ഷുക്കൂർ വക്കീലിന് ചുട്ടമറുപടിയുമായി ഉസ്താദ് .മുസ്ലിം ആണെന്ന് പറഞ്ഞോ.മുഅ്മിൻ ആണെന്ന് പറയരുത്

Sdílet
Vložit
  • čas přidán 21. 08. 2024
  • #civilcode #shukkoorvakkeel
    #aliyarqasimi #islamicshareeath #viralmarriage #dowrydeath #remarriage #RightofSuccession
    #womenempowerment #womenday2023 #marriageact
    #propertyrights #nnathancasekodu #islam #womensproperrights

Komentáře • 470

  • @latheef0002
    @latheef0002 Před rokem +148

    എൻ്റെ പ്രിയപ്പെട്ട ഉസ്താദിന്ന് അഭിനന്ദനങ്ങൾ .....
    ദുആഇൽ ഉൾപെടുത്തണേ

  • @nishadazeez9459
    @nishadazeez9459 Před rokem +145

    എത്ര മനോഹരമായാണ് ഒരോ വിഷയത്തിലും അഭിപ്രായം പറയുന്നത് ഉസതാദിന് ആഭിയോത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @nasarayoob8531
    @nasarayoob8531 Před rokem +162

    ഇതുപോലെ ധൈര്യത്തോടുകൂടി ദീൻ പറയാൻ താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ🤲🏻

    • @gg5369
      @gg5369 Před rokem +7

      ഇതിലും വലിയ ധൈര്യമായിരുന്നു മദനിക്ക് പാപം ഇപ്പോൾ നിലവിളിക്കുന്നു 🤣🤣🤣

    • @AnwarAli-qz7wi
      @AnwarAli-qz7wi Před rokem

      @@gg5369 മഅദനി അദ്ദേഹം പറയാൻ കിട്ടിയ അവസരങ്ങളിക്കെല്ലാം ഒരു പേടിയും കൂടാതെ സ്റ്റേജിൽ കയറിനിന്ന് പറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്. ഭരിക്കുന്ന fasist ശക്തികൾക്കാണ് പേടി മുഴുവൻ. അതുകൊണ്ടാണ് അദ്ദേഹത്തിന് അകത്തുകിടക്കേണ്ടിവന്നത്

    • @aslamtccheruvathur2475
      @aslamtccheruvathur2475 Před rokem

      അനീതിക്കെതിരെയും ഇസ്ലാമിക സംവിധാനം കൂടെ കൂടെ ഉണരേണ്ടത് ഉണ്ട്..ശരിയത്തു നിയമപ്രകാരം പിന്തുടർച്ചാ അവകാശം വഴി ലഭിച്ച അനന്തര സ്വാത്തു ലഭിച്ചവർ അനന്തരവർ ശരിയത്തു പ്രകാരം നീതി പുലർത്താതിരിക്കുമ്പോൾ ആണ് ഇവിടെ ആയിഷുമ്മയെ പോലെ നൂറു കണക്കിന് ഉമ്മമാർ മറ്റുള്ളവരുടെ കാലുപിടിച്ചു യാചിക്കേണ്ടി വരുന്ന കോടതി കേറേണ്ടി വരുന്ന അവസ്ഥ വരുമ്പോൾ അതിന് വേണ്ടിയും മുസ്ലിം സമൂഹം അതിന് വേണ്ടിയും ഇസ്ലാമിക സാവിധനം ഉണർന്നു പ്രവർത്തിക്കണം. എന്നാൽ മാത്രേമേ പിന്തുടർച്ച അവകാശം വഴി അനന്തര സ്വാത്തു ലഭിച്ചവർ നീതി പുലർത്തുകയുള്ളൂ ശരിയത്തു നിലനിർത്തി കൊണ്ട് തന്നെ ഇസ്ലാമിക സംവിധാനവും ഉണരട്ടെ..

    • @aslamtccheruvathur2475
      @aslamtccheruvathur2475 Před rokem +2

      വഖഫ് സ്വാത്തു കക്കുന്ന അനീതിക്കെതിരെ ഒന്നും ഒരു ഫത്‌വയും ഒരു പ്രസ്താവന ഒന്നും കാണുക ഇല്ല ശരിയത്തു നിയമം അതും ചുണ്ടി കാണിക്കണം
      തൃകരാരിപുരിലെ വഖഫ് സ്വാത്തു പകൽ വെളിച്ചം പോലെ മുൻ മഞ്ചേശ്വർ ലീഗ് എംൽഎ കാക്കാൻ നോക്കിയപ്പോൾ അത് Shukkur Vakkeel തുറന്നു കാണിച്ചപ്പോൾ ഒരു ശരിയത്തുകാരെയും പ്രസ്താവനയും ഒന്നും കണ്ടില്ല. നിങ്ങൾ കണ്ണടക്കുകയിരുന്നു

    • @MrAmbuva
      @MrAmbuva Před rokem

      ഈ ചെറ്റത്തരം പറയുന്നവനെ ജയിലിലാക്കാൻ സമയം അതിക്രമിച്ചു.

