വീട്ടിൽ നിന്ന് എല്ലാവർക്കും ഫുഡ് എന്റെ വക❤️ ലോട്ടറി അടിച്ച വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം😰?

Sdílet
Vložit
  • čas přidán 8. 09. 2024
  • #familyvlog
    #youtubeshorts
    #beef

Komentáře • 309

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Před 9 měsíci +37

    Negative comments means u have registered ur name in this you tube ocean,just take it as a motivation dear.😊

  • @renukakp9583
    @renukakp9583 Před 5 měsíci +33

    പൈസക്കാരു എന്ന് പറയുന്നത് ഒന്നു ചിന്തിക്കണം. കഷ്ട്ടപെട്ടു ജോലി ചെയ്തിട്ടാണല്ലോ പൈസക്കാര് ആവുന്നേ.പിന്നെ എന്തിനു അങ്ങനെ ഒക്കെ പറയുന്നേ ലോട്ടറി ആർക്കും എടുക്കാം കൈയിൽ പൈസ ഉണ്ടങ്കിൽ. ഡിലീറ്റ് എന്തിനാ ചെയ്തെ ആ വീഡിയോ. പറയുന്നവർ പറയട്ടെ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 9 měsíci +21

    എനിക്ക് കല്യാണിടെ സിച്ചേട്ടന്റെ അമ്മയെ 🥰🥰പെങ്ങളെ ഒക്കെ ഒത്തിരി ഇഷ്ട്ടം ആണ് അപ്പുകുട്ടൻ, സാകേത് നെ ഒക്കെ ഇഷ്ടം പിന്നെ കല്യാണിയെ 🥰🥰🥰🥰 ബീഫും പുട്ടും നാളെ തന്നെ ഉണ്ടാക്കും ഞാനും 🥰🥰🥰

  • @user-lv8eh7qx7k
    @user-lv8eh7qx7k Před 10 dny

    ശരിയാ നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ് എപ്പോഴും ചിരി കുന്ന ആളല്ലെ പിന്നെ ഫാമിലി യെ സ്‌നേഹിക്കുന്ന ത് 👍🏼👍🏼

  • @fathimasherin4764
    @fathimasherin4764 Před 9 měsíci +5

    ഞാൻ കൂടുതലും ചേച്ചിയുടെ shorts ആയിരുന്നു കണ്ടിരുന്നത്. ഇപ്പോൾ ചേച്ചി യുടെ വീഡിയോ കണ്ടു വരുന്നു. പിന്നെ കുക്കറിന്റെ കറുത്ത സാധനം ടൈറ്റ് ആകാൻ ഫ്രിഡ്ജ് ന്റെ ഫ്രീസറിൽ വെച്ചാൽ മതി

  • @kingrp1543
    @kingrp1543 Před 9 měsíci +6

    ഹായ് കല്യാണി നിങ്ങളുടെ ഫാമിയെ ഒപാട് ഇഷ്ടമാണ്❤

  • @ishajith1731
    @ishajith1731 Před 9 měsíci +14

    Steam പുട്ടുപൊടി ഏതിന്റെ ആയാലും ഇങ്ങനെ വെള്ളം ഒഴിച്ചിടണം തനിയെ വെള്ളം വറ്റി പകമായി വരും നമ്മളെടുത്ത പൊടിയുടെ ഇരട്ടി ഉണ്ടാവും അത് പോലെ നല്ല സോഫ്റ്റ്‌ പുട്ടും ആയിരിക്കും

  • @lakshmidevi3640
    @lakshmidevi3640 Před 3 měsíci +5

    kalyanam kazhinju maari thamasichal mathi...problems onnum undekem illa...ennum snehavum undakum. ..maari thamasikkmpo hus nd wife thammil responsibility,care,maturity,love ellam koodum.....idakoke special daysil oke vttil virunnukaarayi chellukaa....

