അച്ഛന്റെ ഒരു അടിപൊളി ചായ അടി

Sdílet
Vložit
  • čas přidán 8. 09. 2024
  • മാതൃക ഹോട്ടലും മാതൃക ഉദ്യോഗസ്ഥനും
    Oru Chiri Iru Chiri Bumper Chiri | Mazhavil Manorama
    Watch full episode on : www.manoramama...
    #MazhavilManorama #manoramaMAX #oruchiriiruchiribumberchiri #naseersankranthi #sabumon #manjupillai #aswin #karthiksoorya #rameshpisharody #kottayamnazeer
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 102

  • @nitheeshp.s.8774
    @nitheeshp.s.8774 Před měsícem +48

    ചിരിക്കേണ്ട പോയിന്റ് കൂടെ പറഞ്ഞാൽ എളുപ്പം ഒണ്ടാരുന്നു .😂😂

    • @Anuprsd
      @Anuprsd Před 2 dny

      അതിനും വേണം ബുദ്ധി.അത് നിനക്ക് ഇല്ല

  • @neerajk8218
    @neerajk8218 Před měsícem +96

    ജഡ്ജസ് മാത്രം ചിരിക്കുന്ന ഒരു പരിപാടി

    • @antony12
      @antony12 Před měsícem +1

      Corect 😂

    • @prasoon999
      @prasoon999 Před 26 dny

      എനിക്ക് ചിരി വന്നു

  • @RJ-xb8zk
    @RJ-xb8zk Před měsícem +34

    Itippo comment nokit skit kananda avasta aayi😅😅

  • @shinukumar3560
    @shinukumar3560 Před měsícem +46

    😢കഷ്ടം നിലവാരമില്ലാത്ത ചളി പ്രോൽസാഹനം ജഡ്ജസ്

    • @user-uz3by5fx8u
      @user-uz3by5fx8u Před měsícem +1

      നിലവാരത്തിൽ സംസാരിക്കാൻ ഇത് പ്രസംഗ മത്സരം അല്ല

    • @sreepriya6336
      @sreepriya6336 Před 28 dny

      😂​@@user-uz3by5fx8u

  • @ShalabhaMazha
    @ShalabhaMazha Před měsícem +15

    ഇവന്മാരെ സ്ലൈമ് ഒഴിച്ച് ഇറക്കി വിടാനുള്ള ടൈം ആയി.... ന്റെ പൊന്നോ അട്ടം പൊളിഞ്ഞ സ്കിറ്റ്... കട്ട ചളി

  • @aiswaryagayathry2761
    @aiswaryagayathry2761 Před 18 dny +1

    Food inspector. സൂപ്പർ. ചായ കടക്കാരൻ. നല്ല അഭിനയം കൈ കൂലി വാങ്ങുന്നത്.കുറ്റകരമാണ്. രണ്ടു പേരും. നല്ല. അഭിനയം കാഴ്ച വച്ചു

  • @lidiyajoji761
    @lidiyajoji761 Před měsícem +5

    നമ്മൾ മോശം സ്കിറ്റ് എന്നും പറഞ്ഞ് കമൻ്റ് ഇട്ടാലും ഇവരൊന്നും മാറില്ല.....ഇവർ അറിയുന്ന സ്റ്റേജ് artist മാർ ഒന്നും ചെയ്തില്ലേലും ഇവർ 50000 കൊടുക്കും

  • @yohannankunniyil5331
    @yohannankunniyil5331 Před měsícem +8

    ആദ്യം ഒക്കെ നല്ല പ്രോഗ്രാം ആയിരുന്നു പക്ഷെ ഇപ്പോൾ വെറുപ്പിക്കൽ ആയി 9.30 നു ഒരു പ്രോഗ്രാം തുടങ്ങിയാൽ 15 മിനിറ്റ് ഇവരുടെ വെറുപ്പിക്കൽ അത് കഴിഞ്ഞു പ്രോഗ്രാം തുടങ്ങാൻ നേരത്തു പരസ്യം അപ്പോൾ ശരിക്കും 20 മിനിറ്റ് 🤭😄🤣