  • @shahulhameedhameed9308
    @shahulhameedhameed9308 Před rokem +110

    ഉസ്താദേ. അസ്സലാമു അലൈക്കും.( അല്ലാഹു) ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🌹🌹🌹

    • @petsworld0965
      @petsworld0965 Před rokem

      ആമീൻ

    • @nazeertvm1280
      @nazeertvm1280 Před rokem

      ആമീൻ

    • @anthulancastor8671
      @anthulancastor8671 Před rokem

      " ദീർഘായുസ്"👌👍

    • @Mzilviews
      @Mzilviews Před rokem

      اسلام عليكم
      نصلي من أجل الصحة وطول العمر للأستاذ 🤲
      جزاكم الله خير

  • @geniusmasterbrain4216
    @geniusmasterbrain4216 Před rokem +99

    അലിയാർ ഉസ്താദ് നും നമുക്കും Allahu ആഫിയത്തോടു കൂടിയ ആയുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ 🌹

  • @musthafapnp8600
    @musthafapnp8600 Před rokem +42

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പൂർണ്ണമായി കേട്ട് മനസ്സിലാക്കി ഉസ്താദ് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യത്തോടുകൂടി നിലനിർത്തു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @rasheedayanikkattil8354
      @rasheedayanikkattil8354 Před rokem

      ഉസ്താദിനെ കാണുമ്പം നാസർ മെദനി യെ ഓ ർ മ വരും

    • @kalamknlr38
      @kalamknlr38 Před rokem +1

      👍👍👍

  • @hibaabdulla6493
    @hibaabdulla6493 Před rokem +93

    ഉസ്താദിന്റെ അല്ലാഹു ദീർഘയസും ആരോഗ്യമുണ്ടാവട്ടെ

    • @petsworld0965
      @petsworld0965 Před rokem +3

      ആമീൻ

    • @anoopjoyjoy5463
      @anoopjoyjoy5463 Před rokem

      അള്ളാഹുവിന്റെ പറി

    • @anoopjoyjoy5463
      @anoopjoyjoy5463 Před rokem

      @@petsworld0965 പൂമീൻ

    • @petsworld0965
      @petsworld0965 Před rokem +1

      @@anoopjoyjoy5463 നിന്നോട് ഒന്നും മറുപടി പറയാൻ എനിക്ക് താല്പര്യം ഇല്ലാ

    • @mujeebc7234
      @mujeebc7234 Před rokem +3

      @@petsworld0965 കോപ്പ്

  • @user-ho5pi4ft3q
    @user-ho5pi4ft3q Před rokem +32

    അറിവുള്ള പണ്ഡിതൻ മാർക്ക്‌ ദീർകായുസ് നൽകണെ അല്ലാഹ് 🤲

  • @muhammadessa3252
    @muhammadessa3252 Před rokem +37

    മനസ്സിൽ തുളച്ചു കേറുന്ന വാക്കുകൾ അൽഹംദുലില്ലാ

  • @musthafa6719
    @musthafa6719 Před rokem +23

    ഈ ഭൂമി ലോകരക്ഷിതാവായ അല്ലാഹുവിന്റേതാണ് ആരും ഭൂമിയും കൊണ്ടല്ല ജനിച്ചത് മരിച്ചുപോകുബ്ബോൾ ഭൂമി കൊണ്ടുപോകുകയും ഇല്ല പിന്നെ ആരുടേതാണ് ഈ ഭൂമി എന്നത് വ്യക്തമാണ് അല്ലാഹുവിന്റേതാണ്

  • @soudhahamsa8043
    @soudhahamsa8043 Před rokem +11

    ഉസ്താദേ ദുആയി ൽ ഉല്‌ പെടുത്തണേ🤲🤲🤲

  • @KishorKumar-lt2ny
    @KishorKumar-lt2ny Před rokem +23

    അൽഹംദുലില്ലാഹ്, അല്ലാഹുവേ അലിയാർ ഖാസിമി ഉസ്താദിന് നീ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകേണമേ. ആമീൻ.

