audio illa.

    • @hznhassan
      @hznhassan Před rokem

      Can’t able to use the coupon code in via AppStore on iPhone !!

    • @neenusunil808
      @neenusunil808 Před rokem +2

      What is the keyword to search this on Kukufm?

  • @fasaludheenpz
    @fasaludheenpz Před rokem +2062

    ഈ ചരിത്ര സിനിമ പ്രിയദർശന്റെ കയ്യിലൊന്നും ചെന്ന് പെട്ടില്ലല്ലോ എന്നതിലാണ് 'മാനവരാശി' യുടെ ഏറ്റവും വലിയ ആശ്വാസം !🤗

    • @shaji3474
      @shaji3474 Před rokem +6

      ഫ തൂ

    • @bingewatch3553
      @bingewatch3553 Před rokem +47

      Ente ponnoo marakkarine ormippikkalle..ponniyin Selvan rakshapettu.

    • @libinpoonthura405
      @libinpoonthura405 Před rokem +157

      കാലാപാനി മോശം സിനിമ ആയിരുന്നോ???

    • @devadasp4689
      @devadasp4689 Před rokem +2

      🤣🤣🤣

    • @fasaludheenpz
      @fasaludheenpz Před rokem

      @@libinpoonthura405 ചരിത്ര വസ്തുതകളെ വികലമാക്കിയും ഭീരു ഷൂവർക്കറെ പോലുള്ളവരെ വെള്ളപൂശിയും എടുത്ത കാലാപാനി ചരിത്രത്തെ ചെറുതായൊന്ന് ബലാൽസംഗം ചെയ്ത് കൊല്ലുക മാത്രമേ ചെയ്തുള്ളൂ.

  • @CNCLearning
    @CNCLearning Před rokem +19

    എനിക്ക് അതിശയമാണ്, എങ്ങിനെയാണ് ഇങ്ങനെ നിറുത്താതെ ഒരു തടസ്സവുമില്ലാതെ കഥ പറയാൻ പറ്റുന്നത് എന്ന്❤️❤️❤️❤️
    അതി ഗംഭീരം❤️❤️❤️❤️

  • @mylittlechampionaradhya1599

    ഇങ്ങനെ ഒരു സിനിമ എടുത്തവർക്കു ഒരായിരം നന്ദി. അങ്ങനെ യെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഇത്രയും വലിയ ഇതിഹാസം അറിയാൻ പറ്റി.

  • @jinsjames1830
    @jinsjames1830 Před rokem +218

    താങ്കൾ ഒരു അദ്ധ്യാപകൻ ആണോ.... ആയിരുന്നുവെങ്കിൽ എന്നു ആശിച്ചു പോകുന്നു. എന്ത് നല്ല അവതരണം. ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞത്, കണ്ണ് ചിമ്മാതെ കേട്ടിരുന്നു ഞാൻ. 👏👏👏

    • @amrithamp2237
      @amrithamp2237 Před rokem +3

      Aanu 😇

    • @sindhukv9572
      @sindhukv9572 Před rokem +10

      Alex sir is a history teacher

    • @SabuXL
      @SabuXL Před rokem +1

      @@sindhukv9572 👏👌

    • @reysworld2681
      @reysworld2681 Před rokem +1

      Unacademy il teacher anu

    • @sivanr4760
      @sivanr4760 Před rokem +2

      Adhe theerchayayum anikum thonni ,kadha ariyan saadhichu,valere nanni ....🙏🙏

  • @swafvanjafar313
    @swafvanjafar313 Před rokem +1841

    ചോള രാജാവ് എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ കാണുന്ന മുഖം ആയിരത്തിൽ ഒരുവനിലെ പാർഥിപൻ ആണ് 😍

  • @Jeff_jags
    @Jeff_jags Před rokem +556

    I’m a Tamil guy who knows Malayalam well, goosebumps moment dude. Hearing our heritage in Malayalam. Well explained.

    • @ranigeorge1824
      @ranigeorge1824 Před rokem

      🥰

    • @soundcheck2k7
      @soundcheck2k7 Před rokem +4

      @ʝɨʟʟǟ ʏօɢɛֆɦ This is correct, however, not all Keralites are light skinned. I'm Malayalee and have Ezhavar and Nadar background and I'm not light skinned. Only Nambudri and Nair are separate light skinned castes, but we also have Ezhavar, Nadar, Thiyyar, Kurumbar, Paraiyar, Pulayar, Irular, Cholanaicker, Pillai, Mannadiyar, etc.
      Additionally, only formal Malayalam has more Sanskrit, bit vernacular Malayalam had more Tamil word usage. Also, you are correct. Modern Tamil adopted many words from other languages like Telugu. The word "chinna" used in Tamil I believe came from Telugu for example, when it's supposed to be "chiriya" like we use in Malayalam. Some places like Nellai uses "chiriya" but test of TN uses "chinna".

    • @lightit1464
      @lightit1464 Před rokem +2

      @ʝɨʟʟǟ ʏօɢɛֆɦ very informative, now in which part of tamilnadu we can find the pure form of tamil?

    • @soundcheck2k7
      @soundcheck2k7 Před rokem +4

      @ʝɨʟʟǟ ʏօɢɛֆɦ I know that. Malayalam is the only language that has retained ancient Tamil words. Malayalam and Ilankai Thamizh.

    • @supertrampfairbanks
      @supertrampfairbanks Před rokem

      @ʝɨʟʟǟ ʏօɢɛֆɦ Bro our Indian subcontinent is a mysterious land actually we can't predict or judge it's orgin because it's very old one. Like There is no proper evidence about ancient chozha (chola). Approximately Tamil is the oldest language in the world. But you know Indus valley civilization it's locating nowadays in Pakistan. And little part of India. Which is consider The very oldest culture (Greek?) in the world. And look in Sri lanka (ilankai, Ceylon, lanka) there is epic story also developed in Hinduism🤷🏻‍♂️ in between there is also reflect Buddhist influence. 😁
      😄 human evolution just 6 million years ago
      Darvin orgin of species 😄
      What about Egyptian civilization 😃😃
      And what about sun and it's companions 😌
      Think about it. There is nothing out there bro
      Say no to racism
      Spread love😍
      (Once mohanlal said a dialogue in a Malayalam movie : life is nothing but celebration of moments) അങ്ങനെ ന്തരോ 😁😁😁
      Let's celebrate ❤️

  • @kuttimassparkling4173
    @kuttimassparkling4173 Před rokem +142

    I am basically tamilian who can understand malayalam very well... And read the epic novel already and a fan of kalki......
    you are absolutely brilliant of narration...
    Happy to see from comments many of them eager to read the Novel..
    I think this is the victory of this film...
    U rock 👍

