Audio Bible Malayalam വെളിപാട് പുസ്തകം : പുതിയ നിയമം : Revelation

Sdílet
Vložit
  • čas přidán 22. 08. 2020
  • സമ്പൂർണ്ണ ഓഡിയോ ബൈബിൾ :
    ===
    ദൈവത്തിന്റെ പ്രിയപ്പെട്ട മകനെ, മകളെ... മരിക്കും മുൻപ് ഒരിക്കലെങ്കിലും നിന്റെ ആത്മാവിന്റെ നിത്യജീവനും നിത്യരക്ഷക്കും വേണ്ടി ജീവന്റെ സത്യ സുവിശേഷം (ഉല്പത്തി മുതൽ വെളിപാട് വരെ ) കേൾക്കാനും ഗ്രഹിക്കാനും ദൈവം അനുഗ്രഹിക്കട്ടെ . ലിങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു....(മുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം)
    ദൈവം, നമ്മെ മനുഷ്യരായി ഈ ഭൂമിയിൽ ജനിപ്പിച്ചു . പുരുഷനോ, സ്ത്രീയോ, ധനവനോ, ദരിദ്രനോ ആരുതന്നെ ആയാലും,അമൂല്യമായ ഒരിക്കലും മരണമില്ലാത്ത നിന്റെ ആത്മാവിനു നിത്യജീവൻ നൽകാൻ സൃഷ്ടാവായ ദൈവം, മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി പ്രവചനങ്ങൾ പൂർത്തിയാക്കി പരിശുദ്ധ കന്യകാ മറിയത്തിൽനിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു (യോഹ. 1: 1-14) അവൻ യേശു എന്ന നാമം സ്വീകരിച്ചു (അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും - വി.മത്തായി 1 :21) കുരിശിൽ നമുക്കായി പാപ പരിഹാര ബലിയായി മരിച്ചു കല്ലറയിൽ അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു നിത്യം ജീവിക്കുന്നു. അവന്റെതിരുരക്തം മാത്രമാണ് നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നത്.
    സത്യദൈവത്തിന്റെ ഏകത്വവും, ത്രീത്വവും ഉല്പത്തി മുതൽ വെളിപാട് വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളിൽ ദൈവാത്മാവ് വ്യക്‌തമാക്കുന്നു, ഓരോ മനുഷ്യനും ഒരു ത്രീത്വമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ദൃശ്യമായ ശരീരവും അദൃശ്യമായ ആത്‌മാവും മനസ്സുമായി. ഈ അമൂല്യമായ ആത്‌മാവിന് ദിവ്യഭോജനമാകാൻ അവൻ ദിവ്യ കാരുണ്യമായി മാറി. ജീവന്റെ സുവിശേഷം എല്ലാവർക്കും സമ്മാനിക്കുക . മരിക്കും മുൻപ് സത്യദൈവത്ത അറിയാനും ജീവന്റെ സമൃദ്ധിലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ (യോഹ: 17:3 /യോഹ: 10:10)
    കേവലം പൂജ്യം(0) ദിവസം മുതൽ 36500 (100വയസ്സ്) ദിവസംവരെ മാത്രം ഈ ഭൂമിയിൽ ജീവിച്ചു കടന്ന് പോകുന്ന മർത്യരാണ് നമ്മൾ. ഇന്ന് മരിച്ചാൽ, അടുത്ത നിമിഷം മുതൽ നിന്റെ ആത്മാവ് എവിടെ, ഇന്നേക്ക് നൂറു വർഷം, 2000 വർഷം, 2കോടി വർഷംകഴിയുമ്പോൾ ....സ്വർഗ്ഗഭാഗ്യത്തിനായും, പൈശാചീക, പാപ - ശാപ ബന്ധനങ്ങളിൽനിന്ന് മോചനം നേടുന്നതിനും വചനം ആവർത്തിച്ചു കേൾക്കുക. സംശയങ്ങൾ കത്തോലിക്കരോ, അപ്പസ്തോലിക സഭകളിൽ പെട്ടവരോ ആയ സത്യവിശ്വാസികളോട് ചോദിക്കുക. സത്യമായും ആത്മാവിന്റെ നിത്യജീവനുവേണ്ട ദൈവീക രഹസ്യങ്ങളാണിവ. പരിശുദ്ധാത്മാവ് സഹായിക്കും.
    പഴയ നിയമം : OLD TESTAMENT
    ---------
    ഉല്പത്തി
    • Audio Bible Malayalam ...
    പുറപ്പാട്
    • Audio Bible പുറപ്പാട...
    ലേവ്യർ
    • Audio Bible ലേവ്യരുടെ...
    സംഖ്യ
    • Audio Bible സംഖ്യ പുസ്...
    നിയമവാർത്തനം
    • Audio Bible നിയമവാർത...
    ജോഷ്വ
    • Audio Bible ജോഷ്വയുട...
    ന്യായാധിപന്മാർ
    • Audio Bible ന്യായാധി...
    റൂത്ത്‌
    • Audio Bible റൂത്തിന്...
    1സാമുവൽ
    • Audio Bible സാമുവൽ പ...
