449: ന്യൂമോണിയ തിരിച്ചറിയാനുള്ള 3 വഴികൽ (Identify Pneumonia by 3 Steps)

Sdílet
Vložit
  • čas přidán 30. 05. 2020
  • ന്യുമോണിയ എങ്ങനെ സ്വന്തമായി തിരിച്ചറിയാം? കോവിടുണ്ടെങ്കിലും പലരോടും എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ വന്നാൽ മതി എന്നാണ് പല ഇടങ്ങളിലും പറയുന്നത്.. എല്ലാർക്കുമുള്ള ഒരു സംശയമാണ് ന്യൂമോണിയ വന്നാൽ എങ്ങനെ തിരിച്ചറിയും എന്നുള്ളത്. ഈ 3 കാര്യങ്ങൾ അറിഞ്ഞിരിക്കുക പഠിച്ചിരിക്കുക ‌... മറ്റുള്ളവർക്കായി ഷെയർ ചെയ്‌തു കൊടുക്കുക.
    #DrDBetterLife #PneumoniaMalayalam #PneumoniaSymptomsMalayalam

Komentáře • 562

  • @drdbetterlife
    @drdbetterlife  Před 3 lety +138

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @seperativzcycle9918
      @seperativzcycle9918 Před 3 lety +6

      Danish

    • @evelinarosejoju8520
      @evelinarosejoju8520 Před 3 lety +2

      Thank you 😊

    • @asnaasna763
      @asnaasna763 Před 3 lety +2

      Enikk bhayangara thala vedhanayum, virayum paniyum, vaaya polliyath pole aayittund pani moolam. Kannum mookum vedhana und. Onnara maasamayi opperation delevory kazhinjitt. Ndhinde lakshanaman dr, ndha cheyyendath😒

    • @messilover2697
      @messilover2697 Před 2 lety +1

      Dr എനിക്ക് കൊറോണ പോസറ്റീവ് ആണ് മൂക്കിൽ നിന്നും ബ്ലഡ് വരുന്നു കഫം വായയിൽ കൂടി എടുക്കുബോ അതിലും ബ്ലഡ് എന്തെകിലും പ്രശ്നം undo

    • @sulochanas5816
      @sulochanas5816 Před 2 lety

      Thank you for your words doctor. God will take care you son.

  • @sonymkc5719
    @sonymkc5719 Před 3 lety +364

    നിങ്ങളൊക്കെയാണ്‌, ഡോക്ടർ എന്ന പേരിന് ശരിയായ യോഗ്യത ഉള്ളവർ.. god bless you !

  • @anilamavunkal95mv81
    @anilamavunkal95mv81 Před 3 lety +264

    ഡോക്ടറിനെപോലുള്ള നല്ല വ്യക്തികൾക്ക് ജന്മം നൽകാൻ ഈ ലോകത്തിനു സാധിക്കട്ടെ 🙏🙏🙏

  • @vasanthapv1475
    @vasanthapv1475 Před 3 lety +62

    Dr അങ്ങേക്ക് ദൈവത്തിൻ്റെ എല്ല അനുഗ്രഹവും ഉണ്ടാകും,മതവും,ജാതിയും ധനവും നോക്കാതെ എന്നും എ പ്പഴും എല്ലാവരെയും കാണണം കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajayakumar3430
    @ajayakumar3430 Před 3 lety +75

    ഡോക്ടർ എന്ന് പറയുന്നതിലും ഉപരി... ദൈവത്തിന്റെ കയ്യൊപ്പുള്ള ഡോക്ടർ എന്ന് പറയുന്നതാണ് ശെരി.... 🥰