  • @nehasudheer3471
    @nehasudheer3471 Před 9 měsíci +17

    എനിക്കും ponkathirinte പുട്ടാണ് ഇഷ്ട്ടം.ഞാൻ സ്ഥിരമായി അതാണ് വാങ്ങുന്നത്. Video superrr❤

    • @midhun_x9
      @midhun_x9 Před 5 měsíci

      Ajmi athilum tasty aanu

  • @mumtazfaizal3948
    @mumtazfaizal3948 Před 3 měsíci +1

    Nalla video anuto..ബോറടി ഇല്ലാ.അപ്പുക്കുട്ടൻ കുസൃതി❤

  • @user-ie9we3bi7h
    @user-ie9we3bi7h Před 9 měsíci +5

    Beef super ellavarum koodi irunnu kazhikkunnath kandappol manassu niranju parayunnavar parayatte mind cheyyenda

  • @sruthishanker8567
    @sruthishanker8567 Před 9 měsíci +4

    Siju chettante purath ninnulla camantary super ahh enn paranjekk😂 chechii kutty❤oro divasam kazhumbol ente swantham chechiye pola enik feel cheyyunne. Athrayk enik eshta chechiiye❤️😘😘😘😘

  • @sa_na4
    @sa_na4 Před 9 měsíci +11

    ചെറിയ ഉള്ളിയാ ബീഫിന് രസം കൂട്ടുന്നത്

  • @deepthikm3476
    @deepthikm3476 Před 4 měsíci +7

    ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ്.... ചേച്ചി പൊളി ആണ് ട്ടോ ❤️❤️🤪

  • @Doodle_by_malu
    @Doodle_by_malu Před 9 měsíci +5

    Chechi paranjath Correct ann💯
    Negative comments mind cheyyanda♥♥♥♥luv u♥♥♥

  • @keerthanaprakasan2540
    @keerthanaprakasan2540 Před 5 měsíci +1

    കല്യാണിയുടെ അമ്മായിയമ്മ പോലെ തന്നെ അന്ന് എൻ്റെ അമ്മായിയമ്മ ❤

  • @devisanooj7620
    @devisanooj7620 Před 9 měsíci +6

    Hii chechiii....... Love from uk.... Chechide video ke waiting aanu...... Adipoli aanu keep going... Chechi de video kannumpol ningalkum Egane video cheyan thonnunu.... Ignore negative comments and be happy..... Bless you 🥰🥰🥰

  • @Poornima_devadas
    @Poornima_devadas Před 9 měsíci +4

    Chechi negatives oke oru tharathil positives aahn cuz ketitile maanga ulla maavile kalleriyu enn 😂kooduthal famous aakunna lakshanam aahn ithoke😌♥️

  • @shreyashine2065
    @shreyashine2065 Před 9 měsíci +8

    Shruthi chechide thadi onn koranjitund.... Well done moi gurl👍🏻

  • @indusharathindusharath6455
    @indusharathindusharath6455 Před 9 měsíci +11

    ഹായ് മോളെ.. മോൾ എന്തിനാ വീഡിയോ ഡിലീറ്റ് ആക്കിയയെ... നല്ല സന്തോഷം ഉള്ള വീഡിയോ ആയിരുന്നു... ഹാർപിക് ഒഴിച്ച് കഴുകി യാലും ചില കീടങ്ങൾ ചാകില്ല.. അതു പോലെ കരുതിയാൽ മതി നെഗറ്റീവ്... മോളുടെ സ്വഭാവം വച്ചു ഇത് ഒന്നും മൈൻഡ് ചെയ്യാത്ത ആളു അല്ലെ... എല്ലാരേയും സന്തോഷിപ്പിച്ചു ജീവിക്കാൻ നമ്മുക്ക് പറ്റില്ലല്ലോ... ലോട്ടറി എന്ന് പറയുന്നത് ഒരു ലക്ക് തന്നെ ആണ്.... അതു കിട്ടിയത് കാണിച്ചു.. അതിനും നെഗറ്റീവ്... ചുമ്മാ അല്ല ഇപ്പോൾ ലോട്ടറി അടിച്ചാൽ ആരും പറയാനും പോകില്ല... കഷ്ടം തന്നെ... മോൾ നല്ല ഹാപ്പി ആയി ഇരിക്കു... സ്നേഹം ഉള്ളവർ എന്നും കൂടെ കാണും... By ഇന്ദു ചേച്ചി.... ഉമ്മ... Love uu മുത്തേ... ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ..... ❤❤🙏🙏🥰🥰😍😍

