ഈ അമ്മയുടെ പണം എന്ന് കിട്ടും? ബാങ്ക് ക്രമക്കേടിൽ പോയത് ലളിതാമ്മ ശുചീകരണ തൊഴിൽ ചെയ്തുണ്ടാക്കിയ പണം

Sdílet
Vložit
  • čas přidán 2. 07. 2024
  • ഈ അമ്മയുടെ പണം എന്ന് കിട്ടും? ബാങ്ക് ക്രമക്കേടിൽ പോയത് ലളിതാമ്മ ശുചീകരണ തൊഴിൽ ചെയ്തുണ്ടാക്കിയ പണം
    #chempazhanthy #cooperativebankscam #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 112

  • @sureshkl6839
    @sureshkl6839 Před 4 dny +103

    ഇതു പോലുള്ള പാവങ്ങളുടെ പണം
    പിടുങ്ങിയാൽ ഏതു സഹകരണസംഘങ്ങൾ ആണെങ്കിലും നശിച്ചു പണ്ടാരമടങ്ങി പോകും

  • @anshadedavana
    @anshadedavana Před 4 dny +72

    പ്യൂൺ മുതൽ പ്രസിഡന്റ്‌ വരെ കാശ് മുക്കുന്നതിൽ നല്ല സഹകരണം ആയതു കൊണ്ടാണോ സഹകരണസംഘങ്ങൾ എന്ന പേര് വന്നത്.

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny +52

    ഈ അമ്മയുടെ പണം കൊടുക്കാത്തവർ ഗുണം പിടിക്കില്ല ആശുപത്രിയിൽ കൊണ്ട് കൊടുക്കും ലക്ഷങ്ങൾ ✍🏻from മു ഈൻ മലപ്പുറം

  • @Marcos12385
    @Marcos12385 Před 4 dny +42

    ഈ പാവങ്ങളുടെ കണ്ണുനീർ വെറുതെ ആവില്ല സഗാക്കളെ.. നിങ്ങൾ ഓർത്ത് വെച്ചോ.. ഇതിനുള്ളത് നിങ്ങൾ അനുഭവിക്കും 🙏🙏🙏🙏

    • @user-bo1ml9sf6m
      @user-bo1ml9sf6m Před 3 dny

      Congress.bank😂😂😂

    • @akhilkp9647
      @akhilkp9647 Před 3 dny

      പോടാ കൊങ്ങി മോറ... നിന്റെ party ആണ് ഊ...b കുന്നത്

    • @sreeneshk-be4rg
      @sreeneshk-be4rg Před 3 dny

      ​@@user-bo1ml9sf6mചെയ്യാത്ത പട്ടി പാർട്ടി സി പി എം

    • @kakakaka0852
      @kakakaka0852 Před 2 dny

      പോടാ ഫുണ്ടേ

    • @tlot1895
      @tlot1895 Před 2 dny

      തട്ടിപ്പിൽ ഒന്നാം സ്ഥാനം കൊങ്ങി രണ്ട് കമ്മി മൂന്നാം മൂന്നാം സ്ഥാനത്തു സംഘി.. കൂടാതെ മൂരി ബാങ്കിൽ ജില്ല ജില്ല തട്ടിപ്പ്... ചുമ്മാതല്ല ഒരുത്തനും ഒന്നും പറയാത്തത്

  • @philipthomas9777
    @philipthomas9777 Před 3 dny +11

    അധ്വാനിച്ച പണം നഷ്ടപെടാതിരിക്കാൻ സഹകരണബാങ്കുകൾ ബഹിഷ്കരിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @lekhas2540
    @lekhas2540 Před 4 dny +29

    പാവം ഒരു അമ്മുമ്മ 😢

  • @varghesechamakkala123
    @varghesechamakkala123 Před 3 dny +20

    ഇവരുടെ ഒക്കെ പണം തട്ടിയവരുടെ കുടുംബത്തിൽ സന്താനങ്ങൾ മുടിഞ്ഞു നശിച്ചു പോകും..

  • @gopinathannair6320
    @gopinathannair6320 Před 4 dny +18

    മൂന്നാമൂഴം വരും എല്ലാം ശരിയാകും 👌

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      ഇതിന്റെ മാനേജ്മെന്റ് കോൺഗ്രസ്‌ കാരൻ അനു

  • @chandrasenanacn3645
    @chandrasenanacn3645 Před 4 dny +18

    പണം തിരികെ ചോദിച്ചാൽ കള്ളി വെളിച്ചത്താവും ...ED വരും .. സഹകരണ പ്റസ്ഥാനത്തെ അമ്മ തകർക്കരുത് പ്ളീസ്...

