ഫാൻസി സ്‌റ്റോറിൽ നാത്തൂൻ ചങ്ക് നാത്തൂന് ഒരുക്കി വച്ചിരുന്ന കെണികുരുക്ക് |

Sdílet
Vložit
  • čas přidán 27. 02. 2021
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
  • Zábava

Komentáře • 872

  • @shibumuthoot8928
    @shibumuthoot8928 Před 3 lety +594

    അവസാന നിമിഷം വരെ നാത്തൂനെ ഒറ്റുകൊടുക്കാത്ത ഈ കുട്ടിയ്ക്ക് ചങ്കിൽ തട്ടിയ ലൈക്ക് കൊടുക്ക്.

    • @sumithajaison4007
      @sumithajaison4007 Před 3 lety +4

      പാവം രാധിക

    • @JabbarAli-mg9xq
      @JabbarAli-mg9xq Před 3 lety +1

      @@sumithajaison4007 su0

    • @anjanaproductions8848
      @anjanaproductions8848 Před 3 lety +1

      ശരി അണ്ണാ ലൈക്ക് കൊടുക്കാം

    • @sajna8446
      @sajna8446 Před 3 lety +3

      മോഷ്ടിക്കുന്നവർ പാവങ്ങളാണോ സഹോദര, ഈ പെണ്ണിന് അറിയില്ല ഇത് ഷോ ആണെന്ന്, സാദനം എടുത്തപ്പോൾ വേണ്ട എന്ന് പോലും ഇവർ പറഞ്ഞില്ല, അപ്പോ ഇവരും തെറ്റ്കാരിയല്ലേ

    • @anjanaproductions8848
      @anjanaproductions8848 Před 3 lety +1

      @@sajna8446 അതെ

  • @sayooj_babu
    @sayooj_babu Před 3 lety +575

    ഇത്രയും വല്യ പ്രശനം ഉണ്ടായിട്ടും സഹോദരിയെ ഒറ്റികൊടുക്കാതെ ചിരിച്ചു കൊണ്ട് നേരിട്ട ചേച്ചി മാസ്സ് !!!

    • @nnmediavlog7061
      @nnmediavlog7061 Před 3 lety +6

      2um ശെരിക്കും പാവം ആണ്

  • @vishnumah1729
    @vishnumah1729 Před 3 lety +496

    സ്വയം നാണംകെട്ടിട്ടും നാത്തൂനെ ഒറ്റികൊടുക്കാൻ മനസ്സ് വരാത്ത ആ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ..
    ഇതിൽ നിന്നും ഒരു കാര്യം പഠിക്കുക ഒരിടത്ത് നിന്നും ആര് നിർബന്ധിച്ചാലും ഒരു സാധാവും എടുക്കാതിരിക്കുക അതിപ്പോൾ സ്വന്തം മാതാപിതാക്കളായിരുന്നാൽ പോലും...

    • @anzil1197
      @anzil1197 Před 3 lety +3

      സ്വന്തം വീട്ടുകാർ അങ്ങനെ ഒക്കെ പറയുമോ🙄

    • @vishnumah1729
      @vishnumah1729 Před 3 lety +2

      @@anzil1197 എല്ലാവരും റീയൽ ലൈഫിൽ പലതരം അല്ലെ. അങ്ങനെ മോഷണം നടത്തുന്നവരും ഉണ്ട് യൂട്യൂബിൽ തന്നെ എത്രയോ വീഡിയോ ഉണ്ട് സ്വന്തം മക്കളെ കൊണ്ട് മോഷ്ടിപ്പിക്കുന്നതുമൊക്കെ .

    • @nandhu4421
      @nandhu4421 Před 3 lety +1

    • @sajna8446
      @sajna8446 Před 3 lety +1

      യെസ്, കളവു കളവു തന്നെയാണ്, രാധിക ചെയ്തത് തെറ്റാണു, കളനവിനു കൂട്ട് നിന്നും,

  • @Dreem1990
    @Dreem1990 Před 3 lety +352

    ഇതുപോലെ ഉള്ള പാവം കൊച്ചിനെ കല്യാണം കഴിച്ച....അവൻ ഭാഗ്യവാൻ
    ഇതുപോലെ കുറച്ച് പേരെ കാണു രാധിക നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമ ആണ് 👍

    • @nidheeshmanoj
      @nidheeshmanoj Před rokem

      മോഷണത്തിന് കൂട്ടുനിന്നിട്ടുമോ😮

  • @hallsho7722
    @hallsho7722 Před 3 lety +653

    തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഞാൻ തന്നെയാണ് എടുത്തത് എന്ന് പറഞ്ഞ രാധിക ചേച്ചിയാണ് ഹീറോ 😍😍😍

    • @wafazxya4867
      @wafazxya4867 Před 3 lety +1

      @@williamkyree6884 🙄

    • @aswathysiva9011
      @aswathysiva9011 Před 3 lety +1

      അത് ലാസ്റ്റ് പറഞ്ഞല്ലോ ചേച്ചി പുറത്തുണ്ടങ്കിലേ എന്നേ രക്ഷിക്കാൻ പറ്റുന്ന് 😆😆😆😆

    • @sajna8446
      @sajna8446 Před 3 lety +3

      ഇതിൽ. രണ്ടു പേരും തെറ്റുകരല്ലേ, മോഷ്ടിച്ചവർ എങ്ങിനെയാ ഹീറോ ആകുന്നെ ബ്രോ, പിന്നെ ഞാൻ ആണ് എടുത്തത് എന്ന് പറഞ്ഞത് നാത്തൂനേ രക്ഷിക്കാൻ, അതിൽ ഇത്ര വല്യ കാര്യമുണ്ടോ