  • @mustafam7840
    @mustafam7840 Před 3 lety +61

    ഇതാവണം ഒരു മനുഷ്യ സ്നേഹിയായ ഡോക്ടർ. Flood of gratitude sir 🌹🌹

  • @devasiajoseph2139
    @devasiajoseph2139 Před 3 lety +145

    ദൈവം ഡോക്ടർക്ക് ദീർഘായുസ് നൽകട്ടെ

  • @pallithodika
    @pallithodika Před 4 lety +116

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ,,,, വിവരങ്ങൾ തരുന്നതിനു

  • @ibrahimkutty4039
    @ibrahimkutty4039 Před 3 lety +27

    വളരെ നല്ല സന്ദേശം
    ദൈവാനുഗ്രഹം ഡോക്ടർക്കും കുടുബത്തിനും എന്നു മുണ്ടാവട്ടെ

  • @MohammedRafiq-gx8bb
    @MohammedRafiq-gx8bb Před 3 lety +9

    കുറഞ്ഞ സമയംകൊണ്ട് എല്ലം മനസ്സിലാവുന്ന രീതിയിൽ താങ്കൾക്ക് പറയാൻ കഴിയുന്നത് താങ്ങളുടെ കഴിവാണ് എപ്പോഴും നല്ല അറിവാണ് പങ്കുവെക്കുന്നത്

  • @rasiyarasiya8736
    @rasiyarasiya8736 Před 2 lety +31

    Dr നിങ്ങൾക് നല്ല ടീച്ചർ ആവാൻ യോഗ്യത ഉണ്ട് 👍നിങ്ങൾ ഒക്കെ ടീച്ചർ ആണേൽ കുട്ടികൾ നല്ല മാർക്കോടെ പാസ്സ് ആവും

  • @abdullkhader4981
    @abdullkhader4981 Před 3 lety +116

    E വീഡിയോ കണ്ടുകൊണ്ട് എത്രപേർ ശ്വാസം വലിച്ച് വിട്ടു ഞാനൊരു 4 തവണ നോക്കി അവസാനം വേധന വരുന്നുണ്ടോ എന്ന്.,😄.

  • @sajibiju847
    @sajibiju847 Před 3 lety +12

    Thanks a lot Dr. Great service for humanity 🙏🙏🙏

  • @shamsiyaaira28
    @shamsiyaaira28 Před 3 lety +52

    അഫീയത്തുള്ള ദീർഖയുസ് നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ ഡോക്ടർറെ ആമീൻ 🤲

  • @abdulnasar9188
    @abdulnasar9188 Před 3 lety +26

    നല്ല ഒരറിവ് പങ്കുവെച്ചതിനെ വളരെ നന്ദി,, തുറവുർ,, എ.' നാസ്സർ

  • @ikbalkaliyath6526
    @ikbalkaliyath6526 Před 8 měsíci

    താങ്ക്സ് ഡോക്ടർ....
    രോഗത്തെപ്പറ്റി വിശദമായി, ലളിതമായി പറഞ്ഞ് തരുന്ന
    ഡോക്ടറെ പോലെയുള്ളവർ സമുഹത്തിൽ വളരെ വിരളമാണ്.
    ഡോക്ടർക്ക് അള്ളാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...

  • @ramesha1971
    @ramesha1971 Před 3 lety +6

    Thank you Doctor... you understand what people need to know... you are such kind hearted... that's what almighty acts inside you... you are awesome..,.

  • @nithyababy529
    @nithyababy529 Před 3 lety +8

    വളെരെ നന്ദിയുണ്ട് ഡോക്ടർ.ഇത്രയും വലിയ ഒരു information സാധാരണക്കാർക് മനസ്സിലാക്കി കൊടുത്തതിനും. അതുപോലെതന്നെ അവരുടെ സംശയങൾക്ക് മറുപടി കൊടുക്കുന്നതും..അറിവ് ഉള്ള ശിരസ്സ് ഉണ്ടാകുമ്പോഴല്ല അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുമ്പോൾ ആണ് സർ നമ്മൾ വലിയവൻ ആകുന്നത്.... ..സർ നു ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങളും ഉണ്ടാകട്ടെ..
    നിത്യ .🌹

  • @venugopalank8551
    @venugopalank8551 Před 3 lety +5

    Very very good information. Doctor you are explaining ability is excellent. This covid period you are giving very essential knowledge.you are spending lot time for society. I salute for your great effort.

  • @gertrudejose8735
    @gertrudejose8735 Před 3 lety +6

    Thank you so much dear Dr.D Better Life!So precious life saving tips dear!

