Komentáře •

  • @ramumelethattu
    @ramumelethattu Před měsícem +46

    അരുണിനെയും ഉണ്ണി ബാലകൃഷ്ണനെയും നികേഷിനെയും സ്‌മൃതിയെയും ഒക്കെ വായടപ്പിക്കുന്ന പ്രിയ സഹോദരി സൂജയ പാർവതിക്ക് അഭിനന്ദനങ്ങൾ!!!!!

  • @sivakumarkolozhy368
    @sivakumarkolozhy368 Před 9 měsíci +485

    അറിവും വിവരവും തന്‍റേടവും എല്ലാത്തിലുമുപരി മനുഷ്യത്വവുമുള്ള വനിത..
    ഹൃദയത്തിലേക്കാണ് ഇക്കുട്ടി കയറുക..❤❤

    • @ebarajesh3248
      @ebarajesh3248 Před 8 měsíci +5

      🎉❤

    • @SROTPSumayyaBeevi
      @SROTPSumayyaBeevi Před 2 měsíci

      Manushyatham...vargeeya vadikko

    • @sanalchandran2122
      @sanalchandran2122 Před měsícem +1

      ​@@SROTPSumayyaBeeviooo shuddu

    • @manoharanraghavan955
      @manoharanraghavan955 Před 15 dny

      ❤❤❤❤❤

    • @RavindranN-nl7ws
      @RavindranN-nl7ws Před 11 dny

      ​​@@SROTPSumayyaBeevi തന്റെ മനസ്സിലു൦ ചിന്തയിലു൦ കൊടീയ വർഗ്ഗീയ വിഷ൦ മാത്രമായതിനാൽ നിനക്കങ്ങിനേ മാത്രമേ കാണാൻ കഴിയൂ നിന്നെ പഠിപ്പിച്ചതു൦ നീ പഠിച്ചതു൦ നീ
      പറയുന്നു അത് നിന്റെ തെറ്റല്ല .

  • @bashabasha2396
    @bashabasha2396 Před 7 měsíci +505

    സുജയ പാർവതി ഏറ്റവും നല്ല മാധ്യമ പ്രവർത്തക 🙏🏻🙏🏻👍🏻👍🏻

    • @athul8157
      @athul8157 Před 6 měsíci +10

      Vere aarum illengil...

    • @yathusoman2511
      @yathusoman2511 Před 6 měsíci +1

      24 കൊണ്ടുപോകും😂

    • @rajansanthy4288
      @rajansanthy4288 Před 6 měsíci +8

      സുജയ ഇതുപോലെ അങ്ങ് പോവുക

    • @user-tl7rz3by5c
      @user-tl7rz3by5c Před měsícem

      ഐഎസ്എസിനെ പോലെ ഭീകര സംഘടനയായ ആർഎസ്എസിനെ വെള്ള പൂശുന്ന സുജയ ഈ ചാനലിന് അപമാനമാണ്

    • @premraj8620
      @premraj8620 Před 21 dnem

      ​@@athul8157ഓ...മ്പ്രാ...

  • @sree.r2284
    @sree.r2284 Před 6 měsíci +153

    എവിടെയൊക്കെയോ സുജയുടെ വാക്കുകൾ കണ്ണു നിറഞ്ഞു പോയി 😢 അഞ്ചു വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു... അച്ഛൻ വളർത്തിയെടുത്ത ഒറ്റ മോൾ... ഒരുപാട് ഇഷ്ടം ❤️