  • @familyvlogzz3008
    @familyvlogzz3008 Před měsícem +10

    ഹോ അവസാനത്തെ ക്ലൈമാക്സ്‌ 🙏🙏🙏
    ജഡ്‌ജ്‌സ് ഉണ്ടായതുകൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഒരു പരുപാടി 🙏🙏

  • @hdjdhj3172
    @hdjdhj3172 Před měsícem +101

    Ithil evideyaa comedy...........ariyaanjittaaaa judges

  • @alnnn_4
    @alnnn_4 Před 29 dny +3

    ഒരു നിലവാരം ഇല്ലാത്ത കോമഡി 🙂

  • @anuanu-2515
    @anuanu-2515 Před měsícem +4

    ആദ്യായിട്ട് വരുന്നവർക്ക് 5000 മാത്രം കോമഡി ഉണ്ടെങ്കിൽ പോലും. ഇവരെ പോലെ സ്ഥിരം വരുന്ന ആൾക്കാർ വന്ന് ഒരു കോമെഡിയും ഇല്ലെതെ കുറേ ചളി അടിക്കുന്നവർക്ക് ബമ്പർ. കൊള്ളാം 🙏
    മതിയാക്കി പോവാനുള്ള ടൈം ആയി

  • @rejaneeshvpillai3927
    @rejaneeshvpillai3927 Před měsícem +3

    Paavam Pisharady chirikkan shremikkunnunde pakshe pattunnilla

  • @Siraj-w4s
    @Siraj-w4s Před měsícem +14

    ഇതിനും 50000 കഷ്ടം

  • @minushalu4465
    @minushalu4465 Před 28 dny +2

    ഇത് ജഡ്ജസിന്റെ കളിയാണ് അവർക്ക് വേണ്ടപ്പെട്ടവർ എന്ത് കാണിച്ചാലും അവർ ബംബർ കൊടുക്കും

  • @PrasadPrasad-xv1dw
    @PrasadPrasad-xv1dw Před měsícem +8

    കാശ് മേടിച്ചിട്ട് ച്ചിരുക്കുന്നതാണോ

  • @sherlyjoseph9870
    @sherlyjoseph9870 Před měsícem +3

    വെള്ളം കുടിച്ചിട്ടു കൂത്താടി നടക്കുന്നതിൽ കുഴപ്പമില്ലല്ലോ??? 😂😂😂😂

  • @shijins3926
    @shijins3926 Před měsícem +6

    5000 rs ullathe ullu ee skit 🥲

  • @vimalsview3927
    @vimalsview3927 Před měsícem +1

    വഷളൻ....... ഇതാണ് കോ മെത്തി....😂😂😂😂

  • @MayaC-e3c
    @MayaC-e3c Před 20 dny

    Super comedyjudge😍😍😍

  • @Create-wu9vq
    @Create-wu9vq Před měsícem +8

    നല്ല രസമുണ്ടായിരുന്നു 😂😂😂

  • @priyeshpk2243
    @priyeshpk2243 Před měsícem +3

    ❤❤

  • @ranjith1458
    @ranjith1458 Před měsícem +5

    ബസ് പൈസ കൊടുത് വിടു....

  • @pachudec8
    @pachudec8 Před měsícem +1

    Adipolii😂😂

  • @antony12
    @antony12 Před měsícem

    സ്റ്റാൻഡേർഡ് കോമഡി കണ്ടാൽ ചിരിക്കില്ല ചളി കോമഡി കണ്ടാൽ ചിരിക്കും ആര്?ബമ്പർ ചിരിയിലെ ജഡ്ജസ് 🤭