  • @lalukarlose8192
    @lalukarlose8192 Před 3 lety

    നല്ല അറിവ് ലളിതമായ വിശദീകരണം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം ഏവർക്കും പ്രയോജനപ്പെടുത്തുക

  • @krishnankutty8109
    @krishnankutty8109 Před 3 lety +3

    You are the blessed one, Sir. Very good expln and advice.thank you very much

  • @jayakumarnarayanan6375
    @jayakumarnarayanan6375 Před 3 lety +7

    Thank you doctor for sharing valuable information....🙏

  • @muhammedchonari3898
    @muhammedchonari3898 Před 2 lety +3

    ഡോക്ടർ ആഫിയത്ത് ആരോഗ്യ ദീർഘായുസ്സും നൽകട്ടെ 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ

  • @sophymartin1711
    @sophymartin1711 Před 3 lety +2

    God bless you abountly doctor 🙏good teacher..Excellent explanation 🙏👏👍🙌👌

  • @abdulrauf5545
    @abdulrauf5545 Před 3 lety +9

    May Allah bless u and u r family Aameen

  • @ratheeshtsr2456
    @ratheeshtsr2456 Před 3 lety +2

    Thank you doctor 🙏. Very helpful information 👍

  • @manu-iy3zr
    @manu-iy3zr Před 3 lety +6

    സിംപിൾ വീഡിയോ. പക്ഷെ വളരെ വലിയ അറിവ്. താങ്ക്സ് ഡോക്ടർ

  • @justinraj8194
    @justinraj8194 Před 3 lety +3

    Dr. എന്നും ആരോഗ്യം ഉള്ള വ്യക്തിയായിരിക്കട്ടെ 🙏

  • @chandramadhu362
    @chandramadhu362 Před 3 lety

    You are really great ...may God bless you and your family.....all your videos are informative....

  • @sarathbabu7714
    @sarathbabu7714 Před 3 lety +5

    Doctor your great man.god bless you.

  • @ameenedavanna4230
    @ameenedavanna4230 Před 3 lety

    Alhmadulillah വളരെ ഉപകാരപ്രതമായ അറിവ് 👍👍👍thanks dr

  • @divyacj1176
    @divyacj1176 Před 3 lety +12

    Thank you doctor for this service to the humanity at a time when all of us are struggling due to the pandemic. I admire your patience, concern for the well being of people and willingness to share your knowledge with all. May God bless you and reward you for this good work. May your family be blessed.
    Regards,
    Divya C.J

  • @chalapuramskk6748
    @chalapuramskk6748 Před 3 lety +1

    Your information regarding the pneumonia are useful for all to check and clear your status self specialy when you are in dobtfull situations and proceed accordingly.

  • @renivarghese2979
    @renivarghese2979 Před 3 lety +3

    Good Information...Thank you Doctor.

  • @being_human_18
    @being_human_18 Před 3 lety +5

    Very very useful information in these circumstances. Thank you doctor.. May God bless you

  • @lissyjolly4614
    @lissyjolly4614 Před 3 lety +1

    ഈ സമയത്ത് ഇത്രയും വിലയേറിയ അറിവ് തന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.

  • @HealthtalkswithDrElizabeth

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

  • @marinajesna7271
    @marinajesna7271 Před 3 lety +2

    God bless u doctor...... thanks for this information

  • @sreekalavijayan5472
    @sreekalavijayan5472 Před 4 lety +1

    Doctor ella video yum kanarundu ellam share cheyyunnundu glfil ulla enday makkalkku familikkum valaray useful anu thanks doctor

  • @nazeem7194
    @nazeem7194 Před 2 lety +1

    വളരെ ഉപകാരം. ഞാൻ ഒന്നിലധികം തവണ നുമോണിയ വന്നിട്ടുള്ളയാളാണ്. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. എന്തായാലും ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ സമാധാനമായി.നന്ദി ഡോക്ടർ. താങ്കളുടെ എല്ലാ വ്ളോഗുകളും കാണാൻ ശ്രമിക്കും

  • @tgreghunathen8146
    @tgreghunathen8146 Před 3 lety +8

    ഡോക്ടർ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് സ്നേഹത്തോടെ . രഘുനാഥ്ൻ. താങ്ക് യൂ ഡോക്ടർ.