    • @aspirant6552
      @aspirant6552 Před 2 lety

      Best avalk aryam Chechi purath venam enalae rakshikan Pattu enne Nalla bothavum Nalla thatgravum aryavuna kuttiyane ithine ithrem hero akna alkarde manase aparam thanae kashttam

    • @sakkivk
      @sakkivk Před rokem

      @@wafazxya4867
      Yoo
      Gzqekti

  • @bijisnikhil5989
    @bijisnikhil5989 Před 3 lety +590

    ഇത് പോലെ ഒരു നാത്തൂൻ എന്റെ അമ്മോ സ്വപ്‌നത്തിൽ മാത്രം ഈ കാലത്തു ഇങ്ങനെ മനസ്സ്ഉള്ള ഒരു കുട്ടി 🙏🙏🙏🙏🙏🙏🙏🙏🙏

  • @nishad.nichuchirayinkeezhu3516

    ഇങ്ങനെയുള്ള നാത്തൂന്മാർ ഇനിയും ഉണ്ടോ.... പിടിക്കപ്പെട്ടിട്ടും ഒറ്റികൊടുക്കാത്ത നാത്തൂന് ഇന്നത്തെ ലൈക്ക്...

  • @tintukrishna7521
    @tintukrishna7521 Před 3 lety +223

    ഈ കൊച്ചിനെ വളർത്തി വലുതാക്കി ഒരുത്തനു പിടിച്ചു കൊടുത്ത അച്ഛനും അമ്മയ്ക്കും ബിഗ് സലൂട്ട് 😍ഈ കുട്ടിയുടെ hus ഏറ്റവും ഭാഗ്യം ഉള്ളവൻ

    • @prasanthpr6343
      @prasanthpr6343 Před 3 lety +3

      ശെരിയാ 👍👍👍ഭാഗ്യം ചെയ്ത ആളാണ്

    • @sajna8446
      @sajna8446 Před 3 lety +7

      ഒറ്റികൊടുക്കാത്തത് കൊണ്ട് നല്ലത്, but മാല എടുത്തു ബാഗിലിടുമ്പോൾ രാധിക ഒന്നും പറഞ്ഞില്ല, അപ്പോ കളവു നടത്താൻ കൂട്ട് നിന്നില്ലേ, അത് അപ്പോ നല്ലതാണ് എന്നാണോ നിങ്ങൾ പറഞ്ഞത്

    • @santhoshreshma1577
      @santhoshreshma1577 Před 2 lety

      Radhika enthe friend aan

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt Před 3 lety +301

    ആ കൊച്ചിന്റെ മുഖം കണ്ടിട്ട് വല്ലാത്ത വിഷമം

  • @jinsjinsmj9742
    @jinsjinsmj9742 Před 3 lety +175

    രാധികാ ഫാൻസ് അടി like

  • @The100lexa
    @The100lexa Před 3 lety +79

    നിഷ്കളങ്ക ....അസൂയ തോന്നുന്നു ....!!! നല്ല മനസ്സിനുടമയായ രാധികയ്ക് ആശംസകൾ ...

  • @rashi0072
    @rashi0072 Před 3 lety +185

    തനിക്കു കിട്ടിയതിൽ ഏറ്റവും വലിയ നിധിയാട്ടോ തന്റെ ഭാര്യ (രാധികയുടെ ഭർത്താവിനോടാണ് )

    • @sajna8446
      @sajna8446 Před 3 lety +1

      അത് ശെരിയ കടയിൽ കയറി മോഷ്ടിക്കുന്ന, അതിനു കൂട്ട് നിൽക്കുന്ന പെണ്ണിനെ കിട്ടുന്നത് ഭാഗ്യമാണ്

    • @rashi0072
      @rashi0072 Před 3 lety

      @@sajna8446 😃🤗

  • @KanthariChillies
    @KanthariChillies Před 3 lety +86

    രാധിക നാത്തൂൻ മരണമാസ്സ്‌ 😍😍 ഇങ്ങനെയൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം 😍😍🙏🙏🙏🙏🙏

  • @Malayalee_world
    @Malayalee_world Před 3 lety +82

    കൂടെ ചങ്ക് പോലെ നടന്നിട്ടും ഒറ്റുന്ന നാട്ടിൽ.. സ്വയം ഇത്രയും നാണം കേട്ടിട്ടും, ഇത്രയും ചീത്ത വിളി കേട്ടിട്ടും എല്ലാം സ്വയം സ്വീകരിച്ച് നാത്തൂനെ രക്ഷിച്ച ഇവളാണ് മോനെ hero😍😍😍😘😘🔥🔥🔥🔥🔥എല്ലാം കെട്ടിയോന്റെ ഭാഗ്യം. ഇത്രേം നല്ലയൊരു പെണ്ണിനെ കിട്ടിയില്ലേ 😘😘😘