  • @PriyaE330
    @PriyaE330 Před 9 měsíci +2

    സൺ‌ഡേ വ്ലോഗ് പൊളിയായിരുന്നു ചേച്ചി 😘😘😘😘😘😘😘😘😘😘😘😘

  • @RahulKp-io3wm
    @RahulKp-io3wm Před 9 měsíci +4

    Negetive ok undavum....swabavikam....chill baby chilll.....❤❤❤❤

  • @AleeajoyAleenajoy
    @AleeajoyAleenajoy Před 2 měsíci +1

    Chechi video oke super anutta chechide samsaram eniku vayngara ishtanu🥰🥰🥰

  • @itz-me_nandus_03.
    @itz-me_nandus_03. Před 9 měsíci +5

    Podichedukumbo cherthayt onn choodaakki kazhij podichedthal nalla powder pole varumtta❤️

  • @Nuchuz
    @Nuchuz Před 9 měsíci +5

    Chilll chechiiii.. negative never mind cheythalmsthi ❤

  • @vidhyav2007
    @vidhyav2007 Před 3 měsíci

    പുട്ടുപൊടി നല്ലതാണെന്ന് എനിക്കും ഈ പുട്ടുപൊടി കൊണ്ട് ഉണ്ടാക്കുന്നതാണ് ഇഷ്ടം...❤❤

  • @venijayakumar8732
    @venijayakumar8732 Před 2 měsíci

    Chechide delivery story kandu aa orottta videoyil njn chechide subscriber ayii❤❤negative parayunnavar parayatte mind akke venda negative parayunnath parayatte ath athinte vazhikk pokkolum💖

  • @sheejasethu-pb6gu
    @sheejasethu-pb6gu Před 9 měsíci +3

    Super kallutti....adipoli video❤❤❤❤..dont delete anything from ur videos...just ignore negative comments thats all.....luv ur videos dear❤❤

  • @anaghaabhijith6045
    @anaghaabhijith6045 Před 9 měsíci +11

    Chechi congrats chechi adipoli anutooooo love u first comment pin chey chechi❤

  • @shiju100
    @shiju100 Před 9 měsíci +7

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

    • @sweetspicezz9174
      @sweetspicezz9174 Před 9 měsíci

      Marley aaraaa

    • @archanaadi587
      @archanaadi587 Před 9 měsíci

      ​@@sweetspicezz9174എന്റെ ഇപ്പോഴത്തെ സംശയം ആണ് ഈ മാർലി ആരാന്നു.

  • @Avanignair
    @Avanignair Před 9 měsíci +3

    Chechi paraga pinne Ponkathir vagiyitt thanne karayam❤

  • @deepthiharikumar2993
    @deepthiharikumar2993 Před 4 měsíci +1

    ബീഫ് കട kadaal ഞാൻ നോക്കില്ല എനിക്ക് ഇഷ്ട മല്ല❤❤❤

  • @sajinibaijubaiju3338
    @sajinibaijubaiju3338 Před 9 měsíci +1

    നല്ല കുടുംബം 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @getprettywithsree
    @getprettywithsree Před 9 měsíci +2

    Kalayani chechide vedio kanda kure tips kittum☺

  • @babithavineeth5697
    @babithavineeth5697 Před 9 měsíci +2

    Puttu podi mixiyil onnu crush cheythal super soft puttu kittum

    • @keerthirajeshgvr2253
      @keerthirajeshgvr2253 Před měsícem

      സത്യം. വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു വെച്ചതിനു ശേഷം മിക്സിയിൽ ഒന്ന് കറക്കിയെടുത്താൽ പഞ്ഞി kettupoleyulla പുട്ടുപൊടി റെഡി. ഞങ്ങൾ Ajmi, bhramins പുട്ടുപൊടികളാണ് ഉപയോഗിക്കുന്നത് tto