  • @Lolanlolan304
    @Lolanlolan304 Před 4 dny +11

    ഒരു കാര്യം ഞാൻ മനസിലാക്കി ഒരു ബാങ്കിലും നിക്ഷേപം ഇടരുത് എന്നാണ്.... ഉണ്ടാകുന്നെ പൈസ അടിച്ചു പൊള്ളിച്ചു ചിലവാക്കി ഉള്ള കാലം നന്നായിട്ടു ജീവിക്കുക

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 3 dny +2

      ആര് പറഞ്ഞു ഇന്ത്യയിൽ എന്തെ വേറെ ബാങ്ക് കൾ ഇല്ലാത്ത പോലെ ആണല്ലോ നിങ്ങളുടെ സംസാരം
      അല്ലെങ്കിൽ ഓൺലൈൻ ആയി ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള സൗകര്യം ഒക്കെ ഉണ്ട്
      Rbi തന്നെ പറഞ്ഞിട്ടുണ്ട് സഹകരണ ബാങ്ക് കൾ rbi ക്ക് വിദേയമായി അല്ല പ്രവർത്തിക്കുന്നത് എന്ന് എന്നിട്ടും കൊണ്ടുപോയി പൈസ ഇട്ടോളും എന്നിട്ടു പൈസ പോകുമ്പോൾ കൂട്ട നിലവിളി

    • @mv2552
      @mv2552 Před 3 dny +2

      ബാങ്കിൽ പൈസയിട്ടാൽ തിരിച്ചു കിട്ടും
      അപഹരണ സംഘം ബാങ്കല്ല എന്ന് ആദ്യം തിരിച്ചറിയൂ

  • @vinodsv553
    @vinodsv553 Před 3 dny +9

    പാവം അമ്മ 😢

  • @antonyg2685
    @antonyg2685 Před 3 dny +7

    ഇതുപോലൊരു അനീതി ഈ നാട്ടിൽ നടന്നിട്ട് ഭരണകൂടം നിഷ്‌ക്രിയമാകുന്നുവെന്ന് വന്നാൽ , പിന്നെയെന്തിന് , ഇവിടത്തെ നിയമസംവിധാനങ്ങൾ ?😮

  • @thomasmv581
    @thomasmv581 Před 2 dny +1

    ഒരിക്കലെങ്കിലും നടക്കാത്ത മനോഹര സ്വപ്നം

  • @RameshKumar-yf9zt
    @RameshKumar-yf9zt Před 2 dny +1

    ഇത് കോടതി നേരിട്ട് കേസെടുക്കാനുള്ളതാണ് നിയമ സംരക്ഷണം എല്ലാ പൗരനും അത്യാവശ്യമാണ്

  • @CNETWORLD
    @CNETWORLD Před 3 dny +2

    Bank ഏതാണ് എന്ന് പറയാനുള്ള ആർജവം കാണിക്കണം media

  • @binuvijayan5721
    @binuvijayan5721 Před 4 dny +11

    നാണമില്ലേ സർക്കാരെ.... കഷ്ടം

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      എടാ മണ്ട കോൺഗ്രസ്‌ ഭരിക്കുന്ന സൊസൈറ്റി ആണ് ഇത്

    • @tlot1895
      @tlot1895 Před 2 dny

      കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്ക് എന്നൂടെ വേണമായിരുന്നു എന്നാൽ കുറച്ചു കൂടെ പഞ്ച് വരൂള്ളൂ

    • @binuvijayan5721
      @binuvijayan5721 Před 2 dny

      വന്നിട്ടുണ്ട് വാഴകുളത് ഉള്ള ഒരു ബാങ്ക്... ഉടനെ വെളിയിൽ വരും

  • @thetruth9377
    @thetruth9377 Před hodinou

    എരന്ന് തിന്നുന്ന വരെ തുരന്നു തിന്നുന്നവർഗ്ഗങ്ങൾ ഈ അന്വേഷണവും എങ്ങുമെത്തില്ല

  • @sahadevanem3754
    @sahadevanem3754 Před 3 dny +1

    പാവം ഈ അമ്മയ്ക്ക്
    കൊടുക്കാൻ ഉള്ള പണം ഉടൻ തന്നെ കൊടുക്കണം

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx Před 3 dny +1

    Good news

  • @sayanthak1519
    @sayanthak1519 Před 4 dny +11

    LDF varum എല്ലാം ശരിയാകും 😢😢😢😂😂

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny +1

      കോൺഗ്രസ്‌ കാരൻ ഇതിന്റെ പ്രസിഡന്റ്‌

    • @tlot1895
      @tlot1895 Před 2 dny

      എന്നിട്ട് ഈ ബാങ്ക് ഉൾപ്പെടെ udf ബാങ്കിൽ ആണല്ലോ ഏറ്റവും കൂടുതൽ തിരിമറി..

  • @sethumadhavank5255
    @sethumadhavank5255 Před dnem

    ഇങ്ങനെ പാവങ്ങളുടെ പണം കുടുംബം മുടിഞ്ഞ് പുഴുത്ത് ചാവണം.