  • @user-ff4es5lr1v
    @user-ff4es5lr1v Před 3 lety +114

    ഇത്രെയും സ്നേഹമുള്ള നാത്തൂൻ 🥰

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +116

    ഒന്നും പറയാൻ ഇല്ല ഇത്രയുംവലിയകുരുക്കിൽ പെട്ടിട്ടും ബന്ധങ്ങൾ തകർന്ന് പോകരുത് എന്ന് കരുതിയാ ആ കുട്ടി ആണ് താരം 🙏🙏🙏🌹🌹🌹👍👍👍

  • @sunandhapushpa4744
    @sunandhapushpa4744 Před 3 lety +131

    എത്രയോ എപ്പിസോഡ് കണ്ടു. എല്ലാത്തിലും പൂക്കുറ്റി തെറി. പക്ഷെ ഇതിൽ മാത്രം മോശം വാക്കൊന്നു കാണുന്നില്ല. അതിന് കാരണം പെട്ടു പോയ നാത്തൂന്റെ നിഷ്കളങ്കമായ മുഖം.🥰🥰🥰🥰🥰🥰🥰🥰🥰🤩

  • @anurajrajeev8876
    @anurajrajeev8876 Před 3 lety +160

    സത്യത്തിൽ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ പൊഴിഞ്ഞു... രാധികാ തന്നെ പോലെയുള്ളവർ ഈ ഭൂമിയിൽ കുറച്ചേ കാണൂ

    • @ചങ്ങാതി
      @ചങ്ങാതി Před 3 lety

      👍👍👍😪😪😪

    • @anurajrajeev8876
      @anurajrajeev8876 Před 3 lety

      @@naaztn1392 manassilayilla

    • @jijocv3118
      @jijocv3118 Před 3 lety +3

      എന്തിനാ മോനെ ,നാത്തുൻ കളവിനെ സപ്പേർട്ട്ചെയ്തത്തന്നെ കളവ്

    • @vaishali472
      @vaishali472 Před 3 lety +1

      Sathiym

  • @eejssimon
    @eejssimon Před 3 lety +65

    നാത്തൂൻ ചങ്കാണ് നമ്മുടെ രാധികക്ക്. ആശംസകൾ.⚘

  • @r.a6887
    @r.a6887 Před 3 lety +159

    നല്ലകുട്ടിയാണ് ചതിക്കില്ല പാവം

  • @musthafak4253
    @musthafak4253 Před 3 lety +104

    പാവം കുട്ടി... ഇവളെ കെട്ടിയവൻ ഭാഗ്യവാൻ... സഹന ശക്തി യുള്ളവൾ 👌

  • @ummerummerakd7319
    @ummerummerakd7319 Před 3 lety +508

    ഇത്രയും നല്ല കുട്ടിയെ കിട്ടിയ ആ കുടുംബം ആണ് ഭാഗ്യം ഉള്ളവർ

    • @sajna8446
      @sajna8446 Před 3 lety +2

      നല്ല കുട്ടി മോഷ്ടിക്കുമോ 😂, കഷ്ട്ടം, നാത്തൂനേ ഒറ്റികൊടുക്കാതിരുന്നത് ബുദ്ധി ആണ്, but ഇവർ ചെയ്തത് തെറ്റല്ലേ, മോഷ്ടിക്കുന്നവരെ സപ്പോർട്ബ്ചെയ്യുന്നത് തെറ്റാണു

    • @Dr.K.M.JohnsonPoovanthuruth
    • @anilachari1
      @anilachari1 Před rokem

      @@sajna8446 yes.

    • @anilachari1
      @anilachari1 Před rokem

      @@sajna8446 Sajna ....

    • @saatyaki357
      @saatyaki357 Před rokem

      Sheriyaaa😂😂nalla kutty aayathond aavumlo stealingne support cheythe

  • @newindia8811
    @newindia8811 Před 3 lety +29

    വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കും, പോലീസ് വന്നിട്ടുണ്ട് നിങ്ങളെ പിടിക്കാൻ എന്ന് പറഞ്ഞിട്ടും. നാത്തൂനെ ഒറ്റികൊടുക്കാൻ മനസ്സ് വരാത്ത രാധികെ .........നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്.....ഇങ്ങനെയൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം...

    • @keralathebest
      @keralathebest Před 2 lety

      എല്ലാത്തിനും കുടപിടിക്കുന്ന ടീം, നമ്പർ കിട്ടുമോ?

  • @meppadam6
    @meppadam6 Před 3 lety +30

    പോലിസ് വരുന്നു എന്ന്‌ പറഞ്ഞിട്ട് പോലും നാത്തൂനേ ചതിച്ചില്ല ഒരു പാട് ഇഷ്ടം ആയ ep❤️❤️

  • @shahyponnus5679
    @shahyponnus5679 Před 3 lety +21

    രാധിക പോലെ ഉള്ള കുട്ടികൾ ഈ ഭൂമിയിൽ അപൂർവം പേരെ ഉണ്ടാകൂ nice കുട്ടി.. നല്ല ആത്മാർത്ഥ ഉള്ള കുട്ടി 😍😍😍

  • @abcdworld8640
    @abcdworld8640 Před 3 lety +50

    നീ ഒറ്റക്കെ ചെയ്തുള്ളൂ ചോദിച്ചപ്പോൾ അതെ എന്ന് പറയുന്ന ഇവൾ ആണ് യഥാർത്ഥ മനസിനുടമ

  • @noufalmajeed6079
    @noufalmajeed6079 Před 3 lety +20

    ഇങ്ങനെയുള്ള പത്തരമാറ്റുള്ള ഒരു പാവം പെണ്ണിനെ കിട്ടിയ ചെറുക്ക നീ ഒരു ഭാഗ്യവാനാണ്..