    • @trefexgaming2789
      @trefexgaming2789 Před rokem +3

      I watched the film today... Truly great experience. Cinematography, acting, vfx everything was top notch felt like I time travelled centuries back in time.. But only problem I felt was that the story and the characters were complicated I didn't understand the whole thing.. That's why I'm here lol

    • @manojk.k8272
      @manojk.k8272 Před rokem

      എന്നിട്ടിയപ്പോൾ എന്തായി മണിരത്‌നംമഹാൻ ചെയ്‌തിട്ട്‌ ? പടം ഊംബി

  • @vinuthomas6495
    @vinuthomas6495 Před rokem +7

    ❤️❤️❤️❤️
    ഇതുപോലെ ചരിത്രങ്ങൾ എല്ലാ നാടുകൾക്കും ഉണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് നല്ല ചിന്താശേഷിയും ഭാവനയും ഉള്ള സംവിധായകർ അതിനെ സിനിമയാക്കുമ്പോൾ മാത്രമേ അത് 100% ജനങ്ങൾ ഏറ്റെടുക്കൂ. In simple ഒരു ആവേശത്തിന് ചരിത്ര സിനിമ എടുത്താൽ അത് വിജയിക്കണമെന്നില്ല എന്ന് മാത്രമല്ല നല്ല സംവിധായകാർക്ക് ആ സിനിമയെ പിന്നീട് ഉടനൊന്നും എടുക്കാനും കഴിയില്ല
    മണിരത്നം അതിൽ വിജയിക്കും എന്നുറപ്പാണ് ❤️🔥🔥👌🏻

  • @Ashikshan630
    @Ashikshan630 Před rokem +189

    നമ്മുടെ നാടിന്റെ ചരിത്രം ബ്രിട്ടീഷുകാരുടെ കാലത്തിന് ശേശമുള്ളതെ നമുക്ക് അറിയൂ...അതിന് മുമ്പുള്ള ചരിത്രം നമുക്കിന്നും അന്യമാണ്....ഭരണാധികാരികൾ മറച്ച് വച്ചാലും കലയിലൂടെ നമുക്കത് മറ്റുള്ളവരിലേക്ക് എത്തിക്കണം

    • @badbadbadcat
      @badbadbadcat Před rokem +26

      സൗത്ത് ഇന്ത്യൻ ചരിത്രം കുഴിച്ചുമൂടപ്പെട്ട് കിടക്കുന്നു. ഹിന്ദിയിൽ "ഭാരത് മാതാ കി ജയ്" എന്ന് ഒരു ബോധവുമില്ലാതെ വിളിക്കുമ്പോളെങ്കിലും ആളുകൾ ഇതൊക്കെ ഒന്ന് ചിന്തിക്കണം

    • @shyamksukumaran
      @shyamksukumaran Před rokem +12

      കൃത്യമായി ബുക്കുകളും രേഫെൻസികളും നോക്കിയാൽ തീരാവുന്ന പ്രശനമേ തനിക്കു ഉള്ളു. അതിനു കുറച്ചു മെനക്കെടണം, ബുദ്ധിമുട്ടണം. അല്ലാത്ത ബ്രിട്ടീഷ്കാരുടെ ചരിതമേ പഠിച്ചിട്ടുള്ളു മുഗളന്മാരുടെ ചരിത്രമേ പഠിച്ചിട്ടുള്ളു എന്ന് കിടന്നു നിലവിളിച്ചിട്ടു ഒരു കാര്യം ഇല്ല. ഇവിടെ കിടന്നു കരയുന്നവർ കേട്ടാൽ തോന്നും മറ്റെല്ലാവിഷയത്തിലും ഇത് വരെ സ്കൂളിലോ കോളേജിലോ പഠിച്ചതതൊക്കെ മുഴുവൻ ആയി പഠിച്ചു ജീവിതത്തിൽ ഉന്നത നിലയിൽ എത്തിയവന്മാർ ആണെന്ന്.

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ ) കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.

    • @Ottomans2k
      @Ottomans2k Před rokem +6

      @@badbadbadcat ഭാരത മാതാവ് അല്ല ഭാരത് എന്നാൽ തമിഴർ ഭാരതവർ നിന്നാണ് ഭാരതം ഉണ്ടായത്

    • @Meghmalhar.
      @Meghmalhar. Před rokem +4

      Nammal Dravida ചരിത്രത്തെക്കളും കൂടുതൽ aaryanmaarudethan പഠിക്കുന്നത്

  • @Govind_Sankar
    @Govind_Sankar Před rokem +34

    ഇത്ര സിംപിൾ ആയും മനോഹരം ആയും പൊന്നിയിൻ സെൽവൻ്റെ കഥ അവതരിപ്പിച്ചിട്ടുണ്ട് എങ്കിൽ അതിൻ്റെ പിന്നിൽ ഉള്ള ബ്രോയുടെ കഷ്ടപ്പാട് എത്രയായിരിക്കും. പ്രേക്ഷകരെ പിടിച്ച് ഇരുത്തുന്ന അവതരണം. Explained Beautifully. Hat's off Brother ❤️

  • @almubarakhr
    @almubarakhr Před rokem +95

    Being born and brought up in the place of Thanjavur. I'm so happy to know that people kind of you were explaining the history of our beloved Chola dynasty is amazing. Appreciate you all, Good Work!!!

  • @sabapathisabapathi5362
    @sabapathisabapathi5362 Před rokem +10

    சிறப்பான கதை விளக்கம் ... பொன்னியின் செல்வன் ... கல்கி அவர்களின் மிகச்சிறந்த பரிசு ... ஓர் உன்னத ஆச்சர்யம் ...

  • @nikhilkr123456
    @nikhilkr123456 Před rokem +94

    ഇത് ഒരു spoiler ആവുമോ എന്ന പേടിയോടെ ആണ് കണ്ടത്. പക്ഷേ ഇത് കണ്ടതിനു ശേഷം സിനിമ കാണാൻ ആവേശം കൂടി. Great job Alex.

    • @noobplays3818
      @noobplays3818 Před rokem +4

      Mahabharham full spoiler alle!! But we still enjoy if it comes as movie adhupole aanu idhum.

  • @nasifmajeed7573
    @nasifmajeed7573 Před rokem +61

    കേട്ട് ഇരുന്നുപോയി ഗംഭീരമായിട്ട് വിശദീകരിച്ചു ❤️ ഞാൻ തഞ്ചാവൂർ ആ വലിയ ക്ഷേത്രത്തിൽ പോയിട്ടുണ്ട്, തഞ്ചൈ പെരിയ കോവിൽ എന്നും രാജരാജേശ്വരം എന്നും അറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം, ഹിന്ദു ദ്രാവിഡ ശൈലിയിലുള്ള ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്.😍

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ ) കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.