  • @kaderpokkath8411
    @kaderpokkath8411 Před rokem +23

    അള്ളാഹുവേ ഈ ഉസ്താതിനേദീർഗായുസ്നൽകിസമുദായത്തിലെതലമുറകൾക്ക് നന്മയുംജ്ഞ്നവുംപകരാൻആഫിയതും നൽകിഅനുഗ്രഹിക്കേണമേ ആമീൻ യാറബ്ബൽആലമീൻ

    • @firozkpp
      @firozkpp Před rokem

      ആമീൻ യാറബ്ബൽ ആലമീൻ

    • @sameeranp5917
      @sameeranp5917 Před rokem

      ആമീൻ 🤲🤲

  • @gramaphone397
    @gramaphone397 Před rokem +47

    ഈ വിഷയത്തിൽ ഉസ്താദിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു 🙏🙏അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @muvattupuzhanewschannel7817

    അലിയാർ ഖാസിമിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sajnk7324
    @sajnk7324 Před rokem +4

    മുസ്ലിം പണ്ഡിതൻ എന്ന് പറഞ്ഞാൽ അലിയാർ ഉസ്താദിനെ പോലെയായിരിക്കണം.. ഇത്രയും വ്യക്തമായും ശക്തമായും ഖുർആനിന്റെയും ഹദീസിന്റെയും ആശയം അവതരിപ്പിക്കാൻ ഉസ്താദിനു മാത്രമേ കഴിയൂ.. അല്ലാഹു ബർക്കത്ത് ചൊരിയട്ടെ

  • @fifastore3345
    @fifastore3345 Před rokem +23

    നേരിട്ട് കണ്ടികണ്ടിട്ടില്ലാത്ത എനിക്ക് ഏറ്റവും അറിവ് പകർന്നു തന്ന എന്റെ ഉസ്താദ്

  • @fathimanajm.k-ze1yc
    @fathimanajm.k-ze1yc Před rokem +12

    ഉസ്താദ് അസ്സലാമു അലൈക്കും ഈ വിഷയത്തിൽ താങ്കളുടെ പ്രതികരണം അറിയാൻ ഞാൻ കാത്തിരിക്കുകയായിരുന്നു സന്തോഷം അള്ളാഹു ദീർഘായുസ്സ് നൽകട്ടെ എല്ലാം വളരെ വ്യക്തമായി.

  • @muhammediqbal8551
    @muhammediqbal8551 Před rokem +2

    ഈ വിഷയത്തെ വേണ്ട രീതിയിൽ മനസ്സിലാക്കിത്തന്ന ഉസ്താദിന് ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @minastradelinks710
    @minastradelinks710 Před rokem +3

    ഉമ്മത്തിന് യഥാർത്ഥ ദീൻ പറഞ്ഞുകൊടുക്കുന്ന ഇഹ് ലാസുള്ള ആലിമായി മരണംവരെ നില്ക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ.

  • @MAAAAAAAAAAAAn2
    @MAAAAAAAAAAAAn2 Před rokem +9

    Usthad,you are the best.

  • @abdulaziznottanveedan9925

    ആയുസും ആരോഗ്യവും നൽകി അള്ളാഹു ഉസ്താദിനെ കേരള ജന സഞ്ചായത്തിന് മാർഗം കാട്ടി നയിക്കാൻ തൗഫീഖ് ചെയ്യട്ടെ

  • @sj9585
    @sj9585 Před rokem +4

    സ്വത്തവകാശത്തിൽ മാത്രമേ ഈ ശരിഅത്ത് നിയമം ബാധകമുള്ളോ? ക്രി. മിനൽ കുറ്റങ്ങളിൽ അത് ബാധകമില്ലേ? അത് വേണ്ടേ? അത് മുസ്ലീം സമുദായത്തിൽ നടപ്പിലാക്കണമെന്ന് പറയാൻ തയ്യാറുണ്ടോ?

  • @veeranpk7604
    @veeranpk7604 Před rokem +21

    തുറന്നു പറഞ്ഞു ഉസ്താദ്

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Před rokem +3

    ഉസ്താദ് 🌹സ്നേഹപൂക്കൾ ദീർഘായുസും ആരോഗ്യവും ഇല്മും മറ്റേല്ല ഐശ്വര്യങ്ങളും റബ്ബുൽ ആലമീൻ പ്രദാനം ചെയ്യട്ടെ ആമീൻ ദുഅഃൽ പെടുത്തണം ഇ അ!