  • @mohammedrafeeq2829
    @mohammedrafeeq2829 Před 3 lety +52

    ഇത് കണ്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു.

  • @abcdworld8640
    @abcdworld8640 Před 3 lety +126

    ഇങ്ങനെ ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്ന ആ വീട്ടുകാരുടെ ഭാഗ്യം .

  • @shaheersalim7681
    @shaheersalim7681 Před 3 lety +43

    നല്ല മനസിന്‌ ഉടമ രാധിക ..സൂപ്പർ മോളേ ഹാപ്പി ആയി ജീവിക്കു

  • @shahir.m.i393
    @shahir.m.i393 Před 3 lety +146

    ഒറിജിനൽ കള്ളി നാത്തൂൻ തന്നെ.രാധിക ചതിച്ചില്ല😊😊😊😊

    • @sangeethasvnair2455
      @sangeethasvnair2455 Před 3 lety +4

      Njn paavam

    • @kollamkaran5125
      @kollamkaran5125 Před 3 lety +1

      @@sangeethasvnair2455 എന്നാലും ഇതു പോലെയൊരു നാത്തൂനെ കിട്ടണേ പുണ്യം ചെയ്യണം..

    • @shahir.m.i393
      @shahir.m.i393 Před 3 lety

      @@sangeethasvnair2455 😁😁😁😁

    • @shahir.m.i393
      @shahir.m.i393 Před 3 lety

      @@sangeethasvnair2455 താങ്കൾ ആണോ നാത്തൂനെ ചതിച്ച കഥാപാത്രം.👍👍👍😍

    • @sangeethasvnair2455
      @sangeethasvnair2455 Před 3 lety +2

      S njn thanne

  • @timepass916
    @timepass916 Před 3 lety +17

    ഞാൻ ഈ പരിപാടി ഇഷ്ടപ്പെടുന്ന ഒരാളാണ്.ഇതുവരെ ഒരു നെഗറ്റീവ് കമന്റ് ഞാൻ ഇട്ടിട്ടില്ല. എന്നിരുന്നാലും ഞാൻ ഇപ്പോൾ പറയുന്നു വളരെ മോശം. പറ്റിക്കാൻ ആണെങ്കിൽ പോലും കുറച്ചുനേരം ആ നിഷ്കളങ്കയായ കുട്ടി കള്ളി ആയില്ലേ? ഇങ്ങനെയുള്ള വിലകുറഞ്ഞ തമാശകൾ ഒഴിവാക്കാൻ അഭ്യർത്ഥന

  • @niyasraheem9205
    @niyasraheem9205 Před 3 lety +71

    പാവം.... രാധികചേച്ചി.....നല്ല മനസ്സിന് ഉടമസ്‌ഥയാണ്...... കണ്ടിട്ട് വിഷമം തോന്നിപ്പോയി

  • @alameen3862
    @alameen3862 Před 3 lety +119

    ഇനി ഫ്രാന്‍സിസ് സാബുവിന് ഒന്ന്
    പറ്റിക്കണം എന്ന് ആഗ്രഹമുള്ളവര്‍.

    • @kashinath2510
      @kashinath2510 Před 3 lety +2

      ഫ്രാൻസിസ് ചേട്ടൻ വിചാരിച്ചാൽ സാബുവിനെ നിസ്സാരമായി പറ്റിക്കാൻ പറ്റും. അതിനു ഫ്രാൻസിസ് ചേട്ടന് ആരുടേയും സഹായം ആവശ്യം ഇല്ല .. കാരണം അത്രക്കും കഴിവുണ്ട് അദ്ദേഹത്തിന്

    • @sachucr7246
      @sachucr7246 Před 3 lety +1

      എടാ അല്ലമീനെ നിന്റെ ഫാദറിനെ ഒന്ന് പറ്റിക്കാൻ, oh my god ടീമിനെ വെല്ലുവിളിയെടാ അല്ലാതെ നിന്റെ ഉടായിപ് അവരോടു വേണ്ട.

    • @aanie847
      @aanie847 Před 3 lety

      @@kashinath2510 ctr 100℅

    • @br.mathew8726
      @br.mathew8726 Před 3 lety

      Yes

    • @br.mathew8726
      @br.mathew8726 Před 3 lety

      Yes

  • @shanavasmuttom4494
    @shanavasmuttom4494 Před 3 lety +160

    അതിനെ കണ്ടിട്ട് സങ്കടം തോന്നുന്നു പാവം

  • @sunshinesunshine2514
    @sunshinesunshine2514 Před 3 lety +9

    രാധിക സൂപ്പർ. ഇങ്ങനെയുള്ള കുട്ടിയെ കിട്ടി ഭർത്താവും വീട്ടുകാരും ഭാഗ്യവാന്മാര്. ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര നല്ല കുട്ടിയെ കാണുന്നത്

  • @VaavasKitchen
    @VaavasKitchen Před 3 lety +13

    രാധിക നല്ലരു മനസിന്റെ ഉടമയാണ് രാധികയെ കെട്ടിയ ചേട്ടന്റെ ഭാഗ്യം. ഒരിക്കലും രാതികയുടെ കണ്ണ് നനയിപ്പിക്കരുത് 💝💝💝

