Malayalam Hindu Devotional Song | Thechipoo | Chottanikkara Devi Songs | Audio Jukebox

Sdílet
Vložit
  • čas přidán 26. 10. 2015
  • For More Songs Please Subscribe goo.gl/rmqZF
    Album : Thechipoo
    Lyrics : Siju Thuravoor
    Music : Wilson
    Singer : Ganesh Sundaram
    Join us on Facebook : goo.gl/HkW2D7
  • Hudba

Komentáře • 613

  • @shanjithkb9537
    @shanjithkb9537 Před 2 lety +10

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏
    സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕

  • @soumyasoumya2979
    @soumyasoumya2979 Před 4 lety +7

    അമ്മേ ശരണം. അമ്മയുടെ മക്കളായ ഞങ്ങളുടെ നാമംങ്ങൾ എന്നും അമ്മയിലൂടെയാണ്, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയെ നാരായണ........ 🙏🙏

    • @richusachu940
      @richusachu940 Před 4 lety +1

      അമ്മേ അമ്മേടെ മക്കളായ ഞങ്ങളേ അനുഗ്രഹിക്കണെ മഹാമായേ. നമോസ്തുതെ.

    • @gopalanp3592
      @gopalanp3592 Před 2 lety

      ദേവഗണം ദ ഗ മതഗാതം

  • @samskrithikerala6110
    @samskrithikerala6110 Před 2 lety +51

    എത്ര നാളമ്മേ ഞാന്‍ നിന്‍റെ തിരുനടയില്‍ ഭജനമിരുന്നു.. മൂന്നു നേരവും നിന്‍റെ ശീവേലി തൊഴുത്... ഇന്നെനിക്കുള്ളതെല്ലാം നല്‍കിയ പൊന്നമ്മേ.. മേല്‍ക്കാവിലമ്മ തമ്പുരാട്ടി... എന്‍റെ ദുരിതങ്ങള്‍ നീക്കിയനുഗ്രഹിച്ച പോലെ എല്ലാ മക്കള്‍ക്കും നിന്‍റെ തൃപ്പാദത്തിലഭയം നല്‍കണേ അമ്മേ..

  • @lakshmilachu8237
    @lakshmilachu8237 Před 3 lety +18

    അമ്മേ ദേവി ഈ മഹാമാരിയിൽ നിന്നും എല്ലവരെയും കാത്തോളണേ...

    • @jithp.s4238
      @jithp.s4238 Před 6 měsíci

      🕉️

    • @jithp.s4238
      @jithp.s4238 Před 6 měsíci

      എല്ലാവരെയും കാത്തോണേന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ തന്നെ വേണം🤝👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +1

    *ദേവി മന്ത്രം ജപിക്കുന്നതിന്റെ അനുഗ്രഹങ്ങൾ*
    🦢🌀⚜️🌀🔱🌀🦢
    എല്ലാ തരത്തിലുള്ള ഭീതികളും മാനസിക അസുഖങ്ങളും നീക്കം ചെയ്യുകയും ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ ഒരു വ്യക്തിക്ക് കഴിയുന്നതുമായ കാഴ്ചപ്പാടിൽ വ്യക്തത നൽകുകയും ചെയ്യുന്നു.
    ശത്രുക്കളെക്കുറിച്ചും ദുഷ്ടാത്മാക്കളെക്കുറിച്ചുമുള്ള ഭയം നീക്കം ചെയ്യുകയും, വീടുകളിലും വ്യക്തികളുടെ ജീവിതത്തിലുമുള്ള സമാധാനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
    വീട്ടിൽ അനുകൂലമായ സ്പന്ദനം വർദ്ധിപ്പിക്കുകയും വീട്ടിലെ എല്ലാ ആളുകളുടെയും ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാക്കുകയും ചെയ്യും.
    വീടിനെ വേട്ടയാടുന്ന ദുരാചാര ശക്തികളെ തുരത്തി ഓടിക്കുകയും കുടുംബത്തിൻെറ മൊത്തത്തിലുള്ള എല്ലാ ശുഭകരമായ വികാസനവും അഭിവൃദ്ധിപ്പെടുത്തുന്നു.
    ഒരാളുടെ വഴിയിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുകയും അയാൾ ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നു.
    🔱🙏🔱