  • @kinguz3230
    @kinguz3230 Před 9 měsíci +2

    ❤ഫാമിലി എല്ലാവരും കൂടിയുള്ള വിഡീയോ എല്ലാം സൂപ്പർ 🥰🥰🥰.❤❤❤❤

  • @Moluzponnuzz...
    @Moluzponnuzz... Před 9 měsíci +2

    Chechiye kananm enn ond. enik othiri ishttaa chechiye plzz rply chechi 😢

  • @vinodancalicut098
    @vinodancalicut098 Před 2 měsíci

    സത്യം വല്ലാത്ത മടിച്ചി ആണ് 👍🏽👍🏽👍🏽

  • @shynishyni5415
    @shynishyni5415 Před 9 měsíci +2

    കല്യാണി ഒന്നും മൈറ്റ് ചെയ്യാൻ നിക്കണ്ട ❤

  • @aswathyrajesh7733
    @aswathyrajesh7733 Před 9 měsíci

    Ningale ellarum orumichu koodumbo video kanan nalla santhosha..... Pine puttum beefum kanichu kothipichu😂❤❤

  • @aryadayaarun
    @aryadayaarun Před 9 měsíci +1

    Chechi orikalum negative comments mind cheyyaruthu.. Strong ayite irikanam ❤

  • @vaamieva1234
    @vaamieva1234 Před 9 měsíci +2

    Chechi monu veedumariyatha avida oru anty mathre ullu... Aalumoottil lab elle avida ninnaya njan. Epo avidayalla lab... Njagala chanel koodi nokane😍mayyyanad😍power❣️

  • @anishms8124
    @anishms8124 Před 5 měsíci +2

    God bless you.....

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 Před 4 měsíci +1

    Aaa adukkalayil manja kuppiyil പനിക്കൂർക്ക ആണോ ചേച്ചീ???
    എന്താ ath അടുക്കളയിൽ വെച്ചിരിക്കുന്നത്?

  • @sindhuhari-yu9nu
    @sindhuhari-yu9nu Před 9 měsíci +3

    Vagi nokkam ❤

  • @syonsworldvlogs244
    @syonsworldvlogs244 Před 9 měsíci +2

    That's very excellent question.. Free aayit tharam... 😀😀😀😀😀😀

  • @sangeethanair2186
    @sangeethanair2186 Před 9 měsíci +2

    Sathyama kalloose nammal enganeyanennu matullavare bodhipikenda avashyamilla.nammal cheyunna nallakaryangalude result dhaivam namuku tharum maatarudeyum good certificate venda.manasakshiye mathram nokkiyal mathi.Kalloosinte vlog ellarkum inspiration aaneda .oru Positive vibe aanu.ithupoleyoru friendne kittaan luck venam.God bless you dear love you chakkare😀😀😀

  • @nimmzlopez5713
    @nimmzlopez5713 Před 9 měsíci +1

    Njanum പനിക്കൂർക്ക ethu pole vellathil ettu vechu..

  • @reshmahariprasad8491
    @reshmahariprasad8491 Před 5 měsíci +1

    Chechiyude Ella videos super anu❤

  • @ashajohn440
    @ashajohn440 Před 9 měsíci +3

    Wardrobe organisation edamennu paranjittu ettillaaa

  • @user-qf9be8ni5t
    @user-qf9be8ni5t Před 20 dny

    അജ്മി പുട്ട് പൊടി സൂപ്പറാ

  • @KadeejaBasha
    @KadeejaBasha Před měsícem

    Loving family❤❤❤❤❤

  • @thusharapramod7666
    @thusharapramod7666 Před 9 měsíci +3

    Hi കല്ലു ❤

  • @GireeshKumar-hi8yu
    @GireeshKumar-hi8yu Před 2 měsíci

    Kandittu kothiyakunnu..super

  • @aswathinidhin
    @aswathinidhin Před 9 měsíci +1

    Njan inganeya putt aakkunnee... Enikipo putt aanu sooper ec..