    • @Ottomans2k
      @Ottomans2k Před rokem +2

      ദ്രാവിഡർ ഹിന്ദുക്കൾ അല്ല സിദ്ധമതക്കാർ ആണ് അല്ലെങ്കിൽ അശീ വകം മതക്കാർ എന്നു പറയുക

    • @nasifmajeed7573
      @nasifmajeed7573 Před rokem +1

      @@Ottomans2k ക്ഷമിക്കണം വായിച്ചത് അങ്ങനെ ആയിരുന്നു 👍 നന്ദി

    • @arjuns4575
      @arjuns4575 Před rokem +8

      @@Ottomans2k onnu podappa

    • @rahul.murali
      @rahul.murali Před rokem +5

      @@Ottomans2k njangal okke hindukkal aanu. Than vene sidham aayikko

  • @sasikumarrajaseelan1096
    @sasikumarrajaseelan1096 Před rokem +22

    Flawless explanation. I am a Tamil who understand Malayalam too. Even in Tamil nobody has detailed like you, bro. Hats off!!
    Antony Sasikumar

  • @saaisanthoshr8135
    @saaisanthoshr8135 Před rokem +573

    What a great explanation. Being tamilian and understand Malayalam well, i got goosebumps on many times. This could be the best narration and book review of ponniyin Selvan even better than so many Tamil youtubers. 👏👏👏👏

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ, (പറയർ ). യുദ്ധം പണ്ട്യന്മാർ (പാണ്ഡവന്മാർ, (പറയർ )രും -കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.
      The Tamizhakam 5 kingdoms (AY, Chera, Chozha, Pandya, Ezhimala ) are the followers of Ancient Tamil Siddha philosophy religion " Aseevagam /Ajivika " and not hindus.
      Chera Dynasty is run by Cheras (Cheramar /Pulayar ) Ay and Cheras only they also from lineage of Korkai Pandyas who ruled over Korkai port. Madurai Pandyas are Pandya Dynasty. Unlike Pandyas and Chozhas There is two dynasties run by Korkai Pandyas which are AY Dynasty based on south from kanyakumari -korkai - pamba river, and Cheras ruled northern Kerala. Before the cheras came into power AY - pandya =Chozha trio was ruled All the 4 Dynasties had Naval wing also. One of the lineage of Korkai Pandyas AY Dynasty who ruled the kingdom in Trivandrum (palaces currently (Padmanabhan swamy temple, east fort, Pulayanarkotta and Trippadapuram )) a Princess Sembavalam who traveled to Korea with 5 big ships she married korean prince in 1.A.D.. So lineage of Ay Dynasty in Korea also. Now korean languages is mixed with Tamil words also.

    • @mrdaydreamer3677
      @mrdaydreamer3677 Před rokem +1

      👍👍👍

    • @krisgray1957
      @krisgray1957 Před rokem +15

      Absolutely correct. Me too Tamil. But got goosebumps listening to the malayalam description.

    • @sampathk3302
      @sampathk3302 Před rokem +6

      You said it right. Cheran kingdom was part of Thamizhagam under Raja Raja Chozhan. When we say Thamizhagam it includes present day Kerala. We are brothers and sons of Thamizh Thaai..

    • @Ottomans2k
      @Ottomans2k Před rokem +5

      @@sampathk3302 Chera Dynasty is run by Cheras (Cheramar /Pulayar )not Chozhas, Ay and Cheras only they also from lineage of Korkai Pandyas who ruled over Korkai port. Madurai Pandyas are Pandya Dynasty. Unlike Pandyas and Chozhas There is two dynasties run by Korkai Pandyas which are AY Dynasty based on south from kanyakumari -korkai - pamba river, and Cheras ruled northern Kerala. Before the cheras came into power AY - pandya =Chozha trio was ruled All the 4 Dynasties had Naval wing also. One of the lineage of Korkai Pandyas AY Dynasty who ruled the kingdom in Trivandrum (palaces currently (Padmanabhan swamy temple, east fort, Pulayanarkotta and Trippadapuram )) a Princess Sembavalam who traveled to Korea with 5 big ships she married korean prince in 1.A.D.. So lineage of Ay Dynasty in Korea also. Now korean languages is mixed with Tamil words also.

  • @shajisjshajisj8773
    @shajisjshajisj8773 Před rokem +11

    അലെക്സ്പ്ലെയിൻ കേട്ടുകഴിഞ്ഞാൽ വിഷയമേതായാലും ആദ്യന്തം കാര്യകാരണങ്ങൾ മനസിലാക്കാൻ സാധിക്കുന്നതാണ്... 👍👍👍 താങ്കളുടെ കഥാ കഥന രീതി വളരെവളരേ മികച്ചതാണ്...🙏🙏🙏 നിങ്ങളെ പോലുള്ളവരെ കേൾക്കാൻ കഴിയുന്നതാണ് യൂട്യൂബെന്ന മീഡിയയുടെ ഏറ്റോം നല്ലൊരു വശം ...വളരെ നന്ദി

  • @PremKumar-ig5eg
    @PremKumar-ig5eg Před rokem +11

    Just watched the Hindi version of the movie in the USA! But was really confused as i didn't know the history very well. But my husband who had read the novel explained it to me. But i got a very clear picture of the story through your narration. Great effort! Thank you!

  • @anilkumarneelatt4588
    @anilkumarneelatt4588 Před rokem +4

    ഞാൻ പൊന്നിയൻ സെൽവം എന്ന നോവൽ വാങ്ങിച്ചു വായിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും നന്നായി ആ കഥ മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞ അദ്ദേഹത്തിന് ഒരു കൈയ്യടി. നിങ്ങളുടെ കഥ പറയാനുള്ള കഴിവ് അപാരം തന്നെ. ഞാനീ കഥ വായിച്ചിട്ടുണ്ടെങ്കിലും ഇത് ഇത്രയും ഓർഡർ ആയിട്ട് പറയാൻ കഴിയുമോ എന്ന് എനിക്കറിയില്ല 👌👌👌👌

  • @sabeelkc9878
    @sabeelkc9878 Před rokem +331

    ഈ ചരിത്രം ഒരു സീരീസ് ആയി വന്നാൽ അത് ഒരു വേറൊരു GOT ആയി മാറും 🔥🔥. An Indian “ GAME OF THRONES “

    • @niyathsatheesh9683
      @niyathsatheesh9683 Před rokem +5

      @@JuJuDen87 ഇല്ല ആന ഉണ്ട്..