  • @lakshmimohan7688
    @lakshmimohan7688 Před 4 dny +2

    Pavam 😢

  • @Kerala_indian3g
    @Kerala_indian3g Před 3 dny +4

    ഈ ചെമ്പഴന്തിയിൽ ഒള്ള എല്ലാരും വെറും പോക്ക് കേസ് ആണ് 🙌ഒരിക്ക പോയി അവിടെ ന്ത്‌ സ്വഭാവം ആണ് അവരടെ 🙌...

  • @jithinc1754
    @jithinc1754 Před 4 dny +7

    This is called K -മുക്കൽ

    • @tlot1895
      @tlot1895 Před 2 dny

      കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്ക് അല്ലേ? അപ്പോ ശരിയാ k (കൊങ്ങി ) മുക്കൽ തന്നെ

    • @tlot1895
      @tlot1895 Před 16 hodinami

      @@jithinc1754 കൊങ്ങി മുക്കൽ (k മുക്കൽ )കറക്റ്റ് ആണു

  • @shriramwarrior8936
    @shriramwarrior8936 Před 4 dny +3

    Chempazhanthy Scam 😮

  • @santhoshkumars2796
    @santhoshkumars2796 Před 2 dny

    Pavam 😢😢

  • @ProudIndian2023
    @ProudIndian2023 Před 3 dny +2

    So sad.....all the looted culprits must send their wives for the extra housekeeping work at the homes of cheated people till they compensate for the loss.....

  • @kannan32100
    @kannan32100 Před 3 dny

    Ethelllam kandiddumm palisa kandittum cooperative bank laks nishepichu kondirikkum.... Kazhuthakal kondalum padikkilla

  • @jijisatheesh4266
    @jijisatheesh4266 Před 19 hodinami

    Thambiraney e ammede Paisa thirichukittaney🙏

  • @rammohammadsinghazad8449

    Pavangalde partynn paranjal dhe dhithanu😂😂😂 kashtam

  • @NoOne-no9te
    @NoOne-no9te Před 3 dny

    😢😢😢

  • @preethuu9625
    @preethuu9625 Před 3 dny +1

    Its strange those who cheat others and eat there money r living happily without any disease bhramayugam

  • @NIJESHNARAYANAN-lb7oe

    സഹകരിച്ച് കൊള്ള

  • @ajikumar3036
    @ajikumar3036 Před 3 dny

    ഈ ശാപം ഒക്കെ എവിടെക്കൊണ്ട് തീർക്കും...

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd Před 4 dny +1

    കഷ്ടം

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před 4 dny +1

    E. Ammamare Vavnjichavarku thondayill, Canssar. Varum , thinnan pattathe,

  • @lukmanns570
    @lukmanns570 Před 2 dny

    Allaa bankum kanakka. Otta annathine viswasikkaruth.

  • @jayasreeunnikrishnan2682

    😭😞

  • @mychoice-vk7697
    @mychoice-vk7697 Před 3 dny

    Ith eath party de bank ennu maapra parayunnilla...so urappayi.. CPIM nte under il ulla bank alla..😅

  • @faisalz.m.7005
    @faisalz.m.7005 Před 3 dny +1

    എല്ലാവരും. പാർട്ടിഓഫീസിലും. നേതാക്കളുടെ. വീട്ടിലും. Aന്തിയുറങ്ങണം.

  • @alfredsunny800
    @alfredsunny800 Před 4 dny +2

    Cpim allatha bank onnum ruling ethu party anu ennu parayilla

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      കോൺഗ്രസ്‌ കാരൻ ആണ് ഇതിന്റെ പ്രസിഡന്റ്‌ കോൺഗ്രസ്‌ ആണ് ഇവിടെ ഭരിക്കുന്നത്‌

  • @kirankrishnan6871
    @kirankrishnan6871 Před 3 dny

    E prak oke avde kondu poy kazhuki kalum mudinju pokum elavanum ... Rakshapedum enu karuthandaa

  • @sajuphilip9893
    @sajuphilip9893 Před 3 dny

    ഈ അമ്മയുടെ പ്രാക്ക് മതി അവനൊക്കെ ചാകാതെ ചാകും

    • @prasanthks5819
      @prasanthks5819 Před 2 dny

      ഒന്നും പറ്റില്ല ചേട്ടാ...... അങ്ങിനെ എങ്കിൽ ഈ അഴിമതി രാഷ്ട്രീയ നേതാക്കൾ എല്ലാം എന്നേ നശിച്ചേനെ....😢
      പാവങ്ങൾ പ്രാർത്ഥിച്ചാൽ ദൈവം പോലും കേൾക്കുന്നില്ല....