  • @meerajjacob9014
    @meerajjacob9014 Před 4 lety +8

    Very informative.

  • @sushamakk8426
    @sushamakk8426 Před 3 lety +1

    Thanks Dr. May God bless you.

  • @shajahanbava
    @shajahanbava Před 4 lety +5

    Good information
    Thank you dr

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh Před 4 lety +9

    നമ്മൾ ആഗ്രഹിക്കുന്ന കാരീയങ്ങൾ മനസ്സിലാക്കി പറഞ്ഞു തന്നു ......thanks sir...

  • @sreejith6483
    @sreejith6483 Před 3 lety

    Thanks Dr sir eniyum prethekshekunu ethupoleyula sevanagal

  • @maayavi68
    @maayavi68 Před 3 lety

    very very gooooddddddd presentation, sir.......orayiram nanni....

  • @vrindavancoirmillscoirmill8151

    You are a good docter. God bless you

  • @twinsvlog2011
    @twinsvlog2011 Před 3 lety +1

    അള്ളാഹു ഡോക്ടർക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...

  • @jayanthyrajan5182
    @jayanthyrajan5182 Před 3 lety +7

    🙏 Congratulations doctor.
    Really appreciating your videos during this covid period . It will really helpful to all.
    Thanks a lot
    Jayanthy Rajan

    • @vijayanchandran9142
      @vijayanchandran9142 Před 3 lety

      Ofcourse very valuable information for common people at this need of the hours. Thanks

  • @aboosadiq7480
    @aboosadiq7480 Před 2 lety

    താങ്കള് വൈദ്യശാസ്ത്ര രംഗത്തെ അഭിമാനം വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകി സേവനം നടത്ത്ന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @manjuk4723
    @manjuk4723 Před 2 lety

    Thank u doctor for your valuable information.

  • @jainyvl1550
    @jainyvl1550 Před 2 lety +1

    എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @allumalu2528
    @allumalu2528 Před 3 lety

    Thnks dr. Nalla vivarangalanu thangal nalkunnathu🙏🙏🙏

  • @vincybenadict676
    @vincybenadict676 Před 3 lety

    Thanku so much doctor, God bless you.

  • @sujatharaju6413
    @sujatharaju6413 Před 3 lety +5

    Best Information, very simple and clear information, God മായി bless my dear സോങ്.

  • @ajob7003
    @ajob7003 Před 3 lety +3

    God may bless you in all respect.
    Very very useful information. Even paid the fee, doctor can't give time to explain the problem during consultation.

  • @podiyammasunny3215
    @podiyammasunny3215 Před 3 lety

    Thank you dr for your good information.

  • @shibilaameer2512
    @shibilaameer2512 Před 2 lety

    Very good information Tku dr. Ji

  • @aneeshkumark9681
    @aneeshkumark9681 Před 3 lety

    Thanks dear doctor.Good information.

  • @mymoonath6785
    @mymoonath6785 Před 3 lety

    Nalla arivukal thanna Doctork Allahu ayusum arogyavum pradhanyam chaiyyatte...

  • @srphilomina2663
    @srphilomina2663 Před 3 lety

    Very good Dr. God bless you

  • @yashikchelathadathil948
    @yashikchelathadathil948 Před 3 lety +8

    Masha allah. May God bless you with more knowledge. I haven't met a dr who explains things for common men in their common language. God may bless you with a long life to serve the humanity.

  • @basimkattussery8964
    @basimkattussery8964 Před 3 lety

    Thank you for valuable information

  • @SafwanHamedKTS
    @SafwanHamedKTS Před 4 lety +1

    Really helpful videos Dr

  • @nithuranjunithyaranju3295

    Thank you sir, വിശദമായി പറഞ്ഞു തന്നതിന്

  • @ziyanmansoor3679
    @ziyanmansoor3679 Před 3 lety +1

    Very good channel, good information

  • @abey0729
    @abey0729 Před 3 lety

    Thankz you sir. For your valuable information..