    • @PraveenKumar-pr6el
      @PraveenKumar-pr6el Před rokem +1

      @@niyathsatheesh9683 🤣🤣🤣

    • @Paul-qe1jn
      @Paul-qe1jn Před rokem +18

      Yes.
      ഇതൊക്കെ series ആണ് ആക്കേണ്ടത്.
      പക്ഷെ series ആക്കുമ്പോ production cost തിരിച്ചു കിട്ടുവോ എന്ന് പേടി ഉള്ളോണ്ട് ആരും കൈ വെക്കില്ലായിരിക്കും.
      അതാവും 2 സീസണിൽ തീർക്കേണ്ട കഥകൾ ഇപ്പൊ 2 സിനിമയിൽ തീർക്കുന്നേ

    • @geethikak3987
      @geethikak3987 Před rokem

      Ya goosebumps GOT 🔥🔥

    • @aswathymadhusoodanan8550
      @aswathymadhusoodanan8550 Před rokem

      Ith history allallo.. Historical events ne base cheith irangiya fiction aanu.

  • @Linsonmathews
    @Linsonmathews Před rokem +33

    ചോള രാജ്യ വംശത്തിന്റെ കഥയല്ലേ..? 😍 ഇവിടെ കേൾക്കാൻ ഇഷ്ടം ❣️❣️❣️

    • @deepaksubramaniyan6787
      @deepaksubramaniyan6787 Před rokem +1

      ചോഴ രാജ്യം ആണ്. ചോള രാജ്യം അല്ല.

    • @meenur6945
      @meenur6945 Před rokem

      @@deepaksubramaniyan6787 ശരി മുതലാളി

  • @sowrirajanramaraj3181
    @sowrirajanramaraj3181 Před rokem +42

    Dear Alex
    Beautiful narration 💐Wow what a flow. Your way of story telling is unique and exceptional. The depth in your views shows your knowledge about the Chola Kingdom.
    Your flow of thoughts is better than The great Kaveri’s water flow 👌
    30 minutes have gone like that.
    Hats off to your ability and expecting many more videos like this.
    One small suggestion, please try to add some visuals.

  • @rajivshankarms
    @rajivshankarms Před rokem +99

    bro, I'm a Tamizhan and I'm really glad that you researched more than what normal tamil people did. real goose bumps bro, i wish you reach more subscribers soon.

  • @ganeshganesh404
    @ganeshganesh404 Před rokem +24

    One of the most important things is that when we read this story it seems like a picture is playing on a silver screen before your eyes. Thank you sir very good explanation , there you are..

  • @user-ro6vd9jf2c
    @user-ro6vd9jf2c Před rokem +35

    ராஜராஜ சோழன் 🐯🐯🐯🐯⚔️
    ராஜேந்திர சோழன் 🐯🐯🐯🔥
    வாழ்க செம்பியன்மாதேவி 🙏🙏🙏
    வாழ்க சோழ நாடு 🐯🐯
    வாழ்க செந்தமிழ் நாடு 🐯🐯🙏🙏🙏

    • @babujose9806
      @babujose9806 Před rokem

      കൂടെ കേരള നാടും വാണോട്ടെ 😃 തമിനാട് ഇഷ്ടം 😍

  • @gopinathrao01
    @gopinathrao01 Před rokem +13

    So beautiful anna, such a complex story narrated so well without creating any confusion. Felt like living in that era. Story of Bruhadheshwara temple construction was goosebumps moments. Understanding the movie will be easy now.

  • @ridivlogs4256
    @ridivlogs4256 Před rokem +1

    ചോള രാജചരിത്രം വളരെ നന്നായി ,പ്രസക്തമായ കാര്യങ്ങൾ വിശദമായി,മടുപ്പ് വരാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ

  • @parthipparamesh
    @parthipparamesh Před rokem +25

    The best explanation or summary of PONNIYIN SELVAN in any language because I have seen this in Tamil and Malayalam but this is the bestest of the best . Thank you for making this beautiful video about the CHOZHAS and the information about them. It’s understood that you have researched in this topic very deeply. All the best for your upcoming videos.Keep it up Alex Sir

  • @VarunKGR
    @VarunKGR Před rokem +22

    Excellent !! Being a researcher in Ancient Tamil History i am amazed by the way you have presented the intro !! Fantastic work !!

  • @radhakrishnanpanikkath7379

    വളരെ നല്ല രീതിയിൽ കഥയുടെ ഒരു രത്നചുരുക്കം കിട്ടി വളരെ നന്ദി ഇനി സിനിമ കൂടി കണ്ടാൽ കുറെ കൂടി മനസ്സിലാക്കാം ചോഴരാജാക്കന്മാർ എല്ലാവരും കലാഹൃദയമുള്ളവരായിട്ടാണ് അവരുടെ അത്ഭുതകരമായ ക്ഷേത്രനിർമ്മിതിയെപ്പറ്റി തോന്നിട്ടുള്ളത് ഒരുക്കൽ കൂടി നന്ദി

  • @radamaniamma749
    @radamaniamma749 Před 4 měsíci

    അതിമനോഹരമായ അവതരണം- അറിയാനാഗ്രഹിച്ചിരുന്ന വിഷയം ഭംഗിയായി പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @k.p.damodarannambiar3122

    നല്ല വിവരണം , ഈ മഹത്തായ ചരിത്ര കഥയെ ജനങ്ങൾക്ക് മനസ്സിലാക്കാൻ ഈ നോവലിലൂടെ അവതരിപ്പിച്ച കൽക്കി കൃഷ്ണമൂർത്തിയെ അഭിനന്ദിക്കുന്നു. ഈ മഹത്തായ ദക്ഷിണേന്ത്യൻ രാജവംശത്തിന്റെ ചരിത്രം പ്രേക്ഷകർക്കു മനസ്സിലാക്കിത്തന്ന അവതാരകന് അഭിനന്ദനങ്ങൾ

  • @davidjohn574
    @davidjohn574 Před rokem +254

    Ponniyin Selvan by Kalki is a must read...The story is amazing...After reading, I felt that it would have made an amazing TV series...Hope the movie depicts the true essence of the novel...

    • @ajedaromal4659
      @ajedaromal4659 Před rokem +22

      yup, series aanenkil orupad content detail aayi kanan kazhiyum

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ ) കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.

    • @trollfortroll866
      @trollfortroll866 Před rokem

      @@ajedaromal4659 h kj

    • @ajedaromal4659
      @ajedaromal4659 Před rokem

      @@trollfortroll866 what?