    • @rajeshpt5410
      @rajeshpt5410 Před 2 měsíci +2

      അതെ അതെ..... കുറേ നന്മകളവർക്കുണ്ടാവട്ടെ🙏

    • @Narayanan2024
      @Narayanan2024 Před měsícem +1

      Sathyam 🙏🙏🙏

    • @laaljii1688
      @laaljii1688 Před 28 dny +1

      Nte pengale... Orammakk pirannillellum nte Aniyathiyattaa🥰🥰🥰 love from KANNUR❤️

  • @nazeemamuscat8479
    @nazeemamuscat8479 Před 9 měsíci +225

    ഇമോഷണൽ ആകുന്ന മനുഷ്യരെല്ലാം അശക്തരല്ല 👏👏Bold and beautiful soul❤️

  • @sujirajmohammed4912
    @sujirajmohammed4912 Před 9 měsíci +177

    ആദ്യം കുറച്ചു അഹങ്കാരി ആണെന്ന് കരുതി......( ഒരു ചാനൽ ചർച്ച കണ്ടിരുന്നു മുന്നേ )But ജീവിച്ച സാഹചര്യം കേട്ടപ്പോൾ.... കണ്ണ് നനഞ്ഞു പോയി..... Proud of you my dear Sis......... നന്നായി വരും....... 👍🏼👍🏼👍🏼👍🏼👍🏼

  • @sreedharbk6115
    @sreedharbk6115 Před 6 měsíci +79

    പ്രിയ സുജയാ, എല്ലാ വിജയശംസകളും. രണ്ടു വന്യ മൃഗങ്ങൾക്കിടയിൽ ഇത്രയും വിജയകരമായി തന്റെ ജോലി ചെയ്യുന്നതിന് അഭിനന്ദനങ്ങൾ

  • @aaha355
    @aaha355 Před 6 měsíci +62

    സുന്ദരി, മിടുക്കി, നല്ല മാധ്യമ പ്രവർത്തക നല്ല കുടുംബിനി etc എല്ലാ ആശംസകജ്യം

  • @remyap-uf2nc
    @remyap-uf2nc Před 9 měsíci +502

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തക ❤️❤️❤️

  • @prabhakishore9063
    @prabhakishore9063 Před 9 měsíci +354

    സുജയ ഇല്ലാതെ എന്ത് മീറ്റ് ഓഫ് എഡിറ്റർസ്.❤

    • @shinue4625
      @shinue4625 Před 6 měsíci

      Athe.. Kinaresh nte thanthram. Oru bhahumanavum illathavan kinaresh

  • @shibyhelen2209
    @shibyhelen2209 Před 8 měsíci +93

    നമ്മുടെ മുന്നിൽ എന്തുണ്ട്... അതിൽ focus ചെയ്ത് മുന്നോട്ട് പോകും.
    Proud of you... Sujayya ❤️❤️❤️❤️

  • @saranyamohan3185
    @saranyamohan3185 Před 8 měsíci +143

    വളരെ നല്ല interview. സുജയ പാർവ്വതിയെ ഒത്തിരി ഇഷ്ടമായി❤❤❤

    • @kspremji7806
      @kspremji7806 Před 5 měsíci +1

      സുജയ പാർവ്വതി ഒരഹങ്കാരിയായ മാധ്യമ പ്രവർത്തകയെന്നാണ് കരുതിയിരുന്നതു . പക്ഷെ ഈ ഇന്റർവ്യുവിൽ യഥാർത്ഥ മുഖം മനസ്സിലാക്കാൻ സാധിച്ചു.
      മിടുക്കി...... ഉന്നതങ്ങളിലെത്താൻ ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @lissyfrancis6594
    @lissyfrancis6594 Před 9 měsíci +118

    സുജയ ഒത്തിരി ഇഷ്ട്ടം. വളരെ ശക്തയായ ജേർണലിസ്റ്റ്. വാർത്തകൾ വളരെ സ്പക്ഷ്ടം മായി ജനങ്ങളിലേക്ക് എത്തിക്കുന്ന സുജയാ മറ്റു മാധ്യമ പ്രവർത്തകരേക്കാൾ വേറിട്ട്‌ നിൽക്കുന്നു.

  • @user-sm4dq3lx8k
    @user-sm4dq3lx8k Před 9 měsíci +157

    നന്മയുള്ള നന്മയുടെ വഴികൾ തേടുന്ന നല്ല അറിവുള്ള നന്നായി സംസാരിക്കുന്ന,നല്ല ഭംഗിയുള്ള മാധ്യമ പ്രവർത്തക.വിജയ്ഭവ:

  • @sujatha7796
    @sujatha7796 Před 9 měsíci +59

    മോളെ, സുജയാ, സൂപ്പർബ്.
    ഇതാണ് പൂർണമായ ഒരു സ്ത്രീത്വം, മനുഷ്യാണാം മനുഷ്യത്വം ❤❤👍👍🙏🙏

  • @1234abcd-q1x
    @1234abcd-q1x Před 6 měsíci +30

    അച്ഛൻ❤.... അച്ഛനായിരുന്നു..❤.. അച്ഛനാണ് ❤അച്ഛൻ ❤...,..