  • @user-sx1vn4zj4u
    @user-sx1vn4zj4u Před 3 lety +6

    ദേവി എന്റെ ജോലി നേടാൻ സാധിക്കണം അമ്മേ നാരായണ ദേവി നാരായണ

  • @satheeshkumar2918
    @satheeshkumar2918 Před 3 lety +22

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    കാത്തു രക്ഷിക്കണേ അമ്മേ ദേവി
    🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @veenavg6167
    @veenavg6167 Před 3 lety +6

    സർവ്വസ്വം ആണ് അമ്മയും അവിടുത്തെ നാമം ഓതാൻ കഴിഞ്ഞത് പുണ്യം അമ്മേ അമ്മേ നാരായണ ദേവീ നാരായണ 🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 3 měsíci +1

    ചോറ്റാനിക്കരയമ്മേ നന്ദി❤ അമ്മ ചെയ്തു തന്ന എല്ലാ നന്മ ളെയും ഓർത്ത് നന്ദി❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤ പാടിയവർക്കും നന്ദി നല്ല പാട്ട്❤❤❤

  • @aneeshg5271
    @aneeshg5271 Před 6 měsíci +1

    ഭൂമി മാതാവേ ചോറ്റാനിക്കര അമ്മേ അടിയൻ അവിടുത്തെ പാദങ്ങളിൽ വീണു കരയുന്നു 😭😭

  • @07sangi
    @07sangi Před 3 lety +4

    Ammee enneyum ente kudumbatteyum sarva lokatteyum kaattiyidename🙏. Nammude rakshakkayi eppoyum aduttundagename ammaa🙏🙏🙏. I beg you ma

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 19 dny

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പൂർണ്ണമായി മാറ്റിതരണമെ അമ്മേ അമ്മയുടെ ആശീർവാദ o എപ്പോഴ ഉണ്ടായിരിക്കണമെ എന്നെപ്പോലെ വേദനിക്കുന്ന എല്ലാവരോടും മനസ്സലിവ് തോന്നണമെ എന്റെ ചോറ്റാനിക്കരയമ്മേ നന്ദി നന്ദി അമ്മ തന്ന സന്തോഷത്തി ന്നും സങ്കടത്തിനും നന്ദി അതി നാൽഞാൻ അമ്മയെ കൂടുതൽ സ്നേഹിക്കാനും അമ്മയെ അറിയാനും സാധിച്ചതിൽ അമ്മയ്ക്കോടി ക്കേടി നന്ദി❤️❤️❤️🌹

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před 2 měsíci +2

    ചോറ്റാനിക്കര ദേവീ ശരണം 🙏🙏🙏

  • @murarinair90
    @murarinair90 Před rokem +1

    Amme ellavereyum Reshikaname.Anugrahikaneme❤❤❤🎉🎉🎉❤❤❤

  • @gisnavinodgisnavinod594
    @gisnavinodgisnavinod594 Před 7 měsíci

    എല്ലാം എനിക്കെന്റെ അമ്മ ഞങ്ങളെ രക്ഷികണെ 🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +1

    Amme Bhagathi Kathurakshikkane Ammachiye.

  • @shimnasreekumar8957
    @shimnasreekumar8957 Před 6 dny

    Amme saranam devi saranam🙏 ethynanamme engane oru janmam🙏njagale rrakshikanne🙏

  • @manojm5348
    @manojm5348 Před 2 lety

    Ente achanum ammakkusanthoshathodeyum samadanathodeyum jeevikkan oru veedinu anugrahichu kodukkane
    amme

  • @sabashivansh6010
    @sabashivansh6010 Před 2 lety +3

    amme narayanaya devi narayanaya laxmi narayanaya badre narayanaya

  • @vsdas26
    @vsdas26 Před 2 lety +10

    Ente swatham amma.. All songs are fantastic especially second song.. No words to express.. Amma nee thanne saranam!!!