  • @rgr1728
    @rgr1728 Před 4 lety +2

    വളരെ ഉപകാരപ്രദമായ വിവരണങ്ങള്‍,
    നല്ല അവതരണം, കഴിവതും ഇതുപോലെ പത്തുമിനിറ്റില്‍താഴെയുളള വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ,
    പിന്നെ..
    ഡോക്ടറര്‍ കാണാനും നല്ല ഗ്ലാമറാണ് കേട്ടോ..

  • @ratheeshpkratheeshachoos3949

    Thank you Dr......God bless you

  • @AryaRudha1729
    @AryaRudha1729 Před 3 lety +3

    Great Dr., more helpful.Thank you so much

  • @albertopincherle4363
    @albertopincherle4363 Před 3 lety

    Thank you sir, very helpful

  • @rejiantony3574
    @rejiantony3574 Před 3 lety

    Thank you very much doctor.

  • @nelsonvarghese9080
    @nelsonvarghese9080 Před 5 měsíci

    ഡോക്ടർ.. God bless you.. and family...🌹🌹🌹🙏

  • @sureshelizabeth4293
    @sureshelizabeth4293 Před 3 lety

    Thankyou for your valuable information

  • @chalakudyfamily9683
    @chalakudyfamily9683 Před 3 lety

    Doctorinu orupadu thanks❤️❤️

  • @eoeoy3004
    @eoeoy3004 Před 3 lety

    Thank you doctor God bless you

  • @shameerashame2268
    @shameerashame2268 Před 3 lety +1

    Perfect good message 😍🤲👏👏✌️👌

  • @lidiyababu1264
    @lidiyababu1264 Před 3 lety +4

    Thank you Doctor ❤️❤️

  • @shihabudheent1314
    @shihabudheent1314 Před 3 lety +1

    Very good and informative

  • @akhilaunnikrishnan396
    @akhilaunnikrishnan396 Před 3 lety

    Nalla Avatharanam....Thanku

  • @basilbasil9095
    @basilbasil9095 Před 2 lety

    Good class. god bless you

  • @kijokijo5210
    @kijokijo5210 Před 3 lety +1

    You are doing something greater than the greatest. May God bless you& your family.

  • @beenafrancis4706
    @beenafrancis4706 Před 3 lety +1

    Thank you God bless u 🙏

  • @rahulpallippara
    @rahulpallippara Před 3 měsíci

    Sir, sooper aanu... Expecting more videos...

  • @najeebnajeeb3753
    @najeebnajeeb3753 Před 2 lety

    Very good information. Good dr. Godblessyou

  • @shihabvilkku5896
    @shihabvilkku5896 Před 3 lety +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @maneeshibm7009
    @maneeshibm7009 Před 4 lety +1

    Good information tnzzz......

  • @yamunadevitm7189
    @yamunadevitm7189 Před 3 lety

    Dr.your giving better information

  • @arunvarghese6469
    @arunvarghese6469 Před 2 lety +1

    ഡോക്ടർ ........... നിങ്ങൾ ദൈവത്തിന്റെ കുഞ്ഞാട് ❤❤❤❤❤❤❤❤❤❤

  • @savithabiju529
    @savithabiju529 Před rokem

    Valuable information 🙏🙏🙏

  • @gopinathar358
    @gopinathar358 Před 2 lety

    Very GOOD Thanks Doctor

  • @sweetmemories694
    @sweetmemories694 Před 3 lety

    Thanks God bless you.

  • @reenamundanari9782
    @reenamundanari9782 Před 2 lety

    Very important information doctor

  • @vasanthiraghavan7522
    @vasanthiraghavan7522 Před 3 lety

    Very good explanation

  • @manoojashaik655
    @manoojashaik655 Před 3 lety

    Thanks for the information

  • @ashasstorytime842
    @ashasstorytime842 Před 3 lety

    ഉപകാരപ്രദം ,താങ്ക്സ്

  • @ferdy700
    @ferdy700 Před 3 lety +3

    Thanks Dr Danish. It was really life saving n informative tips about pneumonia. God bless you

  • @Anuroopa_TC
    @Anuroopa_TC Před 3 lety

    Thanks allot dr. Enike ulla doubt maari. Enike chestil oru baaram pole feel cheyyunnu.