  • @rafeeqperumbilavu9843
    @rafeeqperumbilavu9843 Před 3 lety +62

    എനിക്ക് സങ്കടം വന്നു ഇതു കണ്ടിട്ട് 😔😔😍

  • @rajeevr2833
    @rajeevr2833 Před 3 lety +14

    കുറ്റം ചെയ്യാത്ത മനസ്സ് വ്യതി ചലിക്കില്ല the real hero. രാധിക...🙏👍💖💪

  • @TheJithinvarghese
    @TheJithinvarghese Před 3 lety +13

    ഈ കൊച്ചിനെ വളർത്തി വലുതാക്കി ഒരുത്തനു പിടിച്ചു കൊടുത്ത അച്ഛനും അമ്മയ്ക്കും ബിഗ് സലൂട്ട് 😍ഈ കുട്ടിയുടെ hus ഏറ്റവും ഭാഗ്യം ഉള്ളവൻ
    i respect you

  • @SECRET.4
    @SECRET.4 Před 3 lety +79

    ഇതുപോലെ പാവം കുട്ടിയെ കല്ലിയാണം കഴിക്കുന്നവൻ ഭാഗ്യവാൻ...

  • @nissamuddin4969
    @nissamuddin4969 Před 3 lety +128

    ആ കുട്ടിയെ പറ്റിപറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏

    • @sajna8446
      @sajna8446 Před 3 lety +3

      അതെന്ത് ഇല്ലാത്തത്, ആ മാല ബാഗിലിടുമ്പോൾ രാധിക എന്ത് കോൺസ് തടഞ്ഞില്ല, അപ്പോ മോഷണത്തിന് കൂട്ട് നിന്ന രാധിക മാലാഖ ആണെന്നാണോ നിങ്ങൾ പറയുന്നത്,

    • @souravcasok7581
      @souravcasok7581 Před 2 lety

      @@sajna8446 entha iyalkk vallo vekthi vayragyavum indo aa chechiyod, maala eduthu bagil idumbo ente bagil idendannu paranjhu avide kidannu oru issue indakki ellarem ariyikkano, aa chechi maximum avidunnu maaripoy ennittum avar plan cheytha pole athine pinnem vilichu aduthekku varuthi itttathalle, ithupole oru avasthayil vannale athinte bhuddimutt manasilakulu

  • @anoopsekn
    @anoopsekn Před 3 lety +26

    ഈ എപ്പിസോഡിലെ എല്ലാ ലൈക്കും രാധികയ്ക്ക് 👍👍👍👍👍👍👍👍👍👍👍

  • @jijocv3118
    @jijocv3118 Před 3 lety +10

    പക്ഷെ ആ പെണ്ണ് അവളുടെ ബേഗിലേക്ക് നാത്തൂൻ ചെയ്ൻ ഇട്ടപ്പോൾ അതിനെ സപ്പോർട്ട് ചെയ്തു അവളെ പുകഴ്ത്തുന്നതിൽകാര്യമില്ല

    • @user-gr7he1wt8z
      @user-gr7he1wt8z Před 3 lety +4

      യെതാർത്ഥത്തിൽ ആ മാല ഇട്ടതിനെയും ചോദ്യം ചെയ്യാൻ ആ പെണ്ണിന് കഴിവില്ല

  • @Hopy770
    @Hopy770 Před 3 lety +21

    ഇതു പോലത്തെ ഒരു കുട്ടിയെ കിട്ടിയവനും ആ കുടുംബവും ഭാഗ്യശാലികൾ ❤️❤️❤️

    • @rageeshpk1247
      @rageeshpk1247 Před 3 lety +1

      Aa nalla bagiama munpum sheelam ulla pole alle bag thurannu koduthe

  • @rasheedmedia9543
    @rasheedmedia9543 Před 3 lety +14

    നാത്തൂനെ പറഞ്ഞാൽ വീട്ടിൽ പോയൽ നാത്തൂന്റെ തനി സ്വരൂപം കാണും അത് ആ കുട്ടിക്ക് അറിയാം

  • @muhammadnizamudheenm.a2093
    @muhammadnizamudheenm.a2093 Před 3 lety +49

    പാവം രാധിക ആ മുഖം കണ്ട്.....
    ഒന്നും പറയാനില്ല ഇത് പോലെ ആരെയും പ്രാങ്ക് ചെയ്യരുത് പ്ലീസ്....

  • @noblenoble6671
    @noblenoble6671 Před 3 lety +6

    കണ്ണീരോടെ ആണ് ട്ടോ മുഴുവനും കണ്ടത്..
    രാധികയോട് കൊറേ സ്നേഹം മാത്രം
    😍😍😍

  • @jishin2092
    @jishin2092 Před 3 lety +21

    കേരളത്തിൽ ഇതുപോലെ ഒരു നാത്തൂൻ വേറെ ഉണ്ടാകില്ല, പാവം 😍🤗

  • @LEGEND-mq3hv
    @LEGEND-mq3hv Před 3 lety +44

    ന്റെ...നാത്തൂനേ...........ഇങ്ങനൊന്നും പണി കൊടുക്കല്ലേ......