    2 സാമുവൽ
    • Audio Bible സാമുവൽ ...
    1 രാജാക്കന്മാർ
    • Audio Bible രാജാക്ക...
    2 രാജാക്കന്മാർ
    • Audio Bible രാജാക്കന...
    1 ദിനവൃത്താന്തം
    • Audio Bible ദിനവൃത്ത...
    2 ദിനവൃത്താന്തം
    • Audio Bible 2 ദിനവൃ...
    എസ്രാ
    • Audio Bible Malayalam ...
    നെഹെമിയ
    • Audio Bible നെഹെമിയ ...
    തോബിത്ത്‌
    • Audio Bible Malayalam ...
    യൂദിത്ത്‌
    • Audio Bible യൂദിത്തിന...
    എസ്തേർ
    • Audio Bible എസ്തേറിന്റ...
    1മക്കബായർ
    • Audio Bible മക്കബായരു...
    2 മക്കബായർ
    • Audio Bible 2 മക്കബാ...
    ജോബ്
    • Audio Bible Malayalam ...
    സങ്കീർത്തനങ്ങൾ
    • Audio Bible സങ്കീർത്ത...
    സുഭാഷിതങ്ങൾ
    • Audio Bible Malayalam ...
    സഭാപ്രസംഗകൻ
    • Audio Bible Malayalam ...
    ഉത്തമഗീതം
    • Audio Bible ഉത്തമഗീതം...
    ജ്ഞാനം
    • Audio Bible : Wisdom ...
    പ്രഭാഷകൻ
    • Audio Bible Malayalam ...
    ഏശയ്യാ
    • Audio Bible ഏശയ്യാ പ്ര...
    ജെറമിയ
    • Audio Bible ജെറെമിയ പ്...
    വിലാപങ്ങൾ
    • Audio Bible വിലാപങ്ങള...
    ബാറൂക്ക്
    • Audio Bible ബാറൂക്ക് ...
    എസെക്കിയേൽ
    • Audio Bible എസക്കിയേൽ...
    ദാനിയേൽ
    • Audio Bible ദാനിയേൽ പ്...
    ഹോസിയ
    • Audio Bible ഹോസിയ പ്ര...
    ജോയേൽ
    • Audio Bible ജോയേൽ പ്ര...
    ആമോസ്
    • Audio Bible Malayalam ...
    ഒബാദിയ
    • Audio Bible Malayalam ...
    യോനാ
    • Audio Bible യോനാ പ്ര...
    മിക്കാ
    • Audio Bible മിക്കാ പ്...
    നാഹൂം
    • Audio Bible നാഹും പ്...
    ഹബക്കൂക്ക്
    • Audio Bible ഹബക്കൂക്ക...
    സെഫാനിയ
    • Audio Bible Zephaniah ...
    ഹഗ്ഗായി
    • Audio Bible : Haggai ...
    സഖറിയാ
    • Audio Bible : Zacharia...
    മലാക്കി
    • Audio Bible : Malachi ...
    .........
    പുതിയ നിയമം : NEW TESTAMENT
    ====
    വി.മത്തായി എഴുതിയ സുവിശേഷം
    • Audio Bible: Mathew വ...
    വി. മർക്കോസ്
    • Audio Bible :St.Mark വ...
    വി. ലുക്കാ
    • Audio Bible: Luke വി. ...
    വി. യോഹന്നാൻ
    • Audio Bible : St.John ...
    അപ്പസ്തോല പ്രവർത്തനങ്ങൾ
    • Audio Bible അപ്പസ്തോ...
    റോമ
    • Audio Bible Malayalam ...
    1 കോറിന്തോസ്
    • Audio Bible 1 കോറിന്ത...
    2 കോറിന്തോസ്
    • Audio Bible Malayalam ...
    ഗലാത്തിയർ
    • Audio Bible വി. പൗലോസ്...
    എഫേസോസ്
    • Audio Bible Malayalam ...
    ഫിലിപിയർ
    • Audio Bible Malayalam ...
    കൊളോസൂസ്
    • Audio Bible Malayalam ...
    1 തെസ്സലോനിക്ക
    • Audio Bible Malayalam ...
    2 തെസ്സലോനിക്ക
    • Audio Bible Malayalam ...
    1 തിമോത്തിയോസ്
    • Audio Bible Malayalam ...
    2 തിമോത്തിയോസ്
    • Audio Bible Malayalam ...
    തീത്തോസ്
    • Audio Bible : TITUS വ...
    ഫിലെമോൻ
    • Audio Bible Malayalam ...
    ഹെബ്രായർ
    • Audio Bible Malayalam ...
    വി. യാക്കോബ്
    • Audio Bible : James വ...
    1 പത്രോസ്
    • Audio Bible Malayalam ...
    2 പത്രോസ്
    • Audio Bible Malayalam ...
    1 യോഹന്നാൻ
    • Audio Bible Malayalam ...
    2 യോഹന്നാൻ
    • Audio Bible Malayalam ...
    3 യോഹന്നാൻ
    • Audio Bible Malayalam ...
    വി. യൂദാസ്
    • Audio Bible Malayalam ...
    വെളിപാട് പുസ്തകം
    • Audio Bible Malayalam ...

Komentáře •