  • @jameelapt4218
    @jameelapt4218 Před rokem +4

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @abdulrasheedvly8862
    @abdulrasheedvly8862 Před rokem +3

    Allahu usthadin Arogythodeyulla
    Deergayass paradanam Cheyyattey Aameen ya Rabbal Aalameen

  • @ahmedmuyeenuddin4467
    @ahmedmuyeenuddin4467 Před rokem +7

    اللهم ايده بالحق و ايد الحق به يا الله يا رب العالمين يا رحمن يا رحيم و يا مالك يوم الدين
    و صلي الله علي خير خلقه سيدنا محمد و علي اله وحله و سلم

  • @shahzmahaz79
    @shahzmahaz79 Před rokem +22

    ആഫിയത്തും ദീർഗായുസും അള്ളാഹു പ്രദാനം ചെയ്‌തു മാറാവട്ടെ ❤️❤️❤️❤️

  • @smsaalim5750
    @smsaalim5750 Před rokem +18

    ആർജ്ജവമുള്ള പണ്ഡിതൻ.... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimashiyas
    @fathimashiyas Před rokem +7

    അത് സത്യം.... വക്കാലത്ത് പോയിട്ട് പരാതി ഉന്നയിക്കാൻ പോലും പറ്റില്ല... അതാണ് സത്യം..

  • @sahidasalim1754
    @sahidasalim1754 Před rokem +4

    Alhamdulillah 👍👌💯🌍,♥️♥️♥️♥️♥️♥️♥️♥️Allahu Akhbar Usthadinum Kudumbathinum Allahuvinteyum Rasulinteyum Anugrahavarsham ellayappozhum ihaparajeevithathilavolam Varshikkumarakatte Aameen 🤲 Aameen YH Arhamu Rrahimeen.

  • @hilalmuhammed4759
    @hilalmuhammed4759 Před rokem +5

    ❤️JazaakAllahu ghair... 🤲Ameen

  • @shuhaibaib2574
    @shuhaibaib2574 Před rokem +7

    ആർജ്ജവമുള്ള വാക്കുകൾ 🌹

  • @shajahanki5649
    @shajahanki5649 Před rokem +7

    എത്ര പേർക്കറിയാം ബഹു: ഉസ്താദേ
    ഇവരെ രാഷ്ട്രീയക്കാർ ഉപയോഗിക്കുകയാണ് എന്ന് '

  • @maimoonakmaimoona6450
    @maimoonakmaimoona6450 Před rokem +3

    Valare karyakshamamayi vishvasathe vekdamakki koduthu. Ustadine Allahu anugrahikkatte .aameen

  • @ibrahimkuttyibrahim2362
    @ibrahimkuttyibrahim2362 Před rokem +1

    ഇത് പോലെയുള്ള ഉദ്ബോധ ക്ലാസുകൾ നടത്താൻ ഇദ്ദേഹത്തിന് അല്ലാഹുആഫിയത്ത് നൽകട്ടെ .

  • @nawwasnavas8444
    @nawwasnavas8444 Před rokem +4

    الحمد لله الحمد لله الحمد لله
    ما شاء الله
    بارك الله لك
    تقبل الله

  • @jafer-ayham
    @jafer-ayham Před rokem

    good replay aliyar sahib i like u very much jazakallah khire

  • @nujumudheenujumudheen8481

    മനുഷ്യൻ സ്വന്തം ഇഷ്ടപ്രകാരം ഭൂമിയിൽ വന്നതാണെങ്കിൽ അവനു ഇഷ്ടപെട്ട നിയമം പിൻപറ്റട്ടെ അല്ലെങ്കിൽ ഭൂമിയിൽ അയച്ചവന്റെ നിയമം അനുസരിച് ജീവിക്കണം

  • @abusaeedabumaheen6800
    @abusaeedabumaheen6800 Před rokem +1

    അങ്ങിനെ ഈ വിധി വിലക്കുകളും വിവര ദോശികൾക്ക് പഠിക്കാൻ കഴിഞ്ഞു. അലിയാരുസ്താദിന് നന്ദി

  • @petsworld0965
    @petsworld0965 Před rokem +14

    Barkh അല്ലാഹ് feekum ആമീൻ
    ഒരുപാട് പ്രഡീസന്ധിയിൽ ആണ് ദുആ ഉൾപ്പെടുത്തണം
    അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നിൽക് അനുഗ്രഹിക്കട്ടെ ആമീൻ

    • @asi-um6ce
      @asi-um6ce Před rokem

      അള്ളാഹുതാന്കൾക്രക്ഷനൽകട്ടെ. ആമീൻ യാ.....