    • @tomyagastine9465
      @tomyagastine9465 Před rokem

      Good

  • @samuelnirmal7720
    @samuelnirmal7720 Před rokem +22

    Brilliant narration. Have seen many people talk about Ponniyin Selvan, but don't think any of them could match with this video. You have invested a lot of time in research and have been able to beautifully deliver a crash course on Chozha Dynasty. Respect👏

  • @aarvind3901
    @aarvind3901 Před rokem +39

    “Kallana” means dam in Tamil. I am a malayalee who reads Tamizh . I learnt it by keeping a tutor as I was a practising lawyer of the Honble high court at Madras. I have read the entire ponniyin selvan novel which was sold in Vijaya bookstall mylapore. I have been to Tanjore temple and kanchipuram multiple times. I love Tamizh language in the same way I love Malayalam

  • @beinghumann565
    @beinghumann565 Před rokem +25

    Excellent narration!!!! നമ്മുടെ മലയാളത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത് പോലെ ഇന്ന് നമ്മുടെ നാട്ടിലുള്ള ജനവിഭാഗം എവിടെ നിന്ന് എങ്ങനെ വന്നു ചേർന്ന് ഇവിടെ അത് കൂടാതെ ഇവിടെ ഉള്ള ആദിവാസി വിഭാഗത്തെ കുറിച്ചും ഒരു സമഗ്രമായ വീഡിയോ ..നന്ദി

  • @ochan4884
    @ochan4884 Před rokem +23

    If Kalki is a great author, you are stunningly surprising the way you presented the subject. Great sir. Keep it up

  • @sathissampath
    @sathissampath Před rokem +10

    you just nailed it man...no tamil reviewer described this beautifully.

  • @sruview
    @sruview Před rokem +6

    Great..... Onnum parayaanilla...... 🙌💯അവസാനം വരെ ഒരു പോലെ കേട്ടിരുന്ന ഒരു വീഡിയോ💓

  • @sajinbabu5089
    @sajinbabu5089 Před rokem +3

    വളരെ വ്യക്തമായ നിരീക്ഷണം. അതിലുപരി മികച്ച അവതരണം. Well done bro 👏🏻👏🏻👏🏻👏🏻

  • @muhammedusman4816
    @muhammedusman4816 Před rokem +3

    Great master Alex bro:Video തകർത്തു ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
    ചരിത്രം കേൾക്കുമ്പോൾ അത്ഭുതകരമായി തോന്നുകയാണ്

  • @sundarrajnatarajan
    @sundarrajnatarajan Před rokem +209

    Alex, I'm Tamilan, Your explanation is Super. Every sentence of Malayalam that you said I'm able to understand. Your naration is excellent. The chola map that you showed lacks some conquered regions like kampuchia, Laos, Burma, north east india after bengal. They traded with Greeks, Romanians, and Chinese. Malayalam is also modified version of tamil spoken in a period 5 centuries before. The interesting fact is the bodyguards of Veera Pandian gave army training camp to young men from Pandy at Kanthalur chalai to invade Cholas. The Kanthalur chalai I believe is Thiruvananthapuram. The RajaRaja chola's first war was with Kanthalur chalai and destroyed the camp, and established an order and brought the under chola kingdom. Athithya karikalan, cuts the head of Veerpandian, as a revenge, since Pandyas cut the head of one of the grand father (Sundara cholas' chiththappa) of Athithya karikalan.

  • @unaispk1912
    @unaispk1912 Před rokem +40

    There are detailed descriptions about cholas in NCERT social studies text books 📚

  • @reneeshindia4823
    @reneeshindia4823 Před rokem +10

    മനോഹരമായ അവതരണം..... ശരിക്കും ആ കാലഘട്ടത്തിലേക്കു പോയി....ഇടയ്ക്ക് ഇങ്ങനെയുള്ള വീഡിയോ കൂടി ചെയ്യണം... നമ്മുടെ ചരിത്രം എത്ര സമ്പന്നമാണ്... ആശംസകൾ alex

  • @user-ro6vd9jf2c
    @user-ro6vd9jf2c Před rokem +37

    எங்களது வரலாறை உலகம் முழுவதும் தேடி தேடி படிக்கிறது நாங்கள் தமிழ் மீது கொண்ட பற்று வரலாற்று எண்ணமும் புகழப்படும் ஒரு இனமாக அறியப்படுகிறோம்

  • @raz7357
    @raz7357 Před rokem +3

    Thank you so much for this explanation. Having seen many posters and promotions of this movie, I was intrigued and confused. The way you explained has spiked our interest in the movie. Excellent!

  • @prasad.p.g4509
    @prasad.p.g4509 Před rokem

    വളരെ മനോഹരമായി ചോഴ വംശത്തിന്റെ ചരിത്രം പൊന്നിയിൽ സെൽവൻ എന്ന പുസ്തകം, സിനിമ എന്നിവയെ അപഗ്രഥിച്ചിരിക്കുന്നു. അലക്സിന് അഭിനന്ദനങ്ങൾ.

  • @abhijithrajan2583
    @abhijithrajan2583 Před rokem +49

    Wow!
    Felt like I had watched a movie. The way you explain everything is excellent. Wish you more success. 😊👍

  • @narayanannamboodiri4499
    @narayanannamboodiri4499 Před rokem +13

    വിവരണം വളരെ നന്നായി. കുളത്തുങ്കൽ ചോഴൻ അല്ല. കുലോത്തുംഗ ചോഴൻ. തന്റെ കുലത്തിൽ ഉത്തുംഗ നിലയിൽ എത്തിയവർ.

  • @krishnansubbiah2244
    @krishnansubbiah2244 Před rokem +1

    i can read Malayalam but can't write
    மிக அருமையான விளக்கம்
    மொத்த சோழ சரித்திரத்தையும் எத்தனை அழகாக சொன்னீர்கள்
    நாவலையும் கதாபாத்திரங்களையும் சொல்லும்போதே கிட்டதட்ட சினிமாவை கண்முன்னே கொண்டு வந்த உணர்வு
    பாரபட்சமில்லாத விளக்கம் தொகுப்பும் குரலும் சொன்ன வேகமும் அருமை
    நன்னியுண்டு

  • @RohithKRavi
    @RohithKRavi Před rokem

    Well explained Alexplain!😍🔥💖
    ഇന്നലെയാണ് സിനിമ കണ്ടത്. കഥ എന്താണെന്ന് ഒരു ധാരണ ഇല്ലാത്തതുകൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റി,വളരെ ഇഷ്ടമായി സിനിമ💎... ആദ്യം തൊട്ട് അവസാനം വരെ ആ ഇരുന്ന ഇരിപ്പായിരുന്ന് തീയേറ്ററിൽ,ശ്രദ്ധിച്ച് ഇരുന്നത്കൊണ്ട് തന്നെ കഥ മനസിലായി✨ എന്നാലും സംശയങ്ങളും,അത് എന്തായിരിക്കും എന്ന ആകാംഷ ഒക്കെയുണ്ട്👀...
    ഇന്ന് ഇ വീഡിയോ കൂടി കണ്ടപ്പോ കുറച്ചൂടെ clear picture കിട്ടി💖. എന്നിട്ട് കുറച്ചുകൂടി ഒന്ന് ആലോചിച്ചപ്പോൾ നന്നായി ഓരോ characterസിനെയും അതിൻ്റെ depthനെയും മനസ്സിലാക്കാൻ പറ്റി.💯
    പുതിയ അറിവുകളും ലഭിച്ചു🙌🏻.
    Your presentation made all that possible.
    Thank You Alexplain!💖
    #PS1 #MagnumOpus
    NB: Must watch in theatre⚠️
    #PS2 Eagerly Waiting!