  • @JaisonmathewJaisonmathew
    @JaisonmathewJaisonmathew Před měsícem +3

    Ee skitinu only 50rs

  • @PrasadPrasad-xv1dw
    @PrasadPrasad-xv1dw Před měsícem +3

    പിഷാരടി പോട്ടെ നസ്സീറിക്ക ഇത്ര നിലവാരമേ ഉള്ളോ

  • @albinmathew6738
    @albinmathew6738 Před měsícem +2

    Anikku entho patti .athra sramichittum chirikkan pattunnilla😢

  • @lanishmn7429
    @lanishmn7429 Před 25 dny +1

    valipp

  • @SRSisu34567
    @SRSisu34567 Před 11 dny

    Vary comdey funny😁😂🤭

  • @SRSisu34567
    @SRSisu34567 Před 11 dny

    So funny🤣

  • @ancyjacob6686
    @ancyjacob6686 Před měsícem

    Super super super skit

  • @V4-Vibes
    @V4-Vibes Před měsícem

    എല്ലാരും manju പിള്ളയെ പോലല്ലോ... ഇത് എങ്ങനെ ചിരിക്കുന്നു 🙏

  • @Sheisinthepool
    @Sheisinthepool Před 23 dny

    Thampatti kuttiyude performance kandu njanga onnichu chirichu oru vazhikkayi... Aa kochhinu 15000...ithe ennathina 50 ????

  • @JaisonmathewJaisonmathew
    @JaisonmathewJaisonmathew Před měsícem +2

    Mahaa mosam

  • @dhinishadhinishamol9160

    Enthaa comedy 😂😂😂😂😂

  • @BindhuTrony
    @BindhuTrony Před 28 dny

    Koothraaa comedy

  • @thulaseedharank457
    @thulaseedharank457 Před měsícem +3

    മോശം സ്കിറ്റ്

  • @manojr4512
    @manojr4512 Před měsícem +4

    Aaru boraa

    • @Comispace03
      @Comispace03 Před měsícem

      Pinne settan oru skit ezhuth nammal chirikkamm

  • @dennygeorge7853
    @dennygeorge7853 Před měsícem +2

    Enthu tolinja comedy annu.

  • @ghyyufg7613
    @ghyyufg7613 Před měsícem +3

    തനി ബോറൻ പരിപാടി ഇവരി ക്കൊന്നും എനി അവസരം നൽകരുത്
    നിലവാരം കുറഞ്ഞ് വരുന്നു

  • @harikrishnans6700
    @harikrishnans6700 Před měsícem +4

    Ayye. Chali 😅 ithokke comedy aano ??

  • @DennisJoanna-s3x
    @DennisJoanna-s3x Před 5 dny

    Miller James Young William Gonzalez George

  • @sibimambazhakara5313
    @sibimambazhakara5313 Před měsícem +2

    5000

  • @rajeshvadacode
    @rajeshvadacode Před měsícem +2

    ❤❤❤😂

  • @CooperArmstrong-y4m
    @CooperArmstrong-y4m Před 6 dny

    Perez Maria Harris William Young Sharon

  • @user-rz9kq3yo1d
    @user-rz9kq3yo1d Před měsícem

    😩😩😩🤦🤦🤦

  • @ranjith1458
    @ranjith1458 Před měsícem +2

    മോശം.... വളരേ മോശം

  • @user-ys7ux4no5s
    @user-ys7ux4no5s Před 5 dny

    കുറ്റം പറയണ്ട

  • @anwarsadath1033
    @anwarsadath1033 Před měsícem +2

    കഷ്ടം ദാരിദ്ര്യം

  • @MahafujaRahamn-d9k
    @MahafujaRahamn-d9k Před 4 dny

    Martinez Kimberly Allen Scott Smith Laura

  • @sinihubb5622
    @sinihubb5622 Před měsícem

    Umfi 🥲

  • @Freak78682
    @Freak78682 Před 24 dny

    അതല്ല ഞാൻ ആലോചിക്കുവാരുന്നു ഇതിന് എന്തിനാ 50000കൊടുത്തേ 🤔ചിലപ്പോ ജഡ്ജസിന് കമ്മിഷൻ ഉണ്ടാവും അല്ലാണ്ട് ഇതിൽ ഒരു കോമഡിയും ഞാൻ കാണുന്നില്ല 🤷‍♂️