  • @adamprince6296
    @adamprince6296 Před 3 dny

    Avdaa bochaa 😂😂

  • @ishasharafmeenakshi9502

    E ammummayude cash eduthavanmaaru mudinjupotte

  • @gopakumarkp
    @gopakumarkp Před 3 dny

    ബിജെപി ഭരിക്കുന്ന ബാങ്ക് ആയതകൊണ്ട് ബാങ്കിന്റെ പേരും ഭരണസമതിടെ കാര്യവും പറയാൻ റിപ്പോർട്ടർക്ക് മടി

  • @pushparaj922
    @pushparaj922 Před 3 dny

    ദൈവമേ, പട്ടിച്ചവൻ്റെ മക്കൾ എങ്ങിനെ മരിക്കും എന്ന് മാത്രം ഓർത്തോ😢

  • @rajannairnair3600
    @rajannairnair3600 Před 3 dny

    Uruppadi Aavatha Janmangal , Pavam ,Avare Kanumbazhe Sangadam Varunnundu

  • @vishnumaya3987
    @vishnumaya3987 Před 3 dny

    ദയവായി ഇനി ഒരാൾ പോലും സഹകരണ ബാങ്കിൽ പൈസ ഇടല്ലേ (സ്വന്തം കുഴി നമ്മൾ തന്നെ എടുത്തു വെക്കണോ )

  • @psychic9232
    @psychic9232 Před 4 dny +1

    Ldf sindabad

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      എടാ കോപ്പേ ഇവിടെ കോൺഗ്രേസ് ഭരണം ആണ്

  • @carlose7140
    @carlose7140 Před 3 dny

    LDF VARUM........?

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      കോൺഗ്രസ്‌ കാരൻ ഇവിടെ ഭരിക്കുന്നത്‌ മൈരേ

    • @tlot1895
      @tlot1895 Před 2 dny

      കോൺഗ്രസ്‌ ഭരിക്കുന്ന ഈ ബാങ്കിൽ ldf വരുമോ?

  • @manjutptp6304
    @manjutptp6304 Před 3 dny

    Anta oru vala Kala sign ittu adichumatti ellarlvarum parayunathu vidarudana kalla sahakarana Sangam Ekm

  • @simonabeydhas2942
    @simonabeydhas2942 Před 3 dny

    സുരേഷ് ഗോപി എം പി ഇടപെട്ടാൽ... കാശ് കിട്ടും 💯

  • @kakakaka0852
    @kakakaka0852 Před 2 dny

    കോൺഗ്രസ്സ ഭരിക്കുന്ന ബാങ്ക്

  • @narayananmk4163
    @narayananmk4163 Před 4 dny +3

    നിങ്ങളുടെ ചാനൽ ഇനി കാണില്ല.. പത്രവും നിർത്തുന്നു..

    • @sarathchandran7625
      @sarathchandran7625 Před 4 dny

      അതെന്താ മാമ

    • @siyope4450
      @siyope4450 Před 3 dny

      പോയി ദേശാപമാനി വായിച്ചു വളരു..

  • @SN.MEDIA2.0
    @SN.MEDIA2.0 Před 3 dny

    ഇവനൊക്കെ മുടിഞ്ഞു പോയി ഇവന്റെ സന്തനo മുടിഞ്ഞു പോകും

  • @zachariahgeorge2507
    @zachariahgeorge2507 Před 4 dny

    K rail വേണം

    • @tlot1895
      @tlot1895 Před 2 dny

      ഈ കോൺഗ്രസ്‌ ഭരിക്കുന്ന ബാങ്കിൽ ചെന്ന് പറയൂ

  • @sindhumn6927
    @sindhumn6927 Před 3 dny

    ഏതു ബൌ ബാങ്കിനു പേരില്ലേ

  • @user-hl5xy1lm6s
    @user-hl5xy1lm6s Před 3 dny

    പിണുന്റെ അൽ ഖേരളം 😂😂😂

    • @user-ie8we3bn8d
      @user-ie8we3bn8d Před 2 dny

      പോടാ കോപ്പേ ഇവിടെ ഭരിക്കുന്നത്‌ കോൺഗ്രസ്‌ കാരൻ ആണ്

    • @tlot1895
      @tlot1895 Před 2 dny

      സംഘികുട്ടാ ഇത് കൊങ്ങി ബാങ്ക് ആണ്.. നിനക്ക് കേരളം ബുദ്ദിമുട്ട് ആണെങ്കിൽ ആ കാവി മൊട്ടയുടെ ഊപ്പി യോ ചോർച്ച മോങ്ങിയുടെ കൂ.. ജറാത്തിലോ പൊക്കുടേ 😂😂😂

  • @Prajithkc555
    @Prajithkc555 Před 3 dny

    കോൺഗ്രസ്‌ കൊള്ളയടിച്ച bank

  • @adithyanadithyan2096
    @adithyanadithyan2096 Před 3 dny

    Pavam😢