  • @muraleedharanmakkada3980
    @muraleedharanmakkada3980 Před 8 měsíci +65

    ഒരു സുജയ / ഒരു ശ്രീജിത്ത് പണിക്കർ / ഒരേ ഒരു അഡ്വ: ജയശങ്കർ അഭിനന്ദനം❤❤🌹

    • @kprakash3936
      @kprakash3936 Před 2 měsíci

      അത്രയും അങ്ങ് തള്ളേണ്ട.... അഡ്വ.ജയശങ്കർ,
      ശ്രീജിത്ത് പണിക്കർ എന്നിവരുടെ
      കൂടെ ഒന്നും തുലൃത വേണ്ട.
      ഈ ഒരു ജൻമം വിചാരിച്ചാൽ കൂടി ഈ മാ പ്രകൾക്ക് ഒന്നും ഒരിക്കലും കഴിയില്ല......

  • @rajeev9383
    @rajeev9383 Před 8 měsíci +35

    സുജയുടെ ഭാഷയുടെ ആ ഒരു ഒഴുക്ക് അത് ആകർഷണീയമാണ്., 😍

  • @athulyam3817
    @athulyam3817 Před 6 měsíci +23

    സുജയ പാർവതി നല്ല ശക്തമായും തന്റേടത്തോടും പുലിക്കുട്ടിയായി തന്നെ മുന്നോട്ടു പോവുക ഗോഡ് ബ്ലെസ് യു❤️❤️❤️❤️❤️

  • @rekhasailesh353
    @rekhasailesh353 Před 7 měsíci +22

    മലയാള ഭാഷ ഇത്ര മനോഹരമായി ഉച്ചരിക്കുന്ന സുജയ പാർവതി ക്ക്❤❤❤❤

  • @ajithknair5
    @ajithknair5 Před 9 měsíci +69

    നിലപാടുകളുടെ രാജകുമാരി ❤️

  • @t2nff896
    @t2nff896 Před 8 měsíci +33

    Sujaya , നല്ലൊരു മാധ്യമപ്രവർത്തക ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @user-fn1mx5pc9b
    @user-fn1mx5pc9b Před 6 měsíci +21

    സുജയ്യ പാർവതി.......മാധ്യമ പ്രവർത്തന രംഗത്ത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഒരാൾ..... 🔥🔥🔥👍👍🙏🙏💙💙

  • @vishnuramesh336
    @vishnuramesh336 Před 9 měsíci +76

    സുജയ നിലപാടിന്റെ രാജകുമാരി ❤ ഇഷ്ടം❤

  • @radhukrishnaradhu232
    @radhukrishnaradhu232 Před 9 měsíci +76

    ഞാൻ റിപ്പോർട്ടർ ടീവി കാണുമ്പോ സ്‌പെഷ്യലി daughter day ടൈം ആഗ്രഹിച്ചത് ആണ് പാർവതിയുടെ ഇന്റർവ്യൂ ❤️🎊🚩thank you milestone

  • @sanalkumar4749
    @sanalkumar4749 Před 9 měsíci +153

    Honest...Sincere...dedicated...powerful...outspoken...talented❤

  • @yadhuvallachira
    @yadhuvallachira Před 6 měsíci +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തക

  • @anualexsilva
    @anualexsilva Před 9 měsíci +55

    24 ൽ വന്ന ശേഷമാണ് സുജയ കൂടുതൽ ജനകീയമാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും. 2022 വനിതാ ദിനത്തിൽ 24 ൽ ചേർന്നു, 2023 വനിതാ ദിനത്തിൽ 24 ൽ നിന്ന് മാറി. ആ ഒരു വർഷം തിരഞ്ഞെടുപ്പ്, എൻകൗണ്ടർ, ഈവനിംഗ് ചർച്ച, തുടങ്ങിയവയൊക്കെ അവതരിപ്പിച്ച് ശ്രദ്ധ നേടി