    • @petsworld0965
      @petsworld0965 Před rokem

      @@asi-um6ce aameen

    • @rabiachirakkal9545
      @rabiachirakkal9545 Před rokem

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @rahimkhr
      @rahimkhr Před rokem

      ആമീൻ

    • @rahimkhr
      @rahimkhr Před rokem

      താങ്കൾക്കു വേണ്ടി ദുആ ചെയ്യുന്നു

  • @hassanshaal4056
    @hassanshaal4056 Před rokem +13

    കൃത്യം.
    💓👍🏻💓👍🏻

  • @ismailkuttayi3695
    @ismailkuttayi3695 Před rokem +3

    അലിയാർ ഖാസിമി ഉസ്താദ് മുസ്‌ലിം ഉമ്മത്തിന് അഭിമാനം , ദീനിന്റെ കാര്യങ്ങൾ, വിധി വിലക്കുകൾ മനുഷ്യരാശിക്ക് പകർന്നുനൽകാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ, ആമീൻ ഉഖ്‌റവിയായ പണ്ഡിതന്മാരിൽ അള്ളാഹു ക്അബുൽ ചെയ്യട്ടെ ആമീൻ .

  • @alavipalliyan4669
    @alavipalliyan4669 Před rokem +9

    നന്നായി👍 മനസ്സിലാക്കി തന്ന ഉസ്താദ്👌

  • @subairmuhamedkunju7087

    അലിയാർ കസിമിയുടെ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല, ഉസ്താദിന്റെ ദഉവത് ദീർഘാകാലം നിലനിൽക്കട്ടെ എന്നു പ്രാർഥിക്കുന്നു, അല്ലാഹു ദീർഘായുസും ആഫിയത്തും നൽകുമാറാകട്ടെ.സമുദായത്തിനെ ഭിന്നിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന പണ്ഡിത വേഷധാരികളിൽ പെടാത്ത ഉറച്ച ഈമാനുള്ള ആത്മാർത്ഥതയുള്ള പണ്ഡിതൻ.

  • @hasna7913
    @hasna7913 Před rokem +6

    ഇങ്ങനെ ഒരു വഴി മാലോകർ ക്ക് കാണിച്ചു കൊടുത്ത ഷുക്കൂർ വക്കീൽ
    പൊളിയാണ്
    പെൺകുട്ടി കൾ ആയതിന്റെ പേരിൽ മാത്രം അവരുടെ സ്വത്ത് വാങ്ങി കൊണ്ട് പോയി തിന്നാൻ കൊതിക്കുന്നവർ മാറി നിന്നു കരഞ്ഞോളൂ

  • @asharafasharaf3569
    @asharafasharaf3569 Před rokem +5

    Al Hamdu Lillah.. sathyam thelinju...

  • @sidheekkoolath7848
    @sidheekkoolath7848 Před rokem +3

    എല്ലാനിലക്കും അല്ലാഹുഅനുഗ്രഹിക്കട്ടെ ആമീൻ

  • @abdulasif3568
    @abdulasif3568 Před rokem +4

    Duail ulpaduthane usthade

  • @samruddhifishfarm461
    @samruddhifishfarm461 Před rokem +29

    ബുദ്ധി ഉറക്കാത്ത കലത്ത് കണ്ണിമാങ്ങയും ഉപ്പും കൂട്ടി കുഴച് തിന്ന് മഴിലിന്റെ ഒരു പീലിയെടുത്ത് നോട്ട്ബുക്കിൽ വെച്ചു പെറ്റുപെരുകാൻ കാത്തിരിക്കുന്ന കാലത്ത് മദ്രസ്സയിലോ മറ്റോ പോയി മുസ്ലിം എന്നതിന്റെ ബേസിക്ക് മാത്രം പഠിച്ചവർക്ക് എന്ത് ഇസ്ലാം.?

