Njan Enne Nalkidunne I Malayalam Christian Worship Song | ♪ Br Daniel Thomas | @SongsForChrist ​

Sdílet
Vložit
  • čas přidán 10. 09. 2024
  • "ഞാൻ എന്നെ നല്കീടുന്നേ
    സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
    കുശവന്റെ കയ്യിലെ മൺപാത്രം പോൽ
    എന്നെയൊന്നു നീ പണിയേണമേ"..ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    "ഞാൻ എന്നെ നല്കീടുന്നേ
    സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
    കുശവന്റെ കയ്യിലെ മൺപാത്രം പോൽ
    എന്നെയൊന്നു നീ പണിയേണമേ
    ക്ഷീണിച്ചു പോയിടല്ലേ
    നാഥാ ഈ ഭൂവിൽ ഞാൻ
    ജീവൻ പോകുവോളം
    നിന്നോട് ചേർന്നു നിൽപ്പാൻ
    കൃപയേകണേ നിന്നാത്മാവിനാൽ
    സമ്പൂർണ്ണമായി നിലനിന്നിടാൻ (2)
    നിൻ ജീവൻ നല്കിയതാൽ
    ഞാനെന്നും നിന്റേതല്ലേ
    പിന്മാറി പോയിടുവാൻ
    ഇടയാകല്ലേ നാഥാ (2)
    നിൻ രക്ഷയെ വർണ്ണിക്കുവാൻ
    നിൻ ശക്തിയാൽ നിറച്ചീടുക (2)
    വചനത്താൽ നിലനിന്നിടാൻ
    നാഥാ നിൻ വരവിൻ വരെ
    നിന്നോട് ചേർന്നിടുവാൻ
    എന്നെ ഒരുക്കീടുക (2 )
    (ഞാൻ എന്നെ… )"
    #songsforchrist
    #malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs
    This content Is Copyright to Songs For Christ /El-Shaddai Ministry. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    Songs For Christ Productions ©℗®

Komentáře • 1