  • @jayadeepr1445
    @jayadeepr1445 Před rokem +21

    Alex, I read the Amar Chitra Katha on Raja Raja Chola , Your video provides a detailed information about the Chola kingdom. Thanks for all your informative videos. Keep up the good work!!

  • @ramvenkatesh9554
    @ramvenkatesh9554 Před rokem +5

    I am really surprised of your brief knowledge of about Tamil history and narrative style and story telling. Thanks a lot from Tamilnadu.

  • @GK-rc5uy
    @GK-rc5uy Před rokem

    വളരെ നന്നായി തങ്ങൾ വിവരിച്ചിരിക്കുന്നു...സത്യത്തിൽ സിനിമ കാണുന്ന അനുഭൂതി..അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ..

  • @sruthilayanarayan691
    @sruthilayanarayan691 Před rokem

    വളരെ മനോഹരമായി അവതരിപ്പിച്ചു നല്ലൊരു ചരിത്രാധ്യാപകൻ അഭിനന്ദനങ്ങൾ👌👍🤝💐

  • @gokulkg6190
    @gokulkg6190 Před rokem +2

    Excellent presentation👍. ശരിക്കും അ നോവൽ വായിച്ച ഒരു പ്രതീതി.

  • @gvsvelavan1660
    @gvsvelavan1660 Před rokem +4

    Thank you Mr Alex, for your very nice explanation of the Chozha Dynasty, the hurdles that were there about 1000 years back for the continuance of the said dynasty, how did it was all over come, the key role played by the ladies of the royal chozha families and at last about the great novel Ponniyin Selvan and its author Sri. Krishnamoorthy.

  • @unnikrishnan6651
    @unnikrishnan6651 Před rokem

    ആദ്യം ഒന്ന് ചുമ്മാ കേട്ടത് ആണ് താങ്കളുടെ വിശദീകരണം 👌👌പക്ഷെ മൊത്തം കേട്ടിട്ട് ആണ് നിർത്തിയത് 👌👌👌വളരെ മനോഹരം കേൾക്കാൻ ആകാംഷ ഉണ്ടായി great 👌👌👌🙏

  • @antonychazhoor
    @antonychazhoor Před rokem +20

    Watching the video again before going to see the 1st show on tomorrow (30/092022) morning…❤ thank you for a wonderful narration of the historical moments👏🏽👏🏽👌🏽🤝

  • @vipinkumar-ms2oo
    @vipinkumar-ms2oo Před rokem +15

    A thrilling story, well explained. Waiting to see this epic historic fiction by maniratnam.♥️

  • @shamlada3455
    @shamlada3455 Před rokem +8

    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിൽ ഈ കഥാ സന്ദർഭങ്ങൾ വരുന്നുണ്ട്.
    സുഗന്ധി 🖤

  • @LibraryofHappiness
    @LibraryofHappiness Před rokem +5

    Best in depth detailing on the subject. Excellent work 👌🏻💝

  • @satheeshk9860
    @satheeshk9860 Před rokem +1

    അര മണിക്കൂര്‍ പോയതെ അറിഞ്ഞില്ല..സിനിമ കണ്ട ഫീൽ..Thanks Bro 😍 😍 😍

  • @prakashv2552
    @prakashv2552 Před rokem +55

    Excellent narration sir .. Very clear and beautiful way of linking the chozha dynasty with the book PS..thank you very much.

    • @alexplain
      @alexplain  Před rokem +2

      Thank you

    • @hoi5771
      @hoi5771 Před rokem

      @@alexplain Europe heat waveനെ കുറിച്ച് വീഡിയോ ചെയ്യാമോ also Sri Lanka problem

  • @swethaanandasivan
    @swethaanandasivan Před rokem +42

    THIS IS THE BEST NARRATION I'VE COME ACROSS! I TRULY HAD GOOSEBUMPS LISTENING TO THE ARCHITECTURAL MARVEL OF BRIHADEESWARA TEMPLE, AND THE STORY OF CHOZHAS. THANKS FOR NOT GIVING SPOILERS. YOU'RE A MASTER STORY TELLER 👏👏👏👏
    LOTS OF RESPECT.. ❤️

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ ) കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.

  • @parvatanaya
    @parvatanaya Před rokem +40

    Well researched and I am spell-bound by your knowledge of facts and the ability to summarize the complex plot so well. You did justice to the spirit of this magnum opus novel and like other comments here this has been by far the most compelling video narration about the characters of PS that I have seen. Kudos!

    • @maitri74
      @maitri74 Před rokem

      Please mentio Sembian Mahadevvi. Queen patriach who guides all charities, secular temples both Saivaite and vaishnabite temples. Paranthaka chozha builds the Veera narayana Lake 17km long 3km wide to store the flood waters during the lean time to be used @ peak times and that multiplied the wealth of Cholas.
      Other than the three UNESCO treasure of temples near Tanjore and the Golden roof Chidambaram Nataraja the holiest Shrine of dancing Shiva. Are contribution of medeival Chola.
      Bharat natyam was presdved by the Tamils and the 108 karanas are sculpted @ Chidambaram temple.
      Democracy wass codified and implented by pallavas and Cholas during these period and so did Mamallapuram near chennai.
      However Pandya and Pallavas were no less if you see Kanchipuram, Sittannavasal Or Kakazhugumalai of pandyas.
      K

  • @madhusoodanan2705
    @madhusoodanan2705 Před rokem

    മനോഹരമായി അവതരിപ്പിച്ചു. ഏകദേശമായ ഒരു രൂപം ലഭിച്ചു.

  • @pragaspathys9207
    @pragaspathys9207 Před rokem +4

    Beautifully and comprehensively explained.Though i am a tamil and read this novel ,i find it interesting and useful.thanks.