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ കാത്ത് പരിപാലിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു പാടിയവർക്കും നന്ദി❤❤❤

  • @btsindianarmys8139
    @btsindianarmys8139 Před 2 lety +15

    ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾ ക്കുണ്ടെന്നു വിശ്വസിക്കുന്നു എല്ലാവരെയും അങ്ങനെ തന്നെ കാക്കണേ അന്നേ....🙏🙏🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    BY SARASWATHY VAVA.....❤️❤️❤️🙏🙏🌎🌍

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤ അമ്മേ എന്നോട്മനസ്സലിവു തോന്നണമെ അമ്മയ്ക്കു നന്ദി നല്ല പാട്ട് കേൾക്കുംന്തോറു വീണ്ടും കേൾക്കാൻ തോന്നും പാടിയവർക്ക് നന്ദി

  • @powran8293
    @powran8293 Před 2 lety +1

    Amme sharanam devi sharanam chottanikkara amme sharanm

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 8 měsíci

    അമ്മേ... ദേവീ... മഹാമായേ... ദേവലോക മാതാവേ.... പരദേവതയേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... എന്റെ ഭാര്യയെയും മകനെയും കാത്തുകൊള്ളണമേ... ദേവീ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... നീയേ ഉള്ളൂ എനിക്കഭയം... You are my god... I love you... 🙏❤🙏❤❤🙏❤🙏

  • @jayakumarkg5004
    @jayakumarkg5004 Před 3 měsíci +1

    ആ ദി പരാശക്തി അമ്മേ നാരായണ

  • @snehalatha1007
    @snehalatha1007 Před 17 dny

    🎉🎉Ellavarilum...Devi...Chaothnnam...Choriyumarakatte❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരാണ ഭദ്ര നാരായണ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി ത്ത രണ മേ അമ്മയ്ക്ക നന്ദി നന്ദി നന്ദി❤❤❤

  • @nair3008
    @nair3008 Před 2 lety +2

    Amme narrayana..devi narrayana..Lakshmi narrayana..bhadre narrayana....

  • @unniunni6632
    @unniunni6632 Před 4 lety +46

    Ammea ശരണം ദേവി ശരണം
    അമ്മയുടെ എല്ലാ മക്കളെയും ഈ കൊടും മഹാമാരിയിൽ നിന്നും കാത്തു രക്ഷിക്കയാണമേ

  • @a.cchandralekhaasha7955
    @a.cchandralekhaasha7955 Před 2 lety +1

    Ammae ennte vishamam maati tharanae...manasilae. Aagraham nadakkaam

  • @manojm5348
    @manojm5348 Před rokem +11

    അമ്മേ ദേവി കാത്തുരക്ഷിക്കണെ🙏
    ആർക്കും ഒരു ആപത്തുംവരുത്താതെകാക്കണെ ദേവി 🙏🙏🙏🙏🙏

  • @jayanthankappan3391
    @jayanthankappan3391 Před 2 měsíci

    അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @aaaaaaa8514
    @aaaaaaa8514 Před 2 lety

    Amme kaathukollane
    Amme Saranam devisaranam

  • @sijimolkp4230
    @sijimolkp4230 Před 3 lety +1

    Amme
    Narayana
    Devinarayana
    Lakshminarayanabadrenarayana

  • @cp007idukki
    @cp007idukki Před 2 lety +20

    🌹അമ്മേ ദേവി എല്ലാവർക്കും നന്മകൾ നൽക്കണം അമ്മേ 🕉️

  • @snehalatha1007
    @snehalatha1007 Před měsícem +1

    🎉🎉Amme..Narayana..Devo..Narayana...Ammayam...Nanmsyam..Devi..Chottaniksradevi......