  • @Faisal-cl7bt
    @Faisal-cl7bt Před měsícem +2

    ഇത് പോരാ 😝

  • @LattimoreFay-d2u
    @LattimoreFay-d2u Před 6 dny

    Lewis Kevin Jackson Barbara Thompson Charles

  • @babu5120
    @babu5120 Před měsícem +3

    ചാള കോമഡി

  • @SharivsShari-nl4hn
    @SharivsShari-nl4hn Před 28 dny

    ചുമ്മാ വെറുപ്പിക്കൽ എത്തിൽ എന്താ കോമഡി

  • @VinuThomas3310
    @VinuThomas3310 Před měsícem

    Ithinu 50000🤦‍♀️oo

  • @kiran07gs
    @kiran07gs Před 25 dny +1

    Chali

  • @midhukrishna6380
    @midhukrishna6380 Před 27 dny

    Ntha enk chirri varathe🙃

  • @saheersha3426
    @saheersha3426 Před měsícem

    Manju pilla enthina igane kinakunne

  • @KochumolJoseph-hb2cb
    @KochumolJoseph-hb2cb Před 23 dny +1

    Evanoke anthina veruthe kasukodukunne.onninum kollathilla

  • @sadikdreamz
    @sadikdreamz Před měsícem

    മഞ്ജു ചേച്ചി നിലവാരം മൊത്തം പോയി, പറയാതിരിക്കാൻ വയ്യ! നിങ്ങൾ 3 പേര് മാത്രം ചിരിക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്നു കണ്ടൂടെ! വളരെ മോശം

  • @prabhuthiruvonam5444
    @prabhuthiruvonam5444 Před 29 dny

    തച്ച് വാങ്ങി കൂടെയിരിക്കുന്നവർ മാത്രം ചിരിക്കുന്ന പരിപാടികളാണ് കൂടുതലും വളി വളി വളിപ്പ്

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 Před měsícem

    ഒരു പോയിന്റിൽ പോലും തമാശയില്ല... വെറും കോമാളിത്തരം ആയെ തോന്നുന്നുള്ളൂ... ആക്ഷന്സൊക്കെ വെറും കോമാളിത്തരം... ഡയലോഗ്സ് വെറും ചീപ്പ്സ്

  • @Rej767
    @Rej767 Před měsícem +1

    Pisharady chirikunnathinu budhimuttunnund.. 😢😢 enthu comedy anu ithil.. ithrem standard illatha skit nu 3 chiriyum😢😢

  • @jaango_yt
    @jaango_yt Před 28 dny

    Ithrayum chirikkan ulla comedy onnumillallo nthu thenga ah edaiii 🤣😂

  • @ushadas5119
    @ushadas5119 Před 23 dny

    After that, pisharadi became judge I stopped watching it, and I couldn't hear his un stoppable mouth. Half the time is spent on his useless stories.where Wherever he goes ,that program has closed the curtains. Eg. Kiddilam. Manju pilla be careful

  • @jyothish-K
    @jyothish-K Před měsícem

    ഒവർ ആക്കി കോളാമാക്കി

  • @Adamsworld-123
    @Adamsworld-123 Před měsícem

    Enthu valippu comedy 😢😢😢

  • @SRSisu34567
    @SRSisu34567 Před 11 dny

    🤭🤭🤭

  • @jeevaraj1836
    @jeevaraj1836 Před měsícem

    😂😂

  • @Comispace03
    @Comispace03 Před měsícem +1

    😂😂😂

  • @mohammedanwar9368
    @mohammedanwar9368 Před měsícem

    വളരെ മോഷം

  • @manojt3016
    @manojt3016 Před měsícem

    അറുബോറ്

  • @irshadbinabdulrahman3983

    Entoonn oola skit aadaaaa😬😬

  • @SanuKs-cl4oo
    @SanuKs-cl4oo Před měsícem

    Pora

  • @joelkjinu1490
    @joelkjinu1490 Před měsícem

    👎👎

  • @muhammedarshadh7226
    @muhammedarshadh7226 Před 26 dny

    Ooola commedy,eduthond po bhai

  • @rejaneeshvpillai3927
    @rejaneeshvpillai3927 Před měsícem

    Kachada...

  • @user-bc4ts6uq2l
    @user-bc4ts6uq2l Před 27 dny

    Ivaru full chali aanu

  • @aneeshkumarsugathan8240

    Manjupilla over aanu verithe chirikkunnu

  • @aneeshappukuttan916
    @aneeshappukuttan916 Před 24 dny

    , ചളി

  • @anishsam-qt6pp
    @anishsam-qt6pp Před měsícem

    Kashtam... Pullu