  • @ramachandrarajan1863
    @ramachandrarajan1863 Před 6 měsíci +23

    സ്വന്തം തലച്ചോറും നാവും ആർക്കും ഇതു വരെ പണയം വയ്ക്കാത്ത വ്യക്തിത്വം...keep going Sujaya❤

  • @joppan7830
    @joppan7830 Před 9 měsíci +72

    നല്ല ഫ്ലുൻസി, ബോൾഡ്നെസ്സ്, സുജയാ is my favorite 🔥🔥🔥🔥🔥🔥🔥🔥👌👌👌

  • @arunbalan4030
    @arunbalan4030 Před 9 měsíci +186

    രാഷ്ട്രീയ പരമായി വിയോജിപ്പ് ഉണ്ടെങ്കിലും.. ഒരു റിപ്പോർട്ടർ എന്ന നിലയിൽ ഇഷ്ടമാണ് ❤ 5 ഫിങ്കെർസ് ആണ് റിപ്പോർട്ടറിന്റെ ❤😂 നല്ല സംസാരം 🎉❤

    • @Deepumn-dg6tc
      @Deepumn-dg6tc Před 9 měsíci +21

      രാഷ്ട്രീയമായ് എന്ത് വിയോജിപ്പാണ് ഉള്ളത് ?

    • @saraladevi8262
      @saraladevi8262 Před 9 měsíci

      ​@@Deepumn-dg6tcarunbalan തനി അന്തം കമ്മി ആണ്. അത് തന്നെ. സുജയ പാർവ്വതിക്ക് രാഷ്ട്രീയം ഇല്ല എന്നാണ് അവർ പറയുന്നത്. ഇനി അവർക്ക് രാഷ്ട്രീയം ഉണ്ട് എങ്കിൽ തന്നെ എന്താ? അത് അവരുടേ ഇഷ്ടം അല്ലെ?

    • @kailassharji8949
      @kailassharji8949 Před 9 měsíci +11

      I LIKE HER POLITICS

    • @vijilesh4746
      @vijilesh4746 Před 9 měsíci

      Ishtaayeellenkil oolku entho presnom ndo ??

    • @vijayammavijayamma5606
      @vijayammavijayamma5606 Před 8 měsíci

  • @user-zj5ju5tc1x
    @user-zj5ju5tc1x Před 6 měsíci +7

    സുജയ നന്മയുള്ള ഒരു വ്യക്തിയാണ്,ശക്തയായ മാധ്യമ പ്രവർത്തക, നിലപാടുകൾ ഇടവും വലവും നോക്കാതെ തുറന്നു പറയുന്ന നല്ല ഒരു വ്യക്തിയാണ് സു്ജയ.🎉 സുജയയുടെ ഇഷ്ടം പോലെ സൂജയ ലോകത്തെ മികച്ച മാധ്യമ പ്രവർത്തക ആയി തീരട്ടെ🎉🎉

  • @shines3411
    @shines3411 Před 9 měsíci +27

    Strong, Very positive and Confident women. ❤
    One of my favourite journalist

  • @sanketrawale8447
    @sanketrawale8447 Před 8 měsíci +16

    sooooper interview👍👍👋👋 നല്ല ചോദ്യങ്ങളും ചടുലമായ , വ്യക്തമായ, കറയില്ലാത്ത ഉത്തരങ്ങളും🙏 Asianet ലുള്ളപ്പോഴേ ശ്രദ്ധിച്ചു തുടങ്ങിയതാണ്‌ sujaya mam നെ , നല്ല flow, നല്ല അക്ഷരസ്ഫുടത, പറയുന്ന കാര്യത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ...... ഇങ്ങിനെ എല്ലാം കൊണ്ടും ഇഷ്ടമാണ്. ഇനിയും മുന്നോട്ട് പോകൂ🙏🙏😊💜👍👍

  • @anjanamenon8306
    @anjanamenon8306 Před 8 měsíci +16

    സുജാപാർവ്വതി നല്ലൊരു റിപ്പോർട്ടർ ആണ് സംസാരം വളരെ നല്ലതാണ് രാഷ്ട്രീയപരമായി വിയോജിപ്പില്ല