  • @shanthakumar4038
    @shanthakumar4038 Před rokem +6

    As a Sri Lankan tamilan I am I know Malayalam little bit u explain very well thank you ❤

  • @jayanraghav139
    @jayanraghav139 Před rokem +1

    Mr. Alex, congrats. Well explained.
    ഇപ്പോൾ സിനിമ കാണാനുള്ള ഒരു motivation കൂടി ആയി. Thank you so much.

  • @smithas9330
    @smithas9330 Před rokem

    ചോള രാജവംശത്തെക്കുറിച്ചും, പൊന്നിയിൻ സെൽവൻ എന്ന പുസ്തകത്തെകുറിച്ചും വളരെ മനോഹരമായി പറഞ്ഞു തന്നതിന് നന്ദി 🙏
    തീർച്ചയായും കുട്ടികൾക്കും മുതിർന്നവർക്കും വളരേ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ തന്നെയാണ് ഇത്‌. വിഷയത്തെ കുറിച്ച് നന്നായി പഠിച്ചുതന്നെയാണ് ഇത്‌ ചെയ്തിരുക്കുന്നതെന്നു മനസിലാക്കാൻ കഴിയുന്നുണ്ട് 👍♥️♥️

  • @MathewsPhilip836722
    @MathewsPhilip836722 Před rokem +9

    How compactly you have encapsuled the Entire story is mesmerizing. I have read both the volumes of the book and I really appreciate the way you narrated it so precisely. Instant fan boy moment and have subscribed to your channel. Way to go ...

  • @k.p.damodarannambiar3122

    ഇത്രയും അത്ഭുതങ്ങളടങ്ങിയ ഈ നിർമ്മിതിയെ എന്തുകൊണ്ടാണ് ലോകാത്ഭുതമായി പ്രഖ്യാപിക്കാത്തത്

  • @steps9662
    @steps9662 Před rokem +11

    Very well explained. Its high time to change our history text books. When we finished
    our school, we know about some British East India and the Mughals...Chola Dynasty was such legends..but it was written in our text books as if they were some village rulers...and the irony is my daughter is still studying the same even after 40 years...what an educational system!!!

    • @anthonypk7281
      @anthonypk7281 Před rokem

      those education rules were set by brahmins teachers and administrators. The text books were written by brahmins. Is there any doubt you have in this premise?

    • @aravindrnair93
      @aravindrnair93 Před rokem +1

      @@anthonypk7281 dont push ur propoganda and hindu divisionist agenda everywhere...India history teachings largely revolve around leftist narration who sympathise with islamic rulers, congress and even british. They have always deliberately tried to bury the greatness of many Indian kingdoms. They have always portrayed Indian rulers in a dim light or even chosen to highlight only negative shades. Dont blame the Brahmins for everything. I am no Brahmin sympathiser but i can clearly see agenda. To state a fact many revolutions against caste system involved righteous Brahmins as well who went against there own group and forfeited there luxury

  • @sunandamohan5774
    @sunandamohan5774 Před rokem

    very good. Detail ആയി പറഞ്ഞു. Thanks

  • @Vyshanavi390
    @Vyshanavi390 Před rokem

    Sooper. oru കഥ പോലെ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഇനിയും ഇതേ പോലുള്ള ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു

  • @anilxavier25
    @anilxavier25 Před rokem +24

    Excellent video Alex.
    The effort you put in every video is appreciable.
    One suggestion : you should buy a professional video editor for showing the Granite statue making part.
    Add some graphics and it will add a lot of value to the video

    • @humanbeing8810
      @humanbeing8810 Před rokem

      എങ്ങനെ ഇത്രയും ഓർമ നിർത്തി പറയാൻ സാധിക്കുന്നു.

    • @anilxavier25
      @anilxavier25 Před rokem

      @@humanbeing8810 Multiple cuts edukkunnd

  • @sertzui1
    @sertzui1 Před rokem +3

    Terrific and Fantastic Alex. You have given a superb Summary and really liked it.
    Thanks again.

  • @aneeshpc5655
    @aneeshpc5655 Před rokem

    അതിമനോഹരമായ വിശദീകരിച്ചു വളരെ നന്ദി

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před rokem +2

    അഭിനന്ദനങ്ങൾ അലക്സ് ജി....👏🙏
    ഈ വീഡിയോ കുറേ ദിവസം മുന്നേ കണ്ടിരുന്നുവെങ്കിൽ ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് ഒരു മാർക്ക് പോകില്ലായിരുന്നു.....😥

  • @molecule188
    @molecule188 Před rokem +19

    ഇന്നലെ കെട്ടിയ പാലം ഇവിടെ ഇന്ന് പൊളിഞ്ഞു വീഴുന്നു ..... ദീർഘവീക്ഷണം പോയിട്ട് ഒരു നോട്ടം .... ഒന്നുമില്ല .... 😂😂

    • @drisya14
      @drisya14 Před rokem

      അതെ 🤭👍🏻🤣

  • @kavitakottol2408
    @kavitakottol2408 Před rokem +4

    Thank you so much for explaining the history of Cholas...very interesting and informative 👍

  • @reshmaur5568
    @reshmaur5568 Před rokem +1

    School class ൽ history ക്ലാസിലിരുന്നപോലെ. നന്നായി മനസിലായി. Very good teacher.

  • @jobinkarett1438
    @jobinkarett1438 Před rokem

    മനോഹരമായി പറഞ്ഞു തന്നു....
    ഇനി ആവേശപൂർവം സിനിമ കാണാം... 👍🏻👍🏻👍🏻

  • @haribhaskarj2161
    @haribhaskarj2161 Před rokem +88

    Really enjoyed the video!!
    Could you try a video series on Dravidian history? The co-existence of cheras, pandiyas, pallavas and chozhas. And then in detail about each of them, and finally a history of kerala in detail?
    I know I'm asking for a lot. 😬
    But, having studied CBSE, which is pretty evidently biased towards the North of India, I was totally oblivious to the history of our side of the peninsula until a few years ago. I feel bad about the naïve state of mind most malayalees including myself are, on this regard.
    Since you have this amazing ability to explain any complex topic with full detail in the simplest of methods, I feel that such a video series from you will greatly benefit us malayalees as a whole for the years to come. It could also very well be used as study material for school and college students alike for history.
    I hope you consider this suggestion. ✌

    • @Ottomans2k
      @Ottomans2k Před rokem

      ചോളർ അല്ലെങ്കിൽ ചോഴർ എന്നാൽ തമിഴ് കുറവർ ആണ്, പണ്ട്യന്മാർ (പാണ്ഡവന്മാർ ) കുറവർ (കൗരവർ ) തമ്മിൽ ഉള്ള യുദ്ധം പ്രസിദ്ധമാണ് അതാണ് മഹാഭാരതം ആയതു. രണ്ടു രാജവംശങ്ങളും ശ്രമണ ധർമ സിദ്ധമതം ആയ പിൽക്കാലത്തു അശീവകം മതക്കാർ ആണ്. ഇവർ ആരും സനാതന -ഹിന്ദുക്കൾ അല്ല അങ്ങനെ ആരും പറഞ്ഞു വരണ്ടാ.