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 3 měsíci

    ചോറ്റാനിക്കരയമ്മേ നന്ദി നന്ദി നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായാണ ഭദ്രേ നാരായണ❤❤❤ നല്ല പാട്ട് പാടിയവർക്ക് നന്ദി❤❤❤

  • @gopalakrishnankgopalakrishnank

    അമ്മേ നാരായണ devinarayananasaranam

  • @sabashivansh6010
    @sabashivansh6010 Před 2 lety +3

    amme saranam devi

  • @sijimolkp4230
    @sijimolkp4230 Před 3 lety

    Amme narayana sreedevi narayana sreelakshmi narayana sree bhadre narayana.....

  • @snehalatha1007
    @snehalatha1007 Před měsícem

    ❤Lakshmi....Narayana...Badre..Narayana..
    Chottanikkara...Yazyum..Devi

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 2 měsíci

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ . ദേവിനമോ നമ: അമ്മേ കാത്തുരക്ഷിക്കണമേ നന്ദി നന്ദി നന്ദി❤❤❤

  • @abhijiabhi3929
    @abhijiabhi3929 Před 4 lety +7

    Amma narayana devi narayana lashmi narayana bhatra narayana

  • @paulpandi2352
    @paulpandi2352 Před 2 lety +3

    அனைத்து பாடல்களும் அருமையாக உள்ளது

    • @shijishiju4898
      @shijishiju4898 Před rokem

      ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @BindhuRatheesh-bk2jx
    @BindhuRatheesh-bk2jx Před 11 měsíci +1

    അമ്മേ നാരായണ ദേവി നാരായണ

  • @143o5
    @143o5 Před 3 lety +9

    അമ്മ ശരണം

  • @preejarajeev1514
    @preejarajeev1514 Před 2 lety +6

    🙏Amme Narayana Devi Narayana Lakshmi Narayana Badre Narayana♥️

  • @shndisha1026
    @shndisha1026 Před 11 měsíci +2

    അമ്മേ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏നാരായണ

  • @abm1690
    @abm1690 Před 2 lety +2

    Amme devi sharanam

  • @bijinakkkbiji6727
    @bijinakkkbiji6727 Před 3 lety +9

    അമ്മേ കാത്തു കൊള്ളണേ

    • @nithinnellikkal6348
      @nithinnellikkal6348 Před 2 lety

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @AdithyaAnamika-mb3en
    @AdithyaAnamika-mb3en Před 6 měsíci +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏

  • @user-oj2kv4vy1o
    @user-oj2kv4vy1o Před 2 lety +4

    അമ്മേ മഹാമായേ ചോറ്റാനിക്കര അമ്മ

  • @antonyjosephkuttan6599
    @antonyjosephkuttan6599 Před 11 měsíci +1

    അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏🙏... അമ്മേ നാരായണ 🙏🙏🙏
    ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏
    ഭദ്രേ നാരായണ 🙏🙏🙏

  • @Sandhya-gd6hs
    @Sandhya-gd6hs Před měsícem

    അമ്മേ നാരായണ ദേവി നാരായണ🙏🙏🙏🙏🙏

  • @snehalatha1007
    @snehalatha1007 Před 13 dny

    ❤Enmanam..Sreelakamakku...Chottanikkara..Devi❤

  • @bindhuspillai8078
    @bindhuspillai8078 Před 2 měsíci

    ചോറ്റാനിക്കരയമ്മ് നാരായണ 🙏🙏🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 Před 3 lety +2

    Amma Narayana
    Devi Narayana
    Lekshmi Narayana
    Bhadra Narayana
    🙏🙏🙏🙏🙏🙏
    Super