  • @sivarajang.k5667
    @sivarajang.k5667 Před 8 měsíci +15

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട news അവതരണം, wish you all the best Suja,... Very bold presentation.... Excellent clarity in all her views

  • @user-zw9yq2vv2d
    @user-zw9yq2vv2d Před 9 měsíci +64

    എനും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @Sreejunsouls
    @Sreejunsouls Před 8 měsíci +18

    ഇതാണ് നട്ടെല്ലുള്ള പെണ്ണ് ഇങ്ങനവനാവാണം പെണ്ണ് സത്യസന്ധത ഭാരത പുത്രി സൂജയ 🧡💕😘👍 മോദി ഉയിർ ബിജെപി ഉയിർ മരണം വരെ ഭാരത് മാതാ കി ജയ്

  • @priyathankappan6610
    @priyathankappan6610 Před 9 měsíci +78

    നന്നായി സംസാരിക്കുന്നു..... രണ്ടു പേരും ❤

  • @cskumarcsk5742
    @cskumarcsk5742 Před měsícem +16

    നട്ടെല്ലുള്ള ഒരു വനിത ധീര ജേർണലിസ്റ്റ്.അതാണ് സുജായ പാർവ്വതി
    എല്ലാ ആശംസകളും നേരുന്നു

  • @AmbilyPraveen
    @AmbilyPraveen Před 27 dny +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു മാധ്യമപ്രവർത്തക. എനിക്ക് ഒരുപാടിഷ്ടം❤❤❤❤❤❤❤❤

  • @prajeesh702
    @prajeesh702 Před 7 měsíci +8

    നിലപാടുകളുടെ രാജകുമാരി....
    Proud of you 👍

  • @rajuradhakrishnan230
    @rajuradhakrishnan230 Před 6 měsíci +6

    SHE IS OUR OWN DAUGHTER.KERALAM LISTENING HER . 100%KERALAM WITH HER.

  • @johnsonpeter1353
    @johnsonpeter1353 Před 7 měsíci +14

    ആ നികേഷിനെ ""ഷ"" വരപ്പിക്കുന്നത് കാണാൻ നല്ല രസം തന്നെ

  • @thetrickster5182
    @thetrickster5182 Před 7 měsíci +18

    I love sujaya as a media reporter ❤

  • @jaitharani7205
    @jaitharani7205 Před měsícem +4

    നല്ല വ്യക്തിത്വത്തിന് ഉടമ .കുട്ടിയെ ഒരു പാട് ഇഷ്ടം❤

  • @rajmonraju2640
    @rajmonraju2640 Před 9 měsíci +40

    Thanks milestone ഇതുപോലെ ഒരു നല്ല interview വീഡിയോ തന്നതിന്❤❤❤❤

  • @shajisebastian43
    @shajisebastian43 Před měsícem +4

    Sujaya Parvathy, ✌️ is excellent 👌 👏 and great 👍 👌 All support 👧👧👧💙💜❤️

  • @sadasivanpillair.5028
    @sadasivanpillair.5028 Před 6 měsíci +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മാധ്യമ പ്രവർത്തക. 💞💞

  • @shinojmundothparambil2266
    @shinojmundothparambil2266 Před 7 měsíci +12

    സത്യസന്തതതയുള്ള ഒരേ ഒരു മാധ്യമപ്രവർത്തക❤❤❤❤❤❤

  • @harikumarraghavanpillai1057
    @harikumarraghavanpillai1057 Před 8 měsíci +15

    One could very well experience the exponential growth of Mrs.Sujaya Parvathy over the years, as a wonderful media person. Congrats and best wishes.