    • @sonasept
      @sonasept Před rokem +5

      I support this !!! Incredible request !!!

    • @rahulrnair8156
      @rahulrnair8156 Před rokem +7

      yaa I support this ...history of this state and people is still unknown to many of us...its a genuine request

    • @rijin9460
      @rijin9460 Před rokem +4

      I second you

    • @NishanthSalahudeen
      @NishanthSalahudeen Před rokem +1

      you saw the gap, you know the motivation, you are able to see when it is done well, .... why not just do it too? if you put your mind to it, may be you could.

  • @gangasuresh5078
    @gangasuresh5078 Před rokem +5

    എത്ര മനോഹരമായി വിവരിച്ചു തന്നു 🙏ഇതിൽ സാർ എടുത്ത effort🔥💯Thank you so much alex sir

  • @rajeeshvzr5026
    @rajeeshvzr5026 Před rokem

    ഗംഭീര അവതരണം,താങ്കൾ മികച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

  • @subashchandrabosebalasubra1612

    Best explanation, better than any other youtubers.. also Mr. Alex having lot of understanding about PonniIn selvan story,All the best ...

  • @pkkalabindu8502
    @pkkalabindu8502 Před rokem +3

    best explanation in malayalam... superb novel i read in tamil......hats off

  • @venusstellar1597
    @venusstellar1597 Před rokem +3

    ബ്രഹദീശ്വര ക്ഷേത്രത്തെ പറ്റി പറഞ്ഞപ്പോൾ വിട്ടുപോയ കാര്യമുണ്ട്. ഇത്രയും ഉയരത്തിലുള്ള ബിൽഡിംഗ്‌ ആയിട്ട് കൂടി അതിനു നിഴൽ വീഴില്ല എന്നതാണ്.

  • @rajeswarisubramanian7364

    വളരെ ലളിതമായ വിവരണം. മനസ്സിൽ പതിയുന്ന രീതിയിലുള്ള അവതരണം.

  • @saajuu3673
    @saajuu3673 Před rokem

    എല്ലാവർക്കും മനസ്സിലാകുന്നതുപോലെ വിശദീകരിച്ച് ലളിതമായി പറഞ്ഞു👍🏻👍🏻👍🏻

  • @asherpellissery5801
    @asherpellissery5801 Před rokem +22

    Thank you for the wonderful information
    കഥ കേട്ട് 30 മിനിറ്റ് പോയത് അറിഞ്ഞില്ല
    Clearly and Wonderful explanation 🔥💝

    • @alexplain
      @alexplain  Před rokem +2

      Thank you

    • @asherpellissery5801
      @asherpellissery5801 Před rokem +1

      @@alexplain 💝😍

    • @harika7100
      @harika7100 Před rokem

      @@alexplain
      കുറുഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ 5 തിണൈ കൾ
      ഇതിൽ
      മരുതം തിണൈ യിൽ നിന്നും
      വരുന്നവർ ചേര, ചോള, പാണ്ഡിയർ
      അവരുടെ സംസ്കാരം
      നെല്ല് കാർഷിക സംസ്കാരം
      അവരിൽ മൂത്തവൻ
      പാണ്ഡിയൻ
      ചോളൻ
      ചേരൻ
      കുറുഞ്ചി
      മല പ്രദേശം
      എല്ലാവരും പൂർവികർ
      കുറവർ, വേടർ
      മുല്ലൈ തിണൈ
      ഇടയർ, വരയർ (പറയർ )
      വര ആടുകളെ മേയ്ച്ചവർ വരയർ
      കന്നു കാലികളെ മേയ്ച്ചവർ
      ഇടയർ
      ഇടയർ എന്ന പേര് വരാൻ കാരണം
      ഒന്നാം പ്രദേശ മായ
      കുറുഞ്ചി മലയ്ക്കും
      മൂന്നാം പ്രദേശം ആയ
      മരുതം തിണൈ ക്കും ഇടയിൽ വസിച്ചവർ ആയതു കൊണ്ടാണ്
      മുല്ലൈ തിണൈ വാസികളെ ഇടയർ എന്ന് വിളിക്കുന്നത്
      പാക്കാനാരുടെ മുല്ലൈ തിണൈ (തറ = പ്രദേശം ) യിൽ വന്നു ആടാട് പാമ്പേ
      നെയ്തൽ തിണൈ വാസികൾ
      കടൽ തീരം
      അരയൻ, പരവൻ, ആലത്തിയർ (ഉപ്പു ഉണ്ടാക്കുന്നവർ )
      പാലൈ
      വരണ്ട പ്രദേശം
      ഭക്ഷണത്തിന് മറ്റുള്ളവരെ ആക്രമിക്കേണ്ടി വന്നവർ
      ഉദാ : പാലക്കാട്‌, കോട്ടയം പാലൈ
      കല്ലർ, മറവർ, വേട്ടുവർ

  • @sitarsbi
    @sitarsbi Před rokem +3

    beautiful explanation.... having read the book so many times... your explanation is wonderful and true to facts

  • @ncmphotography
    @ncmphotography Před rokem +1

    "പൊന്നിയിൻ സെൽവൻ"
    ഈ വിഷയത്തിൽ കേട്ടതിൽ
    ഏറ്റവും well explained video❤️✌️

  • @sreeraghsree1432
    @sreeraghsree1432 Před rokem +19

    No words ! Hats off Alex 👏
    Such a brilliant masterpiece explained in a brilliant and most emphatic way !
    This really helps. Got a feel of reading the book all the way with your 30mins of explanation.
    Such a good narrator you are!
    Eagerly waiting to watch the movie 😊
    Thank you so much!

  • @asharafs4039
    @asharafs4039 Před rokem +8

    Great History... Great explanation... Foreigners Game of thrones series irakkunnu ... Ivde serikkum oru Game of thrones nadannirikunnu... Nthayalum Thanjavur pokanam .. Historical Monuments nerit thanne kananm ...

  • @anoopk4780
    @anoopk4780 Před rokem

    സിനിമ കണ്ടിട്ട് ഒന്നും മനസ്സിലായില്ല. ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി നൂറ് നന്ദി..

  • @ajitharamakrishnan2674

    നിങ്ങളുടെ Explanation ഗംഭീരം. നമിക്കുന്നു.