  • @patupetty2864
    @patupetty2864 Před 3 lety +16

    സ്നേഹിക്കുന്നവരെ ചതിക്കാൻ അറിയാത്ത നാത്തൂൻ 💪❤❤❤❤❤😍😍😍😍😍😍😍

  • @crm6460
    @crm6460 Před 3 lety +55

    ഇത് ഇച്ചിരി കൂടിപ്പോയി എന്നു തോന്നിയത് എനിക്ക് മാത്രമാണോ

  • @jibubabu4711
    @jibubabu4711 Před 3 lety +15

    Mask കൊണ്ട് ഏറ്റവും ഉപകാരം ആയതു ഇവർക്കു ആണ് 🤣🤣

  • @ambulalu3138
    @ambulalu3138 Před 3 lety +17

    രാധിക ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് സഹോദരിയെ ചതികാത്തെ മനസ്സ് ❤️🙏🙏

  • @sriyasaran7246
    @sriyasaran7246 Před 3 lety +23

    രാധികയുടെ നാത്തൂന്റെ മുഖം കണ്ടാൽ ഒരു ഫ്രോഡ് look ഉണ്ട്

  • @addidevdev4066
    @addidevdev4066 Před 3 lety +11

    അപൂർവ്വ മനസിന്റെ ഉടമയാ ണ്‌ രാധിക കൃഷ്ണന്റെ രാധ യെ പോലെ 👏👏👏👏👏👏

  • @kurumbans877
    @kurumbans877 Před 3 lety +33

    ആ സാധനം എടുക്കല്ലേ എന്ന് പറയാൻ തോന്നാത്ത മനസ്സ് അത്ര വലിയ മനസ്സ് ആയി എനിക്ക് തോന്നീല.

    • @raihanathirfan334
      @raihanathirfan334 Před 3 lety

      നാത്തൂൻ ആയതു കൊണ്ട് തിരുത്താൻ പേടിച്ചിട്ടാവും

  • @faizalthazu1997
    @faizalthazu1997 Před 3 lety +26

    ഈ വീഡിയോ കടയിൽ കയറി മോഷണം പതിവാക്കുന്നവർക് ഒരു ആഡാർ വാണിങ്ങ് ആവട്ടെ ....
    ചുരുക്കത്തിൽ ആരും കട്ട് ജീവിക്കരുത് പാടില്ല

  • @rahulmadhu6235
    @rahulmadhu6235 Před 3 lety +6

    പെട്ടന്ന് conclude ചെയ്തെങ്കിൽ മതിയെന്ന് തോന്നിയ എപ്പിസോഡ്... രാധിക മോൾ ❤️❤️

  • @abooami746
    @abooami746 Před 3 lety +5

    അവസാനം രാധികനാത്തൂന്റെ ചുണ്ടിൽ വിടർന്ന ചിരി കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു...

  • @sadiqeshanu8204
    @sadiqeshanu8204 Před 3 lety +2

    കുറെ എപ്പിസോഡ് കണ്ടിട്ടുണ്ട് പക്ഷെ ആ നാത്തൂന്റെ അവസ്ഥ കണ്ട് അറിയാതെ കരഞ്ഞു പോയ്‌ ഇത് പോലെ ഒരുനാത്തൂൻ വേറെ ആർക്കും കിട്ടില്ല രാതിക മാസല്ല മരണമാസ്സാണ് 👍👍എന്നും ഇതുപോലെ ജീവിക്കാൻ ദൈവം തുണക്കട്ടെ പ്രാർത്ഥനയോടെ 🤲🤲🤲🤲🤲

  • @enjoylittlethings2458
    @enjoylittlethings2458 Před 3 lety +11

    Paavam Radhika..soo innocent 😇

  • @harisvpvp6836
    @harisvpvp6836 Před 3 lety +11

    കണ്ണ് നിറഞ് കൊണ്ട് 😞അല്ല മാമ ഇനി ചെയ്യൂല മാമ 😰ഔ ശെരിക്കും സങ്കടായി 😞പാവം 😰

  • @rafimohammed3033
    @rafimohammed3033 Před 3 lety +7

    ഇത് കുറച്ച് കൂടി പോയി 😐കള്ളനാക്കിയൊന്നും ഒരാളെയും പറ്റിക്കുകയും, വിഷമിപ്പിക്കുകയും ചെയ്യരുത്

  • @hassenahasi6400
    @hassenahasi6400 Před 3 lety +8

    സ്ത്രീകൾക്ക് മാത്രമായുള്ള ചില നല്ല ഓർമ്മകൾ ആണ് ഇതാവണം

  • @arjuncr7159
    @arjuncr7159 Před 3 lety +10

    Oh my god ടീമിന് അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏

  • @udfkerala9udfkerala997
    @udfkerala9udfkerala997 Před 3 lety +6

    നല്ല എപ്പിസോഡ്.....എത്ര ചോദിച്ചിട്ടും ചേച്ചിയുടെ പേര് പറഞ്ഞില്ല....നല്ല മരുമകൾ

  • @bibinba3594
    @bibinba3594 Před 3 lety +5

    7:51 " ഇവിടെ വരുന്നവർ വാങ്ങിക്കുന്ന സാധനം വീട്ടിൽ കൊണ്ടുപോകുമോ "
    നല്ല ചോദ്യം😂

  • @thomasvjosephthomasvjoseph9867

    പാവം രാധിക... കുറ്റം സ്വയം ഏറ്റെടുത്തു.അതിനെയൊക്കെ വിശ്വാസിക്കാൻ കൊള്ളാം.നാത്തൂൻ ആണ്കിടു.. ഡയലോഗ് പൊളിച്ചു.