  • @kvpillai
    @kvpillai Před 9 měsíci +18

    സുജയ ഇനിയും വിജയങ്ങൾ കൈവരിക്കട്ട

  • @shajisebastian43
    @shajisebastian43 Před měsícem +4

    Excellent Sujaya Parvathy 💜❤️👧✌️💪💙❤️

  • @anirudhanu7510
    @anirudhanu7510 Před 9 měsíci +21

    Sujaya... powerful lady🔥

  • @sivanp
    @sivanp Před 8 měsíci +5

    ഞാൻ ഏറെ ബഹുമാനിക്കുന്ന മാധ്യമപ്രവർത്തക 🌹🌹🌹

  • @konarkvideos7847
    @konarkvideos7847 Před 9 měsíci +17

    തീയിൽ കുരുത്തവൾ❤

  • @thegaintuniverse9921
    @thegaintuniverse9921 Před 6 měsíci +5

    Sujaya Parvathy is an inspiration 🔥🔥🔥🔥

  • @velayudhanr8617
    @velayudhanr8617 Před 7 měsíci +15

    she is excellent on debates.keep it up.

  • @pradeepasdf1
    @pradeepasdf1 Před 9 měsíci +17

    അക്ഷര സ്ഫുടത...❤

  • @mavilavijayan3241
    @mavilavijayan3241 Před 26 dny +1

    എനിക്ക് ഇഷ്ട പെട്ട മാധ്യമ പ്രവർത്തക. നല്ല പെർഫോമൻസ് എപ്പോഴും keep ചെയ്യുന്നു ചാനൽ കാർക്ക് ഒരു മുതൽ കൂട്ട് 👍🏽👍🏽

  • @sree.r2284
    @sree.r2284 Před 6 měsíci +3

    സുജയോടുള്ള ഇഷ്ടം കൊണ്ടു skip ചെയ്യാതെ ഇന്റർവ്യൂ മുഴുവൻ കണ്ടു 🥰

  • @abishekmenon3684
    @abishekmenon3684 Před 9 měsíci +23

    Women of substance unlike other news personalities....standing her own ideology and standing firm....no negativity ......unlike other pro left media personalities.....respect for her

  • @ammunarayan808
    @ammunarayan808 Před 9 měsíci +28

    Impressed with the questions from the anchor👍🏻👍🏻👍🏻.. Keep up the good work...

  • @kaleshkarun3608
    @kaleshkarun3608 Před 7 měsíci +4

    അവസാന വാക്കുകൾ സൂപ്പർ. ഉന്നതങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 💪💪💪💪💪

  • @vijayakumarp8332
    @vijayakumarp8332 Před 2 měsíci +1

    "സുജയാ പാർവതി..! നിലപാടുകളുടെ രാജകുമാരി"..! The one and only talented journalist in malayalam medea with a strong spine..! Bold and beautiful...!👍🏻🥰🙏🏻

  • @MG-my5bj
    @MG-my5bj Před 7 měsíci +9

    This positivity will take you a long long way Sujaya. ❤️🤝

  • @joysymj4611
    @joysymj4611 Před 9 měsíci +15

    മീറ്റ് ദ എഡിറ്റേഴ്സ് കാണാൻ ഒരു പാട് ഇഷ്ടം സുജയുടെ ആ ഫൈറ്റിങ്ങും പോസറ്റീവ് വൈബും കൊണ്ടു തന്നെയാണ് അല്ലാതെ പാർട്ടി നോക്കിയല്ല . റിപ്പോർട്ടറിൽ വന്നപ്പോഴാണ് സുജയെ ശ്രദ്ധിച്ചത് ശരിക്കും ഇവരെ വളരെ ഇഷ്ടപ്പെട്ടു. മുൻപ് റിപ്പോർട്ടറിലെ അപർണ എന്ന മാധ്യമ പ്രവർത്തകയെ എന്തോ ഇഷ്ടപ്പെടാറില്ലായിരുന്നു. ഇപ്പോൾ റിപ്പോർട്ടറിലെ എല്ലാരേയും ഇഷ്ടം.. വളരെ ഇഷ്ടമാണ് ഇപ്പോൾ ഈ ചാനൽ. ഏറ്റവും ഇഷ്ടപ്പെട്ട് ഞാൻ കണ്ടു തീർക്കുന്ന പരിപാടി മീറ്റ് ദ എഡിറ്റേഴ്സ് കലപിലയാണ്😅

    • @radhakrishnannair8733
      @radhakrishnannair8733 Před 7 měsíci

      അച്ഛന്റെ ഇച്ഛ ബോധേ ന ടപ്പാക്കുന്ന ഉത്തമ പുത്രിക്കു എല്ലാവിജയവും നേരുന്നു 🙏🙏🙏

  • @sreekumar1013
    @sreekumar1013 Před 9 měsíci +9

    4 CPM criminals nte supporters aaya adimakalkkidayil, ottakku chankoottathode fight cheythu honest aayi samsaarikkunna sijayakku abhinandanangal..