  • @sabashivansh6010
    @sabashivansh6010 Před 11 měsíci +2

    Amme saranam devi

  • @adhiiiiii_x_
    @adhiiiiii_x_ Před rokem +3

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ ലൈക്ക് അടി👍

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

  • @anitha6379
    @anitha6379 Před 6 měsíci +4

    ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤ ചോറ്റാനിക്കര അമ്മേ ജഗദംബികേ രോഗ ദുരിതമനുഭവിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കേണമേ അമ്മേ.❤

    • @anitha6379
      @anitha6379 Před 4 měsíci

      ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤ ലോകാ സമസ്ത സുഖിനോ ഭവന്തു'❤

    • @anitha6379
      @anitha6379 Před 3 měsíci

      ❤ ചോറ്റാനിക്കര അമ്മേ ജഗദംബികേ. അമ്മയുടെ സ്തുതിഗീതം എത്ര കേട്ടാലും മതിവരില്ല അറിയാതെ കണ്ണ് നിറഞ്ഞു പോകും.. അമ്മേ ഭഗവതി എല്ലാവരെയും കാത്തീടണേ.

  • @ajikumar8898
    @ajikumar8898 Před rokem +1

    Ammma saranam🙏🙏🙏

  • @ridhunraj1014
    @ridhunraj1014 Před 2 lety +2

    നമസ്തേ 🙏

  • @snehalatha1007
    @snehalatha1007 Před 17 dny

    ❤Amme..Saranam..Devi..Saranam❤..Mruthichayam...Devi..❤

  • @sujisuji2080
    @sujisuji2080 Před 2 lety +1

    AMMA SWARNAM DEVI SWARNAM

  • @prashanthianil400
    @prashanthianil400 Před 11 měsíci +2

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumaavb8618
    @sumaavb8618 Před 11 měsíci +1

    Amme Narayana Devi Narayana 🙏🙏

  • @sarojinit9976
    @sarojinit9976 Před rokem +2

    അമ്മേ നാരായണ ദേവി നാരായണ ലക്മിനായണ ഭദ്രേ നാരായണ

  • @biju8713
    @biju8713 Před 8 měsíci

    Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum 😢Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudubatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal 😢😢akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam

  • @snehalatha1007
    @snehalatha1007 Před 13 dny

    ❤❤Ammsyam..Devo....Nanmayam..Devii...Chottanikkara..Devi.❤❤

  • @das4tech163
    @das4tech163 Před 3 lety

    Amme narayana Devi narayana Lakshmi narayana bhathre narayana

  • @adhithyavishnu6181
    @adhithyavishnu6181 Před rokem +4

    🙏അമ്മതമ്പുരാട്ടി♥️

  • @sujeshkoppramban1511
    @sujeshkoppramban1511 Před 2 lety +2

    അമ്മേ ദേവീ

  • @gopalankp5461
    @gopalankp5461 Před 3 měsíci

    Thanks a lot for giving me this chance of listening to these devotional songs so sweetie full of bhakthi and meaning full. Amme Narayana devi narayana lakshi Narayana bhadre Narayana. God bless us all.

  • @sarathsasi6071
    @sarathsasi6071 Před 2 lety +1

    Ammay saranam devi saranam..

  • @anandc5681
    @anandc5681 Před 4 lety +2

    all chottanikarai amma song is excellent amma is very powerful she is a lovely mother for her devotees she grants any boon for devotees and amma wipes the tear and difficult times of devotees and cares her devotees as a mother cares her child lovely chottanikarai amma

  • @rajannair127
    @rajannair127 Před 3 lety +6

    Ammee devisaranam🙏🙏🙏🙏🙏🙏

  • @ramacha7601
    @ramacha7601 Před 10 měsíci

    SRUTHYMANOHARAMAAYA, HRIDYAMAYA, ORUGANAM, THANKYOU

  • @sajeshck3272
    @sajeshck3272 Před 6 lety +93

    അമ്മേ നാരായണ ;ദേവീ നാരായണ ;നല്ല പാട്ടുകൾ എന്നും ഒരു സുഖം തന്നെ ആണ് അതും ഭക്തിഗാനങ്ങൾ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ സൂപ്പർ സോങ്‌സ് ഇഷ്ടമായി