    • @geniusmasterbrain4216
      @geniusmasterbrain4216 Před rokem

      ഏതാ മ'ഴി'ല് ? മ'യി'ൽ എന്ന് മലയാളം എഴുതാനും വായിക്കാനും പഠിച്ച് വരൂ

  • @Baleno2021
    @Baleno2021 Před rokem +2

    ആ ഒരംശം വാങ്ങുന്ന ആൺമക്കളോട് പെൺകുട്ടികളെ ജീവിതാവസാനം വരെ നന്നായി നോക്കിക്കോളാം എന്ന് കൂടെ എഴുതിവാങ്ങണം... ഇപ്പോ കണ്ടുവരുന്നത്‌ കിട്ടേണ്ടത് കിട്ടിയാൽ പിന്നെ ആലുവ മണപ്പുറത്തു കണ്ട പരിചയം ഉണ്ടാവാറില്ല..

  • @aboobackerpk8406
    @aboobackerpk8406 Před rokem +2

    Aliyar,ustadin,Aslam.alekum.ustadi.avadarepechad.very.correct👍🏻👌🤲🤝🙏🏼✍️💚💯

  • @usmank9733
    @usmank9733 Před rokem +3

    മരണപ്പെട്ട സഹോദരൻ്റെ യതീമായ മക്കളെയും ,വിധവയെയും സംരക്ഷിക്കാത്ത സഹോദരങ്ങൾക്ക് വല്ല ശിക്ഷയും പിഴയും ശരീഅത്തിൽ ഉണ്ടെങ്കിൽ ,അത് കൂടെ വ്യക്തമാക്കിയാൽ വീഡിയോ പൂർണ്ണമായി.

  • @arifabeevi9837
    @arifabeevi9837 Před 7 měsíci

    Alhmdulillah.AllahuNjangalkumUsthaadhinumdheergayusumAafiyathumSadhaVarshikkumarakañe...AameenYaaRabbalAalameen...

  • @indianpremi4245
    @indianpremi4245 Před rokem +9

    Qasimi u r legend..keep it up. ❤️🌹👍👏👏

  • @mafialihassan3998
    @mafialihassan3998 Před rokem +3

    Good speech

  • @abumuhaimin9431
    @abumuhaimin9431 Před rokem +6

    Usthadinu Aafiyathulla deergayuss nalkane Allah

  • @ShowkathAliBinAbdulsalam

    Masha Allah mabrook ustad

  • @muhammedv8827
    @muhammedv8827 Před rokem +8

    അള്ളാഹു അക്ബർ

  • @noushadma6678
    @noushadma6678 Před rokem +3

    ഷുക്കൂർ വക്കീൽ ഇത് കുറെ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ, രാമസിംഹന്റെ പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ ഒരു അവസരം കിട്ടുമായിരുന്നു.

  • @sarachacko6513
    @sarachacko6513 Před rokem +1

    Subhanallah
    Barakallah feek

  • @musiclivechanal
    @musiclivechanal Před 4 měsíci

    👍🏼ഉസ്താദ് നു ബിഗ്‌ സല്യൂട്ട് 👍🏼

  • @asi-um6ce
    @asi-um6ce Před rokem +8

    വാപ്പാനെ അംഗീകരിക്കാൻ
    കഴിയാത്തവരുംഉണ്ട്
    ഉമ്മപറഞ്ഞാലുംഅംഗീകരിക്കാത്ത മക്കളുണ്ട്

  • @alpyvlog3415
    @alpyvlog3415 Před rokem +1

    Usthadin Allahu dheerkhayas nalkumarakattey ...Ameen

  • @mustafamustafa2770
    @mustafamustafa2770 Před rokem +2

    alhamdulillah jazakallah khair subuhanalla nadha neeyanabayam neyanu rakcha ninnilekanu madakkam neekathukollane aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah

  • @asharfashaff2367
    @asharfashaff2367 Před rokem +18

    വക്കീൽ ഇന്ത്യൻ നിയമം പഠിച്ചു ഇസ്ലാമിക നിയമം പഠിച്ചില്ല മുസ്ലിമാണ് ഇമാനില്ല.അള്ളാഹു എല്ലാവർക്കും വിശ്വാസം ഇമാൻ നൽകി അനുഗ്രഹിക്കട്ടെ

    • @Aslam-tw7kf
      @Aslam-tw7kf Před rokem

      Bro Thaangal paranjadhil oru thattund eemaan illaathavan enganaya Muslim aavuka only Muslim naanadhaari

    • @noormohammed4075
      @noormohammed4075 Před rokem +3

      വക്കീലിന് മക്കളോട് സ്റ്റേ ഹം ഉണ്ട്. അത് പടച്ചവൻ കൊടുത്തതാണ്. ബുദ്ധിയും പടച്ചവൻ കൊടുത്ത താണ്..