  • @sumusumesh8769
    @sumusumesh8769 Před 9 měsíci +4

    Jeevithathil thottu pokum ennu. Thoniyavark oru inspiration.. aanu sujaya madam 🥰🔥🔥

  • @user-lj7il2ff8w
    @user-lj7il2ff8w Před 6 měsíci +4

    സുജയാ മുത്തേ
    Powerful lady 🎉🎉🎉

  • @joppan7830
    @joppan7830 Před 9 měsíci +15

    ഏറ്റവും ഇഷ്ടം meet the editors 👌👌👌👌👌👌സൂപ്പർർർർർർർ പ്രോഗ്രാം മുടങ്ങാതെ കാണും

  • @rbraa14
    @rbraa14 Před 9 měsíci +33

    Sujaya..🎉 Inspirational ❤

  • @123reffy
    @123reffy Před 6 měsíci +6

    She is a real fire 🔥 love her, very sharp and clear..

  • @akhilsabareenath.m7233
    @akhilsabareenath.m7233 Před 9 měsíci +37

    റിപ്പോട്ടറിന്റെ ദുർഗ്ഗ....❤❤

    • @SN-wi5kt
      @SN-wi5kt Před 9 měsíci +3

      😂😂😂

    • @sudheerm999
      @sudheerm999 Před 7 měsíci

      എന്ന് വിളിക്കാൻ വേണ്ട ഷോ
      കാണിക്കുന്ന ഒരു പുൽക്കൊടി....
      ഞാൻ വലിയ ഒരു സംഭവമാണെന്ന് കാണിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുമ്പോൾ ഷോ ആണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ ശ്രമിക്കുക ....
      സ്വന്തം ഉണ്ടാക്കാതെ
      തന്നെ വരും ഇമേജ്
      പ്രസിദ്ധി ......
      നിഷ്പക്ഷ യാവണം മാധ്യമ പ്രവർത്തക .....
      ചിലരെ വിമർശിച്ചാൽ മാത്രമേ
      വലിയ ആളാവൂ മെന്ന ചിന്ത തെറ്റ് ...
      അവർ ചെയ്യുന്ന നല്ല കാര്യങ്ങളും പറയണം ....
      വൃത്തികെട്ട മാധ്യമ പ്രവർത്തനം
      ദുഷ്ട ലാക്കുള്ളത് ശരിയായതല്ല ....
      ഞാൻ ഞാൻ എന്ന വിചാരം നിർത്തുക.

  • @PreciaDesigns
    @PreciaDesigns Před 6 měsíci +2

    Dear Sister,
    Your conscience is very truthful and it is a gift of Lord Almighty. Kindly keep it alive until last breath. All success and prayers for you and family.

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 8 měsíci +2

    സുജയ പാർവ്വതി മാപ്രാകളുടെ ഇടയിൽ എന്നും വ്യത്യാസ്തയായ ധീരയായ മാധ്യമപ്രവർത്തക എന്ന വിശേഷണത്തിന് അർഹയായ ഏക വ്യക്തി. സ്വന്തം പേരിന്റെ മാനം കാക്കുന്ന ഒരേയൊരു മാധ്യമപ്രവർത്തക 👍👍👍👍👍🧡🧡🧡🧡🧡🧡

  • @sanadericksduram3874
    @sanadericksduram3874 Před 9 měsíci +49

    Presented in a good way ❤

  • @rajubhaskar9004
    @rajubhaskar9004 Před 6 měsíci +1

    Your personality emanates knowledge, confidence, inspiration, and commitment... Congratulations