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 3 lety +5

    രാധിക 👏👏👏👏നിങ്ങൾ അല്ല ചെയ്തത് എന്നിട്ടും" ഒത്തുനിന്ന് "എന്നിട്ടും നാത്തൂനേ ഒറ്റുകൊടുത്തില്ല.....👍👏🥰😍നാത്തൂൻ ബെസ്റ്റ് ആക്ട് 👍

  • @santhoshp.r4046
    @santhoshp.r4046 Před 3 lety +7

    സത്യസന്ധത ഉള്ള നാത്തൂൻ, അവസാനം വേരേയും നാത്തൂനെ ഒറ്റി കൊടുത്തില്ല, ഇതാണ് സ്നേഹം, ആത്മാർത്ഥത.ആരെയും ചതിക്കില്ല,വിശ്വസിക്കാം ഈ കുട്ടിയെ

    • @keralathebest
      @keralathebest Před 2 lety

      കാട്ടിലിനടിയിൽ ആള്ക്കിടക്കുമ്പോ ഇതോപോലെ സഹകരിക്കുന്ന ചേച്ചിമാർ 👍

  • @pambanpamban4649
    @pambanpamban4649 Před 3 lety +14

    ചേട്ടാ ഇത് പെട്ടെന്ന് അങ്ങനെ ചെയ്യുമ്പോൾ ആ കൊച്ചിന അറ്റാക്ക് വന്നാലോ

  • @ahmedmk4025
    @ahmedmk4025 Před 3 lety +20

    Maturity ഇല്ലാത്തത് ആർക്കാണെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ

  • @ചങ്ങാതി
    @ചങ്ങാതി Před 3 lety +6

    ചേച്ചിയുടെ husband ലക്കിയാണ് 👍👍👍നല്ല തങ്കപ്പെട്ട മനസ്സ്... ഇത്രയൊക്കെ ആയിട്ടും നാത്തൂന്റെ പേര് ഒരുതവണ പോലും പറഞ്ഞില്ല..

    • @rageeshpk1247
      @rageeshpk1247 Před 3 lety

      Peru parayaan avasaram ee koch undakiyillayirunnel hus Lucy aavun bt moshanathin koottu ninnallo

  • @rajeevs7269
    @rajeevs7269 Před 3 lety +13

    ആ രാധിക കുട്ടിയെ കെട്ടിയ ആ ചെറുക്കൻ ആണ് ഭാഗ്യം ചെയ്തവൻ

  • @Chuzhalikkara
    @Chuzhalikkara Před 3 lety +9

    സത്യം പറയാമല്ലോ സൂപ്പർ 👍👍
    എന്റെ ചേച്ചി 😘😘😘 നമിച്ചു
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞.. സത്യം പറഞ്ഞാൽ എന്റെ കണ്ണിൽ നിന്നും കുറച്ചു കണ്ണുനീർ വന്നു 😔😔😔

  • @nishadnj7440
    @nishadnj7440 Před 3 lety +28

    പാവം കൊച്ചു 😂

  • @nishadkryd7661
    @nishadkryd7661 Před 3 lety +3

    ഇത്രയും പാവം കുട്ടിയെ ഇങ്ങനെ ചെയ്യാണ്ടായിരുന്നു വളരെ സങ്കടം തോന്നി.
    ഒരിക്കലും ആരെയും ചതിക്കില്ല
    U r hus... Lucku man
    God bless u

  • @rajumonpkd5956
    @rajumonpkd5956 Před 3 lety +14

    എന്തൊക്കെ sambavichitum nathone വിട്ടുകൊടുത്തില്ല good girl

  • @anilkumarkd4016
    @anilkumarkd4016 Před 3 lety +33

    പാവം രാധിക. കണ്ടാലേ അറിയാം ഇങ്ങനെ ഒന്നും ചെയൂലാന്ന്

  • @ajithajayan5750
    @ajithajayan5750 Před 3 lety +3

    ഇത്രയും pavam ആകരുത്. എടുത്തത് നാത്തൂനാണെന്നു പറയണമാരുന്നു. നമ്മൾ ചെയ്യാത്ത കാര്യം ഒരിക്കലും ഏൽക്കരുത്. ഇത് real ആയി ചിന്തിച്ചു നോക്കെ. Ingane പറഞ്ഞാൽ സമൂഹതിന്റെ മുന്നിൽ കള്ളനാകില്ലേ. നാത്തൂൻ ചൂടായി സംസാരിക്കുമ്പോൾ എങ്കിലും സത്യം പറയണമാരുന്നു.പ്രോഗ്രാം കൊള്ളാം..❤❤

  • @alameen3862
    @alameen3862 Před 3 lety +42

    ഇനി സാബു ഫ്രാന്‍സിസിനേ പറ്റിക്കണം എന്നുള്ളവര്‍ ലൈക്ബട്ടന്‍ അടിച്ച് പൊട്ടിക്കുക ആര്‍ക്കാണോ കുടുതല്‍ ലൈക് അവരേ പറ്റിക്കുക.