    • @muhammadshoib9243
      @muhammadshoib9243 Před rokem

      Indayil jeevikkunna ningalk indian niyamam ano valuth shareehath ano?

    • @Aslam-tw7kf
      @Aslam-tw7kf Před rokem

      @@muhammadshoib9243 oru muslimin shareehath niyamam thannayaan valudh but oru raajyath jeevikkumbool aa raajyatha niyamathinsnusarich jeevikkanam ennu karudhi shateehath niyamam maattaan pattillallo edhaarum nirbandhich ni shareehath niyamam paalikkanam enn parayunnillallo ninak oru yadhaartha Muslim aayi jeevikanam enn oraalk thaalparyam undankil aa madhathila niyam palicha madhiyyaavu pinna shareehath niyamam indian niyamathin ethiraanu e raajyatha niyam samhidha angeegarichadhaan shareehath niyamam palich jeevikkaan thaalparyamunda ni jeevikk allankil ninak ishttamulladh poola jeevikk allaand oruthan Vann shareehath niyamam maattanam enn paranjaal mattaan pattunnalla islamila niyamangal oruthan vijaarichaalum maatukayum illa mattaan pattukayumilla ok

    • @muhammadshoib9243
      @muhammadshoib9243 Před rokem +1

      @@Aslam-tw7kf shareehath ningalk indian barana gadanayekkal valuth engil shreehath rajyamgyalil poyi jeevichukode... Athalle adarsham

  • @nujoomkottadiyil808
    @nujoomkottadiyil808 Před rokem +1

    Aameen

  • @Shahulhameedhameed-ys6vd

    Prying to,god. Ustad long life

  • @muhammadrope-bs8hs
    @muhammadrope-bs8hs Před rokem +1

    Aameen 👍👍👍👍

  • @shamlanajum4060
    @shamlanajum4060 Před rokem +11

    നിർഭയം 👌👌👍👍

  • @haneenafraz3239
    @haneenafraz3239 Před rokem +1

    Alhamdulilla💕

  • @mohammedk456
    @mohammedk456 Před rokem

    Ethra clear aya prabodhanam. Allahu deeni prabho danam cheyyanu afiyathum deergayussum nalganee nadha. Assalaamu halaikum.

  • @ismailchekantakam1770
    @ismailchekantakam1770 Před rokem +4

    അവൻ അന്ത്യമാകുമ്പോൾക്കു ഭിക്ഷയെടുത്തു നരകിക്കും. മതത്തെ പരിഹസിച്ച ഈ "ബുദ്ധിമാൻ" നാളെ അവൻ പരിഹസിപിച്ച ആളുകളാൽ തന്നെ പരിഹസിക്കുന്നത് കാണാം.
    ഇവന്റയും കെട്ടിയവളുടെയും മക്കളുടെയും ദുരവസ്ഥാ ജീവിച്ചിരിക്കുന്നവർക്കു ഫിർഔനും ഖ്റൂനിന്റെയും കാഴ്ച വസ്തു ആക്കിയ അല്ലാഹുവിനു നിഷ്പ്രയാസം.

  • @AbdulSalam-gn9jv
    @AbdulSalam-gn9jv Před rokem +1

    AL hamdulillaah...

  • @mohammedthiriyam7008
    @mohammedthiriyam7008 Před rokem +2

    ദീൻ പറയാൻ താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @ibrahimkalluravi8656
      @ibrahimkalluravi8656 Před rokem

      അല്ലാഹുവിൽ സർവ്വതും സമർപ്പിച്ചഒരു വിശ്വാസിക്ക് എന്തുപേടിക്കാനാ!

  • @vbgddvhd9539
    @vbgddvhd9539 Před rokem

    Usdad Ur speech is very correct

  • @a12bd23
    @a12bd23 Před rokem +1

    AlHamdu lillah.super.voice

  • @muhammmedbava6779
    @muhammmedbava6779 Před rokem

    Exactly correct........

  • @soopibendichal962
    @soopibendichal962 Před rokem +2

    تقبل الله

  • @abdurahimanvalkandy7410
    @abdurahimanvalkandy7410 Před rokem +2

    Excellent reply for Vakkeel.