  • @rajanisworld
    @rajanisworld Před 9 měsíci +2

    Very positive video ❤❤❤❤

  • @keerthisurendran
    @keerthisurendran Před 9 měsíci +2

    Kallu nte video kanumbo postive vibe aanu❤😘love ur videos ❤❤❤❤❤

  • @user-qq7no8sc8o
    @user-qq7no8sc8o Před 5 měsíci +3

    Kallu ചേട്ടന്റെ യൂണിഫോം ആണോ car il ittaekkunnathu

    • @sreejayaravi4723
      @sreejayaravi4723 Před 3 měsíci

      അപ്പൊ കല്ലുന്റെ ചേട്ടൻ Police dept ഇൽ ആണെന്ന് കണ്ടുപിടിച്ചേ 👍🏻

  • @JujuCpp
    @JujuCpp Před 9 měsíci +1

    ലോട്ടറി അടിച്ചതിൽ ഹാപ്പി. മറ്റുള്ളവർ അവിടുന്നു പറയട്ടെ. ചേച്ചി യുടെ സന്തോഷം നമ്മള്ളുമായി ഷെയർ cheyanne 🥰

  • @lekshmivenugopal6482

    Super

  • @mkbiro
    @mkbiro Před 9 měsíci +4

    Ente ponu kocheh, too much ulli for 1 kg beef.

    • @MyWayByKalyani
      @MyWayByKalyani  Před 9 měsíci +2

      Adipoli beef curry aayirunnu
      Taste oru raksha illarunn

  • @UshaDevi-vr3cy
    @UshaDevi-vr3cy Před 9 měsíci +1

    Sruthide thadi kurachi kuranjittund kto❤❤ video super ayirunnu

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy Před 9 měsíci +2

    Next ennem vilikkane😢kothi ayit vayya🤤

  • @jyothilakshmi9936
    @jyothilakshmi9936 Před 9 měsíci +1

    Super kalu

  • @akhilchandran5387
    @akhilchandran5387 Před 9 měsíci

    Kalyani chechi njanum ponkathirnte puttu podiya use cheyunathe so easy

  • @rajeesh1916
    @rajeesh1916 Před 9 měsíci +3

    Hii കല്ലു. 💞🥰

  • @user-zz7wr7vq3r
    @user-zz7wr7vq3r Před 2 měsíci

    Ajmi puttu podi super

  • @Word9276
    @Word9276 Před 9 měsíci +1

    Puttupodiyil athrayum mayam kanum

  • @bindhuhari1120
    @bindhuhari1120 Před 9 měsíci +2

    Hai Kalyani and Appukutta, super vlog. പുട്ടും ബീഫ് കറി യും superb. ശ്രുതിയും അമ്മ യും അച്ഛൻ ഉം സാകേതും എല്ലാപേരും കൂടി super ആയിരുന്നു. ഇന്ന് എന്റെ അച്ഛൻ ന്റെ പിറന്നാൾ ആയിരുന്നു 81 ന്നാം പിറന്നാൾ. അപ്പുക്കുട്ടാ ❤❤❤❤❤❤❤❤❤❤.

  • @monisharajeev4295
    @monisharajeev4295 Před 3 měsíci

    Cute family♥️

  • @user-tt7ow4bh3t
    @user-tt7ow4bh3t Před 6 měsíci

    സൂപ്പർ ബീഫ് കറിയും പുട്ടും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @minnuponnu7153
    @minnuponnu7153 Před 9 měsíci

    Adipoli chechykutty...🎉❤

  • @anjanaanju2350
    @anjanaanju2350 Před 9 měsíci +3

    Chechi negative comments mind chyyaruth ketto avar ath veendum cheyythond irikkum ❤ keep going chechi❤