    • @kashinath2510
      @kashinath2510 Před 3 lety +2

      സാബു അല്ല സാബുവിന്റെ അപ്പുപ്പൻ വിചാരിച്ചാൽ പോലും ഫ്രാൻസിസ് ചേട്ടനെ പറ്റിക്കാൻ പറ്റില്ല.. ഇതിനു ഞാൻ വെല്ലു വിളിക്കുന്നു... സാബുച്ചേട്ടൻ ഫ്രാൻസിസ് ചേട്ടനെ ഒറ്റയ്ക്ക് ഒന്ന് പ്രാങ്ക് ചെയ്യാൻ...

    • @sachucr7246
      @sachucr7246 Před 3 lety +1

      @@kashinath2510 അത് ശെരിയാ ഫ്രാൻസിസ് ഇല്ലെങ്കിൽ oh my god ഇല്ല, അതുകൊണ്ട് ഫ്രാൻ‌സിസിനെ സാബു അല്ല ആരായാലും ഞാൻ വെല്ലുവിളിക്കുന്നു ഒന്ന് പറ്റിക്കാൻ നോക്.

    • @aanie847
      @aanie847 Před 3 lety

      @@kashinath2510 CRT 100℅

  • @Carto1816
    @Carto1816 Před 3 lety +7

    Like Radhika kk matram ❤️

  • @prakasanpk313
    @prakasanpk313 Před 3 lety +20

    കാര്യങ്ങൾ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇത്തരത്തിലുള്ള കോമഡി തീരെ അംഗീകരിക്കാൻ കഴിയില്ല

  • @sachucr7246
    @sachucr7246 Před 3 lety +10

    എല്ലാ എപ്പിസോഡിലും ഫ്രാൻ‌സിസിന്റെ അഭിനയം no 1 ആണ്.👏👏

  • @aneeshasb5485
    @aneeshasb5485 Před 3 lety +3

    മോഷണത്തിന് കൂട്ടുനിന്ന ഇവളാണോ പാവം 🤣🤣🤣 കഷ്ടം.. നാത്തൂന്നല്ല പെറ്റതള്ള ആണെങ്കിലും... മാല എടുത്തു ബാഗിലോട്ട് ഇടുംബം വേണ്ട എന്ന് പറയണം അതാണ് സത്യസന്ധത... അല്ലാതെ ക്യാമറ ഒണ്ട് എന്ന് പറഞ്ഞു ബാഗ് തുറന്നു കൊടുത്തേക്കുന്നു 🤣

  • @nikhilparasuvaikkal
    @nikhilparasuvaikkal Před 3 lety +17

    നല്ല കുട്ടി ❤️

  • @Pushpa-rw3uj
    @Pushpa-rw3uj Před 3 lety +5

    ഇത്രയും പ്രശ്നം ഉണ്ടായിട്ടും പിടി കൊടുക്കാതെ നിന്നു.. എന്തായാലും വിശ്വസിച്ചു കൂടെ നിർത്താൻ പറ്റിയ ആളാണ്....

  • @sriyasaran7246
    @sriyasaran7246 Před 3 lety +12

    രാധികയെ എനിക്ക് കെട്ടിച്ചു തരാവോ

    • @prasanthpr6343
      @prasanthpr6343 Před 3 lety

      കല്യാണം കഴിഞ്ഞതാ 😂

  • @timepassvlogs9242
    @timepassvlogs9242 Před 3 lety +105

    മോശമായി പോയി ആ കുട്ടിയുടെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്

  • @johnsonbencily4210
    @johnsonbencily4210 Před 3 lety +2

    നല്ല ഫീൽ ആയ ഒരു പ്രോഗ്രാം! ആ കുട്ടിയുടെ നിഷ്കളങ്കമായ മനസ്സ്.!

  • @bins3313
    @bins3313 Před 3 lety +11

    ഞാൻ സത്യത്തിൽ കരഞ്ഞു

  • @azharhanna3050
    @azharhanna3050 Před 2 lety +1

    Ithra nhalla manasulla naathoono...!!!??? Athum ee kaalath..!!!?? Yentoru big salute Radika Chechikk..

  • @rafeequemalammal5908
    @rafeequemalammal5908 Před 3 lety +8

    രാധികയാണ് നായിക ചതിക്കാത്ത ചന്തു 💓💓

  • @nishanthviru5360
    @nishanthviru5360 Před 3 lety +3

    പാവം ചേച്ചി ഇവളെ പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടന്റെ ഭാഗ്യം 😊 നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു ❤❤

  • @wilsonphatrose3640
    @wilsonphatrose3640 Před 3 lety +8

    Really I respect you sister 🙏

  • @alluabhi6443
    @alluabhi6443 Před 3 lety +3

    Francis chettan mass, nalla episodum👍👍👍

  • @rasheedmedia9543
    @rasheedmedia9543 Před 3 lety +3

    കള്ളന് കൂട് നിൽക്കുന്നവനും കള്ളൻ തന്നെ

  • @sandhoopsandhoop1277
    @sandhoopsandhoop1277 Před 3 lety +6

    രാധിക നീ എന്റ സഹോദരി ആയി ജനിച്ചിരുന്നു എങ്കിൽ.....

  • @Alleppey_Boy
    @Alleppey_Boy Před 3 lety +7

    ഇതുപോലെയുള്ള ഒരു നാത്തൂൻ ഇനി സ്വപ്നങ്ങളിൽ മാത്രം🥰