  • @vijaypanicker6552
    @vijaypanicker6552 Před 7 měsíci +5

    Really proud of you Sujaya. You have a great future👍

  • @sheeba2941
    @sheeba2941 Před 11 dny

    എനിക്ക് ഏറ്റവും ഇഷ്ട്ടം. ഈ സൂപ്പർ മാധ്യമ പ്രവർത്തകയെ 🥰🥰🥰സുജയാ 🎉🎉🎉🎉🎉

  • @amrithakv1077
    @amrithakv1077 Před 6 měsíci +5

    Love you sujaya .u r my role model

  • @dhanushdhanush2138
    @dhanushdhanush2138 Před 8 měsíci +11

    The iron lady...sujaya parvathi ❤

  • @sasidharannair9159
    @sasidharannair9159 Před 6 měsíci +1

    സുജയയെ എനിക്ക് വളരെ ഇഷ്ടമാണ്നല്ല തന്റെടമുള്ള മാധ്യമപ്രവർത്തക ഒരു ബിഗ് സല്യൂട്ട് 👍👍👍👌👌👌

  • @madhavant9516
    @madhavant9516 Před 7 měsíci +5

    Very smart, intelligent and bold.

  • @girijabalachandran3697
    @girijabalachandran3697 Před 5 měsíci +1

    എന്റെ പ്രിയപ്പെട്ട journalist. വളരെ ഇഷ്ടം. 👏👏

  • @najihaazees6746
    @najihaazees6746 Před 6 měsíci +4

    എനിക്കി ഒരുപാട് ഇഷ്ടമാണ് അവരെ ❤😂🎉

  • @vijayang9357
    @vijayang9357 Před 8 měsíci +2

    Smt sujaya പാർവതിയുടെ news റിപ്പോർട്ടും news വായനയും വളരെ, ചർച്ചയും മികച്ചതാണ്

  • @seemajayadevanasset4887
    @seemajayadevanasset4887 Před 6 měsíci +1

    Sujayya വളരെ സന്തോഷം.. Proud and brave lady.. Meet the editor iron Lady

  • @muhammediqbal5820
    @muhammediqbal5820 Před 9 měsíci +14

    Sujaya fans🎉

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před 8 měsíci +4

    I like the way സുജയ adopt in presenting news and her professional ethics 😅 May god bless you സുജയ p..

  • @molymv2174
    @molymv2174 Před 6 měsíci +2

    ഇങ്ങനെയായിരിക്കണം journalist.congratulation.

  • @josegovindakurup1374
    @josegovindakurup1374 Před 8 měsíci +5

    സ്വന്തമായി ഒരു നാവുള്ള വ്യക്തി.

  • @user-xl1ev6ch9p
    @user-xl1ev6ch9p Před 7 měsíci +3

    എല്ലാ നന്മകളും നേരുന്നു.

  • @sajeevkarnavar7662
    @sajeevkarnavar7662 Před 9 měsíci +24

    സുജയ പാർവ്വതി ❤❤❤👍

  • @syamkumarp.s1261
    @syamkumarp.s1261 Před 5 měsíci +2

    സുജയാ റിപ്പോർട്ടറിൽ വന്നതോട് കൂടി ഒന്നുടെ പവർ ഫുൾ ആയി 👌👌👌👌👌👌👌👌👌👌

  • @BharathaBhooshananKuppothu
    @BharathaBhooshananKuppothu Před měsícem +1

    Mrs.SUJAYA PARVTHY REALLY WE ARE PROUD OF YOU. GOD BLESS YOU.

  • @deepakthonnakkalsmedia
    @deepakthonnakkalsmedia Před 6 měsíci +1

    Sujaya വളരെ ഇഷ്ട്ടപെടുന്ന മാധ്യമപ്രവർത്തക 💓

  • @MG-my5bj
    @MG-my5bj Před 7 měsíci +5

    The number one by a long long way… Sujaya.

  • @RameshRamesh-sl3dq
    @RameshRamesh-sl3dq Před 8 měsíci +2

    GREAT SUJAYA PARVATHI

  • @KOODARAM_95
    @KOODARAM_95 Před 9 měsíci +15

    നല്ല വോയ്സ് ആണ് പുള്ളികാരിയുടെ ❤️