  • @sabashivansh6010
    @sabashivansh6010 Před 2 lety +1

    amme saranam

  • @user-jo6hc4bb3x
    @user-jo6hc4bb3x Před 3 měsíci

    അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 6 lety +13

    അമ്മേ നാരായണ ദേവി നാരായാണ ലക്ഷമി നാരായാണ ഭദരെ നാരായാണ🔔🔔🔔🔔🔔🔔🔔🎵🎵🎵🎵🔊🔊🔊🔊📢📢📢📢📢🎙🎙🎙🎙🎤🎤🎤🎤🎤🎶🎶🎶🎶🎹🎹🎹🎹🎧🎧🎧🎧🎧🎷🎷🎷🎷🎷🔉🔉🔉🔉🚩🚩🚩🚩🇨🇮🇨🇮🇨🇮🇨🇮

  • @vijumk928
    @vijumk928 Před rokem +1

    All the best

  • @suneeshchingoli7271
    @suneeshchingoli7271 Před 4 lety +4

    അമ്മേ ദേവി കാത്തുകൊള്ളണമേ..

  • @rajeevvk6150
    @rajeevvk6150 Před 2 lety +4

    അമ്മേ നാരായണ 🙏🙏

  • @subusubash5645
    @subusubash5645 Před 4 lety +29

    അമ്മേ നാരായണ ദേവി നാരായണ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെ

  • @ajithaajitha550
    @ajithaajitha550 Před 6 lety +3

    amme narayana devi narayana lakshmi narayana bhadre narayana........

  • @ikroosworld2060
    @ikroosworld2060 Před 3 lety +7

    അമ്മേ... ശരണം

  • @snehalatha1007
    @snehalatha1007 Před 17 dny

    Amme..Devi..Yennum..Yeku..Nien..Karunyam..Badhrakali

  • @aneeshsa1044
    @aneeshsa1044 Před 3 lety +21

    അമ്മേ ദേവി കാത്തുകൊള്ളണേ

  • @ranjuzzzzworld480
    @ranjuzzzzworld480 Před 3 lety +12

    Amma saranam devi saranam🙏🙏

  • @rajir6509
    @rajir6509 Před 2 lety +4

    അമേമ ദേവീ നാരായണ എല്ലാവരേം കാത്തു രക്ഷിക്കണേ ........🙏🙏🙏🙏🙏🙏🙏🙏

  • @bindur333
    @bindur333 Před 5 měsíci

    എന്റെ പ്രാർത്ഥന കൈകൊള്ളണമേ ചോട്ടാനികരാമ്മേ 🙏🙏🙏

  • @mrmethun3201
    @mrmethun3201 Před 10 měsíci +2

    Amma mahamaye saranam 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jyothivinod5952
    @jyothivinod5952 Před 3 měsíci

    കാത്തു കൊള്ളണമേ 🙏🙏❤️🥰

  • @user-ek3vt6cn1n
    @user-ek3vt6cn1n Před 4 lety +5

    അമ്മേ വിളിക്കുന്ന ഒരു ഭക്തനും കൊറോണ ബാതിച്ചിട്ടില്ല അമ്മേനാരായണ ദേവീനാരായണ ലെക്ഷ്മീനാരായണ ഭദ്രേനാരായണ SIVAPRASAD KOONATHARAYIL PANMANA MAVELI ഞാന്‍ അമ്മേടെ മകനാ

  • @sijimolkp4230
    @sijimolkp4230 Před 3 lety +2

    En manam sreelakamakkunna
    Chttanikaradevi...

  • @kukkuunni1005
    @kukkuunni1005 Před 4 lety +8

    Ammeee devi........🙏🙏🙏

  • @GokulKrishna-pp6kt
    @GokulKrishna-pp6kt Před 29 dny

    അമ്മേ ശരണം ദേവീ ശരണം