  • @AmbilyPraveen
    @AmbilyPraveen Před 4 měsíci

    കല്യാണിക്കുട്ടീ.....❤

  • @najlamaryam2.095
    @najlamaryam2.095 Před 9 měsíci +3

    Hi chechi❤❤❤❤❤

  • @user-qf9be8ni5t
    @user-qf9be8ni5t Před 20 dny

    1 kg beef ന് 300രൂപയാണ് കോഴിക്കോട് ടൗണിൽ

  • @user-tt7ow4bh3t
    @user-tt7ow4bh3t Před 6 měsíci

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @littlepassion123
    @littlepassion123 Před 9 měsíci

    Beef curry yum puttum kandappol thanne kothiyayi..... Negative cmnt kooduthal mind cheyyanda Kalyani ....Than valaran thudangi ennullathinte symbol anathokke....Keep going Dear....❤

  • @UmaUma-st5rt
    @UmaUma-st5rt Před 9 měsíci

    Njan orthu kallu sweets medikkarayinnu. Medikkumbo enikum venam tto

  • @betsyjoseph8027
    @betsyjoseph8027 Před 4 měsíci

    ഇത്രയും ചെറുപ്രായത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. Nice❤❤❤❤ ഒരു ഹായ് തരണേ🎉🎉🎉🎉

  • @rejaniveena1105
    @rejaniveena1105 Před 2 měsíci

    Sprr kalyaniiii

  • @shilpa6719
    @shilpa6719 Před 9 měsíci +3

    Kalyani Savala ethiri kooduthal anallo .atho nigal egane ano edukunne

  • @revathimaluty3671
    @revathimaluty3671 Před měsícem

    ചേച്ചി ന്ത്‌ പാവമാ

  • @soumyaarun82
    @soumyaarun82 Před 9 měsíci +1

    Kalliyaniii❤❤❤❤

  • @aswathykr5586
    @aswathykr5586 Před 9 měsíci +3

    Adipoli fam❤️❤️😍

  • @Linson-ql2fu
    @Linson-ql2fu Před 3 měsíci

    Thanks angel ❤❤❤😢😮

  • @JyothiJo-wz5tb
    @JyothiJo-wz5tb Před 9 měsíci +3

    ഈ മിക്സിയുടെ വില എത്രയാണ് അതിന്റെ ഫോട്ടോ ഒന്ന് കാണിക്കുമോ....

  • @MS2k22
    @MS2k22 Před 3 měsíci

    Elarum thammil ethra Sneham ❤

  • @snehabibin4517
    @snehabibin4517 Před 9 měsíci +1

    Spr chechi❤

  • @AYANADAM-np2bh
    @AYANADAM-np2bh Před 9 měsíci

    Pavam sruthy chechi😂

  • @vijirajaneesh7746
    @vijirajaneesh7746 Před 9 měsíci

    U R so lucky ❤❤❤❤❤

  • @KS96737
    @KS96737 Před 9 měsíci

    Super ayitund chechi ... ellarem orumich kanumpo thanne enth happiness anu ❤❤❤

  • @sajikuriyan1531
    @sajikuriyan1531 Před 3 měsíci

    സൂപ്പർ❤❤

  • @SnehaNithin
    @SnehaNithin Před 9 měsíci

    Beef vechath kanumbozhe ariyam nalla taste undenn👍🏻

  • @anilaajeesh3754
    @anilaajeesh3754 Před 9 měsíci +1

    Hai chechi 😍

  • @sarizkitchen9119
    @sarizkitchen9119 Před 9 měsíci +1

    Super video🥰🥰

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy Před 9 měsíci +1

    Beef cook avan cookeril ethra visil venam chechi

  • @Linson-ql2fu
    @Linson-ql2fu Před 3 měsíci

    Hi angel. Super ❤❤😢😮😮

  • @sheejasivan4011
    @sheejasivan4011 Před měsícem

    ❤❤❤❤❤

  • @greeshma9239
    @greeshma9239 Před 9 měsíci +1

    Kalyani chechi❤❤❤❤