  • @muhammedsafwan9331
    @muhammedsafwan9331 Před rokem +1

    Super

  • @aakibsyed
    @aakibsyed Před rokem +1

    അലിയാർ ഖാസിമിയുടെ പ്രഭാഷണം 100✅️ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.. ഇസ്ലാം, ഖുർആൻ, നബിചര്യ എന്നിവയിൽ മലയാള സമൂഹത്തിന്റെ അമീർ ആണ് ഇദ്ദേഹം. ഇദ്ദേഹത്തെ പിന്തുടരാം ഒരു സംശയവും വേണ്ട.. സംഘടനകൾമാറ്റി വെച്ച് ഖുർആൻ അനുസരിച്ചു പ്രവാചകന്റെ ചര്യ അനുസരിച്ചു സംസാരിക്കുന്ന മഹാൻ.
    അദ്ദേഹത്തിന് കൂടുതൽ സജീവമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..
    ആമീൻ

  • @petsworld0965
    @petsworld0965 Před rokem +4

    ഇസ്ലാമിക നിയമങ്ങളെ ഇത്ര വഷളാക്കി മറ്റു matastarude മുമ്പിൽ മോശമാകാൻ നോക്കിയ ഇയാൾക്കു ശുകൂർ ആ സ്വത്തു ഉപകാരപ്പെടാതികട്ടെ അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് അല്ലാഹ് അക്ബർ...
    അയാളെക്കാൾ മുൻപ് മക്കൾ മരണപെട്ടാൽ ഇയാൾ എന്തുചെയ്യും മരണത്തെ കുറിച്ച് ബോധം ഇല്ലാത്ത കോമാളി 😢

    • @aboobakkarpallath5843
      @aboobakkarpallath5843 Před rokem +1

      آمين

    • @anvarfou
      @anvarfou Před rokem

      വഷളാക്കി കാണിക്കാൻ എന്തിരിക്കുന്നു. Already വഷളായത് കൊണ്ടല്ലേ ,ആളുകൾ അറിയുമ്പോൾ നാണക്കേട് തോന്നുന്നത്

  • @abbas6720
    @abbas6720 Před rokem

    Allahuvinte niyamathe marikadakkan yousufali kurukku vazhi kandal avanum islaminu purathu thanne, no doubts about it. Thanks

  • @abdulgafoorcpgafoortkd221

    The.great.speach

  • @indian7693
    @indian7693 Před rokem +3

    Good speech 👍

  • @goldfish4823
    @goldfish4823 Před rokem +14

    ഇപ്പോൾ സമുതായം മക്കളെ
    ദീൻ പഠിപ്പിക്കുന്നില്ല. അതാണ് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത്. ദീൻ പഠിക്കാൻ
    വഴി കാണണം. 🤔🤔

  • @sajeermajidamajidasaluhude708

    Masha Allah.

  • @muhammedali-sw8gf
    @muhammedali-sw8gf Před rokem +1

    ചുക്കൂർ വകീൽ പെട്ടു
    ദുനിയാവും ഇല്ല ആക്കിറവും ഇല്ല

  • @abdurahimanarp6038
    @abdurahimanarp6038 Před rokem +3

    കെട്ടിയോളെ കെട്ടിയവൻ പ്രയോഗം ഉഗ്രൻ

  • @althafashraf73
    @althafashraf73 Před rokem

    Aameen❤

  • @noorpm9933
    @noorpm9933 Před rokem +1

    ആദരണീയനായ ഉസ്താദ്, സമൂഹമാണ് ഈതരം വൃക്തികളെ ഉന്നത സ്ഥാനങ്ങളിൽ കുടി ഇരുത്തുന്നത് എന്ന് ,എന്നാൽ ഈ തരം സമൂങ്ങളെ ഈ തരത്തിൽ ആക്കിയത് ഇന്ന് കാണുന്ന മതപൻടിതൻമാർതന്നെ തന്നെയാണ്, ,ഖുർആൻ അല്ലെ,,അ

  • @raheesrennus1350
    @raheesrennus1350 Před rokem +1

    മാഷാ alha

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před rokem +4

    നവാസ് 💚അൽഹംദുലില്ലാഹ് 💚💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് ആമീൻ 💚

  • @hashimsidhiqe
    @hashimsidhiqe Před rokem

    Alhamdhulillah

  • @AbdulSalam-kr1km
    @AbdulSalam-kr1km Před rokem

    അസ്സലാമു അലൈക്കും ഉസ്താദ്. അങ്ങനെ പറഞ്ഞു കൊടുക്കൂ കേൾക്കട്ടെ

  • @sathararakkakath9169
    @sathararakkakath9169 Před rokem

    ആമീൻ 👍

  • @abdullatheef5281
    @abdullatheef5281 Před rokem

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @binaf2006
    @binaf2006 Před rokem +6

    ❤️❤️❤️