ഈ ഭക്ഷണം കഴിച്ചാൽ ഷുഗർ പ്രഷർ കൊളെസ്ട്രോൾ എന്നീ അസുഖങ്ങൾ വരില്ല

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 28

  • @naimcp8629
    @naimcp8629 Před 2 měsíci +3

    നമ്മളെ നാട് ❤പക്ഷെ ഓട്ടോ ഡ്രൈവർ കാണിച്ച ആ രീതി പറ്റിയില്ല കോഴിക്കോട് ഡ്രൈവർമാർ നല്ല അഭിപ്രായം ആണ് എല്ലാവർക്കും ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോ ഒരു നവർ മൈൻഡ്

  • @seemagk6345
    @seemagk6345 Před 2 měsíci +9

    ആ ഓട്ടോറിക്ഷ കാരുടെ അഹങ്കാരം 😡😡😡ഒരു നേരത്തെ ഭക്ഷണം കഴിക്കാനാലെ വിളിച്ചത്.. ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത എത്രയോ ആളുകൾ ഇപ്പോഴും നമ്മുടെ ഇടയ്യിൽ ഉണ്ട്......

    • @nidhinraj5572
      @nidhinraj5572 Před 2 měsíci

      Avarkku thalparyam kanilla,vilichathil santhosham ennu paranjallo

  • @user-yq2em8xo1d
    @user-yq2em8xo1d Před 2 měsíci +2

    Vishaknork bahakshnm vaagikodkk... Erum puli.. dimand illore okke AA vazhik videee..

  • @motographer46
    @motographer46 Před 2 měsíci +5

    കോഴിക്കോട്ട് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പെരുമാറ്റം എനിക്കിഷ്ടപ്പെട്ല്ലാ 😢

    • @anus7246
      @anus7246 Před 2 měsíci

      അത് അവർക്ക് അവിടുന്ന് കഴിച് പരിചയം ഉള്ളത് കൊണ്ടാണ്, അവർ ഇല്ല എന്നല്ലേ പറഞ്ഞത് അല്ലാതെ കുറ്റം പറഞ്ഞില്ലല്ലോ

  • @prasanthmathil10
    @prasanthmathil10 Před 2 měsíci +2

    Bro kannur caltex undu അമൃതം പ്രകൃതി ഭക്ഷണശാല ഒന്ന് കയറ്

  • @mayasathyan6188
    @mayasathyan6188 Před 2 měsíci +1

    Chef shan 🌹🌹🌹🌹🌹🌹🌹🌹

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Před 2 měsíci +2

    ഞാനിവിടെ കഴിക്കാറുണ്ട് പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടില്ല

  • @FAISALTP-gk2yi
    @FAISALTP-gk2yi Před 2 měsíci

    അടിപൊളി ❤❤

  • @ramshadpalakkad2972
    @ramshadpalakkad2972 Před měsícem

  • @ShahidaShahii-ld5dy
    @ShahidaShahii-ld5dy Před 2 měsíci

    Chef shan❤❤❤

  • @Mr_Aval
    @Mr_Aval Před 2 měsíci

    ❤❤❤❤❤❤

  • @mufihabi7530
    @mufihabi7530 Před 2 měsíci

    Correct place eviday aan

  • @sojancardoz7876
    @sojancardoz7876 Před 2 měsíci

    👍👍👍

  • @saidktl8122
    @saidktl8122 Před 2 měsíci

    ഭാസ്കരേട്ടന് എന്റെ പൂർണ സപ്പോർട്ട്

  • @geethadevikg6755
    @geethadevikg6755 Před 2 měsíci

    👌👌👌

  • @Milarepaseva
    @Milarepaseva Před 2 měsíci

    ❤❤❤❤❤

  • @rajanj872
    @rajanj872 Před 2 měsíci

    വടകര ഉണ്ട് പുതിയ ബസ്റ്റാറ്റിനടുത്ത് പ്രകൃതി ഭക്ഷണ ശാല ഒരു വിട്ടിൽ ആണ്

  • @sachin7236
    @sachin7236 Před 2 měsíci

    ഞങ്ങളുടെ കമ്പനിയിലും ഇത് പോലത്തെ ഫുഡാണ് എല്ലാ ദിവസവും.
    എരിവും ഇല്ല പുളിയും ഇല്ല പ്രത്യേകിച്ച് ഒരു ടേസ്റ്റും ഇല്ല 😅

  • @younuskarama8012
    @younuskarama8012 Před 2 měsíci +1

    നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ 😜

  • @sunilbabuk7602
    @sunilbabuk7602 Před 2 měsíci

    ഹെൽത്ത്‌ ഫസ്റ്റ് നിങ്ങൾ നിങ്ങളെ മോനെ ഒക്കെ ശ്രദ്ധിച്ചോ.

  • @RDZ_RIDHU
    @RDZ_RIDHU Před 2 měsíci +1

    Plz pin

  • @user-bx1do8qo6j
    @user-bx1do8qo6j Před 2 měsíci

    Ahamgaramkoodunnad0raßñaañu

  • @actorcreationviral4678
    @actorcreationviral4678 Před 2 měsíci

    This video on flop😂😂😂 Sorry bro

  • @user-hd4ry9gu5l
    @user-hd4ry9gu5l Před 2 měsíci

    Kope onu podo